ഹനുമാൻ സമുദ്രം ചാടിക്കടന്ന കഥ. ഇതുപോലെ സ്വന്തം ശക്തിയെ നാം അറിഞ്ഞാൽ എല്ലാം സാധ്യമാകും. മറ്റുള്ളവർ എന്തുവിചാരിക്കും എന്ന ചിന്ത തന്നെയാണ് ഏറ്റവും വലിയ രോഗം.
Thank you Malayalam Affirmation Sir, എന്റെ ചെറിയ അറിവിൽ ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ചില പുസ്തകങ്ങൾ ആണ്, Joseph murphy യുടെ The Power of Your Subconcsious mind, പിന്നെ Self mastery Through Conscious autosuggestions, by Emile Coue എന്നിവ 👍, തീർച്ചയായും ഒരു മാറ്റം ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ വളരെ നന്ദി
@@Lakshmi-se1zo അത് വളരെ പഴയ ഒരു ബുക്ക് ആണ്, മലയാളം വിവർത്തനം ഉള്ളതായി അറിയില്ല, Law of attraction Haven എന്ന് Search ചെയ്താൽ book ന്റെ English version Free PDF file download ചെയ്യാം, ഇത് പോലെ ഉള്ള ഒരുപാട് നല്ല പുസ്തകങ്ങൾ നിങ്ങൾക്ക് ഈ law of attraction haven എന്ന ലിങ്കിൽ ലഭിക്കുന്നതാണ് 👍
താങ്ക്യൂ സുഹൃത്തേ നിങ്ങളുടെ വീഡിയോസ് എന്നെ എന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനു വളരെ അധികം സഹായിച്ചു. എന്റെ അടുത്ത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ആണ് ഇതൊരു underratted channel aanu നിങ്ങളുടെ പ്രയത്നതിന്റെ ഫലം നിങ്ങളിലേക്ക് എത്തിച്ചേരും 🙏
ഈ നിർദേശത്തിൽ ഞാൻ സന്തോഷിക്കുന്നു, ജീവിതത്തിൽ ഒരു വലിയ മാറ്റം ആശിച്ചു കൊണ്ടിരിക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി. താങ്കളുടെ നിർദേശ പ്രകാരം ഞാൻ ഇന്ന് മുതൽ ഒന്ന് ശ്രമിച്ചു തുടങ്ങുവാൻ തീരുമാനിച്ചു നന്ദി നമസ്കാരം
പറയാതിരിക്കാൻ വയ്യ. നല്ല അവതരണം.കേൾക്കുമ്പോൾ സംഗീതം പോലെ തോന്നുന്ന പോസിറ്റീവ് ശബ്ദം ദൈവം നിങ്ങൾക്ക് അനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു...
Your voice is unique. You are a special personality blessed with Holy Spirit. Keep on talking my dear brother. Thank you for your inspiration. I am soo much inspired. 🙏🙏🙏🙏🌌🙏🙏🙏🙏🙏
Sirr kiduveeee adipoly suprrr video. ഇത്രയും നല്ല ഒരു വീഡിയോ ഇന്നുവരെ ഒരു ചാനലിലും കണ്ടിട്ടില്ല .പറയാതിരിക്കാൻ വയ്യ അത്രകും അടിപൊളി . എങ്ങനെയാണ് ഒരു ആളിൽ ഒരു മാറ്റം വരുത്തേണ്ടത് അത് എല്ലാം മനോഹരമായി പറയുന്നു. ഇനിയും ഇതു പോലത്തേ വീഡിയോക്ക് കാത്തിരിക്കുന്നു.
