Pregnent ആയിട്ട് 8 wk ആയി.. Scan cheydappol 6 wk ന്റെ വളർച്ച kanikunnollu.... ഇനി അത് koodan chance ഉണ്ടോ??? ഒരു തവണ വളർച്ച കുറവ് കാരണം abort ആയി പോയതാണ്.. Plz reply me
എനിക്ക് 7 മാസം ആയി.6 month ഇൽ 4D സ്കാൻ ചെയ്തപ്പോ വളർച്ച കുറവ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. കുഞ്ഞു വയറ്റിൽ ആക്റ്റീവ് അല്ല. അത് വളർച്ച കുറവ് ഉള്ളത് കൊണ്ടാണോ? ഫസ്റ്റ് month പ്ലസ്ന്റാ താഴെ ആയിരുന്നു. ഇപ്പൊ കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ മാസം എനിക്ക് 46 kg ഉണ്ടായിരുന്നുള്ളു.7 മാസം ആയപ്പോ 50 kg ആയി.
Dr ഞാൻ രണ്ടാംമാസം ഗർഭിണിയാണ് സ്കാനിംഗ് എടുത്തു അതിൽ 7ആയിച്ചത്തെ വളർച്ച 5ആയിച്ചത്തെ വളർച്ച ഉള്ളു ഇനി 6തിയതി സ്കാനിംഗ് എടുക്കാൻ പറഞ്ഞു വളർച്ച കൂടാൻ എന്താണ് ചെയ്യേണ്ടത്
Dr. Enikk ippo 8 അര masayi. Baby kk waight illa 1.700 ollu. Orazhcha kond delivery undakum nn dr paranju. Orazhcha kond baby waight kudan enthokke kazhikkanam.
@@niyasnavas9536 താങ്ക്യു. എനിക്കു റിപ്ലൈ thannathinu😍. ഇന്നലെ njn dctre കണ്ടത് അപ്പോൾ പറഞ്ഞു കുഞ്ഞു 10day വളർച്ച കുറവ് എന്ന്. ശരിക്കും ടെൻഷൻ ആയി. നിങ്ങളെ msg കണ്ടപ്പോ സമാദാനം aayi😊.ഫസ്റ്റ് മോൾക്ക് 8age ആയി എന്നിട്ട് കിട്ടിയതാണ് ഈ baby. കുഞ്ഞിന്റെ കാലിൽ ചെറിയ പ്രശ്നം ഉണ്ട് എല്ലാം കേട്ടപ്പോൾ ടെൻഷൻ ആയി. വളർച്ച kuravu ok ആവും എന്നുപറഞ്ഞപ്പോൾ കുറച്ചു സമാദാനം ആയി 😍. ദുആ ചെയ്യണേ
Dr എനിക് 9 masam സ്കാൻ kayijapo baby kurach വളർച്ച കുറവ് ഉണ്ട് രക്ത ഓട്ട കുറവ് ഉണ്ട് kurach. Dr 2 ആഴ്ച gulika തന്നു.2 ആഴ്ച kayiju സ്കാൻ ചെയ്യാൻ paraju.ഞാൻ nthoke ശ്രദ്ധിക്കണം
@@annmollwilsonbasil എന്റെ ഡെയ്റ്റ് ഏപ്രിൽ 20ആയിരുന്നു. കുട്ടി വൈറ്റ് kurav രക്ത otta കുറവ് athod ഏപ്രിൽ 6ന് cs ചെയ്തു. കുട്ടി വൈറ്റ് കൂടാൻ podipal തന്നു. മോൾ prasavikubo 2.85 പിന്നെ 1.700ayi ഇപ്പോ കൂടി varunnud
Mam എനിക്ക് ഇപ്പോൾ 6week 2day ആയി കുഞ്ഞിന് ഹെർട്ട് ബീറ്റ് കിട്ടിയില്ല കുഞ്ഞിന് വളർച്ച കുറവ് ഉണ്ട് എന്ന് സ്കാൻ ചെയ്തപ്പോൾ dr പറഞ്ഞു കുഞ്ഞിന് വളർച്ച ഉണ്ടാകാൻ എന്ത് ചെയ്യണം
Doctor enikk five month scanning kazhinju.athil single umbilical artery ennaaan kaanikkunnath.athil kunjin enthenkilum problem indaavo .atho delivery timil normal delivery aavaathirikko
@@shahananiyas7772 ohh ippo anu da onnu samadhanam ayath. Eniku ippo 7 months running anu. Innale scanning undadnnu.. 30 weeks anu kanikkane.. baby weight 1.494 kg anu.. ithu normal ano da ee week baby weight?
എനിക്ക് ഇപ്പൊ 8 month start ചെയ്തു ഇപ്പൊ കുറച്ച് വളർച്ച കുറവുണ്ട് എന്ന് പറഞ്ഞു . എനിക്ക് weight കൂടുന്നുണ്ട് . ചെറുതായിട്ട് sugar ഉണ്ട് . baby weight കൂടാൻ ഇനി എന്ത് ചെയ്യണം. ബാക്കി എല്ലാം normal ആണ് . hb 13.5 ഉണ്ട് . blood test ഒക്കെ normal ആണെന്ന് പറഞ്ഞു ..ഇതു എന്നെ വല്ലാതെ tension അടിപ്പിക്കുന്നുണ്ട് . ഞാൻ തീരെ തടി ഇല്ലാത്ത ഒരാൾ ആണ് . ഇതുകൊണ്ടാണോ ഇങ്ങനെ വരുന്നത് .plzz reply
No problem dear, don't worry about that. weight kurache kuravane.but tension akande karyamila, around 23 weeks alle ayituulla. 2nd & 3rd trimester ane weight koodunate both mother& baby. Eat plenty of fruits, dry fruits, diary products , indian banana , pulses etc , you get good result. Don't worry dear be happy . Iam also 24weeks carrying.
