റാവുത്തർ - Ravichandran C | Spandrel'21 - esSENSE Global Thrissur

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 458

  • @prahladanpappan1997
    @prahladanpappan1997 3 ปีที่แล้ว +196

    കുലസ്ത്രീകൾ ഉരുളി കമഴ്ത്തിയാലും മസിൽ പിടിച്ചു ഇൻക്വിലാബ് വിളിച്ചാലും കിട്ടില്ലല്ലോ ഇതുപോലൊരു മുതലിനെ... കാലത്തിനൊപ്പം മറ്റുള്ളവരെ നടത്താൻ ശ്രമിക്കുന്ന ശരിയായ ആധുനിക മനുഷ്യൻ. 🌹..

  • @gokul3738
    @gokul3738 3 ปีที่แล้ว +217

    Superb speech.... എന്തൊരു അറിവാണ് ഇദ്ദേഹത്തിന്...എൻ്റെ അഭിപ്രായത്തിൽ ഇദേഹത്തിനെ കേരളത്തിലെ എല്ലാവരും കേൾക്കണം

    • @jinu0247
      @jinu0247 3 ปีที่แล้ว +5

      Muzhuvan kelkkan polum samayam aayillallo 🤣

    • @gcc3028
      @gcc3028 3 ปีที่แล้ว

      @@jinu0247 athe...😁

    • @sumyjentry3612
      @sumyjentry3612 3 ปีที่แล้ว +7

      @@jinu0247 live kettitu abhiprayam paranjadanaenkilo ?

    • @nanduvasanthakumar4692
      @nanduvasanthakumar4692 3 ปีที่แล้ว +7

      @@jinu0247 ith munp Vanna video aanu

    • @walkwithlenin3798
      @walkwithlenin3798 3 ปีที่แล้ว

      Yes

  • @shariffshariff1553
    @shariffshariff1553 3 ปีที่แล้ว +45

    അധികമാരും തൊടാൻ ധൈര്യപ്പെടാത്ത ഒരു വ്യത്യസ്ത അവതരണം. Super...super... thanks R C Sir 👍👍🙏🙏🙏

  • @satheeshvinu6175
    @satheeshvinu6175 3 ปีที่แล้ว +19

    അന്തസ്സ്... അല്ലാതെ ഒന്നും പറയാനില്ല, ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി, ശക്തമായ വിഷയം, മനസ്സിൽ തുളഞ്ഞു കയറുന്ന വാക് ചാതുരി, ഇതിലും നന്നായി പറഞ്ഞു മനസ്സിലാക്കി തരാൻ ആർക്കും കഴിയില്ല, നന്ദി സാർ...🙏🏽

  • @ahmedkutty761
    @ahmedkutty761 3 ปีที่แล้ว +31

    അടുത്ത കാലത്ത് കേട്ടതിൽ മികച്ച പ്രഭാഷണമായിരുന്നു .
    അഭിനന്ദനങ്ങൾ .

  • @josephmathew4926
    @josephmathew4926 3 ปีที่แล้ว +18

    എന്നത്തെയും പോലെ... വളരെ ചിന്തിപ്പിക്കുന്ന പ്രഭാഷണം... ശരിയായ ധൈര്യശാലി... ആരെയും പ്രത്യേകിച്ച് സുഖിപ്പിക്കാതെ, ആരെയും, ഏതു വലിയ മതങ്ങളെയും കക്ഷി രാഷ്ട്രീയപ്പാർട്ടികളെയും ആവശ്യമെകിൽ തെളിവുകളുടെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ അതിരൂക്ഷമായി വിമർശിക്കാനും വേറെ ആരെയും ഞാൻ കാണുന്നില്ല... മറ്റുള്ള വിമർശകർ ഒക്കെ പൊതിഞ്ഞാണ് സംസാരിക്കുക... എത്ര ആധുനികൻ എന്നു പറയുന്നവരും... RC has been proven right every single time as years go by...

  • @skbankers4160
    @skbankers4160 3 ปีที่แล้ว +100

    R C യുടെ ഒരു പ്രഭാഷണം എല്ലാ ആഴ്ചയും ഉണ്ടാവേണ്ടതാണ്.
    മനുഷ്യരെ അന്ധകാരത്തിൽ നിന്നും മുക്തി നേടാൻ RC യെപ്പോലുള്ളവർ ചെയ്യുന്ന സേവനം വളരെ വിലമതിയ്ക്കാനാവാത്തതാണ്.

    • @mathewjoseph4021
      @mathewjoseph4021 3 ปีที่แล้ว +2

      Exactly but what we do

    • @navalfa7291
      @navalfa7291 3 ปีที่แล้ว +1

      @@mathewjoseph4021 sudapigal thala vetum.