എനിക്ക് ഉറക്കം ഇല്ല. ഇനി ഉറങ്ങിയാലും എനിക്ക് പുറത്തുള്ള ചെറിയ ശബ്ദം പോലും എനിക്ക് അറിയാൻ പറ്റും. ഇങ്ങനെ ആയിട്ട് kure കാലം ആയി. ഇപ്പോൾ ഉറക്കം തീരെ ഇല്ല.. ഓർമ കുറവ്. ക്ഷീണം ഒക്കെ ഉണ്ട്
Thank you Universe Thank you sir Thank you God ഒരു റിക്വസ്റ്റ് പോസിറ്റീവീറ്റി മാത്രം പ്രധാനം ചെയ്യുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് നമുക്ക് തുടങ്ങിക്കൂടെ സർ..
Malayathil law of attraction kore videos und elllam njan kelkunund pakshe ningal paryunnad pole oru videos polum aaunilla ningala videos kelkumbo tanne confidence verunnund
💐നമസ്കാരം,, 💐 ⭕️മനസ്സാണ് ദൈവം, എന്നുപറഞ്ഞ് ബ്രഹ്മാനന്ദ ശിവയോഗിയുടെ വാക്കുകൾ കടമെടുക്കുന്നു,, ⭕️പ്രപഞ്ചത്തിലെ ഊർജ്ജ ശക്തിയുടെ ഭാഗമായ മനുഷ്യ മനസ്സിന്റെ,, അഭേദ്യമായ കഴിവിനെ തിരിച്ചറിയാൻ,, സാധിച്ചു,, മനസ്സിന് ശക്തി കൊണ്ട് ഈ പ്രപഞ്ചത്തിലെ ഏത് കാര്യത്തിൽ നേടിയെടുക്കാം എന്നുള്ള കാര്യത്തിൽ വ്യക്തമായി അറഞ്ഞിട്ടുപോലും,, ⭕️നിലവിൽ ജീവിക്കുന്ന പല സാഹചര്യങ്ങളും,, യോഗ ധ്യാനം തുടങ്ങിയ കാര്യങ്ങൾ ചെയ്തു അതിന്റെ എനർജി വർദ്ധിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ജീവിക്കുന്നത്,,,, ഒരുപാട് വലിയ ലക്ഷ്യബോധം ങ്ങളും കാര്യങ്ങൾ ചെയ്യാനുള്ള ഇച്ഛാശക്തി ഉണ്ടായിട്ടും,, ജീവിക്കുന്ന ഭൗതിക സാഹചര്യങ്ങൾ ഉണ്ടോ ഒന്നു നേടിയെടുക്കാനുള്ള,, സാഹചര്യം വന്നിട്ടില്ല,,, ⭕️താങ്കൾ പറഞ്ഞ പോലെ പലകാരണങ്ങൾകൊണ്ടും ഉപബോധമനസ്സ്, ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ തടസ്സപ്പെടുത്തുന്നു എന്നാൽ അതിനെ മറികടന്ന് ചെയ്യാൻ ശ്രമിക്കുകയും നിരന്തരമായ പ്രയത്നങ്ങൾ കൊണ്ട്,, മറികടക്കാനുള്ള അതിശക്തമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ്,, ⭕️എന്റെ ഒരു ചോദ്യം,, വളരെ വേഗത്തിൽ അന്തര ആത്മാവിനെ നമ്മുടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി,, ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ,, ഏതു തരത്തിലാണ്,, അതിനോട് സംഭവിക്കേണ്ടത് എന്ന്, ഉത്തരം തന്നിരുന്നെങ്കിൽ, വളരെ നന്നായിരുന്നു,, 🎆ജീവിതത്തിലെ പല കൈപ്പേറിയ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ട്,, പ്രാർത്ഥന ഭക്തി തുടങ്ങിയവ മനസ്സിനുള്ളിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു,,, എന്നിരുന്നാലും പ്രവൃത്തിയും ശക്തിയും പൂർണമായും വിശ്വസിക്കുന്നുണ്ട്,, 🧘♂️🧘♂️,, ☸️മുന്നോട്ടുള്ള പ്രയാണത്തിന് ഏതുതരത്തിലുള്ള കാര്യങ്ങൾ ചെയ്തു വിജയത്തിലെത്താൻ സാധിക്കുമെന്ന്,, 🧘♂️ഒരു ഉപദേശം പ്രതീക്ഷിക്കുന്നു🧘♂️
ഹനുമാൻ സമുദ്രം ചാടിക്കടന്ന കഥ. ഇതുപോലെ സ്വന്തം ശക്തിയെ നാം അറിഞ്ഞാൽ എല്ലാം സാധ്യമാകും. മറ്റുള്ളവർ എന്തുവിചാരിക്കും എന്ന ചിന്ത തന്നെയാണ് ഏറ്റവും വലിയ രോഗം.
