കുറ്റം പറച്ചിലിന്റെ മനഃശാസ്ത്രം | Blame Instinct | Praveen Ravi | Science Global UAE

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • കുറ്റം പറച്ചിലിന്റെ മനഃശാസ്ത്രം | Blame Instinct Presentation by Praveen Ravi
    Organised by Science Global UAE
    Editing: Sinto Thomas
    esSENSE Social links:
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Telegram Debate Group: t.me/joinchat/...
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in FaceBook Group: / 225086668132491

ความคิดเห็น • 121

  • @gopanneyyar9379
    @gopanneyyar9379 3 ปีที่แล้ว +11

    Topic ന് decent ആയ പേരിട്ടു. ഒരു മാതിരി ഓഞ്ഞ പേരിടുന്ന Essense ന്റെ സ്ഥിരം പരിപാടി കാണിച്ചില്ല. നന്ദി. പ്രഭാഷണവും നന്നായിരുന്നു.

  • @mohammedj8395
    @mohammedj8395 3 ปีที่แล้ว +10

    blame instinct നെ പറ്റിയുള്ള ഒരു നല്ല സെഷൻ ആയിരുന്നു. ഇനിയും ഇതുപോലെയുള്ള നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു. പക്ഷേ ഈ neuronz ചാനലിൽ ഇത് വന്നത് അല്പം paradoxical ആയി തോന്നി. കാരണം ഈ ചാനലിലുള്ള പല വിഡിയോകളും blame മാത്രം ലക്ഷ്യമിട്ട് കൊണ്ടാണെന്ന് കണ്ടിട്ടുണ്ട്. അത് വെറും അവഹേളനത്തിന്റെ ലെവലിൽ എത്തിയതായി കണ്ടിട്ടുമുണ്ട്. യഥാർത്ഥവും useful ആയതുമായ വിമര്ശനങ്ങൾ വരട്ടെ.

  • @sankv9034
    @sankv9034 3 ปีที่แล้ว +3

    നല്ല പ്രഭാഷണം ഞാൻ പ്രതിസ്ഥാനത്താണെങ്കിലും നല്ലതിന് നല്ലതെന്ന് പറയും ആശംസകൾ

  • @subhashkarikkulam7619
    @subhashkarikkulam7619 3 ปีที่แล้ว

    രവിചദ്രൻ സാറും വിശ്വനാഥ്ൻ സാറും ഒരുമിച്ച് നിന്ന് കേരളത്തെ നല്ല നിലയിലേക്ക് കൊണ്ടു വരണം. നന്ദി.....

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 ปีที่แล้ว +6

    ഒരു നല്ല വിഷയം. Good presentation.🙏

  • @rameespockar97
    @rameespockar97 3 ปีที่แล้ว +3

    Very informative, especially when the subject being non stereo type. Keep going brother 👏👍

  • @thomasravimathew2580
    @thomasravimathew2580 3 ปีที่แล้ว +1

    Very Interesting. Topic seems to be close to logical fallacies, however content , presentation and explanation makes it super.

  • @roshanismailrm
    @roshanismailrm 3 ปีที่แล้ว +2

    *Very informative and relevant topic.👍*
    _The uploaders have to check if this is a self-goal!😉_

  • @malayali4175
    @malayali4175 3 ปีที่แล้ว +2

    can you make podcast on Spotify? please i love listening speeches in spotify not in youtube. thanks

  • @lijo169
    @lijo169 3 ปีที่แล้ว +46

    ഇതു എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് 😢😢

  • @prajithneravath
    @prajithneravath 3 ปีที่แล้ว +3

    നല്ല അവതരണം, ഇൻഫർമേറ്റിവ്വ്‌. ഇദ്ദേഹത്തിന്റെ മുമ്പുള്ള പല വീഡിയോസ് കാണുമ്പോഴും ഇദ്ദേഹത്തിന്റെ ബായാസ് ഒരു ക്യാപിറ്റലിസ്റ്റിക് /കോർപ്പറേറ്റ് ബായാസ് ആണോ എന്നുതോന്നിയിരുന്നു.

