FRESH TO HOME -ന്റെ തുടക്കത്തിന് കാരണം| Mathew Joseph |Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +9

    പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ നമുക്ക് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. Fluent English എന്ന സ്വപ്നവും ഇനി നിങ്ങൾക്കു സ്വന്തമാക്കാം ജോഷ് Skills -നോടൊപ്പം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English പരിശീലിച്ചുക്കൊണ്ടു, നിങ്ങളുടെ English Skills improve ചെയ്യൂ. അതിനായി download ചെയ്യൂ joshskills.app.link/U9BdatuCdrb

  • @jijofrancis8383
    @jijofrancis8383 5 ปีที่แล้ว +215

    ബിൽ ഗേറ്റ്സും ,സക്കർബർഗും മാത്രമല്ല നമ്മടെ കേരളത്തിലുമുണ്ട് ഹീറോകൾ👌👌

    • @JEKZEKZKR
      @JEKZEKZKR 4 ปีที่แล้ว +4

      Don't compare them with Zuckerberg and Bill Gates😂🤣😂

    • @sayyidmuhammedmuhammed2571
      @sayyidmuhammedmuhammed2571 3 ปีที่แล้ว +1

      സാർ നമ്പർ കിട്ടുമോ

    • @mrbeanset1925
      @mrbeanset1925 3 ปีที่แล้ว +4

      @@JEKZEKZKR എല്ലാ ബിസിനസ്സും അതിനു വേണ്ട വിലയുണ്ട്. അത് ജീവിതം കൊണ്ട് മനസിലാക്കിയ ഒരാളാണ്

    • @nandhutp5859
      @nandhutp5859 3 ปีที่แล้ว

      Pinallah

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +514

    *നമ്മൾ എന്തു ചെയ്യുന്നു എന്നതിനേക്കാൾ എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം 👌👌👌❣*

    • @sheejamoljoseph
      @sheejamoljoseph 5 ปีที่แล้ว +1

      Inspiring

    • @ajitnairk010
      @ajitnairk010 5 ปีที่แล้ว +1

      Well said bro. Whatever we do, do it with utmost honesty.

    • @vipinw775
      @vipinw775 5 ปีที่แล้ว

      Pwoli aanu sir

    • @rajanm3019
      @rajanm3019 5 ปีที่แล้ว

      Ade. Pole
      }:):))

    • @rajanm3019
      @rajanm3019 5 ปีที่แล้ว

      U@@sheejamoljoseph

  • @moydupmoydu6573
    @moydupmoydu6573 5 ปีที่แล้ว +225

    താങ്കളുടെ ആ എളിമയേ ഞാൻ വണങ്ങുന്നു. സമൂഹം ഒരു രണ്ടാം കിടക്കാരായ് കാണുന്ന ചില്ലറ വിൽപനക്കാരെ പോലെയാണ് ഞാനും എന്ന് സ്വയം സമ്മതിച്ച ആ മനസ്സ് വെറുതെയല്ല താങ്കളെ ദൈവം ഉയർത്തിയത് ഈ എളിമ കൊണ്ടാണ് ഇന്ന് പത്താൾ ക്ക് ജോലി കൊടുക്കുന്ന മുതലാളിമാർ പോലും മസിലും പിടിച്ച് എന്തോ സാമ്രാജ്യം വെട്ടിപ്പിടിച്ച ഗമയാണ് ഇവിടെയാണ് നിങ്ങൾ രാജാവാകുന്നത് ദൈവം ഇനിയുമെനിയും ലക്ഷം പേർക്ക് ജോലി കൊടുക്കുന്ന ഒരു ബിസിനസ് സാമ്രാജ്യമാക്കി സാറിനെ മാറ്റിത്തരട്ടേ

    • @vjsilentvalley7134
      @vjsilentvalley7134 5 ปีที่แล้ว

      😍😍😍😍😙😙👌👌👌👌👏👏👏👏

  • @shajip2992
    @shajip2992 3 ปีที่แล้ว +15

    മീൻ കച്ചവടക്കാരൻ ആയതിനാൽ ഭാര്യയും മക്കളും നാണകെട്ട കച്ചവടം എന്ന് പറഞ്ഞു എന്നെ ഉപേക്ഷിച്ചുപോയി ഞാൻ ഇപ്പോരും അത് തന്നെ തുടരുന്നു ലാഭമുള്ള കച്ചവടമാണ്

  • @SULTHAANMEADIA
    @SULTHAANMEADIA 4 ปีที่แล้ว +81

    ഞാൻ ഇന്നും ഈ ദിവസവും മീൻ വിറ്റ് വന്ന് വിശ്രമിക്കുകയാണ്. 😘
    കണ്ണൂര്കാരനായ എന്റെ വലിയ ലക്ഷ്യം ഏറ്റവും നല്ല മീൻ കസ്റ്റമേർക്ക് കൊടുക്കണം എന്നതാണ്..
    എന്റെ അടുത്ത ലക്ഷ്യം തൊട്ടടുത്ത ജില്ല കാസര്ഗോഡിൽ ഒരു സൂപ്പർ ഷോപ്പാണ്.. കൊറോണ വിട്ട് പോയാൽ എല്ലാം നടക്കുമെന്ന് പ്രധീക്ഷിക്കുന്നു.. 🥰😍😘

