EP12 - പേടിച്ചു പോയ ഒരു രാത്രി | ജാർഖണ്ഡിൽ നിന്ന് ബീഹാർ വഴി വെസ്റ്റ് ബംഗാളിലേക്ക് | Discover India

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ജാർഖണ്ഡിൽ നിന്ന് ബീഹാർ വഴി വെസ്റ്റ് ബംഗാളിലേക്ക് രാത്രി യാത്ര ചെയ്ത ഞങ്ങൾക്ക് സംഭവിച്ചത്
    #sherinzvlog #discoverindia28_6 #bihar
    For Collaboration Enquiries - Sherinz Vlog
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com

ความคิดเห็น • 443

  • @sherinzVlog
    @sherinzVlog  ปีที่แล้ว +66

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
    Download India's no 1 audio book platform:
    KUKU FM: kukufm.page.link/Mx6pkoGBgVLJvPTv5
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50

    • @jayakumar.p8814
      @jayakumar.p8814 ปีที่แล้ว +1

      സത്യം അണോ പറയുന്നത്

    • @ajithms3032
      @ajithms3032 ปีที่แล้ว +3

      I subscribe the kukku FM, but it's not worthy

    • @firosshaajas9165
      @firosshaajas9165 ปีที่แล้ว

      TT 10

    • @bijunambiar4995
      @bijunambiar4995 ปีที่แล้ว

      ആ നദിയിൽ ഉള്ള പുല്ല് ആണ് - റോഡസ് ഗ്രാസ് - കുതിരക്ക് ഭക്ഷണമായി കൊടുക്കുന്ന പുല്ല്.. വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ കയറ്റ്മതി ചെയ്യുനത് ഇന്ത്യയിൽ നിന്നാണ് .

    • @rejishmatheja9909
      @rejishmatheja9909 ปีที่แล้ว

      Yes

  • @tasreeferiyal4597
    @tasreeferiyal4597 ปีที่แล้ว +8

    Emil bro ന്റെ സംസാരം കേൾക്കാൻ തന്നെ എന്ത് രസം ആണ് ❤️

  • @JOMZ_
    @JOMZ_ ปีที่แล้ว +31

    ഞാൻ കൊറേ നാൾ കുട്ടികളെ പഠിപ്പിച്ചിരുന്ന സ്ഥലം ആണ് ബിഹാർ ❤️

    • @anshidazees6450
      @anshidazees6450 ปีที่แล้ว +6

      ഞാൻ ഇപ്പോ പഠിപ്പിക്കുന്നു 🥰

    • @pastormartinsempai6371
      @pastormartinsempai6371 ปีที่แล้ว +3

      @@anshidazees6450 patna yil aano??? 🤔🤔🤔

  • @mgjames7517
    @mgjames7517 ปีที่แล้ว +38

    ബിഹാറിനെ പാറി നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. കേരളത്തെക്കാൾ 50 വർഷമെങ്കിലും പിന്നിലാണിവിടം. വിദ്യാഭ്യാസായികിത്സാ , ഗതാഗത, പാർപ്പിട സൗകര്യങ്ങൾ ഏറ്റവും പരിമിതം. വൈദ്യുതി മെയിൻ ലൈതിൽ നിന്നു മോഷ്ടിക്കും. റോഡ് അവർക്ക് സ്വകാര്യ സ്വത്തു പോലെ. ട്രാഫിക് സമ്പദായം അതി ദയനീയം. ദൂരഭാഗം വാഹനങ്ങളിലും വലിയ ഉച്ചഭാഷിണി കെട്ടിവച്ച് നിരന്തരം പാട്ട് വച്ചോണ്ടേയിരിക്കും. കേരളത്തിലെ മാനദണ്ഡം വച്ചു നോക്കിയാൽ അവിടത്തെ ഒരു വണ്ടി പോലും നിരത്തിലിറങ്ങാൻ യോഗ്യമല്ല.

    • @anshidazees6450
      @anshidazees6450 ปีที่แล้ว +1

      50 ഒക്കെ കുറച്ചു കൂടി പോയില്ലേ 😇 നിങ്ങൾ പറഞ്ഞതിൽ കുറച്ചു ശരികൾ ഉണ്ട്

    • @adamichu1988
      @adamichu1988 ปีที่แล้ว +2

      @@anshidazees6450 orikkalum koodiyilla bro.....aa paranjath sathyamaaa.... 3 varsham punea....katihar...... Muzafarpur.... Mothihari..... Baxar.... Aara.... Jogbani.... Ellayidathum jeevichathanu.... 2009 to12..... Avidathe jeevitha shaili anganeyaa.....