👍work
💪💪💪💪💪👍
Correct,
👍🏽👍🏽
ആ ചിന്ത എങ്ങനെ മാറ്റി എടുക്കാം
സർ. നിങ്ങളുടെ ഓരോ വാക്കുകളും എന്നിൽ മാറ്റങ്ങൾ ഉണ്ടാകുന്നു,,,,,വള്ളര നന്ദി,,,,,,,
Super afrmation
Thankyou sir
Latha bhasi.
വള്ളര നന്ദിയോ? അതെന്ത് നന്ദി 😳
Thank you Malayalam Affirmation
Sir,
എന്റെ ചെറിയ അറിവിൽ ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ചില പുസ്തകങ്ങൾ ആണ്, Joseph murphy യുടെ The Power of Your Subconcsious mind, പിന്നെ Self mastery Through Conscious autosuggestions, by Emile Coue എന്നിവ 👍, തീർച്ചയായും ഒരു മാറ്റം ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
വളരെ നന്ദി
Randamate paranja book nte Malayalam undo
Online link undo
Dears
The power of your subconscious mind malayalam edition kitto?
D C books ന്റെ Selfhelp edition ൽ മലയാളം വിവർത്തനം കിട്ടും👍
@@Lakshmi-se1zo അത് വളരെ പഴയ ഒരു ബുക്ക് ആണ്, മലയാളം വിവർത്തനം ഉള്ളതായി അറിയില്ല, Law of attraction Haven എന്ന് Search ചെയ്താൽ book ന്റെ English version Free PDF file download ചെയ്യാം, ഇത് പോലെ ഉള്ള ഒരുപാട് നല്ല പുസ്തകങ്ങൾ നിങ്ങൾക്ക് ഈ law of attraction haven എന്ന ലിങ്കിൽ ലഭിക്കുന്നതാണ് 👍
താങ്ക്യൂ സുഹൃത്തേ
നിങ്ങളുടെ വീഡിയോസ് എന്നെ എന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനു വളരെ അധികം സഹായിച്ചു. എന്റെ അടുത്ത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ആണ്
ഇതൊരു underratted channel aanu
നിങ്ങളുടെ പ്രയത്നതിന്റെ ഫലം നിങ്ങളിലേക്ക് എത്തിച്ചേരും 🙏
ഈ നിർദേശത്തിൽ ഞാൻ സന്തോഷിക്കുന്നു,
ജീവിതത്തിൽ ഒരു വലിയ മാറ്റം ആശിച്ചു കൊണ്ടിരിക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി.
താങ്കളുടെ നിർദേശ പ്രകാരം ഞാൻ ഇന്ന് മുതൽ ഒന്ന് ശ്രമിച്ചു തുടങ്ങുവാൻ തീരുമാനിച്ചു
നന്ദി നമസ്കാരം
എന്നെപ്പോലെ പരാചിതർക്ക് മാറാൻ പറ്റിയ കട്ട മൊട്ടിവേഷൻ... Thanks sir
എന്റെ ഡിപ്രെഷൻ90% മാറി. എല്ലാരും ഫോളോ ചെയ്യുക. വളരെ നന്ദി
Cingratzz
👍
How can
@@reshmap9840 mmm
Really??
