Sunday Holy Mass November 17 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 221

  • @krypto_sir
    @krypto_sir วันที่ผ่านมา +46

    ഓപ്പറേഷൻ കഴിഞ്ഞു ബിയോപ്‌സി റിസൾട്ട്‌ നോക്കിയിരിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ റിസൾട്ടിൽ ഒരു കുഴപ്പവും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

    • @TishaBibin
      @TishaBibin วันที่ผ่านมา +1

      ഒരു കുഴപ്പവും ഉണ്ടാവില്ല ദൈവം കാത്തു പരിപാലിക്കും

    • @minibinu7261
      @minibinu7261 วันที่ผ่านมา

      നോർമൽ റിസൾട്ട് നൽകി അനുഗ്രഹിക്കേണമേ ഈശോയെ 👏🏻

    • @lissythomas7493
      @lissythomas7493 วันที่ผ่านมา

      Normal result കിട്ടും….ഈശോയേ അനുഗ്രഹിക്കുമാറാകേണമേ🙏

    • @deepakuriakose4424
      @deepakuriakose4424 วันที่ผ่านมา

      Amen

    • @somesome6714
      @somesome6714 21 ชั่วโมงที่ผ่านมา

      🙏🙏🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug วันที่ผ่านมา +10

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഇൻ്റർവ്യൂ വിൽ വിജയം നേടി തന്നതിന് നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @minibinu7261
    @minibinu7261 วันที่ผ่านมา +12

    ഈ ദിവ്യബലിയിൽ എന്റെയും ലോകം മുഴുവനും ഉള്ള കുടുംബങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 👏🏻

  • @minibinu7261
    @minibinu7261 วันที่ผ่านมา +8

    ജോയൽ മോനേയും ജോസിന മോളെയും ചീത്ത കൂട്ടുകെട്ടിൽ പെടാതെ കാത്തുപരിപാലിക്കണമേ അമ്മേ മാതാവേ 🙏🏻

  • @herobrineminecraft875
    @herobrineminecraft875 วันที่ผ่านมา +16

    ഞങ്ങളുടെ സഹോദരൻ കിഡ്നി സർജറി കഴിഞ്ഞു സുഖം പ്രാപിച്ചു വരുന്നു. എല്ലാവർക്കും പ്രാർത്ഥിച്ചതിനു ഒരുപാടു നന്ദി 🙏🙏🙏🙏🙏🙏

    • @lissythomas7493
      @lissythomas7493 วันที่ผ่านมา +1

      🙏🙏🙏

    • @georgecm1387
      @georgecm1387 18 ชั่วโมงที่ผ่านมา

      ​@@lissythomas7493😊

  • @minibinu7261
    @minibinu7261 วันที่ผ่านมา +6

    രോഗികൾ ആയ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻

  • @nimmimathew6173
    @nimmimathew6173 วันที่ผ่านมา +3

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ മകളുടെ വിവാഹം നടത്തി തരണമേ 🙏

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um วันที่ผ่านมา +6

    എന്റെ യേശുവേ ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷികണേ 🙏

  • @minibinu7261
    @minibinu7261 วันที่ผ่านมา +7

    എല്ലാ കുടുംബങ്ങളുടെ മേലും കരുണ ആയിരിക്കണമേ ഈശോയെ 🙏🏻

  • @babytp2853
    @babytp2853 18 ชั่วโมงที่ผ่านมา +3

    എന്റെ ഈശ്രയെ എന്റെയും എന്റെ അനിയനെറയും പഠന മേഖലയിലെ തടസങ്ങൾ നിക്കണമേ.

  • @minisaji210
    @minisaji210 23 ชั่วโมงที่ผ่านมา +2

    ഈശോയെ അബിയുടെ പരീക്ഷയ്ക്ക് വിജയം നല്കി അനുഗ്രഹീക്കണേ

  • @gincygeorge6664
    @gincygeorge6664 วันที่ผ่านมา +4

    ഈശോയേ ഞങ്ങൾ എല്ലാവരുടേംമേൽ കരുണ ആവണമേ 🙏ലോക സമാധാനം നൽകണമേ 🙏

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd 16 ชั่วโมงที่ผ่านมา +2

    യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ റിൻ്റോ ഞങ്ങളുടെ 6.75 ലക്ഷം രൂപ എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏

  • @sijijose1069
    @sijijose1069 วันที่ผ่านมา +5

    ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤... എല്ലാ പാപത്തിൽ നിന്നും രക്ഷിക്കണമേ 🙏ആമേൻ

