Chakkappazham 2│Comedy Series│EP# 125

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 380

  • @harithajayan
    @harithajayan ปีที่แล้ว +572

    ആരു പറഞ്ഞാലും സുമ കേക്കത്തിലാ.. പക്ഷെ ഏട്ടത്തി പറഞ്ഞ അതിനപ്പുറം ഇല്ല.. Love this bond 🤩

  • @Rocky-dm7bi
    @Rocky-dm7bi ปีที่แล้ว +43

    മതിലുകൾ സിനിമയിലെ പോലെ അയൽവാസി സിന്ധു ചേച്ചി 🤭🤣

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +130

    Sumesh at 7:43: ആദ്യമായിട്ടാണ് പറയുന്നത് വീട്ടീന്ന് വെളിയിൽ ഇറങ്ങല്ലേ എന്ന്. മുട്ടുകാല് തല്ലി ഒടിക്കുമെന്ന്. 😂😂😂

  • @maheenarafidqvlogs5816
    @maheenarafidqvlogs5816 ปีที่แล้ว +636

    🥰🥰🥰🥰awww

    • @king_army304
      @king_army304 ปีที่แล้ว +6

      🥰🙌

    • @gadinadavahini3689
      @gadinadavahini3689 ปีที่แล้ว +11

      Rafikka uyir😘😘😘

    • @akhilkm7749
      @akhilkm7749 ปีที่แล้ว +4

      🥰🥰

    • @mallumasala8245
      @mallumasala8245 ปีที่แล้ว +14

      Rafi and maheena 🌹🌹🌹 സ്വന്തം നാട്ടുകാരൻ..

    • @babyregi7741
      @babyregi7741 ปีที่แล้ว +1

      @@king_army304 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Richoos-sm
    @Richoos-sm ปีที่แล้ว +104

    സിന്ധു ചേച്ചിയെ കാണാൻ ഇനി മതിൽ പൊളിക്കേണ്ടി വരുമോ 🤪🤪🤪

  • @nkklegazy7431
    @nkklegazy7431 ปีที่แล้ว +110

    എന്നും എപ്പോഴും യൂട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവരുണ്ടോ...😁ആഹാ സൂപ്പർ🤩 സുമേഷ്.. ഉത്തമൻ ആശ.. പൈങ്കിളി.. ശിവൻ ചേട്ടൻ കുഞ്ഞുണ്ണി.. മുത്തശ്ശി കുട്ടികൾ എല്ലാരും കൂടി മനോഹരം ഇൗ ചക്കപ്പഴം ഫാമിലി🥰😍😊🤗🤗🤗☺️☺️😇😇😇😌😌😌

    • @jcadoor204
      @jcadoor204 ปีที่แล้ว +2

      😄😄😂😂

    • @shibikp9008
      @shibikp9008 ปีที่แล้ว +1

      ഇല്ല

  • @jiyo9211
    @jiyo9211 ปีที่แล้ว +58

    Sivettan vannappol aanu Chakkappazham full energy aayath👍👍

  • @aneeshani6463
    @aneeshani6463 ปีที่แล้ว +30

    സിന്ധു എന്നാ കാതപാത്രത്തെ സ്‌ക്രീനിൽ മുന്നിൽ കൊണ്ട് വന്നുകൂടെ 🙏🙏

  • @firenice6719
    @firenice6719 ปีที่แล้ว +109

    7:42 എനിക്കിഷ്ടപെട്ട സീൻ🤣🤣👌👌👌
    ആ പുതച്ചുമൂടിയുള്ള കിടത്തം

  • @goutamsunil777
    @goutamsunil777 ปีที่แล้ว +188

    Suma and asha combo ❤️

  • @siyadshereef2771
    @siyadshereef2771 ปีที่แล้ว +75

    അടിപൊളി പരുപാടി 😍

  • @Its_kumar239
    @Its_kumar239 ปีที่แล้ว +22

    Cute intro conversation…. Ash kili sunitha chechi whoever it is 😅🙏🏻… what a craft - kudos to team❤