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 ปีที่แล้ว +6

    ബോറടിക്കാതെ free mind ൽ കാണാൻ പറ്റുന്നതാണ് ഷെറിൻ്റെ വീഡിയോസ്' . ഷെറിനു ചേരുന്ന നല്ല friend തന്നെ എമിൽ

  • @prijuroy2761
    @prijuroy2761 ปีที่แล้ว +43

    റോഡ് മാത്രം കാണിക്കുന്ന പരാതി തീർക്കാനാണോ ഇടക്ക് നെൽപ്പാടം ഒക്കെ കാണിച്ച് ഞങ്ങളെ പറ്റിക്കുന്നത്😀😀😀 പൊളി ...സൂപ്പർ... കഴിവതും വിട്ടു പോയിക്കോളൂ ... North east is my favourite place ❤️

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +26

    ജാർഖണ്ഡ് ബിഹാർ സീരികുടി റോഡ്‌ ട്രിപ്പ്‌ അടിപൊളി ബിഹാർ പോലുള്ള സ്ഥലങ്ങളിൽ രാത്രി യാത്ര നിരോധനം വേണം കേരളത്തിലെ ജനങൾക്ക് ഉപകാരമായ വീഡിയോ 👌👌👌👌❤👍🏻👍🏻👍🏻👍🏻🙏🙏

  • @faslu3208
    @faslu3208 ปีที่แล้ว +17

    30:35💥goosebumps

  • @arjunsnair1908
    @arjunsnair1908 ปีที่แล้ว +19

    ഇത്രയും എപ്പിസോഡ് കളിൽ വച്ച് ഏറ്റവും നല്ലത് ഇന്നത്തെ ആയിരുന്നു. ഹൈവേ റോഡിലെ കാഴ്ചകൾ ആ സംസ്ഥാനത്തെ കുറച്ച് ഒന്നും മനസിലാക്കാൻ സഹായിക്കുന്നില്ല പക്ഷേ ഇന്നത്തെ പോലുള്ള യാത്ര ആണ് മറ്റുള്ളവർക്കും പ്രയോജനപ്പെടുന്നത്...
    പിന്നെ ബ്രോസ്... ഫാസ്റ്റ് ആയിട്ട് മറ്റ് സ്ഥലങ്ങൾ കവർ ചെയ്തു മണാലി ലേ ഒക്കെ പോകുന്നതിന്റെ ആവശ്യം ഉണ്ടോ...
    ഈ മണാലി ലേ ഒക്കെ മാസത്തിൽ ഒരു മൂന്ന് വീഡിയോയിൽ എങ്കിലും എപ്പോഴും യൂട്യൂബിൽ വന്ന് വെറുപ്പിക്കുന്ന സ്ഥലങ്ങൾ ആണ്... നിങ്ങൾ പറ്റുമെങ്കിൽ ആരും പോകാത്ത സ്ഥലങ്ങൾ കൂടുതൽ explore ചെയ്യാൻ ശ്രമിക്കൂ... ❤️❤️

  • @sreejithk3719
    @sreejithk3719 ปีที่แล้ว +19

    ഷെറിൻ ❤എമിൽ ❤ അടിപൊളി
    ഇന്നലെയും ഇന്നുമായി ഇങ്ങളെ 28.6 യാത്രയിലെ 12 എപ്പിസോഡും കണ്ടേ 😘😘😘😍😍😍😍

  • @SASA-xq1fg
    @SASA-xq1fg ปีที่แล้ว +15

    എന്റെ കേരളം എത്ര സുന്ദരം

  • @aleena6vismaya
    @aleena6vismaya ปีที่แล้ว +36

    Emil bro de driving 🥰🥰and nigalude randuperudeyum conversations um nalla enjoying aanu..... Sherin & emil bro super🥰🥰 enjoy ur journey 🥰🥰

  • @diju0738
    @diju0738 ปีที่แล้ว +18

    Bihar വെറും കൃഷി മാത്രം ആശ്രയിച്ച് പോണ place ആണ്... Politicians ഇവരെ ഒക്കെ ചൂഷണം ചെയ്തു🙂

