ശ്രദ്ധിക്കുക.. ഒരിക്കലും ssd ഡിസ്ക് caddy yil use ചെയ്യരുത്.. because disk caddy ക്ക് maximum 250mbps speed കിട്ടുകയുള്ളൂ... Ssd install ചെയ്യുമ്പോൾ primary disk slotil തന്നെ ഇൻസ്റ്റാൾ ചെയ്യുക... അല്ലെങ്കിൽ ssdyude maximum speed കിട്ടുകയില്ല. Disk caddy ഉപയോഗിക്കുന്നുണ്ടെങ്കിലും അതിൽ നല്ല rpm ulla oru hdd iduka... അല്ലെങ്കിൽ hdd യുടെ സ്പീഡ് കുറവ് മൊത്തം perfomancine ബാധിക്കും.. ഞാൻ ഒരു ടെക്നീഷ്യൻ അല്ല... പക്ഷേ ഇതുപോലെ ഒരുപാട് youtube video കണ്ട് inspired ആയി ഒരു പഴയ(2009) dead laptopin ഞാൻ പുതുജീവൻ കൊടുത്തിട്ടുണ്ട്... പഴയ ഒരു പ്ലാസ്റ്റിക് ബോദ്യും.. നല്ല ഒരു motherboardum മാത്രമേ എനിക്ക് kittiyullu... ഇപ്പൊ അത് ഒരു fully functional powerful machine aan... 2.53 ghz. Windows 10 pro booting speed 12 seconds.
കൂട്ടുകാരെ SSD മേടിക്കാന്‍ പ്ലാന്‍ ഉള്ളോര്‍ NVMe M.2 നെ പറ്റി ഒന്ന് പഠിച്ചിട്ട് മേടിക്കണേ. പുതിയ laptop ഉള്ളവര്‍ must ആയിട്ടും ഒന്ന് research ചെയ്യുന്നത് നല്ലതാ.
Love from kayamkulam 😁💝💕💕💕💕💕💕💕💕💕💕💕💕💕💕💕❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕❤️💕❤️💕💕💕💕💕💕❤️💕💕❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️💞❤️💞❤️💞❤️💞❤️💞❤️❤️💞❤️❤️💌❤️💌💌❤️💌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💌
വൈഫിന്റെ ലാപ്ടോപ്പ് ഹാർഡ് ഡിസ്ക് ഫെയിൽ ആയി എപ്പോ വേണേലും അടിച്ചു പോകാം എന്ന ലെവലിൽ എന്ത് ചെയ്യണം എന്നറിയാതെ നിക്കുമ്പോ മനസ്സിൽ ആഗ്രഹിച്ച പോലെ ഒരു വീഡിയോ...അതും ഏറ്റവും ഇഷ്ടപ്പെട്ട മലയാളം ടെക് ചാനലിൽ തന്നെ...ബ്രോ എന്റെ മനസാക്ഷി സൂക്ഷിപ്പുകാരന 🙄
Ajithetta sambhavam pwolichu Njn oru editor aanu, appol main issue i3 processor and low ram and graphics card illa. Enthayalum njn try cheyyum instead of buying New one, because parents vaangi thanna first lap aa. So thank you so much bro. Pinne ithavana notification kittiyilla atha late aaya😀 Video 🔥🔥🔥🔥
ഒരു HDMI കേബിള്‍ പോര്‍ട്ട് ഉണ്ടെങ്കില്‍ മറ്റൊരു സ്ക്രീനില്‍ connect ചെയ്യത്തില്ലേ. Tab ന്‍റെ memory card ഊരി എടുത്ത് മറ്റൊരു Tab ല്‍ അല്ലെങ്കില്‍ ഇടത്തില്ലേ. ഇനി അതും അല്ലെങ്കില്‍ ഫോണ്‍ computer ഉം ആയി ബന്ധിപ്പുക്കുന്നതുപോലെ Tab ഉം ബന്ധിപ്പിക്കാമല്ലോ
