പോർക്ക് ചലഞ്ച്: പെട്ടത് ജലീലിക്ക ! | ABC MALAYALAM NEWS | ABC CHAT | 18.AUGUST.2024

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • പോർക്ക് തിന്നാൻ സമസ്ത അനുവദിക്കില്ല
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #pork #porkchallenge #vayanad #dyfi
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 561

  • @Rose86911
    @Rose86911 24 วันที่ผ่านมา +187

    എത്ര വ്യക്തമായ ഒരു നിരീക്ഷണമാണ് സാറിന്റെ. അഭിനന്ദനങ്ങൾ❤

    • @HoneyBee-hu4xi
      @HoneyBee-hu4xi 24 วันที่ผ่านมา +7

      അതേ വളരെ വ്യക്തമായ നിരീക്ഷണം. ആലത്തൂർ തട്ടമിടാത്ത രമ്യ ജയിച്ച നിരീക്ഷണം.😂😂

    • @routegrey
      @routegrey 23 วันที่ผ่านมา +5

      പെരുമ്പാവൂർ ടൗണിൽ പോർക്ക് കിട്ടില്ല ; അതിനു അങ്കമാലിയിൽ പോകണം. Angamaly Diaries പടവും പന്നി വളർത്തലും ഓർക്കുമല്ലോ

    • @stanlyodackal1191
      @stanlyodackal1191 22 วันที่ผ่านมา

      Shanimol usman Alleppey 2019.., Ramya haridas 2024 alathur.. ​ lost , same reason. No hijab.. all other seats in udf in two election s.@@HoneyBee-hu4xi

  • @thomaspt1897
    @thomaspt1897 23 วันที่ผ่านมา +21

    എത്രയോ കാലങ്ങളായി മനസ്സിൽ കൊണ്ടു നടന്നിരുന്നതും പലരോടും പറഞ്ഞിട്ടുള്ളതുമായ ഈ കാര്യങ്ങൾ സാറിനെപ്പോലുള്ള ഒരു നേതാവിൽ നിന്നും കേട്ടതിൽ വളരെ അഭിമാനവും സന്തോഷവും തോന്നുന്നു

  • @Vibgior10
    @Vibgior10 24 วันที่ผ่านมา +197

    സ്റ്റാൻലി സാറിൻ്റെ നിരീക്ഷണം വളരെ ശരിയാണ്.

    • @EliteMoment-eo7hp
      @EliteMoment-eo7hp 24 วันที่ผ่านมา +11

      യഥാർത്ഥ കാര്യങ്ങൾ രസകരമായിത്തന്നെ അവതരിപ്പിച്ചു. 👌👌

    • @anilkumarct
      @anilkumarct 24 วันที่ผ่านมา +1

      NALLA PORK FRY"YUDE TASTE ENTHANU HEI...MAMA MADHYAMANGAL NJANGALUDE PORK FRY NE PINNIL KUTHARUTHU ...❤❤

  • @babychanka9013
    @babychanka9013 24 วันที่ผ่านมา +88

    ക്രൈസ്തവ രുടെ ഇഷ്ടം ഭക്ഷണം ആണ് പോർക്ക്‌ 👍🏼👍🏼❤️❤️❤️❤️സൂപ്പർ ഒന്നു തിന്നു നോക്കടാ നാണം കെട്ടവൻ മാർ രെ ഞങ്ങൾ സങ്കി ആണ് 👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼❤️👍🏼👍🏼👍🏼❤️

  • @swethajayaraj7403
    @swethajayaraj7403 24 วันที่ผ่านมา +125

    സ്റ്റാൻലി സാർ, നിങ്ങൾ പൊളിയാണ്.

  • @prakasancp9080
    @prakasancp9080 23 วันที่ผ่านมา +34

    സ്റ്റാലിൻ സാർ ഒരു നേതാവല്ല
    സത്യത്തിനും സമൂഹ നന്മയ്ക്കു വേണ്ടി പോരാടുന്ന ഒരു ശക്തനായ യോദ്ധാവാണ് !❤️
    പോർക്കിനും ഡിഫിക്കും നന്ദി 😛

  • @satheeshchandran2721
    @satheeshchandran2721 23 วันที่ผ่านมา +22

    സത്യം തുറന്ന് പറയാൻ ആർജവം കാണിക്കുന്ന സ്റ്റാൻലി സാറിന് ബിഗ് സല്യൂട്ട്❤

  • @aravindakshanpillaim.b150
    @aravindakshanpillaim.b150 24 วันที่ผ่านมา +57

    ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്

  • @gopakumar9518
    @gopakumar9518 24 วันที่ผ่านมา +47

    സ്റ്റാൻലി സാർ പറഞ്ഞത് എത്ര കൃത്യം ഇതൊന്നും പറഞ്ഞു മനസിലാക്കാൻ ഇവിടെ ആളില്ല

  • @bineshdavid8842
    @bineshdavid8842 24 วันที่ผ่านมา +103

    സുടാപ്പീ പ്രീണനം നടത്തി നടത്തി കുട്ടയിൽ ഇരുന്ന ക്രിസ്ത്യാനികൾ ചാടിപ്പോയി. ഞങ്ങൾ നിഷ്പക്ഷരാണെന്ന് തെളിയിക്കാൻ ശ്രമിച്ചതാ.

