ഇന്ത്യക്ക് എന്തിനാണ് ഇറാനിലെ തുറമുഖം? Chabahar Port Explained | India China Malayalam | alexplain
ฝัง
- เผยแพร่เมื่อ 15 พ.ค. 2024
- Check out more details about MaxLife NFO 👉 bit.ly/4apXKcH
India recently signed an agreement with Iran which allows India to handle the Chabahar port in Iran for 10 years. The news about the Chabahar port was in the media for some time. The news was followed by warnings from the USA regarding sanctions against countries which do business with Iran. India is supposed to proceed with the Chabahar port operation irrespective of the US sanction warnings. What makes the Chabahar port so important to India?
This video explains the multiple benefits for India withe the usage of the Chabahar port. The port is located at the busy maritime trade route, and Chabahar port will be the gateway to the central Asian countries for India Chabahar port will be a key position in the proposed International North-South Transport corridor (INSTC).
But the major benefit for India from Chabahar port will be strategic. Because the Chabahar port is just 72 km away from the Gwadar port in Pakistan. The Gwadar port is operated by China as part of their Belt and road initiative. It is also part of China's string of Pearls policy as well which is a security threat to India. This video explains how India counters china's security threats by operating the Chabahar port.
#chabaharport #indiachina #indiairan
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
ഒപ്പം വിഡിയോയിൽ പറഞ്ഞ MaxLife NFO യെക്കുറിച്ച് കൂടുതൽ അറിയാൻ 👉 bit.ly/4apXKcH
നല്ല വിഷയം. രാജ്യം ആദ്യം. രാഷ്ട്രീയം പിന്നെ മതി. അക്കാര്യത്തിൽ താങ്കളെ ഇഷ്ടം.
American sanction ne kurich video cheyyamo 😊 reply pradheekshiikunnu
Imec പ്രൊജക്റ്റും ഛബാഹാർ തുറമുഖം ഇന്ത്യയുടെ കൈകളിൽ എത്തിയതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? കാരണം imec പ്രൊജക്റ്റ്ൽ നിന്നും ഇറാനെ പൂർണ്ണമായും ഒഴുവാക്കിയിരുന്നു പകരം ഇസ്രായേലിനെ ഉൾപ്പെടുത്തിയിരുന്നു നിലവിലത്തെ ഇസ്രായേൽ യുദ്ധസാഹചര്യത്തിൽ imec പ്രൊജക്റ്റ് നിർത്തിയിരിക്കുക ആണ്. Imec പ്രൊജക്റ്റ്ൽ uae ഉം സൗദിയും ഇസ്രായേലുമായി സഹകരിക്കുന്നതിൽ ഇറാൻ എതിർക്കുന്നുണ്ട്, അതുപോലെ തന്നെ തുർക്കിയെയും. ഒരു പക്ഷെ ഹമാസിന്റെ ഇസ്രായേൽ ആക്രമണം തന്നെ imec പ്രൊജക്റ്റ്നെ തുരങ്കം വെയ്ക്കാൻ ആണെന്ന് സംശയിക്കണം. എന്ത് തോന്നുന്നു,ഇതിനെക്കുറിച്ച് ഒരു പഠനം നടത്തി explain ചെയ്യാൻ പറ്റുമോ??
Like open to policybazzar only
Better aakum
രാജ്യത്തിന്റെ വളർച്ച പോലെ തന്നെ പ്രധാനപ്പെട്ടതാണ്... രാജ്യത്തിന്റെ സുരക്ഷയും.... ഈ പോർട്ട് കൊണ്ട് അത് രണ്ടും ഉണ്ടാവുമെന്നാണ് ഈ വിഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്..
രജ്യസുരക്ഷയുടെ കാര്യത്തിൽ പണം മുടക്കുന്നത് മുതലാവുമെങ്കിലും ഇതിന്റെലാഭം ഉറപ്പായിട്ടും ആ ഒപ്പിട്ട കമ്പനി കൊണ്ടുപോവുമെന്നു മാത്രം, ചുരുക്കത്തിൽ ആ പോർട്ട് വാങ്ങിയ നമ്മൾതന്നെ അത് മറ്റൊരു കോർപ്പറേറ്റിന് വിറ്റെന്ന് സാരം😅
@@Paathaalam global politics engane work cheyunnu eynnath broyikk ariyila le...
