ബീഹാറിലെ പട്ന മുതൽ ഡൽഹി വരെ ഏകദേശം 1000 കിലോമീറ്റർ ഒറ്റ സ്‌ട്രെച്ചിലുള്ള യാത്ര രണ്ട് എപ്പിസോഡുകൾ ആയാണ് എടുത്തിരിക്കുന്നത് ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
@@mohdsharafudheen2287 എടാ വിവരമില്ലാത്ത കുണ്ടൻ കോയേ... റോഡിൽ തിരക്ക് കുറയാൻ കാരണം ഒരുപാട് roads ഉള്ളതുകൊണ്ടാന്... അല്ലാതെ വാഹനങ്ങൾ ഇല്ലാത്തത് കൊണ്ടല്ല....
ഒരു നല്ല road ഇല്ല ..industry ഇല്ല ..കൃഷി ഇല്ല ...അകെ ഉള്ളത് മിഷനറീസ് സ്കൂൾ തുടങ്ങിയത് കൊണ്ട് ഉണ്ടായ literacy rate വിദേശത്തു പോയി ഉണ്ടാക്കിയ പൈസ ..but പ്രബുദ്ധ മലയാളി എന്ന് നമ്മൾ നമ്മളെ തന്നെ വിളിക്കും
വികസനത്തിൽ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും പിറകോട്ട് നിൽക്കുന്ന സംസ്ഥാനം കേരളമാണ്. നമ്മൾ ആദ്യം മറ്റ് സംസ്ഥാനത്തെ പ്പറ്റി കുറ്റം പറഞ്ഞവരായിരുന്നു. ഇപ്പോൾ നേരെ തലതിരിഞ്ഞു വന്നു. ഇതൊക്കെ ദൈവത്തിൻ്റെ വികൃതികളാണ്.
@@abhilashbalan. Purvanchal express way is UP state project developed by Uttar Pradesh Expressways Industrial Development Authority (UPEIDA) Majority of expressways in UP is developed by state themselves.
ആരും ഇല്ലാത്ത പ്രദേശങ്ങളിലെ സ്ഥിതി ആണിത്. ഉൾപ്രദേശങ്ങളിൽ ഒരിക്കൽ പോയാൽ പിന്നെ ആ വഴിയ്ക്ക് പോകില്ല. ഇന്ന് എത്രയാ തീയ്യതി എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം പോലും അറിയാത്തവരാണ് UP യിൽ അധികവും എന്നാണറിവ്. കുറഞ്ഞ സ്ഥലത്ത് ഇത്രയും ജനങ്ങൾ ജീവിക്കുന്ന കേരളം ഒരു സംഭവം തന്നെയാണ്.
ഞാനും ഈ റോഡ് വികസനങ്ങൾ ഒന്ന് സ്റ്റാറ്റസ് ഇടുകയും ഒന്ന് praise ചെയ്യുകയും (മോഡി യേ അല്ല ) ഒക്കെ ചെയ്തപ്പോൾ എന്നെ rss, bjp സങ്കി പട്ടം ചാർത്തി..... അതും ഞാൻ റോഡിനെ പുകഴ്ത്തി യപ്പോൾ.
@@Im_Sharan I agree, If state government had done the proper land acquisition after 2014 for the money sanctioned by the central government, by now atleast one proper 6 lane highway would have been completed by 2020-21. And it would have definitely made it possible for us to cover this distance in 7-8 hours. But as usual, we are unlucky to have a very slow state government in kerala.
ബക്സർ ചരിത്ര പ്രസിദ്ധമായ സ്ഥലമാണ്. ബ്രിടീഷ് കാരൂമായി നടന്ന രണ്ടാമത്തെ യുദ്ധം ഇവിടെ വെച്ചായിരുന്നു. ബ്രിടീഷ് കാർ രണ്ടാമതും ജയിച്ചതോടെ അവർ ഇന്ത്യ മൊത്തം കീഴടക്കാൻ തുടങ്ങി.
മോദിജിയുടെ കഠിന പ്രയത്നമാണ് നമ്മൾ കാണുന്നത്.വിശാലമനസും നല്ല ശക്തരുമായ ഭരണാധികൾ ആണ് രാജ്യം ഭരിക്കുന്നത്. നമ്മുടെ രാജ്യം വികസിക്കുമ്പോൾ സർക്കാറിന് പൂർണ്ണ പിന്തുണ കൊടുക്കുക. ജയ് ഭാരത്.
