ബാറ്ററി കണക്ഷൻ വിട്ടാൽ bms ലോക്ക് ആവും പിന്നെ ഒരു പണിയും നടക്കില്ല പഴേയ ലാപ് ബാറ്ററി ഒക്കെ ആണേൽ നടക്കും പുതിയ ബാറ്ററിയിൽ ഇതുപോലെ പണിയാൻ നോക്കിയാൽ പണി എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി
Bro. ഈ വീഡിയോ കണ്ട് ഞാൻ എന്റെ എസുസ് റോഗ് ലാപ്ടോപ് ബാറ്ററി റിപ്ലെ ചെയ്യാൻ തുടങ്ങി... 8 ബാറ്ററി പാക്ക് ആണ്... 2..3 സെൽ ചെക്ക് ചെയ്തു... 2.4 വോൾട്ട് ഉണ്ട്... ഒന്നും ഡെഡ് അല്ല.., പെട്ടെന്ന് ഒരു ബാറ്ററി വല്ലാതെ ഹീറ്റ് ആവാൻ തുടങ്ങി... നന്നായി ഹീറ്റ് ആയി..... എങ്ങനെയൊക്കെയോ അത് ഡിസ്കണക്ട് ചെയ്തു... ചോദ്യം... സെൽ മാറ്റിയാൽ ഇത് ഉപയോഗിക്കാൻ പറ്റില്ലേ
Ende lap lenovo g580 model... Kore neram charge vechal oru 10 min nikkm. Pinne off ആകും... Battery ഊരി direct power conect cheythal on akunilla ഇത് ന്താണു പ്രശ്നം pls റിപ്ലൈ 😢😢
ഇക്കാ, എന്റെ ലാപ്ട്ടോപ് ഞാൻ യൂസ് ചെയ്യുമ്പോൾ അതിന്റെ കീബോർഡ് ഉള്ളിലേക്ക് പലപ്പോഴായി ഉറുമ്പുകൾ കയറിപ്പോവാറുണ്ട് , പിന്നെ എന്താണെന്നറിയില്ല ഒരു ദിവസം ഉപയോഗിക്കുന്നതിനിടക്ക് പെട്ടന്ന് ഓഫായിപ്പോയി , പിന്നെ ഇതു വരേ ഓണായിട്ടില്ല. ബേറ്ററിയിൽ ചാർജ് നിക്കാത്തതുകൊണ്ട് പവറിൽ ഇട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. പവർ അഡാപ്റ്ററിലുള്ള ബോക്സിൽ ലൈറ്റ് കത്തുന്നുണ്ട് , പക്ഷേ സാധാരണ ലാപ്പിന്റെ പേർട്ടിൽ കാബിൾ കുത്തുമ്പോൾ അവിടെ ഒരു ലൈറ്റ് കത്താറുണ്ട് , അതും ഇപ്പോ കത്തുന്നില്ല. അത് ഒന്ന് പറഞ്ഞ് തരാമോ?
mr temp sensor proper koduku.allenkil heat explotion aavum battery.soldering flux 2500 roopayude use chey ithinoke
ബാറ്ററി കണക്ഷൻ വിട്ടാൽ bms ലോക്ക് ആവും പിന്നെ ഒരു പണിയും നടക്കില്ല
പഴേയ ലാപ് ബാറ്ററി ഒക്കെ ആണേൽ നടക്കും പുതിയ ബാറ്ററിയിൽ ഇതുപോലെ പണിയാൻ നോക്കിയാൽ പണി എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി
ATHENTANI BMS?
@@pranavjs Battery Management System
Battery over charge over voltage protect cheyuna chipset
Bro. ഈ വീഡിയോ കണ്ട് ഞാൻ എന്റെ എസുസ് റോഗ് ലാപ്ടോപ് ബാറ്ററി റിപ്ലെ ചെയ്യാൻ തുടങ്ങി... 8 ബാറ്ററി പാക്ക് ആണ്... 2..3 സെൽ ചെക്ക് ചെയ്തു... 2.4 വോൾട്ട് ഉണ്ട്... ഒന്നും ഡെഡ് അല്ല.., പെട്ടെന്ന് ഒരു ബാറ്ററി വല്ലാതെ ഹീറ്റ് ആവാൻ തുടങ്ങി... നന്നായി ഹീറ്റ് ആയി..... എങ്ങനെയൊക്കെയോ അത് ഡിസ്കണക്ട് ചെയ്തു... ചോദ്യം... സെൽ മാറ്റിയാൽ ഇത് ഉപയോഗിക്കാൻ പറ്റില്ലേ
Ende lap lenovo g580 model...
Kore neram charge vechal oru 10 min nikkm. Pinne off ആകും...
Battery ഊരി direct power conect cheythal on akunilla
ഇത് ന്താണു പ്രശ്നം pls റിപ്ലൈ 😢😢
Thanku
Good information. Thank you
Bro battery vedicha place correct paraju tharumo
where will get new battery bro.....
Last cover sherik engane ottikaam
Good information
Igane ulla battery use cheyunathu kond nthelum problems undo?? 3.7 v 2500 mah battery ok aano??
