വേപ്പിലക്കട്ടി, ഒരു വ്യത്യസ്ത വിഭവം | Veppilakatti Recipe in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 245

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +34

    ആരോഗ്യത്തിന് ഏറ്റവും നല്ലൊരു recipe 😍 യദുവേ, ആ bgm വരുന്ന ചീവിടിന്റ് ശബ്ദം, ഒരു natural feeling തന്നു 👌👌 ഉണ്ടാക്കി നോക്കണം എന്നുണ്ട് 😋😋😋

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +4

      Thank u so much Ichaya 🧡

    • @keerthanakrishnan4993
      @keerthanakrishnan4993 2 ปีที่แล้ว

      @@RuchiByYaduPazhayidom hloo yadhu nighallude pazhayidathinte hotel haripad undo??? Nighallude peril avide oru hotel und nighallu nadathunne ennu paranju atha chodhiche

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +2

      @@keerthanakrishnan4993 നമ്മളുടേത് ആയിരുന്നു ആദ്യമൊക്കെ. പക്ഷെ അത് വിട്ടിട്ട് രണ്ട് വർഷം ആവാറായി

    • @keerthanakrishnan4993
      @keerthanakrishnan4993 2 ปีที่แล้ว +2

      @@RuchiByYaduPazhayidom വിഷു സദ്യ അവിടെ നിന്ന് കഴിക്കേണ്ട സാഹചര്യം വന്നു... നിങ്ങളുടെ ആണു എന്ന് പറഞ്ഞു.... ഭക്ഷണത്തിന്റെ നിലവാരം കൊണ്ട് വിശ്വസിക്കാൻ സാധിച്ചില്ല അതാ ചോദിച്ചേ

    • @geethamohan2787
      @geethamohan2787 2 ปีที่แล้ว

      😭❤️

  • @rajivkwt
    @rajivkwt 2 ปีที่แล้ว +8

    I think veppilakatti with curd is the best combination. That's what I have seen here in Palakkad district

  • @darsanasuresh3128
    @darsanasuresh3128 2 ปีที่แล้ว +7

    വളരെ നല്ല recipe, ചോറിന് തൈരും വേപ്പിലകട്ടിയും കൂട്ടി കഴിക്കാൻ നല്ല ടേസ്റ്റ് ആണ് 👍👍👍👌👌👌

  • @vivekpambungal3498
    @vivekpambungal3498 2 ปีที่แล้ว +6

    എന്റെ favourite.... യദുവേട്ടന്റെ ചാനലിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം...🥰🥰

  • @prakashvembanattu67
    @prakashvembanattu67 หลายเดือนก่อน

    👌
    വർഷങ്ങളായി ഞങ്ങൾ വേപ്പിലക്കട്ടി ഉപയോഗിക്കുന്നുണ്ട്. ഊണിന് മറ്റു കൂട്ടാൻ ഒന്നുമില്ലെങ്കിൽ പോലും ഇത്തിരി വേപ്പിലക്കട്ടി വെളിച്ചെണ്ണയിൽ ചാലിച്ചാൽ ധാരാളം.
    ❤️❤️

  • @annammachacko5457
    @annammachacko5457 ปีที่แล้ว

    Veppilakatti ngan adyamayittanu kelkunnath. Nalla eshtam thonni. Undakkan agraham undu. But flatil evide poi narakathinde ela oppikkum. So thalkalam agraham upakshichu. Veppila katti podichu choril elakkunnathu kandappazhe vayil vellam vannu. Edu mone eniyum eyhupolulla variety items parichayappeduthuka. Thanku Ammakkum monum nallathu varette. Prayers🙏🙏🙏🙏🙏👌👌❣️❣️💕💕🥰🥰

  • @SB-oj9mf
    @SB-oj9mf 2 หลายเดือนก่อน

    നല്ല രീതിയിൽ അവതരണം. 👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow ปีที่แล้ว +1