    • @user-fv2oz2qj3y
      @user-fv2oz2qj3y ปีที่แล้ว +4

      ഇന്ത്യൻ പൊളിറ്റിക്സ് ഇപ്പോഴും 19 നൂറ്റാണ്ടിൽ നിന്ന് പുറത്തു വന്നിട്ടില്ല? ജാതി, മതം, ഭാഷ, വംശം /ഇതൊക്കെ ആണ് ഇവിടെ മെയിൻ അതിനെ മുതലേടുക്കാൻ ചില കോർപ്പറേറ്റ് കളും ചില രാജ്യങ്ങളും?

    • @ashjo5663
      @ashjo5663 ปีที่แล้ว

      സത്യം ഇവിടെ മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഉൾപ്രദേശങ്ങളിൽ ഇത് തന്നെയാണ് ഇതുതന്നെയാണ് അവസ്ഥ കണ്ടാൽ നമ്മുക്ക് സങ്കടം വരും പണിയെടുത്താൽ ശരിയായ കൂലിയില്ല ജന്മിമാരും രാഷ്ട്രീയക്കാരും മുതലെടുക്കും

  • @rageshkr1365
    @rageshkr1365 ปีที่แล้ว +11

    Eb bill ചേട്ടൻ ഒരു അടിപൊളി ഡ്രൈവർ ❤️❤️❤️❤️👌👌👌👌

    • @rahulrnair2255
      @rahulrnair2255 ปีที่แล้ว +6

      അത് ഏത് സേട്ടന്‍😁😂😁

    • @anjithks5391
      @anjithks5391 ปีที่แล้ว +1

      Emil😂😂aan

    • @susanthms615
      @susanthms615 ปีที่แล้ว +1

      Emil aano kavi udheshichathu 😆

  • @sanusreepadam6462
    @sanusreepadam6462 ปีที่แล้ว +5

    സിലുഗുരി ന്ന് നിങ്ങൾ കോറോണേഷൻ ബ്രിഡ്ജ് വഴി പോണേ. നല്ല ഭംഗി യുള്ള സ്ഥലങ്ങൾ ഉണ്ട്. റോഡ് ചെറുതാണ് but അടിപൊളിയാണ്

  • @jaleeljaleel1449
    @jaleeljaleel1449 ปีที่แล้ว +7

    Emil bro mattannoor comedy polichu

  • @Achumma666
    @Achumma666 ปีที่แล้ว +5

    ഹൈ വേയിലൂടെ 140-160 ൽ പോയ നിങ്ങൾ ഇപ്പോൾ ബീഹാറിലൂടെ 10 ലും 20 ലും പോകുന്നു

  • @Nick-si3bk
    @Nick-si3bk ปีที่แล้ว +4

    Channel photo എടക് എടക് മാറ്റിയാൽ പെട്ടന് കാണുമ്പോ മനസിൽ ആകില്ല so photo മാറ്റല്ലേ.

  • @timetraveller245
    @timetraveller245 ปีที่แล้ว +12

    30:18.. ഒരു typical മലയിളിയുടെ നാവിൽ നിന്ന് ഒരിക്കലും വിട്ട് പോവാത്ത വാക്ക് 🤣🤣🤣

  • @naturalfarms28
    @naturalfarms28 ปีที่แล้ว +44

    നിങ്ങളെ ഞങ്ങൾ കാണുന്നതല്ലേ. സംസാരിക്കുമ്പോൾ ക്യാമറ പുറത്തെ കാഴ്ചകളിലേക്ക് പിടിക്കൂ. ഞങ്ങളും സ്ഥലങ്ങൾ ഒക്കെ ഒന്ന് കാണട്ടെ.

