ഇതുവരെ കണ്ടതിൽ വെച്ചു എനിക്ക്.... personally,.... ഏറ്റവും ഇഷ്ടപ്പെട്ട video..... 😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍 ഞാനും വരവ് ചെലവ് കണക്കൊക്കെ എഴുതി വെക്കാറുണ്ട്.... പക്ഷെ ഇത് കണ്ടപ്പോൾ വല്ലാത്തൊരു ആവേശം കിട്ടി.......... ബിനി പറഞ്ഞ ഒരു കാര്യം വളരെ ശെരിയാണ്....... ചിലവ് കഴിച്ചു ബാക്കി അല്ല save ചെയ്യേണ്ടത്..... ഞങ്ങളുടെ രീതി അതായിരുന്നു..... അതുകൊണ്ട് തന്നെ.... എല്ലാ ചിലവും കഴിയുമ്പോൾ ഒന്നും ഉണ്ടാകാറില്ല.... save ചെയ്യാൻ..... 🤭🤭🤭😬😬 ഒട്ടും സമയം കളയുന്നില്ല..... ഇന്ന് തന്നെ..... അല്ലാ..... ഇപ്പോൾ തന്നെ തുടങ്ങുകയായി...... ബിനിയുടെ........."monthly home budget plan"....... 👍👍👍👍💪💪💪
Chechi this is the best budget planning and saving video for a middle class Indian family i have seen so far.. I saw this video 2 years back and from that time until now i followed all the steps you mentioned. It brought a huge change in our life.. thanks a lot.
ഒരു കുടുംബത്തിന്റെ സാമ്പത്തിക മേഖലയിൽ വീട്ടമ്മമാർക്ക് വലിയ ഒരു പങ്കുണ്ട് ഇന്നത്തെ കാലത്ത് .ഇത്രയും നല്ല രീതിയിൽ കുടുംബ ബജറ്റ് പറഞ്ഞു തന്ന ബിനിക്ക് ഒരായിരം നന്ദി......
മനോജേട്ടൻ വിദേശത്തായിരുന്ന കാലത്ത് നിനക്ക് വീട്ടുചിലവിനു അയക്കുന്ന പൈസ മിച്ചം പിടിച്ച് നല്ലൊരു ബാങ്ക് ബാലൻസ് ഉണ്ടാക്കിയെടുത്ത നീ തന്നെ ആണ് എനിക്ക് വലിയൊരു റോൾ മോഡൽ 😘😘
ഞാൻ കുറച്ച് months ayit daily 500 rs Matti വെക്കാറുണ്ട് ..daily wages il നിന്ന്...ഒരു 🏠 ആണ് ലക്ഷ്യം.. സ്ഥലം vaangit illa...hus nu joli und toddy tapping aanu.. monthly engane പോയാലും 30000 വരും അതിൽ നിന്ന് പകുതി (15000)save ചെയ്യാറുണ്ട്..
Very useful for me Because we are going to settle In India next month After 10 years : Feeling very happy and confident after watching this video Its very clear and detailed video Thank you so much God bless you
വളരെ നല്ല video ..... ഇത് വരെ ഇങ്ങനെ കണക്ക് കൂട്ടി ഒന്നും ശീലിച്ചിട്ടില്ല....... But ഇത് കണ്ടപ്പോൾ ചെയ്യണമെന്ന് തോന്നി.... ഇനി മുതൽ കൂട്ടി കിഴിച്ചും ഗുണിച്ചും ഹറിച്ചും നേട്ടങ്ങൾ എണ്ണാൻ ശ്രമിക്കാം... Thank u so much for this video....
വളരെ ഉപകാരമുള്ള വീഡിയോ. ഒത്തിരി ഇഷ്‌ടമായി ചേച്ചി... ഞാനും ഒരു middle ക്ലാസ്സ് ഫാമിലി ആണ്. ഇനി എങ്ങനെ വീട്ടു ചിലവുകൾ കുറയ്ക്കാം. എന്ന് ഒരു വീഡിയോ ചെയ്യാമോ ചേച്ചി....