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാത്ത റോഡ് നമ്മുടെ നാട്ടിൽ ഇതൊക്കെ എപ്പോ വരും ഇപ്പൊ ഹൈവേയുടെ പണി നടന്നുകൊണ്ടിരിക്കുന്നുണ്ട് പക്ഷേ ഇത്ര വീതി ഇല്ല കേരള സ്റ്റേറ്റിന് സ്ഥലം വിട്ടുകൊടുക്കാൻ ഇല്ല എന്നാണ് പറയുന്നത്😇 അല്ലെങ്കിൽ നമ്മുടെ നാട്ടിലും വന്നേനെ ഇതുപോലുള്ള റോഡുകൾ 👍
തൊടുപുഴ പൊതുവേ കേരളത്തിൽ ഉള്ള പകൽ മൊത്തം റോഡിൽ നോക്കിയാലും തൊടുപുഴയിൽ ഉള്ള 8 ബൈപ്പാസ് ഒരു സ്റ്റേറ്റ് ഹൈവേയിലും ഒന്നോ രണ്ടോ കട്ടറെ ഉള്ളൂ ഈ പറയുന്ന 8 ബൈപ്പാസിലും തൊടുപുഴയിൽ ഉള്ള നാലുവലി ബൈപ്പാസ്അല്ലാതെ വേറെ കട്ടർ ഇല്ല നാലുവരി പാതയിൽ ആണെങ്കിലും ഒന്നോ രണ്ടോ സ്ഥലത്ത് മാത്രമേ ഉള്ളൂ 🥰
Bro, its not android vs ios. Its Google maps vs Apple maps. As we know Google maps has lot more info about each any every roads in pocket, while Apple not that far behind yet still behind. Google will suggest more that one route available based on different criterias with tolls w/o, etc. so basically it gives us more options pick from. So I think its not completely the fault of G map. Most of India still runs on google maps only. Love to get a like/reply if you notices this comment. Thanks.
Express highway il side il nirtharuth... dedicated parking area undu..avideye nirthavullu... extrem emergency ullapole highwayil nirathvullu... athukondanu yellow lines ittekune.
Now feel more interest in viewing your videos. most roads in northeast are not good. really you both struggled very much. all the best dear brothers. successfully complete your journey. always drive carefully. waiting for next video. 🥰👍
ഇവിടെ ഒരു ആറുവരി പാതക്കു സ്ഥലമേട്ക്കാൻ പെട്ട പാട്! അത് അറിഞ്ഞവർക്കേ അറിയൂ!കണ്ണൂരിലെ കിഴറ്റൂറും മലപ്പുറത്തും ഈ ഹൈവേ വരാതിരിക്കാൻ ഇവിടുത്ത പ്രതിപക്ഷവും അവരുടെ സിൽബന്ധികളായ നിക്ഷേപ്ത താല്പര്യക്കാരും കളിച്ച കളി , അത് ഓർക്കാനേ വയ്യ!അതുകൊണ്ടെന്തായി, വൈകിച്ചതിനുള്ള ശിക്ഷയായി, ഒരു സ്റ്റേറ്റും അഞ്ചു പൈസ കേന്ദ്രത്തിനു കൊടുക്കാതെ ദേശീയപാത ഉണ്ടാക്കിയപ്പോൾ കേരളം മാത്രം 5,500കോടി കേന്ദ്രത്തിനു കൊടുക്കേണ്ടിയും വന്ന്!🤔🤔🤔🤔🤔
സ്വാതന്ത്ര്യം കിട്ടി ഇന്നുവരെയും ഇടതും വലതുമല്ല കേരളം ഭരിച്ചത്.. എന്നിട്ട് സ്ഥലം ഏറ്റെടുത്തു കൊടുക്കാൻ പറ്റിയില്ല.. കോൺഗ്രസും സിപിഎം കണക്കാ...കള്ളന്മാർ
ഇത്രയും വിജനമായ, ഒരീച്ചപോലും ഇല്ലാത്ത ഭൂമിയിൽ നൂറുവരി പാത ഉണ്ടാക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? അത് പോലെയാണോ കേരളം!തെക്കുവടക്കു മൊത്തം ഒരു ഇടയുമില്ലാതെ ഒരൊറ്റ നഗരം പോലെ തോന്നിക്കുന്ന കേരളം!🤔🤔🤔🤔
ആരു പറഞ്ഞു bro population density up ലും കേരളത്തിൽ ലും ഒരു പോലെ ആണ്. പക്ഷേ ഇവിടെ ഇല്ലാത്തത് വികസനം വേണം സ്ഥലം വിട്ട് കൊടുക്കാൻ പറ്റില്ല, രാഷ്ട്രീയ പാർട്ടി ക് echaskathi ഇല്ല.
