ഞാൻ അമ്മച്ചിയുടെ മുട്ടക്കറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു കേട്ടോ അമ്മച്ചിയുടെ മിക്കവാറും എല്ലാം കറികളും ഞാൻ ചെയിതിട്ടുണ്ട് അടിപൊളി ആണ് അമ്മച്ചി സൂപ്പർ ആണ് love you amma
കള്ളില്ലാത്ത കള്ളപ്പം സൂപ്പറായി.. കോഴിക്കറി അതിലും സൂപ്പർ. സച്ചിന്റെ കഴിപ്പ് കൊതിപ്പിക്കുന്നത്. ബാബുവിന്റെ സംശയങ്ങൾ ചോദിക്കൽ കൊണ്ട് വിഭവം ഉണ്ടാക്കാനുള്ള സംശയം മാറിക്കിട്ടും.. അമ്മച്ചി..ഇണ്ടേറിയപ്പം ഉണ്ടാക്കിയില്ലേ.. ! അമ്മച്ചിക്കും, ബാബുവിനും വൈഫിനും കുട്ടികൾക്കും, സച്ചിനും കുടുംബത്തിനും മനസ്സുനിറഞ്ഞ പെസഹാ പെരുന്നാൾ ആശംസകൾ..,
Ammachi!!we are in Australia right now !!njan kalappam chicken curry pinne indriyappam paalum undaki Ee lockdownil ,ammachide receipes helped us to feel like home😊
അമ്മച്ചിയുടെ മിക്കവാറും എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്.. അമ്മച്ചിയുടെ പാചകത്തോടുള്ള സമീപനം അപാരം ആണ്. ലോജിക്ക്, എറ്റവും ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധയാണ്. അമ്മച്ചിക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
ഇങ്ങനെ ഒരു അമ്മയോ ഉമ്മയോ അമ്മച്ചിയോ വീട്ടിലുണ്ടാകുന്നത് ഐശ്വര്യമാണ്.. ഈ അമ്മച്ചിയെ കാണുമ്പോൾ എനിക്ക് മസ്താനമ്മ യെ ( ആന്ധ്രാ പ്രാദേശിലുള്ള ഒരു 'അമ്മ... Nomber one cook in andhra) ആണ് ഓർമ്മവരുന്നത്...
Annammachedathi, ee chicken curry njan undakki... sooooper... onnum parayilla.. Thanks for sharing this with ur innocent and loving heart😍❤ oru ithiri veshamichirikkumbo njan ammachide videos kaanum, endoru sandosham aanenno appo. Ende cheruppathil ende koode eppolum ende Ammammayundaayirunnu.. Ammachiye kanumbozhokke ammammaye ormavarum🙂
I don't know how to read and write malayalam.....but inn ee kozhi errachi undaki....nalla taste aarunnu...like I said...I am a Delhi Malayali with least knowledge of Malayali cooking ...so I will try to learn everything from you....thanks ammachi...you are a blessing
നാട്ടിൽ വരുമ്പോൾ മാത്രമാണ് കള്ളയപ്പം കഴിക്കുന്നത്. ഇവിടെ കള്ളൊന്നും കിട്ടില്ലാത്തതു കൊണ്ട് വെള്ളയപ്പം ആണ് ഉണ്ടാക്കാറുള്ളത്. എന്തായാലും അമ്മച്ചി കൊതിപ്പിച്ചു. അമ്മച്ചിക്കും, ബാബു ചേട്ടനും എല്ലാർക്കും പെസഹ ആശംസകൾ
Our Dear Sweet Ammachi, thank you so much. Ammachi you remind me of my Ammachi,. So good to see the interaction between Ammachi and her son. God Bless you both🙏🏼👏👏☺️
