സുജിത്തേട്ട വീഡിയോ പൊളി ട്രെയിനിൽ tt വന്നിട്ട് പൊക്കിയപ്പോൾ നാട് ഓർമ വന്നു 😂 പിന്നെ നിങ്ങളുടെ രണ്ടാളുടെയും combo അതാണ് എടുത്ത് പറയേണ്ടത് എല്ലാരീതിയിലും സഹീർബാഹി ഒത്തു പോകുന്നുണ്ടല്ലോ അതാണ് ഒരു യെഥാർത്ത സൗഹൃദം keep going ദൈവം അനുഗ്രഹിക്കട്ടെ ❤🥰👍
Hi. Sujith, my lunch begins by watching ur videos, especially KL2Uk trip. Doing a good job, by hosting ur trips. I feel like has if I am travelling with u by seeing ur travelling videos. Best of luck for ur onmard journey 😊😊
Before yesterdays video many time watched.... Really fully enjoyed..... 🥰🥰🥰🥰🥰 Really appreciated dear.... Saheer bhai poor get very tired.... He is a normal human..... Todays ur train journey 😂😂😂😂adipoli..... Room superb.... Happy journey suji.... M
sujith BRO ningal sahir bhai kk koodi oru mic set cheyyanam.its good when your not in solo and please subtitle the person who is with you also.This will be more professional and equal.
ക്യാമറ ഇല്ലാതെ വീഡിയോ ഇല്ലാതെ നിങ്ങൾ ഒന്നുകൂടി പോയി വരൂ.. അതിന് ന്തിനാ 5 കൊല്ലം ഇനി 😅😅 .. പുള്ളി ഈ ബിസിനസ് തിരക്കിലും കറങ്ങുന്നില്ലേ..❤ he is a gem 💎 ഒന്നും എൻജോയ് ചെയ്യാൻ പറ്റിയിട്ടുണ്ടാവില്ല 😌
Thanks alot sujith cheta i start watching your video after my hectic coaching schedule, i feel as if I am traveling with you, best vlogger out there!!! ❤❤
Hi Sujith bro, I’m Ganesh (Free Fire Malayalam Ganesh) from Palakkad. I’ve been following your travel vlogs, especially your recent ones from China, and I just wanted to say how much I appreciate the effort and detail you put into them! The information, interesting visuals, and the way you capture the culture are simply amazing. Your work is truly inspiring, and I always look forward to your new videos. i am following your vlogs for last 5 years I have a small request-i love to meet you and swetha chechi, Abhi bro, and your family especialy rishi baby whenever possible i want to meet u bro Thanks again for all the great content you share! Best regards, ganesh
I am a regular viewer of your videos, though I see in Android TV,so commenting for the first time. Your videos on China are amazing and eye opening. All the best
April last week to May First week. Mid Autum festival two weeks , two to three weeks of Chinese New year (usually in Jan end or FEB ) ഈ 6-7 weeks China സന്ദർശികക്തിരിക്കുക. എല്ലായിടത്തും തിരക്കും ,ഹോട്ടൽസ് ഒക്കെ full ആയിരിക്കും 😅 ചിലപ്പോ ഫുഡ് പോലും കിട്ടില്ല.. especially Chinese New year holidays ്ന്
സഹീർ ബായ് ഫാൻസ് ഇവിടെ വരൂ 🤣🤣🤣
Hi
പാവം സഹീർ. അതിനെ കഷ്ടപ്പെടുത്തരുതേ. കൂടെ വന്ന ആളെ കാര്യമായി നോക്കണം. എന്തു പാവമാണ് സഹീർ.
@@sarasam7642 ചിരിച്ച് കൊണ്ട് എല്ലാം സഹിക്കുന്ന സഹീർ ബായി
2:24 പാവം സഹീർക്കാ. ഒന്ന് കൊണ്ട് പോകു... ഒരാഗ്രഹം പറഞ്ഞതല്ലേ 🥰
സഹീരിനെ പോലെ ഇത്രയും നല്ല ഒരു മനുഷ്യനെ സുഹൃത്തായി കിട്ടിയതു സുജിത്ത് ഭക്തൻ്റെ ഭാഗ്യം തന്നെ ആണ് രണ്ടു പേരും നല്ല സുഹൃത്തുകൾ തന്നെ സൂപ്പർ.