നിങ്ങളുടെ ശബ്ദം വളരെ നല്ലതാണ് അറിയാതെ നമ്മൾ കേട്ടിരുന്നു പോവും അത്രയ്ക്ക് മനോഹരമാണ് ശബ്ദവും വീഡിയോയും.....
തീർച്ചയായും ഇതുപോലുള്ള videos സാദാരണ ജനങ്ങൾക് വളരെ ഉപകാരപ്രദമായിരികും......
നന്ദി... ഒരു പാട് സഹായമാകുന്നുണ്ട്... താങ്കളുടെ ശബ്ദ oBrain -ലേക്ക് കറക്ട്' എത്തുന്ന പോലേ...
👍👍👍ഈ കാര്യങ്ങൾ ഇത്ര കൃത്യമായി പറയാൻ സാറിന് മാത്രമേ കഴിയൂ 🤗🤗🤗 super 🌹🌹🌹
നല്ല ശബ്ദം ,നല്ല അവതരണം ,വളരെ മനോഹരം, you are Great
ഹെൽപ് ഫുൾ വിഡിയോ. ട്ന്ക്സ് സാർ. ഇനിയും ഒരുപാട് വീഡിയോ ചെയുവാൻ കഴിയട്ടെ...........
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ ഒരു business നടത്തുന്നു... എനിക്ക് eppol ചെയ്യുന്നതിലും നല്ല രീതിയിൽ എന്റെ business കൊണ്ടുപോകാൻ sathikkum.... 🙏🏻🙏🏻🙏🏻🙏🏻ഞാൻ rich ആകും
പറയാതിരിക്കാൻ വയ്യ.
നല്ല അവതരണം.കേൾക്കുമ്പോൾ സംഗീതം പോലെ തോന്നുന്ന പോസിറ്റീവ് ശബ്ദം ദൈവം നിങ്ങൾക്ക് അനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു...
അനൂപ് മേനോന്റെ ശബ്ദം
Sathyam
@@shiboosjourney7408
Athe. Njan ippoya shraddichad
ഈ അവതരണം വളരെ നല്ലത് തന്നെ face കാണാത്തൊണ്ട് voice മാത്രം നന്നായി മനസ്സിൽ പതിയുന്നു
ആത്മാർത്തമായി പറയുകയാണ് ഒരു പാട് നന്ദി
9447078866
The techniques and their practice require sincerety and regularity.
Ys ✌
കമന്റ് വായിച്ച് കോൺസൺട്രേഷൻ കളയാതെ പറയുന്നത് ശ്രദ്ധിക്കൂ ,....
മൊത്തം പോയി
Haha
Ha ha
How can u understand?
Sir... pls... watsaaap me... 9539851935
Orupadu afrmation videos kandittunduu the scrts book vayichittum unduu but this is somthing unique..😇
palarum ith valiya enthoo sambavamaki kachavadem cheyyunnund..Malayalem affermation valiyoru samoohika sevanaman ikkaryethil cheyyuneth..very good and thanks
Your voice is unique. You are a special personality blessed with Holy Spirit. Keep on talking my dear brother. Thank you for your inspiration. I am soo much inspired. 🙏🙏🙏🙏🌌🙏🙏🙏🙏🙏
🙏
ഈ ഇതുപോലെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു എന്നിട്ട് ഞാൻ എനിക്ക് ഭക്ഷണം ഉണ്ടാകാൻ കഴിയും എന്നു വിചാരിച്ചു. എന്നിട്ട് ഉണ്ടാക്കി നോക്കിയപ്പം വിജയിച്ചു
Njan ith kelkkuvan orpad vikipoyi.valare nalla class.thaku so much sir.
Super. Vegathil manasil agu nam reethiyilulla avatharanam. Thank you. ❤❤❤God bles you
Very good.
