ഷെരീഫ് ഇക്കാ ....🥰🥰🥰 എല്ലാ ദുഖങ്ങളും ടെൻഷനും മറന്ന് ഒരു ധ്യാനത്തിലെന്നപോലെ മനസിനെ ശാന്തമാക്കാൻ ഉള്ള ഒരു മാന്ത്രിക ശബ്ദം ഉണ്ട് താങ്കൾക്ക് .. ഇനിയും അനേകം പേരുടെ സന്തോഷത്തിനു താങ്കൾ കാരണമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ... ഉമ്മ 🥰🥰
ഞാൻ 4th ക്ലാസ്സിൽ പഠിക്കുമ്പോഴേ ഞാൻ ശരീഫ്ക്കയുടെ പാട്ട് കേക്കാറുണ്ട് പെരുന്നാൾ കിളയിലൂടെ.... പാട്ടിന്റെ മർമ്മറിഞ്ഞ പാട്ടുകാരൻ. 👌👌. അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ..
ഇക്കാ പൊളിച്ചു എത്ര കേട്ടാലും മതിയാകാത്ത ഒരു പാട്ട് അപ്പോഴേ തനിമയിൽ തന്നെ പാടി ഓക്കേ ഇനി എപ്പോഴെങ്കിലും അഴലിന്റെ ആഴങ്ങളിൽ എന്ന ഗാനം ആലപിക്കണേ ഇക്കാ പാടുന്നത് കേൾക്കാൻ കൊതിയുണ്ട്🌹🥰👏👏🥰
ഇക്കാ ഞാൻ ഒരുപാട്ട് പാടിതരാൻ ഒരുവർഷം മുന്പേ അപേക്ഷിച്ചു ഇതുവരെ കിട്ടിയില്ല (ഇന്ദ്ര വല്ലരി പൂചൂടിവരും ❤❤ ഇക്കയുടെ ശബ്ദത്തിൽ കേൾക്കാൻ വളരെ ആഗ്രഹമുണ്ട് 👍🏻❤❤❤❤🌹🌹🌹
അതൊക്കെ ചുമ്മാ തോന്നുന്നതാണ് കാരണം അതിനെ കുറിച്ചൊക്കെ അദ്ദേഹം detailed ആയി പറയുന്നുണ്ട് saregamapa യിൽ. ഈ പറയുന്ന ഭാഗ്യത്തിന്റെ പുറകെ പോവാനൊന്നും ആ മനുഷ്യൻ അന്നേ ശ്രമിച്ചിട്ടില്ല ആള് അന്നും bc യായിരുന്നു ഇപ്പഴും അതേ..😊❤️സിനിമയിൽ പാടാതെ തന്നെ എന്നും എക്കാലവും കണ്ണൂർ ശരീഫ് ആരാന്ന് അറിയാനുള്ള signature എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ ആ അപൂർവ നേട്ടം കൈവരിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഇക്ക 😍😘👍
1. ഈശ്വരനൊരിക്കൽ വിരുന്നിനു പോയി എന്ന് തുടങ്ങുന്ന ഗാനം.. 2. ആയിരം കാതം അകലെയാണെങ്കിലും.. 3. ഓത്തു പള്ളീലന്ന് നമ്മൾ പോയിരുന്ന കാലം.. 4. പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായി മാറി.. ഇതൊക്കെ പാടണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. First പാട്ട് must.. Pls
പാട്ട് കേൾക്കാൻ ഒരു പാട് ഇഷ്ടമാണ്. ഷെരീഫ്ക്കയുടെ പാട്ട് ആദ്യം ഒക്കെ കേട്ടിട്ടുണ്ട് ... പിന്നെ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങിയത് മറുനാടൻ മലയാളി യിൽ വന്ന ഒരു വാർത്തയുടെ ശേഷമാണ്... വളരെ നല്ല സ്വരവും രീതിയും മലയാളക്കരയാകെ നെഞ്ചിൽ ഏറ്റിയതല്ലെ ഷെരീഫിക്കയെ... നന്ദി നമസ്ക്കാരം ക്ക
ഷെരീഫ്ക്കാ, അസാധ്യം... അതിമനോഹരം.... ♥♥♥👌👌👌 വിളിച്ചപ്പോള്‍ ഒരു മടിയും കൂടാതെ രണ്ടൂ വരി പാടുകയും ചെയ്തു... U r a blessef singer and great human being♥
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല....നന്ദി മലബാറിന്റെ അഭിമാനമേ
😍❤️
Super👍👍👍👍👍👍👍👍👍👍👍👍
Greatsir👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Thanks
സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം...