  • @gibinphilip8368
    @gibinphilip8368 วันที่ผ่านมา +6

    ഞങളുടെ സാമ്പത്തിക ബുധിമുട്ട് മാറ്റിത്തരണമേ മാതാവേ

  • @bhavyarosa5066
    @bhavyarosa5066 วันที่ผ่านมา +4

    ഈശോയേ, പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ! പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ! ആമ്മേൻ

  • @clarammasimon1112
    @clarammasimon1112 วันที่ผ่านมา +6

    എല്ലാം മരിച്ചുപോയവരെ സമർപ്പിക്കുന്നു... 🙏🙏🙏

    • @snehapj7117
      @snehapj7117 วันที่ผ่านมา

      Manoj uncle Neumann ente koottukariude valyammayem samarppikkunnu

  • @athi369-D
    @athi369-D วันที่ผ่านมา +3

    Praying for my family and the whole world in this divine sacrifice ✝️🙏

  • @aneeshr6987
    @aneeshr6987 16 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @RiniJohnson-d2c
    @RiniJohnson-d2c วันที่ผ่านมา +2

    Entey Eshoey, entey makkaley Holy spirit il nirachu, dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.

  • @bhavyarosa5066
    @bhavyarosa5066 วันที่ผ่านมา +1

    ഈശോയേ, കരുണയായിരിക്കണമേ! എന്റെ മമ്മിയെ സമർപ്പിക്കുന്നു സർജറി കഴിഞ്ഞുള്ള ബുദ്ധിമുട്ടുകൾ പൂർണ്ണമായി സാധരണ രീതിയിലേയ്ക്ക് തിരിച്ചു വരാൻ അനുഗ്രഹം നൽകണമേ ! അമ്മേ മാതാവേ, ഈശോയോട മാധ്യസ്ഥം പ്രാർത്ഥിക്കണമേ! പരിശുദ്ധാ🎉ത്മാവിനെ നൽകി അനുഗ്രഹിക്കണമേ ! ആമ്മേൻ

  • @kljoseph5336
    @kljoseph5336 วันที่ผ่านมา +2

    God 👑🌺🙏 please
    help our families. thank you 🙏🏽

  • @jubysebastian2962
    @jubysebastian2962 วันที่ผ่านมา +3

    Ente Eeshoye ente niyogangal ellam sadichu tharaname🙏🙏🙏 Amen🙏🙏🙏

  • @holyspirit577
    @holyspirit577 วันที่ผ่านมา +11

    ഈശോയുടെ തിരുശരീര രക്തങ്ങൾ ഈ പരിശുദ്ധ ബലിയിലൂടെ ഹൃദയത്തിൽ സ്വീകരിക്കുവാൻ അനുഗ്രഹിച്ച ഈശോയെ അങ്ങേക്ക് നന്ദി സ്തുതി ആരാധന 🙏🙏🙏🙏

  • @rosyJoy-t4c
    @rosyJoy-t4c วันที่ผ่านมา +3

    Ammea Matheva ente kudubathe samrpikunne anugarhikame amen

  • @shennygeorge8825
    @shennygeorge8825 วันที่ผ่านมา +1

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എന്റെ മുട്ടുകാലിന്റ വേദന മാറ്റിത്തരേണമേ എനിക്ക് നല്ല ഉണ്ണിവാവയെ നൽകി അനുഗ്രഹിക്കേണമേ എല്ലാ കൊച്ചുമക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @Joy-k9t
    @Joy-k9t วันที่ผ่านมา +1

    O hevenly Lord our beloved father we thanks through this holly high Mass for your kind blessing and mercy upon who have financial crisis and family problems.

  • @omanashaju8921
    @omanashaju8921 วันที่ผ่านมา +4

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @PushpaKannadan
    @PushpaKannadan วันที่ผ่านมา +1

    My Jesus remember me and my family fill us with holy spirit...Jesus bless my sons be always with them guide them Hallelujah Hallelujah Hallelujah..Love you Jesus...❤

  • @ARDRAChittilapilly
    @ARDRAChittilapilly 21 ชั่วโมงที่ผ่านมา +1

    Bless me God 😭🙏🙏🙏🙏

  • @molydevassy3081
    @molydevassy3081 วันที่ผ่านมา +1

    Praise the lord 🙏 nazarayana ente eesoye ente kudumbanthinte melum ella makkalude melum karunayayirikkaname December 3 num February 13 num exam ezhuthunna Ajul mone yum December il exam ezhuthunna Anjana mole yum samarpikkunnu exam ezhuthunna ella makkalude melum karunayayirikkaname