    • @NoName1k56
      @NoName1k56 24 วันที่ผ่านมา

      🤣😂

    • @harikumarcg9889
      @harikumarcg9889 23 วันที่ผ่านมา

      👌🤔

    • @harikumarcg9889
      @harikumarcg9889 23 วันที่ผ่านมา

      പന്നി ഇറച്ചി കഴിച്ചാൽ ആളുകളുടെ ലൈംഗീക ശേഷി വർധിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. മുത്തുനബി ഇവന്മാരെ ഒതുക്കാനായി പ്രയോഗിച്ച തന്ത്രമാണോ ഈ പന്നി നിരോധനം എന്നെനിക്കു സംശയമുണ്ട്. മഠങ്ങളിൽ കടുക്കവെള്ളം കൊടുക്കുന്ന പോലെ. 🤗

  • @Bala-rs3tp
    @Bala-rs3tp 24 วันที่ผ่านมา +55

    തീർച്ചയായും വളരെ Useful ചർച്ച ആയിരുന്നു. അഭിനന്ദനങ്ങൾ!

  • @vsn2024
    @vsn2024 24 วันที่ผ่านมา +107

    പന്നിയിറച്ചിയിൽ ഉള്ള വോട്ടു കണ്ടുപിടിച്ചത് രസകരമായി! പാമോയിൽ ഇവിടെ ഇറക്കുമതി ചെയ്യിച്ചു മലേഷ്യയിലെ ജിഹാദികളെ സഹായിക്കാനും നമ്മുടെ കേര കർഷകരെ തളർത്താനും കണ്ടുപിടിച്ച തന്ത്രം പുറത്തു വിട്ട സ്റ്റാൻലി സാറിന് അഭിനന്ദനങ്ങൾ.

  • @user-os7nh7ld1b
    @user-os7nh7ld1b 24 วันที่ผ่านมา +132

    ഡിവൈഎഫ്ഐയുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു. ഇതിനുമുമ്പ് ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ.

    • @rajeshmathew8246
      @rajeshmathew8246 24 วันที่ผ่านมา +5

      എപ്പോൾ കിട്ടി എന്നു ചോദിച്ചാൽ മതി 🤪🤪

    • @jijikuriakose6235
      @jijikuriakose6235 24 วันที่ผ่านมา +4

      😂

    • @SreekumarKumar-st3yn
      @SreekumarKumar-st3yn 24 วันที่ผ่านมา +2

      😂🤩👍

    • @anoopjoseph9848
      @anoopjoseph9848 24 วันที่ผ่านมา +4

      ഇത് ഒരു തരികിട ആണ്

    • @harimr936
      @harimr936 23 วันที่ผ่านมา

      😂😂😂

  • @dk3480
    @dk3480 24 วันที่ผ่านมา +64

    ധീരന്മാരെ ഭയപ്പെടുത്താൻ ഒരാൾക്കും കഴിയില്ല. ഭയപ്പെടുന്നവനെ ഭീരുക്കൾ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും!!

  • @ABM257
    @ABM257 24 วันที่ผ่านมา +236

    ഡിവൈഎഫ്ഐ എന്ത് ചെയ്യണമെന്ന് എങ്ങനെ പ്രവർത്തിക്കണമെന്ന് എസ്ഡിപിഐയും സമസ്തയും പറയും അതനുസരിച്ച് പ്രവർത്തിച്ചാൽ മതി 😏

    • @Indian1992
      @Indian1992 24 วันที่ผ่านมา +24

      പാർട്ടിയുടെ അറിവോടെയല്ല ഈ പരിപാടി നടത്തിയതെന്ന് ഗോവിന്ദൻ 😅

    • @manikantannairb
      @manikantannairb 24 วันที่ผ่านมา +8

      ​@@Indian1992😂😂😂

    • @sarathkumar-oh7qz
      @sarathkumar-oh7qz 24 วันที่ผ่านมา +4

      🤭😂😂

    • @PambadiRajan
      @PambadiRajan 24 วันที่ผ่านมา

      CPM, DYFI and other related
      commies are pro- islamists
      evenif the commies doing
      this challenge islamists will
      oppose it.