    • @HasnaAbubekar
      @HasnaAbubekar 3 ปีที่แล้ว +1

      അന്ധകാരത്തിൽ ജീവിക്കുന്നവർ RC യെ കേൾക്കണം. പക്ഷേ അവർ കേൾക്കൂല്ലാല്ലോ😂

  • @9745076510
    @9745076510 3 ปีที่แล้ว +30

    സ്നേഹത്തിന്റെ പ്രവാചകൻ ആർസി ലൗ യു

  • @yenyenindra2340
    @yenyenindra2340 3 ปีที่แล้ว +58

    സ്വതന്ത്ര ചിന്തകർക്ക് നായകൻ പാടില്ലെന്നത് ആരുടെ ഫത്‌വ യാണ് ആരുടെ ഫത്‌വയായാലും അവരോട് പോയി പണി നോക്കാൻ പറയും നായകൻ ആരാലും കെട്ടി ഇറക്കപ്പെടുന്നതല്ല പാരസ്പര്യത്താൽ ഇഷ്ടപ്പെട്ടു രൂപപ്പെട്ടു വരുന്നതാണ് RC👌👌👌

  • @aswanthks3305
    @aswanthks3305 3 ปีที่แล้ว +91

    #standwithabdulkaderputhiyangadi
    AK Puthiyangady ♥️

    • @DIGIL.
      @DIGIL. 3 ปีที่แล้ว

      പുള്ളിക്ക് എന്ത് പറ്റി?

    • @jim409
      @jim409 3 ปีที่แล้ว

      #standwithabdulkhader

    • @jim409
      @jim409 3 ปีที่แล้ว

      @@DIGIL. പുള്ളിയെ ദൈവദോഷ കുറ്റം ചുമത്തി യുഎഇ അറസ്റ്റ് ചെയ്തു. ഇവിടെയുള്ള സമാധാന മതക്കാർ പണി കൊടുത്തു. ഇപ്പൊ സമാധാനത്തിന് ആയി പുള്ളിയുടെ തല വെട്ടണം എന്ന് പറഞ്ഞ് നടപ്പുണ്ട്

    • @DIGIL.
      @DIGIL. 3 ปีที่แล้ว

      ഒരു അബ്ദുല്‍ ഖാദര്‍ ഇല്ലാതെ ആയാൽ ആയിരം അബ്ദുല്‍ ഖാദര്‍മാർ ഉയർന്ന് വരും. കാലം സാക്ഷി.

  • @krishnakumargopalan9575
    @krishnakumargopalan9575 3 ปีที่แล้ว +22

    ഈ മനുഷ്യനെ എത്ര അഭിനന്ദിച്ചാലും അധികമാകുകയില്ല .....

  • @nishanthvt2969
    @nishanthvt2969 3 ปีที่แล้ว +6

    Ravichandran Sir, brave people like you are so important in our society. I wish you continue with this position as long as your health permits.
    Salute to you Sir.

  • @anoop_online
    @anoop_online 3 ปีที่แล้ว +55

    ഒരു കാരണ വശാലും പ്രഭാഷണങ്ങൾ നിർത്തരുത്
    ഞങ്ങളെ പോലുള്ളവർക്ക് ഇനിയും ധൈര്യം പോരാ ഇതുപോലെ ഒക്കെ പറയാൻ
    Waiting to get power

  • @tittojoy6577
    @tittojoy6577 3 ปีที่แล้ว +44

    അറിവിന്റെ മഹാസാഗരം. താങ്കളെരു സംഭവം തന്നെ
    Rc ഇഷ്ടം❤️

  • @outspoken87
    @outspoken87 3 ปีที่แล้ว +27

    നിങ്ങളെ പോലെ ചിലർ ഇല്ലായിരുന്നെങ്കിൽ കേരള ഒരു ഡെവിൾസ് own country ആയി പോകുമായിരുന്നു... Great presentation..

  • @vineethvijayan6647
    @vineethvijayan6647 3 ปีที่แล้ว +42

    എന്നെയും എന്റെ ചിന്തകളയും വഴി നടത്തുന്നവൻ ❤❤❤RC

    • @vineethvijayan6647
      @vineethvijayan6647 3 ปีที่แล้ว +2

      @@vivekpilot മകനെ വിവേകേ എന്റെ ചിന്തകൾ എന്നു പറഞ്ഞാൽ എന്റെ സ്വന്തം ചിന്തകൾ അല്ലെ മഹനെ

    • @vineethvijayan6647
      @vineethvijayan6647 3 ปีที่แล้ว

      @@vivekpilot ഓ അങ്ങനെ ആവട്ടെ മഹനെ

    • @vineethvijayan6647
      @vineethvijayan6647 3 ปีที่แล้ว +4

      @@vivekpilot ഞങ്ങൾ അമ്പലമോ പള്ളിയോ അല്ല പണിയാൻ പോകുന്നത് യുക്തിയും ശാസ്ത്രം കൊണ്ടുള്ള ഒരു ആധുനിക യുഗമാണ് പണിയുന്നത്..... RC❤❤