You look so handsome.പാട്ടു പോലെ തന്നെ നിഷ്കളങ്കമായ മുഖഭാവം
അതാണ് താങ്കളുടെ പ്ലസ്
Point.🎉🎉🎉🎉🎉🎉🎉🎉🎉🎉
😍❤️
ഷെരീഫ് ഇക്കാ ....🥰🥰🥰 എല്ലാ ദുഖങ്ങളും ടെൻഷനും മറന്ന് ഒരു ധ്യാനത്തിലെന്നപോലെ മനസിനെ ശാന്തമാക്കാൻ ഉള്ള ഒരു മാന്ത്രിക ശബ്ദം ഉണ്ട് താങ്കൾക്ക് .. ഇനിയും അനേകം പേരുടെ സന്തോഷത്തിനു താങ്കൾ കാരണമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ... ഉമ്മ 🥰🥰
Thank you 🥰😍
എനിക്ക് ഒരുപാട് ഇഷ്ടപെട്ട ജയേട്ടൻ പാടിയ പാട്ട് അത്രത്തോളം ഇഷ്ടമുള്ള ശരീഫിക്ക പാടുന്നു 😍😘😘😘😘😘
Thank you 😍
100 % dedication, അതിമനോഹരമായ ആലാപനം അഭിനന്ദനങ്ങൾ 💞💞💞💞💞💞ഷരീഫ് സഹോ 👏👏👏👏👏👏
Thank you 😍
Msv യുടെ മാജികൽ കമ്പോസിംഗ്....
സൂപ്പർ shereef ഭായ്
ഹോ,
എന്തൊരു ഫീലാണ് നൽകുന്നത്.
എന്തൊരു മനുഷ്യനാണിത്.
ആശംസകൾ. അഭിനന്ദനങ്ങൾ.
❤️❤️❤️🌹🌹🌹🙏
Thank you 😍
ഇത്രയും ഫീൽ നൽകിയില്ലെങ്കിൽ ഭാവ ഗായകനോടുള്ള അനീതിയാകും. ശരീഫിക്ക 💕💕💕
🙏🙏🙏🙏 🙏🙏......ശ്രീകുമാരന്‍തമ്പി സാറിന്‍റെ വരികള്‍ക്ക് m.s വിശ്വനാഥന്‍ സാറിന്‍റെ സംഗീതം
Super
ജയചന്ദ്രൻ സാറിൻ്റെ എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന് , താങ്കൾ വളരേ മനോഹരമായി പാടി
All the best
Adipoli👍👍👍👍👍👍👍
ഞാൻ 4th ക്ലാസ്സിൽ പഠിക്കുമ്പോഴേ ഞാൻ ശരീഫ്ക്കയുടെ പാട്ട് കേക്കാറുണ്ട് പെരുന്നാൾ കിളയിലൂടെ.... പാട്ടിന്റെ മർമ്മറിഞ്ഞ പാട്ടുകാരൻ. 👌👌.
അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ..
എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്
എല്ലാ പാട്ടും അങ്ങേയ്ക്ക് വഴങ്ങും 🌹🌹🌹🌹🌹
😍
എത്ര കേട്ടാലും മതിവരാത്ത ഗാനം... ജയൻ ചേട്ടന്റെസൂപ്പർ ഗാനം... ശരീഫ്ക്ക.... സൂപ്പർ എന്തൊരു ഫീൽ
ആരായാലും സ്നേഹിക്കും..
മാസ്മരിക ശബ്ദം... ❤️
ആഹാ.. അഹ ഹാ ഹാ 🥰🥰
രാഗവിമോഹിനി ഗീതാഞ്ജലി
നിന്റെ നാവുണർന്നാൽ കല്ലും പൂവാകും....
ആ വർണ്ണഭാവസുരാമൃതധാരയെ
ആരായാലും സ്നേഹിക്കും...
ആത്മാവിൻ സൗഭാഗ്യമല്ലേ നീ??
അനുരാഗ സൗരഭ്യമല്ലേ നീ???
.....
ഷരീഫ് ക്കാ ഇത്ര മനോഹരമായി പാടിയതിൽ എനിക്ക് അതിശയമൊന്നുമില്ല 🤗😍...