    • @Risheezindia
      @Risheezindia 4 ปีที่แล้ว

      ചേട്ടാ number ഒന്ന് തരുമോ.. business ne കുറിച്ച് ഒന്ന് അറിയനാ

    • @lovefm9397
      @lovefm9397 4 ปีที่แล้ว

      7356837831

    • @tekkanz8833
      @tekkanz8833 3 ปีที่แล้ว

      ദൈവം അനുഗ്രഹിക്കും...
      ഇന്ന് നോക്കിയാല്‍ മാസങ്ങള്‍ പഴക്കമുള്ള മീനുകളാണ് അമോണിയ ഇട്ട് വില്‍ക്കുന്നത്.അങ്ങനെ ചെയൃയാതെ അന്നന്നുതന്നെ വിറ്റ് തീല്ര്‍ത്ത് സമൂഹത്തിന് മാതൃകയാവുക..

    • @ONE4TWOMEDIA
      @ONE4TWOMEDIA 2 ปีที่แล้ว +1

      സ്വാഗതം കാസറഗോഡ്

    • @SULTHAANMEADIA
      @SULTHAANMEADIA 2 ปีที่แล้ว +1

      @@ONE4TWOMEDIA thnks.. നല്ലൊരു സ്ഥലം suggest ചെയ്യാമോ 🥰

  • @sunilbabu1381
    @sunilbabu1381 5 ปีที่แล้ว +234

    ഞാനും ഒരു മീൻകാരൻ്റെ മോനാണ്.. ഇതിലും വലിയ inspiration കിട്ടാനില്ല..

    • @akhilappu4156
      @akhilappu4156 5 ปีที่แล้ว +6

      Njnanum bro

    • @wonderlife40
      @wonderlife40 5 ปีที่แล้ว +3

      Njangalk saudiyil meen kachavadem

    • @vijayankelethu5333
      @vijayankelethu5333 5 ปีที่แล้ว +1

      good. you are a humble man.

    • @adeebtp9866
      @adeebtp9866 5 ปีที่แล้ว +3

      Njanum

    • @bepositive2018
      @bepositive2018 5 ปีที่แล้ว +1

      @@wonderlife40 നന്നായി വാരുന്നില്ലേ

  • @hameedvp9848
    @hameedvp9848 5 ปีที่แล้ว +56

    🌹സുഹൃത്തിന്റെ ഫിഷ് ബിസ്നസ് ഇനിയും വളരെ വലിയ ഉയരങ്ങൾ കീഴടക്കാൻ കർത്താവിന്റെ സഹായം ഉണ്ടാവട്ടെ യെന്ന്പ്രാര്ഥിക്കുന്നു 🌹

  • @sajidervish
    @sajidervish 5 ปีที่แล้ว +22

    വളരെ inspirational ആയ പ്രസന്റേഷൻ... വ്യക്തിപരമായി എനിക്ക് മാത്യു സാറിനെ അറിയാം... എനിക്കതിൽ അതിയായി അഭിമാനവും തോനുന്നു.... ശെരിക്കും ഒരു Down to earth and humble പേഴ്സൺ ആണ് Mathew sir, എന്നാൽ he is a person born to reach the stars with shear will power and perseverance ......

  • @VG-iz7id
    @VG-iz7id 4 ปีที่แล้ว +8

    എല്ലാ ബിസിനസ്‌ വമ്പൻമാർക്കും വിജയത്തിന് മുൻപിൽ ഒരു കഥയുണ്ട് പക്ഷെ ഇതിൽ ദൈവകരങ്ങൾ ഉണ്ട്.

  • @sumeshkn8218
    @sumeshkn8218 5 ปีที่แล้ว +37

    അതിലെന്താണ് ഇൻസ്പിറേഷൻ.. ഇതു രോമാഞ്ചിഫിക്കേഷൻ ആണ്.. wow.. കിടിലം 👌👌👌

  • @TALESOFAMALAYALI
    @TALESOFAMALAYALI 5 ปีที่แล้ว +75

    സിങ്ക യുടെ സിഇഒ മലയാളി ആണെന്ന് ഇപ്പോളാണ് മനസിലായത്. മാത്യു സർ നിങ്ങളുടെ കഥ വൻ ഇൻസ്പിറേഷൻ . പുതിയ കാലത്തിന് അനുസരിച്ചു എങ്ങിനെ ബിസിനസ് ചെയ്യണം എന്ന വ്യക്തമായ ഉദാഹരണം . ജോഷ് റ്റോക്സ് നന്ദി ഇതുപോലെയുള്ള കഥകൾ ഷെയർ ചെയ്യുന്നതിന് .

