എനിക്ക് ഒരു ആൺ കുട്ടിയുണ്ട് 16 വർഷത്തിന് ശേഷം ഗർഭിണി ആണ് ഇപ്പോൾ 6 മാസം തുടങ്ങുന്നു എനിക്ക് ഷുഗർ ഉണ്ട് ബേബി എല്ലാം നോർമൽ ആണ് അടിവയറ്റിൽ കൊളുത്തി പിടുത്തം കൂടുതൽ ആണ് അത് മാറാൻ എന്താ ചെയേണ്ടത് 🙏🏼🙏🏼🙏🏼
വയർ കുറവാണ് ബേബി വെയിറ്റ് കുറവാകും എന്ന് എന്നോടും കുറെ പേര് പറഞ്ഞിരുന്നു... പക്ഷെ അവൾ 3 കെജി ഉണ്ടായിരുന്നു അൽഹംദുലില്ലാഹ്... ഇപ്പൊ രണ്ടാമത്തെ പ്രെഗ്നന്റ് ആണ് വയർ അതിനേക്കാൾ ഉണ്ട് തോന്നുന്നു... വീഡിയോ കണ്ടപ്പോ എന്താണ് മനസ്സിലായത്
Madam എനിക്ക് ഇപ്പോ 4 th month starting ആയി but ഇപ്പോഴും food ഒന്നും തന്നെ കഴിക്കാൻ പറ്റുന്നില്ല . എപ്പോഴും നല്ല ഷീണവും ഉറക്കവും ആണ് അതിനു എന്തെങ്കിലും സൊല്യൂഷൻ ഒന്ന് പറഞ്ഞു തരാമോ
7month pregnant aarengilum indo🥰🥰❤
Date epola😍
@@Me_ow-i5sAug28
7 മാസം ആണ്
@@ShafeenaRasheed-j6z 🥰🥰🥰😊
🤚
5 month 😍😍😍
November il date ullavar undo? 😍
Yes
Mm❤
Unde
Yes❤❤
Yes
മെയ് ❤❤❤
എനിക്ക് രണ്ട് ആൺകുട്ടികളാണ് ഇളയ മകന് 8 വയസ്സായി ഇപ്പോൾ 8 മാസം ഗർഭണിയാണ് ഒരു ആരോഗ്യമുള്ള പെൺകുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ...
ഞാനും അതേ ഇപ്പോ pregnant ആണ്😍എഎനിക്കും 2 boys ആണ് ഇളയമകൻ 8 വയസ് ആയി.ഒരു പെണ്കുട്ടിയെ കിട്ടിയാൽ മതിയായിരുന്നു...❤ദുആ ചെയ്യനേ😢
Rafeek❤😂❤😂❤❤🎉❤❤❤😂🎉❤
Njanu ippo 6 monthbstart aay 2 aan kuttykal... Enikum oru pen kunjine venam dua cheyyaane. Njanum dua cheyyaam insha allah
Enikum rand ankittikalanu ippo njan pregnasiyanu 8masayi ini oru pennkuttiyakittan dua cheyyenam
എനിക്കും 2അൺകുട്ടികളായിരുന്നു 3delivery കഴിഞ്ഞു 45days മോൾ അണ് മനസ്സറിഞ്ഞ് ദുഅഃ ചെയ്യുക അല്ലാഹ് കൈവിടില്ല
April date ullavar indoo😊
Njaaaan🙌
Njan
Iam
Yess❤
എനിക്കും ഏപ്രിൽ ആണ് date😌🥰🥰🥰
8month❤️nalla vomiting anu onnum kazhikkan pattunnilla bp und neerum und 27 scaning und oru kozhappom illathirikkan pray cheyyane
Thank you docter ❤
4 th month
2 months..very scared
Don't worry. 3 month kazhinjille? Ok alle @@Shreeya83
2025 May❤
October ullavarundo😍
Yes
Yes
Yes
Yes
Yes
Confidence തരുന്ന dr😘😘
എന്റെ 6month check up ആണ് sunday 😊😊😊😊
5month❤
August date ullavarundoo
Und🥰
Und🥰
Ys✨
Yes
S
1st month completed. Started 5th wk 2nd day😊
Same
Thank U drrrr❤
4 th month pergnant 5 th avan povunuu😍
Njanum
Thank u Dr. Useful video❤
June 21st Date ullavar undo 😅
Septembaril date ullavar undo❤
Ys
Sep 15
@@saeedakareem294 it's my bdy
Augustil date ullavar undo
August 25
18
Aug 12
@@hadhimonu6959Last perides date
Aug 21
5mnts aayi but vayar ottum illa ithuvaree nalla tension undainu tnx dr🥰
Njan 7 th month twins baby pregnant ahn.oru babyk weight kuravaan.dr de vedio orupaad samshayagal theerthu thanks dr😍👍
5 th month👍🏻
8 month ❤
34 week started..useful vedio.. thanks madam 😊
😍
എനിക്ക് 2ആണ് കുട്ടികളാണ് 12വർഷത്തിന് ശേഷം ഇപ്പോൾ ഞാൻ ഗർഭിണിയാണ് 3mnth ആയി വയർ പുകച്ചിൽ കൂടുതൽ ആയി ഉണ്ട് ഗ്യാസിന്റെ പ്രശ്നവും
Water nannayi kudichal marum tt
@@BabuRaj-q5vwater kudikkumboyeakkum.vomiting aaan
Thanku doctor
എനിക്ക് ഒരു ആൺ കുട്ടിയുണ്ട് 16 വർഷത്തിന് ശേഷം ഗർഭിണി ആണ് ഇപ്പോൾ 6 മാസം തുടങ്ങുന്നു എനിക്ക് ഷുഗർ ഉണ്ട് ബേബി എല്ലാം നോർമൽ ആണ് അടിവയറ്റിൽ കൊളുത്തി പിടുത്തം കൂടുതൽ ആണ് അത് മാറാൻ എന്താ ചെയേണ്ടത് 🙏🏼🙏🏼🙏🏼
3 moth ❤
8mnths. Alhamdulillah 🥰
8th month and 4 days
6 mnth prgnt ...... Second baby😊
Me to
Me too
Same
പ്രസവം കഴിഞ്ഞോ
Thankyou doctor njan ante makalk share chaydu nalla vedio
Normal deliveryk vendi ulla exercise enthok anennu parayumo mam, ath ethra mnth muthal anu start cheiyendath
14week pregnant ❤
Njani 6 month ☺️
December date ഉണ്ടോ?