@@atnnmx എടോ സംഘി, യു പി യുടെ ഭൂവിസ്ത്രീതി എത്രയെന്നറിയാമോ 240,928 സ്കൊയർ കിലോമീറ്റർ ജനസംഖ്യയാവട്ടെ 23.32 കോടി (2022). അതേ സമയം കേരളത്തിന്റെ ഭൂവിസ്ത്രീതി വെറും 38,863 ഉം ജനസന്ഖ്യ 3.56 കോടിയും!കേരളത്തിന്റെ ആറിരട്ടി വിസ്ത്രീതി യു പി ക്കു!ജനസംഖ്യയും ഏകദേശം അതുപോലെ!പക്ഷെ, യു പി യിൽ ജനങ്ങൾ തിങ്ങി പാർക്കുന്നത് നഗര കേന്ദ്രീകൃതമാണ്.ബാക്കി പ്രദേശങ്ങൾ മിക്കവാറും വിജനമാണ്.!, കേരളം പോലെ തെക്കു വടക്കു ഒരൊറ്റ നഗരം പോലെയല്ല ജനങ്ങൾ പാർക്കുന്നത് എന്നറിയാമോ?🤔🤔
ബീഹാറിലെ പട്ന മുതൽ ഡൽഹി വരെ ഏകദേശം 1000 കിലോമീറ്റർ ഒറ്റ സ്‌ട്രെച്ചിലുള്ള യാത്ര രണ്ട് എപ്പിസോഡുകൾ ആയാണ് എടുത്തിരിക്കുന്നത്
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
തിരക്കില്ലാത്ത ഹൈവേയിൽ ആവറേജ് 160 km/h ൽ പോയതിനാണോ രണ്ടാളും അവിശ്വസനീയം എന്ന് പറഞ്ഞ് തുള്ളിച്ചാടുന്നത് ? കാലത്തിന് അനുസരിച്ച് മാറാൻ ശ്രമിക്കു ഗയ്സ്...
Oru devastate video 2 episode aayi idum but athupolum marydhak idan pattunnillallooo
30 minutes il 100 Km cover cheythenkil average speed 200 Km/h ayit odikande
@@mohdsharafudheen2287 എടാ വിവരമില്ലാത്ത കുണ്ടൻ കോയേ... റോഡിൽ തിരക്ക് കുറയാൻ കാരണം ഒരുപാട് roads ഉള്ളതുകൊണ്ടാന്... അല്ലാതെ വാഹനങ്ങൾ ഇല്ലാത്തത് കൊണ്ടല്ല....
Sangi alleda neeyoke....
ഇവിടത്തെ മാമ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യില്ല ബ്രോ 🥰🥰
നിധിൻ കട്കരി വന്നതിനു ശേഷം വലിയ മാറ്റാൻ റോഡുകളിൽ വന്നിട്ടുണ്ട്. ഉള്ള കാര്യം അംഗീകരിച്ചേ പറ്റു 👍
Uttar Pradesh expressway built by uttar pradesh government not centre government
UPIDA UTTAR PRADESH INDUSTRIAL DEVELOPMENT AUTHORITY
@@ARVINDYADAV-cu9sd yogi
ചിലർ :എങ്കിൽ നീ സങ്കി 😂😂
വർഗ്ഗീയ റോഡ്
Sathyam
❤ഇന്ത്യയിലും ഇത്തരം റോഡുകൾവന്നല്ലോ നമുക്കും അഭിമാനിക്കാം 👍💯💯💯
വന്നിട്ട് വർഷങ്ങൾ ഒരുപാട് ആയി ഹേ
@@ImperfectcutsbyRAKESH purvanchal expressway inaugurated 2021 November 16
@@vishnuvishnu8389 athinu munne ishtam pole expressway und keralathil ozhich
@@harikrishnan4183 Keralathil expressway vannal pasuvine kettan pattilla ....
ഒരു നല്ല road ഇല്ല ..industry ഇല്ല ..കൃഷി ഇല്ല ...അകെ ഉള്ളത് മിഷനറീസ് സ്കൂൾ തുടങ്ങിയത് കൊണ്ട് ഉണ്ടായ literacy rate വിദേശത്തു പോയി ഉണ്ടാക്കിയ പൈസ ..but പ്രബുദ്ധ മലയാളി എന്ന് നമ്മൾ നമ്മളെ തന്നെ വിളിക്കും
ഇനി വേറെ വരുന്നുണ്ട് ബോംബെ ടു ഡൽഹി എക്സ്പ്രസ് ഹൈവേ. അതും പൊളിക്കും👌
ആ express വെയിൽ ആണ് air force ന്റെ ഏറ്റവും വലിയ വിമാനം land ചെയ്തത് .... മ്മടെ കേരളത്തിൽ bike കൊണ്ടു പോവാൻ rto എടുപ്പിച്ച 8കൊണ്ട് വീഴാതെ പോവുന്നു ..