  • @shajipp7058
    @shajipp7058 5 ปีที่แล้ว +9

    വളരണം എന്ന ആഗ്രഹം കൊണ്ട് ഒന്നും ആവില്ല മറിച്ച് അതിന്‌വേണ്ടി ബുദ്ധിമുട്ടാൻ ഉള്ള മനസ്സും റിസ്ക് ഏറ്റെടുക്കാൻ ഉള്ള ധൈര്യവും ആണ് പ്രധാനം... അങയുടേ വാക്ക് കടം എടുത്ത് പറയട്ടേ. "നമ്മൾ എൻത് ചെയ്യുന്നു എന്നല്ല ....... എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം"

  • @adv.josyvarkey9123
    @adv.josyvarkey9123 5 ปีที่แล้ว +15

    അന്ന് കഷ്ടപ്പെട്ടതിന് ദൈവം തന്ന കൂലി. ചക്കരേ കലക്കി. അങ്ങനെ നമ്മുടെ തിരുനല്ലൂർ സ്കൂളും പത്ത് മനുഷ്യരുടെ ചെവിയിലെത്തി. നല്ലത് വരട്ടെ

  • @karthik3166
    @karthik3166 3 ปีที่แล้ว +1

    ഞാൻ ഒരു ചെറിയ ഫിഷ് ഫാം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾ ഈ ചേട്ടന്റെ വിജയഗാഥ കേൾക്കുമ്പോൾ എനിക്കും ഒരു ആത്മവിശ്വാസം കൂടുതലായി തോന്നുന്നു....🙏🙏🙏

  • @Thethirdeye020
    @Thethirdeye020 5 ปีที่แล้ว +23

    പട്ടാളത്തിൽ ജോലിയും 45000 രൂപ ശമ്പളവും ഉണ്ട് but പ്രാരാബ്ധവും കടവും കാരണം ഇതുവരെ ഒന്നും സംമ്പാധിക്കാൻ പറ്റിയിട്ടില്ല... ഇനി പത്തു വർഷം എങ്കിലും ജോലി ചെയ്താലേ ഒന്ന് സെറ്റിൽ ആകാൻ പറ്റു...

    • @rahimmv7914
      @rahimmv7914 5 ปีที่แล้ว

      chat.whatsapp.com/HE6t9M3AYzfBvem95UAp6e

    • @anesen4868
      @anesen4868 4 ปีที่แล้ว

      ചെറിയ investmentil വിദേശത്ത് ബിസിനസ് ആരംഭിക്കാൻ താത്പര്യമുണ്ടോ???

    • @vishakm3269
      @vishakm3269 4 ปีที่แล้ว

      @@anesen4868 sure

    • @SULTHAANMEADIA
      @SULTHAANMEADIA 4 ปีที่แล้ว

      ആവും dear..

    • @remixfunclub6432
      @remixfunclub6432 4 ปีที่แล้ว

      Ellam seri aakum bro.. Enginayya ithraym kadam vannathu? Aakamsha to know 😊

  • @JUNAID.MA786
    @JUNAID.MA786 5 ปีที่แล้ว +16

    മ്മളെ ഇന്ത്യയിൽ മ്മടെ അംബാനി ജിയോ കൊണ്ടന്നതിന് ശേഷം ഈ മോഡൽ ബിസിനസുകാർക്കെല്ലാം ചാകര തന്നെയാ.... 🤞👍

  • @gireeshc8275
    @gireeshc8275 5 ปีที่แล้ว

    വളരെ പ്രചോദനമുണ്ടാക്കുന്ന വാക്കുകൾ. സംരംഭകർക്ക് സംരംഭം തുടങ്ങുന്നതിന് പ്രേരണ നല്കുന്ന വാക്കുകൾ നന്ദി എത്ര കോടികൾ വാരുമ്പോഴും ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന ജീവൻ പണയം വെച്ച് കടലിൽ മീൻ പിടിക്കാൻ പോകുന്ന പാവങ്ങൾക്കും കാര്യമായ് ലഭിച്ചാൽ പ്രവർത്തനം കൂടുതൽ പുണ്യവും ഗുണപ്രദവുമാകും

  • @coconutscraperngage5806
    @coconutscraperngage5806 5 ปีที่แล้ว +13

    Great great 👍👍👍👍👍👍👍👍
    നിങ്ങളിൽ നിന്ന് ഒരുപാട് പഠിച്ചു ഞാൻ എന്നെങ്കിലും നേരിൽ കാണാം🙏

  • @jaimonputhur2757
    @jaimonputhur2757 5 ปีที่แล้ว +287

    നമ്മുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഓർക്കാം, ഈ അവസരസത്തിൽ 👍

    • @dilud874
      @dilud874 5 ปีที่แล้ว

      Yes 👍👍👍

    • @mammadolimlechan
      @mammadolimlechan 5 ปีที่แล้ว +7

      മൻമോഹൻ മാത്രം അല്ല ഇന്ദിര ഗാന്ധി ആകെ ചെയ്ത ഒരു നല്ല കാര്യം ബാങ്കുകളെ ദേശസാത്കരിച്ചു

    • @jibubay
      @jibubay 5 ปีที่แล้ว +4

      Njanum orthu poyi....