    • @biju.p.ppayangal6086
      @biju.p.ppayangal6086 24 วันที่ผ่านมา

      🤣🤣🤣അവന്റെ മക്കളെത്തന്നെ ചിലനേരത്ത് സംശയമാണ് 🤭🤭🤭​@@Indian1992

  • @user-md7uv8dr7x
    @user-md7uv8dr7x 24 วันที่ผ่านมา +33

    വളരെ സരസമായ രീതിയിൽ കേരള ജനതയുടെ മനസ്സv തുറന്നു ക> ണി ച്ച സ്റ്റാൻലി സാറിന് ഒരു Big Salut

  • @sasikumarkallikkad3375
    @sasikumarkallikkad3375 23 วันที่ผ่านมา +14

    എല്ലാം വെട്ടി തുറന്ന് പറഞ്ഞ അച്ചായന് അഭിനന്ദനങ്ങൾ. ജിഹാദിയെ വളർത്താൻ വേണ്ടി കോൺഗ്രസ്സും - ഇടതുപക്ഷവും കൂടി ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്ന പ്രവർത്തനങ്ങളെ പൊതുജനത്തിന്റെ മുന്നിൽ വിളിച്ചു പറഞ്ഞ താങ്കൾക്ക് നന്ദി. എല്ലാ പിന്തുണയും അറിയിക്കുന്നു.

  • @user-cd3mz4ds7w
    @user-cd3mz4ds7w 24 วันที่ผ่านมา +61

    DYFI യുടെ ആഗോള പ്രസിഡന്റ്‌ A. A റഹീമിന് പോർക്ക്‌ ചാലഞ്ചിൽ ഒരു പങ്കുമില്ലേ....?

    • @josecv7403
      @josecv7403 24 วันที่ผ่านมา +6

      കഴിഞ്ഞ ഇലക്ഷനോട്‌ കൂടി അവന്റെ ഫ്യൂസ് ഊരികിടക്കുകയാണ്

    • @harimr936
      @harimr936 23 วันที่ผ่านมา

      😂😂😂

    • @Destiny786M
      @Destiny786M 23 วันที่ผ่านมา +1

      ഡബിൾ A റഹീം

  • @hariharan4862
    @hariharan4862 24 วันที่ผ่านมา +55

    ഇദ്ദേഹം പറയുന്നത് വരെ സത്യമാണ് ബിജെപി നേതൃത്വം സത്യത്തിൽ ഭീരുക്കളാണ് പല വിഷയങ്ങളിലും ഇത് പ്രതിഭലിക്കുന്നു

    • @user-kp9rq8xu7k
      @user-kp9rq8xu7k 24 วันที่ผ่านมา

      Bjp ക്ക് പേടിയാണ് നിനക്ക് അങ്ങ് ഒലത്താമല്ലോ നീ bjp അല്ലല്ലോ 😂😂😂

  • @BalamBalam-b6g
    @BalamBalam-b6g 24 วันที่ผ่านมา +17

    സ്റ്റാലിൻ സാർ സത്യം തുറന്നു പറഞ്ഞതിന് സല്യൂട്ട്

  • @DEVAN44
    @DEVAN44 23 วันที่ผ่านมา +6

    വളരെ വ്യക്തമായി കാര്യങ്ങളും അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 👍

  • @thomasjoseph9551
    @thomasjoseph9551 24 วันที่ผ่านมา +42

    Super അണ്ണാ super👍🏽

  • @LexiAzhik
    @LexiAzhik 24 วันที่ผ่านมา +18

    ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും 👍

  • @thankappanmv3218
    @thankappanmv3218 23 วันที่ผ่านมา +7

    നമിച്ചു.
    ഇതുവരെ കേൾക്കാത്ത രീതിയിലുളള, കളിയും കാര്യവും ചേർത്ത പ്രഭാഷണം തന്നെ നടത്തിയ അങ്ങേക്ക് ഒരു നല്ല നമസ്കാരം.❤

  • @MohandasHarris
    @MohandasHarris 24 วันที่ผ่านมา +43

    നല്ല അവതരണം

  • @SanthoshKumar-cf8cc
    @SanthoshKumar-cf8cc 24 วันที่ผ่านมา +74

    സ്റ്റലിൻ സാർ പറഞ്ഞത് വളരെ ശരിവെളിച്ചണ്ണയ്ക്ക് എതിരെയുള്ള പ്രചരണം ഓർമ്മ വരുന്നു

  • @saraswathigopakumar7231
    @saraswathigopakumar7231 24 วันที่ผ่านมา +26

    Correct.. പന്നി ഇറച്ചിയിൽ വോട്ടുണ്ട്. സ്റ്റാൻലി സാർ പറഞ്ഞത് 100% correct

  • @user-ye4dn5tk3k
    @user-ye4dn5tk3k 24 วันที่ผ่านมา +31

    അയ്യോ കഷ്ടം കോയ മാർക്ക് ഈ പോർക്ക് ഫെസ്റ്റിൽ പങ്കെടുക്കുവാൻ കഴിയില്ലെല്ലോ.