Windows 10 ahnel Window10Debloater script kittum github nnu.. Search Google. Ath chytha onnu vibe ahvum. Pinne extra RAM slot indel same speed and DDR inte orennam kodi load chytha ✨🔥🤙🏻
Old laptop ല്‍ കളിപഠിക്കാന്‍ ആണെങ്കില്‍ ഓക്കേ. അല്ലെങ്കില്‍ വെറുതെ സമയം പോകും. സ്വന്തം അനുഭവത്തില്‍ നിന്നും പറഞ്ഞതാ ട്ടോ. 2009 ല്‍ ആണ് ഞാന്‍ എന്‍റെ ആദ്യ laptop മേടിച്ചത്. രണ്ടാമത്തേത് കഴിഞ്ഞ ഇടക്ക്. പഴയതില്‍ ഞാന്‍ SSD ഇട്ടു. വളരെ മികച്ച സ്പീഡ് ഉണ്ട്. pen drive ന്‍റെ കാര്യം കേട്ടപ്പോള്‍ ഒരിക്കല്‍ അതും ട്രൈ ചെയ്തു. windos 7 / 10 ഒന്നും നല്ലതുപോലെ work ചെയ്യില്ല. പിന്നെ Rasbian ഒക്കെ ഇട്ടുനോക്കി, സ്പീഡ് ഉണ്ട് പക്ഷെ windows 10 പോലെ ഒന്നും അല്ലല്ലോ. photoshop, office, ഒക്കെ വര്‍ക്ക് ചെയ്യണേല്‍ നല്ല system തന്നെ വേണം. പുതിയതില്‍ NVMe M.2 ആണ്. പ്രോഗ്രാംസ് ഒക്കെ നല്ല വേഗത്തില്‍ work ചെയ്യുന്നുണ്ട്.
@@jyofitacademy same. I have june 2011 make Inspiron N5010. 2015 ayapo battery dead ayi. 1 year back ath replace cheythu. 2016 il HDD poyi. Replaced. No other issues. Still very strong
Bro first SSD yil Windows install cheydhadhinu shesham, hard diskil ulla windows partition/local drive format chydhal madhi. adhinu mumb aa partition il personal files undel copy cheydh vere drivelott maatiyal madhi.
ശ്രദ്ധിക്കുക.. ഒരിക്കലും ssd ഡിസ്ക് caddy yil use ചെയ്യരുത്.. because disk caddy ക്ക് maximum 250mbps speed കിട്ടുകയുള്ളൂ... Ssd install ചെയ്യുമ്പോൾ primary disk slotil തന്നെ ഇൻസ്റ്റാൾ ചെയ്യുക... അല്ലെങ്കിൽ ssdyude maximum speed കിട്ടുകയില്ല. Disk caddy ഉപയോഗിക്കുന്നുണ്ടെങ്കിലും അതിൽ നല്ല rpm ulla oru hdd iduka... അല്ലെങ്കിൽ hdd യുടെ സ്പീഡ് കുറവ് മൊത്തം perfomancine ബാധിക്കും.. ഞാൻ ഒരു ടെക്നീഷ്യൻ അല്ല... പക്ഷേ ഇതുപോലെ ഒരുപാട് youtube video കണ്ട് inspired ആയി ഒരു പഴയ(2009) dead laptopin ഞാൻ പുതുജീവൻ കൊടുത്തിട്ടുണ്ട്... പഴയ ഒരു പ്ലാസ്റ്റിക് ബോദ്യും.. നല്ല ഒരു motherboardum മാത്രമേ എനിക്ക് kittiyullu... ഇപ്പൊ അത് ഒരു fully functional powerful machine aan... 2.53 ghz. Windows 10 pro booting speed 12 seconds.