Ettavum valuthonnum alla. C130 Hercules. Medium lift short take off and landing aircraft
വികസനത്തിൽ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും പിറകോട്ട് നിൽക്കുന്ന സംസ്ഥാനം കേരളമാണ്. നമ്മൾ ആദ്യം മറ്റ് സംസ്ഥാനത്തെ പ്പറ്റി കുറ്റം പറഞ്ഞവരായിരുന്നു. ഇപ്പോൾ നേരെ തലതിരിഞ്ഞു വന്നു. ഇതൊക്കെ ദൈവത്തിൻ്റെ വികൃതികളാണ്.
*യോഗിയുടെ UP* 🔥🔥🔥
Express highway ondkkunnath central government aan😊
@@abhilashbalan. no uttar pradesh government built own expressway own state money
UPIDA.
UTTAR PRADESH INDUSTRIAL DEVELOPMENT AUTHORITY
@@abhilashbalan. modi
@@ARVINDYADAV-cu9sd yogi
@@abhilashbalan. Purvanchal express way is UP state project developed by Uttar Pradesh Expressways Industrial Development Authority (UPEIDA) Majority of expressways in UP is developed by state themselves.
18:50 - 24:00 - PM മോഡിക്കും ബിജെപിക്കും അഭിവാദ്യങ്ങൾ.
അടുത്ത 50 കൊല്ലം ബിജെപി തന്നെ ആകട്ടെ ഭരണം ! ✌️👍
യോഗി ഭരിക്കുന്ന ഉത്തർപ്രദേശ് അല്ലെ ഇത്.🔥
ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ റോഡ് തോടാണോ എന്ന് തോന്നിപോകും.
ആരും ഇല്ലാത്ത പ്രദേശങ്ങളിലെ സ്ഥിതി ആണിത്. ഉൾപ്രദേശങ്ങളിൽ ഒരിക്കൽ പോയാൽ പിന്നെ ആ വഴിയ്ക്ക് പോകില്ല. ഇന്ന് എത്രയാ തീയ്യതി എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം പോലും അറിയാത്തവരാണ് UP യിൽ അധികവും എന്നാണറിവ്. കുറഞ്ഞ സ്ഥലത്ത് ഇത്രയും ജനങ്ങൾ ജീവിക്കുന്ന കേരളം ഒരു സംഭവം തന്നെയാണ്.
പക്ഷേ ടെക് ട്രാവൽ ഇറ്റ് സുജിത് ഭക്തൻ കാണിച്ചത് ഈ റൂട്ട് അല്ല ഈ റോഡ് അല്ല. ഇവര് രണ്ടു പേരും ഒരേ റൂട്ടിൽ ഒരേ സമയം സഞ്ചരിക്കുന്നവർ ആണ്
Da upa government started this project ketto and samajvathi government build it
Yoki city matram annu develep cheyditulku ulleriyekku onnu poyi nokku apool kanam avasta
@@b4meadia943 ivide ath polum illalo
Our Future PM YOGI.. Annamalai ♥️😌 ജയ് ഹിന്ദ്
ഞാനും ഈ റോഡ് വികസനങ്ങൾ ഒന്ന് സ്റ്റാറ്റസ് ഇടുകയും ഒന്ന് praise ചെയ്യുകയും (മോഡി യേ അല്ല ) ഒക്കെ ചെയ്തപ്പോൾ എന്നെ rss, bjp സങ്കി പട്ടം ചാർത്തി.....
അതും ഞാൻ റോഡിനെ പുകഴ്ത്തി യപ്പോൾ.
360kms in 2hrs..!!😳😳😳😳😳😳😳
it's incredible..Emil bro !!!
Trivandrum to Feroke (Kozhikode) = 360kms..🙆🏼♂️🙆🏼♂️🙆🏼♂️💥💥💥🔥🔥🔥🔥🔥🔥🔥
TVM to feroke = 360kms in 10 hrs now.
@@arunyton I rode from Tvm to Payyanur (Kannur) with my Alto 800(2017) took 12hrs.
Night Drive airunnu, travel through MC ROAD.
@@Im_Sharan I agree, If state government had done the proper land acquisition after 2014 for the money sanctioned by the central government, by now atleast one proper 6 lane highway would have been completed by 2020-21. And it would have definitely made it possible for us to cover this distance in 7-8 hours.
But as usual, we are unlucky to have a very slow state government in kerala.
@@arunyton see ethra kidilan roads vannallum..there is limit on speed.
@@arunyton the problem is the low space
One and Only Nintin Gadkiri .. Minister for Road Transport & Highway👍🙏
Areey bhaai this is a UP road… Done by U.P. Expressways Industrial Development Authority. Congrats Yogi!!
വെറുതെയല്ല ഉത്തർപ്രദേശിലെ ജനങ്ങൾ യോഗിക്കു മാത്രം വോട്ട് ചെയ്ത് രണ്ടാമത് വിജയിപ്പിച്ചത്..
