ആദിത്യൻ...സ്വർണ്ണ ഗോപുര....flowers top singer

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • സ്വർണ്ണഗോപുര....

ความคิดเห็น • 191

  • @lathakumarilatha4021
    @lathakumarilatha4021 ปีที่แล้ว +6

    മോനേ നന്നായിരിക്കുന്നു. very Good, നല്ല ഗായകനായി പ്രശസ്തനാകും തീർച്ച

  • @radhakrishnaniyer3818
    @radhakrishnaniyer3818 3 ปีที่แล้ว +47

    ജയചന്ദ്രൻ സാറിന്റെ പാട്ട് പാടിയതിന് നന്ദി. നന്നായിട്ട് പാടി.ജയേട്ടന്റെ പാടിയ പാട്ടുകൾ ഓപ്പൺ സ്റ്റേജിൽ പാടി അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണ്.

    • @sureshc9237
      @sureshc9237 3 ปีที่แล้ว

      ...

    • @rahulkc9838
      @rahulkc9838 3 ปีที่แล้ว +2

      ഭാവഗായകൻ

    • @akhilappukuttan1785
      @akhilappukuttan1785 ปีที่แล้ว

      പാടാൻ അറിയാവുന്നവർക്ക് ഒരു പാടും ഇല്ല 😄

    • @sujanc.m7848
      @sujanc.m7848 ปีที่แล้ว

      @@akhilappukuttan1785 ano ennal onnu paadi kelpiku

    • @sujanc.m7848
      @sujanc.m7848 8 หลายเดือนก่อน

      Ano ennal Mol vannu onnu padike​@@akhilappukuttan1785

  • @jayanniveditha1812
    @jayanniveditha1812 4 ปีที่แล้ว +28

    ഒരു രക്ഷയും ഇല്ല.... പൊളിച്ച് മുത്തേ......... superrrrrr

  • @shameeralishameerali2242
    @shameeralishameerali2242 3 ปีที่แล้ว +12

    എത്ര പ്രാവശ്യം കേട്ടൂ മോനെ,super

  • @tpvinodtpv
    @tpvinodtpv ปีที่แล้ว +1

    Great 👌👌👌🙋‍♂️.. അഭിനന്ദനങ്ങൾ.. മോനേ 💐.. ഏത് പൂജാരിയും പൂജിക്കും 👌👌സംഗീതത്തിന്റ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌.. ആശംസകൾ 💐

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 ปีที่แล้ว +11

    നല്ല ഫീലിംഗ് മോനെ.
    അഭിനന്ദനങ്ങൾ ........

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +11

    ഇന്നും കേട്ടു. ആദിത്യൻ മനോഹരമായി പാടി. 👌

  • @KhalidVp-f3u
    @KhalidVp-f3u ปีที่แล้ว +1

    അസാധ്യമായി പാടി മോനെ.അഭിനന്ദനങ്ങൾ.

  • @sivankuttyk9070
    @sivankuttyk9070 3 ปีที่แล้ว +26

    ഗംഭീരമായി പാടി.
    അഭിനന്ദനങ്ങൾ
    " നാളെ നിൻ പാതയിൽ
    നൂറു പൊൻ പൂവുകൾ
    പൂത്തുലഞ്ഞീടുവാൻ
    കോടിയാശംസകൾ"

  • @prasannanpillai7937
    @prasannanpillai7937 3 ปีที่แล้ว +2

    സൂപ്പർ വളരെ നന്നായി മോനെ അഭിനന്ദനങ്ങൾ

  • @bhaskaranokbhaskaranok1950
    @bhaskaranokbhaskaranok1950 2 ปีที่แล้ว +6

    നന്നായി പാടി മോനെ ....❤️❤️ അഭിനന്ദനങ്ങൾ❤️🙏 എല്ലാ ഭാവുകങ്ങളും നേരുന്നു ...🙏🙏🙏

  • @syamkumarn7015
    @syamkumarn7015 3 ปีที่แล้ว +23

    അതിമനോഹരമായി മോൻ പാടി.... ഈശ്വരൻ തന്ന ഈ കഴിവിനെ കൂടുതൽ വിനിയോഗിക്കു

  • @radhakrishnaniyer3818
    @radhakrishnaniyer3818 3 ปีที่แล้ว +88

    ഇത്രയും നന്നായി പാടിയ ഈ പാട്ടിന് ഡിസ്ലൈക്ക് അടിച്ച നിങ്ങളിൽ ഒരാൾക്ക് എങ്കിലും ഇതിന്റെ പല്ലവി എങ്കിലും ഒരിക്കൽ നന്നായി പാടാൻ കഴിയുമോ.

