ശ്രീലേഖ IPS ; KSEB യുടെ സോളാർ കൊള്ള.

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • ശ്രീലേഖ IPS ; KSEB യുടെ സോളാർ കൊള്ള.
    #electrical #bijuarjun #bselectricalsolution
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

ความคิดเห็น • 57

  • @abdullakuttyvk8303
    @abdullakuttyvk8303 2 หลายเดือนก่อน +11

    ഒരു യൂണിറ്റ് സോളാർ കരണ്ട് kseb ക്ക്‌ കൊടുക്കുമ്പോൾ 10.31രൂപ കിട്ടി എന്ന് പറയുന്നത് ശരിയാകാൻ വഴിയില്ല.കാരണം എത്ര യുണിറ്റ് നമ്മൾ അങ്ങോട്ട്‌ കൊടുത്താലും 2.69 രൂപയാണ് നമുക്ക് തരുന്നത്.നമ്മൾ ഉപയോഗിക്കുന്ന kseb യുടെ കരണ്ടിന് മുറപോലെ താരീഫ് കണക്കിന് അനുസരിച്ച് അവർ ബില്ല് ഈടാക്കുന്നു. കൂടിയ ഉപയോഗത്തിന് കൂടിയ ബില്ല് വരുന്നു.

    • @NaveenKKR
      @NaveenKKR 2 หลายเดือนก่อน +4

      KSEB Is playing with billing system which is done by ORUMA Software where lot foul playing is done, take the case of "Door Closed" billing situation where calculation of reverse TAX is wrong, in other words they take double tax.
      As ORUMA Software is open source, we are looking for the posibility to get the copy of software to check the formula as its is customized by pin vatil niyamana teams.

    • @shinukdl5054
      @shinukdl5054 2 หลายเดือนก่อน

      One great very bad

    • @jimmykadaviparambil9622
      @jimmykadaviparambil9622 2 หลายเดือนก่อน +1

      ഇയാൾ പറയുന്നത് kseb ക്ക് കൊടുത്ത 557 യൂണിറ്റിന് വരുമായിരുന്ന ബിൽ 5765 രൂപ ÷ 557 യൂണിറ്റ് അപ്പോൾ 10 രൂപ 36 പൈസ ആ കണക്ക് ഇവിടെ പറയേണ്ട കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല , kseb 2രൂപ 69 പൈസയാണ് ഇപ്പോൾ 1 യൂണിറ്റിന് കൊടുക്കുന്നത്

  • @kerala2263
    @kerala2263 2 หลายเดือนก่อน +10

    കെഎസ്ഇബിയുടെ കുത്തക അവസാനിപ്പിക്കുക.... ഊർജ്ജരംഗത്ത് പുതിയ കമ്പനികൾക് അനുവാദം നൽകുക....
    ബൂർഷ്വാ കമ്പനി നശിക്കട്ടെ....

  • @evmohanan2658
    @evmohanan2658 2 หลายเดือนก่อน +6

    ബിജു വിന് അവിടെ ഒരു Leakage Test- ന് സാദ്ധ്യതയുണ്ട്😂😂😂😂😂

  • @ajithkumar-fy6vg
    @ajithkumar-fy6vg 2 หลายเดือนก่อน +8

    KSEB യ്ക് കൊടുത്ത് എത്രകാശ് കിട്ടിയാലും അവരതു തിരിച്ച് പല വഴിയിലൂടെയെങ്കിലും തിരിച്ചു മേടിക്കും😅

    • @shyamkaranath-vt3sj
      @shyamkaranath-vt3sj 2 หลายเดือนก่อน

      മനസ്സിലായില്ല.. വിശദമായി പറയു

  • @PremKumar-hf3lb
    @PremKumar-hf3lb 2 หลายเดือนก่อน +3

    5 കിലോവാറ്റ് അല്ല ഇവിടെ വൈക്കേണ്ടത്. അതിൽ കൂടിയ പാനലായിരുന്നു . അഞ്ച്ചൊക്കെ സാധാരണക്കാർ വയ്ക്കുന്നതല്ലേ

  • @Arun-vg8ub
    @Arun-vg8ub 2 หลายเดือนก่อน +6

    തട്ടിപ്പുപ്രസ്ഥാനം അടച്ചുപൂട്ടുക

  • @mtechsolarsystems2259
    @mtechsolarsystems2259 2 หลายเดือนก่อน +2

    ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന ഈ പരിപാടി നല്ലതല്ല.. ശ്രീലേഖ പറഞ്ഞത് സത്യം...