  • @TheBackpackersTale
    @TheBackpackersTale ปีที่แล้ว +12

    Sherinte voice nammude actor Bijukuttante poleyille 😀 And i like your conversations and chali 😅 Keep enjoying and thanks for the videos

  • @cricketmaniya7043
    @cricketmaniya7043 ปีที่แล้ว +14

    ബീഹാർ, ജാർഖണ്ഡ്, ആസ്സാം എന്നിവങ്ങളിൽ ചില പ്രദേശങ്ങളിൽ നൈറ്റ്‌ യാത്ര ചെയ്യാൻ പറ്റില്ല.. ഞങ്ങൾ അവിടെ ഒരു 5 years ഉണ്ടായിരുന്നു സിലിഗുരിയിൽ നിന്നും ആസ്സാം പോകുക ആണെങ്കിൽ ഡേ ടൈം പോകുക. പണ്ടൊക്കെ ആസ്സാം കാരു പോലും നൈറ്റ്‌ 7മണി കഴിഞ്ഞാൽ വെളിയിൽ ഇറങ്ങില്ല. ബീഹാറും ജാർഖണ്ടും ബംഗാൾ ഉള്ള് ഏരിയ അങ്ങനെ ആണ്... നമ്മൾ അവിടെ ഒക്കെ താമസിച്ചതായതു കാരണം ശരിക്കും അറിയാം.........
    നമ്മുടെ നാട് സ്വർഗം ആണ്... ഇവിടെ ഉള്ളവർ അവിടെ പോയാലെ നമ്മുടെ നാടിന്റെ വില മനസിലാകൂ...
    നിങ്ങൾ സിക്കിം പോകുന്നുണ്ടോ??

  • @marymv3408
    @marymv3408 ปีที่แล้ว +2

    എമിൽ 👏👏👏👏👏ഷെറിൻ 👏👏👏👏, ആ വണ്ടിയിൽ ഞങ്ങളും ഉണ്ടേ,കൊള്ളാം.ഡ്രൈവിംഗ് 👏👏👏👏👏

  • @chandrasekhar.s9722
    @chandrasekhar.s9722 ปีที่แล้ว +6

    ❤️❤️❤️❤️😘😎👍🔥 driver suku best wishes and safe driving

  • @anishsundaram84
    @anishsundaram84 ปีที่แล้ว +5

    നിങ്ങൾ രണ്ടുപേരും ഇങ്ങനെ തുടർന്നാൽ നല്ലതാണ്.

    • @ajaieloor4934
      @ajaieloor4934 ปีที่แล้ว

      താല്പര്യം ഇല്ല.. ഷെറിൻ ഒറ്റക്ക് പോകുന്ന രസം കിട്ടുന്നില്ല

    • @snphotography3180
      @snphotography3180 ปีที่แล้ว +1

      സത്യം നല്ല vibe കിട്ടുന്നുണ്ട്

  • @rohithsankar6403
    @rohithsankar6403 ปีที่แล้ว +3

    emiljeorge sherin combo travel very funny and entertainmet💞

  • @Jacob-M
    @Jacob-M ปีที่แล้ว +24

    മടി മാറ്റു , പുസ്തകങ്ങൾ വായിക്കു, ഈ ദീപാവലിക്കു , സമ്മാനങ്ങൾ നേടൂ . എല്ലാവർക്കും ദീപാവലിയുടെ ആശംസകൾ .📕📖📚🪔🪔🔥🔥

  • @sayeedsrl4076
    @sayeedsrl4076 ปีที่แล้ว +1

    നിങ്ങൾക്ക് ഇത്രയ്ക്ക് പേടിയാണെങ്കിൽ നിങ്ങൾ തിരിച്ചുവരി ബേജാറാകണം

  • @shami2870
    @shami2870 ปีที่แล้ว +2

    My favorite TH-cam channel Sherinz vlog

  • @apzianzappu3543
    @apzianzappu3543 ปีที่แล้ว +9

    മട്ടന്നൂരിൽ നിന്നും ഒരു സ്ഥിരം പ്രേക്ഷകന് ❤😂

  • @machambi1753
    @machambi1753 ปีที่แล้ว +3

    കൊളളാം 🔥🔥🔥🔥

  • @athul9310
    @athul9310 ปีที่แล้ว +11

    Full episodes oru madupp um thonnikkand ann ningal present cheyyunnath 🤍💯..... Awesome presentation
    But oru doubt ningalil oraal maathram enthaan eppolum drive cheyyunnath... Ningal travel chyth thudangiyappol thottolla doubt aan!?