    • @nizamebrahim5323
      @nizamebrahim5323 3 ปีที่แล้ว +2

      ഊളമ്പാറയിൽ വൈറൽ ആയി. അതാ ഇത്ര deslike

    • @unnikrishnannair9222
      @unnikrishnannair9222 3 ปีที่แล้ว +1

      വിട്ടു കള ചങ്ങായീ....ഇവനൊക്കെ മറ്റേത് കരഞ്ഞു തീർക്കുന്ന കൂട്ടത്തിലാ.........

    • @jksenglish5115
      @jksenglish5115 3 ปีที่แล้ว +1

      It's a fundamental right to say one likes or dislikes something. And there's no accounting for taste.

    • @pvk887
      @pvk887 3 ปีที่แล้ว +1

      Dislike adichavante karanathadikkam😄

    • @myvlog3367
      @myvlog3367 2 ปีที่แล้ว +2

      There is no dislike. Where is the trouble ?

  • @ibrahimu2007
    @ibrahimu2007 6 หลายเดือนก่อน

    മോൻ അതിമനോഹരമായി പാടി എല്ലാവിധ ആശംസകളും നേരുന്നു

  • @abdullahkappil7941
    @abdullahkappil7941 ปีที่แล้ว +1

    Jayachandran പാടിയ പാട്ടുകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട്. കുട്ടി നന്നായി പാടി. all the best. Sure good future indeed

  • @vijuvijukumat2189
    @vijuvijukumat2189 11 วันที่ผ่านมา

    ഗംഭീരമായ ആലാപനം

  • @ranirajan8253
    @ranirajan8253 2 ปีที่แล้ว +2

    നിങ്ങളുടെ പൊന്നുമോൻ എത്ര ഭംഗിയായി പാടി.... നിങ്ങൾ bhagyamullavar......

  • @byjudevamangalam2965
    @byjudevamangalam2965 3 ปีที่แล้ว +3

    Super 👏God bless u Adithyan Mon 👏👏👏👍

  • @manikandankanhangad78
    @manikandankanhangad78 2 ปีที่แล้ว +3

    Excellent singing by Adhithyan... What an amazing talent he has.... 💞

  • @abuhishamvloge
    @abuhishamvloge 4 ปีที่แล้ว +9

    polich monu nammaleyum marakkalle 💐💐💐💐💐💐💐💐🍓🍓🍓🍓❤️❤️❤️

  • @nithamariya9710
    @nithamariya9710 3 ปีที่แล้ว +4

    തകർത്തു മുത്തേ.....

  • @sinansaidmt
    @sinansaidmt 3 ปีที่แล้ว +8

    ABSOLUTELY NIZE👍👍

  • @geetharamachandran6916
    @geetharamachandran6916 ปีที่แล้ว

    മനോഹര ഗാനം, മോനു👌🌹

  • @AsokakumariVanaja
    @AsokakumariVanaja 4 หลายเดือนก่อน

    Chakkare mone നിൻ്റെ പാട്ട് എത്ര കേട്ടാലും മതി വരില്ല. ഞാൻ സമയം കിട്ടുപ്പോഴേക്കെ കേൾക്കാറുണ്ട്.നമിക്കുന്നു പ്രത്യേകിച്ച് ജയചന്ദ്രൻ സാറിൻ്റെ ഗാനങ്ങൾ എൻ്റെ ജീവനെ പോലെ ആസ്വദിക്കാറുണ്ട്.