    • @josethrissur2484
      @josethrissur2484 3 ปีที่แล้ว

      കഷ്ടം

    • @adarshanand8538
      @adarshanand8538 3 ปีที่แล้ว

      🤣🤣 വളര പുച്ഛം തോന്നുന്നുണ്ട്

  • @user-cy7sh2xh6e
    @user-cy7sh2xh6e 3 ปีที่แล้ว +26

    Really Missing Your Debate Sections😎.
    #RC❤️

  • @sanjaypp7109
    @sanjaypp7109 3 ปีที่แล้ว +18

    എന്തായാലും എല്ലാ മതയോളികളേയും നാലാം മതക്കാരായ കമ്യൂണിസ്റ്റുകൾക്കിട്ടും നന്നായി കൊട്ടി.. എനിക്കും ചെറുതായി വേദനിച്ചു.. കാരണം ഞാനും ഒരു അര മതയോളി ആയിരുന്നേ..... 😁😆😛

  • @rameespockar97
    @rameespockar97 3 ปีที่แล้ว +7

    Superb dear RC sir 👏👏 very educative speech 👍🙏🥰

  • @sijuvarghesep9185
    @sijuvarghesep9185 3 ปีที่แล้ว +493

    മതത്തിന്റെ കെട്ടുകൾ പൊട്ടിച്ച് മനുഷ്യരായവർ ലൈക് അടിക്കു.

    • @greenindia5481
      @greenindia5481 3 ปีที่แล้ว +9

      അങ്ങനെ പറ്റില്ല
      He is safe economically
      നിരാലംബർ ആയ മനുഷ്യൻ കൂട്ടായ്മ യെ അഭയം തേടും

    • @gcc3028
      @gcc3028 3 ปีที่แล้ว +2

      @@greenindia5481 u r right..so വോട്ട് for good leaders.

    • @muhammadalipnr2587
      @muhammadalipnr2587 3 ปีที่แล้ว

      @@greenindia5481 yesy uare

    • @Canmozpetgrooming
      @Canmozpetgrooming 3 ปีที่แล้ว +5

      2 like adikkan enthekilum margamundo😎😎😎👍

    • @abdulmanzoorav3121
      @abdulmanzoorav3121 3 ปีที่แล้ว +1

      👍👍👍

  • @nabeelzain2870
    @nabeelzain2870 3 ปีที่แล้ว +81

    സംഖി എന്ന വിളി വിളിച്ചു കഴിഞ്ഞാൽ പിന്നെ വിളിക്കുന്നവനെ ആരും സംഖി എന്ന് വിളിക്കില്ല എന്ന അടവ് ആണ് ഈ ചാപ്പ അടിക്കുന്ന ആളുകൾ പയറ്റുന്നത്

    • @anoopsnair007
      @anoopsnair007 3 ปีที่แล้ว +4

      മാത്രമല്ല സംഖി എന്ന് വിളിച്ചു കഴിഞ്ഞാൽ നമ്മുടെ ചോദ്യത്തിന് ഉത്തരവും പറയണ്ട , പരിഹാസം മാത്രം മതിയല്ലോ :)

  • @rahulpius5864
    @rahulpius5864 3 ปีที่แล้ว +16

    പുരോഗമനത്തിന്റെ അപ്പനാണ് ഞാൻ എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് കാലങ്ങളോളം കേരളം ഭരിച്ചിട്ടും കീഴുദ്യോഗസ്ഥൻ മേലുദ്യോഗ്യതനേ സല്യൂട്ട് ചെയ്യുന്ന പോലീസ് സേനയിലെ വൃത്തി കേട്ട
    ഇടപാട് ഇതുവരെ മാറ്റാൻ കഴിഞ്ഞില്ല എന്നുളത് നമ്മൾ എവിടെ നില്കുന്നു എന്നതിന്റെ നല്ല ഉദാഹരണം ആണ്.

  • @ajothampi9004
    @ajothampi9004 3 ปีที่แล้ว +5

    ❤️❤️RC as always❤️❤️Keep Going ❤️
    ചിന്താപരമായ പ്രകാശം നൽകിക്കൊണ്ട് ..മുന്നോട്ട് 💐

  • @Mr.ChoVlogs
    @Mr.ChoVlogs 3 ปีที่แล้ว +37

    RC വീണ്ടും.... 🥰

  • @RK-xp9oy
    @RK-xp9oy 3 ปีที่แล้ว +4

    @1:50:33 M.A Baby യോട് കൂസലില്ലാതെ ചോദിച്ച ആ വീഡിയോ കണ്ടിട്ടുണ്ട് . That's the kind of questions, media supposed to ask to People in power . Unfortunately the it's a very short Video ..Respect 👏👏