    ഹായ് യദു യദുവിനും അമ്മക്കും നമസ്കാരം വേപ്പിലക്ക
    ട്ടി സൂപ്പർ താങ്ക്സ്

  • @meenugopan1878
    @meenugopan1878 2 ปีที่แล้ว

    സൂപ്പർ യദു ഏട്ടാ ഞാൻ ഇ റെസിപ്പി കേട്ടിട്ട് ഉണ്ട് കഴിച്ചിട്ടില്ല ഇതുവരെ എന്തായാലും ഞാൻ ഉണ്ടാക്കും ഇ റെസിപ്പി

  • @SeemaDevi-kq6ti
    @SeemaDevi-kq6ti 2 ปีที่แล้ว +4

    പ്രതീക്ഷിച്ചിരുന്ന വിഭവം 👍

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 ปีที่แล้ว +3

    great!
    i never seen such a recipe making out of neem leaves.
    Thanks Mr. Yadu Palayidom for sharing this recipe.

  • @ezabelealijoy
    @ezabelealijoy 2 ปีที่แล้ว

    ഞാൻ ആദ്യം കാണുന്നത് ആണ്. Tks try ചെയ്യും ❤️😍

  • @shanthiganesh5374
    @shanthiganesh5374 2 ปีที่แล้ว

    Little omam you can add. Vepalakatti is very good for digestion.

  • @pjayaram100
    @pjayaram100 10 หลายเดือนก่อน

    Can you please share sambarapuli recipe too? This was an awesome video. I will be making vepalakatti today 🙏

  • @aniyanthalayattumpilly9243
    @aniyanthalayattumpilly9243 5 หลายเดือนก่อน

    പരീക്ഷിച്ചു നോക്കട്ടെ. ഇഞ്ചി കൂടി ചേർത്താലോ

  • @nithajayachandran438
    @nithajayachandran438 2 ปีที่แล้ว +3

    കാത്തിരുന്ന റെസിപ്പി ആയിരുന്നു 🥰🥰🥰😋😋😋👌🏻👌🏻👌🏻

  • @premavathyammalleela6228
    @premavathyammalleela6228 ปีที่แล้ว

    Nellikkayude ila allengil ambazhangyude Ila pulikku pakaram cherkkamo?

  • @krs4122
    @krs4122 2 ปีที่แล้ว

    ആദ്യമായിട്ടാ ഇങ്ങനെ ഒരു റെസിപി കാണുന്നെ

  • @Priya-b4b2y
    @Priya-b4b2y 8 หลายเดือนก่อน +1

    സിമ്പിൾ വേപ്പില കട്ടി 😘😘😘😘😘😘😘😘😘😘😘

  • @sasikalar9420
    @sasikalar9420 2 ปีที่แล้ว

    Thank you Yadu. I was searching this receipy. God bless you

  • @shaniniyas4863
    @shaniniyas4863 2 ปีที่แล้ว +1

    Njan ithuvare kettittumilla kazhichittumilla enikkithiri venamennunde engana kittuka

  • @radhavalsakumar1380
    @radhavalsakumar1380 2 ปีที่แล้ว

    Yadu so happy to see your nly small lemosreceipts
    Can we use

  • @ceekaylajju7107
    @ceekaylajju7107 2 ปีที่แล้ว

    Yaducheta kanan late ayippoyi super dish,ningade vatukapuli naranga Elle nammal mathalanaranga Enna parayuka athinde Achar cheyyumo orikkal cmnt cheythatha evde orupadund

  • @suvarnakovilamma7462
    @suvarnakovilamma7462 ปีที่แล้ว

    Yadhu vadukapuliude leaf edanam nirbhdhamundo athu kittanilenkila eanthu cheum

  • @aboutallshameerali201
    @aboutallshameerali201 ปีที่แล้ว

    ബ്രദർ അടി പൊളി. വളരെ കാലമായി ഉണ്ടാക്കണമെന്ന് വിചാരിക്കുന്നു. ഉണ്ടാക്കിയിട്ട് വിവരം പറയാം. അവതരണം വളരേ നന്നായിട്ടുണ്ട്. എവിടെ യാണീ സ്ഥലം ?