  • @suresht6574
    @suresht6574 24 วันที่ผ่านมา +31

    സ്റ്റാലിൻ സാർ സൂപ്പർ👍🏻👍🏻👍🏻💪🏻

  • @SureshSuresh-se5rb
    @SureshSuresh-se5rb 24 วันที่ผ่านมา +18

    എത്ര പോർക്ക് ചലഞ്ച് നടത്തിയാലും പോയ ഈഴവ വോട്ട് തിരിച്ചുവരാൻ പോകുന്നില്ലഅമ്പാനെ 😂😂😂

  • @BharathanTk-u4syutb
    @BharathanTk-u4syutb 24 วันที่ผ่านมา +64

    സാർ എന്റെ അനുഭവം ഇപോൾ പറയുന്ന ഞാൻ കർണാടക കോലാർ ഖനി KGFബാറിൽ ഫുഡ് സെയിൽ സ് നടത്തിയുരുന്ന സമയത്ത് ഏറ്റവും കൂടുതൽ പന്നിയിറച്ചി തിന്നിരുന്നത് എനിക്ക് അറിയാവുന്ന .. കർണ്ണാടകക്കാരും മലയാളികളും ആയ മുസ്ലിം സുഹുത്തുക്കളായിരുന്നു: ഇപോഴും ഇത് തുടരുന്നു🐗🐗

    • @bittupaul1839
      @bittupaul1839 23 วันที่ผ่านมา +3

      അവരിൽ ചിലർ കഴിക്കും. പക്ഷെ പുറത്തു അറിയുന്നില്ല

    • @reghuprakash
      @reghuprakash 23 วันที่ผ่านมา +1

      അസാധ്യ ടേസ്റ്റ് ആണ് 🎉🎉

    • @bijuchamakkalayil1938
      @bijuchamakkalayil1938 23 วันที่ผ่านมา

      ഈ തീവ്ര വാദികൾ ഇത് കഴിക്കാതിരിക്കട്ടെ ഇപ്പോൾ തന്നെ ഇതിന്റെ വില 400 ആയി ഇനി 1000 കടക്കും ഇതിന്റെ പ്രയോജനം ഇവൻ മാർ അറിയാതിരിയ്ക്കട്ടെ

  • @p.s.mohanan5615
    @p.s.mohanan5615 24 วันที่ผ่านมา +29

    100% correct ❤

  • @radhakrishnana.p4745
    @radhakrishnana.p4745 24 วันที่ผ่านมา +52

    ഇതിന്ഡിഫിക്ക് നല്ലതിരിച്ചടികിട്ടും. വെളുക്കാൻതേച്ചത് പണ്ടാകും.

    • @androidsdk9517
      @androidsdk9517 24 วันที่ผ่านมา +2

      മാന്തി, മാന്തി പാണ്ടാക്കാതിരുന്നാൽ മാതി 😁

    • @androidsdk9517
      @androidsdk9517 24 วันที่ผ่านมา +1

      മാന്തി, മാന്തി പാണ്ടാക്കാതിരുന്നാൽ മാതി 😁

  • @user-nu9ek8it2k
    @user-nu9ek8it2k 24 วันที่ผ่านมา +52

    വളരെ ശരിയായ നിരീക്ഷണം

  • @Christopher-s1z
    @Christopher-s1z 24 วันที่ผ่านมา +16

    Very big salute Stanly sir കൂടെയുണ്ട് എന്നും

  • @gq6464
    @gq6464 23 วันที่ผ่านมา +11

    Sir, ഇതൊന്നും ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് അറിവില്ലാത്ത കാര്യങ്ങൾ ആയിരുന്നു...
    ഇനിയങ്ങോട്ട് ഈ വിഷയം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കി ചെയ്‌തോളാം...
    ഇത്രയും നാൾ കരുതിയിരുന്നത് ഇവരും നമ്മളും അടുത്ത സുഹൃത്തുക്കൾ ആണന്നാണ്, പക്ഷെ നാൾ തോറും ഇവരുടെ രീതിയിൽ വ്യത്യാസം വരുന്നതായി പ്രവർത്തികളിൽ കണ്ട് വരുന്നു....
    ഈ വിഷയം ഇതെപ്പറ്റി ധാരണയില്ലാത്ത 10 പേർക്ക് ഷെയർ ചെയ്തു കൊടുക്കുന്നു

  • @sajukunnam1822
    @sajukunnam1822 24 วันที่ผ่านมา +29

    ഇനി ഇത് ഞമ്മളെ ആളുകൾ കൂടുതൽ തിന്നാൻ തുടങ്ങും വീണ്ടും വില കൂടും

    • @user-sg2vd2xt7f
      @user-sg2vd2xt7f 24 วันที่ผ่านมา

      Njammeda al poona. Thinnum

  • @unnikrishnanp9541
    @unnikrishnanp9541 24 วันที่ผ่านมา +28

    Super sir

  • @RRajendraPillai-ms8cl
    @RRajendraPillai-ms8cl 24 วันที่ผ่านมา +30

    കേരളത്തിലെ ബിജെപിയുടെ നേതൃത്വം സുരേന്ദ്രൻ മതി, പക്ഷേ അത് "ശോഭയുള്ള സുരേന്ദ്രൻ" ആകണം.