  • @harivm7164
    @harivm7164 3 ปีที่แล้ว +1

    Highly informative 🥰

  • @dr.kannanchandran3733
    @dr.kannanchandran3733 3 ปีที่แล้ว +1

    Excellent

  • @alexabrahamful
    @alexabrahamful 3 ปีที่แล้ว +1

    Well narrated...Keep going on 👍👍👍

  • @pradeepkumar-qy3ed
    @pradeepkumar-qy3ed 3 ปีที่แล้ว +1

    നല്ല അവതരണം Good👍👍👍👍

  • @00badsha
    @00badsha 3 ปีที่แล้ว +1

    Thanks for sharing

  • @vijayanpv924
    @vijayanpv924 3 ปีที่แล้ว +7

    നല്ല തണുപ്പുള്ള രാത്രിയിൽ അടുത്ത് ടുത്ത് നില്ക്കുന്ന രണ്ട് മുള്ളൻപന്നികളെ പോലെയാണ്. ഇന്നത്തെ മനുഷ്യർ. തണുപ്പ് കൂടുമ്പോൾ ചേർന്നു നില്ക്കാൻ ആഗ്രഹം. അടുക്കുമ്പോൾ മുള്ളുകൾ പരസ്പരം മുറിവേൽപിക്കുന്നു. അപ്പോൾ വീണ്ടും അകലുന്നു. മുള്ളുകളുടെ മൂർച്ച കുറക്കുകയാണ് അഭികാമ്യം. പക്ഷെ മതങ്ങളും രാഷ്ട്രീയ കക്ഷികളും. മൂർച്ച കൂട്ടുന്നതിൽ ജാഗ്രത കാണിക്കുന്നു.

  • @premcsankar
    @premcsankar 3 ปีที่แล้ว +3

    Scientific Temper not 'Tempor'

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว

    ഒന്നാമതായി നീതിബോധം നഷ്ടപ്പെട്ടാൽ സമൂഹത്തിൽ
    ചിത്രത വർധിക്കും.

  • @onehuman9709
    @onehuman9709 2 ปีที่แล้ว

    Thank you

  • @beejoo1574
    @beejoo1574 3 ปีที่แล้ว

    Petrol price oru 500 rs akunnathu nallatha ellavarkkum kittumallo....petrol price koodunnathu nallathanu ennano paranju varunnathu

  • @PKpk-or2oe
    @PKpk-or2oe 3 ปีที่แล้ว +2

    Poli sanam 🙋‍♂️

  • @jayarajlcc
    @jayarajlcc 3 ปีที่แล้ว +8

    ലോറി സൈക്കിൾ bias നു 2005 ൽ വിധേയനായിട്ടുണ്ട്

  • @monugeorgevarghese4239
    @monugeorgevarghese4239 3 ปีที่แล้ว +1

    Great video

  • @subash.h
    @subash.h 3 ปีที่แล้ว

    good presentation..

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +2

    ഏതൊരു വിഷയവും ക്ഷമയോടെ
    കേൾക്കാൻ തയ്യാറുള്ളവർക്കേ
    സമാധാനവും, വിജ്ഞാനവും വർധിക്കൂ.

  • @ramlakolpalliyalil8415
    @ramlakolpalliyalil8415 3 ปีที่แล้ว +1

    വളരെ ശരിയാണ്

  • @justinabraham5972
    @justinabraham5972 2 หลายเดือนก่อน

    Good

  • @rakilp8855
    @rakilp8855 3 ปีที่แล้ว +1

    Informative

  • @ananthudileep4893
    @ananthudileep4893 3 ปีที่แล้ว +6

    പല കാര്യങ്ങളും ഇദ്ദേഹം പറയുന്നത് ശരി തന്നെ. പക്ഷെ സ്‌ത്രീ കളുടെ വോട്ടവകാശം മേടിച്ചു തന്നത് സയൻസ് ആണ് എന്ന് പറയുന്നത് ഒരു logic ഇല്ലാതെയാണ്.

    • @gokul.t01
      @gokul.t01 3 ปีที่แล้ว

      സ്ത്രീകളുടെ വോട്ട് അവകാശത്തിൽ Industrial റെവോല്യൂഷൻ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്

  • @sanilvp2828
    @sanilvp2828 3 ปีที่แล้ว

    Excellent 👌

  • @rythmofelanza9336
    @rythmofelanza9336 3 ปีที่แล้ว

    Superb👌

  • @sarathrkm
    @sarathrkm 3 ปีที่แล้ว +1

    ചേട്ടൻ ഇവിടെ പറഞ്ഞതെല്ലാ ബയാസ് രഹിതമാണല്ലോ ലേ...😉

  • @josepi9762
    @josepi9762 3 ปีที่แล้ว +1

    U didn't mention pathological dislikenes, another reason.