  • @leenajames2745
    @leenajames2745 วันที่ผ่านมา +1

    ✝️PRAISE THE LORD 🙏🙏🙏🙏

  • @DaisyJoseph-t7p
    @DaisyJoseph-t7p วันที่ผ่านมา +2

    Ente Eeshoye Ezzamolde nattellil ulla Neerketel sugapeduthi thareneme Appa karuna thoneneme anugrahikkeneme Amen

  • @anjanasnair7649
    @anjanasnair7649 วันที่ผ่านมา +1

    Karthave makkaleyum sahodareneyum pettannu sugappeduthename amen🙏🙏🙏♥️♥️♥️

  • @molydevassy3081
    @molydevassy3081 วันที่ผ่านมา +1

    Eesoye ente ammachikku rogasaughyaym nalki anugrahikkaname rogkikalayirikkunna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname 🙏🙏🙏🙏🙏🙏

    • @somesome6714
      @somesome6714 21 ชั่วโมงที่ผ่านมา

      🙏🙏🙏🙏

  • @rosyJoy-t4c
    @rosyJoy-t4c วันที่ผ่านมา +2

    Ammea matheva ente Julia samrpikunne anugarhikame amen

  • @babythomas7036
    @babythomas7036 วันที่ผ่านมา +2

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Jangaluda Balaheenathakal Orkaruthe Karthavae Marichavarkuvendi Prarthikunnu Roghikalkuvendi Prarthikunnu Makalkuvendi Prarthikunnu Kunjumakalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu Lokathenuvendi Prarthikunnu Vayasayaverkuvendi Prarthikunnu Anugrahikanamae Aseervathikanae Nanthiuda Poochendukal Samarpikunnu 🙏🙏🙏🙏❤️❤️❤️ Àmen

  • @serenaiii
    @serenaiii วันที่ผ่านมา +3

    ஆமென்🙏🌹🧡🌹🙏🌹🧡🌹🙏🌹🧡🙏🌹🧡🌹 w-

  • @thomasjohn7735
    @thomasjohn7735 วันที่ผ่านมา +3

    Amen❤❤

  • @ranifrancisthottungal661
    @ranifrancisthottungal661 วันที่ผ่านมา +1

    Jesus mary joseph pray for my brothers sisters and all cousins

  • @bassillajoseph660
    @bassillajoseph660 11 ชั่วโมงที่ผ่านมา +1

    Yesuve vevaha thadassam mattaname

  • @rosyJoy-t4c
    @rosyJoy-t4c วันที่ผ่านมา +2

    Ammea Matheva ente mallard samrpikunne anugarhikame amen

  • @angels4108
    @angels4108 วันที่ผ่านมา +1

    Eeshoyee chettente kalyanam nadathi tharaname..

  • @jismontomyk6342
    @jismontomyk6342 2 ชั่วโมงที่ผ่านมา +1

    Pray for my family

  • @gegorgejoseph6854
    @gegorgejoseph6854 วันที่ผ่านมา +1

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jose-se2bd
    @Jose-se2bd วันที่ผ่านมา +3

    Kj jose family amen amen amen amen amen 🙏🙏🙏🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา +1

    njangalum njangalude poorvikarum sahodrangalum vazhi vannu poya ella kadangalum kshamikkaname

  • @sinimanoj954
    @sinimanoj954 วันที่ผ่านมา

    Love you my dear Jesus❤❤❤ and mother Mary❤️❤️❤️pls remember and see my pains about Antonio, oh Appa pls help and bless him and same like him🙏🙏🙏Mathave edapedannammae🙏🙏🙏

  • @sunujoseph8139
    @sunujoseph8139 21 ชั่วโมงที่ผ่านมา

    Ishoyae anugrahikkanamae….parishudathmavae budhiyum vivekavum thannu njngalae anugrahikkanamae…Amen

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา +1

    yudhamellam avasanippichu Angayude santhiyum samadhanavum lokam muzhuvanilum nalkaname Pithave

  • @BibinThomas-dc3dt
    @BibinThomas-dc3dt 19 ชั่วโมงที่ผ่านมา

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @MrsBeenajolly
    @MrsBeenajolly 21 ชั่วโมงที่ผ่านมา

    ഈശോയേ ammuvinae samarppichu prarthikunnu.
    Anugrahikanamae
    Ponnuvinaeyum samarppichu prarthikunnu
    Bless them to grow in your faith.
    Thank you jesus