@@Paathaalam ഇന്ത്യയിൽ ഗവണ്മെന്റ് കൊടുക്കുന്നതിലും എത്രയോ അധികം ആളുകൾക്ക് തൊഴിൽ കുടുക്കുന്നത് താൻ ഈ പറഞ്ഞ കോര്പരെറ്റുകളാണ് 😎
എവിടേലും കുറ്റം കണ്ട് പിടിച്ചില്ലെങ്കില് ഒരു പിടച്ചിലാണ് അല്ല്യോടാ @@Paathaalam
@@Paathaalam കോർപ്പറേറ്റ് കമ്പനികൾ ആണ് ജനങ്ങൾക്ക് ജോലി കൊടുക്കുന്നത്.
രാജ്യം വളരട്ടെ ❤👍
Modi🎉
@@gokulkrishna2667modinte kundi
@@gokulkrishna2667💩
Endi @@gokulkrishna2667
ഇന്ത്യ പഴയ ഇന്ത്യ അല്ല 💞രാജ്യം വളരുന്നു 💎
എന്നിട്ട് ചൈന തുരന്നു പോവുന്നുമുണ്ടല്ലോ 😂
@@Paathaalam
അതിൽ ചൈനക്കാരെ കാൾ സന്തോഷം ഇന്ത്യയ്ക്ക് അകത്ത് ഇരിക്കുന്ന തനിക്കാണല്ലോ.... ചൈനക്കാരുടെ ബോംബ് ഇട്ടാലും നിങ്ങളു കേക്ക് മുറിച്ചു ആഘോഷിക്കും 😏
@@Paathaalam
അതിൽ ഇത്രയ്ക്ക് സന്തോഷിക്കുന്നത് എന്തിനാ?
ചൈന വന്നു ആക്രമിച്ചാൽ നിങ്ങൾക്കൊക്കെ സന്തോഷമേയുള്ളൂ എന്നറിയാം.
@@PaathaalamEvide thurannu?
@@analyste_11 സന്തോഷിക്കുന്നതല്ല ക്ണാപ്പാ, മാന്തളിനെപോലെ കണ്ണൊരു ഭാഗത്തു മാത്രം ഉണ്ടായാ പോരാ.
പിന്നെ ഇവിടെ വെള്ളപ്പൊക്കത്തിൽ നാട് മുടിഞ്ഞു കിടക്കുമ്പോ സന്തോഷിച്ച പുണ്ടകളെ പോലെ വേറെയാരും ആവില്ല അതുറപ്പാണ്
അണ്ടർ NDA ഗവണ്മെന്റ് ഇന്ത്യ 🔥🔥🔥🔥🔥
😂😂😂
India പലസ്തീനെ സഹായിക്കണം എന്ന് എന്ന് Congress അഭിപ്രായപെട്ടപ്പോൾ ആപ്പോ തന്നെ പലസ്തീലെ ഹമസിന്റെ മൊതലാളി ആയ Iran ന് കാശ് കൊടുത്ത് സഹായിക്കാൻ കാണിച്ച Modiji നെ ആണോ മുസ്ലിം വിരുദ്ധൻ എന്ന് ഖൺഗ്രസ്സ് അഭവാതം പറയുന്നത് 😂😂😂😂😂😂😂😂😂😂
@@Tricolour1947geopolitics enda nnu padikk adyam
@@Tricolour1947ഇന്ത്യയിൽ വോട്ട് പിടിക്കാൻ മുസ്ലിം വിരുദ്ധതയും അങ്ങനെ പലതും പറയും
പുറത്ത് അത് കൊണ്ടുപോയാൽ സംഘികളുടെ ആപീസ് പൂട്ടും എന്ന് BJP ക്ക് അറിയാം
@@noufalali7142 ജൂൺ 4 ന് ആത്മഹത്യ ഒന്നും ചെയ്യരുത് ട്ടാ 😁
A big fan of Alexplain
Keep going forward bro....❤
Thank you
ഒരു നിരോധനവും ഇന്ത്യയുടെ മേലെ വരില്ല കാരണം ഇന്ത്യ ഏറ്റവും വലിയ വിപണി ആണ് പിന്നെ പഴയ ഇന്ത്യ അല്ല ഇപ്പോഴുള്ള ഇന്ത്യാ
സൂപ്പർ പവർ ആണ്
🔥