  • @sunil8824
    @sunil8824 2 หลายเดือนก่อน +1

    അങ്ങോട്ട് കൊടുക്കുന്ന വൈദ്യുതിക്ക് 2.69 തരും എന്ന് പറയുക അല്ലാതെ കിട്ടുന്നുണ്ടോ എന്ന് ആരെങ്കിലും അന്വേഷിച്ച് നോക്കിയിട്ടുണ്ടോ ഞാന്‍ ഒരു 500 യൂണിറ്റ് അങ്ങോട്ട് കൊടുത്തിട്ട് ഇത്‌ രണ്ടാമത്തെ വര്‍ഷം ആയി ഇതുവരെ എനിക്ക് തന്നിട്ടില്ല മിനിമം ചാര്‍ജ്ജ് അടയ്ക്കാന്‍ ഒരു ദിവസം വൈകി യാല്‍ പിറ്റേന്ന് ഫ്യൂസ് കൊണ്ട് പോകും ......ongrid ഇനി ആരും വെക്കാതെ ഇരിക്കുകയാണ് നല്ലത്....

  • @arulcwilson
    @arulcwilson 2 หลายเดือนก่อน

    As the monthly consumption was over 500 Units, Time of Day charges was also applied. After reducing the 290 Units consumed during day, Bill calculation is like: Normal Hours - 109*8.8+ Peak - 247*10.56+ Off-Peak-636*7.92 - Total Rs 8605 . There is no error in KSEB Calculation. This noticeable hike is all due to higher usage in summer, plus increased KSEB rates since Nov 2023 and most importantly KSEB changing Solar Bank settlement Cycle from September to March 31st by which there was no Units banked in prosumer account to be adjusted in April bill. I would still consider On-Grid Solar installation is profitable for consumers as long as KSEB follows NetMetering.

  • @salimkm6120
    @salimkm6120 2 หลายเดือนก่อน

    മാഡം പറഞ്ഞത് ശരിയാണെങ്കിലും, തെറ്റ് ആണെങ്കിലും ജനങ്ങൾ ശരിക്കും പ്രതികരിച്ചു. ഇനിയും ഇത് പോലുള്ളപ്രതികരണങ്ങൾ ഉയർന്ന് വന്നാൽ ഭരിക്കുന്ന വർക്ക് പേടി ഉണ്ടാകും.❤

  • @jimmichenjoseph7801
    @jimmichenjoseph7801 2 หลายเดือนก่อน

    Bro, inverter charge ചൈയ്യാൻ മാത്രം സോളാർ വയ്ക്കാൻ പറ്റുമോ, ചെയ്താൽ profit ഉണ്ടോ, pls reply

  • @rohanjoytech1885
    @rohanjoytech1885 2 หลายเดือนก่อน +1

    👍

  • @ummerkaniyankandy6847
    @ummerkaniyankandy6847 2 หลายเดือนก่อน +1

    കഴിഞ്ഞ മാസങ്ങളില്‍ മാഡത്തിന്റെ ബില്ല്‌ എത്ര ആയിരുന്നു. ഏപ്രിൽ മാസം മാത്രം കൂ ടി ആണോ. Line ഇല്‍ earth leakage undo എന്ന് check ചെയ്യണമല്ലോ

  • @G.A.G_vlogss
    @G.A.G_vlogss 2 หลายเดือนก่อน +1

  • @anoopjv4994
    @anoopjv4994 2 หลายเดือนก่อน

    prosumers should be given an option to use their solar balance even after March. Why should KSEB compulsorily close the account every March and give the prosumers a very small amount on the savings in their solar account