  • @ratheesh.rpillai956
    @ratheesh.rpillai956 3 ปีที่แล้ว +2

    ഗംഭീരം..!!! കേട്ടിരുന്നപ്പോള്‍ പ്രേമിച്ചുനടന്ന കാലം ഓര്‍ത്തുപോയി...❤️❤️🥰🥰😘👩‍❤️‍💋‍👨

  • @rajendran6795
    @rajendran6795 3 ปีที่แล้ว +13

    Sindhu Bhairavi Ragam. Super Money. All the best🌹🙏

    • @Sreebaba-tn8gh
      @Sreebaba-tn8gh 3 ปีที่แล้ว

      sir Ragam agine thirucharjyan kazyunnu

  • @shameemusa5298
    @shameemusa5298 ปีที่แล้ว

    very beautiful voice❤ very nice all the best dear master adityan ...

  • @manojgmenon6883
    @manojgmenon6883 ปีที่แล้ว +1

    Excellent, my dear mone❤

  • @kamalanarayanan8589
    @kamalanarayanan8589 ปีที่แล้ว

    Super aayi tto adhithyan.... ❤️❤️❤️

  • @Celinekelias
    @Celinekelias 3 ปีที่แล้ว +9

    അയ്യോ കരഞ്ഞു പോയി മോനേ കേട്ടിട്ട്... എത്ര blessed ആയ parents ആണ് നിന്റെ പൊന്നു... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘

  • @aloysiusedward1557
    @aloysiusedward1557 3 ปีที่แล้ว +5

    Sung very well mone. Super 👏👏👏👏👏. God bless you abundantly.

  • @anasalavi7655
    @anasalavi7655 2 ปีที่แล้ว +2

    മാരക വോയിസ്‌ 👍🏻👍🏻👍🏻

  • @harikumark8520
    @harikumark8520 ปีที่แล้ว +3

    രാഗവിമോഹിനി ഗീതാഞ്ജലീ
    നിന്റെ നാവുണർന്നാൽ 'പല്ലും' അല്ല.....
    കല്ലും...പൂവാകും....
    ബാക്കിയെല്ലാം അപാരം........ ഗംഭീരം....🌹🌹🌹🌹👌👌👌👌

    • @VivekPv-ny6pe
      @VivekPv-ny6pe หลายเดือนก่อน +1

      Anuraga sourabhyam also but nice feel❤

    • @harikumark8520
      @harikumark8520 หลายเดือนก่อน

      👍🙏

    • @VivekPv-ny6pe
      @VivekPv-ny6pe หลายเดือนก่อน

      @@harikumark8520 😁😁😌😌

  • @jayakumarg6417
    @jayakumarg6417 23 วันที่ผ่านมา

    ഇന്നും കേട്ടു ആദിത്യൻ. 👌🏼♥️

  • @nishanth4162
    @nishanth4162 ปีที่แล้ว +3

    ദൈവികമായ ആലാപനം. ഒറിജിനലിനു ഇത്ര ഫീൽ കിട്ടിയിട്ടുണ്ടോ എന്നൊരു സംശയം

  • @muralimeloot2766
    @muralimeloot2766 2 ปีที่แล้ว

    Good.... സൂപ്പർ... അടിപൊളി..

  • @rajamakshaya7671
    @rajamakshaya7671 3 ปีที่แล้ว +3

    Star singer topmost singerr......Aadhi mon

  • @gramaphone397
    @gramaphone397 3 ปีที่แล้ว +3

    Superb monooo❤️❤️❤️❤️❤️

  • @eldocvvargheesr7712
    @eldocvvargheesr7712 3 ปีที่แล้ว +3

    അതിഗംഭീരമായി പാടി

  • @mhdrichu4085
    @mhdrichu4085 3 ปีที่แล้ว +1

    Adhi superrrr
    Mone polichu

  • @balkeesshani9684
    @balkeesshani9684 3 ปีที่แล้ว +2

    Endhoru feelings mone padumbol😍🥰😘

  • @shameeralishameerali2242
    @shameeralishameerali2242 3 ปีที่แล้ว +3

    എത്ര നന്നായിരിക്കുന്നു.super

  • @devanabhilash6256
    @devanabhilash6256 9 หลายเดือนก่อน

    ആദിത്യന്റെ പാട്ടിന്റെ ഫീല് അതുപോലെ സംഗതി സൂപ്പർ

  • @dheerualex5837
    @dheerualex5837 3 ปีที่แล้ว +4

    My god...super...no words...