എന്റെ ചേച്ചി.... ഞാൻ അങ്ങനെ വലിയ പഠിപ്പിസ്റ്റ് ഒന്നുമല്ല. പിന്നെ maths എടുത്തു പഠിച്ചപ്പോൾ maths നോട് ഭയങ്കരമായ ഒരു ഇഷ്ടം തോന്നി. അങ്ങനെ ആ മൂന്ന് വർഷം ഉഷാറായി പഠിച്ചു. പിന്നെ കുറെ നാൾ psc ടെസ്റ്റ് നും.. അങ്ങനെ കൊറേ എഴുത്തു ശീലമായി. പിന്നെ ഇപ്പഴും ഡെയിലി എന്തെങ്കിലും എഴുതും അങ്ങനെ അക്ഷരം തെളിഞ്ഞതാവും.. thanks.. ട്ടാ
Enthu rasamanu checheede samsaram.checheede big fans Anu njangal.we are from kechery.checheede thamashakal ineem venamtto.all videos are superb.waiting for your day in life with cute comedies..love you biniyecheeee 😘
Chechi super video orupadu useful information about budget and money saving try cheythutto next month muthal ...Chechi good handwriting...molude study routine videos edamo .. good hand writing reading motivation. Study tips Ellam include cheythu...
ഞാനും ഇങ്ങനെ ചെയ്യാറുണ്ട് ..കറണ്ട് ബില്ല് വളരെ കുറവാണല്ലോ ഞങ്ങൾക്ക് എങ്ങനെ നോക്കിയാലും 2500ന് മുകളിൽ വരും കുറയ്ക്കാൻ എന്തൊക്കെ ചെയ്യും എന്ന് പറയണേ ചേച്ചി
ഞാനും ഇതുപോലെ ചെയ്യാറുണ്ട്, കുറെ കുടി better ആയി ചെയ്യാന്‍ Bini യുടെ video എന്നെ help ചെയതു, Thanks Bini.. (Dought ചോദിച്ചോട്ടെ... ഞാൻ envelop ആണ് amount വയ്ക്കുന്നത് .അതുകൊണ്ട് balance amount കാണാന്‍ പറ്റില്ല(other difficulties also there) , Bini യുടെ transparent file എനിക്കു് ഇഷ്ടമായി... അത് file ആണോ, പറ്റുമെങ്കില്‍ ഒന്ന് പറഞ്ഞു തരുമോ?? It will useful for me... കണ്ടപ്പോള്‍ ഏതാണു യെന്നു മനസ്സിലായില്ല അതുകൊണ്ടാണ്)
ചേച്ചീ ഞാൻ ഈ വീഡിയോ 3 വർഷം മുന്നേ ജോലി ഒന്നും ഇല്ലാഞ്ഞിട്ടും verudhe ആഗ്രഹം കൊണ്ട് എഴുതി വെച്ചിരുന്നു... ഇന്ന് ഞാൻ ഗവണ്മെന്റ് teacher ആയി... ആഗ്രഹിക്കുന്നതൊക്കെ നമുക്ക് നേടാൻ പറ്റും.. 🥰scroll ചെയ്തപ്പോ njan വീഡിയോ കണ്ടപ്പോ അതൊക്കെ ഓർത്തു പോയി 💐🥰
Wow.. ഒരുപാട് സന്തോഷം ട്ടാ.. നമ്മളെ സ്നേഹിക്കുന്നവർ ഇങ്ങനെ ഓരോ സന്തോഷങ്ങൾ പങ്കു വെക്കുമ്പോ ഒത്തിരി സന്തോഷം ആണ് ട്ടാ.. നന്നായിരിക്കട്ടെ. പൈസ ഒക്കെ അതിന്റെ രീതിയിൽ സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ സാധിക്കട്ടെ.. നന്മകൾ നേരുന്നു
ഇതുവരെ കണ്ടതിൽ വെച്ചു എനിക്ക്.... personally,.... ഏറ്റവും ഇഷ്ടപ്പെട്ട video.....
😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍
ഞാനും വരവ് ചെലവ് കണക്കൊക്കെ എഴുതി വെക്കാറുണ്ട്.... പക്ഷെ ഇത് കണ്ടപ്പോൾ വല്ലാത്തൊരു ആവേശം കിട്ടി.......... ബിനി പറഞ്ഞ ഒരു കാര്യം വളരെ ശെരിയാണ്....... ചിലവ് കഴിച്ചു ബാക്കി അല്ല save ചെയ്യേണ്ടത്..... ഞങ്ങളുടെ രീതി അതായിരുന്നു..... അതുകൊണ്ട് തന്നെ.... എല്ലാ ചിലവും കഴിയുമ്പോൾ ഒന്നും ഉണ്ടാകാറില്ല.... save ചെയ്യാൻ..... 🤭🤭🤭😬😬
ഒട്ടും സമയം കളയുന്നില്ല..... ഇന്ന് തന്നെ..... അല്ലാ..... ഇപ്പോൾ തന്നെ തുടങ്ങുകയായി...... ബിനിയുടെ........."monthly home budget plan"....... 👍👍👍👍💪💪💪
വളരെ വളരെ സന്തോഷം സരിത... സത്യസന്ധമായ അഭിപ്രായം പറയുന്ന ഒരാൾ പ്രശംസിക്കുമ്പോൾ വലിയ സന്തോഷം തന്നെ ആണ്
Bini ith kooduthalanu chelav ningalude 10000 othukanam ellam koodi
ഞങ്ങൾക്ക് ഇത്രയൊന്നും ചിലവില്ല..
@@bini_bharathan ningalk patram oyivaakam ipoyathe kaalath tv news paper arum upayogikarilla ellam Androidil otungiyath kond
പത്രം വായിക്കാതെ എങ്ങനെ..?
Chechi this is the best budget planning and saving video for a middle class Indian family i have seen so far.. I saw this video 2 years back and from that time until now i followed all the steps you mentioned. It brought a huge change in our life.. thanks a lot.
Thanks a lot ❤️❤️
ഒരു കുടുംബത്തിന്റെ സാമ്പത്തിക മേഖലയിൽ വീട്ടമ്മമാർക്ക് വലിയ ഒരു പങ്കുണ്ട് ഇന്നത്തെ കാലത്ത് .ഇത്രയും നല്ല രീതിയിൽ കുടുംബ ബജറ്റ് പറഞ്ഞു തന്ന ബിനിക്ക് ഒരായിരം നന്ദി......
മനോജേട്ടൻ വിദേശത്തായിരുന്ന കാലത്ത് നിനക്ക് വീട്ടുചിലവിനു അയക്കുന്ന പൈസ മിച്ചം പിടിച്ച് നല്ലൊരു ബാങ്ക് ബാലൻസ് ഉണ്ടാക്കിയെടുത്ത നീ തന്നെ ആണ് എനിക്ക് വലിയൊരു റോൾ മോഡൽ 😘😘
ഞാൻ കുറച്ച് months ayit daily 500 rs Matti വെക്കാറുണ്ട് ..daily wages il നിന്ന്...ഒരു 🏠 ആണ് ലക്ഷ്യം.. സ്ഥലം vaangit illa...hus nu joli und toddy tapping aanu.. monthly engane പോയാലും 30000 വരും അതിൽ നിന്ന് പകുതി (15000)save ചെയ്യാറുണ്ട്..
ആഗ്രഹം പോലെ എല്ലാം നടക്കട്ടെ
@@bini_bharathan 💕❤️
ഇതാണ് ഒരു അമ്മ.... വീട്ടിലെ നിലവിളക്ക്..... ഇങ്ങനെയാവണം ഒരു അമ്മ, ഇതാവണം ഒരു അമ്മ.... 😘😘😘😘😘😘😘🙏🙏🙏🙏🤝🤝🤝🤝🤝
ഒരുപാട് ഒരുപാട് സന്തോഷം അനിത.... 😘😘😘
Very useful for me
Because we are going to settle
In India next month
After 10 years :
Feeling very happy and confident after watching this video
Its very clear and detailed video
Thank you so much
God bless you
Ok... all the best dear
@@bini_bharathan ❤
2023 resolution എടുക്കാൻ വേണ്ടി കാണുന്ന ആരെങ്കിലും ഉണ്ടോ🤭😍😍😊😊
Um😜
ഞാൻ ഉണ്ട്
@@MahnoorWorld എനിട്ട് എന്തായി
Yes
S
വളരെ നല്ല video ..... ഇത് വരെ ഇങ്ങനെ കണക്ക് കൂട്ടി ഒന്നും ശീലിച്ചിട്ടില്ല....... But ഇത് കണ്ടപ്പോൾ ചെയ്യണമെന്ന് തോന്നി.... ഇനി മുതൽ കൂട്ടി കിഴിച്ചും ഗുണിച്ചും ഹറിച്ചും നേട്ടങ്ങൾ എണ്ണാൻ ശ്രമിക്കാം... Thank u so much for this video....
