Ella divasam chakapazham ondayirunu enkil, 2nd divasam very missed🙂. Athupole thanne ella characters um kude olla വളരെ മനോഹരമായ എപ്പിസോഡ് ഉണ്ടായിരുന്നു എങ്കിൽ 💞.........!
ഇങ്ങനെ oru ചേട്ടത്തിയമ്മയെ കിട്ടാൻ അനുഗ്രഹം വേണം ഞാൻ ഇവരെ തുടക്കം മുതൽ കാണുന്നത് ആണ് ashwathi റാഫി ആണ് ente favorite pls INI ഞങ്ങളെ ഫാമിലി വിട്ട് പോവരുത് 🥰🥰😄
അവസാനത്തെ സുമേഷിൻറെയും ഉത്തമൻറെയും സീൻ ഒന്നും പറയാനില്ല ആ സ്നേഹം അത്🥰❤
ഇതുപോലൊരു ചേച്ചിയെയോ ചേട്ടത്തിയെയോ കിട്ടാനും വേണം ഭാഗ്യം 🥰
Athe athe
ഇങ്ങനെ ഒരു ചേട്ടത്തിയേം നാത്തൂനെയോ ഒക്കെ കിട്ടാനും വേണം ഒരു ഭാഗ്യം.. 🥰😍💕🥳
Poli 💯💯💯💯💯
എനിക്ക് അങ്ങനെ രണ്ട് നാത്തൂന്മാർ ഉണ്ട് 😍😍😍
@@rincyvp5967 ayin
I am AA
ഒരിക്കലും കിട്ടില്ല
Real life... ഇത് പോലെ ഒരു ഏട്ടത്തിയെ കിട്ടിയാൽ നല്ല കളർ ആവും ലൈഫ് 🤍❤🩹
ഏട്ടനും അനിയനും തമ്മിൽ ഉള്ള സ്നേഹം super ആയിരുന്നു.
എപ്പോഴും അടിയാണെങ്കിലും ഇവരുടെ സ്നേഹം കാണുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ്സ്
ഈ സ്നേഹത്തിന് വേണം കാശ് കൊടുക്കാൻ സുമേഷിൻ്റെ യും എട്ടത്തിയുടെയും സ്നേഹം ❤️❤️
എന്തൊക്കെചെയ്താലുംപറഞ്ഞാലും സുമേഷിന് ചേട്ടത്തിയോടും ചേട്ടത്തിക്ക് സുമേഷനോടും വളരെ ഇഷ്ടമാണ്.
ചേട്ടത്തി & സുമേഷ് combo pwoli🥰
അയ്യോ ചിരിച്ചു ഒരു വഴിയായി സുമേഷ് സൂപ്പർ സുമേഷ് ചേട്ടത്തി കോമ്പിനേഷൻ അടിപൊളി എല്ലാം കൊണ്ടും അടിപൊളി epd 🥰🥰😘😘❤️❤️💞💞💕💕🌹🌹🌹
ഈയടുത്ത് ഇറക്കിയ കുറച്ച് എപ്പിസോഡ് നല്ല രസമുണ്ട് എന്ന് തോന്നിയ ആരൊക്കെ?