    • @abdulnizam4417
      @abdulnizam4417 5 ปีที่แล้ว +41

      ലോകം മുഴുവൻ തകർന്നടിഞ്ഞപ്പഴും ഇന്ത്യയേ കരുത്തോട പിടിച്ച് നിർത്തിയ പ്രധാനമന്ത്രി മൻമോഹൻസിംഗ് ഇന്ത്യയുടെ സമ്പത്ത് വിറ്റ് തുലക്കുന്ന ചാണകംങ്ങൾ ഇത് കേൾക്കണം

    • @harischonadiloveindia9002
      @harischonadiloveindia9002 5 ปีที่แล้ว +3

      @@abdulnizam4417 yes

  • @almalayalis6671
    @almalayalis6671 5 ปีที่แล้ว +22

    ജാനും മിൻ കാരൻ വയസ് 21പടുത്തം +2 ഇപ്പൊ വരുമാനം ഡെയിലി 3000 ചിലപ്പോൾ അതിൽ കുടുതൽ ലോ ജാൻ ഹാപ്പി ആണ്

    • @tunerindia5878
      @tunerindia5878 5 ปีที่แล้ว

      Exporting undo

    • @tineshkk9516
      @tineshkk9516 5 ปีที่แล้ว +2

      Exporter ne search cheyyaano? Fresh fish with low rate..

    • @sajikulangara4287
      @sajikulangara4287 5 ปีที่แล้ว

      6282083331

    • @SULTHAANMEADIA
      @SULTHAANMEADIA 4 ปีที่แล้ว

      @@tineshkk9516.. എവിടെ കിട്ടും??

    • @whitepearl6938
      @whitepearl6938 4 ปีที่แล้ว +1

      മുൻകൂട്ടി ഓർഡർ ചെയ്താൽ കടപ്പുറത്ത് നിന്നും പച്ച ചെറു മത്സ്യങ്ങൾ എടുത്ത് നൽകും
      സൈജു ആലപ്പി 9633391119

  • @rayinri
    @rayinri 5 ปีที่แล้ว +16

    ഞാനും ഒരു പടുതാകുളം സെറ്റ് ആക്കിയിട്ടുണ്ട്... അടുത്ത exporter മീറ്റിന് കാണാം

  • @akshayvr6079
    @akshayvr6079 5 ปีที่แล้ว +18

    The real hero.....
    Sir,
    Best of luck for your future

  • @fayi85
    @fayi85 4 ปีที่แล้ว +11

    I am one of your satisfied customer in UAE. After watching your life story, I got complete confidence I have chosen right brand for my family. Keep your good work up.

  • @munimhmd3531
    @munimhmd3531 5 ปีที่แล้ว +90

    ഡിസ് ലൈക്ക് അടിച്ചവർ അസൂയക്കാർ തന്നെ
    Goodluck Mathew sir

  • @rahulr8618
    @rahulr8618 4 ปีที่แล้ว +1

    Mathew sir വ്യത്യാസം കൊണ്ടു നമ്മളെ ചിന്തിപ്പിച്ചു കച്ചവടത്തിന്റ പുതിയ മാനം കണ്ടെത്തിയ മനുഷ്യൻ... real inspreation sir.... thank u....

  • @vishnup9646
    @vishnup9646 5 ปีที่แล้ว +131

    Proud to be the driver of Mathew Sir..... 😎😎😎

    • @muneermuhemmad3649
      @muneermuhemmad3649 5 ปีที่แล้ว

      Woow

    • @shyamprakash4394
      @shyamprakash4394 5 ปีที่แล้ว

      U said it

    • @syamvidya
      @syamvidya 5 ปีที่แล้ว

      മാത്യു സാറിന്റെ ഗുണങ്ങളെ കുറിച്ച് പറയാമോ ?

    • @reactors7749
      @reactors7749 5 ปีที่แล้ว

      Visnu .p ഇദ്ധേഹത്തെ ഒന്നു Contact ചെയ്യാൻ പറ്റുമോ

    • @vishnup9646
      @vishnup9646 5 ปีที่แล้ว

      @@reactors7749 9961341431 എന്റെ ഈ നബറിൽ വിളിക്കു അദ്ദേഹത്തിന്റെ നബർ ഞാൻ തരാം.....