നല്ല കാര്യം... try it👍👍
നല്ല പ്ലാനിംഗ്, ഇത് കണ്ട് നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിഞു.
വളരെ വളരെ സന്തോഷം ട്ടാ
ഞാൻ ഇത് എഴുതി തുട ങ്ങും ആരും ഇങ്ങനെ ബജറ്റ് ഉണ്ടാക്കി കണ്ടിട്ടില്ല ഇത് എല്ലാവർക്കും ഉപകാരപ്പെടും
ഒരുപാട് സന്തോഷം
ഞാനും ഈ വർഷം ഇത് start ചെയ്യും. എനിക്ക് ഒരു long term goal ഉണ്ട്. Planning ഇല്ലാതെ അത് പറ്റില്ല.ചേച്ചിയുടെ നല്ലൊരു plan ആണ്. Thank you chechi ❤️
സന്തോഷം.. തീർച്ചയായും ആഗ്രഹം നടക്കും ട്ടാ
വളരെ ഉപകാരമുള്ള വീഡിയോ. ഒത്തിരി ഇഷ്‌ടമായി ചേച്ചി... ഞാനും ഒരു middle ക്ലാസ്സ് ഫാമിലി ആണ്. ഇനി എങ്ങനെ വീട്ടു ചിലവുകൾ കുറയ്ക്കാം. എന്ന് ഒരു വീഡിയോ ചെയ്യാമോ ചേച്ചി....
തീർച്ചയായും ചെയ്യാം ട്ടാ
adipoli ayittund
especially 15:11 super tip... 👍👍👍👍👍kuttikalk ulla training... athanu ettavum attract cheythath...
ipo salary neritt bankil vann.. bankil ninn ella billum pay cheyyunnath karanam.. yathoru kanakkum illa... but ini kanakk split aakki ezhuthi vekkum.. nalla planning... gonna start todat..
Ano... ഒരുപാട് സന്തോഷം.. ഇത് പോലെ ചെയ്യൂ.. very very useful👍👍👍
ചേച്ചി ഒരു പാട് നന്ദിയുണ്ട് നല്ല ഒരു വീഡിയോ ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ
Ok... dear... ഇന്ന് തന്നെ തയ്യാറാക്കാൻ നോക്കൂ... from this december
First paper
2nd half coper
3rd coper
4 th coper
🙏🙏thanks
Idokeyanu planning ennu parayunadu...hats off 2 u chechy
Thanks... tta
Valare adhikam useful aanu. Njanum cheyyarund ingane. But ithil ninnu puthiya ideas kitty. Serikkum oru chechi paranju tharunna pole.
ശരിക്കും ചേച്ചി തന്നെ ട്ടാ.. 😘😘
ചേച്ചീ ഇതു കാണാൻ ഞാൻ വളരെ വൈകി പോയി. തീർച്ചയായും ഞാൻ ഇത് follow ചെയ്യും.
All the best
Thanku ചേച്ചി നല്ലൊരു വീഡിയോ. ഇനി പലചരക്കു ലിസ്റ്റ് കാണിക്കണം .
Next video... under preparation dear
ur best video. enne pole average housewife nu pattiya video
Ok... പാർവതി, ഉപകാരപ്രദമായി ന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ട്ടാ
Veedu panuyn etra ayi.. Engne save cheythu. Okke oru video cheyyoo chechie.. Njnglkum oru swapnam anu
👍👍🙂
Nalla vedio anu chechii.. enikarum munne ithonnum paranju thannitilla..ottaku life thudangiyapo thottu njanepozhum (especially month end) alojikum ithengane manage cheyum, engane chilavu churukam ennoke.. but eniku ingane plan cheyanonnum ariyillarnu.. helpfull vedio.. thanks a lot..
Oh... good 👍👍
Iniyippo oru idea kittiyallo... ok dear... all the best
2021 -2022 budget video edo. Salary 20,000 salary budget paranju tharo
👍🏻👍🏻
Njanum ente edathimarum orumichirunnanu videos kanunne.biniyecheede nadan samsaram, innocence, jokes,malutty,lachu mon,barathettan ellam njangal othiri ishttapedunnutto...