Njan
ഞാനും 😅😅
Enikkum thonni oru opinion und uthaman chettan mudiyokke vetti firs season pole vannude
Njan
Yes true 🤗
ഇങ്ങനെ സ്നേഹം ഉള്ള ഒരു ചേട്ടത്തി ഉണ്ടായിരുന്നു എങ്കിൽ എന്നാശിച്ചു പോവുന്നു,,,, സിനിമയിൽ മാത്രം കാണുന്ന പ്രതിഭാസം 🥰🥰🙏
ഉപ്പും മുളകുനേക്കാൾ ഒത്തിരി നല്ലതാണ് ഇപ്പോൾ ചക്കപ്പഴം 😇
എല്ലാവരെയുംഒരേ പോലെ ഇഷ്ടപെടുന്ന എത്ര പേരുണ്ട് എന്നെ പോലെ
ഇപ്പോഴത്തെ എപ്പിസോഡ് എല്ലാം അടിപൊളിയാണ്...♥️ ഇതുപോലുള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു 😌🥰
Yesss
ക്ലൈമാക്സ് ഭാഗത്തിൽ സുമേഷ് ചിരിച്ചപ്പോൾ ആർക്കൊക്കെ ചിരി വന്നു 😁😁😁
അമ്മയെ പോലെ ഉള്ള ചേട്ടത്തി😍💯
Sumesh chettathii ❤️what a combo ❣️💜
ചേട്ടത്തിയും അനിയനും sooper❤️
അവസാനത്തെ ചേട്ടനും അനിയനും കൂടെ കെട്ടിപ്പിടിച്ചുളള ആ കിടപ്പ് 🤍✨
Rafii & ashwathy combo❤️❤️🥰😘😘
Sudapi enthaudesyiche.Script a Sudapi.Talent abhinayam.
@@narayananvn3406 സങ്കിക് കുരു പൊട്ടി 🤣
ഇങ്ങനെ ഒരു മരപൊട്ടൻ, ഇതിലെ അവരുടെ അഭിനയത്തിന്റെ combo ആണ് പറഞ്ഞത്
Brother hood.. Ending polichuu..❤️❤️😍😍
Ee commentum nokkiya vanne. 😄
അവസാനം സുമേഷും ഉത്തമനും കെട്ടിപിടിച് ഉറങ്ങുന്നത് കണ്ടപ്പോ ഒരു സന്തോഷം ❤️
ഹോ.അടിപൊളി എപ്പിസോഡ്. എല്ലാപേരും തകർത്തു. ക്ലെെമാക്സിൽ സുമേഷും ഉത്തമനും കൂടിയുറങ്ങുന്നത് പൊളിച്ചു.
ഇതുപോലെത്തെ ഒരു ചേട്ടത്തി നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോയി.... ❤❤
അവസാനത്തെ സുമ& ഉത്തമന്‍ 👏
എല്ലാ എപ്പിസോഡ് ഒന്നിനും ഒന്നു മിച്ചം അത്രയും അടിപൊളി ഇന്ന് ശിവൻ വന്നു നല്ല സൂപ്പർ 👍🏻👍🏻👍🏻👍🏻
അടിപൊളി എപ്പിസോഡ് സുമേഷ് നാച്വറലായി അഭിനയം ചേട്ടത്തിയുമായുള്ള ഫസ്‌റ്റ് സീന്‍ അടിപൊളി 🤩🤩👌👌👌
ഓവറാക്കിചളമാക്കീല്ല😘 വീട്ടിലാരും അറിയാതെ കുടിച്ചിട്ടുവരുന്ന ആങ്ങളയെ ഓര്‍മവന്നു😂😂
2 days chakkapazam miss chaydavr okke ing pore makkale 😀💕💖
Chettantayum Aniyantayum Combo vere leval Uththaman Suma😘❤
ആശ.സൂപ്പർ.സുമ.പൊളി.എപ്പിസോഡ്..... l.love.chakkappazham. umma. Umma....👍👍👍😀😀😀😀😀🤝
Ella divasam chakapazham ondayirunu enkil, 2nd divasam very missed🙂. Athupole thanne ella characters um kude olla വളരെ മനോഹരമായ എപ്പിസോഡ് ഉണ്ടായിരുന്നു എങ്കിൽ 💞.........!
എല്ലാ എപ്പിസോടും മുടങ്ങാതെ കണ്ടവർ ഇവിടെ common
ആശ അടിപൊളി ❤❤❤സുമ ന സ്‌നേഹിച്ചു നോക്കുന്ന കാണുബോൾ ആശ ഇഷ്ടം കുടു ആണ്
Sumesh + Uthaman last scene ♥️
❤️❤️❤️❤️❤️❤️
ശബ്‌ദം കേട്ടുപ്പോ തന്നെ മനസിലായി പൈങ്കിളി ആണെന്ന് 😁
Ithra support Ulla chettathineem nathoonem okke kittanam ennullavar arokke 🥰🥺
Sumashinta kallu kudiche vannulla entry poliyayirunnu
ലളിതാമ്മയെ കൊണ്ട് വരൂ please... ലളിതാമ്മയെ വല്ലാതെ miss ചെയ്യുന്നുണ്ട്...