രാജ്യ സ്നേഹികൾ ഇന്ത്യ ഭരിക്കുന്നത് കൊണ്ട്.. നിലവാരം ഒള്ള റോഡ് വന്നു... 🙏
Rajya snehikalo😂
Well done 👏 Central and UP Government for the high mass development of roads
You have to visit the rural villages and there is no gestures of infrastructure.
താങ്കൾ up കാണാത്തോണ്ട് പറയുന്നതാ
@Riya don't worry, understand ur feel
@@muhiyudheenkn1402 ningalkku visamam ayo..ellam sariyakum
@@kalesh1086 എന്നെ ഇനി മറ്റു പാർട്ടിയിൽ ചേർക്കേണ്ട കുറച്ചു ദിവസം പോയി കറങ്ങിയാൽ മതി
ഈ കാഴ്ചകൾ അംഗീകരിക്കാൻ മിക്ക മലയാളിക്കും ബുദ്ധിമുട്ട് ഉണ്ടാവും. ശരിക്കും ഇതൊക്കെ അല്ലേ വലിയ വികസനം എന്ന് പറയുന്നത്. Nb ഞാൻ സങ്കി അല്ല 😌
All credits goes to Central Govt. and UP Govt.
ബക്സർ ചരിത്ര പ്രസിദ്ധമായ സ്ഥലമാണ്. ബ്രിടീഷ് കാരൂമായി നടന്ന രണ്ടാമത്തെ യുദ്ധം ഇവിടെ വെച്ചായിരുന്നു. ബ്രിടീഷ് കാർ രണ്ടാമതും ജയിച്ചതോടെ അവർ ഇന്ത്യ മൊത്തം കീഴടക്കാൻ തുടങ്ങി.
അടിപൊളി.. 🎉🎉🎉🎉🎉പേർസന്റ്.. ബാക്കി ഉള്ളവർ. ഹാജർ ഇട്ടോളൂ.. കുറച്ചു ഡേയ്‌സ് ശേഷം
Utherprathesh എക്സ്പ്രസ്സ് ഹൈവേ അടിപൊളി സൂപ്പർ 👍👍👍👍
മോദിജിയുടെ കഠിന പ്രയത്നമാണ് നമ്മൾ കാണുന്നത്.വിശാലമനസും നല്ല ശക്തരുമായ ഭരണാധികൾ ആണ് രാജ്യം ഭരിക്കുന്നത്. നമ്മുടെ രാജ്യം വികസിക്കുമ്പോൾ സർക്കാറിന് പൂർണ്ണ പിന്തുണ കൊടുക്കുക. ജയ് ഭാരത്.
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാത്ത റോഡ് നമ്മുടെ നാട്ടിൽ ഇതൊക്കെ എപ്പോ വരും ഇപ്പൊ ഹൈവേയുടെ പണി നടന്നുകൊണ്ടിരിക്കുന്നുണ്ട് പക്ഷേ ഇത്ര വീതി ഇല്ല കേരള സ്റ്റേറ്റിന് സ്ഥലം വിട്ടുകൊടുക്കാൻ ഇല്ല എന്നാണ് പറയുന്നത്😇 അല്ലെങ്കിൽ നമ്മുടെ നാട്ടിലും വന്നേനെ ഇതുപോലുള്ള റോഡുകൾ 👍
നമുക്ക് കേരളത്തിന് elevated ഹൈവേ പരിഗണിക്കാം .
ഇഛാശക്തി ഉളള സർക്കാർ കേരളം ഭരിക്കണം .
മലയാളികൾ നല്ലത് സ്വീകരിക്കാൻ പഠിക്കുകയും വേണം
യോഗി 💚🧡🔥
Thanks bro for covering this, I am from UP (Purvanchal).
Ahir😂
UPyil diselinu 90rs maathre ullo...ath polichhh🔥
Avoid tolls, highways, ferry എന്നൊക്കെ ഓപ്ഷൻ ഉണ്ട് അത് ഒന്ന് നോക്കിക്കേ, അതല്ലാതെ ഗൂഗിൾ map എല്ലാം ഒരുപോലെയാണ്
ആ yellow line ഉള്ള lane വണ്ടി ഓടിക്കാൻ ഉള്ളതല്ല....എമർജൻസി ആയിട്ട് വണ്ടി നിർത്തേണ്ടി വരുമ്പോൾ ആ line ഇന് അകത്തു വേണം ഒതുക്കാൻ...
👍
@@ncmphotography Ys, അതിനെ അറിയപ്പെടുന്നത് `Hard Shoulder´ എന്നാണ്. 😊
Hard shoulder...
