ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ?...

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 421

  • @sindhukm117
    @sindhukm117 4 ปีที่แล้ว +34

    താങ്കളുടെ ഓരോ വീഡിയോയും റിപീറ്റ് ആയി സ്രെദ്ധയോടെ കേട്ടാൽ ... വിജയം ഉറപ്പാണ് .🌹🌹♥️♥️

  • @praveenrajm.r224
    @praveenrajm.r224 6 ปีที่แล้ว +215

    ഞാൻ ഇതെല്ലാം എന്റെ ജീവിതത്തിൽ പകർത്തി ഇപ്പോൾ സിവിൽ സർവിസ് കോച്ചിംഗ് നടത്തി കൊണ്ടിരിക്കുന്നു. ഈ വീഡിയോ മുഴുവനും ശരിയാണ്. എന്റെ ജീവിതത്തിൽ എനിക്ക് അനുഭവം വന്നിട്ടുള്ള കാര്യമാണ്. Thanku so much.

    • @jijopaulantony
      @jijopaulantony 6 ปีที่แล้ว +5

      Pls give ur mob number, am also interested in civil service pls help me

    • @InduragGS
      @InduragGS 6 ปีที่แล้ว +1

      Sir also a civilservice aspirant

    • @nizamnizam4903
      @nizamnizam4903 6 ปีที่แล้ว +2

      All the best praveen

    • @blossom7928
      @blossom7928 5 ปีที่แล้ว +1

      @@jijopaulantony ഈ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ.... ഉടനെ സര്വീസിൽ കയറാൻ യോഗം ഉണ്ടാകട്ടെ..

    • @jahangeerminzam5785
      @jahangeerminzam5785 4 ปีที่แล้ว

      @@jijopaulantony broo plz whatsapp me.. im in serious condition 9567192233

  • @jaseelmuhammed1484
    @jaseelmuhammed1484 6 ปีที่แล้ว +52

    സർ,
    ഇന്ന് യുവാക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മൊബൈൽ അഡിക്ഷൻ(സിനിമ, Pron, game, .....) ഇതിൽ നിന്നും രക്ഷപ്പെടാൻ ഞാനടക്കമുള്ള ഒട്ടേറേ യുവാക്കൾ ആഗ്രഹിക്കുന്നു. പക്ഷേ കഴിയുന്നില്ല
    സർ
    ഞങ്ങൾക്ക് മാർഗ്ഗദർശിയാവാൻ താങ്കൾക്ക് സാധിക്കും, ഞാൻ ഒട്ടേറേ മോട്ടിവേഷൻ ചാനൽ കണ്ടിട്ടുണ്ട്, ഈ ചാനൽ അതിൽ നിന്നുമെല്ലാം വ്യത്യസ്ഥമാണ്. അതിനു കാരണം താങ്കളാണ്
    അഡിക്ഷൻ മാറാനുള്ള ഒരു വീഡിയോ സർ അപ് ലോഡ് ചെയ്യും എന്ന പ്രതിക്ഷയോടെ

  • @ThensihKM
    @ThensihKM 6 ปีที่แล้ว +52

    🔘സഹോദരാ,
    എന്താണ് വിഡിയോകൾ അപ്‌ലോഡ് ചെയ്യാത്തത്.
    ഞങ്ങളുടെ എല്ലാ പിന്തുണകളുമുണ്ട്.
    ഇനിയും തുടരണം👏👏

  • @basheerahmed4416
    @basheerahmed4416 6 ปีที่แล้ว +164

    പറഞ്ഞത് 100%സത്യം. നിസ്ക്കാരം അതൊരു വലിയ പോസിറ്റിവ് എനർജി തരുന്നുണ്ട്.