ബാബു ചേട്ട ഈ അമ്മച്ചിയെ എനിക്ക് തരുവോ?. ഞാൻ എല്ലാം വീഡിയോയും കാണാറുണ്ട്. നമുക്ക് എത്ര സങ്കടങ്ങൾ ഉള്ള സമയത്തും അമ്മയുടെ സംസാരം കേൾക്കപ്പോൾ തന്നെ നമുക്ക് സന്തോഷം | ആകും .ഭാഗ്യം ചെയ്യ്ത ആളാ ബാബു ചേട്ടൻ ഇതുപോലൊരു അമ്മച്ചിയെ കിട്ടാൻ
പഴമക്കാരുടെ കൈപ്പുണ്യം അത് വാക്കുകളിൽ പറഞ്ഞ മതിയാവില്ല അത് രുചിച്ചു തന്നെ അറിയണം , ഞാനും കോട്ടയം ആണട്ടോ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം സൂപ്പർ , ഏറ്റവും ഇഷ്ടമായത് പിടീം കോഴീം 😇😇😇😇😇😇
കോറോണ amgilum ഹാപ്പി ഈസ്റ്റർ . വീഡിയോ ഇട്ടതിനു thank you അമ്മച്ചിയെ കാണാമല്ലോ നമുക്കെല്ലാവർക്കും അവർക്കും ലോകത്തുള്ള എല്ലാവർക്കും. വേണ്ടി പ്രാർത്ഥിക്കാം. Eshoyuda അവരെ sugamakkan പ്രാർത്ഥിക്കാം
അമ്മച്ചിയേ. എന്റമ്മച്ചിക്ക് ഉമ്മ .സമ്മതിച്ചു അമ്മച്ചിയേം മോനേം. അമ്മച്ചിയുടെ നിഷ്ക്കളങ്കമായ സംസാരവും ചിരിയും. ഓ എനിക്ക് വയ്യ. ഇനിയും കൂടുതൽ വിഭവങ്ങൾ വരട്ടെ. അമ്മച്ചിക്കും മോനും ഈസ്റ്റർ ആശംസകൾ .
മകന്റെ അമ്മയോടുള്ള ആ സ്നേഹവും ആദരവും കരുതലും കണ്ടുപഠിക്കണം, അമ്മച്ചി ഒരുപാട് കഷ്ടപ്പാടിലൂടെ ജീവിച്ചെങ്കിലും ഇത്ര നല്ല സ്നേഹമുള്ള മകനും മരുമകളും ഉണ്ടല്ലോ, അമ്മച്ചിവയസായപ്പോൾ നോക്കാൻ, സുകൃതം ചെയ്ത ജന്മം. അമ്മയില്ലാത്ത എനിക്ക് അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മവരും, മാതാപിതാക്കൾ നമ്മുടെ ആയുഷ്കാലം മുഴുവൻ കൂടെ ഉണ്ടാവില്ല എന്നറിയാം, എങ്കിലും നമുക്ക് മക്കളുണ്ടായപ്പോഴാണ് അവരുടെ വില മനസിലായത്. അമ്മച്ചിക്ക് ദീർഘായുസും ആരോഗ്യവും സർവേശ്വരൻ നൽകാൻ പ്രാർത്ഥിക്കുന്നു. നല്ല പോസിറ്റീവ് എനർജി ഉള്ള അമ്മച്ചി.
Lovely show, Ammachi...tried this chicken curry....came out very well....thank you so much....love your dishes.....and love your energy....very inspiring....God bless you all..🙏🙏
Ammachikum familykum Sachin familykum advanced Easter ashamsakal...Ente easter ammachiyodoppam..I’m making kallappam and this chicken curry. Also ammachi special beef fry. God bless you Ammachi 🙏🙏
My mom is a big fan of amma ❤️ my grandmother is like you full of power energy but ippo vaiya my grandfather passed away so ammamak nadakan kurach bhuthimutund .so pray for my ammama ❤️ love you Babu uncle and ammama ❤️ your
കള്ളില്ലാതെ കള്ളപ്പം ഉണ്ടാക്കിയതിലൂടെ ഞങ്ങളെക്കൂടി പരിഗണിച്ചു. നന്ദി. പൊന്നമ്മച്ചി .