Thanks a lot for sharing your experience bro. 😍
Hardiskum ssd um ellaaam iittu ennittum speed kuravaanu ram 4 ullath 12 aaki
Eni sppeed kottaan valla optionum undo
@@abdu7265 ssd and hdd onnich ittal slow akum.ssd mathram ayi ittu nokku.
true that.
@@brln003 true 💯... Pazhaya devises aanenkil hard disk use cheyyand irikkumnathaan nallath... Hard disk loading time total perfomancine badhikkum
Set set 🔥 it's time for my laptop to get an upgrade too✌️😜 very informative video.
Big fan sir
Machambi 🔥😍
Ohoh arillatha Pola parayunna kochu kalla😂
Uvva... Very natural 😂
Anjali സെച്ചി
I have already done the same for my laptop few months ago. Now it's working so fast and smooth.
Look full 🔥
ഇതു കാണുന്ന Laptops ഇല്ലാതെ ഞാൻ 😁🔥
@@ashokjacob407 ayyinn nikkar itt parakk po
@@atifehsaan1062 ohho ayin nen alle nikkar idane nee vann idippikkuvallello
@@ashokjacob407 പഴം 🙄😡
മച്ചാൻ uyir 🔥😍
Sed aaki
അത് കൊള്ളാം
എൻ്റെ വീട്ടിലും ഇരിപ്പുണ്ട് ഒരു പഴഞ്ചൻ ലാപ്ടോപ് 😅
Eduth ang Parappik 🤭
@@MalayalamTechOfficial 😁
@@MalayalamTechOfficial 😂
ബൂട്ടിങ്ങ് സ്പീട് മാത്രമേ കുടുകയുള്ളു.
Etha model
10 വർഷം മുൻപ് ഇത് ചെയ്തതാണ്. 200 ഇൽ അധികം ലാപ്ടോപിന്റ hdd മാറ്റി SSD ആക്കിയിട്ടുണ്ട്.
ഹാർഡിസ്കിൽ നിന്നും SSD യിലേക്ക് Data transfer ചെയ്യാൻ ഒരു എളുപ്പവഴി പറഞ്ഞു തരുമോ...
Acronis ഉപയോഗിച്ച് Windows ഉള്ള drive കോപ്പി ചെയൂ
ഓരോ ലാപ്ടോപ്പിനും സ്പെസിഫിക് ആയ എസ് എസ് ഡി ഉണ്ടോ ?
നീ മുത്താണ് ആളിയാ ഞാൻ എന്റെ ലാപ്‌ടോപ്പിൽ ചെയ്യിത് നോക്കട്ടെ
😀
ചേട്ടൻ്റെ T shirt എനിക്ക് ഇഷ്ടപ്പെട്ടു 👍👍 Tesla fan
Ente kayyilum und oru pazhaya toshiba laptop, ini athonn set up aaki edukkanam
Ajith bro, thanks for this useful information. 🤍
Njan ithupole already cheytharunn... Samsung inte SSD kk vilakkuduthal anu... Crutial , WD okke value for money anu
Video adipoli pazhaya oru lenovo laptop ind athill cheythu nokkanam
എട്ട് വർഷം പഴക്കം ഉള്ള ഒരു ലാപ്ടോപ് ഉണ്ട് വീട്ടിൽ, sony ആയതുകൊണ്ട് ഇപ്പോഴും ഓടുന്നു.