Enik Twins aanu non identical, anomaly scanil oru baby 150g and aduthath 339g aanu. But weight kuravula babyde bpd, Hc, and Ac., Fl ellam kuduthal aanu compare to second baby. Ingane undakarundo
Pregnent ആയിട്ട് 8 wk ആയി.. Scan cheydappol 6 wk ന്റെ വളർച്ച kanikunnollu.... ഇനി അത് koodan chance ഉണ്ടോ??? ഒരു തവണ വളർച്ച കുറവ് കാരണം abort ആയി പോയതാണ്.. Plz reply me
Enik 27 week 4 days il scan cheythu baby k weight oke normal anennanu paranjathu..but lmp weeks 26 week 4 days ennnanu paranjathu..appo athu oru azhchathe valarcha kuravaanennaanu paranjathu..endengilum prashnam undo iron tablet extra orennam koodi thannu..please onnu reply cheyyamo
dr enik 36 weeks ayi bt ac 34 weeks enu scaning report il kanikunu. koodate mild growth disparity enum und . baby k weight 2660 gm und entelum problem undo plz reply me njan ake tension il anu
@@mmworld12 enik ok ayi baby k oru kuzapavumia. pine dr paranjat 2 weeks diffrence pedikan ilena. at correct ayirunu. baby is perfectely alright with the blessings of God
9 month ൽ സ്കാനിംഗ് എടുത്തു ബേബി ക്ക് wight 2060 ഒള്ളു. ബേബി ക്ക് എന്തെങ്കിലും പ്റബ്ലം ഉണ്ടാവോ. 33 weeks 0 day ±/-1week -IUGR ആണ്. ഇങ്ങനെ ആവുമ്പോ ഡെലിവറി നേരത്തെ ആവോ. എന്തെങ്കിലും പ്റബ്ലം ഉണ്ടോ plz reply dr🙏
എനിക്ക് ഇപ്പൊ 4 month കഴിഞ്ഞു..but weight 45kg ഉള്ളു..pregnant ആയ സമയത്തും weight 45 തന്നെ ആയിരുന്നു.. weight കൂടുന്നില്ല..vayarum കുറവാണ്.. അപോ കുട്ടിക്ക് വളർച്ച കുറവ് ഉണ്ടാകുമോ??
ഗർഭസ്ഥ ശിശുവിന്റെ വളർച്ച കുറവ് - നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ... +91 86069 45514
Mam enik EPO 9 month ayii ,2300 ulu,weight kuravaena parayane,athinu protein Powder kahzikanod kuzhapilallo
Dr enik 5 month aayi 45 kg weight und kuzhapamundo
Pregnent ആയിട്ട് 8 wk ആയി.. Scan cheydappol 6 wk ന്റെ വളർച്ച kanikunnollu.... ഇനി അത് koodan chance ഉണ്ടോ???
ഒരു തവണ വളർച്ച കുറവ് കാരണം abort ആയി പോയതാണ്.. Plz reply me
@@faseelakk9940 enikkum 7ayicha ayi Dr paranju 5 ayicha valarcha ullu
എനിക്ക് 7വീക്ക് ആയി but 7വീക്കിന്റെ വളർച്ച ഇല്ല പറയുന്നു ഇനി കുടുമോ വളർച്ച അതോ അബോർഷൻ cheyandii വരുമോ pls reply
Radhika mam... My favourite doctor.. Super charectr. Thank u mam.. I was one of your patient.😊
Best doctor I have ever met...I'm one of her patient.
Thank you madam..the was very informative and clear...expecting more such videos from you... Thank you soo much😊
5 th monthil scanningil kuttikk valarcha illa enna parannath kuttik waight und but valarcha kurav.
Athin entha cheyyandath🛑🛑
എനിക്ക് 7 മാസം ആയി.6 month ഇൽ 4D സ്കാൻ ചെയ്തപ്പോ വളർച്ച കുറവ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. കുഞ്ഞു വയറ്റിൽ ആക്റ്റീവ് അല്ല. അത് വളർച്ച കുറവ് ഉള്ളത് കൊണ്ടാണോ? ഫസ്റ്റ് month പ്ലസ്ന്റാ താഴെ ആയിരുന്നു. ഇപ്പൊ കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ മാസം എനിക്ക് 46 kg ഉണ്ടായിരുന്നുള്ളു.7 മാസം ആയപ്പോ 50 kg ആയി.
Ipo engane und?
Placenta thazhe aayyo
Hlo mam enik oru doubt und. Pregnent anenn arinja udane doctorne meet cheyyan mustano pls reply doctor
എനിക്ക് 5മാസം ആയി വയറു കുറവാണ് എന്റെ വെയിറ്റ് 48ഉണ്ട്
Enikk date march 26 aanu but march 6 nu admit aakan paranju kochinu wite kuravu 9 masathile scaningil 2 kg ullu athond problm ondo
Delivery kazhinjo
Best doctor in starcare hospital
Thanks for the video
Ente doctor 😍
Enikk 9 month kunjinu valarcha kuravu ondennu paranju enikku aake tension bhayangara tension aanu mom kunjinu enthengilum sambhavikkonu
Etra weight unduuu
Nthyi kunj ok ano plzzz rply
Delivery kazhinjo
Madam ...njan 20vk pregnant aanu.. innale scanning chaithu... but kunju kamizhnnu kidakkannunnath kond scan correct kittiyilla nnu paranju... Kunju angane kamizhnnu kidakkunnath kond kunjinu enthenkilum problem undavo... Kunju correct aayi varille ini...? Kunju seriyayi kidakkan entha cheyyan patuka....? Madam please reply cheyyanam...??