❤❤❤മിയയെ കണ്ടതിൽ സന്തോഷം❤ പാവം സഹീർ flight ൽ പോകാതെ സുജിത്തിന് വേണ്ടി planing ഇല്ലാതെ യാത്ര ചെയ്യുന്നു
സഹീർ തല്ലാതിരിക്കാൻ ഭക്തൻ ക്യാമറ off ആക്കിയിട്ടില്ല 😂😂😂
ഭാര്യ ആണ് കൂടെ എങ്കിൽ ഇങ്ങനത്തെ plan ചെയ്യാത്ത train യാത്രയില്‍...ഒന്നാന്തരം boxing fight കാണാമായിരുന്നു 😂
@@digimixx8042 അതാണ് ഭാര്യയെ കൂട്ടാതത്.
Men🗿
Sujith ഭക്തൻ super star vloger❣️❣️❣️
❤❤
Men born in Women@@Sigma1187
സഹീർ ബായ് ഇന്നാണ് ഒന്ന് നല്ലവണ്ണം സംസാരിച്ചത് അടിപൊളി 🥰
പ്ലാൻ ചെയ്യാതെ യാത്ര ചെയ്യുന്നത് അടിപൊളി ആണ് 😂😂😂
മിയ കണ്ടതിൽ സന്തോഷംവീഡിയോ അതിമനോഹരം ഒത്തിരി ഇഷ്ടമായി
31:22 മിയ ടെ നാട്ടിലെ വിശേഷങ്ങൾ വളരെ മനോഹരമായിട്ട് നാളെ കാണിക്കണം 👍
പാവം സഹീർ ഭായ് ഇതിനുമുമ്പ് ഇങ്ങ നേപ്പറഞ്ഞിട്ടില്ലല്ലോ ഒന്നുകൊണ്ടുപോകു സുജിത്ബ്രോ
അതേ ആദ്യം ആയി ആ അദ്ദേഹം ആസ്വദിച്ചില്ല ഒന്നൂടെ പോണം ന്ന് പറഞ്ഞു കേൾക്കുന്നേ
Sujith is a selfish guy. He leeches Saheer bhai for own benefits😂
Tianmen mountain video was the one of the best video in KL2UK trip!
👍❤️
Nighale randalum combo addipoli ayik😂 nalla comedy ind kurach comedy work ayal adipoli ayirkum😂
ഞങ്ങളെ മലപ്പുറംകാരുടെ സഹീർ ഭായിയെ ദേഷ്യപ്പെടുപ്പിക്കരുത്😅😅😅👍👍
സുജിത്തേട്ട വീഡിയോ പൊളി
ട്രെയിനിൽ tt വന്നിട്ട് പൊക്കിയപ്പോൾ നാട് ഓർമ വന്നു 😂
പിന്നെ നിങ്ങളുടെ രണ്ടാളുടെയും combo അതാണ് എടുത്ത് പറയേണ്ടത്
എല്ലാരീതിയിലും സഹീർബാഹി ഒത്തു പോകുന്നുണ്ടല്ലോ അതാണ് ഒരു യെഥാർത്ത സൗഹൃദം keep going ദൈവം അനുഗ്രഹിക്കട്ടെ ❤🥰👍
ഒരുപാട് നാളുകൾക്കുശേഷം മിയ വന്നൂ
❤❤😂😂ഭക്തൻ ബായിയെ പെരുവഴിയിലാക്കി 😅😅❤❤
17:05 നിങ്ങൾ അടി ഉണ്ടാകരുത് 😂😂
Hi. Sujith, my lunch begins by watching ur videos, especially KL2Uk trip. Doing a good job, by hosting ur trips. I feel like has if I am travelling with u by seeing ur travelling videos. Best of luck for ur onmard journey 😊😊
Thank you so much 🙂
Saheer bhai is so Innocent 🙂
6:54 Shaheer Bhai, epic dialogue 🤣🤣🤣 “Ippo Njan perivazhiyil aayi ningalude backpacking karanam”
കൊള്ളാം അടിപൊളി വീഡിയോ.🎉🎉💐💐
Before yesterdays video many time watched.... Really fully enjoyed..... 🥰🥰🥰🥰🥰
Really appreciated dear.... Saheer bhai poor get very tired.... He is a normal human.....
Todays ur train journey 😂😂😂😂adipoli.....
Room superb.... Happy journey suji.... M
Thanks a lot
Food oke കാണാന്‍ and presentation also adipoli .. variety food
sujith BRO ningal sahir bhai kk koodi oru mic set cheyyanam.its good when your not in solo and please subtitle the person who is with you also.This will be more professional and equal.