  • @prakasankarolil6711
    @prakasankarolil6711 5 ปีที่แล้ว +1

    സംഭവം അടിപൊളി
    ഞാനും കടലിന്റെ മടിത്തട്ടിൽ കളിച്ചു വളർന്നു കടലിൽ നിന്നും മീൻ പിടിക്കുകയും പിന്നീട് മീൻ ബിസിനസ് തുടങ്ങുകയും ഉണ്ടായി ഇന്നും മീൻ കച്ചവടം ഉണ്ട്‌ പക്ഷെ വിദേശത്തു ആണ് ഞാൻ മുനമ്പം ഹാർബറും വൈപ്പിൻ ഹാർബറും എന്റെ തട്ടകം ആണ് നാട്ടിൽ തിരിച്ചെത്തിയാൽ ഇതേ ജോലി തന്നെ നിങ്ങൾക്ക് മീൻ വേണമെങ്കിൽ ഞാൻ തരാം ഹാർബറിൽ നിന്നും നേരിട്ട്

  • @happyzone4532
    @happyzone4532 4 ปีที่แล้ว +3

    Great speech 💕💕💕💕💕💕💕💕💕

  • @hamsa0123
    @hamsa0123 4 ปีที่แล้ว

    വിത്യസ്തമായി ഇങ്ങനെയും ബിസിനസ്‌ ചെയ്യാം എന്ന് മനസ്സിലാക്കാൻ വളരെ നല്ല talk. പരാജയത്തിൽ നിന്ന് പുതിയ മേഖലയിലേക്ക്. Inspiring, thanks

  • @nijunicholas3573
    @nijunicholas3573 2 ปีที่แล้ว

    Thank u sir 🤝🤝good inspiration, giving big salute

  • @Nas-e7c
    @Nas-e7c 5 ปีที่แล้ว +5

    Wow good motivation sir.......god bless you 👏🏻👏🏻👏🏻

  • @anjuphilip6517
    @anjuphilip6517 5 ปีที่แล้ว +2

    Polichu...kidilan story👒👒👒

  • @shafipopz
    @shafipopz 4 ปีที่แล้ว +4

    വിജയിച്ചവരുടെ മുഖങ്ങൾ മാത്രമെ ഞമ്മൾ കാണാൻ ശ്രമിച്ചിട്ടുള്ളൂ....

  • @ogeorgegeorge5568
    @ogeorgegeorge5568 5 ปีที่แล้ว +10

    To fresh-to-home site is an unexpected entry with no details known till time. Only on the basis of a strong feel that the background is strong on QUALITY with no compromise, continued to explore the root. Today got the touch and pulse, as an unseen bond from Josh talks. O=onnumillatha

  • @suharabisuharabi6789
    @suharabisuharabi6789 2 ปีที่แล้ว

    അടിപൊളി മോട്ടിവേഷൻ 👌💐💐💐💪

  • @nasarmkomanoor1427
    @nasarmkomanoor1427 3 ปีที่แล้ว +2

    നല്ല എളിമയുള്ള മനുഷ്യൻ ഇതാവാം അയാളുടെ വിജയ രഹസ്യം

  • @christylitson99
    @christylitson99 5 ปีที่แล้ว +6

    True inspirational story. God bless you Mathew sir .

  • @anooptsuresh7919
    @anooptsuresh7919 3 ปีที่แล้ว +1

    Adipoli video...❤❤❤❤❤❤

  • @ajitnairk010
    @ajitnairk010 5 ปีที่แล้ว +5

    Humility and truthfulness. My Respects to this man. 🙏
    Jai Hind

  • @koshythomas2858
    @koshythomas2858 5 ปีที่แล้ว +6

    Sir, very very inspired your speech.. go ahead, thanks a lot..

  • @mothermediakochi4500
    @mothermediakochi4500 5 ปีที่แล้ว +2

    Thank you sir great..👍👍👍👍👍

  • @metinmaryjose
    @metinmaryjose 4 ปีที่แล้ว

    Great 👍👍👍👏👍👏👍 may God bless you...

  • @Searchcomic
    @Searchcomic 4 ปีที่แล้ว +3

    ഒരിക്കൽ ഞാനും ഇതിൽ വരും ഇപ്പൊ എല്ലാ ഇപ്പോ ജീവിതത്തിൽ തോറ്റ് ഇരിക്കാനുട്ടോ

  • @ebinprasad3844
    @ebinprasad3844 2 ปีที่แล้ว +1

    Kore agentmaaru vendi varumallo sale cheyyan Thudakkathil engane aanu ath saadhichathu avarude salary ithokke engane aanu aadyamaayi sadyamaayth . eppolenkilum paranja samayath fish ethikkan pattaathe irunnittundo

  • @sherlyp.k6858
    @sherlyp.k6858 5 ปีที่แล้ว +26

    Yes, smart work 👍ജയിക്കാനായി ജനിച്ചവൻ😍 ഭാരത് മാതാ കീ ജയ്💪

  • @bm8800
    @bm8800 5 ปีที่แล้ว +4

    Fresh to home products were good and this man too is good , good people do good things for others.... awesome 👏

  • @shafimundodan4777
    @shafimundodan4777 5 ปีที่แล้ว +16

    ഇദ്ദേഹത്തിന്റെ കഥ കേൾക്കുമ്പോൾ പ്രവാസിയായ എനിക്ക് ഇവിടം നിർത്തി നാട്ടിൽ വല്ലതും ചെയ്യണമെന്ന് തോന്നുന്നു .. പിന്നെയൊക്കെ ഓരോ ഭാഗ്യമെന്നു പറയാം ..