  • @vineethae4532
    @vineethae4532 3 ปีที่แล้ว +4

    മതം ഏത് aspect ഇലും വിമർശിക്കപ്പെടേണ്ടത് തന്നെ ആണ്.....മതവാദികളും
    അതങ്ങു മാറ്റി വെച്ച് ഈ വീഡിയോ കണ്ടാൽ മതി.

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 ปีที่แล้ว +4

    God neyum mathaththineyum 24 manikkur...kuttam parayunna niriswara vadhikalkku self troll ano..?

    • @gopanneyyar9379
      @gopanneyyar9379 3 ปีที่แล้ว +5

      കണ്ടുപിടിയ്ക്കുന്ന കുറ്റം ശരിയ്ക്കും കുറ്റമാണെങ്കിൽ കുറ്റം പറയാം.

    • @moonnightgodofegypt4998
      @moonnightgodofegypt4998 3 ปีที่แล้ว +2

      @@gopanneyyar9379 avanavante viswasam anennum sasthra adisthanathil Alla ennum orthal mathi

    • @gopanneyyar9379
      @gopanneyyar9379 3 ปีที่แล้ว +2

      @@moonnightgodofegypt4998 നിരീശ്വരവാദികളുടെ self troll അല്ല എന്ന് പറയുകയായിരുന്നു.

  • @069hemanthh3
    @069hemanthh3 3 ปีที่แล้ว +1

    11:00😂😂🔥🔥

  • @soumyakrikrishnan1661
    @soumyakrikrishnan1661 3 ปีที่แล้ว

    Kettit karanju poyi....no words to say

  • @SecretaryServices-z1c
    @SecretaryServices-z1c 6 หลายเดือนก่อน

    ORU CASA ulpannam

  • @pragithgangadharan490
    @pragithgangadharan490 3 ปีที่แล้ว

    Worthy 👍

  • @mohananpoyyil3974
    @mohananpoyyil3974 3 ปีที่แล้ว

    വിദേശനിക്ഷേപകർ കൈപ്പറ്റുന്ന ലാഭം ഡോളർ മാനദണ്ഡത്തിലാവുമ്പോൾ , ഡോളർ വിനിമയ നിരക്ക് കൂടുമ്പോൾ (രൂപയുടെമൂല്യം താഴുമ്പോൾ ) വിദേശനിക്ഷേപത്തിന്റെ ലാഭത്തിൽ compromise ചെയ്യേണ്ടിവരും അത് കുറയാതിരിക്കാനും (ലാഭവിഹിതം ) കൂടുതൽ രൂപയായി സംഭരിക്കേണ്ടിവരും..ഇവിടെ വില്ലനാവുന്നത് എണ്ണ ,ഇൻഷുറൻസ് തുടങ്ങി വിദേശ നിക്ഷേപം ഭീമമായതോതിൽ അനുവദിച്ച എല്ലാ മേഖലകളിലും ഇതല്ലേ അവസ്ഥ ..ഇക്കാര്യം വിട്ടുപോയതാണോ ഒഴിവാക്കിയതാണോ ?

  • @asiyaishal
    @asiyaishal 3 ปีที่แล้ว +1

    👍🏼

  • @binujacob9815
    @binujacob9815 3 ปีที่แล้ว +1

    👌👌👏

  • @thajudeenpk
    @thajudeenpk 3 ปีที่แล้ว +1

    😍😍😍👍👍👍👍👍

  • @vinitv2555
    @vinitv2555 3 ปีที่แล้ว +1

    നൈസ് സാനം👌

  • @rakeshsivarajan269
    @rakeshsivarajan269 3 ปีที่แล้ว +9

    അപ്പൊ ഇതാണ് എന്റെ ചോദ്യം... പിണറായിക്ക് പകരം ഉമ്മന്‍ചാണ്ടിയായിരുന്നേൽ കിറ്റ് കിട്ടുമായിരുന്നോ?