Dr.ne kando ennit
Valarcha kurav maaran andha cheyyande
Healthy diet. Fruits dry nuts pinne lot of water
Dr njan 8mnth pregnent aanu bp unde kunjine weight1339grm aane grabitol gulika kazhikununde nerathe nicardia 10 tab kazhichirunnu ippol 2nd pregnency aanu enthu cheyyanm
Folic acid tablets നിര്ബന്ധം ആയും kzhikuka
8 month. Scaning chayadhae babiyudae valarcha kura kandupidikaan patto
Dr ഞാൻ രണ്ടാംമാസം ഗർഭിണിയാണ് സ്കാനിംഗ് എടുത്തു അതിൽ 7ആയിച്ചത്തെ വളർച്ച 5ആയിച്ചത്തെ വളർച്ച ഉള്ളു ഇനി 6തിയതി സ്കാനിംഗ് എടുക്കാൻ പറഞ്ഞു വളർച്ച കൂടാൻ എന്താണ് ചെയ്യേണ്ടത്
Enikkum ithuthanneyan. Shardi undo
@@jaseenacm7171 Dr ntha paranjath
@@jaseenacm7171 ente baby 7 week ayi but 6 week valarchaye ullu eniku nallonam vomitting Ind food onnum kazhikan pattanilyaaa
എനിക്ക് 6 ആഴ്ച പ്രെഗ്നന്റ് ആണ് 4 ആഴ്ച വളർച്ചയൊള്ളു.. Vomiting nallonam ഉണ്ട്... 😭😭😭
@@mscreations9067 enikkum angane aayirunnu... Abortion aayippoyii... Ippo njan veendum garbiniyan 12 week kayinju
8 month ayi. Docter paranju valarcha kuravund ennu paranju
Ippo enthayi
Dr. Enikk ippo 8 അര masayi. Baby kk waight illa 1.700 ollu. Orazhcha kond delivery undakum nn dr paranju. Orazhcha kond baby waight kudan enthokke kazhikkanam.
പ്രസവിച്ചോ ? ചെറിയരി കഞ്ഞിയിൽ തേങ്ങാപാൽ ചേർത്ത് കഴിച്ചാൽ പെട്ടെന്ന് baby weight കൂടും. മുലപ്പാൽ ഉണ്ടാകാനും നല്ലതാണ്.
@@ayishahelnapm71 chariya ari eatha
@@sofiyasofiya9366 കുറുവ അരി, എന്നൊക്കെ കേട്ടിണോ? അതാണ്
@@ayishahelnapm71 aaa ariyam aa ari kazikano
@@sofiyasofiya9366 ആ അരിന്റെ കഞ്ഞി ഉണ്ടാകീട്ട് അതിൽ തേങ്ങപാൽ ചേർത്ത് കഴിച്ചാൽ baby weight കുറവാണേൽ കൂടും.
Maam eniyku 6 weeks kazhinju, but onnum kannunnee illa,
Enik six weeks aayi but no heart beat
Endhayi....ok ayo..Enikkum 6 weekil scan cheythappo absent fetal pole ennanu kanunne...dr 2 week kazhinj onnudi scan cheyyn parnju
@@neethug7318 enik one week kazhinj seventh week scan cheythappo heart beat vannu
@@jesniyaashikashik5632 ano....best wishes da. ..enikk next week ponam..endhanenn ariyilla
@@neethug7318 first pregnancy ano ennod doctor ottum pradheeksha venda ennanu paranju vittath first scan kazhijappo
Enikk umblical hernia und. Adu pregnancyil valla problem endakumo
7 മാസം ആക്കുമ്പോൾ എത്ര WElGHT വേണേം 72 KG ഭാരം ഉണ്ട്
72 undooo😮😮😮😮
വിഡ്ഢിത്തം പറയാതിരിക്കുക... 🤦♀️
@@lisajis1402 ath pregnent ladyku arikum 72kg, new born babyku 3kg kudipoyal kanu
Dr eneke epol 5 abortion aayeee.. First scanil heartbet kaanekum. Second scanil heartbet nenne pokunnu. Pene eneke ela pregnancyilum plasantayil blood clot undakunnu athe enthanu
Blod clot akathirikan dr ethykilum medicinjo tretmento edukan paranjirunno
Beta 2 glycoprotein test cheyyu .. I'm having same issue ... The condition is called APLA POSITIVE.
Hi mam.. Ente baby wight kurava scaning 2300 undayirunnu enik sugar undayirunnu ee pragnencyill moothamon wight kuravayirunnu1500 ullu ipol mol 1965 ullu... Enthanu cheyyendath molude sugar test cheythayirunnu
25week baby kku 663grm normal ano
Enikku weight 63
Wife 24 week 616g, ipo 28week ayi 1012g..9days vallarcha kurav und
@@niyasnavas9536 ഇപ്പോ എന്താ യി പ്ലീസ് answer. എനിക്കും ഇപ്പോൾ ഇങ്ങനെ dctre പറഞ്ഞേ
@@colorandthought9691 baby girl, ipo 8month ayi healthy ayitt irikunn 2nd perum.
Delivery time baby 2400 g ayrnn weight , 20days munnp c section chythu,
@@colorandthought9691 protein rich food kazhichamathi baby weight vechollum, D-protein nik doctor thann , cheriya oru diet undyrnn
@@niyasnavas9536 താങ്ക്യു. എനിക്കു റിപ്ലൈ thannathinu😍. ഇന്നലെ njn dctre കണ്ടത് അപ്പോൾ പറഞ്ഞു കുഞ്ഞു 10day വളർച്ച കുറവ് എന്ന്. ശരിക്കും ടെൻഷൻ ആയി. നിങ്ങളെ msg കണ്ടപ്പോ സമാദാനം aayi😊.ഫസ്റ്റ് മോൾക്ക് 8age ആയി എന്നിട്ട് കിട്ടിയതാണ് ഈ baby. കുഞ്ഞിന്റെ കാലിൽ ചെറിയ പ്രശ്നം ഉണ്ട് എല്ലാം കേട്ടപ്പോൾ ടെൻഷൻ ആയി. വളർച്ച kuravu ok ആവും എന്നുപറഞ്ഞപ്പോൾ കുറച്ചു സമാദാനം ആയി 😍. ദുആ ചെയ്യണേ
Dr enikku 2 month kazhinju 3rd month start cheithu. Dr parayunnu babykk valarchayillannu. Endhucheyyum😢
Same situation. Enthayi?