ബാറ്റ്‌റി റിപ്പയർ ചെയ്തു കൊടുക്കുന്നുണ്ടോ
ബാറ്ററി വാങ്ങുബോൾ അതിന് വോൾട്ടും mah ഉം എത്ര പറയുക
Laptop battery എവിടെ നിന്ന് purchase ചെയ്യും? Any link available....
Oneline amazone Flipkart
Hai...
lithium ion battery kadenn vangumpo no ee 70 roopayk kitunath?atho onlino?
ഹോൾസൈൽ ആണ് ബ്രോ
How much Mah. is one single battery that you used ?
Ente battery repair cheydh tharumo?shop details undo?
ഇക്കാ,
എന്റെ ലാപ്ട്ടോപ് ഞാൻ യൂസ് ചെയ്യുമ്പോൾ അതിന്റെ കീബോർഡ് ഉള്ളിലേക്ക് പലപ്പോഴായി ഉറുമ്പുകൾ കയറിപ്പോവാറുണ്ട് ,
പിന്നെ എന്താണെന്നറിയില്ല
ഒരു ദിവസം ഉപയോഗിക്കുന്നതിനിടക്ക് പെട്ടന്ന് ഓഫായിപ്പോയി , പിന്നെ ഇതു വരേ ഓണായിട്ടില്ല. ബേറ്ററിയിൽ ചാർജ് നിക്കാത്തതുകൊണ്ട് പവറിൽ ഇട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. പവർ അഡാപ്റ്ററിലുള്ള ബോക്സിൽ ലൈറ്റ് കത്തുന്നുണ്ട് , പക്ഷേ സാധാരണ ലാപ്പിന്റെ പേർട്ടിൽ കാബിൾ കുത്തുമ്പോൾ അവിടെ ഒരു ലൈറ്റ് കത്താറുണ്ട് , അതും ഇപ്പോ കത്തുന്നില്ല. അത് ഒന്ന് പറഞ്ഞ് തരാമോ?
ഉറുമ്പ് ഉള്ളിലെ വയറുകൾ കടിച്ചു മുറിച്ചിട്ടുണ്ടാവും 🙂
Ethra mah battery aaane idhe...?
Bro ithupole.builtin battery repair cheyan patumo. Lenovo ThinkPad E490. Complete dead ayi. Ipo direct AClanu
Builtin battery e type battery alla bro.i think mobile battery poleyanennu thonnunnu.njan chek cheythu nokkiyittilla bro
Kozhikode shop details please share 🙏
Mah nokki vangande???
ലാപ്ടോപ് ചാർജ് ചെയ്യുമ്പോൾ ചാർജർ നല്ല ഹീറ്റ് ആകുന്നത് എന്തുകൊണ്ടാണ്.
വർക്ക് ചെയ്യുന്നത് കൊണ്ട് അല്ലാതെ ചുമ്മാ ഇരിക്കുന്ന ഒരു വസ്തുവും ചൂടാവില്ലല്ലോ 🤪😄
Bro നിന്റെ കയ്യിൽ പഴയ ഒരു ലാപ്ടോപ്പ് ഉണ്ട് അതിന്റെ ബാറ്ററി വാങ്ങാൻ കിട്ടില്ല ബ്രോക്ക് അയച്ചു തന്നാൽ ബ്രോ അത് full replacement ചെയ്യാമോ
Do you have a shop for laptop repair?
No bro
bord complaint avide kittum
Online onnu search cheythu nokku
ബാറ്ററി എവിടെ kittum
Battery connectin diagram tharamo ?
6 cell.
Bro just open cheyyumbol manasilakum very easy anu
Ente 3.6v analo
70രൂപയ്ക് ആരും ബാറ്ററി വാങ്ങാൻ പോകല്ലേ 🤗🤗🤗.... batteryk 120-മുതൽ മുകളിലേക്കു ആണ്
ഹോൾസൈൽ പോയി എടുക്ക് ബ്രോ അതിലും കുറവ്വ് കിട്ടും
Enteth toshiba aan.windows 7.phonil ninn data's pc lek maati kondirikumbol off aayi..pine fan nte sound nallapole kelkanayi..athinu shesham on aakunilla.any solution..pls reply.
Athu check cheythaale parayan pattathollu. Anthanu problem annu.battery Charge akunnudo.just remove cheythittu edu.pattumekil ram kude
@@travelandtechrecords battery remove cheydu on aakan noki.but on akunila
@@arshida9758 battery eppol Charge akunnudo
@@travelandtechrecords und
@@travelandtechrecords yes
Bro nan new battery vangi but ippol charger connect aknbol only lap on akunnulu battery dead anno problem?
Dead akananu chance. But Battery new alle .Battery check cheythu nokku. Batteryilekk charge kayarunnudonnum koode check cheyyedi varum.
Good one
How much it cost for battery?
I brought 70 rupees (1 battery )
@@travelandtechrecords where are u from??
@@dijoopp1023 now Kozhikode
Kozhikode evidenna vangiye
ഒരു battery എത്ര volt ആണ് 1.8volt ആണോ
3.7 v
3.7v
Hi bro battery evadaya kitukka?
Pllis Ripley
Electronics shopil kittum bro
Also check Amazon and flipkart
ഇയാളുടെ വീട് എവിടെ
Please tell me
Mob: tharumo??
Superr
Vannu thirichum 😊