  • @jojiabraham1096
    @jojiabraham1096 2 หลายเดือนก่อน +3

    ഒരു യൂണിറ്റിന് പത്തു രൂപ വച്ച് കെഎസ്ഇബി ഇങ്ങോട്ട് തരുന്നു എന്നോ..കേൾക്കുമ്പോൾ ആരും ചിരിച്ചു പോകും.ഞാൻ മൂന്ന് കിലോവാട്ട് ഓൺ ഗ്രിഡ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. 360 യൂണിറ്റ് പ്രൊഡക്ഷൻ .320 യൂണിറ്റ് ഉപഭോഗം.താങ്കൾ വിശദീകരിക്കുന്ന രീതിയിലാണെങ്കിൽ ഞാൻ പണം കെഎസ്ഇബിക്ക് കൊടുക്കേണ്ടതില്ല.പക്ഷേ ആയിരം രൂപ അടയ്ക്കേണ്ടി വന്നു.അവർ ഓരോസമയം മേഖലകളിലുംവ്യത്യസ്ത രീതിയിലാണ് തുക ഈടാക്കുന്നത്.രാത്രിയിൽവലിയ തുക ഈടാക്കും.നെറ്റ് മീറ്ററിംഗ് എന്ന പേരു മാത്രമേ ഉള്ളൂ.ഫലത്തിൽഗ്രോസ് മീറ്ററിങ് രീതിയിൽ തുക വസൂലാക്കും.താങ്കൾ വെറുതെ വെള്ളപൂശാൻ നോക്കേണ്ട.ഈ ദുരവസ്ഥ അനുഭവിക്കുന്ന നൂറുകണക്കിനാളുകൾ ഉണ്ട്.

  • @mathewspm-tv6nn
    @mathewspm-tv6nn 2 หลายเดือนก่อน +1

    Kseb /ksfe /k rail /k fone /കേരള bank /ksrtc ഇതിൽ ഏതാണ് യൂണിയൻ പ്രസരിപ്പില്ലാത്ത വിഭാഗം.
    ഏതായാലും k തീർന്നു

  • @manojtv-mh5zg
    @manojtv-mh5zg 2 หลายเดือนก่อน

    🙏

  • @manikandanmanikath5437
    @manikandanmanikath5437 2 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഈ പത്തു രൂപ സംതിങ് കിട്ടി യൂണിറ്റിന് എന്ന് പറഞ്ഞത് പലർക്കും മനസ്സിലായിട്ടില്ല അതുകൊണ്ടാണ് ആളുകൾ രണ്ടുരൂപ 69 പൈസയെ കിട്ടുള്ളൂ എന്ന് പറയുന്നത് അത് സിമ്പിളായി മനസ്സിലാക്കാൻ ഒരു എളുപ്പവഴി ഉണ്ടായിരുന്നു അത് താങ്കൾ പറഞ്ഞില്ല ഇവര് സോളാർ വെച്ചില്ലായിരുന്നെങ്കിൽ ഈ പറഞ്ഞ ടോട്ടൽ യൂണിറ്റിന് എത്ര രൂപയാകും എന്ന് കാൽക്കുലേറ്റ് ചെയ്തു നോക്കുക അപ്പോൾ അറിയാം

  • @josephfernandez9105
    @josephfernandez9105 2 หลายเดือนก่อน +1

    Nonsense
    Pri vatise kseb
    Must cut fifty percent salary of staff.

  • @lnglng6961
    @lnglng6961 2 หลายเดือนก่อน

    ❤❤❤🎉

  • @NaveenKKR
    @NaveenKKR 2 หลายเดือนก่อน +1

    KSEB Is playing with billing system which is done by ORUMA Software where lot foul playing is done, take the case of "Door Closed" billing situation where calculation of reverse TAX is wrong, in other words they take double tax.
    As ORUMA Software is open source, we are looking for the posibility to get the copy of software to check the formula as its is customized by pin vatil niyamana teams.