  • @Alpha999.
    @Alpha999. 5 ปีที่แล้ว +32

    ഒരുപാട് ഒരുപാട് നന്ദി .......
    ഞാൻ എത്രെ ശക്തനും കഴിവുള്ളവനും ആണെന്ന് താങ്കൾ എനിക്ക് മനസിലാക്കിത്തന്നു.
    2മാസം മുൻപ് വരെ ഇരുളടഞ്ഞ life ആയിരുന്നു എന്റെ.
    ഇന്ന് ഞാൻ പഠിക്കുന്ന കോളേജ് മുഴുവൻ എന്നെ അറിയാം
    Thankyou...❤

  • @seetharavi8859
    @seetharavi8859 3 ปีที่แล้ว +2

    വല്ലാത്തൊരു ഈശ്വര സാന്നിധ്യവും ജീവിതത്തിൽ വിജയിക്കാനുള്ള ആഗ്രഹവും sir ന്റെ videos കേൾക്കുമ്പോൾ

  • @aiswaryaratheesh7179
    @aiswaryaratheesh7179 4 ปีที่แล้ว +1

    Orupaad ഒരുപാട് thanks. ഒരുപാട് നന്ദിയുണ്ട് എന്താ ഏതാ എന്നൊന്നും അറിയില്ല . Sathyam പറഞ്ഞാൽ njan karanjupoyi. .Today this time... ഞാൻ santhayaanu . ഒന്നുറങ്ങാൻ പറ്റിയിരുന്നില്ല . ഇപ്പോഴും ദേഷ്യം എല്ലാരോടും വെറുപ്പ് ആരോട് എന്ത് പറയണമെന്നറിയില്ല മിണ്ടില്ല mugam വീർപ്പിച്ചു നടക്കും . വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു . ഇന്നത് മാറി . എനിക്ക് എന്തൊക്കെയോ സാദിക്കും എന്ന് തോന്നിത്തുടങ്ങി .. kure വീഡിയോസ് കണ്ടിട്ടുണ്ട് ശ്രെമിച്ചിട്ടുണ്ട് പറ്റിയിട്ടില്ല കണ്ട്രോൾ ചെയ്യാൻ ഇനി പറ്റും എന്ന് വിശ്വാസം ഉണ്ട് . താങ്ക്സ് sir...

  • @sanimonex1992
    @sanimonex1992 4 ปีที่แล้ว +4

    മനസിനെ ശരിക്കു പഠിച്ചു നമ്മോട് നമ്മുടെ മുന്നിൽ ഇരുന്നു കൊണ്ട് സംസാരിക്കുന്ന പോലെ സർ നിങ്ങളെ പോലെ ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല

  • @sihabudeent
    @sihabudeent 6 ปีที่แล้ว +7

    100% curruct.. thank you sir.
    കഴിഞ്ഞ വീഡിയോയും ഈ വീഡിയോയും ഇടയിൽ വലിയൊരു ഗ്യാപ്പ് ഉണ്ടായപോലെ.. തിരക്കുകൾക്കിടയിലും നിങ്ങൾ ചെയ്യുന്നത് വലിയൊരു ധർമ്മമാണ്.
    സർവ്വശക്തൻ അനുഗ്രഹിക്കട്ടെ..

  • @sunilmathewkurian8077
    @sunilmathewkurian8077 6 ปีที่แล้ว +14

    Sir ന്റെ ചാനൽ video കണ്ടതിനു ശേഷം ആണ് എന്റെ life ഫുൾ change ആയി thank-you soo much sir

  • @farookkambera9392
    @farookkambera9392 6 ปีที่แล้ว +13

    വളരെ നല്ല ഉപദേശം ഉപകാരപ്പെടും എന്ന് തോന്നുന്നു👍👌👌

  • @musichealing369
    @musichealing369 6 ปีที่แล้ว +48

    *Thank you very much sir*
    *ഈ രീതിയിലൂടെ എനിക്ക്* *മുന്നേറ്റം* *ഉണ്ടായിക്കൊണ്ടിരിക്കുകയാണ്*
    *പക്ഷെ അതിലിത്തിരി സംശയം* *ഉണ്ടായിരുന്നു*
    *എന്നാൽ എത്രപെട്ടെന്നാണ്* *Universe*
    *എന്റെ അഭ്യർത്ഥന താങ്കളുടെ* *ഈ*
    *വീഡിയോയിലൂടെ*
    *തന്നിരിക്കുന്നുത്*
    *Thank you Universe*
    *നന്ദി* 👌👌👌👌🙏🙏🙏🙏🙏
    (ഇത്തരം stage ലൂടെ ജീവിച്ച് highly successful person ആയവർ
    സ്വാമി വിവേകാനന്ദർ, ഡോ: സാലീം ആലി, സച്ചിൻ ടെണ്ടുൽക്കർ, ഏ.ആർ.റഹ്മാൻ, രജനീകാന്ത്, അബ്ദുൾകലാം, അനിൽ അംബാനി,)

    • @ATHMAVISWASAM
      @ATHMAVISWASAM  6 ปีที่แล้ว +8

      oru samshayavum venda.. ellam vijaarichath pole nadakkatte.