    • @0diyan
      @0diyan 3 ปีที่แล้ว +8

      മഹാമാരി സമയത്ത് ഭക്ഷണം ഏതെങ്കിലും തീതിയിൽ എല്ലാവർക്കും ലഭ്യമാക്കാതിരുന്നാൽ അത് വലിയൊരു മനുഷ്യവകാശ ലംഘനം തന്നെയായി മാറും
      ഏത് ഭരണാതികാരിയായാലും അവരുടെ നിർബന്ധിത കടമയാണ് ഭക്ഷ്യ വിതരണം
      ഇല്ലെങ്കിൽ ആ തലത്തിലുള്ള എല്ലാ വ്യക്തിയും ശിക്ഷക്ക് വിധേയരാവണം

  • @ayyoobvelloli7023
    @ayyoobvelloli7023 3 ปีที่แล้ว +5

    23:35 aaraa enikk മനസിലായില്ല

  • @sajeevsoman7813
    @sajeevsoman7813 3 ปีที่แล้ว

    👍❤️👍

  • @sarinabraham1150
    @sarinabraham1150 3 ปีที่แล้ว +3

    Coparate tax is company ‘s tax on profits .coprate tax increases any products price did not increase.
    Why petrol price did not increase after declarations in elections in Kerala .only starting to increase after pollling .

    • @PraveenRavipala
      @PraveenRavipala 3 ปีที่แล้ว +2

      That's why I said, the majority of petroleum companies are Govt companies and govt can control those companies and the pricing.

    • @sarinabraham1150
      @sarinabraham1150 3 ปีที่แล้ว

      @@PraveenRavipala in ur talk petrol price determines global price and other factors.in reality govt control it 😂😂😂

    • @sarinabraham1150
      @sarinabraham1150 3 ปีที่แล้ว

      @@PraveenRavipala what about corporate tax

    • @PraveenRavipala
      @PraveenRavipala 3 ปีที่แล้ว +1

      @@sarinabraham1150 if you can avoid cognitive dissonance, you will come to know the facts. Government controls the price through back door using government stakes in this public companies. This usually happens during election time.
      Whether govt controls price or not, the petroleum price depends on international market and dollar price.
      As soon as govt withdraw the controls, the petroleum companies will add those losses into their pricing and consumers will end up paying the cost decides by the market.

    • @PraveenRavipala
      @PraveenRavipala 3 ปีที่แล้ว +1

      @@sarinabraham1150 what about corporate tax? I didn't get you. Corporate tax increase will make more stress in market and demand. Eventually lead to consumer price increase. Please read the below article. www.business-standard.com/article/economy-policy/corporate-tax-cut-likely-to-help-demand-make-consumer-goods-cheaper-119092001124_1.html

  • @prahladanpappan1997
    @prahladanpappan1997 3 ปีที่แล้ว +6

    മലയാളി സ്വയം മുതലാളി എന്നു വിചാരിക്കുന്നത്കൊണ്ടും... കാറുകൾ കൂടുതൽ ആളുകൾക്കു ഉള്ളത്കൊണ്ടും സൈക്കിൾ bias കുറച്ചു കുറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. 🌹👍

  • @demat7774
    @demat7774 3 ปีที่แล้ว

    Presentation is not that much good....just talking common philosophy ...not going little bit deep into the matter

  • @louiskt2135
    @louiskt2135 3 ปีที่แล้ว +1

    Ideological bias.

  • @aruns5795
    @aruns5795 3 ปีที่แล้ว +3

    അൺ കൺസ്റ്ററിന്റ് ഡൈനാമിക്സ്!ഒരു ദിവസം കൊണ്ട് അങ്ങ് മാറ്റി മറിച്ചു കളയാം എന്ന് കരുതുന്ന ഉട്ടോപ്പിയൻസ് neuronzൽ തന്നെ ധാരാളം കാണാമല്ലോ....!?

  • @pjroy5052
    @pjroy5052 3 ปีที่แล้ว +2

    Praveen Ravi ഈ കാര്യത്തിൽ ക്‌ളാസ് എടുക്കാൻ എന്തുകൊണ്ടും യോഗ്യൻ .....ഈ ...ന്റെ ഒരു ബൗദ്ധീക പാർട്ണർ അങ്ങ് കോളാമ്പിയിലുമുണ്ട് ...പറ്റുമെങ്കിൽ ഒഴിവാക്കി കളയുക ...ഗുണമേ ചെയ്യൂ .