  • @ranaphotography3545
    @ranaphotography3545 2 หลายเดือนก่อน +1

    പച്ചകള്ളം പറയരുത് 10 രൂപ KSEB കൊടുത്തു എന്നുള്ളത്

  • @kunhalavikadambot7069
    @kunhalavikadambot7069 2 หลายเดือนก่อน +1

    മീറ്റർവെച്ചുകൊണ്ടുബില്ല് സമ്പ്രദായം മാറ്റണം എന്നാലേ നാട്ടിൽ ഇലക്ട്രിക് ഉപകാരണങ്ങളുടെ വിൽപ്പന കൂടുകയൊള്ളു ആളെനോക്കിവേണം ബില്ല് ഈടാക്കാൻ

    • @shinukdl5054
      @shinukdl5054 2 หลายเดือนก่อน

      Water power free power solar free power no good video

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 หลายเดือนก่อน +2

    ഇപ്പോൾ ഈ വിവാദങ്ങൾക്കു കാരണം പ്രധാനമായും സാമ്പത്തിക വർഷം sept. ഒഴിവാക്കി march ആക്കി മാറ്റി. ഇദു കാരണം march വരെയുള്ള നമ്മുടെ അകൗണ്ടിൽ ഉണ്ടായിരുന്ന യൂണിറ്റ് എല്ലാം 2.69 വെച്ച് നമ്മുടെ അകൗണ്ടിൽ മാറ്റുന്നു.ഏപ്രിൽ പീക്ക് time prosumers ന്റെ കൈയിൽ നിന്നും ഒരു മുന്നറിയിപ്പും തരാധേ മാറ്റുകയും ചെയ്‌തു sept അകൗണ്ടിലുള്ള യൂണിറ്റിൽ നിന്നും എടുത്താൽ ഇത്രയും bill വരില്ലായിരുന്നു.