  • @dileeptp5771
    @dileeptp5771 2 ปีที่แล้ว

    സൂപ്പർ മോനെ 🤝

  • @aswinnathlevan3378
    @aswinnathlevan3378 2 ปีที่แล้ว +1

    Super♥♥♥♥

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 8 หลายเดือนก่อน

    നന്നായി 🥰🥰🥰🥰

  • @sakariyyathengil
    @sakariyyathengil 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @chandranmorayor8679
    @chandranmorayor8679 3 ปีที่แล้ว +2

    മോൻ വളരെ നന്നായി പാടി 🙏🙏

  • @remyaraj1622
    @remyaraj1622 ปีที่แล้ว

    ❤️ സൂപ്പർ മോനെ

  • @abubackersidhik5742
    @abubackersidhik5742 ปีที่แล้ว

    Sooper god bless u

  • @hareeshdevan9322
    @hareeshdevan9322 2 ปีที่แล้ว

    പൊളി മോനെ സൂപ്പർ

  • @saraswathylal440
    @saraswathylal440 3 ปีที่แล้ว +4

    Super mone

  • @Ajmal_Pulikkal
    @Ajmal_Pulikkal ปีที่แล้ว

    Super ❤

  • @abinvarghese6036
    @abinvarghese6036 2 ปีที่แล้ว

    എന്റെ മോനെ ഒരു രക്ഷയും ഇല്ല

  • @noufalkry7258
    @noufalkry7258 3 ปีที่แล้ว +1

    supper👍👍👍👍👍

  • @anasabubacker5436
    @anasabubacker5436 3 ปีที่แล้ว +1

    മോന്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി..

  • @hddnsn3924
    @hddnsn3924 ปีที่แล้ว

    Good ❤❤👍👍👍👌

  • @manujohn623
    @manujohn623 3 ปีที่แล้ว +2

    Manoharam

  • @sureshpanadath8042
    @sureshpanadath8042 ปีที่แล้ว

    നന്നായി പാടി മോനേ ❤❤❤

  • @sajinivijayan8847
    @sajinivijayan8847 2 ปีที่แล้ว

    മോനെ സൂപ്പറായി പാടി

  • @shafeenazein4652
    @shafeenazein4652 3 ปีที่แล้ว +4

    എന്റെ 3 മാസം ആയ കുട്ടി കരയുമ്പോൾ നീ പഠിമ്പോ അപ്പോൾ കരച്ചിൽ നിർത്തും love u കുട്ടാ 😍😍

  • @ameernilgiris6589
    @ameernilgiris6589 3 ปีที่แล้ว

    Woww♥ mwuthe👌👌💔💔💔

  • @abindas4125
    @abindas4125 2 ปีที่แล้ว +1

    നല്ല പാട്ട് 👍👍👍👍👍👍

  • @faisalfaisi5633
    @faisalfaisi5633 2 ปีที่แล้ว

    Superada mone njanidakkingane kettukondeyirikku.

  • @valsalakt1800
    @valsalakt1800 2 ปีที่แล้ว

    Mone adipoliyayittu padi

  • @maheshambiente2736
    @maheshambiente2736 3 ปีที่แล้ว +2

    Aditya.. U r really great singer

  • @valsarajanraman4370
    @valsarajanraman4370 3 ปีที่แล้ว +2

    ആദിത്യൻ......... അഭിനന്ദനങ്ങൾ.....
    💐💐💐💐💐💐

  • @sruthymol6349
    @sruthymol6349 3 ปีที่แล้ว +2

    ആദിത്യൻ മോൻ ഇഷ്ട്ടം 🥰

  • @reneeshnellikkunnu2027
    @reneeshnellikkunnu2027 3 ปีที่แล้ว +1

    പൊളിച്ചു മുത്തേ 💞💞

  • @nishadpa9113
    @nishadpa9113 3 ปีที่แล้ว +2

    Super

  • @maheshambiente2736
    @maheshambiente2736 3 ปีที่แล้ว +1

    Adi.. U r really great singer..

