Chakkappazham 2│Comedy Series│EP# 139

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 483

  • @shamidasil
    @shamidasil ปีที่แล้ว +78

    അച്ഛൻ : 16:59, സുമേഷ് : അച്ഛാ ഇത് വിറകാണ്, പേപ്പറല്ല വലിച്ചു കീറാൻ 😂 എന്റമ്മോ പൊളി🤦🏻‍♂️🤣

    • @abdulraheeem1707
      @abdulraheeem1707 ปีที่แล้ว

      17 :10 ആണ്

    • @shamidasil
      @shamidasil ปีที่แล้ว

      @@abdulraheeem1707 മാഷേ 16:59 അച്ഛൻ പറയുന്നതിന് സുമേഷ് പറയുന്ന ഉത്തരമായിട്ടാണ് comment ഇട്ടത്, താങ്കൾ പറഞ്ഞത് ശരിയാണ് 17:10 ആണ് സുമേഷ് ആ ഡയലോഗ് പറയുന്നത്😅😜

  • @greekrish2473
    @greekrish2473 ปีที่แล้ว +307

    ശിവൻ : കുഞ്ഞുണ്ണി സാറോ?
    ഡ്രൈവർ ചേട്ടൻ : പിന്നെ കുഞ്ഞുണ്ണി ടീച്ചറാണോ??
    Driver ചേട്ടൻ പൊളിച്ചു 👍👍😊😍

  • @reshmavishnu-di4lb
    @reshmavishnu-di4lb ปีที่แล้ว +58

    Sumesh: Software adich poya achanenth updation 😂🤣❤🔥 super episode

    • @sologamer3917
      @sologamer3917 ปีที่แล้ว

      250 subscribers avan sahayikumo pliz bro,,,,,,,,,,,,,,, ...,

  • @ഭൂലോകതോൽവികൾ
    @ഭൂലോകതോൽവികൾ ปีที่แล้ว +188

    ചിറ്റപ്പന് നല്ല ഒരു പണി വരാൻ ചെൻസ് ഇണ്ട് സുമേഷ് :വീട്ടിൽ ഇന്ന് ആണോ നാട്ടിൽ നിന്ന് ആണോ 😍😂😂

  • @Everstar_gaming
    @Everstar_gaming ปีที่แล้ว +115

    Chettathi+suma=best combo ever*

    • @vineethvpillai9851
      @vineethvpillai9851 ปีที่แล้ว

      Everstar gaming. 1 day ago
      +suma=best ever* translate to malayalam... .. . ... .. .... .. ... . .. ... ... .. . . . . .. ... .. . 4

  • @ajnask9939
    @ajnask9939 ปีที่แล้ว +79

    ദേഹത്ത് വീണ മാറി നിന്ന് കരയും😂😂

    • @nisarti6592
      @nisarti6592 ปีที่แล้ว +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shp-1753
    @shp-1753 ปีที่แล้ว +60

    സുമേഷ് > ശിവൻ > ഉത്തമൻ > കുഞ്ഞുണ്ണി > ശംഭു > ആശ > പൈങ്കിളി✨✨

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +74

    *rafi is better than many malayalam actors😂🔥*

  • @ഭൂലോകതോൽവികൾ
    @ഭൂലോകതോൽവികൾ ปีที่แล้ว +157

    സുമേഷിന്റെ ചക്കിയാർ കുത്ത് പൊളിച്ചു 😂😂😂

  • @tsbalasubramoniam8886
    @tsbalasubramoniam8886 ปีที่แล้ว +129

    Shiva day by day blasting like anything. 👍 Keep up the good work. 😃

    • @RoseyRosey-l6m
      @RoseyRosey-l6m 4 หลายเดือนก่อน

      Shiva day by day blasting like anything 👍keep up the good work 😃

  • @sheelajoseph5070
    @sheelajoseph5070 ปีที่แล้ว +59

    ആമിക്കുട്ടി സുന്ദരി 👌

  • @sabirashareef6260
    @sabirashareef6260 ปีที่แล้ว +27

    ചക്കപ്പഴം സൂപ്പർ. 9 രണ്ടിന് ആയിരുന്നു യൂട്യൂബിൽl ചക്കപ്പഴംവന്നത്. എന്തായാലും സുമേഷിന്റെ ചക്കര കുത്ത് അടിപൊളിയായി. പാട്ട് പാടുമ്പോൾ ഇടക്ക് മാപ്പിളപ്പാട്ടിന്റെ വരികൾ ആയിട്ട് വരുന്നുണ്ട് എന്തായാലും അടിപൊളിയായിട്ടുണ്ട്