  • @ranjinik2939
    @ranjinik2939 ปีที่แล้ว +105

    Sivan painkili dialogues..watched several times...
    How natural...😂

  • @rocky.__.bhai___
    @rocky.__.bhai___ ปีที่แล้ว +37

    വളർമതിയെ ഒന്ന് കാണിക്കായിരുന്നു 😁😁

    • @anumol3324
      @anumol3324 ปีที่แล้ว

      സത്യം

  • @yathrakadhavlogs4142
    @yathrakadhavlogs4142 ปีที่แล้ว +42

    ആശയും ഉത്തമനും അടിപൊളിയാണ്👌👌😂

  • @nahida_umar_
    @nahida_umar_ ปีที่แล้ว +124

    ലളിത മ്മയെ മിസ്സ്‌ ചെയ്യുന്നവര ഉണ്ടോ 🥹🥹

  • @sooryaps1717
    @sooryaps1717 ปีที่แล้ว +54

    Chakkapazham uyir🔥🔥❣️

  • @shacreation6030
    @shacreation6030 ปีที่แล้ว +10

    ഈ sumesh ന്ന് ചെറിയ kuthithirip പരിപാടി ഉണ്ടെങ്കിലും എല്ലാവരോടും Respect ഉണ്ട്❤️🙌.

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 ปีที่แล้ว +113

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ചിരിച്ചു.😂😂😂😂

  • @mohammedsebilvp
    @mohammedsebilvp ปีที่แล้ว +36

    Ennathe episode super 🔥🔥🔥

  • @roshan7043
    @roshan7043 ปีที่แล้ว +29

    സുമേഷ് ഇഷ്ട്ടം 🔥🔥

    • @AbooMaheen
      @AbooMaheen ปีที่แล้ว +2

      🔥🔥🔥🔥

  • @simimathew9221
    @simimathew9221 ปีที่แล้ว +27

    സുബി സുരേഷിന് ആദരാഞ്ജലികൾ 🌹🌹🌹

  • @saralasomasundar9941
    @saralasomasundar9941 ปีที่แล้ว +17

    സൂപ്പർ എപ്പിസോഡ്, ആശ, പൈങ്കിളി എല്ലാവരും..''

  • @Richoos-sm
    @Richoos-sm ปีที่แล้ว +8

    മനുഷ്യനെ ഒന്ന് വെളുക്കാനും സമ്മതിക്കില്ല.. Suma🤪🤪🤪🤪

  • @afsalkt4311
    @afsalkt4311 ปีที่แล้ว +21

    ഉത്തുവണ്ണൻ 😄😄😄😄

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +20

    ആശ ഒരു രക്ഷയുമില്ല പോളിയാണ്.. ഉത്തമൻ ചേട്ടൻ sushu എന്ന് വിളിക്കുമ്പോൾ ആശ വരരുത് എന്ന് അറിയാതെ പ്രാർത്ഥിച്ചു പോയി...

  • @user-wp7wb5gf2l
    @user-wp7wb5gf2l ปีที่แล้ว +275

    മുത്തശ്ശി വീണ്ടും തിരിച്ചു വന്നതിൽ വളരെയധികം സന്തോഷമുള്ളവർ ഉണ്ടോ 🤍🤍😘😘😍😍

  • @FathimaThoobamk
    @FathimaThoobamk ปีที่แล้ว +30

    Super episode ❤

  • @munnerem8126
    @munnerem8126 ปีที่แล้ว +17

    Rafi 👍👍🌹🌹❤️❤️

  • @rajeshpalakkamola7444
    @rajeshpalakkamola7444 ปีที่แล้ว +28

    ആശേച്ചി ഇന്ന് ഫുൾ കലിപ്പിൽ ആണ്.... വലർമതി പ്ലാവില്ല വീടിന് ഒരു ഭീഷണി ആവുമോ...അടിപൊളി എപ്പിസോഡ്

  • @avandhikasvlogs651
    @avandhikasvlogs651 ปีที่แล้ว +14

    Uthaman...sumesh 😊😊😂 kollaaaam nalla episode

  • @moviesworld0431
    @moviesworld0431 ปีที่แล้ว +102

    Trip എന്ന് പറഞ്ഞാൽ uppum mulakum ഫസ്റ്റ് season trip ❤‍🔥✨️. ഇത് ഒരു രസവുമില്ല, നടന്നതുമില്ല. Resort trip ഒക്കെ വേണം എന്നുള്ളവരുണ്ടോ. Note the point -ഞാൻ compare ചെയ്യാൻ കാരണം ഇത് രണ്ടും ഒരു universe ൽ ആണെന്ന് പറഞ്ഞിട്ടുണ്ട് 😊
    Chakkappazhathil uppum mulakum എന്ന episodil. ഇവർ 2 കുടുംബവും ഒരുമിച്ച് വരുന്ന episode ഇനിയും വേണമെന്നുള്ളവർ ഉണ്ടോ