ഇതുപോലെ ഉള്ള അമ്മച്ചിമാർ ഇപ്പൊ കുറവാണ്.. നല്ല സ്‌നേഹവും കൈപ്പുണ്യവും ഉളള അമ്മച്ചി. സംസാരം കേൾക്കാൻ എന്താ രസം!! ദൈവം ആയുസും ആരോഗ്യവും നല്കട്ടെ..
One of the leading cookery show beating every young people. Ammachi you are great. Praying for your health and prosperity. Thank you. God bless you.
ഇത് ഞാനും ഉണ്ടാക്കിയിട്ടുണ്ട്.. ഇതുപോലെ ഞാൻ മീൻകറിയും ഉണ്ടാക്കാറുണ്ട്.. അവസാനം പച്ചത്തേങ്ങ മഷിപോലെ അരച്ചു ചേർക്കും.
ബാബുച്ചേട്ടൻ പ്രേക്ഷകർക്കു മനസിലാകത്തക്കവണ്ണം എല്ലാം വിശദമായി പറയുന്നതിന്. വളരെ നന്ദി.
Ammschiadip0li
ഞാൻ അമ്മച്ചിയുടെ മുട്ടക്കറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു കേട്ടോ അമ്മച്ചിയുടെ മിക്കവാറും എല്ലാം കറികളും ഞാൻ ചെയിതിട്ടുണ്ട് അടിപൊളി ആണ് അമ്മച്ചി സൂപ്പർ ആണ് love you amma
കള്ളില്ലാത്ത കള്ളപ്പം സൂപ്പറായി.. കോഴിക്കറി അതിലും സൂപ്പർ. സച്ചിന്റെ കഴിപ്പ് കൊതിപ്പിക്കുന്നത്. ബാബുവിന്റെ സംശയങ്ങൾ ചോദിക്കൽ കൊണ്ട് വിഭവം ഉണ്ടാക്കാനുള്ള സംശയം മാറിക്കിട്ടും..
അമ്മച്ചി..ഇണ്ടേറിയപ്പം ഉണ്ടാക്കിയില്ലേ.. !
അമ്മച്ചിക്കും, ബാബുവിനും വൈഫിനും കുട്ടികൾക്കും, സച്ചിനും കുടുംബത്തിനും മനസ്സുനിറഞ്ഞ പെസഹാ പെരുന്നാൾ ആശംസകൾ..,
.
എന്റെ അമ്മച്ചീ ഒരു രക്ഷേം ഇല്ലാ.... ഉണ്ടാക്കി നോക്കിയിട്ട് തന്നേ കാര്യം.... thank u അമ്മച്ചീ & ശിങ്കിടിസ് 🙏🙏
Annammachedathi's natural communication with Babu is very natural and loving. I love to hear this
Ante ammachi......allavarudeyum dukhathilum....aasvasamayi athunna...aa...valiya manasinu....orupadu...nandi
Ammachi super... Chicken curry try cheythu poliyayirunnu..... God bless you Ammachi and all.... Love you ammachi 😍😍😍😍
Ammachi!!we are in Australia right now !!njan kalappam chicken curry pinne indriyappam paalum undaki
Ee lockdownil ,ammachide receipes helped us to feel like home😊
കള്ളപ്പവും കോഴികറിയും 😍
ഇറച്ചി കഴിക്കാത്തവർക്ക് കോഴി യ്ക്ക് പകരം ഉരുളക്കിഴങ് ഇടാം 👌😍
അമ്മച്ചിയുടെ മിക്കവാറും എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്.. അമ്മച്ചിയുടെ പാചകത്തോടുള്ള സമീപനം അപാരം ആണ്. ലോജിക്ക്, എറ്റവും ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധയാണ്. അമ്മച്ചിക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
Annammachi is awesomely professional. Sadharana oru grameena mekhalayilninnulla prayamaaya alkkaar ithrayum manoharamayi presentcheyunnathu kandittilla.