    • @musichealing369
      @musichealing369 6 ปีที่แล้ว +1

      @@ATHMAVISWASAM
      Thank you sir 👍🙏

    • @cool459
      @cool459 6 ปีที่แล้ว +2

      @@ATHMAVISWASAM cheta njan brain waves enoru app download chytirunu, athil alpha, beta, gama waves ketal , aa statil ethi cherumo, kurachunalay kekunath nirthi, continue chytal benefit undakmo?

    • @anasanu170
      @anasanu170 6 ปีที่แล้ว

      @@ATHMAVISWASAM same picth.....

    • @rinumon7791
      @rinumon7791 5 ปีที่แล้ว

      Superrr

  • @vishnuvishnuvijayakumar2984
    @vishnuvishnuvijayakumar2984 4 ปีที่แล้ว +6

    താങ്കളുടെ sound വല്ലാതെ miss chythu.....🥺🥺🥺💯

  • @shijim9745
    @shijim9745 5 ปีที่แล้ว +1

    ഇത് സത്യമാണ്. എല്ലാത്തിനും ദൈവത്തോട് നന്ദി ഉള്ളവരായിരുന്നാൽ മനസ്സ് വല്ലാത്തൊരു അവസ്ഥയിലേക്ക് പോകും. പിന്നെ എല്ലാം നമ്മൾ ആഗഹിക്കുന്ന പോലെ നടക്കും കുറച്ചു ദിവസങ്ങളായി എന്റെ മനസ്സ് ഇങ്ങനെയാണ് ഇന്നാണ് ഈ വീഡിയോ കണ്ടത്.

  • @manojs.s.7781
    @manojs.s.7781 6 ปีที่แล้ว +9

    പ്ലീസ് ഒരു ആൽഫാ മൈൻഡ് മെഡിറ്റേഷൻ ചെയുന്ന രീതി വീഡിയോ ഇടൂ

  • @suryarejimonsuryarejimonka6569
    @suryarejimonsuryarejimonka6569 4 ปีที่แล้ว +6

    ഈ വീഡിയോ 2021 കാണുന്നവർ ഉണ്ടോ??

  • @coloursdesign4146
    @coloursdesign4146 6 ปีที่แล้ว +13

    thank you so much 💐 💐.sir nte voice Thanne nalla positive energy aanu.kure days aayallo kandittu.idaykkidakku vedio idane plz.innu ravile koode sir ne vijariche ullu.entha vedio idathe ennu.

  • @khaleelkhali4075
    @khaleelkhali4075 4 ปีที่แล้ว +1

    എന്താ പറയാ.... ഞാൻ കണ്ട മികച്ച വീഡിയോകളിൽ ഒന്നായി മികച്ച പോയിന്റുകളിലൊന്നിലെ മികച്ചവയായി ഇതിനെ ഞാൻ എണ്ണുന്നു .

  • @sb6727
    @sb6727 6 ปีที่แล้ว +1

    Padichitt onnum thale kerunilla .. oru motivation vendi aalojichapol aadhyam manassil oodi ethiyath .. ee channel 👌.. mind refresh aakum.

  • @atmo8672
    @atmo8672 6 ปีที่แล้ว +12

    Thank you very much for the beautiful message Sir.. the way you talk is amazing..😊

  • @deepanakulan6633
    @deepanakulan6633 6 ปีที่แล้ว +2

    Life il positive ayittirunnal sherikkum mattangal sambhavikkum.. I am feeling it right now.. Thanks for the wonderful video sir..

  • @semeeralungal5381
    @semeeralungal5381 4 ปีที่แล้ว +1

    വൈകിയാണെങ്കിലും... ഹൃദയം നിറഞ്ഞ നന്ദി..!