  • @RRajendraPillai-ms8cl
    @RRajendraPillai-ms8cl 24 วันที่ผ่านมา +21

    സൂപ്പർ സാർ " പപ്പു ഖാൻ "

  • @BharathanTk-u4syutb
    @BharathanTk-u4syutb 24 วันที่ผ่านมา +44

    സമ്മതിച്ചു സാർ വെരി വെരി ഗുഡ്❤️❤️❤️❤️❤️.🇮🇳🇮🇳🔱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @binummathew161
    @binummathew161 24 วันที่ผ่านมา +26

    അയ്യോ.... പന്നി വിറ്റിട്ട് കിട്ടിയ കാശ് ഉപയോഗിച്ച് വീട് പണിതൽ ഞമ്മക്ക് എങ്ങനെ താമസിക്കാൻ പറ്റും..... ആ ജീവി ഹലാൽ അല്ലലോ..... ഫൈസി

    • @prakashanp9706
      @prakashanp9706 23 วันที่ผ่านมา +1

      ഒന്നു തുപ്പി ഹലാൽ ആക്കിയാൽ മതി 😂😂

  • @pramodchandran412
    @pramodchandran412 24 วันที่ผ่านมา +38

    ഭക്ഷണം ഓരോരുത്തരുടെയും സ്വാതന്ത്ര്യം. ഇഷ്ടം ഇല്ലാത്തവർ കഴിക്കണ്ട.

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 24 วันที่ผ่านมา +15

    കാക്കാൻമാർ പോർക്ക് വീട്ടിൽ പാചകം ചെയ്യില്ല പക്ഷെ വല്ലവന്റേം കല്യാണത്തിന് പോയാൽ നല്ല തട്ട് തട്ടും,,ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ നേരിൽ കണ്ടതാണ്

    • @sebajo6643
      @sebajo6643 23 วันที่ผ่านมา

      പന്നി തിന്നുന്ന തുലുക്കൻസ് ഉണ്ട് .

  • @sijuks5799
    @sijuks5799 24 วันที่ผ่านมา +20

    പെരുമ്പാവൂർ ഒരു കട സ്ഥിരം ആയി തുടങ്ങാൻ പറ്റുമോ dyfi kku??

  • @Binoymathew86
    @Binoymathew86 24 วันที่ผ่านมา +14

    പോർക്ക്‌ ഫെസ്റ്റിവൽ നടത്തിയ dyfi ക്ക് ക്രിസങ്കിയുടെ അഭിനന്ദനങ്ങൾ 🙏

  • @SreekumarKumar-st3yn
    @SreekumarKumar-st3yn 24 วันที่ผ่านมา +16

    പന്നി നെയ്യ് കുപ്പിയിലാക്കി മെഡിക്കൽ സ്റ്റോർ വഴി വിതരണം ചെയ്യുക

  • @karunankannoli2422
    @karunankannoli2422 24 วันที่ผ่านมา +20

    ബീഫ് ചാലഞ്ച് നടത്തിയിട്ടു൦ മുസ്ലിം വോട്ട് കിട്ടിയില്ല ഫോർക്ക് ചാലഞ്ച് നടത്തിയാൽ ഹിന്ദുവിന്റെ വോട്ട് കിട്ടുമായിക്കാ൦ എന്ന സിപിഎം ൻെ കുബുദ്ധി

    • @stanlysebastian4704
      @stanlysebastian4704 24 วันที่ผ่านมา +1

      Exactly

    • @reghuprakash
      @reghuprakash 23 วันที่ผ่านมา +1

      അതിനി കിട്ടുമെന്ന് വലിയ പ്രതീക്ഷ വേണ്ട. ഹിന്ദു വോട്ട് ഇനി ബിജെപിക്ക് മാത്രം🎉

  • @surendrankochukudiyil7343
    @surendrankochukudiyil7343 24 วันที่ผ่านมา +17

    Very correct Sr big salute

  • @sreejayankv4291
    @sreejayankv4291 24 วันที่ผ่านมา +14

    സ്റ്റാലിൻ സാർ 🙏

  • @Taqman.
    @Taqman. 24 วันที่ผ่านมา +14

    ഏറ്റുവും നല്ല എണ്ണയാണ് coconut oil കാരണം Medium chain fatty acid ന്റെ കലവറയാണ് coconut oil. എന്തിനു പറയുന്നു severe acute malnutrition (SAM) in children ട്രീട്മെന്റിന് use ചെയ്യുന്ന ഒരു oil ആണ് coconut oil . കൂടുതൽ തവണ ചുടാക്കി ഇവന്റെ സ്വഭാവം മാറ്റാതിരുന്നാൽ മതി 👍