  • @azeezkc
    @azeezkc 2 หลายเดือนก่อน

    സോളാര്‍ ഉപഭോക്താക്കളുടെ ബാങ്കിങ് സൈക്കിള്‍ മാറ്റിക്കൊണ്ടാണ് കെ.എസ്.ഇ.ബി തന്ത്രമിറക്കിയത്. ഉപയോഗം കഴിഞ്ഞുള്ള സോളാര്‍ വൈദ്യുതി ഉപഭോക്താവിന് കെ.എസ്.ഇ.ബിയുടെ ബാങ്കിലേക്ക് നല്‍കാനാവും. ഉപഭോക്താവിന്റെ ശരാശരി മാസ ഉപയോഗം വര്‍ധിച്ചാല്‍ നേരത്തെ ബാങ്കില്‍ നല്‍കിയിരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി നല്‍കുന്നതാണ് രീതി. ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം സെപ്തംബര്‍ വരെ ഒരു വര്‍ഷത്തേക്കായിരുന്നു ബാങ്ക് കാലാവധി തുടര്‍ന്നു വന്നിരുന്നത്. ഇത് ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ആക്കിയതോടെയാണ് ഉപഭോക്താക്കള്‍ക്ക് കുടുക്കൊരുങ്ങിയത്.
    ഒക്ടോബര്‍ മുതല്‍ സെപ്തംബര്‍ വരെ കാലയളവില്‍ അധിക ഉപഭോഗത്തിന് ബാങ്കിലുള്ള വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഉപഭോക്താവ് അധിക നിരക്ക് നല്‍കേണ്ടിയിരുന്നില്ല. കാരണം, ചൂടുകാലം കഴിഞ്ഞായതിനാല്‍ ബാങ്കില്‍ നീക്കിയിരുപ്പുണ്ടാവും. ചൂടുകാലമായ മാര്‍ച്ച്ഏപ്രില്‍മെയ് മാസങ്ങളിലേക്കെത്തുമ്പോള്‍ ബാങ്കില്‍ അധിക വൈദ്യുതി യഥേഷ്ടം കാണും. സെപ്തംബറോടെ ബാങ്ക് അവസാനിക്കുകയും പുതിയ സൈക്കിള്‍ ഒക്ടോബറിലാരംഭിക്കുകയും ചെയ്യും. ബാങ്ക് സൈക്കിള്‍ അവസാനിച്ചതിനാല്‍ ഒക്ടോബര്‍ ആരംഭിക്കുമ്പോള്‍ ബാങ്കില്‍ നീക്കിയിരുപ്പ് പൂജ്യമായിരിക്കും. സാധാരണ ഉപഭോഗത്തില്‍ അധിക വൈദ്യുതി വേണ്ടിവരുകയുമില്ല.
    എന്നാല്‍ ബാങ്ക് സൈക്കിള്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ആക്കിയതോടെ മാര്‍ച്ചില്‍ സൈക്കിള്‍ തീരും. അതോടെ നീക്കിയിരുപ്പ് പൂജ്യമാകും. പുതിയ സൈക്കിള്‍ ഏപ്രിലില്‍ ആരംഭിക്കുമ്പോള്‍ പൂജ്യമായിരിക്കും ബാങ്കിലുള്ള വൈദ്യുതി. ഇതുകാരണം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്ന ചൂടുകാലമായ ഏപ്രിലില്‍ സോളാര്‍ ഉത്പാദനത്തേക്കാള്‍ അധിക വൈദ്യുതി കെ.എസ്.ഇ.ബിയില്‍ നിന്ന് ഉപഭോക്താവിന് വാങ്ങേണ്ടിവരുന്നു. കനത്ത ചൂടില്‍ സോളാറിനെ ആശ്രയിക്കാമെന്നുകരുതി എ.സിയും മറ്റും അധികമായി ഉപയോഗിച്ചവര്‍ കെ.എസ്.ഇ.ബിയുടെ തന്ത്രത്തില്‍ കുടുങ്ങി എന്നതാണ് വാസ്തവം.
    സോളാര്‍ വച്ചവര്‍ക്ക് ഫിക്‌സഡ് നിരക്ക് ഉപയോഗത്തിനനുസരിച്ച് മാറുമെന്നതിനാല്‍ ഉപഭോഗം കൂടിയാല്‍ നിരക്കും കൂടും. ഇതുകൂടാതെ സര്‍ചാര്‍ജും സര്‍ചാര്‍ജ് ഉള്‍പ്പെടെ ഊര്‍ജനിരക്കിന്റെ പത്ത് ശതമാനവും മീറ്റര്‍ വാടകയും അതിന് ചുമത്തുന്ന 9 ശതാനം വീതമുള്ള കേന്ദ്രസംസ്ഥാന പ്രത്യേക വിഹിതങ്ങളും ചേരുമ്പോള്‍ ബില്‍ത്തുക കനക്കും.
    അതേസമയം, സോളാര്‍ ഉത്പാദകര്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ടാക്കിയേക്കുമായിരുന്ന ഗ്രോസ് ബില്ലിംഗ് രീതിയില്‍ നിന്നും നികുതി വര്‍ധനയില്‍ നിന്നും പിന്‍മാറിയതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. Read more at: www.suprabhaatham.com/details/400163?link=KSEB-also-set-a-trap-for-solar-in-extreme-heat

  • @rajeevs7644
    @rajeevs7644 2 หลายเดือนก่อน

    Ongrid cheythavar OK anubavichondirikunu

  • @hamsahussainofficial8865
    @hamsahussainofficial8865 2 หลายเดือนก่อน +1

    ഇത് പോലുള്ള videos വീണ്ടും പ്രതീക്ഷിക്കുന്നു 👍

  • @rejileshtkoorara8314
    @rejileshtkoorara8314 2 หลายเดือนก่อน +6

    Hi സോളാർ ഉണ്ടല്ലോ എന്ന് കരുതി പലരും ഉപയോഗം ശ്രെദ്ധിക്കാതെ ഇരിക്കുന്നു അതാണ് ബില്ലിന്റെ അടിസ്ഥാനം

    • @NaveenKKR
      @NaveenKKR 2 หลายเดือนก่อน +1

      KSEB Is playing with billing system which is done by ORUMA Software where lot foul playing is done, take the case of "Door Closed" billing situation where calculation of reverse TAX is wrong, in other words they take double tax.
      As ORUMA Software is open source, we are looking for the posibility to get the copy of software to check the formula as its is customized by pin vatil niyamana teams.