    • @sheejaanil6243
      @sheejaanil6243 ปีที่แล้ว +7

      Uffffff yethaaa
      Ath thenne ake 3 tripe undayulu enitum ath thenne naan oru 20+ times kanditum athint thrill vere level ahn

    • @moviesworld0431
      @moviesworld0431 ปีที่แล้ว +3

      @@sheejaanil6243 സത്യം ✨️

    • @rocky.__.bhai___
      @rocky.__.bhai___ ปีที่แล้ว +6

      Old uppummulakum seen ayirunn. Njan ippolum kanar und

    • @musicworld156
      @musicworld156 ปีที่แล้ว +3

      Angana oru ep und uppum mulakum chakkappazham compined ep

    • @MuhammadHashim-bd9tz
      @MuhammadHashim-bd9tz ปีที่แล้ว +1

      Athokke pand ippo Ivar ellavarum budget korach aan episode edukkukayollu

  • @fahimfahu430
    @fahimfahu430 ปีที่แล้ว +26

    Raffi ikka🔥❤️

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +52

    See Shivan's expression at 8:44 😂😂

  • @preethynaveen2938
    @preethynaveen2938 ปีที่แล้ว +31

    Sindhu chechiye kananam എന്നുള്ളവർ ഉണ്ടോ❤️❤️💕

    • @nandh219
      @nandh219 ปีที่แล้ว +1

      സിന്ധുച്ചേച്ചിയുടെ സൗണ്ട് കേൾക്കുമ്പോൾ സുസുവിലെ അമ്പു അണ്ണന്റെ ഭാര്യയെ ഓർമ വരുന്നു

    • @babyshopplanet6884
      @babyshopplanet6884 ปีที่แล้ว

      Unnikrishnan nakeenair channels

    • @ananya_reji_karakkattu
      @ananya_reji_karakkattu 9 หลายเดือนก่อน

      Kannante swndham ammayude sounds ah ath

  • @shahamshamz3688
    @shahamshamz3688 ปีที่แล้ว +31

    Super episode

  • @englishbooster510
    @englishbooster510 ปีที่แล้ว +2

    വളർത്തുമതി അവിടെ കിടന്ന് വളരട്ടെ.നീ അവിടെ കിടന്ന് ഉറങ്ങ് സുമേഷെ...അണ്ണൻ rockzzzz

  • @ajithcr2617
    @ajithcr2617 ปีที่แล้ว +10

    innathe episode aswathi chechi through out kalakki

  • @princysanthosh90
    @princysanthosh90 ปีที่แล้ว +16

    ആമി മോൾ ❤❤️

  • @sonodor554
    @sonodor554 ปีที่แล้ว +2

    ഉത്തമൻ്റെ ഇശ് ഇശ് എന്ന ചിരി നല്ല രസം ഉണ്ട് 😂😀

  • @travellover2033
    @travellover2033 ปีที่แล้ว +27

    രാത്രിയിലെ ഭക്ഷണം ചക്കപ്പഴം ആഹാ ആദസ്സ് 😍

    • @ayshaanuayshaanu3888
      @ayshaanuayshaanu3888 ปีที่แล้ว

      ആദസ്സ് അല്ല അന്തസ്സ്

  • @Ani-gi1pf
    @Ani-gi1pf ปีที่แล้ว +6

    Ithu polulla episodukal nalla rasam aanu🤣🤣😆😆😆😂😂👏👍

  • @muhammednasudheen9473
    @muhammednasudheen9473 ปีที่แล้ว +7

    Asha chettathiee vere level thanee very nice

  • @fishingblack8265
    @fishingblack8265 ปีที่แล้ว +7

    അമ്മ അടിപൊളി സൂപ്പർ 🥰🥰🥰😃😃

  • @adhiadhithyan8523
    @adhiadhithyan8523 ปีที่แล้ว +11

    Chakapazam എപ്പോഴും യൂട്യൂബിൽ കാണുന്നവരുണ്ടോ ❤😊❤❤

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +17

    Painkili at 13:17: ആർക്കാടാ ഇവിടെ ഇപ്പൊ തമിഴ് പഠിക്കണ്ടേ?😂😂😂

  • @naazfabu
    @naazfabu ปีที่แล้ว +14

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😂

  • @muhammadsabith6237
    @muhammadsabith6237 ปีที่แล้ว +10

    Chakkapzham pazhaya trackileek ❤️‍🔥

  • @mohammedsebilvp
    @mohammedsebilvp ปีที่แล้ว +5

    Tamil padikkan parajappol jagathi chettanthe diologe Aannu orma varunnathu.vellakkariyayirunnalum neeyan mohavalli 😀😀😂😂