Ni pwolikk muthe
എന്റെ 14 വർഷം പഴക്കം ഉള്ള ലെനോവോ ലാപ്ടോപ്പ് ഒന്നു പറപ്പിക്കണം. 😍
enikkum😍
Ente gandhijiyude lap aanu 😁😂
Paranno
chirakuketti eri
@@MSAMALAYALAM t440s super lap aanu gtav smooth aayi kalikkam
New look oke ayii!😌🔴
And content OP🔥
Thanks dear 😍
Perfection at it's best
Ijjathi Look Analloo Sireee 😎💥💥💥
Njan Kure nokkki nallonam paranju thatunna oru video ippolanu correct ayittu oru video kandathu
Should be careful to remove battery before replacing hdd
Keep going ajith bro👌💕
SSD kidu aahn, Enikk 7 secs il thaazheye edukkanullu, M2 NVME SSD aahn ⚡
Ye boiiii Big fan
Yoo wassup bruh 😍😍
കൊള്ളാം അനിയാ
Malayalathil inagane oru video pratheekshichirikkarnnu
Thanks bro
Addipoli love it 😍
Pwoli
Bro thank you njan ente puthya laptopile SSD eduthe ente dellile hdd maati ssd akki simple😌
But still lag bro😢😢😢
Problem solved
My i7 processor was slow 🦥
I repaired it😂❤
How did you know processor was slow ?
നന്നായി ഉണ്ട് lap slow ആണ് windos 10 onnum ഉപയോഗിക്കാൻ പറ്റുന്നില്ല , now I will try
Thank you da macha...😘
Poli machanay 🔥🔥🔥
Bro ithupole dell inspiron 15 n5040 video idan nokkumo
Very Informative for Me 🤩
Bro RAM matti vekkunnathine kurichoru video cheyyamo? Bro RAM മാറ്റി വെക്കുന്നതിനെക്കുറിച്ചൊരു video ചെയ്യാമോ ?
Ha cheyanam bro
Use full
Another informative video. You are back on track brother
HP pavilion vangiyappol muthale slow aanu. ippom koodi 😕
Enth cheyum?1 year polum aayilla
കൂട്ടുകാരെ SSD മേടിക്കാന്‍ പ്ലാന്‍ ഉള്ളോര്‍ NVMe M.2 നെ പറ്റി ഒന്ന് പഠിച്ചിട്ട് മേടിക്കണേ. പുതിയ laptop ഉള്ളവര്‍ must ആയിട്ടും ഒന്ന് research ചെയ്യുന്നത് നല്ലതാ.
Brother എന്താണ് ഉദ്ദേശിച്ചത്
SSD Nv me വ ങ്ങാൻ എനിക്ക്
Plan ഉണ്ട്
Pazhe lookarnu poli
Chetai enik onnum parayanilla one of a legend among malayali youtubers love tou lot.pinne one doubt dell poliyalle
Ambo 😍
Love from kayamkulam 😁💝💕💕💕💕💕💕💕💕💕💕💕💕💕💕💕❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕❤️💕❤️💕💕💕💕💕💕❤️💕💕❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️💞❤️💞❤️💞❤️💞❤️💞❤️❤️💞❤️❤️💌❤️💌💌❤️💌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💌
Kidu ❤️
ഇപ്പൊ ഈ സ്രാങ്കിനെ കണ്ട ആരായാലും ഒന്ന് ചിരിക്കും
പണ്ട് ആരായിരുനെന്ന്...
പണ്ട് മാവേലി 🤣
❤ great video ❤
വൈഫിന്റെ ലാപ്ടോപ്പ് ഹാർഡ് ഡിസ്ക് ഫെയിൽ ആയി എപ്പോ വേണേലും അടിച്ചു പോകാം എന്ന ലെവലിൽ എന്ത് ചെയ്യണം എന്നറിയാതെ നിക്കുമ്പോ മനസ്സിൽ ആഗ്രഹിച്ച പോലെ ഒരു വീഡിയോ...അതും ഏറ്റവും ഇഷ്ടപ്പെട്ട മലയാളം ടെക് ചാനലിൽ തന്നെ...ബ്രോ എന്റെ മനസാക്ഷി സൂക്ഷിപ്പുകാരന 🙄
high quality stuff❤️
Software open ചെയ്യുമ്പോൾ disc 100% എന്നു കാണിക്കുന്നു. എന്താണ് കാരണം. Ssd വച്ചാൽ ee പ്രശ്നം മാറുമോ?