  • @dhaneshedk3452
    @dhaneshedk3452 6 ปีที่แล้ว +6

    കുറെ കാലം കാണത്തിരുന്നപ്പോ channel പാതി വഴി ഉപേക്ഷിച്ച് പോയ്യോ എന്ന് കരുതി..... വീണ്ടും കണ്ടപ്പോ ഒരുപാട് സന്തോഷം .......
    എവിടായിരുന്ന് ഇത് വരെ? എന്തായിരുന്നു പരിപാടി...

  • @cutebutterflies719
    @cutebutterflies719 6 ปีที่แล้ว +8

    Your videos have changed my life a lot and I am getting pleasure while praying. I love praying and praying... I love God . I Thank God for everything.
    I understood the science within the system of prayer.
    Thank you sir.

  • @gameingwithstar1603
    @gameingwithstar1603 6 ปีที่แล้ว +18

    Don't miss our love , thanks for come again

  • @smartnsimple4774
    @smartnsimple4774 6 ปีที่แล้ว +3

    Thank u sir. Thank u for coming back. Nice video.alpha meditation videoyku vendi wait cheyyunnu.

  • @sujithaps771
    @sujithaps771 3 ปีที่แล้ว

    എന്റെ ലൈഫ് change ആകുന്നതായ് ഞാൻ മനസിലാക്കുന്നു... thank u സുഹൃത്തേ

  • @sindhuhbhai8737
    @sindhuhbhai8737 5 ปีที่แล้ว

    Ys njan ippol alphamindl anu ullath because njan e vedeosil paranjathu pole thanneyanu jeevikkunnath so iam always happy..... Thank god

  • @pinkladyboutique9685
    @pinkladyboutique9685 2 ปีที่แล้ว

    InshaAllahh🙌njaanum maaraan orupaad aagrahikkunnund🥰🥰

  • @sreerajns8618
    @sreerajns8618 6 ปีที่แล้ว +3

    Pp vijayan oka paisaekk vendi program nadathaa ... Sir samuhathinu vendium ..... The unconditional love

    • @syamvidya
      @syamvidya 5 ปีที่แล้ว

      Many people are going for such expensive programs. May they also live

  • @sherlyagnes.3
    @sherlyagnes.3 4 ปีที่แล้ว +1

    Thanks.. God is great.. Pls pray for me. God bless you Sir. Perfect Timing.. I got it.❤

  • @sreerajns8618
    @sreerajns8618 6 ปีที่แล้ว +6

    U r the real motivater ........ Sir Bob proctornea kurichu kooduthal videos chaiyunnah nannayerikkum

  • @BeenaC-pf9uk
    @BeenaC-pf9uk 2 ปีที่แล้ว

    Thankyou Sir 🙏for the precious knowledge 🙏may God shower all blessings🙏

  • @aliasmom5016
    @aliasmom5016 6 ปีที่แล้ว +2

    Nigale vedeos okke supr prathyekich aa sound 👌👍

  • @shamnarz9298
    @shamnarz9298 6 ปีที่แล้ว +4

    I was very keenly waiting 4 ur upload sir... Wat u shared with us is undoubtedly a very pwrful infrmation tnx 4 ur gr8 heart❤️

    • @ATHMAVISWASAM
      @ATHMAVISWASAM  6 ปีที่แล้ว +2

      thank you shamna., God bless u

    • @shamnarz9298
      @shamnarz9298 6 ปีที่แล้ว

      @@ATHMAVISWASAM welcome sir☺️

  • @unknownmusic8309
    @unknownmusic8309 4 ปีที่แล้ว +1

    Your the great person in the World..Thank You sir..GodBlessYou

  • @Ariafluor
    @Ariafluor 6 ปีที่แล้ว +3

    Nja adyam kanda law of attraction video sirintethayirunnu Sir paranjapole meditation, pray, exercise, affirmations ellam krithyam cheythu orupadu mattam, nettam undayikkondirikkunnu within short period of time ente major health problems overcome cheythu,njan pedichirunna oru qualifying exam passed. Iniyum nalla mattangalum nettangalum pratheekshikkunnu

  • @nazeerkhan9422
    @nazeerkhan9422 6 ปีที่แล้ว +4

    Good message ☆ Always keep cool in mind ☆ lt's makes you good think good decision and good future ☆ And always you are the real Winner in the Universe ☆ "COOL" ☆