കൊണ്ട് വരാൻ അവർ സ്വയം പിന്മാറി അത് ആണ്
@@manics3552 അയ്യോ എന്താ കാരണം
Sumekku ellathinum support kittunna, nalkunna chettathikku. ☺☺❤❤
Chedathi suma combo poliii
കുഞ്ഞുണ്ണി.✈️🛫
സുമേഷ് 🤑💵
ഉത്തമൻ🐎🐈🐱🐄
ആശ🤨🤔
പൈങ്കിളി😴😴
കണ്ണൻ🛴🚲
ശംഭു📚
ആമി🍧🍨🍦
Kili suma സ്നേഹമായി ഇരിക്കുന്ന എപ്പിസോഡ് വേണം
എപ്പിസോഡിന്റെ അവസാനം വരെ സ്നേഹം ഇള എപ്പിസോഡ്
ഇടക്ക് വച്ച അടി കൂടാത്ത എപ്പിസോഡ് ആയിരിക്കണം ❤️❤️
Sathyam 💯
സ്വഭാവം വെച്ച് നടക്കും തോന്നുന്നില്ല 😂
@@Noisy-silence pavam
ചേട്ടത്തീ സുമ കോമ്പോ പൊളി 😍😍
ആശ കൊടുത്ത പണി പൊളിച്ചു ഉത്തമനും സുമക്കും 😄👍🏻👍🏻
ആയോ അടിപൊളി എപ്പിസോഡ് ചിരിച് മടുത്തു... എന്റ സുമേ..... 😄🥰😄😄🥰
Chakkapazham നമ്മുക്ക് ഒരു ഹരം ആണ് മക്കളെ 🔥❤️
ഷിബു ഉള്ള എപ്പിസോഡ് എല്ലാം അടിപൊളി ആയിരുന്നു ഷിബു തിരിച്ചു വരണം....
ആരാ Shibu🤔
നല്ല ഏടത്തി അമ്മ ഇങ്ങനെ ഒരണ്ണം വേണം വീട്ടിൽ അമ്മ ക്ക് തുല്യം
ഇനി എല്ലാം ഏടത്തി അമ്മ അല്ലെ
അമ്മേടെ സ്ഥാനം ഭംഗിയായി കൊണ്ട് നടക്കുന്ന ഏട്ടത്തിക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
ഇനി അങ്ങനെ അല്ലെ അമ്മ ഇല്ലാലോ
മീനുണ്ടോ...?
കടലിലുണ്ട്...😂
ആശ നാത്തൂ ഉയിർ...🔥❤️😇
😄
@@manics3552 😁❤️
Innathe episode polichhhhh♥️❣
Climax poli❤️
innu last brothers combo polich
19:23 suma ellarem vilikkane comedy ayittond 😂😂
ചേട്ടത്തി അനിയൻ സ്നേഹം ഒരു രക്ഷയും ഇല്ല.