Ajithetta sambhavam pwolichu
Njn oru editor aanu, appol main issue i3 processor and low ram and graphics card illa. Enthayalum njn try cheyyum instead of buying New one, because parents vaangi thanna first lap aa. So thank you so much bro.
Pinne ithavana notification kittiyilla atha late aaya😀
Video 🔥🔥🔥🔥
bro i did 6 month’s before already any way thank you for your video
Bro pazara display poya tab ill innum data pokkan vello vazari um ondo please reply emergency📴⛔
ഒരു HDMI കേബിള്‍ പോര്‍ട്ട് ഉണ്ടെങ്കില്‍ മറ്റൊരു സ്ക്രീനില്‍ connect ചെയ്യത്തില്ലേ. Tab ന്‍റെ memory card ഊരി എടുത്ത് മറ്റൊരു Tab ല്‍ അല്ലെങ്കില്‍ ഇടത്തില്ലേ. ഇനി അതും അല്ലെങ്കില്‍ ഫോണ്‍ computer ഉം ആയി ബന്ധിപ്പുക്കുന്നതുപോലെ Tab ഉം ബന്ധിപ്പിക്കാമല്ലോ
@@ginobykurina tab I'll lock ondu bro unlock chiyat data transfer chiyan pattilla
ith polulla vere videokalkk vendi wait cheyunnu
Bro entel hp folio 1040 g1 nd
2021il useful aano? Upgrade cheyyan patto?
Please help.....🙏🙏
Very helpful nte lapinte hdisk poyarunnu.. Ndhayalum ini ssd install cheyyam
എന്റെ കൈയ്യിൽ ഉണ്ട് ഒരു 8വർഷം പഴക്കമുള്ള dell Inspiron laptop ഭയങ്കര slow ആണ്
Very useful video ❤️❤️🔥
Maveli വന്നേ 😍😁🔥
ഞാൻ എൻ്റെ ലാപ്ടോപ്പിൽ M.2 SATA SSD ഇട്ടു. സ്പീഡ് 🔥🔥🔥 . SSD സ്പീഡ് കണ്ടാൽ പിന്നെ ഹാർഡ് ഡിസ്കിൽ os ഇൻസ്റ്റാൾ ചെയ്ത Machine use ചെയ്യാൻ മടിക്കും😀
Windows 10 ahnel Window10Debloater script kittum github nnu.. Search Google. Ath chytha onnu vibe ahvum.
Pinne extra RAM slot indel same speed and DDR inte orennam kodi load chytha ✨🔥🤙🏻
Thats informative 😍😍 thanks for sharing bro
Chetta oru setup tour chey😅
ഈ video ഒത്തിരി ഇഷ്ടായി കൊള്ളാം. ഇനി ഇത് പോലെ ഉള്ള informative വീഡിയോ വേണം 🔥📹
Eee vaka video kollam😆😆😁🤩😍
Hard disk ne pakaram usb driveill windows installation cheyuna oru video cheyo🙏
ബ്രോ...അത് വെറുതെ സമയം കളയുന്ന പരിപ്പാടി ആണ്. സ്പീഡ് ഒട്ടും കാണില്ല. അതിലും ഒക്കെ നല്ലത് SSD അല്ലെങ്കില്‍ NVMe M.2 ആണ്.