  • @marythomas188
    @marythomas188 ปีที่แล้ว +9

    എല്ലാവരും സൂപ്പർ 😂😂😂😂😂

  • @adiladilklr5112
    @adiladilklr5112 ปีที่แล้ว +6

    Lalithama udthu varanila vanna😍😍😍

  • @Sara-uq5dc
    @Sara-uq5dc ปีที่แล้ว +9

    Today's episode 👌😂😂😂

  • @Afsalspace156
    @Afsalspace156 ปีที่แล้ว +9

    Lalitha Amma koodi Vanna polikkum

  • @sudhamani3907
    @sudhamani3907 ปีที่แล้ว +3

    Suma valarthumathi avidunnu valaratte 😄😄😄

  • @aminazainulabid4834
    @aminazainulabid4834 ปีที่แล้ว +6

    വളർത്തു മതി 😂😂😂

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +12

    അടിപൊളി എപ്പിസോഡ് സൂപ്പർ

  • @greekrish2473
    @greekrish2473 ปีที่แล้ว +10

    കുഞ്ഞുണ്ണി മുത്തശ്ശൻ എവിടെ പോയി???

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +17

    *the best program of flowers🔥*

  • @altrollan9466
    @altrollan9466 ปีที่แล้ว +4

    Sreekrishnapurathe nakshathrathilakkam movie orma vannu 😄

  • @safeenanoushad3489
    @safeenanoushad3489 ปีที่แล้ว +6

    Super episode chirich nashamay

  • @anoops5975
    @anoops5975 ปีที่แล้ว +6

    Night chore kazhikumbol chakapazhm kannune ethra chakapazhm family members undu evdie...💞💞

  • @Ani-gi1pf
    @Ani-gi1pf ปีที่แล้ว +4

    Vilanjha vithu thanne😂😂😆😆

  • @محمدشريف-ه3ض
    @محمدشريف-ه3ض ปีที่แล้ว +6

    Aasayum sumeshum supre

  • @aleenaraju5178
    @aleenaraju5178 ปีที่แล้ว +7

    Sindhu chechi kannante ammayaanenn manasilaayavaronfo

  • @fathyma9967
    @fathyma9967 ปีที่แล้ว +5

    എന്താ വൈകിയേ എന്ന് വിളിച്ചതെ ഉള്ളു ❤️

  • @achuputhenpurayil7345
    @achuputhenpurayil7345 ปีที่แล้ว +6

    Aami sumesh powli combo

  • @raihanafahad7489
    @raihanafahad7489 ปีที่แล้ว +10

    Poli 😍😍😍

  • @ameeraammi6901
    @ameeraammi6901 ปีที่แล้ว +13

    Supre episode ❤️

  • @raseenasalam1892
    @raseenasalam1892 ปีที่แล้ว +7

    എല്ലാവരുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം ❤️❤️

  • @sheejaanil6243
    @sheejaanil6243 ปีที่แล้ว +18

    Waiting for upummulakum eposode

  • @iisweetvoice
    @iisweetvoice ปีที่แล้ว +7

    സുമേഷ് 🔥🔥🔥

  • @shahidha1575
    @shahidha1575 ปีที่แล้ว +2

    Ivaru abinayikalla jeevikukayanu ellarum 🥰🥰❤❤👍

  • @zameeaysh9323
    @zameeaysh9323 ปีที่แล้ว +4

    രാവിലെ എനിച്ച പാടെ chakkaphazham കാണുന്നവർ 😎

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +5

    Adipoli 😍

  • @rajeeshmelila7831
    @rajeeshmelila7831 ปีที่แล้ว +9

    സൂപ്പർ

  • @IsmailIsmail-lf3cb
    @IsmailIsmail-lf3cb ปีที่แล้ว +7

    Super 👌😍😂😂😂😂

  • @gamingmedia871
    @gamingmedia871 ปีที่แล้ว +8

    Chakkappazham eshtamullavar like adi❤️

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +1

    ആശയുടെ ഭീഷണി എന്ന് പറഞ്ഞാൽ അറിയാല്ലോ സുമേ മുട്ടുകാൽ തല്ലി ഒടിക്കും എന്ന് പറഞ്ഞാൽ ഒടിക്കും 😄🤦🏻‍♂️