Ente wife നും same situation ആണ്
എന്തായി delivery OK ആയിരുന്നോ
Nthaayi...pls reply
Enk 33 week aayi baby 2 kg 5 gram ullath ith valare kuravanooo
Ala.
mam enik 9 month a april 24 date paranjirikunathu 200 gm nte valarcha kuravund paranju ithinu entha pariharam
delivery kazhinjo.ntha kutty.vayar undayirunno.valarcha kurav paranjirunno
delivery kazhinjo.ntha kutty.vayar undayirunno.valarcha kurav paranjirunno
എനിക്ക് 13 വീക്ക് ആയി പക്ഷെ കുഞ്ഞു താഴെ തന്നെയാണ് എന്നാണു പറയുന്നേ ഞാൻ എന്താണ് മുൻകരുതൽ എടുക്കേണ്ടത്
ഇപ്പൊ എന്താപാട്
30 weekil 33 weekinda valarcha kodiyal problem indo
Dr... Anikk 6weekk 6 days ayi . Dr parayunnu. Valarcha kurav und annu. Eppo bleeding illa. 10 days kazhinhu. Veendum scanning chayyan paranhu.
Edo enthayi. Enik same prblm anu
@@haritha7392 10 Dey's kainhu scanning. Cheithu report vannu. 😭. Doctor paranhu valarcha theere kuranhu poy pinne heartbeatum illa athu Venda. Kalanheak annu 😭😭😭. Angane poy kalanh.
@@juwairiyathayyib6138 aado same enikm doc. Paranju kalayannu😢 d&c aano cheythath?
@@haritha7392 athe
Ennitt enthayi enikkum ith pole parnjittund
Entea 1st babykku valarchakuravu undayirunnu but dr paranjilla delivery kazhinju arinjathu ippol njan 2 nd pregnant annu 6 months ayi nalla pediyundu ithinum valarchakuravu undo annu. 1st baby 1 1/2 age annu.
First babyk ethra weight indayi
@@sherisheri2536 2.600
@@archanaachu8073 enik ippo 8 month ayi but.. Kunjinu weight kurav anu 1 600 ullu 😔
@@sherisheri2536 daily 3 banana vachu kazhikku spr ayi weight vekkum nannayi vellam kudikku 1st babikku enik anganea ayirunnu
@@archanaachu8073 haa ty
Dr എനിക് 9 masam സ്കാൻ kayijapo baby kurach വളർച്ച കുറവ് ഉണ്ട് രക്ത ഓട്ട കുറവ് ഉണ്ട് kurach. Dr 2 ആഴ്ച gulika തന്നു.2 ആഴ്ച kayiju സ്കാൻ ചെയ്യാൻ paraju.ഞാൻ nthoke ശ്രദ്ധിക്കണം
Enganeyund ippo? delivery kazhinja?
@@annmollwilsonbasil ആ കഴിഞ്ഞു cs ആയിരുന്നു ഇപ്പോ 40day ആയി മോൾ വെയിറ്റ് കുറവ് ഉണ്ടെന്നും ഇപ്പോ കൂടി varunnud
@@munnimunnishalu6238 njn 8 th and half month pregnant aanu.weight kuravaanenn.fud um protein powder oke kazhikanind nallonam,milk,egg,boiled Banana oke kazhikanind nallonam.but kunjinta weight koodanilla.ippo Shalu ta baby oke aano after delivery? weight koranjathukondaano operate cheythu delivery aakiyath? delivery due date nu aaayirunno?
@@annmollwilsonbasil എന്റെ ഡെയ്റ്റ് ഏപ്രിൽ 20ആയിരുന്നു. കുട്ടി വൈറ്റ് kurav രക്ത otta കുറവ് athod ഏപ്രിൽ 6ന് cs ചെയ്തു. കുട്ടി വൈറ്റ് കൂടാൻ podipal തന്നു. മോൾ prasavikubo 2.85 പിന്നെ 1.700ayi ഇപ്പോ കൂടി varunnud
@@munnimunnishalu6238 ok thank you.ennikum 8 th month le scan cheythappo weight illaanu paranju.athukond choichathaanatta.thank you for your rply🤝👍
Ac and fl rate 2 week kuravanu nthlm kuzhapam undo
Dr enik two month aayi 3 week valarcha kuravu und mtha cheyyaa
Athayi
Edo..k aayaarunno
Enikum 7 weekil 5 week valarchaye ullu
Thaniku nthayi
Pls reply
@@arunraj9064enthayi nit ipo kuzhappam undo enik 10 week aan 6 weekinte vqlarcha ollu
Videoyil contact Ph no nalkiyirunnenkil anekam patients nu upakaramakumayirunnu
Dr enik six month ayyi vayaru there illaaa...Enthakilum kuzapam undakumo
Same prblm sis
Ath kuzhpam illa eniku agana vayaru illayirunnu ente mon 3.5 kg undayirunnu
Same enik 7 months aayi. Vayaru kurava
Same enik 7 months aayi. Vayaru kurava
Same 6 months vayarillanna dr paranje valarcha kurav indakan chance undenn paranju
Tdy i met . She is good doctr
Kochine വളർച്ച kurv undakil പ്രശ്നം undo?