  • @kavithanarayanan4216
    @kavithanarayanan4216 ปีที่แล้ว

    👌👌👌 സൂപ്പർ,..

  • @selvarajkt1114
    @selvarajkt1114 2 ปีที่แล้ว

    thank you yadu

  • @sreedevi7287
    @sreedevi7287 7 หลายเดือนก่อน

    Kurachu sarkara add cheyythu nokkittundo...

  • @bindumv917
    @bindumv917 2 ปีที่แล้ว +1

    ചമ്മന്തി പൊടിയുടെ കൂട്ട് പറഞ്ഞു തരാമോ യദു .

  • @saradaramdas1229
    @saradaramdas1229 2 ปีที่แล้ว

    👌💐♥️ Yadhu.. ഈ ഒരു recepie കുറെ ആയി കാത്തിരിക്കുന്നു.. Thanks.. ട്ടോ... ഞാൻ പാലക്കാട് ആണ്‌. ഇത്‌ എപ്പോഴും കഴിച്ചിട്ട് ഉണ്ട്. ഉണ്ടാക്കുന്ന വിധം അറിഞ്ഞിരുന്നില്ല..

  • @brahmasreevishnunampoothiri
    @brahmasreevishnunampoothiri 2 ปีที่แล้ว

    Njan prethikshicha recipe

  • @radhikasrinivas1901
    @radhikasrinivas1901 2 ปีที่แล้ว +1

    We iyers make it very often and keep for years .

  • @vrlalitha9911
    @vrlalitha9911 2 ปีที่แล้ว

    സൂപ്പർ യദൂ ... കണ്ടിട്ട്.നന്നായിട്ടുണ്ട്...:

  • @poornimav7834
    @poornimav7834 2 ปีที่แล้ว +3

    This is amazing! Remembering having kanji with this when i was young with my muthassi! But nowadays its very hard to get them in market!!😇

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว

    നല്ല റെസിപ്പി യദു

  • @geethasadasivan2136
    @geethasadasivan2136 2 ปีที่แล้ว

    ഇതുപോലെ പച്ചകൊത്തമല്ലിയിലയിലും ഉണ്ടാക്കാറുണ്ട്.

  • @jessythomas561
    @jessythomas561 2 ปีที่แล้ว

    Undaki nokum😋

  • @shobanashobana7442
    @shobanashobana7442 2 ปีที่แล้ว

    നന്നായിട്ടുണ്ട് യദു പഴയിടം കാരണം ഈ റെസിപ്പി അധികം കണ്ടിട്ടില്ല

  • @mayaraveendran1185
    @mayaraveendran1185 2 ปีที่แล้ว

    Uruliyil palpayasam vakkumbol adipidikkunnu.endu cheyyam

  • @lincyjomon5552
    @lincyjomon5552 2 ปีที่แล้ว

    ഞങ്ങൾ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് വളരെ രുചികരമാണ്

  • @saranyas5971
    @saranyas5971 2 ปีที่แล้ว

    Helloo ....veppilakatti neem leaf 🍃 aanennu karuthii enikku ariyillaayirunnu kto thanks for the video...pinnae e choru unnumbol idacku ithiri mambazha kootan ennu paranju enthinannu kothipikkunnae ....kothi aavunnu ipol mambazham illa maavu poothu nilkanae kaananum illa ....allenkil pootha maavu njangadae parambil undaayirunnu athavatae oru mazhakkaru vannu pinnae veyilum kandapol athu angu unangii poyii enthoru kashtam aanu ....