Egg Kari undakki. Super !! Annamma Chedathikku orupadu sneham
എന്ത് നല്ല മനസ്സാണ് അമ്മച്ചിക്ക് എന്തൊരു സ്നേഹമാ. ദൈവം അമ്മച്ചിക്ക് ദീർഘായുസ്സ് നൽകട്ടെ
ഇങ്ങനെ ഒരു അമ്മയോ ഉമ്മയോ അമ്മച്ചിയോ വീട്ടിലുണ്ടാകുന്നത് ഐശ്വര്യമാണ്.. ഈ അമ്മച്ചിയെ കാണുമ്പോൾ എനിക്ക് മസ്താനമ്മ യെ ( ആന്ധ്രാ പ്രാദേശിലുള്ള ഒരു 'അമ്മ... Nomber one cook in andhra) ആണ് ഓർമ്മവരുന്നത്...
enik ammachiyem monem kandondirikana ishttam othiri ishttatto dhergayusayirikatte
അമ്പലവയലിൽ നിന്നും ഒരു വലിയ ഹായ്. സൂപ്പർ കോഴി കറിയും അപ്പവും. ശരിക്കും കൊതി വരുന്നുണ്ട്.
Amma. Super.....
എൻറെ ഏറ്റവും ഇഷ്ടം ഉള്ളള കള്ളപം കോഴിക്കറി..കൊതി ആയി.. സൂപ്പർ..🌹😃
Annammachedathi, ee chicken curry njan undakki... sooooper... onnum parayilla.. Thanks for sharing this with ur innocent and loving heart😍❤ oru ithiri veshamichirikkumbo njan ammachide videos kaanum, endoru sandosham aanenno appo. Ende cheruppathil ende koode eppolum ende Ammammayundaayirunnu.. Ammachiye kanumbozhokke ammammaye ormavarum🙂
Annammachi njangal kazhinja divasam ith ondakkiyayirunnu nalla ruchi ayirunnu🥰😋iniyum ithpole nalla nalla recipes idanam ketto ☺️
Njan chikken kazhikkilla enkilum ammachi aa chikken curry vechu kandappol kazhikkatha oru karyam polum marannu kothiyavunnu ammachi super
ഇറച്ചി കഴിക്കാത്തയാളാണ് ഞാൻ എന്നാലും ആ അവതരണ ശൈലിയിൽ കള്ള പ്പവും കറിയും കഴിച്ച ഫീൽ . Super. Happy Easter. Stay Home. Stay safe.
👍👌🏻
I don't know how to read and write malayalam.....but inn ee kozhi errachi undaki....nalla taste aarunnu...like I said...I am a Delhi Malayali with least knowledge of Malayali cooking ...so I will try to learn everything from you....thanks ammachi...you are a blessing
കള്ള് ഇല്ലാതെ കള്ളപ്പം ഉണ്ടാക്കി കാണിച്ചതിന് thanks അമ്മ ചിക്കൻ കറിയും സൂപ്പർ ആയിട്ടുണ്ട് കാണാൻ 😍😍
Enta prayam ammamayuda kalatheku poye nadan resepy very good ammacy
Ammachi kozhi curry super.njan ethuvare thenga arachu vechittilla kallappam kandappol cheruppathile wayanattile ormagal ..njan enthayalum try chaiyum video eduthu ente channel edunnudu ..undakkunnathu kandappol thanne kothi akunnu.thanks ammachi ee video ettathinu
സൂപ്പർ. കള്ളില്ലാത്ത കള്ളപ്പം കൊള്ളാട്ടോ. ചിക്കൻ കറി തേങ്ങയരച്ച് ചേർത്തത് varity ആയിട്ടോ😍😍🤗
നാട്ടിൽ വരുമ്പോൾ മാത്രമാണ് കള്ളയപ്പം കഴിക്കുന്നത്. ഇവിടെ കള്ളൊന്നും കിട്ടില്ലാത്തതു കൊണ്ട് വെള്ളയപ്പം ആണ് ഉണ്ടാക്കാറുള്ളത്. എന്തായാലും അമ്മച്ചി കൊതിപ്പിച്ചു. അമ്മച്ചിക്കും, ബാബു ചേട്ടനും എല്ലാർക്കും പെസഹ ആശംസകൾ
njan vekkaarund ammachi mon ee cury aanu ishtam
അമ്മച്ചി എന്നും ഞങ്ങളുടെ സ്വന്തമാണ്😍😍🤗.