  • @salinirajan575
    @salinirajan575 2 ปีที่แล้ว

    Crystal clear explanation,
    Thank you
    Much love

  • @vrindakrishnan8509
    @vrindakrishnan8509 3 ปีที่แล้ว

    So valuable n wonderful message. Thanks a lot 🙏

  • @WirelessElectricity
    @WirelessElectricity 6 ปีที่แล้ว +5

    life-changing 👍 , Thank you Sir

  • @fairoozkvfairooz8505
    @fairoozkvfairooz8505 6 ปีที่แล้ว +1

    u are the real motivater honest speaker i think u say all about exactly what islam says thank you,

  • @Deva1aaa
    @Deva1aaa ปีที่แล้ว

    Thank you so much my brother ❤

  • @Sumesh_Mathur
    @Sumesh_Mathur 6 ปีที่แล้ว +8

    വളരെ നല്ല വിവരണം...

  • @abhilashandrews4226
    @abhilashandrews4226 6 ปีที่แล้ว

    Thank you by great apostle Arnold israel

  • @mubeenam8091
    @mubeenam8091 6 ปีที่แล้ว +2

    thnx alot brthr....oru maasam ayi vdeo wait cheyyunu..wkly enkilum vdeo upld cheyyan shramikkane

    • @ganeshhhmg
      @ganeshhhmg 6 ปีที่แล้ว

      Eeee idayayi jeevithathil nth shokhathilahnelum youtube edukkum subscription il malayalam affirmation serach koduth adhyam kanunna video play cheyyum 8oh 9oh min ulla videos kanumbo nte sir eh njn eth avasthayil ahnu enghilum athinuoru pariharam und ennulla vishwasam ennil varum. U just awsome sir❤😎

  • @bindutp5117
    @bindutp5117 2 ปีที่แล้ว

    താങ്കളുടെസ്വരമാണ് എന്റെ മൊട്ടിവേഷൻ

  • @fasalparakkattufasalparakk5448
    @fasalparakkattufasalparakk5448 5 ปีที่แล้ว

    Masha Allah..valare upakarapradamaaya vedio...

  • @rahulrj5921
    @rahulrj5921 6 ปีที่แล้ว +1

    Thanks for your great words. Peaceful voice 👌☺

  • @unnikrishnanchandran6674
    @unnikrishnanchandran6674 6 ปีที่แล้ว +3

    Thanku sir.. kurach nalayit nw vediokk wait chythirikuarnu

  • @samiasu5446
    @samiasu5446 6 ปีที่แล้ว +3

    Voice is good👍👍👍thank uu

  • @madhavkrishnan369
    @madhavkrishnan369 2 ปีที่แล้ว +1

    Thank you sir
    Thank you universe

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 ปีที่แล้ว +1

    പല തവണ കണ്ട വിഡിയോ 👍😄

  • @navasbilalmm6197
    @navasbilalmm6197 6 ปีที่แล้ว +7

    ഒരളകിലും സത്യം പറഞ്ഞല്ലോ നന്ദി ഉണ്ട് സർ

  • @sujithadevi2504
    @sujithadevi2504 5 ปีที่แล้ว

    Super bro... Excellent... I enjoyed the theme...

  • @sruthirajeesh8426
    @sruthirajeesh8426 4 ปีที่แล้ว

    Thank you sir. Mind kayi vit poya pole thonniyadayirunnu

  • @dhanyacj2468
    @dhanyacj2468 4 ปีที่แล้ว

    Very inspiring, educative video..

  • @krishkrishna4356
    @krishkrishna4356 6 ปีที่แล้ว +1

    itz a good message to all..thnk u so much for this video sir....

  • @adarshpr7816
    @adarshpr7816 6 ปีที่แล้ว +1

    പുതിയ വീഡിയോക്കു താങ്ക്സ്....കുറെ നാൾ ആയി വെയ്റ്റിംഗ് ആയിരുന്നു.... ഒന്നുടെ thanks :)

  • @nishasajith7353
    @nishasajith7353 6 ปีที่แล้ว +4

    Sir beginnersne vayikkan pattunna positive, inspirational books suggest cheyamo. Suggest some good autobiographies too. Thank you.

