എങ്ങനെ സാമ്പത്തിക ഭദ്രത ഉണ്ടാക്കാം | How to Properly Manage Your Money Malayalam | Rajini Chandy.

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 886

  • @hari.tthayyil4169
    @hari.tthayyil4169 3 ปีที่แล้ว +70

    Ammachide money management talkil influance ayi ente magal daily 20 rs veetham matti kudukkayi vekkunnund.aval athrakk influance ayi ee talkil thank uuu ammachi

  • @minisaji6402
    @minisaji6402 3 ปีที่แล้ว +16

    വളരെ ശരിയായ കാര്യങ്ങൾ. വളരെ ഇഷ്ടപ്പെട്ടു.19വയസിൽ ഇത്രയും പ്ലാനിങ് ഉണ്ടായതിനു ഒരു ബിഗ് ബിഗ് സല്യൂട്ട് മാഡം 👍👍👍🌹🌹🌹

  • @pearlyantony7782
    @pearlyantony7782 3 ปีที่แล้ว +25

    ചുമ്മാ സെലിബ്രിറ്റിയല്ലേ എന്നാണ് കരുതിയത് പക്ഷേ എന്റെ ചിന്തകളോടു ചേർന്ന ഒത്തിരി ചിന്തകൾ!!!! സൂപ്പർ ശരിക്കും മോഡേൺ മുത്തശ്ശി ഗദ,

    • @annumahil
      @annumahil 3 ปีที่แล้ว

      മുത്തശ്ശി കഥ, ഗദ അല്ല

    • @idontknowwhoiam2540
      @idontknowwhoiam2540 3 ปีที่แล้ว +1

      @@annumahil movie name aan 😁

  • @subhadrams1166
    @subhadrams1166 3 ปีที่แล้ว +14

    ഇതു എല്ലാ നവ ദമ്പതികളും ഒന്ന് ചെയ്യുന്നത് വളരെ നന്നായിരിക്കും
    എല്ലാവരും ഇന്ന് മുതൽ ഇത്‌ പ്രായോഗികം ആക്കിയാലും നല്ലത്.
    Better late than never

  • @sandhyavipin997
    @sandhyavipin997 3 ปีที่แล้ว +29

    വളരെ useful ആയിട്ടുള്ള ഒരു എപ്പിസോഡ് ആണ്. യഥാർത്ഥ ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനാൽ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.

  • @harithamtarracegardenbysru8176
    @harithamtarracegardenbysru8176 3 ปีที่แล้ว +19

    👍👍👍സൂപ്പർ ആന്റിഞനും. ആന്റിയെ പോലെ ചിന്തിക്കുന്ന ആളാണ് ഇനിയും ആന്റിയുടെ ഉപദേശം വേണം

  • @ajithasony8723
    @ajithasony8723 3 ปีที่แล้ว +25

    വിവാഹം കഴിഞ്ഞിട്ട് 24 വർഷം ആയി.. ജീവിതം തുടങ്ങിയ കാലത്ത് ഇങ്ങനെ ഒരു video കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... ഇതിൽ പറയുന്ന കാര്യങ്ങൾ എത്ര നല്ല message ആണ്... Really great.. തീർച്ചയായും ഇനിയെങ്കിലും ഇത് follow ചെയ്യും... Hats of u chechi..

  • @susanjacob6195
    @susanjacob6195 3 ปีที่แล้ว +152

    പരസ്പരം respect ചെയ്യുന്ന ഭാര്യാഭർത്താക്കെന്മാർക്കിടയിലെ ഇങ്ങനെ സംഭവിക്കുകയുള്ളു

    • @deepasudeeshav2953
      @deepasudeeshav2953 3 ปีที่แล้ว +13

      Bharyakku kodukkan vishwasam ella, koottukarkku varikori kodunna kettoyanmaru ellandavumbol , nannavum

    • @bijubiju4704
      @bijubiju4704 3 ปีที่แล้ว +1

      @@deepasudeeshav2953 same here dear...

    • @kavitharajks98
      @kavitharajks98 3 ปีที่แล้ว +2

      True

    • @tinusajeeb1
      @tinusajeeb1 3 ปีที่แล้ว +2

      വാസ്തവം

    • @priya2532
      @priya2532 3 ปีที่แล้ว +1

      @@deepasudeeshav2953 sathyam deepa

  • @hasfaachu9401
    @hasfaachu9401 3 ปีที่แล้ว +18

    ഇത് കുറച്ചുകാലം മുന്നേ അറിഞ്ഞിരുന്നെങ്കിൽ ഏതായാലും സൂപ്പർ

  • @aquesh
    @aquesh 3 ปีที่แล้ว +13

    വളരെ സത്യം...... ഇത് ശരിക്കും ജീവിതത്തിൽ തുടക്കകരെങ്കിലും പ്രവർത്തികം ആക്കണം 👍🙏

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว +4

    Good n Genuine advise..The problem with Youngsters are
    1. No elder people at home to advise
    2. No role model
    3. Parents too live in loan
    4. Education in loan
    5. They compare themselves with film stars .
    Hope this will be a guide line .