12weekil babyk ethra thookkam venam normal ethrayaa?
എനിക്ക് 8 weeks thudangi .Dr പറഞ്ഞു മറു thazheya ulle .Rest edukkan പറഞ്ഞു .Enthenkilum prahnamundoo..Plis riply
Dr eniki 3 month aypoo vallrcha kurvu kond baby vayttil vech thanna 😔😔 eniki pcod id athukond anoo
Eniki DNC ayrunnu chythaa ippo5 month ay kazhijitt next pregnancy nokkan pattoo
Njn 7 month scaning kuti 983 kg ulee ath waight kurava paraju ipo lag kayikan paraju
Hi
Same daa
2 week vallarcha kurav
Ini Dr scanning yenna paranjath
Rest paranjo
Mam എനിക്ക് ഇപ്പോൾ 6week 2day ആയി കുഞ്ഞിന് ഹെർട്ട് ബീറ്റ് കിട്ടിയില്ല കുഞ്ഞിന് വളർച്ച കുറവ് ഉണ്ട് എന്ന് സ്കാൻ ചെയ്തപ്പോൾ dr പറഞ്ഞു കുഞ്ഞിന് വളർച്ച ഉണ്ടാകാൻ എന്ത് ചെയ്യണം
Innu scaning kazhinj ea same prblm anubavikunna njan
Hloo niggalkk endhaayi pinne?? babykk koyppam onnullalloo enikum same problems aan nalla tension und onn rply theruo
@@sabithasabi8538niggalkk egganund pinne. Prblm onnum illalo
എനിക്കു അബോർഷൻ ആയി പോയി
@@jisaroy276 oohh🥹 appo chance ille iny??.. 🥲 niggall pinne pregnant aayo
34 week ethra weight venam
Hypothyroid ullavark iugr varumo
Plzzz reply njan 2 masam pregnant aanu... Kuttikk theere valarcha illa.. 10 days koodi nokkiyitt maattam illenkil abortion venamnn paranju... Nthenkilum solution undo?
Enthayi, abortion aayo ? Pls reply. I'm in same situation
@@muhammedshafikt1914 nanum same situation ...nthaiiii
Enthayi..same situation
Njanum same situation anne ennod 2 week kazenj chellan paranjath
Hi
Double marker cheyyumbo beta hcg kuravanengil weight kurayan chance undo
എനിക്കും same അവസ്ഥ
@@anumol.f.l8517 Atra months ayi. Doctor antu paranju.
Enik 9month aayi. Ipo aanu dr parayunnath valarcha kurav aanenn
Ente sis nteyum avastha eth thaneya
Same situation
Same ake tension
Well explained madam
Mam njn enn dr kanich scanning um beeta hcg um cgeyth beeta hcg il adym 384ulle enn 194ayi ath prblm ano plzzz reply plzzzzzzzzz mam
Babyk തൂക്കം കുറവാണ് dr പറഞ്ഞു റസ്റ്റ് ആവശ്യം undo
Mam enik 30 week ayi 1288 weight ide kuravallea endengilum problem undo 3 rd delivery ane ignea weaight kuravullde adayittane
Problem undayo endhengilum. Enikum anagana
Ecospirin continue cheyyunnu. But വളർച്ച കുറവ് തന്നെ 4 പ്രെഗ്നൻസിയിലും .
Dctr എന്തു പറഞ്ഞു
Da valarcha kurvu varathirikan dr ethykilum injieon edukan paranjoo
Ecospirin njan kaykunnund ath nthina
Enikum 8weeks 4ഡേയ്സ് ആയി വളർച്ച കുറവ് ഉണ്ട് അബോർഷൻ ആകാൻ paranju
Same 😪😪😪😥😥
സ്കാനിംഗ് ഇൽ എന്താ പറഞ്ഞെ മിടിപ്പ് കാണുന്നില്ല എന്ന് പറഞ്ഞിരുന്നോ
@@fathimathshahlashalu8841 മിടിപ്പ് ഇല്ലാത്തതിന്റെ കാരണം എന്ത് ആയിരിക്കും എന്ന് ഒന്ന് പറഞ്ഞു tharavo
@@flowers6983 ippo ethra week ayi
@@fathimathshahlashalu8841 അത് അബോർഷൻ ആകാതെ പറ്റില്ല എന്ന് dr പറഞ്ഞെടാ രണ്ടര മാസം ആയപ്പോ അത് കളയേണ്ടി വന്നു ഇനി അങ്ങനെ സംഭവിക്കുമോ എന്ന ഫയം ഉണ്ട്
Mam Ente lmp vech 20 weaks avanam ...but babe growth kuravayathkond aanu enn thonunnu one weak delay aayi Ippo 18 weak plus 5 days aanu kanikunnath ...thudakathile scaning March last aanu paranjath ippolath April 8 oke aayi maari ...ithine patti dr onnum paranjitilla....ith enthelum problm aano..babe Ippo 255 gram aanu ullath..
Baby kk nthelum problm undayirunno
Baby ok ano
Delivery kazhinjoo, baby healthy alleee, prblm onnmillaloo
Ndhayi.. Delivry wt ethra ennu
Doctor enikk five month scanning kazhinju.athil single umbilical artery ennaaan kaanikkunnath.athil kunjin enthenkilum problem indaavo .atho delivery timil normal delivery aavaathirikko
Kunju undayo
Hi enikum single umbilical artery anu.. but isolated SUA condition anu.. delivery kazhinjo iyalku? Baby ok ano
@@nandanaajul4916 delivery kazhinju.8 month aayi baby healthy aaan,☺️☺️☺️☺️🥰 don't worry.
@@shahananiyas7772 ohh ippo anu da onnu samadhanam ayath. Eniku ippo 7 months running anu. Innale scanning undadnnu.. 30 weeks anu kanikkane.. baby weight 1.494 kg anu.. ithu normal ano da ee week baby weight?