    • @s.s8632
      @s.s8632 ปีที่แล้ว +1

      Sathyam

  • @mdsawadmangalore2419
    @mdsawadmangalore2419 ปีที่แล้ว +8

    Love from Mangalore ❤️

  • @samuelthomasdgp
    @samuelthomasdgp ปีที่แล้ว +2

    This is why they come to Kerala as labourers

    • @satyamsuman827
      @satyamsuman827 7 หลายเดือนก่อน

      And keralite goes to gulf

  • @honeyshots1611
    @honeyshots1611 ปีที่แล้ว +2

    Pepper spray comedy super....chirichu chirichu oru vitham aayi

  • @saheervv7593
    @saheervv7593 ปีที่แล้ว +22

    കെ എഫ് സി കഴിക്കാൻ വേണ്ടി മാത്രം 350 കിലോമീറ്റർ വണ്ടി ഓടിച്ച ലോകത്തിലെ ആദ്യ വ്യക്തി😀😍

  • @nasblogs4603
    @nasblogs4603 ปีที่แล้ว +2

    മട്ടന്നൂർ കോമഡി കൊള്ളാം
    നല്ല അടിപൊളി റോഡും

  • @majumathew8765
    @majumathew8765 ปีที่แล้ว +5

    ജാർഖണ്ടിൽ KFC യോ 🤣🤣🤣🤣വിശന്നാൽ എമിൽ നിങ്ങൾ 🧐നിങ്ങളല്ലാതാകുന്നു 😇

  • @hemanthparayil4204
    @hemanthparayil4204 ปีที่แล้ว +4

    ഷെറിൻ ബ്രൊ ക്ക് ഡ്രൈവ് ചെയ്യാൻ കൊടുക്കൂല്ലേ എമിൽ ബ്രൊ ❓️

  • @pr_ed_ato_r9151
    @pr_ed_ato_r9151 ปีที่แล้ว +1

    Emil bro : ഫുധേയ്.. ഫുധേയ്..ഫുധേേേേയ്..

  • @keralaswiftclub
    @keralaswiftclub ปีที่แล้ว +2

    മട്ടന്നൂർ 😂😂😂😂കൊള്ളാം

  • @naasifnaasi4671
    @naasifnaasi4671 ปีที่แล้ว +3

    Cashundaakkaanaanoo sthalangal exploring cheyyaanaanoo poonne.. Samsthaangal maathre kayariyirangunnulloo.. Vibe kittnnilla

  • @techmeetvlogger7905
    @techmeetvlogger7905 ปีที่แล้ว +4

    അടിപൊളി പൊളിച്ചു... ✨❤🔥

  • @Kennyg62464
    @Kennyg62464 ปีที่แล้ว +2

    Don't drink Red Bull guys........ very dangerours...... safe travel and enjoy !!!!

  • @mahi_talk
    @mahi_talk ปีที่แล้ว +4

    കേരളത്തിൽ മാത്രമാണ് ഹോൺ അടി കുറവുള്ളത് . ബാക്കി എവിടെപ്പോയാലും ചെവിയുടെ അടപ്പിളകും 😪

  • @ashwinraj7325
    @ashwinraj7325 ปีที่แล้ว +2

    Bro they are carrying goat's because there is a temple called rajarappa mandir..there people offer goat for Goddess Durga as a gift of grace

  • @thomas5509
    @thomas5509 ปีที่แล้ว +1

    27:40 dhe domino's കണ്ടില്ലെ നിങ്ങൾ 😂

  • @muhammadriyas1974
    @muhammadriyas1974 ปีที่แล้ว +1

    റോഡ് എല്ലാം പൊളി

  • @jomoljohn2376
    @jomoljohn2376 ปีที่แล้ว +2

    Adipowli 😍😍😍 vibe oru rakshayilla ❣️🔥🔥

  • @jwalasam258
    @jwalasam258 ปีที่แล้ว +4

    Ningal pwoliyaaa❤️❤️❤️❤️

  • @jagujagus12
    @jagujagus12 ปีที่แล้ว +4

    അതെ ബ്രോ ഇന്ത്യയിലെ ഏറ്റവും മോശം സ്ഥലമാണ് 3 മാസം ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ട് ഹാജിപുരിൽ 🙏🙏🙏 പട്ന മാത്രം കുറച്ച് പണക്കാർ, ബാക്കി മൊത്തം കണ്ടാൽ കരഞ്ഞുപോകും 🙏

  • @muhammedziyad9225
    @muhammedziyad9225 ปีที่แล้ว +5

    Adipoli 👌, awesome 👌 👏 👍 😍, KFC 🍗 kazhikkanu 3 hrs journey ♥️ 😋 😀 😄 both are very goosebumps 👏 👌 😄 😍 😀 ❤️ love from Bangalore ❤️ 🥰 😍 all the best guys 👌 👦 ❤️