"Affirmation with discipline create miracle"
Ningal prayerine support cheyyunnathil .. njan vallathe santhoshikunnu 👍👍👍👍
Sirr kiduveeee adipoly suprrr video. ഇത്രയും നല്ല ഒരു വീഡിയോ ഇന്നുവരെ ഒരു ചാനലിലും കണ്ടിട്ടില്ല .പറയാതിരിക്കാൻ വയ്യ അത്രകും അടിപൊളി . എങ്ങനെയാണ് ഒരു ആളിൽ ഒരു മാറ്റം വരുത്തേണ്ടത് അത് എല്ലാം മനോഹരമായി പറയുന്നു. ഇനിയും ഇതു പോലത്തേ വീഡിയോക്ക് കാത്തിരിക്കുന്നു.
Sir, Very Powerful Voice & Motivating
Thank you sir njan orupad videos kandittnd but ith oru raksahayum illa 😘😘😘
Ithu nalla nyayam. ..
Pakshe teacherkku urappundakanam. .ithu kondu student kazhichilakum ennu. ..allenkil kazhichilaya areyenkilum udaharanam parayanam. .
I completely recovered from my anxiety and depression ..thank you sir
How?
How..
Engane please reply
How
@@anjuor3955 sramichal pattum
Joseph Murphy's The power of your subconscious mind vayichittu d.
Good video ,Thank you 👍
സർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 100%
Sir, i recommend your channel to my friend, his first reply after seeing your video he wants to achieve big goal in his life.
Keep uploading videos like this sir! Really helpful
Yess എനിക്ക് ഇത് അനുഭവത്തിൽ വന്നട്ടുണ്ട് 😊😊
What u said make sense than others who spoke on same subject..keep it up
Enik ettavum ishtapetta voice
I am an integrative life practiceoner. I have been benefited. Thank God.
നല്ല അവതരണം
Great video.. when using affirmations either use present tense or past tense NOT future tense !!! Because as the saying goes നാളെ നാളെ നീളെ നീളെ !!
നന്ദി നന്ദി നന്ദി സേമികേ കൂടുതൽ❤❤
Affirmation makes big change in our life 🥰
Use 55*5 method
വളരെ നല്ല വീഡിയോ വളരെ ഉപകാര പ്രദം.
unlike ചെയ്തവന്മാർ മാറ്റം ഒട്ടും ആഗ്രഹിക്കാത്തവരായിരിക്കും
I appreciate your kindness for creating awarness...really thankful to you...your talks are really inspiring...Thank you.
സൂപ്പർ അതിമനോഹരം ❤🙏🙏🙏🙏
Affirmations
Creative Visualization
Positive Doing
Subliminals
Just try the above and feel the magic. 👍👏👍
What is subliminals?
Sir parabol tanne mind cool aavunnu tq sir
222 k subscriber😍😍 law of attraction..
എനിക്ക് ഉറക്കം ഇല്ല. ഇനി ഉറങ്ങിയാലും എനിക്ക് പുറത്തുള്ള ചെറിയ ശബ്ദം പോലും എനിക്ക് അറിയാൻ പറ്റും. ഇങ്ങനെ ആയിട്ട് kure കാലം ആയി. ഇപ്പോൾ ഉറക്കം തീരെ ഇല്ല.. ഓർമ കുറവ്. ക്ഷീണം ഒക്കെ ഉണ്ട്
Do meditation, pranayama and yoga. Sure ellam ok aavum. Ente anubhavathil ninnanu parayunnathu
@@divyarajesh697 chechi enikk und prblm urakkam illa rathri ok pakshe pakal there illa
secret book vayikku ellam athilundu
Valare simble ayit .. manassilaki thannu thanks🥰
Super video
Powerful voice
Thank you sir 🌹
Your voice is divine... Feel very kind
Very helpful bro..can't thank enough.. ♥️♥️♥️
Njn ee vedio next 21 dhivasavum kerlkkum 😊
Njanum
Thanks for this affirmation I like your voice is very amazing
Yet an another much helpful channel from youTube
Subscribed... Thanks
sir this is influenced lot to me you are great sir ,I subscribed your channel god bless you for ever
Thank you very Good malayalam video ❤🎉
thank u so much sir, very detaily explained.. i hope this video may change my attittude.. lots of Love.