SUA aavumbo nammal nannaayitt food kazhikkanam.nammal normal kazhikkunnathinekkaaal.nuts okke ulppeduthanam.appo weight koodikkolum.SUA aavumbo babykk oru artryilooode maathre food kittathollu.nannaaayi food kazhikkuuuuu.take care
Mam enikku 35 weeks aayi baby weight 2205 +/-220.5 gms aanu baby IUGR aanu enna doctor paranje enikku janithakamaayi oru asugavumilla no BP sugar agine onnum thanne illa pregnancy start cheyyumbol njan 34 kg undaayirunnollu ippo 52 aayi enikku nalla tension undu scan otherwise oru kuzhappam illa ethra food kazhichittum entha baby weight gain cheyyathe mam
35 weekil ithu nalla wt anallo nku 37 weekila 2.1 untayeunnolu
@@sindhusuku8755 37 week aayi veendum scan cheythu ippo 2.6 aayi ok aanu
Ente deliveri kazhinju female baby 2.6 kg weight normal deliveri aayirunnu njanum babyum ok aanu
@@vaisakhvaisu3928edhu weekil aarunnu,, eggana weight kootti
Ethanu a mandan dr
Thank you..
25 weekilenthra weight venam
maam 20 weeksl fetal weight 268 gm. weight kuravano
Iyalk kutty undayo enik 20 weeks il 335 grm aanu ith kuravano
baby undai. 3.520 undarnu
@@siva-nu1ne appol ini weight kudumayirikum alle
@@jesniyaashikashik5632 koodum
@@siva-nu1ne 7 monthile weight ethre babyde
എനിക്ക് ഇപ്പൊ 8 month start ചെയ്തു ഇപ്പൊ കുറച്ച് വളർച്ച കുറവുണ്ട് എന്ന് പറഞ്ഞു . എനിക്ക് weight കൂടുന്നുണ്ട് . ചെറുതായിട്ട് sugar ഉണ്ട് . baby weight കൂടാൻ ഇനി എന്ത് ചെയ്യണം. ബാക്കി എല്ലാം normal ആണ് . hb 13.5 ഉണ്ട് . blood test ഒക്കെ normal ആണെന്ന് പറഞ്ഞു ..ഇതു എന്നെ വല്ലാതെ tension അടിപ്പിക്കുന്നുണ്ട് . ഞാൻ തീരെ തടി ഇല്ലാത്ത ഒരാൾ ആണ് . ഇതുകൊണ്ടാണോ ഇങ്ങനെ വരുന്നത് .plzz reply
Enikum same. Hb 11.4 ullu
Enthayi delivery kazhijo.
Enikkum same... 9month start aayi.. Last scaning l 2week valarcha kurav kaanikkunnud. Nthekilum problem undo. Protein powder kazhikkunnud ipam..
@@habeebihhabeebih918 ey illa... Normal weightil delivery ayi...
37weeksil. Protien powder kazhichathunkondanenn paranju
@@habeebihhabeebih918 dlvry kyjo hws baby
Aarenkilum reply tharanee....
Enikk 22 weeks 5 days ullappo anomaly scanning kazhinju kunjinu weight 384 grm aanu. 2 weeks growth kuravaanu enn paranju. Kunjinte ella partsum kandu oru kuzhappavum ella. Valarcha kurav nthanennu nokkan doctor oru blood test (toxoplasma, rubella....... Infection nokkan) paranju. Pinne kunjinu genetic problem undo enn ariyaan Amniocentesis paranju. Infection results kitty normal aanu. Amniocentesis result 21 days kazhinje kittukayullu njan aake tension aanu....... 2 weeks growth difference okke valiya problem aano. 3 months NT scan and double marker blood test okke cheythathaanu athinte result okke normal aanu. Engane growth kuravu kand amniocentesis cheytha aarenkilum undooo onnu reply tharanee plzzzzz.....
No problem dear, don't worry about that. weight kurache kuravane.but tension akande karyamila, around 23 weeks alle ayituulla. 2nd & 3rd trimester ane weight koodunate both mother& baby. Eat plenty of fruits, dry fruits, diary products , indian banana , pulses etc , you get good result. Don't worry dear be happy .
Iam also 24weeks carrying.
one more thing take the tablets also like
calcium
Iron & folic acid
Enikum ingne thanne... ee testukal oke ennodum paranju pakshe cheyadhatillaa... valarcha kuravaanu... 24 weeks aayi...
@@priyankabenoy4133 hi mam, enik 21 week scanning il 18 week valarcha ullu nnu paranju scanning il vere problems onnum illa. Unilateral ambilical cord ennum kanunnu 199 grm weight ullu ith ini ready ayi varuvo blood nte result kittitilla 🥺
Delivery kazhinjo ? engane undayirunnu baby weight?
Valarcha kuravum weight kuravum onnano? Ente delivery eight monthsil ayirunnu. Babyk 1.6 g weight. Last scanning 5 month il ayirunnu.
Ippo engane und .baby kk .enik 8 th month aan. Baby wt 1.700 aayitolu nn dr paranju. Vellam kuravum aan
Entethum 1 st baby angane aayirunnu 8 mnth cs cheyyendi vannu. weight 1.4 aayirunnu . Vellam kuravullathondannu paranju... but ippol monk 6 yrs aayi.. oru kuzhappavum illa... He is verry smart... tention adikonnum vendaa... ellam ok aavum... nannayit care cheyth nokkiyal mathi... 😊
@@asnashihab9254 thank u soo much .njan aake pedichirikuaa
@@fathima.ghanim22 nannayit food ok kazhich vellam ok kudichal mathi. Fruits &nuts ok kazhichal kazhicholooo....