  • @fausiyanishad9998
    @fausiyanishad9998 ปีที่แล้ว +12

    Le Sivan : methottu veenal nee Mari ninnu karayum.. allathentha😂😂

  • @ANLJ257
    @ANLJ257 ปีที่แล้ว +67

    Sumesh and shambu👍👍👍

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +117

    *chettathi+suma=that best combo ever🔥*

    • @artlover204
      @artlover204 ปีที่แล้ว +4

      650ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @sahadjr4080
      @sahadjr4080 ปีที่แล้ว

      Nee kore ayallo myre

  • @Adwaith1470
    @Adwaith1470 ปีที่แล้ว +47

    💥💥💥Suma + comedy = power💥💥💥

  • @ammuzz-su1ew
    @ammuzz-su1ew ปีที่แล้ว +698

    *ചക്കപ്പഴത്തിന്റെ* *ഇതുവരെയുള്ള* *എല്ലാ* *എപ്പിസോഡുകളും* *മിസ്സ്‌* *ചെയ്യാതെ* *കണ്ടവരുണ്ടോ*... 💟

  • @SunilKumar-zt4oq
    @SunilKumar-zt4oq ปีที่แล้ว +14

    Sumesh : achanekatttilum thallal ane achante koottukar 🤣🤣🤣🤣🤣🤣

  • @sujatakolasseri137
    @sujatakolasseri137 ปีที่แล้ว +12

    Aami looks very cute n beautiful 💜miss lalithamma a lot. Shud make paingu help in d kitchen

  • @prasad7116
    @prasad7116 ปีที่แล้ว +20

    നല്ല അടിപൊളി എപ്പിസോഡ്. ഇന്നത്തെ എപ്പിസോഡിൽ എല്ലാപേരും തകർത്തു അഭിനയിച്ചിട്ടുണ്ട്. അവസാനം നറുക്കെടുപ്പ് വന്നപ്പോൾ കുഞ്ഞുണ്ണിക്ക് തന്നെ വീഴുമെന്നു ഉറപ്പായിരുന്നു. പുള്ളി സ്വന്തം പേരെഴുതാൻ സമ്മതിക്കാതെ എല്ലാം കണ്ടങ്ങനെ രസിച്ചു നിന്നപ്പോഴേ തോന്നി പുള്ളിക്ക് തന്നെ പണി കിട്ടുമെന്ന്😂😂

  • @MalluCineVlogs
    @MalluCineVlogs ปีที่แล้ว +15

    Uff Chiri oru vaka aayi😂... Rafi just awesome mahn❣️🫂 bakki olla ellavarum pwolichh
    pinne Arjun settan uff pwolichh adikkii😅

  • @Archana_u40-y6y
    @Archana_u40-y6y ปีที่แล้ว +111

    *ചക്കപ്പഴം എന്നും എപ്പോഴും youtubeൽ മാത്രം കാണുന്നവർ ഉണ്ടോ❤️🥰* *ഒരു episode പോലും വിടാതെ കണ്ടവർ ഉണ്ടോ🥰*