Those are emergency landing strips made in 2017. You can find the same in Barmer also. Happy journey
ഇതുകൊണ്ടൊക്കെ ആണ് നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിയാലും അവിടെ ബിജെപി ക്കു വോട്ടു കിട്ടുന്നത്
I guess the KM indicators every 100 Mtrs to inform the Police or emergency service easily so that they can locate the spot accurately
Nitin Gadkari 😍
അതാണ് മോദിയുടെയും യോഗി യുടെയും. ഭരണത്തിൻറെ മികവ്
എമിൽ അല്ലെ പൊളിക്കും... പൊളിച്ചടുക്കും 👍👍👍
കമ്മികൾ ഭരിക്കുന്ന കേരളത്തിൽ k റോഡ് ഉണ്ടല്ലോ 😁(കുണ്ടും കുഴിയും മാത്രം 😁)
NH varunnund 🤣
തൊടുപുഴ പൊതുവേ കേരളത്തിൽ ഉള്ള പകൽ മൊത്തം റോഡിൽ നോക്കിയാലും തൊടുപുഴയിൽ ഉള്ള 8 ബൈപ്പാസ് ഒരു സ്റ്റേറ്റ് ഹൈവേയിലും ഒന്നോ രണ്ടോ കട്ടറെ ഉള്ളൂ ഈ പറയുന്ന 8 ബൈപ്പാസിലും തൊടുപുഴയിൽ ഉള്ള നാലുവലി ബൈപ്പാസ്അല്ലാതെ വേറെ കട്ടർ ഇല്ല നാലുവരി പാതയിൽ ആണെങ്കിലും ഒന്നോ രണ്ടോ സ്ഥലത്ത് മാത്രമേ ഉള്ളൂ 🥰
Bro, its not android vs ios. Its Google maps vs Apple maps. As we know Google maps has lot more info about each any every roads in pocket, while Apple not that far behind yet still behind. Google will suggest more that one route available based on different criterias with tolls w/o, etc. so basically it gives us more options pick from. So I think its not completely the fault of G map. Most of India still runs on google maps only. Love to get a like/reply if you notices this comment. Thanks.
Express highway il side il nirtharuth... dedicated parking area undu..avideye nirthavullu... extrem emergency ullapole highwayil nirathvullu... athukondanu yellow lines ittekune.
Protein
Very little carbs
Law glycemic index fruit and little carbs
And as much as vegetables.
Use almonds and walnuts. Don’t use cashew. Eat healthy.
സന്യാസിയുടെ ഉത്തർപ്രദേശ് 🔥
മോദി 🥰
Ldf ഭരിക്കുന്നത് കൊണ്ട് ഇതിലും നല്ല എക്സ്പ്രസ്സ് വേ ഇവിടെയുള്ളത് നമ്മുടെ ഭാഗ്യം
വണ്ടിയോടിക്കുന്നത് എമിൽ ബ്രോ ആയതുകൊണ്ട് ഞാൻ ഞെട്ടിയില്ല 😄😄
Express Highway just Wowwwwww 😮😮👌👌
കാത്തിരുന്നു കാണുന്ന വീഡിയോ ❤
ദിവസവും പോനോട്ടെ
Meanwhile in കേരള കപട പരിസ്ഥിതി വാദികൾ and വയൽകിളികൾ-ഹേ കേരളത്തിലെ ആർക്കാണ് ഇത്ര വേഗത്തിൽ പോവേണ്ടത്
അതാണ് നമ്മുടെ യോഗി
എമിൽ your ഡ്രൈവിംഗ് powli ഇഷ്ടപ്പെട്ടു ❤
200+ km/hr താങ്ങി ഓഓഓ 😊
ഒരു express vlog... 👍
കേരളത്തിലെ നേതാക്കൾ UP കാണണം
Emil bro യെ പോലെ ഒര് വണ്ടി പ്രാന്തൻ കൂടെ ഉണ്ടെങ്കിൽ യാത്ര no tension 😜😍😍😍
ഷെറിൻ ആൻഡ്രോയിഡ് ഫോണിൽ avoid toll road on ആയി കിടക്കുവാണോ എന്ന് ചെക്ക് ചെയ് ഗൂഗിൾ മാപ്പിൽ ഒരു രാജ്യത്ത് 2 അൽഗോരിതം വരാൻ സാധ്യത ഇല്ല
Dates യാത്രയിൽ വിശപ്പിന് നല്ലതാണ്. ജുബൈൽ മക്ക യാത്ര 1300km ഉണ്ട്.
Avrg 160-165 km/hr.👌👌👌👌
180 സ്പീഡ് ലോക് ചെയ്‌ത വണ്ടി അര മണിക്കൂർ കൊണ്ട് 100 km കവർ ചെയ്‌തോ. കണക്ക് ശരി ആകുന്നില്ലല്ലോ
i was a regular viewer of your vlogs, but eppo oru change ella .. make somethings special and do it in correct intervals dear emil and sherin.