Yende wife 8 month start aayi. Weight nokiyappam. 1.5😔kg. Aval vallatha tnsn aaan.
Low line Placenta aanenkil vallarcha kuravin chance undo
Enik Twins aanu non identical, anomaly scanil oru baby 150g and aduthath 339g aanu. But weight kuravula babyde bpd, Hc, and Ac., Fl ellam kuduthal aanu compare to second baby. Ingane undakarundo
14 weekil ethra weight vennam babykk
Twins aan engil ethra kg koodanam
Mam enik 8month aayi scan cheithapol valarcha kuravu paranju
Problem enthankilum undo
Same
Delivery kazhinjo? Engane und?
Mam enik first pragdency il kunjinu valarcha kurava yirunnu thalayil ayirunnu abortion akendi vannu ini next pregnancy il enthoke shrathikanam
Second pregnant Ayyo Pls reply
Anencephaly ayirunnu?
Enikum anghane scanning kandu
Ipol pregnant anno..?
Enghane und
Dr enikk randu masam ayi 2 ayicha valarcha kurav und endhan gilum pariharam undho
Hlo enikum inganethaneya chechiyude enthayi
@@chinjuchinju5307 നിങ്ങളുട എന്തായി
Wife conceive cheythappol 75 kg ayirunnu weight. First 4 months l weight gain illayirunnu. Ippol 6 months complete ayi. 78.2 kg ayi. Normal ano
8week 1.88cm valarchakurav anooo
Sooppar
Enikku 10weeks ayii valarchayillannanu parayunnathu ith abortion nu karanamakumo
Protein powder nallathanu, enik 6 week paranjirunnu
എന്റെ മകൾക്ക് വരള ർച്ച കു റവ് കാരണം. 1 മാസം കൊണ്ടാൺ അബ്രാ ഷൻ കഴിഞ്ഞത്
വീണ്ടും ഗർഭിണി ആയാൽ വീണ്ടും അതു പോലെ ആകുമോ
Pinne pregnant aayoo
Merrege kayinj 8varshthinu sheshem eppol pragenend aayi dr kandu skan cheythu kankku prakaram 2manth aayi oru masthe valarchye athiyullu eth valarchkkuravano nila ninnu kittumo anthekilum cheyyanundo
Eda enthaayi
ഹലോ Dr enikku 6 month ആയി frist muthale vayayil വെള്ളം veraanu അത് Mari kitaan entha cheyya
Same experiance egganneya mariyathe
Dr number tharumo
Enthanu mam intrautarian pregnancy. Nte reportil angane annu
Madam 7 ആഴ്ച്ച ഞ്ഞാൻ പറഞ്ഞ കണക്കിന് പക്ഷെ Scaning എടുത്തപ്പൊ 6 ആഴ്ച്ച കാണിക്കുന്നുള്ളു കുഴപ്പണ്ടൊ madam
Same aanu Ente problem
@Ansiya Ca dr athine patti onnum paranjilla
@Ansiya Ca enikkum anganeya
@Ansiya Ca next time dr ne kanumbol onn chodik
Ath ok aayo?
1st viewer😍💗
Well done
Very useful infermation. Thank u doctor
Anik 9 week s ayi scanning aduthapo 6 week enta growth, heart beat illa paranju 2 weeks kayinje onnu kudi scanning adukan paranjekkene , abortion akuo
@Nithya das thanku
Enthayi abortion ayo
Nthai
Madam ഞാൻ 5 month pregnant aanu. Vayar ഒട്ടും ഇല്ല, placent താഴെ ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടോ.
Babyk enganeyund
@@nafrinriyas123 സുഖം
Enikum same condition aanu. Ningalk placenta pineed posterior ayo.
@@hajocorner519 s
@@hajocorner519
നിങ്ങളുടെ എന്തായി... എനിക്ക് placenta previa aanu
Microcephaly entanu karanam
Hc ethrayane. Ethra weeksaayi
@@draswathi5642 delivary kazinju verysmall girl futureil kuzappamundo entu karanamanu valarchaillatayat
Enk ipo 35 wk aayi baby weight 2370 aan.kuravanenn dr paranju. Sheriyaano
Hello da enikm ipo same anu.. 2330anu.. Delivery kazhinjo.. Weight ok ayaruno
@@geethuvijayan4095 kazhinj.. jenichapo 2.600 undarnnullu
@@Aibuz96 eth weekil arunu delivery
@@geethuvijayan4095 36wk
@@Aibuz96 normal aruno.. Enik dr oru podi thannu.. Ipo 37 week start ayi
Hi madm .enik 22week ayitund .but 20week 6 day valarcha ullo ith valiya problem ano.rand pravashyam abotionundayitund .valrchakurav karanm . Kuti wait um kuravan.endu cheyyum .ragi kayikamo.pls replay madm.8 yearnin sesham vendum pregnentayatha.ithum abotionakumo enn tentionilan 😢.pls replay
Enikum ithund ...ningalk Ippol engine und
Ningalude dr ithine patti enth paranjath ...enthelum complication undenn paranjo pls rply
@@anzishafeeque6976 complications onumparajitilla .pal mutta appl oke kayikan . Pine scaning undayitila. Ini 9 thilakum scaning athilariyam .
@@sumayyasumyya2068 epol etra week ayi
@@thasnimrahman653 7month kayiju
10 day കുറവാണ് 8 weak ടൈമിൽ...
Dr kutty Ku kallill ellu neelam Kami ennu Dr paraju epo eniki 9 month ai endhagillum Chayan pattumo
Delivery kayinjo baby engane
Ippol yengine
Ngna indbabyk
Dlvry kazhnjo
Ippol nganund...enikm same situation aanu..fl almost 2wks difference und..ningalde babykk nganund ippo
Pregnent ആയിട്ട് 8 wk ആയി.. Scan cheydappol 6 wk ന്റെ വളർച്ച kanikunnollu.... ഇനി അത് koodan chance ഉണ്ടോ???