    • @sologamer3917
      @sologamer3917 ปีที่แล้ว

      250 subscribers avan sahayikumo pliz bro,,,,,,,,,,,,,,, ...2

    • @jobinmarley9073
      @jobinmarley9073 ปีที่แล้ว +1

      Yaa 🤟

    • @mollypx9449
      @mollypx9449 ปีที่แล้ว +1

      Yes

    • @muhammedfayispm7904
      @muhammedfayispm7904 ปีที่แล้ว +1

      Ivide varunnavar okke you tube il kaanunnavar thanne alle🥴

    • @anilkumarmadhavanpillai2209
      @anilkumarmadhavanpillai2209 ปีที่แล้ว

      ഇല്ല എനിക്കൊട്ടും ഇഷ്മല്ല 😂😂

  • @surajsubhash286
    @surajsubhash286 ปีที่แล้ว +17

    ശിവേട്ടന്റെ T-shirt Super

  • @shaijadenny-yd4ns
    @shaijadenny-yd4ns ปีที่แล้ว +13

    Sambu, sumesh combo super 👨‍❤️‍👨

  • @Richoos-sm
    @Richoos-sm ปีที่แล้ว +11

    വിറകിനു ഗ്യാസിനെക്കാൾ വിലയാണ് കുഞ്ഞുണ്ണി സാറെ 🤪🤪🤪🤪

  • @shahidvlogs44
    @shahidvlogs44 ปีที่แล้ว +16

    Aasha Suma best combo❤️💞💞💞

  • @Samad-gy5tv
    @Samad-gy5tv ปีที่แล้ว +24

    ചക്ക പഴത്തിൽ സുമേഷിനെ ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ💥😍🔥

  • @siberianmallu5559
    @siberianmallu5559 ปีที่แล้ว +11

    അച്ഛൻ ഗൾഫിൽ ആണെന്നു പറഞ്ഞു ചിറ്റപ്പനെ വിളിച്ചോണ്ടുപോയി 😂😂😂😂😂

  • @Uchiha_Itachi_00
    @Uchiha_Itachi_00 ปีที่แล้ว +13

    3:38
    Shivan Thug😎🔥🔥🔥

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +4

    Sumesh at 2:34: വല്ലോം ഉണ്ടെങ്കിൽ പറ. രണ്ട് ഗ്ലാസ് ഉണ്ടായിരുന്ന്. 😂😂😂

  • @abdullaansary882
    @abdullaansary882 ปีที่แล้ว +8

    3:24 അയാൾക്ക് ചിരി വരുന്നു ✨️.

  • @fathimathaslim2669
    @fathimathaslim2669 ปีที่แล้ว +9

    അച്ഛന് ഫീൽ ആയെന്നു തോന്നണമ്മ എനിക്കും feel ആയി 🤣

  • @tsbalasubramoniam8886
    @tsbalasubramoniam8886 ปีที่แล้ว +7

    Apparathe Muriyil ninnu kathu ezhuthiyaal mathi 👍 Adipoli 😜

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +6

    പ്ലാവിള വീട്ടിൽ ആശ പൊളിച്ചു 💪🏻💪🏻💪🏻😄

  • @manuprakash100
    @manuprakash100 ปีที่แล้ว +13

    സുമേഷ് ഫസ്റ്റ് സീസണിൽ കല്ല്യാണം കഴിച്ചതല്ലേ സുപ്രിയയെ 🤔ഇന്ന് കിളി പറഞ്ഞത് അതിന് നീ കല്ല്യാണം കഴിച്ചാലല്ലേ എന്നല്ലേ

  • @svv2895
    @svv2895 ปีที่แล้ว +10

    03:24 Drivers chettan😆

  • @this.is.notcret
    @this.is.notcret ปีที่แล้ว +6

    ചക്കപ്പഴം എല്ലാ എപ്പിസോഡുകളും അടിപൊളിയാണ് സൂപ്പർ👌🔥🔥😂😂
    ശിവൻ ഒരു രക്ഷയില്ല ഡയലോഗ് 😂😂 ബാക്കി ഞാൻ ബാങ്ക് ലോക്കറിൽ കൊണ്ട് വയ്ക്കാം 😂😂
    പൈങ്കിളി : ചവറു വാരിക്കൂട്ടി കഞ്ഞി വച്ച കാര്യമല്ലേ 😂😂അച്ഛൻ : അവക്ക് വിറ്റ് കാശാക്കാനല്ലേ
    സുമ : പണി നാട്ടിന്നോ വീട്ടിന്നോ 😂😂
    എല്ലാവരും തകർത്തു 👍👍🔥🔥