  • @antonylambert5151
    @antonylambert5151 ปีที่แล้ว +20

    Try and explore villages mate your videos are good we need to see more of the inner parts of India 🇮🇳

    • @sharontoms770
      @sharontoms770 ปีที่แล้ว +3

      Angane chummatheyonnum keri povan pattilla bro scn aanu

  • @sk_b_phot
    @sk_b_phot ปีที่แล้ว +1

    Car kanupol thanne monster look ⚡

  • @milky__view4085
    @milky__view4085 ปีที่แล้ว +8

    മട്ടന്നൂർ നെ പറ്റി പറയുന്നത് കേൾക്കുന്ന ഒരു മട്ടന്നൂറുകാരൻ ഞാൻ.... എമിലേട്ടാ.....😂😂

  • @anuragkv5194
    @anuragkv5194 ปีที่แล้ว +2

    Mattannur ❤️❤️

  • @anianas2712
    @anianas2712 ปีที่แล้ว +1

    Polikku bro

  • @joshmat6178
    @joshmat6178 ปีที่แล้ว +1

    emil bro is the best driver. Suijith bhakthante carum nallayittu odichu inb tripil. Looking forward to the vlogs sherin bro!

  • @sijuk.s2043
    @sijuk.s2043 ปีที่แล้ว +1

    Emil bor Chiri poliyane

  • @nasblogs4603
    @nasblogs4603 ปีที่แล้ว +1

    ഷെറിൻ ഫാൻസ് ആണോ കൂടുതൽ എമിൽ ഫാൻസ് ആണ് കൂടുതൽ
    ഷെറിൻ😍
    എമി ൽ💚

  • @vinodvinu2066
    @vinodvinu2066 ปีที่แล้ว +1

    Koode ulla pulli nice aanallo💎💌

  • @anilbabu2877
    @anilbabu2877 ปีที่แล้ว +1

    Let’s see how Kerala doing in next 10 to 20 years . What we are cherishing now in Kerala is result of old good politicians.

  • @jayakumari6953
    @jayakumari6953 ปีที่แล้ว +1

    രണ്ടുപേരും. സൂപ്പർ.

  • @suhailnk3276
    @suhailnk3276 ปีที่แล้ว +1

    ഝാർഖണ്ഡ് വട്ടപ്പാറ കാണിച്ചു തന്ന emil bro ക്ക് എൻ്റെ പേരിലും ഝാർഖണ്ഡ്ൻ്റെ പേരിലും നന്ദി അറിയിക്കുന്നു

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +1

    Beautiful congratulations hj Best wishes thanks

  • @leonelson8834
    @leonelson8834 ปีที่แล้ว +1

    Bhakthante chorichil illathondu Emil chill aanu

  • @seemadevadas2957
    @seemadevadas2957 ปีที่แล้ว +1

    100/correct ippol ingane ithilum munne onnum illayirunnu

  • @abrahamedicula9971
    @abrahamedicula9971 ปีที่แล้ว +1

    Well done, keep going.

  • @hkr16vlogz
    @hkr16vlogz ปีที่แล้ว +3

    Major Mahadevan allee🔥🔥

  • @ksdrider46
    @ksdrider46 ปีที่แล้ว +2

    Polichu muthee adipoli vlog

  • @midhunkomanakuttan5865
    @midhunkomanakuttan5865 ปีที่แล้ว +2

    adipoli🥳🥳

  • @abhijithaa2096
    @abhijithaa2096 ปีที่แล้ว +3

    Take care bros❤️..

  • @mohdmusthafa841
    @mohdmusthafa841 ปีที่แล้ว +1

    Sherin bro ✌

  • @binithkg1241
    @binithkg1241 ปีที่แล้ว +1

    Plz dont take risk. Have to take care.

  • @susanthms615
    @susanthms615 ปีที่แล้ว +2

    Safe ride chettanmare ❤️

  • @manmats
    @manmats ปีที่แล้ว

    Video തമ്മിൽ ഉള്ള gap വളരെ കൂടുതൽ ആണ്..കാണാൻ ഉള്ള താല്പര്യം കുറയുന്നു..ഇതൊഴിച് ബാക്കി സൂപ്പർ..