  • @sudarsaniyer9274
    @sudarsaniyer9274 24 วันที่ผ่านมา +26

    Stanley sir🎉🎉🎉

  • @ansellouis5632
    @ansellouis5632 24 วันที่ผ่านมา +21

    പോർക്ക്‌ കീ ജയ് 🤣🤣🤣🤣🤣🤣

  • @jijikuriakose6235
    @jijikuriakose6235 24 วันที่ผ่านมา +12

    ശെരിയാണ് സാർ പറഞ്ഞത്

  • @priyas2423
    @priyas2423 24 วันที่ผ่านมา +22

    ഇപ്പഴല്ലേ ഗുട്ടൻസ് പിടികിട്ടിയത് 😂

  • @paulosept6823
    @paulosept6823 23 วันที่ผ่านมา +4

    സാറിന്റെ അഭിപ്രായത്തിനു കട്ട സപ്പോർട്ട് 👍👍👍👍👍👍

  • @josukuttygeorge5643
    @josukuttygeorge5643 23 วันที่ผ่านมา +10

    സ്റ്റാൻലി സാറിനെ സമ്മതിച്ചിരിക്കുന്നു.
    സാറ് ഒന്നൊന്നര മുതല് തന്നെ...
    സാറിനേപ്പോലുള്ള നേതാക്കൾ BJP യുടെ തലപ്പത്ത് വരണം ...

  • @sibyfrancis897
    @sibyfrancis897 24 วันที่ผ่านมา +13

    Well done sir

  • @skmedia1520
    @skmedia1520 24 วันที่ผ่านมา +15

    സാറേ പൊളിച്ചു..... ബിഗ് സല്യൂട്ട് സർ
    വ്യക്തമായ വിലയിരുത്തൽ സർ,

  • @shajipk286
    @shajipk286 24 วันที่ผ่านมา +14

    ഇത് udf ഓ bjp യോ ആയിരുന്നെങ്കിൽ ഇവിടെ നിലവിളിയും, പടവിളിയും കൊണ്ട് കേരളം നിറഞ്ഞേനെ, അതാണ്‌ മതേതറ ഖേരളം 😃

  • @vijayanpu1968
    @vijayanpu1968 24 วันที่ผ่านมา +15

    മരച്ചീനി (കപ്പ)(മലബാർ മുസ്ലിം ഭാഷയിൽ പൂളയെന്നു പറയും) പന്നി നെയ്യിൽ കടുക് വരുത്തെടുത്താൽ സൂപ്പറാണ് 👍👍👍👍👍

  • @bpaul9913
    @bpaul9913 23 วันที่ผ่านมา +11

    റിയാസ് വിരുദ്ധ വിഭാഗമാണ് ഇതിന് പിന്നിൽ..😂 ബിജെപിയിലേക്ക് പോയ വോട്ട് തിരിച്ചു പിടിക്കലാണ് ലക്ഷ്യം😅

  • @rajvla
    @rajvla 24 วันที่ผ่านมา +13

    സ്റ്റാൻലി സാർ 🙋🙋🙋🧡🧡🧡🪷🪷🪷🇮🇳🇮🇳🇮🇳

  • @georgethomas7597
    @georgethomas7597 24 วันที่ผ่านมา +15

    You are hindred percent right

  • @deepakbabu1987
    @deepakbabu1987 23 วันที่ผ่านมา +7

    പോർക്ക്‌ വന്താലു സൂപ്പർ ആണ്..
    പൊളി taste
    🙏🙏🙏🙏❤❤

  • @shajithemmayath3526
    @shajithemmayath3526 24 วันที่ผ่านมา +13

    സർ സൂപ്പറ്, 🙏

  • @geethasuresh1284
    @geethasuresh1284 24 วันที่ผ่านมา +8

    Stanley Sebastian sir👌👌

  • @user-od9lg3go8m
    @user-od9lg3go8m 24 วันที่ผ่านมา +16

    ഹിന്ദു വോട്ട് തട്ടാനുള്ള അടവ്

  • @mohananv3311
    @mohananv3311 24 วันที่ผ่านมา +21

    ഇപ്പോ ആരാ കേരളം ഭരിക്കുന്നത്?

    • @elcil.1484
      @elcil.1484 24 วันที่ผ่านมา

      😂😂😂

    • @androidsdk9517
      @androidsdk9517 24 วันที่ผ่านมา

      എല്ലാവര്ക്കും കൂടി ഒരൊറ്റ പേടിയേയുള്ളു അതാണ് സഖാകൾ അപ്പൊ പിന്നേ തൂണിലും, തുരുമ്പിലും എന്തെങ്കിലും കണ്ടെത്തേണ്ടയ്.