Thankyou sir.thankyou my universe
Ningal mrana mass aaan
Thanks for infromashan
Powerful voice & God bless you
Thank you Universe
Thank you sir
Thank you God
ഒരു റിക്വസ്റ്റ്
പോസിറ്റീവീറ്റി മാത്രം പ്രധാനം ചെയ്യുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് നമുക്ക് തുടങ്ങിക്കൂടെ സർ..
7034154217
നല്ല ആശയം
9562349146
Groop thudangiyo
9037282811
Thanku sir. Enikku orupadu alkali sampathikamayi sahayikkanam. Oru manoharavum sambal samrithavum samadanavum santhoshathodeyum geevikkunna alukal Ulla oru Gramam untakiedukkanam. Athinuventa panam nedanam. Nalla panam
Thank you so much...exellent work.
Ente ooroo dhivasavum thudagunnadhu nigalude sound kettukondaanu thank you ..
Best motivational youtube channel in my life🙏
Highly influenced
recommend for others 👏
God bless you all the time sir nalla vakkukal Maha nadan jayan sir namthil nanni sir
Malayathil law of attraction kore videos und elllam njan kelkunund pakshe ningal paryunnad pole oru videos polum aaunilla ningala videos kelkumbo tanne confidence verunnund
Super❤❤❤❤ i subscribed 🥰
അനൂപ് മേനോൻറെ ശബ്ദം പോലെ തോന്നിക്കുന്നു...
Ini anoop menon enganum..😂
Sariyanu
Mm sheriya
Alla അല്ല
@@arunentertainment8723 same
Super ഇൻഫർമേഷൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ടിക്സ് ഉണ്ടായിരുന്നു ...
ഞാൻ മുൻപ് ഇത് ചെയ്തിരുന്നു 21 ദിവസം കൊണ്ട് ടിക്സ് മാറി
Ticks????
@@anandhunandhu7081 Google it
As Google cheithu eniku oru pranii kitiye
@@teabreak3294 adipwli
Very nice. Simple and humble.....
Thank you so much sir ❤️
Neritt.varanam.saarinte.nannayittund.very.helpful
Great, thank you for your evaluable information.
Thanks sir🔥🔥💓💓great information & motivation
Great brother .Thank you very much
Avatharanam valare soumyam 😍
1st കമന്റ്
Chettaaa, Thankyouu so much....
super speech thank you sir
Very good message very useful
thanks,help sir njan oru govt joli agrahikkunna Alan,enik ravile eneet padikkanam ennund pakshe kazhiyunnilla,motivationloode help cheyyan patumo.