  • @yenyenindra2340
    @yenyenindra2340 3 ปีที่แล้ว +4

    ഈ വീഡിയോ മുൻപു വന്നപ്പോൾ ക്വസ്റ്റ്യൻ ആൻസറിനു തൊട്ടു മുൻപ് വരെ കണ്ടു പിന്നീട് ഇത് പിൻവലിച്ചു ബാക്കി കാണാൻ കഴിഞ്ഞില്ല വലിയ സങ്കടത്തിലായിരുന്നു പിന്നീടാണ് അറിഞ്ഞത് ആ വീഡിയോ ഏതോ ഒരു പ്രൈവറ്റ് പാർട്ടി ആണ് ഇട്ടത് എന്ന് ഇപ്പോൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @shiyazbadar3081
    @shiyazbadar3081 3 ปีที่แล้ว +28

    RC ❤️❤️❤️❤️🔥🔥🔥

  • @benz823
    @benz823 3 ปีที่แล้ว +12

    ഈ പ്രോഗ്രാം ലൈവ് ഉണ്ടായിരുന്നു. 👍❤👌

  • @asokakumar2789
    @asokakumar2789 3 ปีที่แล้ว +1

    Very very good presentation Sir.Thank you

  • @dcdrational1523
    @dcdrational1523 3 ปีที่แล้ว +8

    Most awaited.. Couldn't see the live.

  • @adarshchandranarms5045
    @adarshchandranarms5045 10 หลายเดือนก่อน

    ചായാതെ ചരിയാതെ കര്യങ്ങൾ തുറന്നു പറയുന്ന താങ്കൾക്ക് ആയിരം നന്ദി. യഥാർത്ഥ സാമൂഹ്യ പരിഷ്കർത്താവ്

  • @okraju4343
    @okraju4343 3 ปีที่แล้ว +28

    ഇതു പോലുള്ള പ്രഭാഷണങ്ങൾ ഇന്ത്യയിലെ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി അവതരിപ്പിക്കാൻ
    എന്തെങ്കിലും വഴിയുണ്ടാകുമോ?

    • @DIGIL.
      @DIGIL. 3 ปีที่แล้ว +1

      Add subtitles

    • @rameshpn9992
      @rameshpn9992 3 ปีที่แล้ว +2

      കുടം കമഴ്ത്തി വെച്ച് വെള്ളം ഒഴിച്ചിട്ടു വല്ല കാര്യമുണ്ടോ ?

  • @shabnamrahman8182
    @shabnamrahman8182 3 ปีที่แล้ว +5

    Thank u Ravi sir❤️👍

  • @lijokochuparambil87
    @lijokochuparambil87 3 ปีที่แล้ว +12

    One of the best speakers in this era 😍😍

  • @ShreeAkshaya6759
    @ShreeAkshaya6759 3 ปีที่แล้ว +2

    Excellent presentation, very needed to hear..

  • @ASWiNM960
    @ASWiNM960 3 ปีที่แล้ว +25

    RC uyir🔥🔥🔥

  • @MuhammadAli-xk8ze
    @MuhammadAli-xk8ze 3 ปีที่แล้ว +21

    RC 🔥

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว +3

    Very informative talk

  • @anjalisworld1113
    @anjalisworld1113 3 ปีที่แล้ว +2

    Sir, its great speech

  • @Agnostic_Gtm
    @Agnostic_Gtm 3 ปีที่แล้ว +6

    ഇഷ്ടം ❤❤

  • @jeevan7633
    @jeevan7633 3 ปีที่แล้ว +21

    RC🔥

  • @bijujanardhanankaranath1742
    @bijujanardhanankaranath1742 3 ปีที่แล้ว +2

    Super speech 'informative..

  • @louiskt2135
    @louiskt2135 ปีที่แล้ว

    Thank you RC

  • @jobyjoy8802
    @jobyjoy8802 3 ปีที่แล้ว

    റാവുത്തർമാരാണ് എന്ന് ഇന്ത്യയിൽ എല്ലായിടത്തും അടിപൊളി പ്രസംഗം 👍👍👍

  • @smithasanthosh5957
    @smithasanthosh5957 ปีที่แล้ว

    Excellent speech👍

  • @exploreweeks267
    @exploreweeks267 3 ปีที่แล้ว +1

    Very good speech...

  • @anoop_online
    @anoop_online 3 ปีที่แล้ว +3

    ഈ മനസൻ പൊളി ആണ്
    പക്ഷെ അടുത്തവരെ എല്ലാം തേച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്
    So അടുക്കാൻ താല്പര്യമില്ല, ശെരി ആണെങ്കിലും തെറ്റു ആണെങ്കിലും
    I like u, admir u♥️♥️♥️