ഞാൻ december ❤
Njan ❤
Yes
Yes
Njhan und
വയർ കുറവാണ് ബേബി വെയിറ്റ് കുറവാകും എന്ന് എന്നോടും കുറെ പേര് പറഞ്ഞിരുന്നു... പക്ഷെ അവൾ 3 കെജി ഉണ്ടായിരുന്നു അൽഹംദുലില്ലാഹ്... ഇപ്പൊ രണ്ടാമത്തെ പ്രെഗ്നന്റ് ആണ് വയർ അതിനേക്കാൾ ഉണ്ട് തോന്നുന്നു... വീഡിയോ കണ്ടപ്പോ എന്താണ് മനസ്സിലായത്
9month❤
July 20n date ullavar❤
Mutta body heat koodudhal ullavark problem undakkumo?
Pregnancy tyml food kayikkunnthinte oru chart paranj tharamo
Balanced diet
👍
Pregnancy timil ammak weight undekil nth cheyyum
6month start cheythavar undo
Yes
Yes
Yes
Enik medicins kazhikan theere pattanilla Dr. Athinu pakaram food kazhicha pore
Food kazhikkam. Iron, vitamin, calcium okke ullath. But medicine koode kazhichal aanu kooduthal kittuka. Ottum pattunnilla engil foodil iva nannayi ullath maximum kazhikkuka
@@vtsheaven013 ok🥰
4 മാസം ആയി എനിക്ക്
എല്ലാരും ചോദിക്കുന്നു വയർ ഇല്ലല്ലോ എന്ന്. അത് കേൾക്കുമ്പോൾ എനിക്ക് ഒരു പേടിയാണ്. ഈ വീഡിയോ കണ്ടപ്പോ ഒരു സമാധാനം.😊
Pregnancy timeil urinary injection vannal endhegilum kuzhappam undavumo babyk
Pretime delivery chance und... Vellam. Orupad kudikkanam, avshyam enkil. Medicine edukkuka
Dr choikunna kond onnum thonnaruth .lipshade etha
8 th month staring🎉❤
Ithoke pregnancy startingil kazhikkamo. 2 recipe
5th month arokke nd
🖐️
Jeeraka vellam daily kudikkamo,mam yenik 7 month startavarayi ...pls reply
Enikkum😊
November 20dhi aanu date pakshe kutti wait ഇല്ല
5 months now anybody there
4 months❤
Thyroid ഉണ്ട് so സോയ items കഴിക്കാൻ പറ്റില്ല... കപ്പ അതികം പാടില്ല... എനിക്ക് ഉറക്കം കുറവാണ്
Ith ethra month thott kazhikam
2 trimester kazhikamo ?
Madam എനിക്ക് ഇപ്പോ 4 th month starting ആയി but ഇപ്പോഴും food ഒന്നും തന്നെ കഴിക്കാൻ പറ്റുന്നില്ല . എപ്പോഴും നല്ല ഷീണവും ഉറക്കവും ആണ് അതിനു എന്തെങ്കിലും സൊല്യൂഷൻ ഒന്ന് പറഞ്ഞു തരാമോ
Enikkum 4month start anu. Enikk bayagara chardhi anu da. Onnum kazhikkan pattunnilla
അപ്പൊ എനിക്ക് മാത്രം അല്ല ഈ പ്രശ്നം. എനിക്ക് ഇപ്പം 4 മാസം ആയി. ഒട്ടും തന്നെ വയർ ഇല്ല.ഈ വീഡിയോ കണ്ടപ്പോളാണ് ഒരു സമാധാനം 😊
@@mrtoxin84654th mnthil vayar vakkuoo
@@Rinshidarinshiienikum
@@sruthimb6513 enikk ippo ok ayi
Cs kayinjaal ini noraml deliverykk chance kuravanoo plz rply…?