അതായത് 100 Km 30 മിനിട്ട് 200 കിമി ഒരു മണിക്കൂർ മതി 😂😂 ശെരിക്കും പറപ്പിച്ചല്ലേ ... ഹാരിയർ അപ്പോൾ 200 ന് മേളിൽ കയറുമല്ലേ 👌👌
ഓടിക്കുന്ന വ്യക്തിയെ ശരിക്ക് പരിചയം ഇല്ല അല്ലേ.അപ്പൊ തള്ളു ആയി തോന്നുക സ്വാഭാവികം 😀.
@@atnnmx ഒരു കാര്യം വായിച്ചാൽ ശെരിക്ക് മനസ്സിലാകില്ല അല്ലെ...? ഞാൻ തള്ളാണെന്നു പറഞ്ഞില്ലല്ലോ. ഞാനും നല്ല റോഡുകളിൽ അതുപോലെ വണ്ടി ഓടിക്കുന്നവനാ...
Harrier topspeed is around 180km/h
@@vishnupillai300 vandi power koottiyittund.
Pinne 200.okke vandi sugayitt kerum
175km/hr odiyal.... 2 hr kond 350 km cover akille.. then why 200km/hr
UP poli🔥
വണ്ടിയുടെ സ്പീഡ് 185 ൽ ലോക്ക്ഡ് ആണ്.. ഞങ്ങൾ അരമണിക്കൂർ താഴെ എടുത്ത് 100km താണ്ടി...വീണ്ടും പറയുന്നു സ്പീഡ് 185ൽ ലോക്ക്ഡ് ആണ് 😄😄
33 min
Yesterday Net problem kararam video kandilla. Emil driving Poli
😢 നന്മയുള്ള കേരളം,
ഇത്തിരി വിനാഗിരിയും കൊറച്ചു വെള്ളോം കൂടെ മിക്സ് ചെയ്താൾ എല്ലാം സൂപ്പർ ക്ലീൻ
ഇന്ത്യയിൽ റോഡ് വിപ്ളവം നടന്നു കഴിഞ്ഞു
പിണറായുടെ കേരളം മാസ്സ് ആണ് 👍🏼🔥
😂😂🤣🤣
മാസല്ല മെസ്സ് 🤭
പിണറായി ആണോ 60 കൊല്ലം കേരളം ഭരിച്ചത്?🙊
കോപ്പാണ്. പുല്ലെ 😂
🤭😂
മനോഹരം ♥️
Now feel more interest in viewing your videos. most roads in northeast are not good. really you both struggled very much. all the best dear brothers. successfully complete your journey. always drive carefully. waiting for next video. 🥰👍
North East 67 year ruled by Congress and communists
180 il speed lock ulla vandi engane 1/2 hour kondu 100km cover cheythu?
24 മണിക്കൂറും u p യെ കുറ്റം പറയുന്ന മലയാളി കൾക്കു സമർപ്പായമി
Hai എമിൽ ,ഷെറിൻ ആ സൈക്കിൾ കൂടി എടുത്തിരുന്നെങ്കിൽ ചില സ്ഥലത്ത് ഉപയോഗിക്കാമായിരുന്നു
100 kms in less than 30 minutes...so your speed must be more than 200 KM/hour...do not exaggerate ... Rest all ok
ദേ ഷെറിൻ പണി എടുക്കുന്നു...... അഭിനന്ദിചേക്കാം...😆. ഭാ......💐💐
Compare with the roads in kerala
Emil bro polikkan thudangi
Lucknow ↔️ Ghazipur track
Purvanchal Expressway
Greater noida express way 👍
Kelathil ullavarkku ethu kanichu kodutthathinu thanks
Waiting for Kerala Expressway ❤❤🎉
Wow . New India 🇮🇳🇮🇳🇮🇳
15:00 യാത്ര പോകുമ്പോൾ ഗ്ലാസ് and ബൊണാട്ട് lamination ചെയ്യണം
ജയ് മോഡി 🥰🥰🥰🥰🥰
Apple, orange acidity ഉണ്ടാക്കും
Good governance at the centre!!