  • @sajithajijesh2769
    @sajithajijesh2769 วันที่ผ่านมา

    Eashoye ente makkal chetai kudumbam.. Ente videsha job anugrahikkaname🙏🙏🙏🙏🙏

  • @bassillajoseph660
    @bassillajoseph660 11 ชั่วโมงที่ผ่านมา +1

    Yesuve kudumbathe rakshikkaname

  • @Geethaaaaaa123
    @Geethaaaaaa123 วันที่ผ่านมา +1

    Yesuve ente kalinte vedhana mattitharaname ente magalude allergy ude asugam mattitharaname

  • @Rinkusavi1423
    @Rinkusavi1423 13 ชั่วโมงที่ผ่านมา

    Eeshoye marichupoya ente pappaye nithyabhagyathileku praveshipiykaname amen

  • @therammathomas3795
    @therammathomas3795 วันที่ผ่านมา

    Jesus bless Emmanuel to recover completely from surgery problems n Jesus heal my leg with your precious blood

  • @ranifrancisthottungal661
    @ranifrancisthottungal661 วันที่ผ่านมา +1

    Jesus mary joseph thanks for all blessings

  • @Merinsunil1780
    @Merinsunil1780 14 ชั่วโมงที่ผ่านมา

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @Merinsunil1780
    @Merinsunil1780 14 ชั่วโมงที่ผ่านมา

    Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk วันที่ผ่านมา +1

    njangale Angayude swanthamai sweekarichu Arropiyal nirakkaname

  • @annammajanason7520
    @annammajanason7520 21 ชั่วโมงที่ผ่านมา

    Father please pray for my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏

  • @elsykurian1805
    @elsykurian1805 วันที่ผ่านมา +1

    Eshoye enteamme ente barthavitedeeshiam mattitharaname manassine samathanamkodukkaname

  • @ginuannatijo2624
    @ginuannatijo2624 วันที่ผ่านมา

    Eeshoye angu eniku nalkiya kudumbam angeku vendi orukuvan ee pavapettavale anugrahikaname🙏

  • @rosegold8777
    @rosegold8777 22 ชั่วโมงที่ผ่านมา

    Pray for us 🙏 pray for my son's to get new job 🙏 pray for my brother's to heal his brain tumor 🙏

  • @kochuthressiaej6463
    @kochuthressiaej6463 23 ชั่วโมงที่ผ่านมา

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @geethathomas5847
    @geethathomas5847 วันที่ผ่านมา

    Appa Antony sachinu holy spiritaal nirakkanamey...athupolulla makkaleyum nokki kaananamey..Amen

  • @Geethaaaaaa123
    @Geethaaaaaa123 วันที่ผ่านมา +1

    Ente yesuve simi yude nuphemonia mattitharaname kidney stone mattitharaname

  • @therammathomas3795
    @therammathomas3795 วันที่ผ่านมา

    Thank you Lord for all your blessings Jesus bless Tibin Jemy Tephy n Emmanuel with kids

  • @JMJ216
    @JMJ216 10 ชั่วโมงที่ผ่านมา

    Amme,ente pappa,mummy and bro pinne brother cls il ulla 2 grls avare okke njn angakke samarppikkunnu,car oodichu pokunne ee night il avark yathoru apakadamo or parukko pattathe,avare ni safe aay vtl ethikkane😭🙏, ky vidalle amme 😭🙏 upeshikkalle amme 😭🙏 Railway station to home vare safe aay avare ethikkane,ni avare sum rashikkane, driving eda il pappak urakkam varalle, brother oidichal thanne avnum safe aay oodikkan sadhikkane😭🙏🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 19 ชั่วโมงที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @florypaul6576
    @florypaul6576 วันที่ผ่านมา +1

    Praise the Lord Amen Hallelujah 🙏🙏

  • @geenajaymon7849
    @geenajaymon7849 10 ชั่วโมงที่ผ่านมา

    Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼

  • @kochumol5280
    @kochumol5280 16 ชั่วโมงที่ผ่านมา

    Karthave Njangalude Mel karunayayirikkane 🙏

  • @Merinsunil1780
    @Merinsunil1780 14 ชั่วโมงที่ผ่านมา

    Yesuve Suthuthii Yesuve arathanna 🙏

  • @VinnyVincent-q9j
    @VinnyVincent-q9j วันที่ผ่านมา +1

    Ente esoye enodu karunakanikaname ente molodu karunakanikaname please❤

  • @MICKLE530
    @MICKLE530 23 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ വിദേശത്തു പഠിക്കുന്ന എൻ്റെ മകൾക്ക് ജോലിക്കായി ഇന്നു നടക്കുന്ന ഇൻ്റ൪വ്വ്യുവിൽ പാസ്സാകാനു൦ ആ ജോലി മോളുടെ വിശുദ്ധിക്കു൦ നന്മക്കുമായിമാറാനു൦ഇടയാക്കണമേ