  • @vimokshayadeepam4881
    @vimokshayadeepam4881 3 ปีที่แล้ว +2

    Enthumathram sathyama.... excellent sir

  • @sudevcs1305
    @sudevcs1305 3 ปีที่แล้ว +9

    കോൺഗ്രസ്‌ നമ്മുടെ പാപ്പം എടുത്തോണ്ട് പോയി 😂🤣🤣🤣🤣😂😂😂. Ultimate comedy 😂🤣🤣😂😂😂

  • @mohananak8856
    @mohananak8856 3 ปีที่แล้ว +13

    എന്റെ വീട്ടിൽ ഞാൻ ഒഴികെ എല്ലാവരും ബീഫ് കഴിക്കും. ഞാൻ കഴിക്കാത്തതിന്റെ കാരണം വ്യക്തിപരം.
    നമ്മൾ സ്വാതന്ത്ര്യം കൊടുക്കാതെ കെട്ടിയിട്ടു വളർത്തുന്നു.
    കല്പ വലിക്കാൻ ഉപയോഗിക്കുന്നു.
    അവരുടെ കുഞ്ഞുങ്ങൾക്കുള്ള പാൽ തട്ടിപ്പറിച്ച് എടുത്ത് നമ്മൾ ഉപയോഗിക്കുന്ന.
    പിന്നീട് കഴുത്ത് മുറിച്ച് കൊന്നു തിന്നുന്നു.
    എന്തൊരു ദയനിയമാണ് അവരുടെ ജീവിതം.
    കടലിലെ മത്സ്യം പിടിക്കപ്പെടുന്നതവരെ സ്വാതന്ത്രരാണ്. പകഷേ ഒരു പശുവിന്റെ ജീവിതം വേദനജനകമാണ്.
    കാട്ടിലെ പശു, സിംഹം/പുലി പിടിക്കപ്പെടുന്നതുവരെ അത്‌ സ്വതന്ത്രമാണ്.

    • @jithinr5491
      @jithinr5491 3 ปีที่แล้ว +1

      Kothuku ,eecha, urumbu,
      Ithineyoke thangal kollunnille?
      Jeevan ennu paranjal pashu mathram ano?

    • @mohananak8856
      @mohananak8856 3 ปีที่แล้ว +2

      @@jithinr5491 കൊതുകിനെ മാത്രമേ ഞാൻ കൊന്നുട്ടുള്ളു. അത് രോഗം പരത്തി എന്നെ കൊല്ലുമ്പോൾ എന്റെ ജീവരക്ഷക്ക് ഞാൻ അവയെക്കൊല്ലും. എന്നെ കൊല്ലാത്ത ഒരു ജീവിയെയും ഞാൻ അറിഞ്ഞുകൊണ്ട് കൊല്ലാറില്ല. 62 വയസ്സുവരെയും ഞാൻ ഇങ്ങിനെ തന്നെയാണ് ജീവിച്ചിരുന്നത്. മരണത്തിന്റെ തൊട്ടുമുമ്പിൽ നിന്നു പല തവണ ഞാൻ രക്ഷപെട്ടിട്ടുണ്ട്. ഓർമ വെച്ച നാൾ മുതൽ എനിക്ക് എല്ലാ ജീവജാല്ലങ്ങളോടും കേവല സ്നേഹമാണ്.

    • @jaiwinjoy2243
      @jaiwinjoy2243 3 ปีที่แล้ว

      Thangal vegan aano. Dr. Agustis Morris nte class kettal ella doubt um marikkittum

  • @teemose4753
    @teemose4753 3 ปีที่แล้ว +1

    വർഗ്ഗീയത തുലയട്ടെ

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +4

    Wowwwwww Ravi Sir 💞💞💞💞💞💞....✋✋✋✋✋

  • @jerinjoy8610
    @jerinjoy8610 3 ปีที่แล้ว

    Excellent speech 💯

  • @sajitdaniel
    @sajitdaniel 3 ปีที่แล้ว +1

    Ee manushyan chindhipichhu chindhipichhu kollum!!!!! Superlike, Sir!!

  • @ekgz0
    @ekgz0 3 ปีที่แล้ว +7

    1:39:33 About thambi, ആരു അവാർഡ് തന്നാലും ഇല്ലേലും എന്നെ പോലെയുള്ള അനേകം പേരുടെ അവാർഡ് താങ്കൾക്ക് മാത്രമാണ്. ശാസ്ത്രത്തെയും സ്വതന്ത്ര ചിന്തയെയും ജനങ്ങളിലേയ്ക്ക് ഇത്രയും ലളിതമായും രസകരമായും എത്തിക്കാൻ ആർക്കും കേരളത്തിൽ സാധിച്ചിട്ടില്ല . അതിന്റെ ഒരു dash ആണ് പലടത്തു കാണുന്നത്.