ഇന്ത്യ പ്രൊഡക്ഷൻ ഹബ്ബ് ആവണം ചൈനയെ പോലെ... എങ്കിലേ ഇവിടെ തൊഴിലില്ലായ്മക്ക് നല്ലൊരു ശതമാനം പരിഹാരം ഉണ്ടാകു... സപ്ലൈ ചെയിൻ കാര്യക്ഷമമാക്കണം...well organize ആയ സപ്ലൈ ചെയിൻ ചൈനയുടെ വലിയൊരു അഡ്വാൻറ്റേജ് ആണ്
MODI KATTU THINNATHINTE BAKKIYAANU india
@@satheesankrishnan4831 അതിനു പ്രധാനമായി വേണ്ടത് റോഡ് netവർക്ക് ആണ് അതാണ് ഇപ്പോൾ indiyayil നടന്നുകൊണ്ടിരിക്കുന്നത് അതിൽ ഏറെ കുറെ വിജയിച്ചുകൊണ്ടിരിക്കുകയാണ് ലോകത്തു ഇപ്പോൾ ചൈനയെ മറികടന്നു ഇന്ത്യ രണ്ടാം സ്ഥാനത്തു നിൽക്കുകയാണ്
👍👍👍
India 🇮🇳 🇮🇳 is great 👍 👌 We don't bother about America 💪✌️🌹😀😂🤣🤣🤣
But they bothers
Thank u sir.. Well explained.. Expect more videos
Sir plz do topics like this mainly international relations of india
Well done Alex👏🏻👏🏻👏🏻
Well explained, good work God bless
Really informative video. Thank you
Thank you
Good narration.Its quite helpful to understand easily. Thank you alex.
Thanks brother 🙏... ഇത്തരം രാജ്യത്തിനു ഗുണപാരമായ വാർത്തകൾ നിരന്തരം ദേശ സ്നേഹികൾക്ക് ഷെയർ ചെയ്യുന്നതിന് 🥰🙏...
Got a lot of information.. Thankyou so much
Video quality has been improved. 👍
👍👍നല്ല വിവരങ്ങൾ. നല്ല പോലെ അവതരിപ്പിച്ചു.
Good explanation
Thank you
എല്ലാം മോദി മാജിക് ❤❤
modi almost ruined it couple of years back. it started long time back if you are not an andh bakth
@@ranjukarayilഎന്തു കള്ളത്തരം ആടോ വിളിച്ചു പറയുന്നത്...?
@@ranjukarayilendi 😂
Background greenery ulla scenery aakkill oru freshness kiittiyeena.Old videos outdoor ayirunnathukond visually good feel undayirunnu.❤❤❤❤
Excellent explanation. Need to add a background scoring will bring better experience.😊
I don't think it fits.
bro deep information go head bro 🔥💪
Well explained, 💥💪
അമേരിക്കയെ india ഇക്കാര്യത്തിൽ വിലവെക്കുന്നില്ല,, നമ്മുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ അവർക്ക് എന്ത് അവകാശം...