ഈ വരികൾ പാടിയപ്പോൾ ഇക്കാടെ ഫീൽ എന്തായിരുന്നു എന്നാലോചിച്ചാണ് രോമാഞ്ചം തോന്നുന്നത് 🥰🥰🥰..
മാഷാ അല്ലാഹ്...
ജസാക്കല്ലാഹ് ഖൈർ... ഇക്കാ 💐💐💐👍
ഒത്തിരി ദൈവാനുഗ്രഹം ഉണ്ടായിട്ടും മലയാള സിനിമ വേണ്ട അംഗീകാരം നൽകാതെ മാറ്റി നിർത്തിപ്പെട്ട മലബാറിന്റെ സുൽത്താൻ ❤️❤️❤️❤️love you ഇക്ക
😍
ഇക്കാ പൊളിച്ചു എത്ര കേട്ടാലും മതിയാകാത്ത ഒരു പാട്ട് അപ്പോഴേ തനിമയിൽ തന്നെ പാടി ഓക്കേ ഇനി എപ്പോഴെങ്കിലും അഴലിന്റെ ആഴങ്ങളിൽ എന്ന ഗാനം ആലപിക്കണേ ഇക്കാ പാടുന്നത് കേൾക്കാൻ കൊതിയുണ്ട്🌹🥰👏👏🥰
ഇക്കാ ഞാൻ ഒരുപാട്ട് പാടിതരാൻ ഒരുവർഷം മുന്പേ അപേക്ഷിച്ചു ഇതുവരെ കിട്ടിയില്ല (ഇന്ദ്ര വല്ലരി പൂചൂടിവരും ❤❤ ഇക്കയുടെ ശബ്ദത്തിൽ കേൾക്കാൻ വളരെ ആഗ്രഹമുണ്ട് 👍🏻❤❤❤❤🌹🌹🌹
കോൺഗ്രാറ്റ്ലഷൻസ് പോരാ എനിക്ക് പാടിത്തരണം ❤❤❤❤പ്ലീസ് 🌹🌹🌹
Athe എനിക്കും കേൾക്കാൻ ഇഷ്ടമാണ്.. pls sir paadi tharoo.
അടിപൊളി ikkaaa
ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.........
അതിമനോഹരം ആലാപനം. ആ ഗാനത്തിന്റെ മധുരിമയും വശ്യതയും തേൻപോലെ ഒഴുകിവന്നു 👏👏👏💕💕💕💕
വയലാറിലെ പ്രോഗ്രാം ഗംഭീരമായിരുന്നു ❤️❤️❤️
ഭാവ ഗായകന്റെ മനോഹര ആലാപനം.. 👍
ജയചന്ദ്രൻ മാഷിൻ്റെ ഇഷ്ടഗാനങ്ങളിലൊന്ന്... അതൊട്ടും തനിമ ചോരാതെ മനോഹരമായിത്തന്നെ പാടിയിരിക്കുന്നു....
Wow wow wow..എന്താ പാട്ട്... ഏറ്റവും ഭംഗിയായി പാടിയിരിക്കുന്നു..ഷെരീഫിക്ക..നമിച്ചു🙏🙏🙏
Wonderful.
സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️
ഈ പാട്ടു പാടാൻ അർഹതയുളള ഏക മാപ്പിളപ്പാട്ടു ഗായകൻ കണ്ണൂർ ഷെരീഫ് മാത്രമായിരിക്കും !! സഹിതൃ സംഗീത നാദലയം അത്രക്കുണ്ട് ഈ പാട്ടിന് !!
Thank you 😍
സൂപ്പർ .. ഷരീഫ് ക്കാ ഗുഡ്feel
എന്തൊരു ഫീലാ ഇക്ക💐💐💐
ഒന്നും പറയാനില്ല അടിപൊളി സൂപ്പർ സൂപ്പർ 👍🏻👍🏻🙏🙏
Woaw excellent singing superb 👏👏💯💯💯💯💯😍😍😍
കൊള്ളാം നന്നായ് പാടി.❤👌
ആഹാ സുപ്പർ എന്താ ഒഴുക്ക് Feel ന്റെl കലവറ
മാഷ അള്ള..❤
വളരെ നല്ലൊരു ഗായകനാണ് കണ്ണൂരിലെ ഈ ഗായകൻ പക്ഷെ, ഭാഗ്യം ഇനിയും ഒരുപാട് വന്നെത്താനുണ്ട്.