    • @rajeshmathew8246
      @rajeshmathew8246 24 วันที่ผ่านมา +1

      ലീഗ് 😄😄

    • @josecv7403
      @josecv7403 24 วันที่ผ่านมา

      എല്ലാ പാർട്ടിയിലും മീഡിയകളിലും നുഴഞ്ഞു കയറിയ ജിഹാദികൾ!

    • @Binoymathew86
      @Binoymathew86 24 วันที่ผ่านมา

      ഐസിസ് 😂

  • @vidyanpanicker8871
    @vidyanpanicker8871 24 วันที่ผ่านมา +18

    😂ആയ്യോാ എന്റെ സാറേ " ജിഹാദി മലേഷ്യൻ ഓയിൽ "

  • @Thankachan-zd5pl
    @Thankachan-zd5pl 24 วันที่ผ่านมา +13

    Correct

  • @techie9363
    @techie9363 24 วันที่ผ่านมา +13

    Stanley sir ❤

  • @unniraman8238
    @unniraman8238 24 วันที่ผ่านมา +11

    സപ്പോർട്ട്

  • @indiafirst6667
    @indiafirst6667 23 วันที่ผ่านมา +4

    ബാപ്പക്ക് ജാമ്യം എടുത്തിട്ടു് മതി കൃസ്ത്യാനിയെ മേക്കട്ട് കേറാൻ .. അത് കലക്കി .. Excelent സ്റ്റാൻലി Bro😂

  • @shajithemmayath3526
    @shajithemmayath3526 24 วันที่ผ่านมา +24

    ബിജെപി നന്നാവും sobhasurendran പ്രസിഡന്റ്‌ ആകണം ❤️

  • @akumar4870
    @akumar4870 24 วันที่ผ่านมา +11

    നട്ടെല്ല് ഇല്ലല്ലോ KJP ക്ക്‌ 🤦‍♂️🤣

  • @sadasivannair6745
    @sadasivannair6745 24 วันที่ผ่านมา +13

    വയനാട്ടുകാർക്ക് .........കൊടുക്കും

  • @Reghunathan.T
    @Reghunathan.T 22 วันที่ผ่านมา +2

    സെബാസ്റ്റ്യൻ സാറിൻറെ അഭിപ്രായംനല്ല രസമുണ്ടായിരുന്നു കേൾക്കാൻഗംഭീരമായിരിക്കുന്നു

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 24 วันที่ผ่านมา +15

    Control on pig is because it will help beef business which is controlled by halal loby.

  • @mkrajeev5523
    @mkrajeev5523 24 วันที่ผ่านมา +6

    Stanly sir big salute to you.

  • @bobanmathew2640
    @bobanmathew2640 24 วันที่ผ่านมา +10

    കാട്ടുപന്നിയുടെ കാര്യത്തിൽ ഇപ്പറഞ്ഞ കാര്യം നടപ്പിലാക്കിയാൽ ഹൈ റേഞ്ച് വോട്ടുകൾ കുറെ ബിജെപി പിടിക്കും. 👍

  • @raghavakurups1395
    @raghavakurups1395 24 วันที่ผ่านมา +6

    Wabash !!!! Stanley Sir.

  • @pets4us4343
    @pets4us4343 24 วันที่ผ่านมา +5

    സ്റ്റാൻലി സാർ കലക്കി

  • @gq6464
    @gq6464 23 วันที่ผ่านมา +4

    എന്തായാലും ഇതിന് മുൻകൈഎടുത്ത DYFI ക്ക് അഭിനന്ദനങ്ങൾ 🌹

  • @aaselraimon
    @aaselraimon 23 วันที่ผ่านมา +2

    രക്തം സ്വീകരിക്കുമ്പോൾ പന്നിയിറച്ചി കഴിക്കുന്നവന്റെ ബ്ലഡ്‌ എങ്ങനെ തിരിച്ചറിയും എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല😂

  • @prajeeshcr4392
    @prajeeshcr4392 24 วันที่ผ่านมา +5

    സാർ ഇസ്ലാമിസ്റ്റുകൾ പാവമാണ് താങ്കൾ ഇങ്ങനെ ഒന്നും പറയാതെ ❤❤❤

  • @jayachandrankunjan2840
    @jayachandrankunjan2840 24 วันที่ผ่านมา +27

    പന്നി ഇറച്ചിയിൽ വോട്ട് ഉണ്ട്😅😅 സൂപ്പർ

  • @anmohanank9222
    @anmohanank9222 23 วันที่ผ่านมา +1

    സാർ വിശതമായ സൂപ്പർ പ്രതികരണം ' നന്ദി സാർ.