  • @anuradhavarasyar4859
    @anuradhavarasyar4859 ปีที่แล้ว

    ഞാനും കാണാറുണ്ട് നന്നായിട്ടുണ്ട് എല്ലാം - ഞാൻ ഉപ്പിലിട്ട് - ഉണ്ടാക്കി കൊടുക്കാറുണ്ട് നല്ല നിലക്ക് പോകുന്നു ഒരു മായവും ചേർക്കാത്തത് ഉണ്ടാക്കാറുണ്ട്

  • @ambikakamalamma6226
    @ambikakamalamma6226 2 ปีที่แล้ว

    Cheeveedu sound is beautiful

  • @aruntn7097
    @aruntn7097 2 ปีที่แล้ว

    സൂപ്പർ യദു..

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    വേപ്പിലക്കട്ടി. ആദ്യമായി കാണുന്നു. സൂപ്പർ

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว

    Veppilakkatty super. Njangalkku narakamm kittanilla. Ethano...dosakku kazhikkunnathu. Enthayalum nannayittundtto..Thanks Yadhu 💯👌🙏

    • @sindhugbhatt6798
      @sindhugbhatt6798 2 ปีที่แล้ว

      Online il kittum, Amazon

    • @sindhugbhatt6798
      @sindhugbhatt6798 2 ปีที่แล้ว

      Sorry enikku ariyiillayirunnu ningalude website il kittumayirunnu ennu,njan Amazon nna bangaru,ellengil nattil varumbol,palakkad

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      💙💙💙💙

  • @remathekedath32
    @remathekedath32 2 ปีที่แล้ว

    Yadhu mone super

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +1

    ബാല്യത്തിലേക്ക് തിരിച്ചു പോയ് 🙏🙏 നന്ദി യദുക്കുട്ടാ👏👏👏👍

  • @neethumaduram
    @neethumaduram 2 ปีที่แล้ว +4

    വേപ്പില കട്ടി എന്ന് കേട്ടപ്പോൾ മധുരം ഉള്ള എന്തോ ഒന്നാണെന്നു ഓർത്തു.. ഈ പേര് ആദ്യായിട്ട് കേൾക്കുവ 👍🏻... ചമ്മന്തിയുടെ taste ഒക്കെ ആയിരിക്കും അല്ലെ 👏🏻👍🏻👌🏻
    കൊള്ളാം അടിപൊളി🥰...
    സൂപ്പർ.... ഒന്നും പറയാനില്ല....😂

  • @meghaas1561
    @meghaas1561 2 ปีที่แล้ว

    നമ്മുടെ നാടൻ വിഭാവങ്ങളുടെ കൂടെ നിക്കാൻ ലോകത്തെ ഒരു രുചിക്കും ആവില്ല.

  • @pushpakrishnan2636
    @pushpakrishnan2636 2 ปีที่แล้ว +1

    വേപ്പിലകട്ടി super. എന്റെ അമ്മയുണ്ടാക്കിത്തരുമായിരുന്നു യദു. ട്രെയിൻ യാത്രക്ക്. Same recipe. നന്നായിട്ടുണ്ട് 👌👌👍👍
    യദു. Sambarapuli yithu പോലെ oru recipe ഉണ്ട്‌.
    അമ്മേയോട് ചോദിച്ചു ഷെയർ ചെയ്യുമോ?
    മല്ലി യില ചേർത്ത് ഉണ്ടാക്കുന്നതാ mattu ചേരുവകൾ അറിയില്ല

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว

    Super receipy
    ഇതുപോലെ ഉള്ളവേറേ വീഡിയോയും പ്രതീക്ഷിക്കുന്നു.

  • @ajithunair4740
    @ajithunair4740 2 ปีที่แล้ว

    ഗംഭീരം ഏട്ടാ.. 🧡🧡

  • @viv1225-w7l
    @viv1225-w7l ปีที่แล้ว

    Hi, Where can i buy this product? Your online shopping site is not working it seems.