Is this mathai from puthenkurssu
Enikku othiri ishtama kallappam
Our Dear Sweet Ammachi, thank you so much. Ammachi you remind me of my Ammachi,. So good to see the interaction between Ammachi and her son. God Bless you both🙏🏼👏👏☺️
AMMACHY. nannayittu food undakkunnund... Nee ARanu......nee kery unddakku....ninty vachakum niruthu...
Ammachi chicken curry super ayitundu
അമ്മച്ചീ സുഖമായിരിക്കുന്നു എന്നു കണ്ടത്തിൽ സന്തോഷം.
കള്ളത്തരം ഇല്ലാത്ത അമ്മച്ചിയുടെ കള്ളപ്പo. സൂപ്പർ 😍😍😍👌
Ammachine kanumpol thanne santhoshamanu.. neritt kanan agraham undu ammachii.. 😍
Ammachi varuthakkan madichiyayirunnathukondu beefum chickenum njan pachathengayittanu curry vachirunnathu.ammachi super💖🤩😘
ബാബു ചേട്ട ഈ അമ്മച്ചിയെ എനിക്ക് തരുവോ?. ഞാൻ എല്ലാം വീഡിയോയും കാണാറുണ്ട്. നമുക്ക് എത്ര സങ്കടങ്ങൾ ഉള്ള സമയത്തും അമ്മയുടെ സംസാരം കേൾക്കപ്പോൾ തന്നെ നമുക്ക് സന്തോഷം | ആകും .ഭാഗ്യം ചെയ്യ്ത ആളാ ബാബു ചേട്ടൻ ഇതുപോലൊരു അമ്മച്ചിയെ കിട്ടാൻ
anthalyathil ishtaam pole ammamar ondu...athonnum pattilla
Ammachiiii😘😘😘😘
Ammachikoru😘😘😘😘
Sathyam ammachi😘😘😘😘
Ammachi ishtam
എന്റെ അമ്മച്ചി ഉറപ്പായും നോയമ്പ് വീട്ടുന്നതു ഇങ്ങനെ ആയിരിക്കും ബാബു ചേട്ടനും പാചകത്തിൽ പുലി ആണന്നറിയാം രണ്ടു പേർക്കും ഒരു കയ്യടി 👏👏💐💐💐
അമ്മച്ചി കലക്കി. സച്ചിൻ വായിൽ ഇട്ടപ്പോൾ ഞങ്ങളുടെ വായിൽ ആണ് വെള്ളം വന്നേ. അമ്മച്ചിയെ കെട്ടിപിടിച്ചു ummaaa
Ammmachhhhy super
Eastum kallum illathe kallappam....super, hohhh kozhi curry super navil vellam oorunnu
Ammachiii.. Super.. 🥰🥰😍😍😘😘😘😘ammachiyudae oro receipes kanan wait cheyuva..
Annammachi njan innu kallappavum pachathenga aracha chicken curry um undakkitto. Super taste aayirunnu. Ammachikkum kudumbathinum Easter asamsakal.