  • @sureshkumarm8596
    @sureshkumarm8596 3 ปีที่แล้ว

    Just one word :- unparalleled 👍♥️

  • @makkarchemmelalkudi6497
    @makkarchemmelalkudi6497 3 ปีที่แล้ว +10

    രവി സാർ നമുക്ക് ശാസ്ത്ര മുൻഘടനയിൽ ഈ നാടിനെയുംനയിക്കാൻ പറ്റുന്ന ഒരു സമൂഹത്തെ കെട്ടിപെടുക്കാൻ കഴിയുമൊ

  • @ASWiNM960
    @ASWiNM960 3 ปีที่แล้ว +8

    1:45:15 rc thug 😎😎

  • @Thomas-kl6gv
    @Thomas-kl6gv 3 ปีที่แล้ว +3

    ഇതിനിപ്പോ ഏതു ചാപ്പ അടിക്കണമെന്ന് ഒരു പിടിയും കിട്ടുന്നില്ലാലോ 🙄🙄🙄...
    ഇങ്ങനാണേൽ ദേ RC,ഞങ്ങളില്ല ഈ കളിക്ക് 😔😔😔

  • @70.chviveknamboothiri30
    @70.chviveknamboothiri30 3 ปีที่แล้ว +9

    RC 🔥 😍

  • @diveshtv9565
    @diveshtv9565 3 ปีที่แล้ว

    👏👏👏great speech..

  • @sundutt6205
    @sundutt6205 3 ปีที่แล้ว +6

    Shabano case, the only one gentleman, Mr. Arif Mohammad Khan......he was the only one who stood against that injustice and resigned from Rajiv Gandhi Ministry. And he had to face a lot of difficulty from fundamentalist and crooked politicians!

    • @alja460
      @alja460 3 ปีที่แล้ว

      He was right back then. Then turned out to be a sangh sympathizer.

    • @sundutt6205
      @sundutt6205 3 ปีที่แล้ว +2

      @@alja460 whether he is sanghi, sudappi or kammi; I don't know? But, surely he is a gentleman and certainly not a fundamentalist!!!
      And those of you know him; he is a wonderful human being too!!

    • @alja460
      @alja460 3 ปีที่แล้ว +1

      @@sundutt6205 He is evidently pro sangh. So he is a fundamentalist. A sangh/Islamist supporter can never be a moral person

    • @alja460
      @alja460 3 ปีที่แล้ว

      @@sundutt6205 looks like someone is rattled by saying truth about arif khan.lol

    • @sundutt6205
      @sundutt6205 3 ปีที่แล้ว +1

      @@alja460 prejudice can be avoided, that's wrong approach. To be human is much more important. Humanity is the best ideology or religion!
      RC trying to say that and the path is scientific..

  • @00badsha
    @00badsha 3 ปีที่แล้ว

    Thanks for sharing

  • @anishmohan6397
    @anishmohan6397 3 ปีที่แล้ว +1

    Thanks a lot Sir
    #scientificmalayali

  • @sunilsunny3905
    @sunilsunny3905 3 ปีที่แล้ว +5

    സാറേ, രവിചന്ദ്രൻ സാറേ, ഫ്രാൻസ് എന്തുകൊണ്ട് മദ്രസകൾ നിരോധിച്ചു? എന്തുകൊണ്ട് മദ്രസ നിരോധിച്ചുകൊണ്ട് നിയമനിർമാണം നടത്തി?
    ജർമ്മനി എന്തുകൊണ്ട് മദ്രസകൾ നിരോധിച്ചു? സ്വീഡൻ എന്തുകൊണ്ട് മദ്രസ നിരോധിച്ചു?

  • @manojks2054
    @manojks2054 3 ปีที่แล้ว +1

    INDIA"S FIRST FEMALE IMAM JAMITHA TEACHER FROM KERALA

  • @shivagouri185
    @shivagouri185 3 ปีที่แล้ว +2

    വസ്തുത എന്ധെന്നു മനസ്സിലാവാത്തവരാണ്,
    ഈ ലോകത്തിലെ ഭൂരിഭാഗം മനുഷ്യന്മാരും.
    മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ ഇനി എത്ര വർഷങ്ങളെടുക്കുമെന്നറിയില്ല...
    അല്ലെങ്കിൽ ഇപ്പോഴും,, മത ദൈവങ്ങളുടെ പിറകെ പോവില്ലല്ലോ.
    മതം,ഇല്ലാതെ മനുഷ്യന് ജീവിക്കാൻ പറ്റുന്ന നാൾ .. അതാണ് എന്റെ സ്വപ്നം.
    ഇത്രയും പുരോഗമിചു എന്നു അഹങ്കരിക്കുന്നവർ.. ശേരിക്കും ഇപ്പോഴും,,, നിയാണ്ടർത്താൽ ആണ്,, മതം,,, അവനെ വളരുന്നതിൽ വിലങ്ങു തടിയാവുന്നുണ്ട്.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +2

    വിശ്വാസം
    കുട്ട പ്രാർത്ഥന കുറഞ്ഞത് കൊണ്ടാണ് കോവിഡ് തിരിച്ചു വന്നത് എന്ന് വിശ്വസിക്കുന്നവരുമുണ്ട്
    അതാണ് എങ്ങനെയങ്കിലും
    കുട്ടപ്രാർത്ഥനക്കു അനുവാദം വാങ്ങിയത്

  • @rasheedpm1063
    @rasheedpm1063 3 ปีที่แล้ว +1

    1:41:10👌

  • @abhijithtp3402
    @abhijithtp3402 3 ปีที่แล้ว +10

    Rc🔥

  • @sringasworld854
    @sringasworld854 3 ปีที่แล้ว +12

    Sbi ബാങ്കിൽ ഏഴുതി വച്ചിട്ടുണ്ട് " തോക്ക്, ആയുധങ്ങൾ (സിക്കുകാർ കൃപാണം ഒഴിച്ച്) കൊണ്ട് വരുന്നത് വിലക്കിയിരിക്കുന്നു ) എന്തിനാണ് ഇവർക്ക് മാത്രം കൃപാണം..