  • @T.k09897
    @T.k09897 ปีที่แล้ว +9

    Sumeeshinte push up oru rakshayumilla 😇😘😅

  • @Biju9272
    @Biju9272 ปีที่แล้ว +35

    ആശ സൂപ്പർ ♥️♥️

    • @artlover204
      @artlover204 ปีที่แล้ว

      650ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @anumeenu1378
    @anumeenu1378 ปีที่แล้ว +26

    Chakkappazham ഇഷ്ട്ടമുള്ളവർ ആരൊക്കെ 🤔❤💝🔥

  • @divyajibu7317
    @divyajibu7317 ปีที่แล้ว +36

    Sumesh and kidssss poli😍😍

  • @najimhabeeb8976
    @najimhabeeb8976 ปีที่แล้ว +6

    ചിരിച്ചു ചിരിച്ചു മടുത്തു പത്തു രൂപ വീട്ടുചിലവിന് ചെലവാക്കാത്ത കുഞ്ഞുണ്ണി വിറകും കൊണ്ടുവന്നിരിക്കുന്ന വീട്ടിൽ ചെലവ് ചുരുക്കാൻ😂😂😂😂😂😂

  • @martintheodorus
    @martintheodorus ปีที่แล้ว +13

    Amy koche super acting

  • @janardhanancp1517
    @janardhanancp1517 ปีที่แล้ว +4

    എനിക്ക് ഉന്നം ഇല്ല . അയിന് കാട്ടിൽ കേറി വേടി വക്കാൻ അല്ലാലോ പറഞ്ഞത് 🤣 ശിവൻ 🥳🥳

  • @asiftc
    @asiftc ปีที่แล้ว +7

    ഉപ്പും മുളകിൽ ബാലു വന്നേ🌹😍

  • @dhanzz_shorts
    @dhanzz_shorts ปีที่แล้ว +22

    Lalithamma kunjunni combo miss cheyunnu❤️

    • @sologamer3917
      @sologamer3917 ปีที่แล้ว

      250 subscribers avan sahayikumo pliz bro,,,,,,,,,,,,,,, ...,,,

  • @madavoorcmmedia9125
    @madavoorcmmedia9125 ปีที่แล้ว +14

    Chakkapazam ഫോണിൽ മാത്രം കനുന്നാവരുണ്ടോ😊😊😊

  • @Manavamaithri
    @Manavamaithri ปีที่แล้ว +19

    ഈ എപ്പിസോഡ് പൊളിച്ചു👍👍👍👍

  • @Archana_u40-y6y
    @Archana_u40-y6y ปีที่แล้ว +13

    *Asha chechi Sumesh fans unso🔥🥰*

  • @lailalail8105
    @lailalail8105 8 หลายเดือนก่อน +1

    ഏട്ടാ ത്തി അനിയൻ ഉള്ള ഒരു കോബോ സൂപ്പർ ആണ് ❤❤

  • @Fredina5868
    @Fredina5868 ปีที่แล้ว +6

    Body shaming ... ചേച്ചി taxi വിളിക്കട്ടെ . ... 😂😂😂

  • @chandrasekhar-hu6ux
    @chandrasekhar-hu6ux ปีที่แล้ว +3

    We people miss..Haritha... very much.....in this...serial...Haritha come back... Good acting Girl...if not this Episode's... Haritha... Try...we want to see in Big Screen...no one avoid..

  • @ammedkt78
    @ammedkt78 ปีที่แล้ว +39

    Adipoli episode......😎😻

  • @jamsheenajamshi5637
    @jamsheenajamshi5637 ปีที่แล้ว +4

    ലളിതമ്മയെ വല്ലാതെ miss ചെയ്യുന്നു

  • @manafkarimbanakkal3631
    @manafkarimbanakkal3631 ปีที่แล้ว +16

    നറുക്ക് ഇടാമെന്ന് തീരുമാനിച്ചപ്പഴേ എയർമാഷ് കുഞ്ഞുണ്ണി പെടും എന്ന് കരുതിയവർ ആരൊക്ക 😃

  • @yh_meh_hibz
    @yh_meh_hibz ปีที่แล้ว +11

    Chettathi Suma❤️

  • @durgaprasan7475
    @durgaprasan7475 ปีที่แล้ว +16

    Excellent writing. Aami is a superstar.

