Amen movie scenes | Kalabhavan Mani realise Fahadh's talent | Joy Mathew wants to rebuild church
ฝัง
- เผยแพร่เมื่อ 9 ม.ค. 2025
- Amen Malayalam movie HD features Fahadh Faasil, Indrajith Sukumaran and Swathi Reddy. Directed by Lijo Jose Pellissery, produced by Fareed Khan and Shaleel Azeez (Executive Producer), music is by Prashant Pillai. Amen movie also features Kalabhavan Mani, Natasha Sahgal and Rachana Narayanankutty among others.
Solomon, who belongs to a band, is in love with Soshanna, who hails from an upper class family. The story spells how Solomon manages to win over all the obstacles to marry Soshanna.
Star Cast: Fahadh Faasil, Indrajith Sukumaran, Swathi Reddy, Kalabhavan Mani, Natasha Sahgal, Rachana Narayanankutty
Directed by: Lijo Jose Pellissery
Produced by: Fareed Khan and Shaleel Azeez (Executive Producer)
Music by: Prashant Pillai
Cinematograhy: Abinandhan Ramanujam
Edited by: Manoj
Release Date: 22 March 2013
Click here to watch:
Pranchiyettan & The Saint Malayalam movie: bit.ly/23jhJ5g
Pigman Malayalam movie: bit.ly/1qvdCot
To Noora with Love Malayalam movie: bit.ly/23dm9xO
Haram Malayalam movie: bit.ly/1TR7HVx
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
www.twitter.com...
Subscribe us: / apimalayalam
Online Purchase : www.apinternati...
Blog : apinternational...
www.apinternati...
ഇത് പോലത്തെ ഒരു movie വേറെ കണ്ടിട്ടില്ല.......
One rare beautiful creation.....
മനസിലാക്കുന്നവർ മനസ്സിലായിക്കാണും .. ഇതാണ് ഈ സിനിമയിലെ ഏറ്റവും നല്ല സീൻ
Sathyam
💯
100 %
Exactly
സത്യം
ഈ സിനിമയും ഈ സീനും എത്ര കണ്ടാലും മതിയാകില്ല... Music & Direction 👌👌👌👌
kalabavan mani brilliance... എന്താ ആരും ഈ സിനിമയിൽ എടുത്തു പറയാതിരിക്കുന്നത്
S ..bro
😍😍😍
💯
ഈ ഒരു സീൻ എന്റെ മോനെ❤️❤️ Bgm 🔥 മണിച്ചേട്ടൻ 😘😘
ഈ സിനിമയിലെ ഏറ്റവും മികച്ച സീൻ
climax goosebump scene nte athra varilla
@@nosybummer ithinte athrekk varilla climax
തിലകൻ ചേട്ടനു പകരം ആണ് മണി ചേട്ടൻ ഇതിൽ അഭിനയിച്ചത്എന്ന് എത്ര പേർക്ക് അറിയാം
Mannichettan pagaram mannichettan mathrame ollu ...yen yethra perk ariyammm...
Seriously 🥺
Andi 😂@@sugundas6090
മണി ചേട്ടൻ മലയാള സിനിമയുടെ വലിയ നഷ്ടം അന്ന്..
Been almost nine years and yet, never seen a movie like this ever again.
വേറെ ലെവൽ മേക്കിങ്. വേറെ ലെവൽ അഭിനയം. സൂപ്പർ
മണിച്ചേട്ടൻ 😢😢
മണിച്ചേട്ടന്റെ മികച്ച കഥാപാത്രം ❤❤❤
എത്ര കണ്ടാലും മതിയാവാത്ത ഒരു നല്ല സിനിമ.. A devine comedy❤
എനിക്കി സിനിമയിൽ ഏറ്റവും ഇഷ്ട്ടം കലാഭവൻ മണിയാണ് ❤️
Amen 🥰🥰 Entha padam.. Lijo Jose pallisery hats off uu 🙏
വാക്കുകൾക്കുമപ്പുറം... ❤
ഒരു അടാർ കലാസൃഷ്ട്ടി, ലിജോ billiance
ഇ സിനിമ വീണ്ടും വീണ്ടും കണ്ടു എന്നാലും എന്തോ വല്ലാത്ത ഫിൽ ആണ് ഇതിനു
Prashanth Pillai What a Music Man ... Fabulous !