  • @praveenpn3905
    @praveenpn3905 3 ปีที่แล้ว +73

    ഒരു യൂട്യൂബർ എന്ന നിലയിൽ ചേച്ചിയെ കാണാൻ കഴിയില്ല. അമ്മ മക്കൾക്ക് തരുന്ന ഉപദേശം ആയാണ് ഞങ്ങൾ ചേച്ചിയുടെ വർത്തമാനം കേൾക്കുന്നത്

  • @suseelak3254
    @suseelak3254 3 ปีที่แล้ว +5

    ചേച്ചി പറയുന്നത് വളരെ ശരിയാണ്. വീഡിയോ ഒരുപാടിഷ്ടമായി. നല്ല motivation ആണ്. ഒത്തിരി പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് ചേച്ചിയുടെ വീഡിയോ കാണുമ്പോൾ.

  • @shyamgeorge6909
    @shyamgeorge6909 3 ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ ഏവർക്കും ഈയൊരു മെസ്സേജ് ജീവിതത്തിൽ സാമ്പത്തിക കാര്യങ്ങളിൽ ഒരു പ്രചോദനം ആകട്ടെ എന്നാശംസിക്കുന്നു.
    പലപ്പോഴും ആരും അധികം ചിന്തിക്കാത്ത ഒരു വിഷയത്തെ കുറിച്ചാണ് പ്രിയ Aunty ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്, സത്യത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ആദ്യം സമ്പാദ്യവും പിന്നിടു ചിലവും ആണ്‌ suggest ചെയ്തിരിക്കുന്നത്, പക്ഷെ നിർഭാഗ്യവശാൽ പലരും ആദ്യം പണം ചിലവാക്കുന്നതിനാണ് പ്രാമുഖ്യം കൊടുക്കുന്നത് അത് കൊണ്ട് തന്നെ പിന്നിട് ഒന്നും സമ്പാദിച്ചു വെക്കുവാൻ സാധിക്കാതെ പോകുന്നു, ശെരിക്കും പറഞ്ഞാൽ ഒരു കുഞ്ഞിന് 1 വയസ്സ് ആകുമ്പോൾ തൊട്ടു അവനോ അവൾക്കോ ഒരു ഒരു 22 ഓ 27ഓ വയസ്സ് കല്യാണ പ്രായം ആകുമ്പോഴേക്കും ഇന്ന് തൊട്ട് ആ 23 ഓ 27 ഓ വർഷം അന്നത്തെ ആ ഒരു Inflation rate ഉം കൂടി ഒന്ന് മനസ്സിൽ കണ്ടു കൊണ്ട് ഒരു സമ്പാദ്യ പദ്ധതി ആരംഭിക്കുന്നതായിരിക്കും ഏറ്റവും ഉചിതം, കേട്ടിട്ടില്ലേ പല തുള്ളി പെരുവെള്ളം എന്ന് സമ്പാദ്യത്തിന്റെ കാര്യത്തിലും ഈ ഒരു വാക്കിന് ഒരു പാട് പ്രസക്തി ഉണ്ട് അതും ഈ ഒരു മഹാമാരി കാലത്ത് പ്രത്യേകിച്ചും.

  • @cvijay2012
    @cvijay2012 3 ปีที่แล้ว +1

    Very valuable information. Aunty paranja karayangal orupadu sambavichu kondirikkunnu. Innu muthal theerchayaum njan we karayangal valareyadhikum sradhikum. Oru varsham kazhicumbol theerchayaum njan auntiye vilikkum. Very very important information for me. Thanks...

  • @sindhu.parackal3180
    @sindhu.parackal3180 3 ปีที่แล้ว +2

    ഒരുപാട് സന്തോഷം തോന്നിയ വാക്കുകൾ, ഉപദേശം എല്ലാം അനേകർക്ക് പ്രചോദനം ആകട്ടെ, ഇങ്ങനെ ആകേണം അമ്മ മാർ മക്കളോട് പറഞ്ഞു തരുന്നതുപോലെ, എന്റെ കൈയിൽ ആണ് അച്ചാച്ചൻ ശമ്പളം കൊണ്ടുത്തരുന്നത് മിച്ചം വെക്കാൻ മാത്രം അറിയില്ല ഇനിയും കൂടുതൽ നല്ല അറിവുകൾ കിട്ടുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

  • @SujishaArun
    @SujishaArun 3 ปีที่แล้ว +2

    Thank you so much mam for the valuable advices
    Ipozhathe generation kurach conscious aanu en thonniyitund Enik.
    The money management things I follow are
    1) Stop Impulse buying
    2) Following budget rule - 50/30/20 budgeting rule
    3) Using cash envelopes
    4) Practice minimalism
    5) Meal plan and make a list of groceries .
    6) Know your needs /want
    You already mentioned all those points in the video . The cash envelope system really worked for me to manage my money and saves some .
    Once again thank you so much ☺️ 💕