  • @limeboy-b9d
    @limeboy-b9d 20 ชั่วโมงที่ผ่านมา

    Thank you Jesus for all the blessings ❤

  • @Geethaaaaaa123
    @Geethaaaaaa123 วันที่ผ่านมา +1

    Karthave ente barthavinte kalile neeru mattitharaname

  • @therammathomas3795
    @therammathomas3795 วันที่ผ่านมา

    Lord bless my husband to stop drinking n smoking n bless tephy n Muthu with a proper job

  • @BibleVibe-x7s
    @BibleVibe-x7s 21 ชั่วโมงที่ผ่านมา

    Eeshoye Nanni njangade kudumbatheyum varumana margangaleyum samarppikunnu karunayakane anugrahikane

  • @bassillajoseph660
    @bassillajoseph660 11 ชั่วโมงที่ผ่านมา +1

    Yesuve heal siby from kidney disease

  • @Rinkusavi1423
    @Rinkusavi1423 13 ชั่วโมงที่ผ่านมา

    Pls pray for my family eeshoye ente joliye pokathe kakaname amen

  • @ReemaVarghese-kz5kn
    @ReemaVarghese-kz5kn 23 ชั่วโมงที่ผ่านมา

    Eeshoye ennum ente friendsum ee varunaa semester exams pass aki tharene 🙏🏻🙏🏻🤲🏻 naagale anugrahikkenne 🙏🏻🤲🏻

  • @swapna181
    @swapna181 22 ชั่วโมงที่ผ่านมา

    appa ninne viluchu apekshikkunnavare kai vidalle eesoye🙏🙏

  • @JobinJames-ez5hq
    @JobinJames-ez5hq 20 ชั่วโมงที่ผ่านมา

    Lord, bless my job, family, house building

  • @dhanyatiss8307
    @dhanyatiss8307 23 ชั่วโมงที่ผ่านมา

    Eeshoye ente kudumbathe kaathukollaname. 🙏 🙏 🙏

  • @rosyJoy-t4c
    @rosyJoy-t4c วันที่ผ่านมา

    Ammea Matheva mathepithakkela samrpikunne anugarhikame amen

  • @antonyvl8619
    @antonyvl8619 7 นาทีที่ผ่านมา

    Jesus today is Susan birthday please Jesus give all Pass exam and give the good futures

  • @Sherlyshine
    @Sherlyshine 4 ชั่วโมงที่ผ่านมา

    Yeshuve ente mummyyku àpathonnum varutharuthe Amen

  • @bhavyarosa5066
    @bhavyarosa5066 วันที่ผ่านมา

    ❤❤❤❤

  • @beenamolbabu9487
    @beenamolbabu9487 21 ชั่วโมงที่ผ่านมา

    ഈശോയെ പപ്പയെ കാത്തോളണേ.🙏🙏

  • @maryantony7284
    @maryantony7284 15 ชั่วโมงที่ผ่านมา

    Eshoye please bless me and heal my varicose problem

  • @sajithajijesh2769
    @sajithajijesh2769 วันที่ผ่านมา

    Eshoye njn nokkuna achante muriv ethrsyum pettennu unaganame🙏🙏🙏🥰🥰🥰

  • @bassillajoseph660
    @bassillajoseph660 11 ชั่วโมงที่ผ่านมา +1

    Yesuve heal Johnson Paul from heart disease

  • @tigimolgeorge7773
    @tigimolgeorge7773 23 ชั่วโมงที่ผ่านมา

    ദൈവമേ കനിയണമേ🙏🙏🙏🙏🙏

  • @ranifrancisthottungal661
    @ranifrancisthottungal661 วันที่ผ่านมา

    Jesus mary joseph pray for George Lizy Leena Wilson and MercyGenty

  • @annammajanason7520
    @annammajanason7520 21 ชั่วโมงที่ผ่านมา

    Father please pray for our work place 🙏

  • @maryantony7284
    @maryantony7284 15 ชั่วโมงที่ผ่านมา

    Eshoye please bless my family

  • @BindhuMohan-ek6ho
    @BindhuMohan-ek6ho วันที่ผ่านมา +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