@@ginobykurina old laptop aane athume enni paisa kalayan vayya
Old laptop ല്‍ കളിപഠിക്കാന്‍ ആണെങ്കില്‍ ഓക്കേ. അല്ലെങ്കില്‍ വെറുതെ സമയം പോകും. സ്വന്തം അനുഭവത്തില്‍ നിന്നും പറഞ്ഞതാ ട്ടോ. 2009 ല്‍ ആണ് ഞാന്‍ എന്‍റെ ആദ്യ laptop മേടിച്ചത്. രണ്ടാമത്തേത് കഴിഞ്ഞ ഇടക്ക്. പഴയതില്‍ ഞാന്‍ SSD ഇട്ടു. വളരെ മികച്ച സ്പീഡ് ഉണ്ട്. pen drive ന്‍റെ കാര്യം കേട്ടപ്പോള്‍ ഒരിക്കല്‍ അതും ട്രൈ ചെയ്തു. windos 7 / 10 ഒന്നും നല്ലതുപോലെ work ചെയ്യില്ല. പിന്നെ Rasbian ഒക്കെ ഇട്ടുനോക്കി, സ്പീഡ് ഉണ്ട് പക്ഷെ windows 10 പോലെ ഒന്നും അല്ലല്ലോ. photoshop, office, ഒക്കെ വര്‍ക്ക് ചെയ്യണേല്‍ നല്ല system തന്നെ വേണം. പുതിയതില്‍ NVMe M.2 ആണ്. പ്രോഗ്രാംസ് ഒക്കെ നല്ല വേഗത്തില്‍ work ചെയ്യുന്നുണ്ട്.
@@ginobykurina njan eppo Puthiya pc build cheythu athil SSD aane
Damage ആയ hard-disk ഒരു external hard-disk enclosure വഴി run ചെയ്യാൻ പറ്റും.👍
USB vazhi..
Super
Settt👍
Tesla tshirt evidunnanen onnu parayumo😊😊
Amazon nu vangiyatha bro. Ipo out of stock aan. enik ath cheruthaan 😅😅 next size venarnu. Pined stock vannitte illa
@@MalayalamTechOfficial ok thankyou bro😘
2012 model g580 i5 3rdgen ആണ്.. സിഡി slot ഇൽ ssd ആക്കിയലോ എന്നുണ്ട്... വിദഗ്‌ധ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു😎
CD slot il ssd ketaruth. Speed kuravayirikum ennoru comment kandu. Njn ee video de comments il pin cheyth ititund. Onn check cheythu noku.
@@MalayalamTechOfficial ok thanks
എന്ത് കാര്യം ചെയ്യുമ്പോഴും ബാറ്ററി ഊരി വെച്ചു ചെയ്യുന്നതാണ് നല്ലത്...☺️☺️☺️
Oh okay bro. Thanks for the information 😍
ലാപ്ടോപ് ഇല്ലാത്ത എന്നെ പോലെ ഉള്ള ആൾക്കാർ ചെയ്യേണ്ടത്..
OLX il keruka.
Laptop കുറഞ്ഞത് മേടിക്കുക.
ഇതുപോലെ ചെയ്യുക
Inspiron 5558. My first laptop 💓
Maveliiiiiiiiiiiii
Video edh camil ahn record cheythekkunne .? Perfect lighting 👌
Looke mariyallo poli🔥
Mershel ser laptop uyir 🤣😍
Ente veetil oru lap und....
1gb ram....
10 years old aayi
Display okke kayyil poorum😂😂
But eppalum adipoli aanu....🔥
Pever 🔥 ivde vetil oru 10 year old PC ind 😬
2007 model acer aspire ond still using 😀😍
still running 64bit linux on 13 year old Inspiron 1420
Ente kayilum undo bro 2011 il vangiya dell inspiron n4110... Innu vare oru complaint um illa.. Battery oru 6 varsham munpu samadhi aayi.. Pinne oru varsham munpu fan nte sidil ulla grill okke podinju poi.. Bro paranja pole display okke oori varaan thudangi.. Oru 3 mnths munpu windows 7 change cheythu 10 aaki.. Athinu sesham kurachu slow aanu.. But ippozhum running.. ssd and caddy order cheythittund.. Aarkelum dell inspiron n4110 nte full body kittunna sthalam undel paranju tharane.. Kalayan manas varunilla..