Sherikkum oru kidilavum emotional movie....mani chetta miss you
Lijo jose pallishery.... The great director
Yes very good director, he changed the star concept
One of the masterpiece of LJP🤗❤
മതിവരാത്ത സിനിമ കണ്ടാലും കണ്ടാലും ♥️
2:00 same to u manichetta 💓
ഈ സീൻ ഒരു മാജിക്കൽ feel ആണ്
Manichettan is awesome
Amen ethra kandalum mathivaratha oru cinema aanu
Manichettan ejjathi actor
🔥BEST SCENE IN THE MOVIE💖🔥💪
ഈ രണ്ട് സിനിമകൾ എത്ര കണ്ടിട്ടും മടുക്കുന്നില്ല
മണി ചേട്ടൻ,🥰🥰🥰🥰🥰😭😭😭😭😭
Goosebumps
നമ്മ സ്ഥലം നമ്മളും അഭിനയിച്ചിട്ടുണ്ടേ 😍😍😍😍
Tykattussery😌
@ 4:10 ഇതാണ് മതത്തിന്റെ യാഥാർത്ഥ്യം !
Ethila a saxaphone compositionte hd link ariyamo . Esthapante nada
ബേൻ്റ് മേളം ഒരു ഹരം തന്നെയാണ് എത്ര പള്ളി പെരുന്നാളിന് തമ്മർത്തിയിരിക്കുന്നു - ഇനി
2:17 🥺
Movie full onnu upload cheyyumo. . . .?
Epo kandalum romanchamm varrunna scene ❤❤❤
Amen ,angamali diaries, super movies
Bgm 😍😍
Form is temporary and class is permanent..
Gr8 movie in malayalam
അല്ല ഒരു സംശയം ഈ മണിച്ചേട്ടനും അഭിനയിക്കുവാണെന്ന് തോന്നാറില്ലലോ, ശരിക്കും ജീവിക്കുവാണെന്നു തോന്നും, ഒരു behave ചെയ്യുന്നത് പോലെ
nice super scene thanks
ഇതാണ് super സീൻ 🥰🥰🥰
Goosebumps moments❤
എന്റെ എ സ്താപാൻ മരിച്ചിട്ടില്ല എന്റെ ethaphante സംഗീതം മരിച്ചിട്ടില്ല
Manichettaa ...
😧
ആകാശം with പുണ്യാളൻ ❤
മണി ചേട്ടൻ ❤😌
Kalabhavan mani should reborn
ഇട്ടൂപ്പിന്റെ മുഖത്തെ ഭാവങ്ങൾ സൂപ്പർ
Feeling music 💖
My home kuttanad .. ❤❤❤
LJP യുടെ ക്ലാസിക്ക്❤️
മണി ചേട്ടൻ 🥹❤🔥
Njan കണ്ട ഒരു ഇംഗ്ലിഷ് മൂവി ഉണ്ട്. ഓർമ്മ ഇല്ല😊 ഞാൻ ..next day e pis. applod chyam..by
Njanum undu bro orma kittunilla 😐😐 copy annu
6 varsham aayi ippo orma kittiyo
Seen 🎉 acting 100%%
അടിപൊളി
Making ❤
എല്ലാം ഒത്തുവന്ന സിനിമ
Aa filmile ettavum maaraka scene, next scene vattoli first speech in churchth randum cinemaye vere leve aaki
Ente mani
🥺❣️
Lockdown :April 8 2020
LJP, MANICHETTAN CHALAKUDIKARUDE ABHIMANAM
Ariyathe karachil varunnu
Ee cinemayil e Eaton mikacha scene crucification comedy aanu..brave ljp
Oru nala kala shrishti
ഈ പടം കിട്ടാനുള്ള വല്ല വഴിയും ഉണ്ടോ???
lijo Jose pallissery
LJP...🪄🪄🪄
മണിച്ചേട്ടൻ 😢😢