October date ullvar ndo🥺🤲🏻🤍
Dr enik 33 week 3 day aayi baby weight 1823 +- 270 ith kuravano
Agust date
Maam 4 mnth strt ayi.. Double marker test cheythilla Ini 4 monthil eduthal kuzhappam indo.. Plss reply....... Plssss
Ini double pattilla. Triple aarikkum. 12th week complete aayittulla adutha weeksl aanu double marker. Labil poyappol ulla ariv aanu. Detailed aayi ariyilla
Njn 4th mnthl quandraple marker aan cheythath .double marker cheythila
Ndhanu double marker test
@drisyadrishh1276 genetic issue undo ennariyan anennu thonnunnu
Hi all... Quadraple marker test nu ezhuthi thannu.. Rate ethra aakum nn ariyavo. Plsss help onn parayyo ariyavunnavar
32 week aayi eppo nalla nadu vedana yum vayarinte Mughal bhagavum chila samayangalil vedana undu
Same vayarinu mugalil pettanulla vedhana allee😢 athenthayirikkum
എനിക്കും ഉണ്ട്..
Dr. എന്റെ മകൾക്ക് 5 മാസമായി Hb 9.6 ആണ് എങ്കിലും പ്രശനം ഉണ്ടാവുമോ? കാർത്സ്യത്തിന്റെയും അയേണിന്റെയും ഗുളിക കഴിച്ചിട്ടും കൂടുന്നില്ല
5 month❤️
yes aan
Ended july
2month❤
Muthira kazhyikkan padilla parayunnu.. Sheriyanoo
4 mnth onum kazhikn patunila fud nod verupp
Same😢
enikk ulvayaranu
7mnth ayi
but pregnant aanennu paranjariyikkanam
Blood flow kuravanu.enth cheyyanam
Enik 32 weeks twinsaan oral 1600 oral 1700 um ollu😢 normelano
Twins alle...8 mnth alle koodukkopum .no tension 😊
Birth weight ethra ayirunnu kunjugalude
@ 2kg 2100
Thank you docter 🥰 എന്റെ വൈഫിനെ 6 month ആകുന്നുള്ളു
Broiler egg kazhikan pattumo
Kazhikam. Nadanum ithum same aanu protein kittunnath
Anomaly scanningil kunjinte weight 304gm aanu. Athil kuzhappam undo
Ath kurch kuravlle da .
Sugar ഉണ്ട് ഇൻസുലിൻ എടുക്കാണ് baby weight കുറവാണു
Baby weight vekaan vendi kizhangu vargam kazhichaloke gas alle athupedichit athonum kazhiknilla
Dr മുതിര കഴിക്കാൻ പാടില്ല എന്ന് ഞാൻ പലരും പറയുന്നത് കേട്ടിട്ടുണ്ട് അപ്പോൾ നല്ലത് ആണോ
Ee smoothie ngt kudikano
എനിക്കു sugar udd mam. Kuttiku whgt കുറവ് ആണ്
Dr.njn month pregnant aanu.kaadamutta daily ethra ennam vech kazhikam.plz reply
7mnth starting aanu. ഈത്തപ്പഴം ഡെയ്ലി കഴിക്കാമോ
Ini kazhikkam
Hello mam twin's baby an 7 month thudagi ente weight 55 ith kuravano kooduthalano
Medom njn pregenent aanu 5 mnth aayi nik dates kykn kothiii ndeee kykvooo
Njn aake 45 ulloo weight ath koodaan enthokke cheyyanam
Mam enik 34 week pregnent aanu .baby Wight koravaa .koodaan enthaa cheyyendath
Dr yanik 7 month ayii ..AFI 12 normal ano
Fluid koodiyal enthu cheyyanam
Potato gas undaville
Enikum vayar kurava 37 weak aayi ellaarum choyika 6 maasam aanonna kelkumbo sangadam verum 9 th month aayi 5,6 nnoke choyikumbo but scanningil kutti thookam ind😍alhamdhulilha
No tension.... After delivery kurach vayar alle appo undaavu...allengil vayar koodunne anusarich adh kurakyaan paadavum. ...
Ath anganeyaa enik 5 masam aayathe ollu kurach vayar ollu scaning okke povumbo ellarum choikkum 3 masam aayitt ollu enn sangadam varum bt njan mind cheyyulaa
Anik 6 months start... Kanupol allarum parayum vayar illallo ennu... Kandal 3 months parayu ennu... Ee video kandapol sammadham ayi🥰
6 month
Doctor sugar control cheyyunnath kond baby weight kurach kuravanu 9month ayieppol 2 nte aduth ullu
Inikk 5 months aayi
7 month scanning cheythappol baby weight 1397gm aanu. Ith normal aano. Dr weight kuravan ennonnum paranjittilla.
32 weeksil 1750 nrml weightaano
One week kondu Wait varumo🙁
Anik twice annu. Vomiting annu. 14 week ayi epol.