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 23 วันที่ผ่านมา +6

    അദ്ദേഹം BJP നേതാക്കൻമാരെ പറ്റി പറഞ്ഞത് 100 % ശരിയാണ്.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 100 % ശരിയാണ്🌹 നട്ടെല്ല് ഇല്ല. 🌹 ഡയലോഗ് മാത്രം🌹🌹🌹🌹 ഇദ്ദേഹം ആണ് കേരളത്തിൽ BJPപ്രസിഡന്റ് ആകണം:

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 23 วันที่ผ่านมา +2

    ചലഞ്ച് ജനങ്ങളാട്.. വൈദ്യുതി ചലഞ്ച്, വാട്ടർ ചാർജ് ചലഞ്ച്, സാമൂഹ്യ െപൻ ഷൻ,ശമ്പള, DA, കെട്ടിട നികുതി, ബസ് ചാർജ്മാവേലി, ആശുപത്രി.... തുടങ്ങിയ വ

  • @beauty9369
    @beauty9369 24 วันที่ผ่านมา +8

    ചെയ്തു ചെയ്തു, ഇനി ഇതു അവർട്ടിക്കരുത്,

  • @shibusnair9926
    @shibusnair9926 24 วันที่ผ่านมา +3

    മുഴുവൻ ഇന്ത്യാക്കാരും ഒരു പ്പോർക്ക് ചലഞ്ചു നടത്തേണ്ടതിൻ്റെ ആവിശ്യം അതിക്രമിച്ചിരിക്കുന്നു

  • @LexiAzhik
    @LexiAzhik 24 วันที่ผ่านมา +6

    കാട്ടുപന്നിയെ വടിവെച്ചു ഇറച്ചതി വിൽക്കുന്നത് സ്വാഗതം ചെയ്യുന്നു.സർക്കാരിന് നല്ല വരുമാനം ഉണ്ടാവുന്നതുമാണ്.യൂറോപ്പില് പൾസ് രാജ്യങ്ങളങ്ങളിലും ഉള്ള കാര്യമാണ്.യൂറോപ്പിൽ യോഗ്യരായ മൃഗഡോക്ടർമാർ പരിശോദിച്ച ശേഷം മാത്രമേ വിൽപ്പനക്ക് വിടൂകയൂള്ളൂ.

  • @abhijithanil9100
    @abhijithanil9100 24 วันที่ผ่านมา +4

    😂😂siru polichuu

  • @georgeaj8786
    @georgeaj8786 23 วันที่ผ่านมา +3

    സാറിന്റെ പാർട്ടിയുടെ കേരളഘടകത്തിന്റെ ലക്ഷ്യം പിണറായി വിജയനുമായുള്ള ബാന്തവത്തിലൂടെ സുരേന്ദ്രനെ പോലെയുള്ളവരുടെ കുഴൽപണസംരക്ഷണമാണ് 🤣

  • @user-dd1zu1dh7z
    @user-dd1zu1dh7z 23 วันที่ผ่านมา +1

    ഇറച്ചി തിന്നു വാണങ്കിൽ പന്നിയിറച്ചി തിന്നണം ഇറച്ചിയിൽ ഏറ്റവും രുചിയുള്ള ഭക്ഷണമാണ് പന്നി ഇറച്ചി ചാറു കൊറച്ച് വഴറ്റി കപ്പയും കൂട്ടി കഴിക്കണം എന്തൊരു ടേസ്റ്റാണന്നോ. ഒരിക്കൽ കഴിച്ചതാണങ്കിൽ പന്നി എവിടെയുണ്ടങ്കിലും പന്നിയിറച്ചി വാങ്ങിയിരിക്കും.ഇത് ആർക്ക് വേണമെങ്കിലും കഴിക്കാം രൂപിക്കാം.👍👍👍

  • @viewVRJ
    @viewVRJ 24 วันที่ผ่านมา +3

    DYFI പോർക്ക്‌, ബീഫ്, ചിക്കൻ, മട്ടൺ ഫെസ്റ്റിവൽ നടത്തട്ടെ നല്ലത്, നിയമ വിരുദ്ധം അല്ലാത്തതും, സമൂഹത്തിൽ നിര ക്കാത്തത് അല്ലാത്തതും ആരും നടത്തട്ടെ.

  • @johnyd8347
    @johnyd8347 23 วันที่ผ่านมา +2

    DFI ജിഹാദി ഭീകരവാദികളുടെ പാദസ്വേവ നടത്തിയിട്ടും ഓട്ടു നഷ്ടപ്പെട്ടപ്പോൾ ഒരു balance വരുത്താനാ ഈ നടകം 'കഷ്ടം democracy യുടെ ഒരു ഗതികേടെ!!!

  • @Ravi-qi3dj
    @Ravi-qi3dj 24 วันที่ผ่านมา +5

    👌👌👌

  • @vipinkp333
    @vipinkp333 22 วันที่ผ่านมา +3

    പന്നി ഇറച്ചിയിൽ വോട്ട് ഉണ്ട് ….😂😂😂😂 അത് പൊളിച്ചു ❤