  • @bobanmp
    @bobanmp ปีที่แล้ว +9

    ഏതായാലും, ശ്രീകണ്ഠൻ നായരുടെ നല്ല കാലം !

  • @rcdhi
    @rcdhi ปีที่แล้ว +6

    പണിക്ക് പോകുന്ന ആശ അടുക്കളയിൽ കേറുന്ന പരുപാടി നിർത്തണം. എന്നിട്ട് ഒരു പണിയും എടുക്കാത്ത സുമേഷും പൈകിളിയെയും അടുക്കളയിൽ കേറ്റണം.

  • @mahadevanvs2580
    @mahadevanvs2580 ปีที่แล้ว +4

    മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിക്കാൻ കിളി കാണിക്കുന്ന ഉത്സാഹം സ്വന്തമായി പണിയെടുക്കാൻ കൂടി കാണിക്കണം, കഷ്ട്ടം.

  • @harishankar7197
    @harishankar7197 ปีที่แล้ว +10

    ആശചേച്ചി ഫാൻസ്‌

  • @mithundas7982
    @mithundas7982 ปีที่แล้ว +5

    19:56 ചേച്ചി ടാക്സി പിടിക്കട്ടാ 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +27

    *ee episodinu wait cheythavar ondo🔥*

  • @premam.p1108
    @premam.p1108 ปีที่แล้ว +12

    Sumesh super👌👌👌

  • @Sreeresmi511
    @Sreeresmi511 ปีที่แล้ว +28

    സ്ഥിരം പ്രഷകർ ചക്കപ്പഴം 🥰

    • @sologamer3917
      @sologamer3917 ปีที่แล้ว

      250 subscribers avan sahayikumo pliz bro,,,,,,,,,,,,,,, ...,,

  • @vikassekhar5754
    @vikassekhar5754 ปีที่แล้ว +13

    Shivan super

  • @chandanachandran1261
    @chandanachandran1261 ปีที่แล้ว +9

    Sumeshu and aami combo inu adipoli arnu

  • @baluvkm9778
    @baluvkm9778 ปีที่แล้ว +3

    ആമിക്കുട്ടീടെ അഭിനയം നന്നായി വരുന്നുണ്ട് 🥰🥰👌🏻👌🏻👌🏻

  • @cyrilcthomas18
    @cyrilcthomas18 ปีที่แล้ว +7

    Shivante t shirt polichuu

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +4

    അച്ഛൻ നറക്ക് വീണപ്പോൾ ചിരിച്ചു പോയത് ഞാൻ മാത്രമാണോ.. ഈ എപ്പിസോഡിൽ സുമയും ശംഭുവും അതുപോലെ സുമയും ആമിയും കോമ്പിനേഷൻ നന്നായിരുന്നു...

  • @shahidha1575
    @shahidha1575 ปีที่แล้ว +3

    Innu chakkappazham polichu🥰🥰👌

  • @mayasuku4295
    @mayasuku4295 ปีที่แล้ว +12

    സ്ഥിരം 🥰🥰🥰🥰

  • @_MM__Vlogs__
    @_MM__Vlogs__ ปีที่แล้ว +5

    Shambo original sumesh nte character ayikn ippo😂

  • @shezinshezinmk4793
    @shezinshezinmk4793 ปีที่แล้ว +17

    Sumesh acting poli

    • @sajijp7067
      @sajijp7067 ปีที่แล้ว

      Koppanu

    • @MFA_AMBRO
      @MFA_AMBRO ปีที่แล้ว

      @@sajijp7067 onn podo thanne kond pato 😏

  • @muhammedshanil4259
    @muhammedshanil4259 ปีที่แล้ว +19

    ക്രിസ്റ്റഫർ മൂവിയിൽ കുഞ്ഞുണ്ണിയെ ശ്രദ്ധിച്ചവർ ഉണ്ടോ...?

    • @Mrpower_girl
      @Mrpower_girl 6 หลายเดือนก่อน

      Which character ?