ഇത് അവരെ പേടിച്ചു കഴിയുന്ന ഇന്ത്യ അല്ല, ഇന്ത്യ എന്നല്ല ഒരുപാട് രാജ്യങ്ങൾ ഇന്ന് ഈ നിലയിലേക്ക് വന്നിട്ടുണ്ട്, അമേരിക്കയുടെ ശക്തി ക്ഷയിച്ചു തുടങ്ങി
1971 il americayude 7th fleet nammukkethire vannittu nammal pedichittilla...pinnaanu...India is always like that
@@ShameerMr അതു ശരിയാ ! എന്നിട്ട് നമ്മൾ അമ്റിക്കയുടെ ഭീഷണിയിൽ ഒട്ടും പേടിക്കാതെ പാക്കിസ്ഥാൻ്റെ 93000 പട്ടാളക്കാരെ നിരുപാധികം വിട്ടയച്ചെന്നു മാത്രമല്ല, അവിടെ തടവിലായ ഇന്ത്യൻ പട്ടാളക്കാരുടെ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാതെ ആ ദേശാഭിമാനികളെ പാക്കിസ്ഥാൻ തടവറയിലെ ക്രൂര പീഡനങ്ങൾക്കും നരക മരണത്തിനും വിട്ടു കൊടുത്തു. അവരിൽ പലരും ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഇന്നും കുടുംബാംഗങ്ങൾക്കറിയില്ല.
കോൺഗ്രസ്സിൻ്റെ രാജ്യസ്നേഹം ! ത്ഥൂ ...... 😡😡😡
Good information🙌🏻
another nice , useful and informative episode
Good video bro👍👍
Really appreciated your effort🎉🎉🎉
Thank you
Upsc aspirant ane. Pala time ilum sir nte videos orupad help cheyyarund. Thanks for this sir.
Very good explanation
Got a lot of information.
So helpful sir
Thank you
Big fan of u bro.. hats off ❤
Thank you
Iniym geopolitical video venam👍🏻
Super broo❤
Thank you
Information 👌🏻
Super video ❤
Thank you broo
Thank you.
Keep going 🎉
Thanks!
Thank you so much
Expect more and more
അമേരിക്ക നിലപാട് 😂😂.... കോമഡി ആണ്...അവർക്കൊരു ഉറച്ച നിലപാട് കാണില്ല.... semiconductor ഇന്ത്യയിൽ ഉല്പാദനം തുടങ്ങിയാൽ അവർ നിലപാട്
മറ്റിക്കോളും
Dey chumma Avan mar oru ban thannal namukku oil onnum illa pidichu nilkkan. Pakistan inte avasta aavum. America is a friend you never want but as an enemy they are pretty dangerous. Iran ipoozhum pidichu nilkunnath oil wealth ullathu kond aanu. Athum illarunnel mothathil theernene
നിലപാട് സാഹചര്യങ്ങൾ മാറുമ്പോൾ മാറാൻ ഉള്ളതാണ്.
മതമല്ല
Bro usa is investing greàt in semiconductor manufacturing different us companies are investing 100s of billions of dollars Intel itself is investing 100 billion dollar in 10 years in usa most of the fabs are under construction,but india hasn't started the construction of one single fab .India must go much ahead to be a super power but it will happen one day .being a big market is a great positive in geo politics ❤❤
Power full people coming from powerfull places
Congratulations brother 👏
Better narration ❤
Informative ❤️
Thank you
IPC nem CrPC nem kuruich oru video cheyuo plzz
One&only alexplain
നല്ല പഠനം നല്ല അവതരണം
❤ thankyou
❤ thanks
Overseas Indian port kurchu video chayamo
Thanks
First was the promotion for Maxlife NFO .
Risk 🔥ath edukkuka thanee venam🔥🔥🔥
Sir could you please make a video about observer states( Holy see , Palestene) 😊
I think sanction From America make India most powerful like Russia survived all economic crisis. I think America will not play sanctions because , india is only biggest market, where already invested a lot. So if india hit like russia. Then the dedolarisation will be going to peak. I think they will keep india neutral as qaud partner.
Yes true.. but Russia has its problems,, now it's running on war economy.