@@jyofitacademy same. I have june 2011 make Inspiron N5010. 2015 ayapo battery dead ayi. 1 year back ath replace cheythu. 2016 il HDD poyi. Replaced. No other issues. Still very strong
Njanum ithe laptop il SSD keti.. caddy il HDD itt njetti kili poyi irunitund..! 😁
bro caddy itt use chythal speed kuravayirikkum
@@akshayachu3209 actually caddy il HDD aanu itte.. SSD in the original place. Aa mandatharam njan kanichillaa
Windows il Ubuntu install cheyyunna video upload cheyyo
Nhan parayan bro
Use full chetta
ihokke kandittu njn shredhichathu......engane irunna mudiya ......ippo oru agressive lookum pakshe oru cheriya kochinte sound um
2013 il vangicha laptop und athin enthenkilum cheyan patuo😅😅
Good information
Bro cam & lens etha?
അത് കൊള്ളാം
Pazhaye pc boost cheiyan enth cheiyanm broo
Video venam👍
You can do the same for Desktop Pc as well.
@@MalayalamTechOfficial Vookey
Bro very usable video...Ithupolathee videos eniyum cheyyane
Like laptop videos
Ente puthiya laptopil harddisk ann...payangara slow ann..boot avan nalla time edukkunnu....boot aayi kazhinjal stuck aavunnumund...ith ssd ittal marumo...256gb mathiyo ssd...
@@yedhukrishnan5746 ssd ittal mathi.
@@brln003 256 gb mathiyo
@@yedhukrishnan5746 madhi
Ente hard disk ile oru local disk pani mudakki. Athile data engane restorm cheyyum😕😢
Thank you sir
New look ❤️🔥
Pc yilum patto
Yes
Bro hard
Disk inte koode install cheyana video idumo
chettaaa ente oru hp 635 und. win 7 ultimate 32 bit aanu. enikk ath onnu video editing setup cheyyanam.ath onn ready aakkaan enthokkeyaa cheyyendath
Chetta ethu laptopilum istamulla gpu add cheyyan pattumo (external raiser) vachalland
Like 8 gb ram laptop 4gb graphics or 2gb gpu
NAS systemthinte bakki video evide????
Waiting......
Was on a road trip for 10 days. Shoot cheythilla. Udane cheyam bro 😬
@@MalayalamTechOfficial ok
Waiting ❤️❤️❤️
Ippoo harddisk lluullaa windows egganeaa uninstall cheyyum?????
.ssd I'll windows install cheyyanna..
windows iso download cheydh bootable usb aaki install cheydhal madhi. youtube il search cheydhal madhi kittum.. :)
@@007-r4o appoo hard disk Lee windows?????
Bro first SSD yil Windows install cheydhadhinu shesham, hard diskil ulla windows partition/local drive format chydhal madhi. adhinu mumb aa partition il personal files undel copy cheydh vere drivelott maatiyal madhi.
@@007-r4o thanks bro
Chullan Ajith bro 🔥
Yeah illuminandi
2nd last video look ippol last video look vere😎
Bro external graphic card patti paryamo, egpu
Ssd + hdd 2 um use chayumbol
Bro use cheyyunna gameing chair etganu
Wall il mount cheythitulla tv etha size , ath pc monitor aano ..athnde details engneya onnu parayamo
Monitor alla bro. Tcl nte 32" tv aan 😅
@@MalayalamTechOfficial ഞാനും 24" LG LED TV
Desktop hard-disk external ayt use cheyan vendi case undo ?
For 2.5 inch hard disk, get this amzn.to/3qMVdTh
Desktopil 3.5 inch hard disk aarikum.
Ithan athinu pattiya case amzn.to/3qSvqJD
Bro Synology yude baaki Video evide?
Was on a road trip for 10 days. Shoot cheythilla. Udane cheyam bro 😬
Better to Buy new one... Other factors also important.. RAM, Graphics card, Cache memory, no. Of cores, Clock speed