    • @shanavaskamal
      @shanavaskamal 3 ปีที่แล้ว +1

      kripa nattil tottu kalichal avanmarude tany konam veliyil varum😄

    • @HasnaAbubekar
      @HasnaAbubekar 3 ปีที่แล้ว

      മേത്തന്മാർ എന്തിനാണ് മീശ വടിച്ച് താടി വളർത്തി നടക്കുന്നത്?😂

    • @sringasworld854
      @sringasworld854 3 ปีที่แล้ว

      @@HasnaAbubekar മീശ വടിക്കുന്നത് പോലെ ആണോ ആയുധം കയ്യിൽ വെക്കുന്നത്

    • @abhiappu8755
      @abhiappu8755 3 ปีที่แล้ว

      കാരണം indian ഹിസ്റ്ററിയില് പല സംഭവങ്ങളിലും (like wars) sikh warriors nte വലിയ contributions und. അതുകൊണ്ടാണ് സൈന്യത്തിൽ ഉൾപ്പടെ പല മേഖലകളിലും അവർക്കു ഒരുപാട് ഇളവുകൾ കൊടുക്കുന്നത്.

    • @shanavaskamal
      @shanavaskamal 3 ปีที่แล้ว +1

      @@abhiappu8755 entu elavu koduttetenta rajyattinte nenjattu tanne kery kaluchille indirajiye konnatara orotta oruttanem viswasikkarutu entu kopoilatte samudayam ayalum sary....

  • @shijuthulasi7225
    @shijuthulasi7225 3 ปีที่แล้ว +5

    ❤❤

  • @theoptimist475
    @theoptimist475 3 ปีที่แล้ว +9

    Content എന്താണ് എന്ന്‌ കാണുന്നയാൾക് മുൻകൂട്ടി മനസിലാക്കാൻ കഴിയും വിധത്തിൽ ഉള്ള thump nail or captions ഇട്ടുകൂടെ?? ഇതുമാത്രമല്ല എല്ലാ വിഡിയോസിലും ഇങ്ങനെയൊക്കെ തന്നെയാണ് ക്യാപ്ഷൻ സെറ്റ് ചെയ്യുന്നത്

    • @sumangm7
      @sumangm7 3 ปีที่แล้ว

      That's the beauty of it man

    • @theoptimist475
      @theoptimist475 3 ปีที่แล้ว

      @@sumangm7 എന്തുവന്നാലും വീഡിയോ കാണൻ നിൽക്കുന്നവർക് കുഴപ്പമില്ല, സബ്ജെക്ട് നോക്കി സെല്ക്ട് ചെയ്യുന്നവർക്ക് ബുദ്ധിമുട്ടാണ്

    • @sumangm7
      @sumangm7 3 ปีที่แล้ว

      @@theoptimist475 irrespective of the title.. watch the video for few minutes... U will know the facts

  • @azharsubaircinemas
    @azharsubaircinemas 3 ปีที่แล้ว +1

    good

  • @shaheem3057
    @shaheem3057 3 ปีที่แล้ว +5

    കൊള്ളാം.....❤

  • @lethajeyan2435
    @lethajeyan2435 3 ปีที่แล้ว +1

    Sir nte video kanunnathinayi kathirikunnu.

  • @mkaslam8304
    @mkaslam8304 3 ปีที่แล้ว

    Adipoli sir

  • @georgekuttykochumman4498
    @georgekuttykochumman4498 3 ปีที่แล้ว +2

    Religions are a real curse to humanity. Sir, your presentation is excellent and educative. But when will we really become secular and value based democracy sans religions ? No hope at least for the time being.

    • @justaguy3956
      @justaguy3956 3 ปีที่แล้ว

      Never say "No hope". Giving up will change nothing. Doing something will create atleast a small change.

    • @georgekuttykochumman4498
      @georgekuttykochumman4498 3 ปีที่แล้ว +1

      @@justaguy3956 yes you are right and thanks.