    • @blah_blah_blahhh
      @blah_blah_blahhh 3 ปีที่แล้ว +3

      Kettal choriyunnenkil .. Chettanu swayam ozhivaayikoode... 😄

    • @gopanneyyar9379
      @gopanneyyar9379 3 ปีที่แล้ว

      Sample Url ഉണ്ടോ? ഒഴിവാക്കാൻ വേണ്ടിയാണ്.

  • @prahladanpappan1997
    @prahladanpappan1997 3 ปีที่แล้ว +4

    തെളിവുണ്ടായിട്ട് കാര്യമില്ല. അതുമനസിലാക്കാനുള്ള വെളിവുകൂടിവേണം... അതുകൊണ്ടാണ് രവിയണ്ണനെ മറ്റേ അണ്ണൻ കുറ്റം പറഞ്ഞത്... മാമനോടൊന്നും തോന്നല്ലേ മക്കളേ...

  • @sarathclalr1963
    @sarathclalr1963 2 ปีที่แล้ว +1

    Dr. വിശ്വനാഥ് ഒരാളെയും വെറുതെ വിമർശിക്കാൻ നോക്കിയില്ല. രവിചന്ദ്രൻ ആടിനെ പട്ടിആക്കിയപ്പോൾ അത് പൊളിച്ചു എന്നത് മാത്രം. രവിചന്ദ്രൻ അടിമകൾ മോങ്ങും

  • @sajancherian2773
    @sajancherian2773 3 ปีที่แล้ว +3

    പെട്രോൾ, ഡീസൽ വില നീയന്ത്രണം പറഞ്ഞത്, വല്ലതും, വല്ലവര്കും മനസ്സിലായോ,? ഇതൊക്കെ ആണ് ഇ ഉട്ടോപിയൻ മാരുടെ ഒരു ഉഡായിപ്പുകൾ. Hi😂😂

    • @PraveenRavipala
      @PraveenRavipala 3 ปีที่แล้ว +4

      What you don't Understand? I will try to explain. ഉറങ്ങുന്നവരെ ഉണർത്താം , ഉറക്കം നടിക്കുന്നവരെ സാധിക്കില്ല.
      പെട്രോൾ വില വർദ്ധനവിന് കാരണം കോർപ്പറേറ്റുകൾക്ക് വില നിർണയിക്കാൻ ഉള്ള അധികാരം കൊടുത്ത് കൊണ്ട് സംഭവിച്ചതല്ല എന്നാണു പറയുന്നത്. സർക്കാർ ചുമത്തുന്ന നികുതീയാണ് കാരണം.
      കൂടിയ നികുതി ചുമത്തുന്നത് കോർപ്പറേറ്റ് ടാക്സ് കുറച്ചതിൽ ഉള്ള നഷ്ടം നികത്താൻ ആണ് എന്ന വാദം ആണ് അടുത്തത് . അതങ്ങനെ അല്ല എന്നാണു കണക്കുകൾ .
      കോർപ്പറേറ്റ് ടാക്സ് കുറച്ചു കൊടുക്കുന്നത് കൊണ്ട് അംബാനിക്ക് മാത്രം അല്ല നേട്ടം .
      അംബാനിയുടെ സ്വത്ത് ആണ് ഉന്നം എങ്കിൽ വർധിപ്പിക്കേണ്ടത് ഇൻകം ടാക്സ് ആണ് , കോർപ്പറേറ്റ് ടാക്സ് അല്ല ..
      ഇതിൽ എന്താണ് നിങ്ങൾക്ക് മനസിലാകാത്തത്?

    • @sajancherian2773
      @sajancherian2773 3 ปีที่แล้ว +1

      @@PraveenRavipala കോര്പറേറ്റകളെ ഏല്പിച്ചിട്ടു സ്ഥലം വിടടെ പിന്നെ ഒരു കേന്ദ്ര സർക്കാർ എന്തിനു. ഹി, ബംഗ്ലാ ദേശിൽ പോലും പെട്രോൾ, ഡീസൽ വില എന്ത്ര ഭേദം, ഉട്ടോപിയൻ മാന്ത്രിക്കന്മാർ ⚰️⚰️⚰️⚰️🚽🚽🚽🚽🚽

    • @PraveenRavipala
      @PraveenRavipala 3 ปีที่แล้ว +6

      @@sajancherian2773 I was talking about people like you in this video. There is no point arguing with you.