  • @iqbalali3552
    @iqbalali3552 3 ปีที่แล้ว +1

    Awesome

  • @sheena3778
    @sheena3778 ปีที่แล้ว

    ആദിത്യൻ അടിപൊളി

  • @mohamedriyasudeen1310
    @mohamedriyasudeen1310 3 ปีที่แล้ว

    Good 👍❤

  • @ChandraPrakash-oq1yg
    @ChandraPrakash-oq1yg 3 ปีที่แล้ว +2

    Very good

  • @sheena3778
    @sheena3778 11 หลายเดือนก่อน

    സൂപ്പർ

  • @gopimohan2847
    @gopimohan2847 2 ปีที่แล้ว

    Woww..

  • @thapasya5535
    @thapasya5535 4 ปีที่แล้ว +11

    പൊളിച്ചു മോനേ nee ടോപ് സിങ്ങർ തന്നെ

  • @sidheekponnani6187
    @sidheekponnani6187 2 ปีที่แล้ว

    Super. Monu 💖

  • @gopimohan2847
    @gopimohan2847 3 ปีที่แล้ว +2

    👌👌👌👌👌mone

  • @manchuwayanad4177
    @manchuwayanad4177 3 ปีที่แล้ว +8

    Uffff❤️❤️❤️❤️👍

  • @gourysp905
    @gourysp905 3 ปีที่แล้ว +21

    എത്ര നന്നായി പാടുന്നു ആദിത്യൻ നല്ലൊരു ഗായകൻ ആകും. നിനക്ക് ഒരു പ്രൈസും തന്നില്ല ജനപ്രിയ അവാർഡ്പോലും ആ anannya ക് കൊടുത്തു

    • @lovelyjoseph2997
      @lovelyjoseph2997 ปีที่แล้ว

      അവർതന്നെ ജനപ്രിയം തീരുമാനിച്ചു

    • @jithus6592
      @jithus6592 ปีที่แล้ว

      ​@@lovelyjoseph2997ananyaye eshtamulla aarum elle

    • @dollychacko5830
      @dollychacko5830 ปีที่แล้ว

      4:12 4:12

    • @dollychacko5830
      @dollychacko5830 ปีที่แล้ว

      ഈ വീഡിയോ കാണുന്ന നിങ്ങൾക്കും കിട്ടും ഒരു ഉഗ്രൻ ബെഡ്..

  • @Resilient786
    @Resilient786 2 ปีที่แล้ว

    മോനെ... 🥰🥰🥰🥰❤❤

  • @faisalfaisi5633
    @faisalfaisi5633 2 ปีที่แล้ว +1

    Good

  • @sushamma1235
    @sushamma1235 3 ปีที่แล้ว +2

    Superrrrrrrrrrrr

  • @sreejaramesh8063
    @sreejaramesh8063 2 ปีที่แล้ว

    Endheorupattu..supper

  • @jumaanaahhhh
    @jumaanaahhhh 3 ปีที่แล้ว +2

    Nalla feel.

  • @ajik7129
    @ajik7129 2 ปีที่แล้ว

    Super mony adithya monety veed evida...

  • @akhilappukuttan1785
    @akhilappukuttan1785 ปีที่แล้ว

    👏👏👏🥰

  • @സ്വന്തംചാച്ച-സ6ഷ
    @സ്വന്തംചാച്ച-സ6ഷ 3 ปีที่แล้ว +3

    നന്നായിരുന്നു മോനേ....

  • @sarasammamohanan1828
    @sarasammamohanan1828 ปีที่แล้ว

    Supparkutta🙏❤️👍

  • @pmathai71
    @pmathai71 ปีที่แล้ว

    Mone super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashapriyadarshini2161
    @ashapriyadarshini2161 3 ปีที่แล้ว +4

    Hrudayavarjakam....😊😊

  • @technicalstudies.
    @technicalstudies. 3 ปีที่แล้ว

    SUPER.

  • @santhoshnair5732
    @santhoshnair5732 2 ปีที่แล้ว

    👏👏👍👍

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว

    ആദി മോനെ എന്ത് പറയണം. എല്ലാ പാട്ടുകളും കേട്ടതാണെങ്കിലും കേട്ടു. ചന്ദ്രി ....

  • @shijupsam1772
    @shijupsam1772 3 ปีที่แล้ว +4

    👌

  • @YISHRAELi
    @YISHRAELi 2 ปีที่แล้ว

    You are my Kingdom's asset.

  • @tresavarghese7462
    @tresavarghese7462 3 ปีที่แล้ว

    Beautiful