  • @rajeevp2928
    @rajeevp2928 2 หลายเดือนก่อน

    എങ്ങനെആയാലും കറന്റ് ചാർജുകൂടും. ജനങ്ങളുടെ കൈയിൽനിന്നുഉം വാങ്ങുന്നപൈസമാത്രമല്ലേ ksebയുടെ വരുമാനം.ജനങ്ങൾ solar unit വച്ചാൽ kseb യുടെ വരുമാനം കുറയുകയല്ലേ ഉളളു.ശമ്പളംകൊടുക്കാൻ കറന്റുചാർജ്ജ്കൂട്ടിക്കൊണ്ടേയിരിക്കും.പിന്നെ സോളാർ യൂണിറ്റ് വച്ചവർക്ക് പൈസ എവിടെനിന്നുകൊടുക്കും.

  • @saseendranpattalathil4649
    @saseendranpattalathil4649 2 หลายเดือนก่อน

    24 hrs ac ഉപയോഗിക്കുന്ന ഒരാൾക്ക് ചൂട് കൂടി എന്ന കാരണം കൊണ്ട് ac പഴയ പോലെ on തന്നെ അല്ലെ വരേണ്ടത്. ഈ പ്രാവശ്യം സോളാർ വെച്ചവർക്കു മാത്രം ആണ് കുടുതൽ വന്നത്. അത് കൊണ്ട് പാടുന്യായം പറയാതെ off grid വെക്കുന്നത് തന്നെയാ നല്ലത്.100%kseb തരികിട ഉണ്ട്.

  • @thomasvarghese3181
    @thomasvarghese3181 2 หลายเดือนก่อน +1

    ഇവൻ പറയുന്നത് കള്ളത്തരം എനിക്കും ഉണ്ട് സോളാർ എനിക്കു 3 rs ഇയാൾക് തരാൻ പറ്റുമോ

  • @haneefm5053
    @haneefm5053 2 หลายเดือนก่อน

    ശ്രീലേഖ മേഡത്തിന് അമളി പറ്റി എന്ന് വേണം പറയാൻ,
    പെട്ടന്ന് എടുത്ത് ചാടി എന്ന് വേണമെങ്കിൽ പറയാം,
    ഓൺ ഗ്രിഡ് ഒരു പാട് ആൾകാർ ചെയ്യാൻ മുന്നോട്ട് വരുന്ന കാലമാണ് ഇപ്പോൾ, വളരെ ലാഭം ഉള്ളത് കൊണ്ടാണ്,
    ഓഫ്‌ ഗ്രിഡ് ആണെങ്കിൽ ബാറ്ററി 5വർഷം കൂടുമ്പോൾ മാറ്റികൊണ്ട് ഇരിക്കണം, ബാറ്ററിക് മാസം മാസം ഡിസ്റ്റിൽഡ് വാട്ടർ ഒഴികണം, നല്ല പണി ഉണ്ട്, വിട്ടിൽ ഒരു ടെക്നിഷൻ വേണം അതിനെ പരിപാലിക്കാൻ, കൂടാതെ നമ്മുടെ ആവിശ്യം മുഴുവനും നടത്താൻ പറ്റില്ല,

  • @user-gi3jq8sq5u
    @user-gi3jq8sq5u 2 หลายเดือนก่อน +1

    എന്തൊരു പണിയാണ് താൻ പറയുന്നത് . വെള്ള പൂ ശാൻ നടക്കല്ലേ മോനേ. നിനക്കെന്തറിയാം ഇതിനെപ്പറ്റി . ഒരു കാര്യവും അറിയാതെ വന്ന കുണുങ്ങുന്ന സംസാരിക്കില്ലേ