  • @arjunsputhezhath2890
    @arjunsputhezhath2890 3 ปีที่แล้ว

    "മനുഷ്യന്റെ സ്വാഭാവിക വികാര വിചാരങ്ങളെ ഒറ്റയടിക്ക് മാറ്റം എന്ന് വിചാരിക്കുന്നവർ"
    എന്ന് പുച്ഛത്തോടെ ഒരു നിരീശ്വരവാദി. Paretto principle കാരുടെ നിലപാടിലെ irony, എത്ര അലക്കിയിട്ടും അങ്ങ് വെളുക്കുന്നില്ല...

    • @PraveenRavipala
      @PraveenRavipala 3 ปีที่แล้ว +4

      What's wrong with Pareto principle? Why someone need to do veluppikkal Pareto principle? Does Pareto gives us some rewards from his cemetery? , it's a universally applicable theory to identify the inequality in large societies. Do you have any better alternative to calculate the wealth distribution?

    • @arjunsputhezhath2890
      @arjunsputhezhath2890 3 ปีที่แล้ว

      @@PraveenRavipala I didn't meant veluppikkal paretto principle. Veluppikaling the clearly right wing bias of a progressive group is what i meant. I don't have any ideas for wealth distribution now? But if I did search for an idea for wealth distribution , I wouldn't conclude at a theory that got it recognition because it agreed with extreme right wing groups and got discredited in the modern era. If I did..,I would recheck my biases.. 👍

    • @PraveenRavipala
      @PraveenRavipala 3 ปีที่แล้ว +1

      @@arjunsputhezhath2890 First of all, take out the black & white narrative of left and right. There are people in right and left they gave many progressive thoughts and ideas to the world. If you evaluate an idea or theory based on a persons political spectrum, you may end up in confirmation bias.
      Pareto distribution is not instructing any government or social engineers to enforce the distribution of wealth as per the theory. The theory is an observation of existing wealth distribution when it comes to natural growth in a society. The society tend to move towards Pareto distribution if there is no external force in place. Pareto distribution is not discredited by any modern Economic theorists, it was a wrong understanding from VC, Many modern corporates even incorporated Pareto principle to identify their customer complaints to prioritize their work force and severity of repeated complaints.
      The main reason for this strong opposition from egalitarian freethinking people comes mainly because of their poor understanding about Economics and wealth distribution. They took this principle and tied up with social inequalities and assumed that Mr. Ravichandran was using Pareto principle to normalise social inequalities. That's completely wrong comparison. Ineradicability of inequality of wealth is a universal Truth wherever human interacts. Just think of a group receiving 10 rs equally and within a matter of second each individual's spending will be different and as a result immediately inequality of wealth arise within the group. This you cannot directly apply to social inequalities, VC was trying to do this and that's how this was a demonstration of Tainting someone with false allegations.

    • @tonygeorge4035
      @tonygeorge4035 3 ปีที่แล้ว +1

      @@PraveenRavipala ഓരോ സമയത്തും ഓരോ സാമ്ബത്തിക ശാസ്ത്രങ്ങളായിരുന്നു ശെരി എന്ന് ഓരോരുത്തരും വിശ്വസിച്ചു പോരുന്നു ..ഭൂമിയുടെ പരിമിതമായാ വിഭവങ്ങളും തലമുറകൾക്കിടയിലും തുല്യമായും ശാസ്ത്രീയമായും വിനിയോഗിക്കപ്പെടണം മൂലധനത്തിന്റെ തീരുമാനത്തിന് വിടരുത് എന്നത് നമ്മുടെ ഭരണഘടനാ മുന്നോട്ടു വെക്കുന്ന ഡെമോക്രാറ്റ് രാഷ്ട്രീയം ആണ് ...നിങ്ങൾ പറഞ്ഞ Pareto principle അതുപോല്ലേ തന്നെ നിയോ ലിബെറിലിസം എല്ലാം അതിന്റെ ഡിസ് അഡ്വാൻറ്റേജ് inequality കൂടുന്നു എന്നുള്ളതാണ് അത് കാണാതെ പോകരുത്...ശെരിയാണ് ആളുകൾ എല്ലാത്തരത്തിലും വ്യത്യസ്തരാണ് പക്ഷെ ..എങ്ങനെ തുല്യമായും ശാസ്ത്രീയമായും വിനിയോഗിക്കണം എന്നത് തന്നെയാണ് അടിസ്ഥാനം ..അത് ഭൂമിക്കു പരിമിതി ഉണ്ടെന്നും അതിനു എല്ലാവർക്കും തുല്യ നീതി വേണമെന്നുള്ള പ്രാഥമിക അറിവാണ്...