🙏♥️ thanks
I love you my India ❤❤❤❤❤
American sanction ne kurich oru video cheyyamo
From ur video, so happy to see that all to our favor. But pls don't underestimate china. I don't know abt tmrw, but they have the power to sollow as today excluding nuclear though
Ellathinum athindethaya consequences undavum.unprovoked allathe oru war start cheydhal aa rajyathine jore preshnangal undavum
Thnk you v much❤❤❤
ഡിവൈഎഫ്ഐ സമരം നടത്തുമോ😂ചൈനക്ക് പണി😮
Enikku background remove , sharpness kittunnillla , trick paranju tharaaamooo
Am using iphone 15 pro not DSLR camera , athu ok alle , AAP capcut aanu , share
Good good ❤❤❤❤
👍👍
ഇതുകൊണ്ട് Iran എന്താണ് നേട്ടം എന്നും കൂടി പറയാമായിരുന്നു
Infra development... credit availability...
ഇത് ഒരു കെണി ആണ് .ഇന്ത്യക്കു ഇസ്രയേലും അമേരിക്കയുമായും ഇറാന്റെ ശത്രുവായ യുഎ ഇ സൗദി മുതലായ രാജ്യങ്ങളുമായും നല്ല ബന്ധമാണുള്ളത് അത് കൊണ്ട് ഈ തുറമുഖത്തിന്റെ നിയന്ത്രണം ഇൻഡ്യക്കയാൽ ഇറാന്റെ ശത്രുക്കളായ രാജ്യങ്ങൾ ഈ തുറമുഖം ആക്രമിക്കപെടുകയില്ല. ഇന്ത്യയെ ചാരി അവരെ പ്രതിരോധിക്കാനുള്ള സ്ട്രാറ്റജിക്കൽ മൂവ്.
cash dhutt panam money money
Can you do a video about " kesavananda bharati vs sate of kerala "
Hi sir, njan e chanelinte oru nalloru follower ahn topic wise elllam nathum ahn athukondan follow cheyyunnath pattumengil adhyam parayunna e topic mayum bhandhamilllatha saving investmentinekurich ozhivakkan sadhikkuvo ellavarkkum knowledge kodukkanam ennane athu mathram cheyyunnathalle nallath, investment ahn njangale bhodhippikkuka ennane adhinait oru video chaithal pore.... Ethente mathram avashyaman thangalkk ath sadhikkuvane nallathairikkum sir
What about vizhinjam port in terms of helping Indian economy???.....
🙌👏👏
Great our centrel government 👌🙏🇮🇳🇮🇳💪
MAC coridor ethano?
Imec ano?
Super ❤
Thank you
One of the greatest challenge of this port is to connect via Afghanistan which is under taliban and to get resources from central Asia. INSTC HAS advantages only if we become a manufacturing country. And if we want to connect india via this port we need to lay enormous railway line too. We have already proposed IMEC in G20 we have TAPI pipeline almost in it's failure and india Pakistan and Iran pipeline. So we cannot change our neighbours at the end Russia wants China and China is our largest trading partner and we also need both. Proposal is good but whether we get benefit or not is dependends on us only. Not victory not a loss
👌👌👍👍
❤
🔥
ഷർട്ട് കൊള്ളാം
Ja super Alexander Halleluja, ja danke hallo from Kerala near Essen City 👌🏾
Hallo, wie war deine tage
👍🏼
Narendra modi... രാജ്യ സുരക്ഷക്ക്... മുൻഗണന നൽകുന്നു 🙏🏼🙏🏼
അന്റമാനിൽ new port വരുന്നുണ്ടല്ലോ? 🤔
Mic problem undo ???
Hi alex
😊👍
നിങ്ങൾ അർമേനിയ - അസർബൈജാൻ സംഘർഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.
🇮🇳❤
India is safe under this government ❤
Ee channel ile oru video sum Miss cheyyatavar undoo 🤟👀
nallavivaranm
❤❤
🎉😊
Athanu India ❤… Jai Hind 🇮🇳🇮🇳
👍🌹🌹🌹
Hai
മോദി സർക്കാർ 🧡🧡💪💪🚩🚩
വെയ്റ്റിങ്ങ് ഇബ്രാഹിം റെയ്സി വീഡിയോ 😊
❤❤❤❤❤