എല്ലാരേം ഒരുപാട് ഇഷ്ടമാണെന്ന് അറിഞ്ഞതിൽ വളരെ വളരെ സന്തോഷം... love u too 😘😘😘
Nalla video chechiiii
Njn chilavaakunna cash ezhuthi vakkarund. Pakshe last week akumpozhekkum kayyil Onnum ellatha avasthayaaa. Enikku joliyonnum ellaaa. Husbandinte salariyil ninnanu chilavu nadakkunnathu. Ini ithupole aadhyame kanakku kooti cash maattivachu nokkatee. Thanku chechiiii
ഇങ്ങനെ ചെയ്തു നോക്കൂ... ശരിക്കും working ആണ്
Njan biniyudae writing sradhichu...nerathae yum note cheythittund. ..very good handwriting. ..padippist ntae handwriting. ..Maths allae. ...ettavum pediyulla Subject anu maths
എന്റെ ചേച്ചി.... ഞാൻ അങ്ങനെ വലിയ പഠിപ്പിസ്റ്റ് ഒന്നുമല്ല. പിന്നെ maths എടുത്തു പഠിച്ചപ്പോൾ maths നോട് ഭയങ്കരമായ ഒരു ഇഷ്ടം തോന്നി. അങ്ങനെ ആ മൂന്ന് വർഷം ഉഷാറായി പഠിച്ചു. പിന്നെ കുറെ നാൾ psc ടെസ്റ്റ് നും.. അങ്ങനെ കൊറേ എഴുത്തു ശീലമായി. പിന്നെ ഇപ്പഴും ഡെയിലി എന്തെങ്കിലും എഴുതും അങ്ങനെ അക്ഷരം തെളിഞ്ഞതാവും.. thanks.. ട്ടാ
Kurach divasam aayi ingane cheyyanam enn plan cheyyunnu......ippozhaanu apt aaya video kand kittiyath...thank uu. So much😍😍
Follow ചെയ്തോളു... 😍😍
@@bini_bharathan sure😍😍
Enthu nalla calculation. Very useful budget
Thanks... Indirechi 😘😘
Very very usefull video.edakku hotel food vende.enthu rasamanu paisa vechirikkunna kaanan.
അത് ഞാൻ എഴുതിട്ടുണ്ടല്ലോ... thanks dear
Chechi ee video Enikee Vayanghram ishattam anu nalla motivation anu
Thanks dear
ബിനി നല്ല വീഡിയോ... cheythu നോക്കിയിട്ട് പറയാം കേട്ടോ.. ഒത്തിരി ഇഷ്ടപ്പെട്ടു
Ok... dear... thanks
Thankuuu chechieee. Orupaad kalamayi thiranj nadanna vidieo
ആണോ.. സന്തോഷം
Ituvare ingane cheythittilla super informative video theerchayayum cheythunokkum feedback parayatto
തീർച്ചയായും ഇങ്ങനെ ചെയ്തു നോക്കൂ... സൂപ്പർ money saving
Ok mole but planing tension undakkum. Extra expense illathavarkku planing venda.
All the best
Enthu rasamanu checheede samsaram.checheede big fans Anu njangal.we are from kechery.checheede thamashakal ineem venamtto.all videos are superb.waiting for your day in life with cute comedies..love you biniyecheeee 😘
Ho... ഒരുപാട് ഒരുപാട് സന്തോഷം ട്ടാ... എല്ലാരോടും എന്റെ സ്നേഹാന്വേഷണം അറിയിക്കുക 💙💜💓
Superb planning Bini... will try to execute... pinne adipoli handwriting ketto
Thanks... priya dear
Valare motivating Aaya video aanutto...cheriya reethiyilulla ende planning maati innu thanne Bini chechide planning try cheyyununde
Ok dear... all the best
ചേച്ചി വളരെ ഉപകാരം ഉള്ള വീഡിയോ
സന്തോഷം
2025 ഇൽ എങ്കിലും എല്ലാം ശരിയാകാൻ വേണ്ടി 2024ഇൽ വീഡിയോ കാണുന്ന ഞാൻ
Thanks
Wow! Adipoli. Intelligent aaya oru lady aanu ningal. ❤️
സ്നേഹം ♥️
Sunday to Saturday 3 nerathekkulla fud nete oru list idumo.7 days nte oru series ayi cheythal mathi with recepie
Ok... dear.. ഞാൻ ആലോചിച്ചിരുന്നു അങ്ങനെ ഒരു കാര്യം
പുതിയ പ്ലാനിങ് video ഇടോ
Handwriting adipoli...