    • @aneeshv6867
      @aneeshv6867 5 ปีที่แล้ว

      Joseph Annakutty Joseinte "Daivathinte chaaranmaar" vaayichu nokkamo, alpam motivation kittunnaa oru autobiographical book aanu

  • @sujalavinod983
    @sujalavinod983 2 ปีที่แล้ว

    Thank you Dear Brother.... 🙏

  • @jaseelmuhammed1484
    @jaseelmuhammed1484 6 ปีที่แล้ว +1

    Thank you.......... ജസാക്കള്ള ഹയ്റ്

  • @bindubindu8539
    @bindubindu8539 3 ปีที่แล้ว

    Sir ഇപ്പോൾ കാണാറില്ലല്ലോ. താങ്കളുടെ വീഡിയോക്കായി കാത്തിരിക്കുന്നു

  • @sreesailomshivakripa9843
    @sreesailomshivakripa9843 2 ปีที่แล้ว

    Thank you സാർ...

  • @ameerali9250
    @ameerali9250 6 ปีที่แล้ว +4

    Absolutely correct. Thank you.

  • @hashi7173
    @hashi7173 5 ปีที่แล้ว +1

    Bro poliyaan.. ithaan motivation😍

  • @ashikp2453
    @ashikp2453 5 ปีที่แล้ว +5

    പറഞ കാര്യങ്ങൾ 100 % ശരിയാണ് ഞാൻ ഇപ്പോൾ ആ പാതയിലൂടെയാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് അതിന് ഏറ്റവും അനുയോജ്യമായത്
    ഇസ്ലാം മാണ്

    • @readsrealestate9916
      @readsrealestate9916 5 ปีที่แล้ว +6

      Science parayymbozum mathram veno chetta

    • @readsrealestate9916
      @readsrealestate9916 5 ปีที่แล้ว +7

      Islam allathavarkku entha pattile Ningal Mathathuu addict anu athu first mattu

    • @prasadvr6387
      @prasadvr6387 5 ปีที่แล้ว

      never jesus is correct

    • @ASRUNTHI
      @ASRUNTHI 5 ปีที่แล้ว +1

      ഒന്നു പോയിൻട നാറികളെ..........

  • @shaijub2421
    @shaijub2421 6 ปีที่แล้ว

    New year morning sir nte oru video pratheekshikkunnu if you do it it will become a great thing for our team .

  • @bejoyjijoy9094
    @bejoyjijoy9094 4 ปีที่แล้ว

    What is victory in life? What means change in life?

  • @aboobackersinan3131
    @aboobackersinan3131 2 ปีที่แล้ว +1

    ഞാൻ ഫാസ്റ്റ് ആയിട്ടാണ് വീഡിയോ കാണുന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം പഠിക്കണം എന്ന് ആണ് പക്ഷെ കയുന്നില്ല എന്നെ എല്ലാവരും കളിയാക്കി എനിക്ക് അറിയില്ല എന്ത് ചെയ്യണം ഞാൻ ആഗ്രഹിച്ചത് കിട്ടിയില്ല fail 😭😭

  • @abdalqhadir4955
    @abdalqhadir4955 6 ปีที่แล้ว +1

    Meditation mayi bandapetta vedios chilapol sthiramayi idan kazhinjenn varilla pakshe Oru person mattan kazhiyunna Motivational, persnlity developmnt..subjects nokkikoode

  • @bibin7774
    @bibin7774 5 ปีที่แล้ว +1

    Sir mind nammude cantrolil aakuvan enthanu cheyyeandath? Anavishyamaya tensionum und

  • @MASTERKEYACADEMY
    @MASTERKEYACADEMY 6 ปีที่แล้ว

    New video idu sir

    • @ATHMAVISWASAM
      @ATHMAVISWASAM  6 ปีที่แล้ว

      sure frnd.. after feb15 idaam, 2019 aayapol puthiya changes ente compneel vendi vannu athinte oro travl oke aanh ippol. thanks for ur support

  • @akshaypk5400
    @akshaypk5400 6 ปีที่แล้ว +3

    I'm still wait for your video thanks sir

  • @jaslajaasu7544
    @jaslajaasu7544 6 ปีที่แล้ว +2

    Thanks for your great words

  • @seenasubair1771
    @seenasubair1771 6 ปีที่แล้ว +1

    Good video 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sumeshsubash4677
    @sumeshsubash4677 6 ปีที่แล้ว

    കുറെ നാളയല്ലോ ഒരു വീഡിയോ ഇട്ടിട്ട്....? എവിടെയായിരുന്നു ....? താങ്കളുടെ ശബ്ദവും ഇടുന്ന വീഡിയോയും ഒരു പാട് പോസിറ്റീവ് എനർജി തരുന്നു.... തീർച്ചയായും ഞാൻ ഇത് ട്രൈ ചെയ്യും. താങ്ക്സ്....