നാട്ടിലെ കൂട്ടു എന്തായാലും ട്രെയിൻ ഇൽ നിന്ന് ഇറക്കിവിടുന്നാ പരിപാടി ഇല്ലാലോ..
കൊള്ളാം നല്ലൊരു വീഡിയോ നിങ്ങളുടെ അവതരണം കൊല്ലം
നിങ്ങളുടെ അവതരണം കൊല്ലം അല്ല തിരുവനന്തപുരം ആ 😂😂
Awesome buddy.! It's amazing to see robotic delivery systems at hotels! And people are so friendly and simple.!
Superb videos Tianmen Mountain, Great effort, Edakku funny jokes okkae polii...Keep Going Sujithetta🎉🎉🎉 Stay Safe.
Video Polichu ❤😊
കൊള്ളാം അടിപൊളി കാഴ്ച മനോഹരമാക്കിയതിന് ഒരു നല്ല നമസ്കാരം 🙏🙏🙏❤❤❤
Best experience ever seen before, thanks for showing
Glad you enjoyed it!
Day by day, your videos are getting super duper, Bro❤
Thank you so much 😀
ക്യാമറ ഇല്ലാതെ വീഡിയോ ഇല്ലാതെ നിങ്ങൾ ഒന്നുകൂടി പോയി വരൂ.. അതിന് ന്തിനാ 5 കൊല്ലം ഇനി 😅😅 .. പുള്ളി ഈ ബിസിനസ് തിരക്കിലും കറങ്ങുന്നില്ലേ..❤ he is a gem 💎 ഒന്നും എൻജോയ് ചെയ്യാൻ പറ്റിയിട്ടുണ്ടാവില്ല 😌
അതിന് അങ്ങേരെ പോലെ അല്ലല്ലോ സുജിത്..! അദ്ദേഹം Vlog വിട്ടിട്ട് ഒന്നും സഹീർ ഭായിയുടെ കൂടെ പോവും എന്ന് തോനുന്നില്ല 😹
selfish sujith alle😂ippo povum
The two of them had a great time in China and felt very relaxed.
Really enjoying moving around China with you
സഹീർക്ക ഉള്ള വീഡിയോ ഒരു പ്രത്യേക രസ കാണാൻ പിന്നെ നമ്മുടെ സുനീർ ക്കയും 👌🏾
Innathe video polich full comedy aanallo😂😂...... Veendum with gang aaai power🔥
Welcome Back Mia Chechi 😁
Awesome 👌
Thanks 🤗
Thanks alot sujith cheta i start watching your video after my hectic coaching schedule, i feel as if I am traveling with you, best vlogger out there!!! ❤❤
choichu choichu pokaam.. 😍❤️
Waaw ഒരുപാട് നാളിന് ശേഷം 1st അടിച്ചു yeey 💃🏻💃🏻❤
Congratulations keep up the good work 👍
🥰👍
Super vlog thiruvalla
Inn ninak thanne കുതിരപ്പവൻ 👍🏼
Waiting for next video ❤
Hi Sujith bro,
I’m Ganesh (Free Fire Malayalam Ganesh) from Palakkad. I’ve been following your travel vlogs, especially your recent ones from China, and I just wanted to say how much I appreciate the effort and detail you put into them! The information, interesting visuals, and the way you capture the culture are simply amazing. Your work is truly inspiring, and I always look forward to your new videos. i am following your vlogs for last 5 years
I have a small request-i love to meet you and swetha chechi, Abhi bro, and your family especialy rishi baby whenever possible i want to meet u bro
Thanks again for all the great content you share!
Best regards,
ganesh
Thank You So Much 🤗
👌🤝.... Sujith your off hand reactions to certain situations are very natural & funny 😄👍
Super broo each and every day is intresting .....waiting for you in london
Thank you so much 😀
I am a regular viewer of your videos, though I see in Android TV,so commenting for the first time.
Your videos on China are amazing and eye opening.
All the best
Thanks a ton
Current best therapy video tech travel eat❤
ഇത്രയും നല്ല ഫ്രണ്ട് ഉള്ള ഭാഗ്യവാൻ!!!!