  • @kudumbashreetriveni5533
    @kudumbashreetriveni5533 2 ปีที่แล้ว

    വേപ്പിലക്കട്ടി സൂപ്പർർ

  • @karthikakrishnan9788
    @karthikakrishnan9788 2 ปีที่แล้ว

    Super Yedu 😋

  • @sanoviyamanu9434
    @sanoviyamanu9434 2 ปีที่แล้ว

    Ammu aara ammune onnu kanikkamo?

  • @ചിത്രശലഭം-ഘ3ള
    @ചിത്രശലഭം-ഘ3ള 2 ปีที่แล้ว +1

    👌നാടൻ വിഭവം 👌👌👌👌👌

  • @Priya-y5u8o
    @Priya-y5u8o ปีที่แล้ว

    കിടിലൻ വേപ്പില കട്ടി 😘😘😘😘😘😘😘😘😘😘😘😘😘

  • @rajigills5728
    @rajigills5728 2 ปีที่แล้ว

    Ethu enthinu vendiya kazhikkendey

  • @haneypv5798
    @haneypv5798 2 ปีที่แล้ว

    Super👌👌👌❤❤❤

  • @sujithappatt8686
    @sujithappatt8686 2 ปีที่แล้ว

    Yaduvettaaa😍😍😍

  • @parimalamtm1728
    @parimalamtm1728 2 ปีที่แล้ว

    I don't find it in ur website..can u share link

  • @sumi9149
    @sumi9149 19 วันที่ผ่านมา

    appo thenga vende

  • @sheejaajith788
    @sheejaajith788 2 ปีที่แล้ว

    ആദ്യമായാണ് കാണുന്നത് യദു

  • @preethak8979
    @preethak8979 2 ปีที่แล้ว

    കൊതിപ്പിക്കു വാ അല്ലേ യദുവേ

  • @cheriyankannampuzha777
    @cheriyankannampuzha777 2 ปีที่แล้ว

    Hai Yadu welcome, simple dish , but super,

  • @-j6ho
    @-j6ho ปีที่แล้ว

    I loved that sound of crickets in the background😍

  • @radhanair788
    @radhanair788 2 ปีที่แล้ว

    Super.♥️.

  • @reshmipnair3649
    @reshmipnair3649 2 ปีที่แล้ว

    Online site l error kanikuanallo. Kadumanga vangan nokit kittunnilla

  • @rajivalavoor2002
    @rajivalavoor2002 2 ปีที่แล้ว

    Hai yadhu aadiyamayitta ee recipe kanunne

  • @preethadominic9258
    @preethadominic9258 ปีที่แล้ว

    Super !

  • @salilamnarayanan3716
    @salilamnarayanan3716 ปีที่แล้ว

    Why is the merriboy curd there?don't u make dahi at home?

  • @alicemanjooran1025
    @alicemanjooran1025 ปีที่แล้ว

    Kazhichittundu pakshe malli undayirunno ennoru doubt

  • @meenakshiambakkat
    @meenakshiambakkat ปีที่แล้ว

    യദൂ, കുറച്ച് തൈരും (പുളിയുള്ളത്)ചോറും ഈ വേപ്പില കണ്ട്രി കൂടി ഉണ്ടെങ്കിൽ അതൊരു സദ്യ തന്നെയാണ് (എനിക്ക് വേപ്പില ക്കട്ടിക്ക് കുറച്ച് കൂടി എരിവ് വേണം. എങ്കിൽ പുളിയുള്ള തൈരാണ് നല്ലത്)

  • @jincyabraham9222
    @jincyabraham9222 ปีที่แล้ว

    Gud

  • @kumarivalsala6210
    @kumarivalsala6210 ปีที่แล้ว

    ഇതിൽ തേങ്ങാ കൂടി വറുത്തുപൊടികണ്ടെ?