എനിക്ക് ഭയങ്കര ഇഷ്ടാ എഴുതാൻ... ദിവസവും എന്തെങ്കിലും കുറെ എഴുതും... ഇപ്പൊ ആരും അധികം pen use ചെയ്യാറില്ലല്ലോ.. thanks.. tto
@@bini_bharathan എനിക്കും ഇഷ്ട ചേച്ചി. ഞാൻ naatil ullappozh budget list ചെയ്യാറുണ്ട്.
Chechi, chechide budget pole othungunnathalla enteth ennalum njan parisramikkum ithupole. Thankyou chechi
ഓരോരുത്തർക്കും ഓരോ തരത്തിൽ അല്ലെ... സ്വന്തം രീതിയിൽ ഒന്ന് try ചെയ്യൂ
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ബഡ്ജറ്റ് വീഡിയോ
വളരെ സന്തോഷം
*Economics class ഓര്‍മ വന്നു😊.*
Thanks
Kathirunna videoo,but chechii oru dout divasakooliyullavar ethakkumm
Daily കിട്ടുന്നതിൽ നിന്ന് ഓരോന്നിനായി എടുത്തു വെച്ച് ചെയ്യാലോ
Bini onnum parayanilla.....ennatheyum pole superb video👏👏👏😍😍😍😍
Thanks... soumya
Njanum engine cheyyarundayirunnu..pinne athu vittu poyi..annalum husband aniku alla maasavum oru thuka thararundu...athu anthu cheythunnu ചോദിക്കാറില്ല.. ആ paisa allam cherthu vechu kaxhinja divasam njan husband nu 80000 roopa koduthu..athu husband housing loan il kondu adachu...😊eni chechi epo paranja reethiyil chilavu kurakan koodi sremikam
വളരെ വളരെ നല്ല കാര്യം... മിടുക്കിക്കുട്ടി 😘😘💙💙💓💓
Thank u😘
Samgathi okke sariyanu..but. gas nokke 350..orumasam.athengane
ഒരു സിലിണ്ടർ 2 മാസം, പിന്നെ ഒരാഴ്ച കൂടി ഓടും. ഞാൻ കൂടുതൽ വിറകടുപ്പും use ചെയ്യും
ചേച്ചി വളരെ നല്ല വീഡിയോ 👍👍
വളരെ സന്തോഷം 🥰
Video very well explained and practical ...Will implement and let u know....
Ok dear... all the best
superb handwriting ❤️❤️
കൊറേ എഴുതി എഴുതി തെളിഞ്ഞതാ
Njan engane manage cheyumennorthirunna karyamanu thnks chechii
All the best
Good message 😊
സന്തോഷം
Chechi super video orupadu useful information about budget and money saving try cheythutto next month muthal ...Chechi good handwriting...molude study routine videos edamo .. good hand writing reading motivation. Study tips Ellam include cheythu...
Ok... നോക്കാം ട്ടോ.. thanks for ur appreciation
Waiting for video
Adipoli varshamayirunnu 2020 😁😂
Chechy useful video.. Njanum thudangatte
Ok.. dear👍👍
Njan Kanan vaikipoyi
Good video👍👍👍
Thanks... tto
നല്ല വീഡിയോ.... ചേച്ചിക്ക് ഒരായിരം സ്നേഹം 😍
തിരിച്ചും ഒരുപാട് സ്നേഹം
ഞാനും ഇങ്ങനെ ചെയ്യാറുണ്ട് ..കറണ്ട് ബില്ല് വളരെ കുറവാണല്ലോ ഞങ്ങൾക്ക് എങ്ങനെ നോക്കിയാലും 2500ന് മുകളിൽ വരും കുറയ്ക്കാൻ എന്തൊക്കെ ചെയ്യും എന്ന് പറയണേ ചേച്ചി
രണ്ടു മാസത്തെ അല്ലെ... അത് divide ചെയ്തപ്പോ 500
അത് വീഡിയോ ഇടാം ട്ടോ
@@bini_bharathan 👍
ബിനി നല്ല വീഡീയോ.ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ
Ok.. dear.. 😍😍
ചേച്ചി..ഞാനും എങ്ങനെ ചെയ്യ്യാറുണ്ട്. ഇത് കൊള്ളാട്ടോ. ഞാൻ ഈ വീഡിയോ എന്റെ കൂട്ടുകാർക്കും share ചെയ്യ്യും. 🥰🥰
Aa.. very good dear
Ippol aanu kanunnath. Ellam online pay alle. Ingane cheyyan cash aayi kail ella paisa eduthu vekkano. Card payment ayakond paisa povunnathinu oru kanakkum illa. Really thanks
തീർച്ചയായും... ഉപകാരപ്പെടട്ടെ
Good message
Thank you
ഞാനും ഇതുപോലെ ചെയ്യാറുണ്ട്, കുറെ കുടി better ആയി ചെയ്യാന്‍ Bini യുടെ video എന്നെ help ചെയതു, Thanks Bini.. (Dought ചോദിച്ചോട്ടെ... ഞാൻ envelop ആണ് amount വയ്ക്കുന്നത് .അതുകൊണ്ട് balance amount കാണാന്‍ പറ്റില്ല(other difficulties also there) , Bini യുടെ transparent file എനിക്കു് ഇഷ്ടമായി... അത് file ആണോ, പറ്റുമെങ്കില്‍ ഒന്ന് പറഞ്ഞു തരുമോ?? It will useful for me... കണ്ടപ്പോള്‍ ഏതാണു യെന്നു മനസ്സിലായില്ല അതുകൊണ്ടാണ്)
അത് ഫയൽ അല്ല ന്നേ... ചെറിയ ഫോട്ടോ ആൽബം. Studio യിലൊക്കെ വാങ്ങാൻ കിട്ടും.. ഏറ്റവും വില കുറഞ്ഞത് 25-30/- ക്കുള്ളിൽ കിട്ടും
Thanks Bini..
ആദ്യം ലൈക്ക് പിന്നെ വീഡിയോ കാണുന്നത്
Ok... dear
നല്ല ഒരു വീഡിയോ എന്റെ ബന്ധുക്കൾ ക്കൊക്കെ ഞാൻ ഷെയർ ചെയ്തു ട്ടൊ ഒരുപാടിഷ്ടം ആയി
Thanks... dear
Hi Bini...enik fixed income illla..depends aanuu...expenceumm..because ..enik seasonal bussiness aanu..so njn engne kanakkakanmm
കൂടുതൽ ഇൻകം ഉള്ള സമയത്ത് save ചെയ്യുക
Nalla budget video 🥰🥰🤩🤩 ishtayi
Try it... super result👍👍
ഞങ്ങളുടെ നാട്ടിൽ കല്യാണം വാസ്തോലി പോലുള്ള കാര്യങ്ങൾക്ക് ചിലവിനേക്കാൾ കൂടുതൽ പണം വേണ്ടിവരും ..
വാസ്തോലി പറഞാൽ എന്താണ്
@@Prasiprasi-q9g House warming
ഏതാ നാട്?
@@bini_bharathan ആലപ്പുഴ ...തൃക്കുന്നപ്പുഴ
ഓരോ നാട്ടിൽ ഓരോ രീതികൾ ല്ലേ
എനിക്കിഷ്ടമായി ചേച്ചി thanks ഞാൻ കാത്തിരുന്ന vedeo
ആണോ... സന്തോഷം suphia🙏🙏
Super Video നന്നേ ഇഷ്ടപ്പെട്ടു.
ഞാനും ഇത് follow ചെയ്യും.
All the best
Video ഇഷ്ടായി... ശ്രമിച്ചു നോക്കട്ടെ ബിനിടെ monthly planning പോലെ.... ഇന്ന് first comment എന്റെ ആണല്ലോ... 👍
സുമടെ പ്രോത്സാഹനം എനിക്ക് ഒരുപാട് സന്തോഷമാണ്... ഒരുപാട് തിരക്കുകൾക്കിടയിൽ എനിക്ക് വേണ്ടി അല്പം സമയം കണ്ടെത്തുന്നതിൽ 😘😘
Chechi, valare nalla video. Othiri helping aaanu.
Hai... 😍😍
Part time jobsine kurichoru vedio idamo
Ok... dear
Enthayalum try cheyyum chechiii😍😍 pillerkk toys vangunna karyam enthayalum try cheyyam🤗🙌
👍👍👍
താല്പര്യം ഉണ്ട്. എന്തായാലും try cheyyith nokkanm
Ok... all the best
Super video chechi...othiri useful aanu
Thanks... divya
Hi chechi sukano. Enikku orupadu upakaarappedunna vidio. Malunu oru hi parayuttoo
Malunod പറയാം ട്ടാ...