  • @arunbalasubramanyam4778
    @arunbalasubramanyam4778 ปีที่แล้ว +9

    Maravilaso 👌

  • @Pradeepkumar023
    @Pradeepkumar023 ปีที่แล้ว +3

    Poli episode 😅.....script writer vera level

  • @adiladilklr5112
    @adiladilklr5112 ปีที่แล้ว +4

    Poliyan😍😍😍😍 poluchi

  • @banumathykrish7710
    @banumathykrish7710 ปีที่แล้ว +5

    Very interesting episode

  • @adhiadhithyan8523
    @adhiadhithyan8523 ปีที่แล้ว +7

    കുഴപ്പകാരിയാ 😂❤❤

  • @Kalipaanl
    @Kalipaanl ปีที่แล้ว +2

    ക്യാപ്ഷൻ എന്താണ് കൊടുക്കാത്തത് കൊടുത്താൽ നന്നായിരുന്നു എപ്പിസോഡ് വിഷയം ...പിന്നെ കിളി മുത്ത് ഡയലോഗ് പറയുമ്പോൾ കിടന്ന് കാറുവാണ് 🤣 i like it

  • @hassanarshad8396
    @hassanarshad8396 ปีที่แล้ว +19

    Super

  • @lekhal1465
    @lekhal1465 ปีที่แล้ว +7

    Uppum mulakum innathe episode evidey

  • @myviews05
    @myviews05 ปีที่แล้ว +3

    കുവൈറ്റിൽ നിന്നും ❤🎉

  • @souravcv1326
    @souravcv1326 ปีที่แล้ว +2

    Suprya Chechiiyee Valatheee Miss Cheyunnnuu

  • @niyanikhil4708
    @niyanikhil4708 ปีที่แล้ว +8

    Chakkapazham back

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +4

    Shivan superb acting at 8:44 👌👌👌👌

  • @ajnask9939
    @ajnask9939 ปีที่แล้ว +7

    Sindhu chechiye onn kanikkanam

  • @reejavachali4896
    @reejavachali4896 ปีที่แล้ว +5

    Muthashi fans like 👍

  • @shantiiyer1011
    @shantiiyer1011 ปีที่แล้ว +3

    Uthaman Asha combo super

  • @parkkripajimin6412
    @parkkripajimin6412 ปีที่แล้ว +3

    Valarmadhi 😂🙌

  • @blusky15513
    @blusky15513 ปีที่แล้ว +7

    😂😂😂😂 പോളി

  • @_ijju_shorts
    @_ijju_shorts ปีที่แล้ว +12

    I love family members 😍💞

  • @Poombatta12
    @Poombatta12 ปีที่แล้ว +6

    ഉത്തമന്റെ റോൾ കുറച്ചു ഓവറായി... പശുക്കളെ കാര്യം അറിയാൻ ജനലിൽ കൂടിയും മതിലിന്റെ മുകളിൽ കൂടിയും ഒളിഞ്ഞു നോക്കണോ... നേരെ ഉള്ള വഴിയിൽ കൂടി ചെന്നാൽ പോരേ 😏😏

  • @jubijubairiyya7981
    @jubijubairiyya7981 ปีที่แล้ว +7

    ഈ സിന്ധു ചേച്ചി യെ ഒന്നുകാണിക്കു 👌👌👌

    • @sumithsunil3633
      @sumithsunil3633 ปีที่แล้ว +1

      സൗണ്ട് കേട്ടിട്ട് കണ്ണന്റെ ഉമ്മടെ പോലെ

  • @raseenasalam1892
    @raseenasalam1892 ปีที่แล้ว +6

    17:32 😂😂

  • @naveenpv226
    @naveenpv226 ปีที่แล้ว +6

    ഫസ്റ്റ് ഹാജർ 🤚