അടുത്ത ദിവസത്തിനായി കാത്തിരിക്കുന്നു....❤
Poolichu.....Bro....😅
Pavvam Saheer Bhai...❤
ഈ മൂപ്പര് എന്തൊരു പാവം മനുഷ്യനാണ്
സഹീർ ഭായ് ❤️
സുജിത് ഭായ് ❤️
Sujtth നിങ്ങടെ inb ട്രിപ്പ് കണ്ടിട്ട് ആഗ്രഹിച്ച യാത്ര ഇപ്പൊ നടക്കാൻ പോകുന്നു all ഇന്ത്യ കാർ life ഇ മാസം തുടങ്ങണ് thank you ❤
👍❤️
Hai ninghal train animation evidanne edukkunne stock videos site edha? Pls reply
Pavam saheer Bhai😍nalla fun ayind❤😀
ചൈന സൂപ്പർ 👏👍♥️
03:53 approach road എങ്ങനെ പണിയും? അത്രയും heightil പണിയുമ്പോൾ approach road എവിടുന്നു തുടങ്ങും?
Thumbnail കണ്ടു ചിരിച്ചു ഒരു വിധം ayi😂
ഇത് യഥാർത്ഥ ത്തിൽ സ്വർഗത്തിലേക്കുള്ള കവാടം തന്നെ ❤
I am virtually travelling with you guys🎉
സൂപ്പർ ട്രെയിൻ യാത്ര ചിരിച്ചു മടുത്തു ❤️❤️
ഇതു നല്ല video ആയിരുന്നു നിങ്ങൾക്ക് പണി കിട്ടിയെങ്കിലും video thrill ആയിരുന്നു
Kidilan video
ഇനി സഹീർഭായ് നിങ്ങടെ കൂടെ വരുമെന്ന് തോന്നുന്നില്ല 😅😅😅
Hi, can we use Indian Sims in roaming to use WhatsApp in China
ഇന്ന് വരെ മുടങ്ങാതെ വീഡിയോ കാണുന്ന ഞാൻ 😍
Super Video Sujith Bro
തോളത്ത് സഞ്ചിയുമായി പാവം സഹീർഭായിയെ കഷ്ടത്തിലിക്കി😂😂
പാവം മുതലാളി😅
Anganoru aale koode yaatra cheyyan kittiya ningale bhagyam sujithetta❤ saheer bro ❤
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ😂
Saheer bro inn on an❤🔥🔥
കുത്തബ്മിനാറിനേക്കാൾ ഉയരമുള്ള പാലം ( വയഡക്റ്റ് ) കൊങ്കൺ റെയിൽവേയുടെ പാതയിലുണ്ട്. സെർച്ച് ചെയ്യുക.
Saheer bhai nte new company valladhum ano inauguration cheyyunne
Yes
അടിപൊളി വീഡിയോ 🎉🎉
നാളത്തേക്ക് വേണ്ടി കാത്തിരിക്കുന്നു....❤🥰🥰🥰🥰🥰
Super video❤
Thank you very much!
All wrong day, right, anyway awesome as always 😊
😄❤️
@@TechTravelEat its like a real travelling experience when watching your vlog
China ninn udana pokanda kurach divasam koodi ninn video idu china videos ellm adipoli aah
വൈഷ്ണവി ടെമ്പിളിലേക്ക് ഇതുപോലെ ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു
Mia Fans assemble ❤❤
Super Thank you 🙏
Welcome 😊
Good video ❤
Miya welcome back 😊🎉🎉
❤️👍
really sahir is a good friend
Beautiful congratulations hj best wishes thanks
Thank you so much
Good Sujith ur videos are excellent
Thank you so much 🙂
Innathe video kandu chirichu maduthu 😂😂😂😊😊😊❤❤❤
😂😂😂
Even owners need work life balance ... i can feel for Shaheer bhai
Happy journey 🎉
Thank you 😊
മിയ 🥰💕വീണ്ടും 💃🏻💃🏻💃🏻
സുജിത്ത് ഭായ് നല്ല നല്ല കാഴ്ചകൾ
നല്ല സുഹൃത് 🎉🎉🎉
Super video you gave me so much knowledge.
Are you going back to India for Diwali?
Keep up the great videos 👍
Lunch kazhikumbol @TechTravelEat videos athu nirbandhaaa 😅
April last week to May First week. Mid Autum festival two weeks , two to three weeks of Chinese New year (usually in Jan end or FEB ) ഈ 6-7 weeks China സന്ദർശികക്തിരിക്കുക. എല്ലായിടത്തും തിരക്കും ,ഹോട്ടൽസ് ഒക്കെ full ആയിരിക്കും 😅 ചിലപ്പോ ഫുഡ് പോലും കിട്ടില്ല.. especially Chinese New year holidays ്ന്
25:32 Sujith Etta ath anime characters ann😅❤
Wonderful travel video beautiful city beautiful place beautiful scene wonderful looking super happy enjoy good story very nice friends
Tomorrow is my first journey after covid