    • @PraveenRavipala
      @PraveenRavipala 3 ปีที่แล้ว +1

      @@tonygeorge4035 എന്താണ് പരെട്ടോ distribution? എന്താണ് നിയോ ലിബറലിസം? എനിക്ക് തോന്നുന്നത് നിങൾ ഇത് രണ്ടും എന്താണ് എന്ന് ശരിയായി മനസ്സിലാക്കാതെ ആണ് സംസാരിക്കുന്നത് എന്നാണ്. പഠിക്കൂ.. ആരെയെങ്കിലും കേട്ടല്ല, Economics അടിസ്ഥാനമായി പഠിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കൂ.. അറിവ് നേടൂ..
      ആർക്കും ഒന്നും തുല്യമായി വിനിയോഗിക്കാൻ കഴിയില്ല എന്ന ബാലപാഠം നമ്മൾ മറക്കാതെ പഠിക്കണം, അല്ലങ്കിൽ നമ്മൾ റോബോട്ടുകൾ ആണ് എന്ന് കരുതേണ്ടി വരും. എൻ്റെ ആവശ്യം അല്ല താങ്കളുടെ ആവശ്യം, ആവശ്യങ്ങളും ഇഷ്ടങ്ങളും താൽപര്യങ്ങളും വ്യത്യസ്തം ആയിരിക്കുന്ന മനുഷ്യൻ ഇടപെടുന്ന എല്ലാ മേഖലകളിലും ഈ തുല്യത എന്ന സങ്കൽപ്പം മനുഷ്യനെ പുറകോട്ട് നയിക്കുന്ന ഒന്നാണ്. തുല്യ അവസരം, തുല്യ അവകാശം ഇതാണ് നമ്മൾ നേടിയെടുക്കാൻ ശ്രമിക്കേണ്ടത് പകരം എല്ലാ വിഭവങ്ങളും തുല്യമായ വീതിക്കണം എന്നത് അശാസ്ത്രീയമാണ് മനുഷ്യത്വ വിരുദ്ധമാണ്.

  • @muhammadnkdy.muhammad3961
    @muhammadnkdy.muhammad3961 3 ปีที่แล้ว +7

    ഇതൊരു രോഗം ആണെങ്കിൽ ഉദാഹരണം :സി രവിചന്ദ്രൻ

    • @blah_blah_blahhh
      @blah_blah_blahhh 3 ปีที่แล้ว +9

      Video motham kanunnathinubmunpu annan rogiyumai vanno?

    • @nidhin133
      @nidhin133 3 ปีที่แล้ว +20

      പേര് കണ്ടപ്പോഴേ തോന്നി മദ്രസ വണ്ടിയാണെന്നു 😄....

    • @lithinb1582
      @lithinb1582 3 ปีที่แล้ว +9

      Video motham kaanu mammad fan😂

    • @muhammadnkdy.muhammad3961
      @muhammadnkdy.muhammad3961 3 ปีที่แล้ว +1

      @@lithinb1582 മമ്മദ് ഫാൻ അതെനിക്കിഷ്ടപ്പെട്ടു .ഡയലോഗ്

    • @muhammadnkdy.muhammad3961
      @muhammadnkdy.muhammad3961 3 ปีที่แล้ว +1

      @@nidhin133 മദ്രസ കാളവണ്ടി .അതായിരിക്കും ശരി

  • @ullassignature9761
    @ullassignature9761 ปีที่แล้ว

    Good

  • @anugrah917
    @anugrah917 3 ปีที่แล้ว +2

    Good content

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว

    Informative

  • @shajinkt5788
    @shajinkt5788 3 ปีที่แล้ว +2

    informative👍👍

  • @sajeevsoman7813
    @sajeevsoman7813 3 ปีที่แล้ว +1

    👍❤️👍

  • @haseena8424
    @haseena8424 3 ปีที่แล้ว

    Good info