Thanks for ur feedback💙
Dear... Valare nalla video aayirunnu..
Thank you
ഇപ്പോൾ കാണുന്നു ഇഷ്ടായി
Thanks dear 🥰🥰🙏🙏
Raavile thanne adipoli video vannallo.... good planning..dear🤗😍
ഒരുപാട് സന്തോഷം seena... 💙💜💛
Very enthusiastic video
🙂🙂🙂💜
Naice vediyo very hel full
Thanks saif
Aa paisa vachirikkunna book edha nannayittund
😍😍പഴയ ഒരു ഫോട്ടോ ആൽബം
Daily wage aanenkil ntha cheya onnu paranju tharumo
ഓരോരോ ആവശ്യങ്ങൾക്കുള്ള ഒരു തുക daily മാറ്റിവെക്കാമല്ലോ.. ഇങ്ങനെ ഓരോ കവറുകളിൽ എഴുതി എടുത്തു വെക്കാം
Envelope idea supper
അത് ചെറിയ ഫോട്ടോ ആൽബം ആണ്.. Rs. 30/-
Really wow njan alochikkuvarnnu ith enganaya kittiyathennu thank you so much for sharing this with us
വിഡിയോയിൽ പറയാൻ വിട്ടുപോയി... സോറി
@@bini_bharathan okay thanks for sharing this
Wovee informative ..Accountancy ano padiche...expenses related fixed and variable
അല്ല. ഞാൻ B. Sc Maths ആണ് പഠിച്ചത്. പക്ഷെ sub ആയി Economics പഠിച്ചിട്ടുണ്ട്
Very nice video. Systematic planning!
Ys... thanks.. tto
Helpful video... right time...thanks chechiiiii
Ok.. thanks.. sreena
Chitti kuri enniva fixed expence il pedoole?
Oh... yes..
അവരവരുടെ ചിലവുകൾ അനുസരിച്ചു മാറ്റം വരുത്താം
Hii chechy..I'm ur new subscriber... This is very useful video..
Ok.. dear... thanks
Wait cheytha vedio.....thank u checheeee
Thanks
ചേച്ചീ ഞാൻ ഈ വീഡിയോ 3 വർഷം മുന്നേ ജോലി ഒന്നും ഇല്ലാഞ്ഞിട്ടും verudhe ആഗ്രഹം കൊണ്ട് എഴുതി വെച്ചിരുന്നു... ഇന്ന് ഞാൻ ഗവണ്മെന്റ് teacher ആയി... ആഗ്രഹിക്കുന്നതൊക്കെ നമുക്ക് നേടാൻ പറ്റും.. 🥰scroll ചെയ്തപ്പോ njan വീഡിയോ കണ്ടപ്പോ അതൊക്കെ ഓർത്തു പോയി 💐🥰
Wow.. ഒരുപാട് സന്തോഷം ട്ടാ.. നമ്മളെ സ്നേഹിക്കുന്നവർ ഇങ്ങനെ ഓരോ സന്തോഷങ്ങൾ പങ്കു വെക്കുമ്പോ ഒത്തിരി സന്തോഷം ആണ് ട്ടാ.. നന്നായിരിക്കട്ടെ. പൈസ ഒക്കെ അതിന്റെ രീതിയിൽ സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ സാധിക്കട്ടെ.. നന്മകൾ നേരുന്നു
Very useful chechi... thank you 😍😍
സന്തോഷം hima
Binichechi.....nothing to say.....ur amazing........love u so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks... dear
Ithu kandappol sarikkum ente wife ne onnu thozhi kodukkan thonni. Thank you very much for your effort.
ശോ... അങ്ങനെ ഒന്നും പറയല്ലേ
Athend bookilannunpaisa eduthu vechad
അത് ചെറിയ ഫോട്ടോ ആൽബം ആണ്. സ്റ്റുഡിയോ യിൽ നിന്ന് കിട്ടും. 30/-, 40/- ഒക്കെ റേറ്റ് ന് കിട്ടും
Nalla video...
Nalla msg....
Thank you
Very useful vedio.... 😊
Thank you