💐നമസ്കാരം,, 💐
⭕️മനസ്സാണ് ദൈവം, എന്നുപറഞ്ഞ് ബ്രഹ്മാനന്ദ ശിവയോഗിയുടെ വാക്കുകൾ കടമെടുക്കുന്നു,,
⭕️പ്രപഞ്ചത്തിലെ ഊർജ്ജ ശക്തിയുടെ ഭാഗമായ മനുഷ്യ മനസ്സിന്റെ,, അഭേദ്യമായ കഴിവിനെ തിരിച്ചറിയാൻ,, സാധിച്ചു,, മനസ്സിന് ശക്തി കൊണ്ട് ഈ പ്രപഞ്ചത്തിലെ ഏത് കാര്യത്തിൽ നേടിയെടുക്കാം എന്നുള്ള കാര്യത്തിൽ വ്യക്തമായി അറഞ്ഞിട്ടുപോലും,,
⭕️നിലവിൽ ജീവിക്കുന്ന പല സാഹചര്യങ്ങളും,, യോഗ ധ്യാനം തുടങ്ങിയ കാര്യങ്ങൾ ചെയ്തു അതിന്റെ എനർജി വർദ്ധിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ജീവിക്കുന്നത്,,,, ഒരുപാട് വലിയ ലക്ഷ്യബോധം ങ്ങളും കാര്യങ്ങൾ ചെയ്യാനുള്ള ഇച്ഛാശക്തി ഉണ്ടായിട്ടും,, ജീവിക്കുന്ന ഭൗതിക സാഹചര്യങ്ങൾ ഉണ്ടോ ഒന്നു നേടിയെടുക്കാനുള്ള,, സാഹചര്യം വന്നിട്ടില്ല,,,
⭕️താങ്കൾ പറഞ്ഞ പോലെ പലകാരണങ്ങൾകൊണ്ടും ഉപബോധമനസ്സ്, ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ തടസ്സപ്പെടുത്തുന്നു എന്നാൽ അതിനെ മറികടന്ന് ചെയ്യാൻ ശ്രമിക്കുകയും നിരന്തരമായ പ്രയത്നങ്ങൾ കൊണ്ട്,, മറികടക്കാനുള്ള അതിശക്തമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ്,,
⭕️എന്റെ ഒരു ചോദ്യം,, വളരെ വേഗത്തിൽ അന്തര ആത്മാവിനെ നമ്മുടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി,, ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ,, ഏതു തരത്തിലാണ്,, അതിനോട് സംഭവിക്കേണ്ടത് എന്ന്,
ഉത്തരം തന്നിരുന്നെങ്കിൽ, വളരെ നന്നായിരുന്നു,,
🎆ജീവിതത്തിലെ പല കൈപ്പേറിയ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ട്,, പ്രാർത്ഥന ഭക്തി തുടങ്ങിയവ മനസ്സിനുള്ളിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു,,, എന്നിരുന്നാലും പ്രവൃത്തിയും ശക്തിയും പൂർണമായും വിശ്വസിക്കുന്നുണ്ട്,, 🧘♂️🧘♂️,,
☸️മുന്നോട്ടുള്ള പ്രയാണത്തിന് ഏതുതരത്തിലുള്ള കാര്യങ്ങൾ ചെയ്തു വിജയത്തിലെത്താൻ സാധിക്കുമെന്ന്,,
🧘♂️ഒരു ഉപദേശം പ്രതീക്ഷിക്കുന്നു🧘♂️
voice n presentation super....
,😃
confidence kittam oru visualization video idamo
you are really a great motivator
ഒരുപാട്..ഒരുപാട് നന്ദി..🙏🙏🙏🙏🌷🌷🌹🌹🌹🌹❤️
Waooo.. i feel so good.. very nice voice and presentation.. i really love this video..
Thanks sir ,Lokattinu dharalam Nanmma ondakatte
Plz explain about Water technique
Good advice sir thanks
ശ്രദ്ധ കൂട്ടുന്നത്തിനെ കുറിച്ച് വീഡിയോ ചേയ്യാമോ?
Reply????
Namuk cheyyaam brother... samayam okkumbo. U cn expct sokn
+Malayalam Affirmations
Tnx
മൊബൈൽ കിട്ടാത്തത്ര ദൂരത്തേക്ക് വലിച്ചെറിയുക... 🤸
@@najeelas66 sathyam
Thank you for information sar 👃👃👃👃👃
ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയാൽ നന്നായിരിക്കും...
Yes, pls share ur no :
9846012896 jayan
00971555669200
8086709834
00971 52 1950595
All good bro..
Malayalee from Newzealand
Bro newzealand job kitaan riskaano??
@@rahulraghavan1629 agane..venamel parayam..bro
Njanoru work permit kitan vendi orupaadayi try cheyunnu. Enthenkilum suggestion?
Always stay positive,keep smile