ഇങ്ങനെ oru ചേട്ടത്തിയമ്മയെ കിട്ടാൻ അനുഗ്രഹം വേണം ഞാൻ ഇവരെ തുടക്കം മുതൽ കാണുന്നത് ആണ് ashwathi റാഫി ആണ് ente favorite pls INI ഞങ്ങളെ ഫാമിലി വിട്ട് പോവരുത് 🥰🥰😄
Poli Episode Chakkappazham Is Always Adipoli
ആമിയുടെ ഒളിനുനികുന
സൊബാബം എഥാ കളയാതത്
Sumaa aaassha combination ❤🔥❤🔥❤🔥
അശേച്ചിയെ പോലെ ഒരു ചേച്ചി നമക്കില്ലാതെ പോയല്ലോ 🥰🥰
Pallide sound enik bynkara ishttaa😁💗
Oho adipoly episode 😄😄😄💜💜💜
sumeshum aashaeyum cute geners ❣
Ellarodum ini muthal adyathe shiva aliyan undayirikkunnathan 🫶🏻🔥
ശെരിക്കും
@@ArjunArjun-my6bi യെസ്
ഇപ്പോ ഉള്ള എപ്പിസോഡ് എല്ലാം സൂപ്പർ ആണ് 👍🥰🥰ചക്കപ്പഴം
Adipoli serial
😂😂😂😂😂😂😂ഇഷ്ടപ്പെട്ടു ❤️❤️🥰
ലളിതാമ്മയും അച്ഛമ്മയും തിരിച്ചു വരണം
ലളിതമാ വരാൻ ചാൻസ് കുറവാണ്
Asha suma combo my favourite...
ലളിതമായ miss ചെയ്യുന്നവരുണ്ടോ.
Yes
പത്തനാപുരത്തു തത്ത ഉണ്ടോ സുമേഷ് പൊളി 😂😂😂
നല്ല ചേട്ടത്തി ഇതുപോലെ സ്നേഹമുള്ള
this is probably one of the most wholesome episode yet
All episode of Chakka pazham very nice 👌
Nalla episode😂😇
😃😃😃അടിപൊളി
Pallavi diii mutheee heavy work load anu epo episodes palathum miss akunnd sorry tooooo...😔😔😔 Pallavi chunkzz ❤️❤️❤️
Super 👍♥️
19:07 sumesh enta pattu adipoli
ennepole refresh cheyth nokiyavar undo...😎
ഇന്നത്തെ episodeൽ പൈങ്കിളി നേരത്തെ എണീറ്റിട്ടുണ്ടല്ലോ 😂😂😂.. ഇനി അണിയറ പ്രവർത്തകർക്ക് പറ്റിയ അബത്തം ആണോ എന്ധോ 😜
പോകുമ്പോ കിളി പറയുന്നുണ്ടല്ലോ വെള്ളം കുടിച്ചിട്ട് ഉറങ്ങണം എന്ന്
@@sumithsunil3633 athe 😁
Oolu prnjaayrnn vellamedthitt kidakkmnn
ആശ സുമ വന്നപ്പോ എണീറ്റ് വീണ്ടും കിടന്നതല്ലെ... അത് kondavalo late ആകുന്നത്
Chakkappazham fans like adi👍🏻👍🏻👍🏻
Asha super comedy
Something is fishy with Uttamn chettan 😎😎😊😊😊👍👍😎😎😊😊😊😊
Asha chettathiee vere level thanee
ശിവേട്ടനും ലളിതാമ്മയും മുത്തശ്ശിയും കൂടെ വേണമരുന്നു
Sub
Raffi ikka🔥❤️
Chumma kayyum veeshi poyappo kettatha...@aami 🤣😅🤣
സൂപ്പർ 🥰🥰🥰
Asha sumesh combo powli ann
Lalithamma miss cheyyunnavar arokke💔 like❤️🥰
ഉത്തമനു ഫോൺ വന്നപ്പോൾ ജീൻസിന്റെ ഷർട്ട് ഇട്ടത് സംസാരിച്ചു മുറ്റത് വന്നപ്പോൾ നീല പ്ലെയിൻ ഷർട്ട് ആയി മാറി 🤣🤣
ആശ ❤❤
Sumesh at 1:41: പത്തനാപുരത്ത് തത്ത ഉണ്ടോ? 😂😂
Nalla snehamulla edathiyamma .engane kanunnathu thanne santhoshama
19:17 sumeshinte patt
💓Memories💓
My fav episode In chakkapazham ❤
Adipoli super best 👍👍👍👍😊
Last seen ishtta pettavar indooo..😅😅😅
സത്യത്തിൽ ഇത് പോലെ ഉള്ള ഏട്ടത്തി വേണം