  • @user-gi3jq8sq5u
    @user-gi3jq8sq5u 2 หลายเดือนก่อน +1

    നിന്നെ ബ്ലോക്ക് ചെയ്യാൻ വല്ല വഴിയുമുണ്ടോ

  • @avijayan6266
    @avijayan6266 2 หลายเดือนก่อน +1

    ONNUPODA KSEB KOLLA SANGAM

  • @georgesan2903
    @georgesan2903 2 หลายเดือนก่อน +1

    മാഡത്തിന്റെ വീട്ടിലേക്കു റീഡിങ് എടുക്കുന്നതിനു ഐഎസ് കാരെ അയക്കണം

    • @NaveenKKR
      @NaveenKKR 2 หลายเดือนก่อน +1

      KSEB Is playing with billing system which is done by ORUMA Software where lot foul playing is done, take the case of "Door Closed" billing situation where calculation of reverse TAX is wrong, in other words they take double tax.
      As ORUMA Software is open source, we are looking for the posibility to get the copy of software to check the formula as its is customized by pin vatil niyamana teams.

    • @antonyar5048
      @antonyar5048 2 หลายเดือนก่อน +2

      KSEB യെ എത്ര വെള്ളപൂശാൻ ശ്രമിച്ചാലും വെളുക്കില്ല.

  • @sivaramankumaran7289
    @sivaramankumaran7289 2 หลายเดือนก่อน +1

    നിൻ്റെ കാഴ്ചപാട് നിൻ്റെ കൈയ്യിൽ വെച്ചാ മതി .ഒന്നു നിർത്തി പോടാ ഞങ്ങൾക്ക് എല്ലാ അറിയാം

    • @dpbiju
      @dpbiju 2 หลายเดือนก่อน +1

      അറിയുന്നവൻ പറയുമ്പോൾ അറിയാത്തവന് ചൊറിയും 😮 പൊട്ടുന്നു ശിവരാമൻ്റെ കുരു😀

  • @vimalvijayan6562
    @vimalvijayan6562 2 หลายเดือนก่อน

    നിന്നെ ആരെക്കെയോ കാര്യമായിട്ട് കണ്ടിട്ട് ഉണ്ട് അല്ലെ, അവർക്കു വേണ്ടി നീ നന്നായിട്ട് പണി എടുക്കുന്നുണ്ട്.

  • @mammadkoyak1117
    @mammadkoyak1117 2 หลายเดือนก่อน

    ദിവസം 4 യൂണിറ് ഉൽപാദനമുണ്ടെങ്കിൽ 1200 യൂണിറ്റ് സോളാറിൽ നിന്ന് കിട്ടിയിട്ടുണ്ടാവണം അതെങ്ങനെ കുറഞ്ഞ് 500 യൂണിറ്റ് ആയി

    • @Anonymous-ed4th
      @Anonymous-ed4th 2 หลายเดือนก่อน

      അതെങ്ങനെ ബ്രോ ദിവസം 4 യൂണിറ്റ് വച്ചു 30 ദിവസം 1200 യൂണിറ്റ് വരുന്നത്? 4×30 =120 യൂണിറ്റ് അല്ലേ കിട്ടുകയുള്ളു??😊

  • @babup.k9000
    @babup.k9000 2 หลายเดือนก่อน

    KSEB Bill വായിച്ചാൽ ചിരിച്ചു പോകും meter rent current charge ഇതുകൂടാതെ അനേകം ഇനങ്ങളും കാണാം Last discount 12 പൈസ

  • @muhammedn7788
    @muhammedn7788 2 หลายเดือนก่อน +1

    ശ്രീ laka പറഞ്ഞത് ശരി

  • @ananduiyer5305
    @ananduiyer5305 หลายเดือนก่อน

    😂സോളാർ വഴി നമുക്ക് 3 രൂപയിൽ താഴെ മാത്രമേ kseb തരു

  • @user-rx2mv4vq1o
    @user-rx2mv4vq1o 2 หลายเดือนก่อน +1

    👍