ഇവിടെ ഒരു ആറുവരി പാതക്കു സ്ഥലമേട്ക്കാൻ പെട്ട പാട്! അത് അറിഞ്ഞവർക്കേ അറിയൂ!കണ്ണൂരിലെ കിഴറ്റൂറും മലപ്പുറത്തും ഈ ഹൈവേ വരാതിരിക്കാൻ ഇവിടുത്ത പ്രതിപക്ഷവും അവരുടെ സിൽബന്ധികളായ നിക്ഷേപ്ത താല്പര്യക്കാരും കളിച്ച കളി , അത് ഓർക്കാനേ വയ്യ!അതുകൊണ്ടെന്തായി, വൈകിച്ചതിനുള്ള ശിക്ഷയായി, ഒരു സ്റ്റേറ്റും അഞ്ചു പൈസ കേന്ദ്രത്തിനു കൊടുക്കാതെ ദേശീയപാത ഉണ്ടാക്കിയപ്പോൾ കേരളം മാത്രം 5,500കോടി കേന്ദ്രത്തിനു കൊടുക്കേണ്ടിയും വന്ന്!🤔🤔🤔🤔🤔
സ്വാതന്ത്ര്യം കിട്ടി ഇന്നുവരെയും ഇടതും വലതുമല്ല കേരളം ഭരിച്ചത്.. എന്നിട്ട് സ്ഥലം ഏറ്റെടുത്തു കൊടുക്കാൻ പറ്റിയില്ല.. കോൺഗ്രസും സിപിഎം കണക്കാ...കള്ളന്മാർ
India 🇮🇳🔥🔥🔥🔥
Ithe same rodum same speedum same carum kond
Chuttum buildings ulla bagathukoode poyal nallpole speed ariyum alle nallaoole marangal ulla bagam
Yas nice driving 🔥👍
Comfortable aayi 160 ൽ
UP il Diesel nu 90 ollunnu... Kerala adima, angane varan vazhi illallo🙄
Sound ഒരു നെഗറ്റീവ് പോയിന്റ് പ്ലീസ്
YOGI യുടെ UP❤️
30 minutes il 100 Km cover cheythenkil average speed 200 Km/h ayit odikande
തള്ളിയതാണ്
ഇത്രയും വിജനമായ, ഒരീച്ചപോലും ഇല്ലാത്ത ഭൂമിയിൽ നൂറുവരി പാത ഉണ്ടാക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? അത് പോലെയാണോ കേരളം!തെക്കുവടക്കു മൊത്തം ഒരു ഇടയുമില്ലാതെ ഒരൊറ്റ നഗരം പോലെ തോന്നിക്കുന്ന കേരളം!🤔🤔🤔🤔
ആരു പറഞ്ഞു bro population density up ലും കേരളത്തിൽ ലും ഒരു പോലെ ആണ്. പക്ഷേ ഇവിടെ ഇല്ലാത്തത് വികസനം വേണം സ്ഥലം വിട്ട് കൊടുക്കാൻ പറ്റില്ല, രാഷ്ട്രീയ പാർട്ടി ക് echaskathi ഇല്ല.
എടോ അന്തം കമ്മി up യില് 25 കോടി ജനം ഉണ്ട്.അവിടെ ഒന്നല്ല 13 express way ഉണ്ട്.കേരളത്തിൽ 3.5 കോടി ജനം മാത്രം.
@@atnnmx എടോ സംഘി, യു പി യുടെ ഭൂവിസ്ത്രീതി എത്രയെന്നറിയാമോ 240,928 സ്കൊയർ കിലോമീറ്റർ ജനസംഖ്യയാവട്ടെ 23.32 കോടി (2022). അതേ സമയം കേരളത്തിന്റെ ഭൂവിസ്ത്രീതി വെറും 38,863 ഉം ജനസന്ഖ്യ 3.56 കോടിയും!കേരളത്തിന്റെ ആറിരട്ടി വിസ്ത്രീതി യു പി ക്കു!ജനസംഖ്യയും ഏകദേശം അതുപോലെ!പക്ഷെ, യു പി യിൽ ജനങ്ങൾ തിങ്ങി പാർക്കുന്നത് നഗര കേന്ദ്രീകൃതമാണ്.ബാക്കി പ്രദേശങ്ങൾ മിക്കവാറും വിജനമാണ്.!, കേരളം പോലെ തെക്കു വടക്കു ഒരൊറ്റ നഗരം പോലെയല്ല ജനങ്ങൾ പാർക്കുന്നത് എന്നറിയാമോ?🤔🤔
@@yeslamhere9337 തന്റെ സ്ഥലം കൊടുക്കോ?
2000 ടൈമിൽ കോൺഗ്രസ് കേരളത്തിൽ എക്സ്പ്രസ്സ് ഹൈവേ പണിയാൻ പോയപ്പോൾ കേരളത്തെ രണ്ടായി മുറിക്കുമെന്ന് പറഞ്ഞ് സിപിഎം ആണ് എതിർത്തത്
കേരളത്തിൽ ഇങ്ങനത്തെ റോഡ് ഒക്കെ വരോ ആവോ 🤌🤌
Kami samathikula
vannittu karyamilla.. Local nethakkalum mattullavare nokki samayam pokkunna nattukarum roadil vannirunnu dharna nadathum.. Vegathayil poyathinu.. Athraykku chetta nattukar Keralathil mathram.
Unniyettan first🤗🤗🤗
You guys missed the marine drive
Ori gtr undayirunnangil pwlichene 😵💫
Comfort ആയ ഹൈ സ്പീഡ് 😂
Yellow line appurathu emergency track anu