  • @SwapnasFoodBook
    @SwapnasFoodBook 2 ปีที่แล้ว

    വേപ്പിലകട്ടി super 😋😋😋👍👌

  • @sreejags9810
    @sreejags9810 2 ปีที่แล้ว

    Super😍😍😍😍

  • @ramavinayan646
    @ramavinayan646 2 ปีที่แล้ว

    Please share your website

  • @aakashak6189
    @aakashak6189 2 ปีที่แล้ว

    Yummy chutney recipe yadu. Son. 🔥😍🌹👈🏻Mrs Vrunda Bhatt from Chennai 78 🌹

  • @utube82
    @utube82 ปีที่แล้ว

    Yedhu, നല്ലെണ്ണ കൂട്ടി, നന്നായി യോജി പിച്ചു, ഉരുട്ടി എടുത്തു വക്കണം

  • @renjithavinod6834
    @renjithavinod6834 2 ปีที่แล้ว

    Super yaduve 👍

  • @harshanmuttappalam5588
    @harshanmuttappalam5588 2 ปีที่แล้ว

    👌👌👌

  • @rajiraghu8472
    @rajiraghu8472 2 ปีที่แล้ว

    Njangal njangalude wariyath cheyyarund,but choodakkarilla

  • @xavier9000
    @xavier9000 2 ปีที่แล้ว

    👍👍

  • @devanshaiju
    @devanshaiju 2 ปีที่แล้ว

    Super♥️

  • @vrlalitha9911
    @vrlalitha9911 2 ปีที่แล้ว

    ഇനി പ്രഭാത ഭക്ഷണത്തിനുള്ള റസിപ്പി കൂടി ഉൾക്കൊള്ളിക്കാമോ?

  • @sugithavasanthvasanth2819
    @sugithavasanthvasanth2819 2 ปีที่แล้ว +1

    ഇത് ആദ്യമായി കേൾക്കുന്നു 🥰🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      🧡

    • @poornimav7834
      @poornimav7834 2 ปีที่แล้ว +1

      Really! This is very good with kanji! ente chripathil epozhum veetil undairunu! its good for your stomach as well! unfortunately now its not available in market! Pand eth kadel poyalum veppila katti kitum!

  • @swasthafoods
    @swasthafoods 2 ปีที่แล้ว

    nice sharing..variety recipe

  • @radhag3558
    @radhag3558 2 ปีที่แล้ว

    നല്ലെണ്ണ ചേർത്ത് കഴിക്കണം

  • @smithavarma6451
    @smithavarma6451 2 ปีที่แล้ว +1

    👌

  • @rejinawahab9505
    @rejinawahab9505 6 หลายเดือนก่อน

    👌💪🤲

  • @sreedevisiva3390
    @sreedevisiva3390 2 ปีที่แล้ว

    Super 😄😄

  • @sajithashenoy4494
    @sajithashenoy4494 2 ปีที่แล้ว

    Kure നാളായി കാണാൻ ഉണ്ടാക്കാൻ ആഗ്രഹിച്ച recipe,🙏

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 2 ปีที่แล้ว

    Healthy 😋😋

  • @manjusanjeev
    @manjusanjeev 2 ปีที่แล้ว

    Super 👌 👍

  • @meghaas1561
    @meghaas1561 2 ปีที่แล้ว

    ഇവിടെ ന്റെ 'അമ്മ ഇടക്ക് ഉണ്ടാക്കി വയ്ക്കാറുണ്ട്. മോരും വെപ്പിലക്കട്ടിയും ചോറും കൂടി കഴിക്കാൻ നല്ലതാ

  • @indirakumari6857
    @indirakumari6857 2 ปีที่แล้ว

    ഏതെങ്കിലും ഒരു നാരക ഇല മതിയോ?? യദു കുട്ടാ....

  • @ratnavallymn9039
    @ratnavallymn9039 ปีที่แล้ว

    Online engane vangum?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  ปีที่แล้ว +1

      ഇപ്പോൾ ഇല്ല. ബട്ട് ഉടനെ ആവും