അതൊക്കെ ചുമ്മാ തോന്നുന്നതാണ് കാരണം അതിനെ കുറിച്ചൊക്കെ അദ്ദേഹം detailed ആയി പറയുന്നുണ്ട് saregamapa യിൽ. ഈ പറയുന്ന ഭാഗ്യത്തിന്റെ പുറകെ പോവാനൊന്നും ആ മനുഷ്യൻ അന്നേ ശ്രമിച്ചിട്ടില്ല ആള് അന്നും bc യായിരുന്നു ഇപ്പഴും അതേ..😊❤️സിനിമയിൽ പാടാതെ തന്നെ എന്നും എക്കാലവും കണ്ണൂർ ശരീഫ് ആരാന്ന് അറിയാനുള്ള signature എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ ആ അപൂർവ നേട്ടം കൈവരിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഇക്ക 😍😘👍
വളരെ മനോഹരം ജയചന്ദ്രൻ സാറിന്റെ മൂനാഹരമായ ഗാനം അത് പോലെ കേട്ട പ്രതീതി.. വീണപൂവെ എന്ന ഗാനം എന്നെങ്കിലും ഒരിക്കൽ താങ്കൾ പാടണം :
Theerchayayum 😍thank you
1. ഈശ്വരനൊരിക്കൽ വിരുന്നിനു പോയി എന്ന് തുടങ്ങുന്ന ഗാനം..
2. ആയിരം കാതം അകലെയാണെങ്കിലും..
3. ഓത്തു പള്ളീലന്ന് നമ്മൾ പോയിരുന്ന കാലം..
4. പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായി മാറി..
ഇതൊക്കെ പാടണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. First പാട്ട് must.. Pls
😍👍
അടിപൊളി എടാ മോനെ ഷെരീഫ്
എത്രയും കേട്ടാലും മതിവരാത്ത ഗാനം ' അഭിനന്തനങ്ങൾ❤
😍
ഒന്നും പറയാനില്ല ikka,,എന്നും ലോകാവസാനം വരെ ഈ ശബ്ദം ഇങ്ങിനെതന്നെ നില നിൽക്കട്ടെ ആമീൻ 🙏😢
😍
വളരെ സുന്ദരമായി പാടി. ഒരുപാട് ഇഷ്ടമായി. ഇനിയും പ്രതീക്ഷിക്കുന്നു. 👍
നമ്മുടെ സ്ഥിരം സോങ്. 🥰🥰
ഇങ്ങള് പൊളിയാ ശരീഫ്ക്കാ
Polichhadukki... Wah...wah...👍🌹👍🌹
Beautifully sung !!
o 2.48 കഴിഞ്ഞ് ഒരു രക്ഷയുമില്ല മോന .Super
എത്ര നന്നായി ആണ് പാടിയത്. Superb
Thank you😍
I am very happy Ee Kadutha Vedhanayilum ❤Sukham Sundharam Ee Gaanam ❤
ഗംമ്പീരം പഴയ കാലം ഒാർമ്മയിൽ വന്നിരുന്നു അഭിനദ്ധനങ്ങൾ
Thank you ❤️
നല്ല ഫീൽ നന്നായി പാടി ♥️
എനിക്ക് ശബ്ദം കേൾകുന്നുണ്ട്... സൂപ്പർ സോങ്
മനോഹരമായി 🎉🎉🎉🎉🎉🎉
really an unadulterated voice with soulful song presentation ❤❤wow
അടിപൊളി ❤❤❤❤
😍
Njanum padichu.nala.paadum.❤🎉🎉🎉
നിങ്ങളിൽ നിന്നും ഇങ്ങനെയുള്ള പാട്ടുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു
Manoharam ikka
Thank you 😍
വളരെ നന്നായി പാടി ❤️❤️❤️❤️
Anupallavi start out undo ikka... aa raaga soma oke.... Anyway Kidilam feel..