  • @vidyadharanvv9002
    @vidyadharanvv9002 4 ปีที่แล้ว

    ഞങ്ങളുടെ സേവങ്ങൾ (Real Journal Accounting Solutions)
    1) ജി സ് ടി - സംബദ്ധമായ സേവനങ്ങൾ
    2) ഇൻകം ടാക്സ് - സംബദ്ധമായ സേവനങ്ങൾ
    3) പി ഫ് - സംബദ്ധമായ സേവനങ്ങൾ
    4) ഇ സ് ഐ - സംബദ്ധമായ സേവനങ്ങൾ
    5) പ്രൊജക്റ്റ് റിപ്പോർട്ട് - ലോൺ
    6) ട്രേഡ് ലൈസൻസ് (Panchayath / Municipality)
    7) ഫുഡ് പ്രോഡക്റ്റ് ലൈസൻസ് (FSSAI)
    8) ലീഗൽ മെട്രോളജി (Weights & Measures ) ബിസിനസ് ലൈസൻസ്
    9) അക്കൗണ്ടിംഗ് ആൻഡ് ഓഡിറ്റിംഗ്
    10) പാർട്ട്ണർഷിപ് എഗ്രിമെന്റ്
    11) ഇ-ഫയലിംഗ്
    മിതമായ നിരക്കിൽ ഉത്തരവാദിത്തോടു കൂടി നൽകുന്നു
    കൂടുതൽ വിവരങ്ങൾക്ക് 7034 418 418

  • @marykuttyabraham4833
    @marykuttyabraham4833 5 ปีที่แล้ว +2

    Great ചേട്ടാ... So Great.. സന്തോഷവും, അതോടോപ്പവും ബഹുമാനവും.....

  • @jithinjohn5551
    @jithinjohn5551 4 ปีที่แล้ว +1

    Pakka motivation... Wow... 👌👌👌👌❤️❤️

  • @TheTonytom
    @TheTonytom 2 ปีที่แล้ว

    തുടക്കം ഓർമയുണ്ട്.
    500 രൂപയുടെ മീൻ 100 രൂപയെങ്കിലും വിലയുള്ള ഒന്നാന്തരം തെർമോകോൾ ബോക്സിൽ എത്തിച്ചു തന്നത്.
    ക്വാളിറ്റി വിട്ടൊരു കളി അന്നുമില്ല.

  • @noahtitusgeorge7638
    @noahtitusgeorge7638 5 ปีที่แล้ว +6

    All the very best wishes for your future plans sir..!! We are waiting for more 😀💪🏽

  • @Heman11-2
    @Heman11-2 5 ปีที่แล้ว +19

    Ithu motivation alla.
    Romanchification anu...❤❤❤

  • @vaishakhane3613
    @vaishakhane3613 5 ปีที่แล้ว +5

    എന്തെകിലും സ്വന്തമായി ചെയണം എന്നുള്ളതുകൊണ്ടാണ് ഡിഗ്രി കഴിഞ്ഞിട്ടും വെറുതെ നടക്കുന്നത്

  • @jerinjacob8725
    @jerinjacob8725 4 ปีที่แล้ว +6

    മൻമോഹൻ സിങ്‌... ഇന്ത്യയുടെ പിടിച്ചുനിർത്തിയ നേതാവ്...💪💪💪💪💪
    സങ്കികൾ കണ്ടുപടിക്കട്ടെ 😍😍😍😍😍😍😍

  • @mornimathew1
    @mornimathew1 5 ปีที่แล้ว +3

    A True Inspirational Story , God bless you sir

  • @yoosefnaushad8234
    @yoosefnaushad8234 5 ปีที่แล้ว +4

    A great reward for the hardships and work ..!!!🙏🏽

  • @latheefettumana5916
    @latheefettumana5916 5 ปีที่แล้ว +3

    Congrats 💐

  • @kjmpramod8905
    @kjmpramod8905 5 ปีที่แล้ว

    Urakkam vannairunu e video kanduthudagiyath... But e story yude vijayam kelkan mohamai.. very nice👍👍

  • @sajidshabiya3961
    @sajidshabiya3961 5 ปีที่แล้ว +2

    താങ്കളുടെ സംസാരത്തിന്റെ അവതരണ ശൈലിയിൽ തന്നെ ഉണ്ട് താങ്കൾ എങ്ങനെ ചെയ്യുന്നു എന്നതിന്റെ ഉത്തരം

