Aliyans - 170 | അമ്മാവന്റെ ഞണ്ടുകറി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2021
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 734

  • @nifnashannifu6026
    @nifnashannifu6026 3 ปีที่แล้ว +323

    അളിയൻസ് കണ്ട് ഫുഡ്‌ കഴിക്കുന്നവർ ഉണ്ടോ 😍😍😍

  • @phibylal4953
    @phibylal4953 3 ปีที่แล้ว +198

    ഇതൊരു സീരിയൽ ആയിട്ടല്ല കാണുന്നത് അയൽവക്കത്തെ വീട്ടിലേയ്ക്ക് ജനൽവഴി നോക്കുന്നപോലെ തോന്നുന്നുള്ളൂ 👍😄

  • @sudheerammanoor7984
    @sudheerammanoor7984 3 ปีที่แล้ว +8

    ആരൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും അളിയൻസ് എന്ന പരിപാടിയെ കുറിച്ച് എനിക്കൊരു പരാതിയുണ്ട്. ഇതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.അതുകൊണ്ടുതന്നെ ഇതൊരു പ്രോഗ്രാം ആയി കാണാതെ നമ്മുടെയൊക്കെ ജീവിതത്തിനെ നേര്കാഴ്ചയായി കാണാനാണ് എനിക്കിഷ്ടം . തങ്കം എന്ന കഥാപാത്രത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ.

  • @aneeshkadampuzha5635
    @aneeshkadampuzha5635 3 ปีที่แล้ว +54

    എല്ലാ എപ്പിസോഡിലും അമ്മാവൻ വേണമെന്നാണ് എന്റെ ഒരിത്.ആരൊക്കെയുണ്ടു എന്റെ കൂടെ....?

  • @Thatsfunny-Sbt
    @Thatsfunny-Sbt 3 ปีที่แล้ว +315

    അളിയൻസ്നായി കാത്തിരുന്നവർ ആരൊക്കെ

  • @musthafaparudur3415
    @musthafaparudur3415 3 ปีที่แล้ว +159

    കമന്റ് വായിച്ചു കാണുന്നവർ ഉണ്ടോ ❤

  • @Shammuz
    @Shammuz 3 ปีที่แล้ว +73

    ശരിക്കും ഞണ്ട് കറി വച്ചത് സൈറ്റിൽ മഞ്ജു ആണ് ...sure 💪💪💪❤️❤️❤️

  • @shaansharaf7204
    @shaansharaf7204 3 ปีที่แล้ว +114

    അമ്മാവന്റെ നാക്കുകൊണ്ടുള്ള ദേശ്യം പിടിപ്പിക്കൽ കണ്ടു ചിരി വരുന്നവർ ആരൊക്കെ 😂😂

  • @anishnair2049
    @anishnair2049 3 ปีที่แล้ว +154

    ഞണ്ടിറുക്കിയ പോലുള്ള അമ്മാവന്റെ last പോക്ക് അടിപൊളി 😄😄

  • @vinodvinuvinu3095
    @vinodvinuvinu3095 3 ปีที่แล้ว +10

    ഒരു റിയൽ thirakatha ഒർജിനൽ നടക്കുന്ന സ്റ്റോറി. തുടക്കത്തിൽ കുട്ടികൾക്കു ക്യാഷ് കൊടുക്കുന്നത്. ദേശ്യം പിടിക്കുന്നത് എല്ലാം നന്നായിട്ടുണ്ട്.

  • @mallutraveljet3602
    @mallutraveljet3602 3 ปีที่แล้ว +527

    അളിയൻസ് മുടങ്ങാതെ കാണുന്നവർ ഒന്ന് 👍 അടിച്ചേക്കണേ 🤩

  • @roshangabraham
    @roshangabraham 3 ปีที่แล้ว +288

    അമ്മാവന്റെ അഭിനയം ഇഷ്ടപ്പെടുന്നവർ ഒരു ലൈക് അടിച്ചേക്കണേ...👍

  • @shibinnazeer4772
    @shibinnazeer4772 3 ปีที่แล้ว +236

    വന്ന് വന്ന് ഇപ്പൊ അളിയൻസിനായി katta waiting ആണ് ✌️

  • @hassanmanzoor4844
    @hassanmanzoor4844 3 ปีที่แล้ว +152

    നാച്ചുറൽ ആക്റ്റിംഗിന്റെ രാജാകന്മാർ

  • @vishnu.physics
    @vishnu.physics 3 ปีที่แล้ว +190

    Title Song Skip Cheythu Kaanunnavar Thazhe Like cheyyoo

  • @aneeshkailas4287
    @aneeshkailas4287 3 ปีที่แล้ว +71

    Girija weds girirajan next episode please please please rajesh sir

  • @venugopal2347
    @venugopal2347 3 ปีที่แล้ว +96

    When Ammavan is the focus... the results are bound to be good.. hats off to Mani Shornur for the very natural acting..entertaining episode... great going team Aliyans 👍💐👌

  • @hibamlp3193
    @hibamlp3193 3 ปีที่แล้ว +43

    എല്ലാരും എല്ലാർക്കും ലൈക്ക് കൊടുക്കും എനിക്ക് ആരും 😌😌😌😔😔😔😔

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +51

    അമ്മാവന്റെ ദേഷ്യവും പിണക്കവും ഒക്കെ കാണാൻ തന്നെ ഒരു അഴകാണ്

  • @sujathamurali4323
    @sujathamurali4323 3 ปีที่แล้ว +47

    എത്ര സമയമായി കാത്തിരിക്കുന്നു അളിയൻസിനെ