മനോഹരമായി പാടി അഭിനന്ദനങ്ങൾ
Thank you ❤️
എല്ലാറ്റിലും ഉപരി ജയന്ദ്രന്റെ മധുരസംഗീതം
പാട്ട് കേൾക്കാൻ ഒരു പാട് ഇഷ്ടമാണ്. ഷെരീഫ്ക്കയുടെ പാട്ട് ആദ്യം ഒക്കെ കേട്ടിട്ടുണ്ട് ... പിന്നെ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങിയത് മറുനാടൻ മലയാളി യിൽ വന്ന ഒരു വാർത്തയുടെ ശേഷമാണ്... വളരെ നല്ല സ്വരവും രീതിയും മലയാളക്കരയാകെ നെഞ്ചിൽ ഏറ്റിയതല്ലെ ഷെരീഫിക്കയെ... നന്ദി നമസ്ക്കാരം ക്ക
മനോഹരമായി പാടി ഷെരീഫിക്കാ
Shereefe my dear u like my son
No never ever stop old kja songs irequestu shaji manapura nearkunipally city
ഇക്ക സൂപ്പർ ആയിട്ടുണ്ട്
Ur voice is. matche suite wonderfull. Shaji manapuram city
😍
👍 ഷെരീഫിക്ക ഇനിയും മലയാളിയുടെ ഓർമകളെ ഉണർത്തുന്ന ഗാനങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു..
Theerchayayum,thank you 😍
Good Voice Nice singing Keep it up
Beautiful 🌹🌹👌
😍
കേൾക്കാൻ
എന്തൊരു സുഖമാണ് ശരീഫ്
ഈപാട്ടും സൂപ്പറായിട്ടോ
Excellent👌👌👌
😍
വളരെ ഇഷ്ടപെട്ട ഒരു Song ആണ്.
Shereef may allah showers u bless and wishings alote. We wokeup with ur voice
Thank you 😍
സൂപ്പർ ആയി പാടി
Wow... Super... Duper
😍
Shereefkaaaa ❤❤❤❤
സൂപ്പർ 👌
Thakarthu padiyittund original feel undayirunnu congrats
Thank you 😍
Excellent....bhavagayante pattu manoharamakki.
Thank you sir 😍
അഹ മനോഹരം❤❤❤❤❤
എന്താ സുഖം, really super
ഇക്കാ സൂപ്പർ,, സത്യായിട്ടും,, മനോഹരം
സൂപ്പർ
Pahayaaaaaa ❤❤❤❤❤
Ikka padiyath manoharamayirikkunnu iniyum ithupolulla song njangalkay padu shereefkka
Thank you 😍
Ms സാറിന്റെ മാസ്റ്റർ പീസ്
Aahahhahhhaa.madhuram.
എനിക്ക് ഏറ്റവും ഇഷ്ട പെട്ട പാട്ട്... എനിക്ക് ഇഷ്ടപെട്ട.. ശരീഫ്ക്ക. പാടി. ഉഷാറാക്കി
😍
Very good play and sound
Ikka ഇങ്ങള് പോളിയാണ്....
ഷെരീഫ്ക്കാ, അസാധ്യം... അതിമനോഹരം.... ♥♥♥👌👌👌 വിളിച്ചപ്പോള്‍ ഒരു മടിയും കൂടാതെ രണ്ടൂ വരി പാടുകയും ചെയ്തു... U r a blessef singer and great human being♥
Thank you Ameer 😍❤️
Love you chettà.ethra manoharam song
Thank you 😍
കലക്കി 👌💯🤘🤘🤘
നല്ല ഫീൽ 💔💥💥
എല്ലാ ദിവസവും പാട്ട് പാടണം ശരീഫ്ക്കാ 😍😘🤘🤘
Super Ikka
Best cover ever….simply amazing ❤
Super shareef bhaaiii🥰🥰🥰
ശരീഫ്
എന്തൊരു ഫീൽ ഈ പാട്ടിനു
സിനിമയിലെ ഈ പാട്ടിന്റെ രംഗം
ഓർമ വരുന്നു
Super song💚👌👌
ഒന്നും പറയാനില്ല ❤❤❤❤❤
😍
Exellent
😍
സംഗതികള്‍ എല്ലാം ഒരു രക്ഷയും ഇല്ല....
Thank you 😍
താങ്കളുടെ പാട്ട് കേട്ടിരിക്കാൻ നല്ല സുഖമാണ് ഷെരീഫ് 👍
Thank you 😍
Nice singing
Beautifull song by MSV and Jayattan....! Very difficult to perform but... U sang it very well ...keep going...all the very best.
സൂപ്പർ ഷരീഫ്ക്ക
Thank you 😍