  • @souja1933
    @souja1933 5 ปีที่แล้ว +4

    Mathew sir 🙏👏👏👏👏

  • @sabirsabi391
    @sabirsabi391 5 ปีที่แล้ว +1

    സര്‍ അങ്ങേയ്ക്ക് ആദ്യം എന്റെ ബിഗ് സല്യൂട്ട്. ഞാനും മീന്‍ കച്ചവടം ആണ് ചെയ്യുന്നത്. UAE ഇല്‍ നാട്ടില്‍ 3 വര്‍ഷം undd ആയിരുന്നു. 12 വര്‍ഷം ആയി ഈ feeldil undd. എല്ലാ തരം മീനിന്റെ യും A_z prosasing warkum എനിക്ക് അറിയാം. നാട്ടില്‍ ഹൈ ടെക് ഫിഷ് market ആണ് എന്റെ sopnam. എല്ലാ തരം fishum കിട്ടുന്ന ഒരു. Market. For example :'norvich salmon. തുര്‍ക്കിയിലെ zipreem.zeebass.mexico lobester etc....

    • @mansimm2898
      @mansimm2898 5 ปีที่แล้ว

      Mathew sir, with your smart work you have found your hidden power that God had given you. Is 45 ,2 .......... I will go before you....... I will give you the treasurers of the darkness........... Thanks for your life giving story.

  • @nayeemanasarudeen9051
    @nayeemanasarudeen9051 5 ปีที่แล้ว

    Joseph sir you are great 👍👍... Keep it up sir....👍👍. God bless you.... always...

  • @saleeshkadepadikkal973
    @saleeshkadepadikkal973 5 ปีที่แล้ว +4

    Well said. congrats

  • @bharathkumar-hw2fd
    @bharathkumar-hw2fd 2 ปีที่แล้ว

    Super speach sir👍👍👍♥️♥️♥️🤗🤗🤗

  • @way2anand
    @way2anand 5 ปีที่แล้ว +1

    Brilliant.. What an honor indeed to know of Mathew Joseph!

  • @akbarlive
    @akbarlive 5 ปีที่แล้ว +4

    Really inspiring and lesson learning... How is important rather than What!!!

  • @JilusVlog
    @JilusVlog 5 ปีที่แล้ว +7

    ഇത്തരത്തില്‍ ഉള്ള മെസ്സേജ് കള്‍ ആണ് ഇന്നിന്റെ തലമുറയ്ക്ക് ആവശ്യം

  • @sekkiriapanikkaveettilkuru3352
    @sekkiriapanikkaveettilkuru3352 2 ปีที่แล้ว

    Thank you sir for a valuable advice
    ...

  • @m.komalakumar8520
    @m.komalakumar8520 5 ปีที่แล้ว +2

    Inspired a lot. Congratulations 💐

  • @salimsoman6055
    @salimsoman6055 5 ปีที่แล้ว

    എളിമ എന്തിനെയും നേരിടാൻ ഉള്ള മനസ് തോൽക്കാൻ താൽപ്പര്യമില്ല അങേനെ വെട്ടിപിടിച്ചു എല്ലായെപ്പോഴും സാമ്പത്യ സത്യസന്ധത പുലർത്തി അതാണ് എല്ലാത്തിനും മുകളിൽ നിന്നു

  • @balsambi3318
    @balsambi3318 3 ปีที่แล้ว +1

    Really interesting.
    2014 il oke site hangayi ennu paranjal athu vishamipikunnadhanu. Annu nalla oru software engineer parijayam undayirunnegil udane thanne same site speed akamayirunnu.

  • @madhusudannair8634
    @madhusudannair8634 5 ปีที่แล้ว +3

    Congratulations, wishes more success,may the God bless you .

  • @roshu4446
    @roshu4446 5 ปีที่แล้ว +4

    Great...idhine bagyam koodi venam sire
    Karanam ellam nirthiyit nilkumbolum arengilum deivam pole kaithangai..varunathan bagyam

  • @sabirsabi391
    @sabirsabi391 5 ปีที่แล้ว +22

    എനിക്കും സാറിനെ പോലെ ആവണം

  • @jintoerumapetty3524
    @jintoerumapetty3524 5 ปีที่แล้ว +8

    ഇത് ആണ് motivation

  • @navneelken
    @navneelken 5 ปีที่แล้ว +1

    I have tried fish from local markets in Pune. But never satisfied with the taste. My 10 years old son used to take prawns yearly once when we go to kannur. He is of the opinion that prawns in pune are not as tasty as in kannur. Now he is a big fan of fresh to home; weekly eating prawns and shark. Really fresh to home never compromised with the quality of the fish. Not only fish chicken also is too tender to melt in mouth. Your faithfulness has saved you from your falls. You really are doing a great service to the public health.

  • @subinsu2601
    @subinsu2601 5 ปีที่แล้ว +3

    Thank u Mathew Sr njnanum oru cheriya samrapham thudangiyitundu valarthanam athu

    • @vipinw775
      @vipinw775 5 ปีที่แล้ว +1

      Amen!Jesus bless

    • @subinsu2601
      @subinsu2601 5 ปีที่แล้ว

      @a j soda lemonsoda adikunna componi

  • @800രൂപയ്ക്കുആജീവനാന്തംനേട്ടമു

    വിലക്കുറവിൽ ക്വാളിറ്റി ഉള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങി കുടുംബചിലവുകൾ കുറക്കാൻ നമ്മളിൽ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും . ഹൈറിച്ച് ഓൺലൈൻ വഴി അതിനുള്ള അവസരം എല്ലാവര്ക്കും ഇപ്പോൾ ലഭിക്കുന്നു .കൂടാതെ വരുമാനം നേടുവാനുള്ള അവസരങ്ങളും.