  • @ammuchakki264
    @ammuchakki264 6 ปีที่แล้ว +3

    I will try...good msg...thank you sir

  • @jibincs9836
    @jibincs9836 ปีที่แล้ว

    Thank you brother ❤

  • @raheeskanthapuram7223
    @raheeskanthapuram7223 6 ปีที่แล้ว +2

    Great.. Dear Bro..

  • @rajivmuzhikan1701
    @rajivmuzhikan1701 6 ปีที่แล้ว +2

    What is your opinion about Mudra and alpha wave mediation video in TH-cam?

  • @butterflybtf5788
    @butterflybtf5788 6 ปีที่แล้ว

    Woooooooow great mesage
    Thank you
    thank you
    Thank you sir

  • @sachinmohan5384
    @sachinmohan5384 4 ปีที่แล้ว +1

    താങ്ക് you... 🌹🌹🌹♥️♥️

  • @edisonp.a7698
    @edisonp.a7698 6 ปีที่แล้ว +32

    life changing video കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ, താങ്കളുടെ വീഡിയോകളുടെ ഇടയിൽ ഉള്ള ദിവസങ്ങൾ കുറച്ചാൽ നന്നായിരിക്കും

    • @ATHMAVISWASAM
      @ATHMAVISWASAM  6 ปีที่แล้ว +6

      sure brothr...

    • @sruthy4233
      @sruthy4233 4 ปีที่แล้ว

      @@ATHMAVISWASAM how to do alfa meditation

  • @animation3dimension
    @animation3dimension 6 ปีที่แล้ว +1

    Thanks a lot for your great words

  • @maheenmuhammad5293
    @maheenmuhammad5293 6 ปีที่แล้ว +6

    Great! thanks.

  • @seemlove1225
    @seemlove1225 4 ปีที่แล้ว

    വിജയിക്കട്ടെ

  • @dakdak7958
    @dakdak7958 4 ปีที่แล้ว +1

    Broo..Oru relation okai ondakkil Engnee okai akkuvo relation prblm ano

  • @sreenathashokacharya2300
    @sreenathashokacharya2300 6 ปีที่แล้ว +1

    Evide aayirunnu..thank you..sir video super...

  • @vidhupriyarprathap7445
    @vidhupriyarprathap7445 5 ปีที่แล้ว

    Thankyou so much sir. It is really a practical session.

  • @ningaludesnehitha4329
    @ningaludesnehitha4329 6 ปีที่แล้ว +1

    Alhamdulillaaah.... Good vedio

  • @rhodesstudytourspvtltd3839
    @rhodesstudytourspvtltd3839 6 ปีที่แล้ว

    awesome video...plz disclose your identity...really informative.....

  • @jasnabanu8538
    @jasnabanu8538 4 ปีที่แล้ว

    Great sir

  • @rishijsph
    @rishijsph 5 ปีที่แล้ว

    Very good 👍

  • @dreamandmakeit6221
    @dreamandmakeit6221 3 ปีที่แล้ว

    Eeswara ith santhosh pandit paranjind, annu ayale kaliyaki.

  • @jaseenapv4147
    @jaseenapv4147 6 ปีที่แล้ว +7

    Thanku 😍

  • @nijunsamrajnijunsamraj605
    @nijunsamrajnijunsamraj605 2 ปีที่แล้ว

    Sir meditation എന്നാൽ gratitude, selflove, forgivins ഇതൊക്കെ യാണോഎനിക്ക് അറിയില്ല 🙏🙏🙏🙏🙏🙏😔😔😔😔😔😔

  • @devaswathika9209
    @devaswathika9209 5 ปีที่แล้ว

    Thanks a lot brother 👍

  • @shalumon8666
    @shalumon8666 6 ปีที่แล้ว +2

    Thank you so much....where were you