ഒരു തവണ വളർച്ച കുറവ് കാരണം abort ആയി പോയതാണ്.. Plz reply me
Enteyum ithanne prblm
Faseela pinne sheriyaayo
Plz replay
Same pblm second pregnancy aan
Shariyayo pinne
ഇല്ല abort aaayi
എനിക്ക് 8 monthaayii.
Weight nokkippol 51 ullu. Prblm aavumo Koottan enthaa cheayyandea plz reply.
Baby weight indayno
Enik 27 week 4 days il scan cheythu baby k weight oke normal anennanu paranjathu..but lmp weeks 26 week 4 days ennnanu paranjathu..appo athu oru azhchathe valarcha kuravaanennaanu paranjathu..endengilum prashnam undo iron tablet extra orennam koodi thannu..please onnu reply cheyyamo
Enik 2 week valaracha kuravanuu pls reply enthealum. Prb undo
@@rinik7731enikkum 2 week...😢
dr enik 36 weeks ayi bt ac 34 weeks enu scaning report il kanikunu. koodate mild growth disparity enum und . baby k weight 2660 gm und entelum problem undo plz reply me njan ake tension il anu
Ningalk ok ayo
Ningalude dr ithine patti Entha paranjath
Vandana K.. എന്തായി? എനിക്കും same problem
@@mmworld12 enik ok ayi baby k oru kuzapavumia. pine dr paranjat 2 weeks diffrence pedikan ilena. at correct ayirunu. baby is perfectely alright with the blessings of God
@@anzishafeeque6976 yes ok ayi
enik 8 month ayi 2 week weight korav aan enth cheyyanam
Daaa enikum same endha cheyiga delivery kazhinjo
Delivery kazhinjo? Weight ethra undayirunu
Mam enik 8 weeks aayi but 5week and 5 days aanu kanunne adu kazhinju veendum one week kazhinnu scan cheydapol same aanu kanunne ade enthu konda?
ഇപ്പോൾ എന്തായി
Ennitt ippo nthayyi???? Enikkum ingane thanne Aanu 🙁
@@nimnababu8407 നിങ്ങളുട എന്തായി എനിക്ക് 3ആഴ്ച കുറവുണ്ട് പ്ലീസ്
@@malappuramnathoons2428 edaa enikk ippo 9 mnth.. 8 mnth lu growth scan indarnn ath kaynjappo ippo
Crct aayi week.. Athenganaann ariyula
Ippo aazhcha de valarcha korav illaatto
@@malappuramnathoons2428 chelappo iyaalde rdy aavumarkkum...
Inipa aayillelum kozhappam onnullyaa
Delivery de date parayan
Budhimutt varuunn ollu
Vere prblm onnullaattoo
Pedykkndaaa
mam, enik 7weeks 6 days il 1 അര week valarcha kuravund, pblm aano
Ith pinned ready Aayo
Enik 2 weeek kurav ആണ്
Eth pinne sheriyayyoo
@@evamuzammileva1821 illa
@@farsanaansar7874 ennikk enn scan cheythu valarcha kuravvund heart beat vannilla parannu
9 month ൽ സ്കാനിംഗ് എടുത്തു ബേബി ക്ക് wight 2060 ഒള്ളു. ബേബി ക്ക് എന്തെങ്കിലും പ്റബ്ലം ഉണ്ടാവോ. 33 weeks 0 day ±/-1week -IUGR ആണ്. ഇങ്ങനെ ആവുമ്പോ ഡെലിവറി നേരത്തെ ആവോ. എന്തെങ്കിലും പ്റബ്ലം ഉണ്ടോ plz reply dr🙏
Dlvry kayjo hws baby
എനിക്ക് ഇപ്പൊ 4 month കഴിഞ്ഞു..but weight 45kg ഉള്ളു..pregnant ആയ സമയത്തും weight 45 തന്നെ ആയിരുന്നു.. weight കൂടുന്നില്ല..vayarum കുറവാണ്.. അപോ കുട്ടിക്ക് വളർച്ച കുറവ് ഉണ്ടാകുമോ??
Enik kazhinja month 37kg😒.ee masam wt nokilla.5 month aayi.
Njn pregnant aaya time il ente weight 38ollu ann doctor paranju 6week aayi enn ini adtha masam scanning und appo 3month aavum
@@rifarifa7999 🥴🥴
Ninglk ippo nthenkilum prblm ndo
@@rifarifa7999 prblem onnumilla enik wt kurava.38kg 1kg koodiyolu.
Madam enik ippo 8 month aayi, innale scan cheythapol mild IUGR ennu ezhuthittund. Enik aake tension aanu, dr consult cheythattilla next week pokan pattullu. Ente unnik enthekilum problem undakumo??
Kuzhappam onnum illatta, baby boy aanu
Ningal dopler scan cheydirnnooo
Illa
@@anuvishnu6091 haiii ഞാനും ഈ അവസ്ഥയിൽ ആണ് ഇന്ന് സ്കാനിംഗ് കഴിഞ്ഞു ഡോക്ടറെ കണ്ടില്ല എന്തൊക്കെ ചെയ്യണം ബെറ്റർ ആകാൻ പ്ലീസ് reply
@@silvyjoby1819 njanum ipo ee avasthayilaan. Mathralla amniotic fluid um kuravaan
Njan 9 month pregnant aan.66 waight njan und but kutti 2 ullu Dr paranju kutti waight illa enn paranju 😣
Same njnum 66 aan wgt kutti wgt kuravaan ennod 12 admit aavaan paranjittund
Ooh
Ente delivery kazhinju kutti 2.600 undaayirunnu
Baby ok ano