  • @SIJISFOODWORLD
    @SIJISFOODWORLD 5 ปีที่แล้ว +5

    GREAT GREAT GREAT SUCCESS. YOU ARE LIKE A PHOENIX BIRD

  • @miniannsonabinoy6475
    @miniannsonabinoy6475 5 ปีที่แล้ว +4

    GOD bless you 🙏🙏🙏

  • @mridulamadhu1186
    @mridulamadhu1186 5 ปีที่แล้ว +6

    Sooo inspiring words... thank you so
    much sir for sharing your life experience with us..🙂🙏

  • @ShibusreekumarAdvocate
    @ShibusreekumarAdvocate 2 ปีที่แล้ว

    നന്ദി 🙏🏻

  • @rafeenavahid0712
    @rafeenavahid0712 5 ปีที่แล้ว +4

    Ellarkkm oru inspiration aavatte. Hats of sir......

    • @josephmathew9746
      @josephmathew9746 5 ปีที่แล้ว

      കണ്ടു പഠിക്കുക

  • @maisharta4987
    @maisharta4987 5 ปีที่แล้ว +4

    Great....different motivation
    Good

  • @nasinaas2663
    @nasinaas2663 5 ปีที่แล้ว +2

    Great motivation👌

  • @abdullashazkhaima9737
    @abdullashazkhaima9737 5 ปีที่แล้ว +14

    കൂടുംബത്തെ കൂട്ടിപിടിക്കുബോള്‍
    വിജയം ദൈവം തരും

    • @shuhaibummer8747
      @shuhaibummer8747 5 ปีที่แล้ว +3

      Pakshe kudumbakkaril othoruma venam.

  • @stonecraftdg8356
    @stonecraftdg8356 3 ปีที่แล้ว

    Great 😘😘👍👍

  • @MrPaulphilip
    @MrPaulphilip 2 ปีที่แล้ว

    Wish you all the very best..

  • @habeebrahiman3471
    @habeebrahiman3471 10 หลายเดือนก่อน

    സൂപ്പർ ❤

  • @masco711
    @masco711 5 ปีที่แล้ว +6

    I'm a regular customer of freshtohome nowadays...

  • @santhoshsatheeshkumar5711
    @santhoshsatheeshkumar5711 5 ปีที่แล้ว +2

    Big salute 👍👍

  • @radiomalayalam9140
    @radiomalayalam9140 5 ปีที่แล้ว +1

    Really inspirational speech 👍

  • @inspirejesters3156
    @inspirejesters3156 5 ปีที่แล้ว +5

    Thanks a lot for sharing the experience sir
    Throwing out the negative thoughts that have filled the mind Enrich your mind with positive thoughts Success will come to you

  • @jacobvarghese604
    @jacobvarghese604 5 ปีที่แล้ว +5

    ചേർത്തലയിൽ നിന്നുള്ള വലിയ മീൻകാരന് വലിയ സല്യൂട്ട്! കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ, പുതിയ മേഖലകൾ വെട്ടിപ്പിടിക്കട്ടെ എന്നാശംസിക്കുന്നു. ആദ്യമായി അംഗീകരിക്കാൻ തയ്യാറായി വന്നത് സായിപ്പന്മാരാണെന്നതിൽ അതിശയമില്ല; അവരുടെ പിൻബലമാണ് താങ്കളുടെ കരുത്തെന്നു തോന്നുന്നു. ഒരുത്തൻ വിജയിച്ചാൽ എല്ലാവരുംകൂടി എടുത്തുചാടി അനാരോഗ്യകരമായ മത്സരത്തൽ കലാശിക്കുകയാണ് കേരളത്തിലെ ഒരു രീതി; സായ്പ്പിന്റെ പിൻബലമുണ്ടെങ്കിൽ ഈ പ്രശ്നം കുറെയൊക്കെ ഒഴിവായിക്കിട്ടും. അഭിനന്ദനങ്ങൾ!

  • @renithrangaraju
    @renithrangaraju 5 ปีที่แล้ว +1

    You are a real inspiration for everyone who wishes to be a businessman.

  • @josephdaniel9768
    @josephdaniel9768 5 ปีที่แล้ว +2

    Thanks to manmohan Singh ....India sustained the economic crisis...

  • @abdulsatharkk4803
    @abdulsatharkk4803 5 ปีที่แล้ว +3

    Interesting..thanks for sharing..

  • @wilsontcc499
    @wilsontcc499 5 ปีที่แล้ว +3

    Congratulations