  • @vishnups8871
    @vishnups8871 ปีที่แล้ว +18

    നല്ല ഷർട്ട്‌ സുമേഷിന്റെ 🥰

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +8

    See Shivan's laugh at 21:32 😂🤣😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +12

    *sumesh fans ondo like adi🔥*

  • @musicworld156
    @musicworld156 ปีที่แล้ว +14

    Ippo uppum mulakum dhunthamanenkil chakkappazham adipoliya❤️

  • @shijithk9078
    @shijithk9078 ปีที่แล้ว +4

    Amy kidu acting

  • @minnal_shammi
    @minnal_shammi ปีที่แล้ว +6

    Balu is back with a bang

  • @hafsarafeek5455
    @hafsarafeek5455 ปีที่แล้ว +19

    23:15 ah scenill painkiili parayunnu. Kalyanam kazhikkumbollallen then supriya
    Sumesh supriyene kalayanam kazchille 😂

  • @Hygienist447
    @Hygienist447 ปีที่แล้ว +5

    Christopher kunjunni act nyc ayikn🤌🏻💀😊

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +8

    *ithuvare olla ella episodum kandavar ondo🔥*

    • @sologamer3917
      @sologamer3917 ปีที่แล้ว

      250 subscribers avan sahayikumo pliz bro,,,,,,,,,,,,,,, ...,,

  • @amalsolo5026
    @amalsolo5026 ปีที่แล้ว +6

    ചക്കപ്പഴം ഇങ്ങനെ പോയാൽ ഉപ്പും മുളകിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും ചക്കപ്പഴം ടീം 👌

  • @ashikmanzil2099
    @ashikmanzil2099 ปีที่แล้ว +2

    ആശയും & സുമയുഠ അടി പൊളി

  • @molammathankachan5656
    @molammathankachan5656 ปีที่แล้ว +6

    Episode kollaam pakshe viraku vettunnathinu anusarichu nadagum venm

  • @zameeaysh9323
    @zameeaysh9323 ปีที่แล้ว +20

    1st like and 1st comment chakkaphazham fans 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

    • @artlover204
      @artlover204 ปีที่แล้ว +1

      650ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @zameeaysh9323
      @zameeaysh9323 ปีที่แล้ว

      @@artlover204 bro channel aano like aano😀

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +15

    *chakkapazham fans ondo like adi😻🔥*

    • @sologamer3917
      @sologamer3917 ปีที่แล้ว

      250 subscribers avan sahayikumo pliz bro,,,,,,,,,,,,,,, ...,

  • @4ssgaiming578
    @4ssgaiming578 ปีที่แล้ว +3

    Balu achan mass🔥🔥

  • @Niva9656
    @Niva9656 ปีที่แล้ว +3

    വിറക്... ബാങ്ക് ലോക്കറിൽ 😃

  • @soofii210
    @soofii210 ปีที่แล้ว +5

    Chakkappazham youtubil kanunnavar like adi guyZzzz

  • @lovelyedits460
    @lovelyedits460 ปีที่แล้ว +2

    എല്ലാവരും വളരെ നന്നായി ചെയ്തു

  • @akkuscrazyvlogs
    @akkuscrazyvlogs ปีที่แล้ว +40

    Super video ❤❤❤😂😂😂😂

  • @sheelajoseph5070
    @sheelajoseph5070 ปีที่แล้ว +4

    ചിരിയോ ചിരി 😄

  • @vijuraveendran1662
    @vijuraveendran1662 ปีที่แล้ว +3

    കല്യാണം കഴിഞ്ഞ സുമേഷിനോട് പൈങ്കു പറഞ്ഞ dialogue logic ഇല്ലാത്തതു പോലെ

  • @munnerem8126
    @munnerem8126 ปีที่แล้ว +3

    Rafi 👍👍🌹🌹❤️❤️

  • @thomasbabupallickaparambil3106
    @thomasbabupallickaparambil3106 ปีที่แล้ว +5

    Shivan 😂😂😍😍

  • @manjumathew1385
    @manjumathew1385 ปีที่แล้ว +3

    Driver thung 😂😂😂😂😂

  • @shazilziya
    @shazilziya 8 หลายเดือนก่อน +1

    sumesh chettan comedy thene 🤣🤣