  • @jerinkj9654
    @jerinkj9654 ปีที่แล้ว

    2:30 nigalk urakamile😍

  • @bijujohn7158
    @bijujohn7158 ปีที่แล้ว +1

    ഹാപ്പി ദിപാവലി 🥰🥰🥰🥰🌹🌹❤️❤️❤️

  • @sindhurajan6892
    @sindhurajan6892 ปีที่แล้ว +1

    Superrrrrrrrr ❤ 🧡 kiduuuuuu 💙 ♥ video...Emil & Sherin 🤩🤩🤩

  • @saheervv7593
    @saheervv7593 ปีที่แล้ว +1

    ജാർഖണ്ഡിലെ മട്ടന്നൂർ പൊളി🤣🤣

  • @salimmilas9169
    @salimmilas9169 ปีที่แล้ว +1

    അടിപൊളി

  • @naturalfarms28
    @naturalfarms28 ปีที่แล้ว +2

    30.03 : എക്സ്ട്രാ ലൈറ്റ് വെച്ച് വണ്ടി ഓടിച്ചതിനു കേരളാ MVD കേസെടുക്കാൻ സാധ്യത ഉണ്ട്.

  • @sureshkn1836
    @sureshkn1836 3 หลายเดือนก่อน

    ബിഹാറികൾ പെരുമ്പാവൂർ ൽ ഇഷ്ടം പോലെ യുണ്ട്

  • @sunilmidhilamilan1516
    @sunilmidhilamilan1516 ปีที่แล้ว +1

    👍👍👍👍സൂപ്പർ

  • @arshadaluvakkaran675
    @arshadaluvakkaran675 8 หลายเดือนก่อน

    Loving from aluva

  • @nizamoomer5182
    @nizamoomer5182 ปีที่แล้ว +5

    വിദ്യാഫ്യാസം അല്ല വിദ്യാഭ്യാസം ഭാരതത്തിന്റെ ഭ 😂

  • @ranjithkumar9168
    @ranjithkumar9168 ปีที่แล้ว +1

    Enjoy with evereday saturday and holiday..At it is at tan at kon the pack....polikk brozz

  • @vijibhavana
    @vijibhavana ปีที่แล้ว +2

    Enjoying your videos brothers. drive safely. all the best. 👍🥰

  • @voldigodpvp936
    @voldigodpvp936 ปีที่แล้ว

    Ningade combo kollam iniulla ella tripilum ee combo aarunnel kurachoode better aarunn

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    Hai 🙏❤️🌹🙏👍👌thanks for wonderful video 🙏

  • @ajoanil220
    @ajoanil220 ปีที่แล้ว

    41:14 🤣🤣🤣👌

  • @sirjasmohammed3270
    @sirjasmohammed3270 ปีที่แล้ว +1

    Sad things North Indian life 😢😢😢

  • @RobinCyriac
    @RobinCyriac ปีที่แล้ว +2

    എന്താണ് sherin vandi odikathe? 🙂

  • @sandeep6969
    @sandeep6969 ปีที่แล้ว +1

    Bro… ride safe…..

    • @sandeep6969
      @sandeep6969 ปีที่แล้ว

      If u r visiting Arunachal Pradesh… plz do visit mechuka….😊

  • @Mel-fulloflife
    @Mel-fulloflife ปีที่แล้ว +4

    Mirik is a beautiful place. Hope you visited Sandakphu too. Love your videos! Go ahead :)

    • @adamichu1988
      @adamichu1988 ปีที่แล้ว

      Nte chef nte home town........planing to visit Next February........

  • @sanoopkavumbai2849
    @sanoopkavumbai2849 ปีที่แล้ว

    Oro vedio um vallathe Miss cheyyunnundu take care

  • @mohammedyousuf3146
    @mohammedyousuf3146 ปีที่แล้ว +1

    athu konda avide ella electionilum marakazhuthakal jayikunnathu

  • @alicesunny1023
    @alicesunny1023 ปีที่แล้ว +1

    👍🏻👍🏻❤❤

  • @jithinmons8157
    @jithinmons8157 ปีที่แล้ว

    Ningal poliya🔥🔥🔥🔥🔥🔥

  • @rajeshkm7156
    @rajeshkm7156 ปีที่แล้ว +1

    Logo വേണം! Sherinz ബ്ലോഗ് എന്ന് എഴുതിയത് attention കിട്ടുന്നില്ല