  • @ushacr2642
    @ushacr2642 3 ปีที่แล้ว +6

    RC യ്ക്ക് തുല്യം RC മാത്രം

  • @reshinmk2076
    @reshinmk2076 3 ปีที่แล้ว +5

    RC♡♥♡♥

  • @themoreofless
    @themoreofless 3 ปีที่แล้ว +8

    മതം ആചരിക്കുന്നത് കക്കൂസിൽ പോകുന്നത് പോലെ ആണ്. അവനവനു ആശ്വാസം, മറ്റുള്ളവർക്ക് അറപ്പും. ആരും കതകു തുറന്നു മറ്റുള്ളവരെ കാണിക്കാറില്ലല്ലോ. അത് പോലെ ആരും തുറന്നു നോക്കി പരിഹസിക്കാറും ഇല്ല. മതവും അത് പോലെ തികച്ചും വ്യക്തിപരമായ സ്വകാര്യത ആയി സൂക്ഷിക്കുന്ന കാലത്തോളം അതൊരു പ്രശ്നം അല്ല.

  • @AarvinMS
    @AarvinMS 3 ปีที่แล้ว +1

    ഈ മതഭ്രാന്തന്മാർക്ക് അവർ പിന്തുടരുന്ന കാര്യങ്ങളിൽ ഒരിക്കലും മടുപ്പ് തോന്നില്ലേ ?
    അവർ ചെയ്യുന്ന കാര്യങ്ങളിൽ,
    അവർക്ക് വിരസത തോന്നുന്നില്ലെങ്കിലോ മടുപ്പ് തോന്നുന്നില്ലെങ്കിലോ അവരുടെ മാനസികാരോഗ്യത്തിൽ ഗുരുതരമായ എന്തോ കുഴപ്പമുണ്ട്.
    അപ്പോൾ അവരുടെ മാനസികാരോഗ്യത്തിന് എത്രയും വേഗം അടിയന്തിര ചികിത്സ ആവശ്യമാണ്.

  • @vivisview-view
    @vivisview-view 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️...bhumiyile manushya sooryan......❤️❤️❤️❤️❤️❤️

  • @ssmedia9721
    @ssmedia9721 3 ปีที่แล้ว

    Dr.Agustus Morris Speech undayirunno Thrissuril????

  • @yourstruly1234
    @yourstruly1234 3 ปีที่แล้ว

    Please do a video on Jerusalem and Jewish history...

  • @santhoshlalpallath1665
    @santhoshlalpallath1665 3 ปีที่แล้ว +3

    👍😍

  • @ssamuel6933
    @ssamuel6933 3 ปีที่แล้ว +3

    👍👍

  • @jerrinalexander1807
    @jerrinalexander1807 3 ปีที่แล้ว +3

    👍

  • @nidhinjoseph2173
    @nidhinjoseph2173 3 ปีที่แล้ว +1

    RC💕💞💥

  • @anugrah917
    @anugrah917 3 ปีที่แล้ว +1

    Super

  • @abengeorge7548
    @abengeorge7548 3 ปีที่แล้ว

    very good....

  • @ajeshnarayanan2145
    @ajeshnarayanan2145 3 ปีที่แล้ว +3

    Kannatte ❤️

  • @ഹോമോസാപിയൻസാപിയൻ
    @ഹോമോസാപിയൻസാപിയൻ 3 ปีที่แล้ว +3

    👍🏽👏🏼👏🏼

  • @dhaneeshwayanad1668
    @dhaneeshwayanad1668 3 ปีที่แล้ว +2

    👏👏👏👏

  • @SK-iv5jw
    @SK-iv5jw 4 หลายเดือนก่อน

    3 years before sir paranjath supreme court order ആക്കി..എല്ലാ സ്ത്രീകള്‍ക്കുo ജീവനാംശo..

  • @jayakrishnanb5161
    @jayakrishnanb5161 3 ปีที่แล้ว +5

    Ravi sir❤️

  • @mallunurses8371
    @mallunurses8371 3 ปีที่แล้ว +3

    ഒരു വർഷം മുമ്പ് ഇന്ത്യയിൽ കോറോണ റിപ്പോർട്ട്‌ ചെയ്തിട്ടും എന്തുകൊണ്ട് ഇന്ത്യ കോവിഡിന് മുന്നിൽ തോറ്റു എന്ന് വ്യക്തമായ തെളിവ് സഹിതം താങ്കൾ ഒരു 2 മണിക്കൂർ പ്രഭാഷണം നടത്തണം.... എന്തായിരുന്നു നമ്മുടെ falt... ആർക്കാണ് തെറ്റ് പറ്റിയത്... എനി എന്ത് ചെയ്യാൻ കഴിയും എന്നൊക്കെ ഉൾകൊള്ളിച്ചുള്ള സത്യസന്ധമായ ഒരു പ്രഖ്ഭാഷണം പ്രതീക്ഷിക്കുന്നു....

  • @jim409
    @jim409 3 ปีที่แล้ว +1

    295 - A യെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Viduthalai-k8
    @Viduthalai-k8 3 ปีที่แล้ว +7

    Rc ഇനി മുതൽ കമ്മി ആണേ 😂

  • @remeshnarayan2732
    @remeshnarayan2732 3 ปีที่แล้ว +5

    🙏 Sri Ravichandran sir ...