അമ്മച്ചി ഒരു സംഭവമാ കേട്ടോ. പിന്നെ ബാബുച്ചേട്ടനും സച്ചിനും അടിപൊളിയാ.ഹാപ്പി ഈസ്റ്റർ
Ammachi njan undakki chicken curry superr ayirunnu
പഴമക്കാരുടെ കൈപ്പുണ്യം അത് വാക്കുകളിൽ പറഞ്ഞ മതിയാവില്ല അത് രുചിച്ചു തന്നെ അറിയണം , ഞാനും കോട്ടയം ആണട്ടോ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം സൂപ്പർ , ഏറ്റവും ഇഷ്ടമായത് പിടീം കോഴീം 😇😇😇😇😇😇
കോറോണ amgilum ഹാപ്പി ഈസ്റ്റർ . വീഡിയോ ഇട്ടതിനു thank you അമ്മച്ചിയെ കാണാമല്ലോ നമുക്കെല്ലാവർക്കും അവർക്കും ലോകത്തുള്ള എല്ലാവർക്കും. വേണ്ടി പ്രാർത്ഥിക്കാം. Eshoyuda അവരെ sugamakkan പ്രാർത്ഥിക്കാം
Easter ആശംസകൾ അമ്മച്ചി...ഇനിയും ഒരു പാട് easter കൾ ആഘോഷിക്കാൻ കർത്താവ് അനുഗ്രഹിക്കട്ടെ...🙏🏼🙏🏼🙏🏼
അമ്മച്ചിയേ. എന്റമ്മച്ചിക്ക് ഉമ്മ .സമ്മതിച്ചു അമ്മച്ചിയേം മോനേം. അമ്മച്ചിയുടെ നിഷ്ക്കളങ്കമായ സംസാരവും ചിരിയും. ഓ എനിക്ക് വയ്യ. ഇനിയും കൂടുതൽ വിഭവങ്ങൾ വരട്ടെ. അമ്മച്ചിക്കും മോനും ഈസ്റ്റർ ആശംസകൾ .
മകന്റെ അമ്മയോടുള്ള ആ സ്നേഹവും ആദരവും കരുതലും കണ്ടുപഠിക്കണം, അമ്മച്ചി ഒരുപാട് കഷ്ടപ്പാടിലൂടെ ജീവിച്ചെങ്കിലും ഇത്ര നല്ല സ്നേഹമുള്ള മകനും മരുമകളും ഉണ്ടല്ലോ, അമ്മച്ചിവയസായപ്പോൾ നോക്കാൻ, സുകൃതം ചെയ്ത ജന്മം. അമ്മയില്ലാത്ത എനിക്ക് അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മവരും, മാതാപിതാക്കൾ നമ്മുടെ ആയുഷ്കാലം മുഴുവൻ കൂടെ ഉണ്ടാവില്ല എന്നറിയാം, എങ്കിലും നമുക്ക് മക്കളുണ്ടായപ്പോഴാണ് അവരുടെ വില മനസിലായത്. അമ്മച്ചിക്ക് ദീർഘായുസും ആരോഗ്യവും സർവേശ്വരൻ നൽകാൻ പ്രാർത്ഥിക്കുന്നു. നല്ല പോസിറ്റീവ് എനർജി ഉള്ള അമ്മച്ചി.
Chicken kandu vayil vellam potti suppr ayitto ammachi
Ammachi superrr, njaum e esterinu try cheythu nokkum
അമ്മച്ചിയുടെ എല്ലാ വിഭവങ്ങളും ഞങ്ങൾക്ക് ഇഷ്ടമാണ് കൂടെ അമ്മച്ചിയേയും കുടുംബത്തേയും😊😊
Ammachik otthri thanks.kallappathinte recepie njan chodhichittundayirunnu.
Ammachi spr ammachide pajakavum spr
Super ❤️ Ammachi wish u happy Easter, God bless
Natural feeling undu enthannu vechal chettante amme ennulla vili ellam cooking kananum 👌🙏
We luv u Ammachi..... Anusaranayulla oru Monum..... God Bless u both....
Annammachiiii....superb. Iny thenga arachu vachu nokkaam..
ഞങൾ ഇങ്ങനെ ആണ് ചിക്കൻ വെക്കുന്നത്. ഇതാണു നാടൻ traditional chicken
കറി.
Adipoli..veedu painitingoke cheythu super akiyallo👍
Ningalude vellappam njangalude palappamakunnu
Thank you amma for kallappam njan ചോദിച്ചിരുന്നു
Wow super ammachi babuchayan and sachin, njangal vellyappam ennu parayun, palappam undu athu appachattyil undakkum.
Lovely show, Ammachi...tried this chicken curry....came out very well....thank you so much....love your dishes.....and love your energy....very inspiring....God bless you all..🙏🙏
Nannaayttundu.
Ammachi and babu presentation super .
God bless your family.
അമ്മച്ചിയുടെ വിഭവങ്ങൾ ആദ്യം രുചിക്കുംന്നത് സച്ചിനൻ ആണ്, സച്ചിനും ബാബു ഭായിയും ഒത്തിരി നല്ലതാണ്.Chiken kariyum,Appaum best ,very best.Ammachy umma.
Ammachi njanum chakkakuru shake undakitto. Super taste aanu.ellarum cheythu nokkutto.
I like ammachi's recipes. Enik ammachiye othiri ishtamanu.
Easter special kallappavum chicken curry yum undaki.. superb 👌👌
Super ammachi, kandal thanne kothi vernu..
Wow very tasty.Ammachi thank you❤
Ammachikum familykum Sachin familykum advanced Easter ashamsakal...Ente easter ammachiyodoppam..I’m making kallappam and this chicken curry. Also ammachi special beef fry. God bless you Ammachi 🙏🙏
അമ്മച്ചി എന്തപറയാണ് ഗംഭീരം അമ്മച്ചിയെ കണ്ടാമതി സൂപ്പർ സൂപ്പർ ബാബുചേട്ട ഒരു ബിഗ് ഹായ്
Babu chetta pls comment cheyyumo kallapathinte correct measurements... Enik try cheyyana please......
Please onn parange tharumo measurement kallapathinte. Enik ariyilla ath konda...
@@soumyanbaiju5742 hello
Ee videoyil parayunnundallo kettu try cheyyu kkkk
Kandittu kothiyavunnu
Ammachiyude kallappavum kozhi curryum super.njan appam ithupoleyanu undakkunnath. Ammachikkum,Babu chettanu,Sachinum mattellavarkkum Easter asamsakal.❤️❤️❤️
Enikku oru pad ishttam
Babu, ahinayamavaruthu ketto, ammaye nannayi snehikkanam.
Kannullappol kanninte kazcha atiyilla !
God bless you all !!
Happy Easter !!!
Ammachi kallappam and chickencurry hai super 😋😋😋😋ammachikum Babunum Sachinum "Happy Easter" E vibhavam undakkum. Ammachi🥰🥰🥰🥰🥰
Ammachi superato😘 wayanattil evada njanum ivudullatha batheryil
Ammachy's cooking is the best... I love you Ammachy
Ammachi !! Super!! 👌👌👌 payar puzhukku upload cheyyumo , please....
Hi Ammachi, sukhanallo.... njangalum sukhayirikkunnu.Curryum appavum kandal ariyam tasty aanennu.Sachine taste cheyyunna course evidunna eduthath?Ellavrkkum Easter aashamsakal
വീട് പെയിന്റിംഗ് കഴിഞ്ഞ് അടിപൊളി ആയല്ലോ 👏👏
Ammachi superb mouthwatering... ഈസ്റ്റർ ആശംസകൾ അമ്മച്ചി& ഫാമിലി
Super. Dish. Thank. You. Amma
Hi ammachi....njan ammachi undakkiya polathe kurishappam undakki....ishtappettu...ruchikkuvendiyallenkilum kazhikkan pattunnathanu
My mom is a big fan of amma ❤️ my grandmother is like you full of power energy but ippo vaiya my grandfather passed away so ammamak nadakan kurach bhuthimutund .so pray for my ammama ❤️ love you Babu uncle and ammama ❤️ your
അമ്മക്ക് വിവേകം വാക്കുകളിൽ ഉണ്ട് ..സൂപ്പർ
Super
ഞാൻ ഇങ്ങനെയാ വീട്ടിലെ കോഴി കറി വയ്ക്കണം അമ്മേ ബാബു ചേട്ടാ രണ്ടുപേരും സൂപ്പർ ആട്ടോ
Njgalum. Nomb anau ammachi ini kurch divsm koode alea oluu indakki nokktoooo peasaha perunal. Ashamsagal....
Adipoli angane ingottu poratte.. First like first cmnt
അമ്മച്ചി സൂപ്പർ
Annamma chettathi super😋😋😋😋
നല്ല രുചിയാണ് ഈ കറി.അപ്പത്തിന് എനിക്കിഷ്ടം ഈ കറിയാണ്. അമ്മയും മകനും സൂപ്പർ.