  • @seemapeter3972
    @seemapeter3972 3 ปีที่แล้ว

    Ente amma valare munbu marichu poyi.Oru Amma makalkku kodukkunna upadesham pole thonni.Very Good Message.Paisa oro avashythinayi kayyil varumbol saving cheyyan enikyu onnum thonnarilla.Eni muthal njan saving cheyyum.Enikyu nalu makkalanu .Avareyum ithu padippikyam.Verr Very thanks for Good Advice.🙏🙏🙏👍👍

  • @ratheeshratheesh364
    @ratheeshratheesh364 3 ปีที่แล้ว +30

    ഇതൊന്നും ആരും പറഞ്ഞു തരില്ല. വളരെ നല്ല കാര്യം 👏👏👏

  • @prameelamohanan1187
    @prameelamohanan1187 3 ปีที่แล้ว +44

    എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു ചേച്ചിയുടെ ഉപദേശം.പക്ഷേ husband തന്നാൽ അല്ലേ സമ്പാദിയ്കാൻ പററൂ. എങ്കിലും ഞാൻ ശ്രമിക്കും. ചേച്ചിക്ക് ഒരുപാട് നന്ദി. 👌👍🙏

    • @vintagecars7620
      @vintagecars7620 3 ปีที่แล้ว

      ചേച്ചി സ്വയം തൊഴിൽ പഠിക്കു. തയ്യൽ, കൃഷി, ഓൺലൈൻ ട്യൂഷൻ അങ്ങനെ എന്തെല്ലാം ഉണ്ട്.. പക്ഷെ പിന്നെ സീരിയൽ സിനിമ യൂട്യൂബ് ഒക്കെ കാണുന്നത് കുറക്കേണ്ടി വരും.

    • @robertmarlo6668
      @robertmarlo6668 3 ปีที่แล้ว

      @@vintagecars7620 haha very good.. a. good cooking channel also brings lot of money ..

    • @ayishajaleel9807
      @ayishajaleel9807 3 ปีที่แล้ว

      @@vintagecars7620 online tuition nu students ne kittunnlla...

    • @vintagecars7620
      @vintagecars7620 3 ปีที่แล้ว

      @@ayishajaleel9807 Angane engil bakki ulla karyangal onnu nokkikoode, like online selling, embroidery etc..സ്ഥലം ഉണ്ടെങ്കിൽ പച്ചക്കറി കൃഷി ഒക്കെ..

    • @techtube9738
      @techtube9738 3 ปีที่แล้ว

      😁😁

  • @minishailu9246
    @minishailu9246 3 ปีที่แล้ว +9

    Reason behind is your husband.... Who support your valuable efforts. I remember my father now... He also had same character... So... My mother did great things.... But... We cannot.....

  • @latasoman9851
    @latasoman9851 3 ปีที่แล้ว +7

    Useful tips
    Most of the men give house hold expenditure and it empowers women of the house except mallu men they prefer to doit all by themselves.infact women have to handover their income to their hubby.so most of time they earn but not financially dependent.

  • @neethurahul868
    @neethurahul868 3 ปีที่แล้ว +4

    വീഡിയോ ഒരുപാട് ഉപകാരം ആയി, ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയിരുന്നു, എന്നാൽ അതിനു ഒരു നല്ല വയ്ക്തിയുടെ ഉപദേശവും, തെളിവും കൂടി ഉണ്ടെങ്കിൽ അതൊരു പ്രോചോദനമാണ്, ആ പ്രചോദനം എനിക്കും ലഭിച്ചു, thankyou anti, god bless you

  • @ambilykunje1597
    @ambilykunje1597 3 ปีที่แล้ว +36

    I think your husband valued as you are in your same level. That’s why you are able to take that kind of decision especially in the money management side

  • @Nithinkk-qf4hm
    @Nithinkk-qf4hm ปีที่แล้ว

    അടിപൊളി. ശെരിക്കും ചിന്തിപ്പിച്ചു. മുൻപ് കുറെ കെട്ടിട്ടുണ്ടെകിലും ഒരു സാധാരണ രീതിയിൽ സിമ്പിൾ ആയി മനസിലായി. അതിലുപരി അതൊന്നു ചെയ്ത് നോക്കാനും തോന്നുന്നു ❤❤❤

    • @annaalexander6396
      @annaalexander6396 ปีที่แล้ว

      Thank you Nithin. If one person do or believe in what I say then I think I did my duty

  • @arunas855
    @arunas855 3 ปีที่แล้ว +12

    Ithokke aanu you tubers cheyyendathu. Ethra upakarapradam aayirunnu. Ithippo aalukal tour pokunnathum kure shappadu kazhikkuunnathumokke. Aunty u r great. I will save daily 10 rs.

    • @mohammed-uq7vg
      @mohammed-uq7vg 3 ปีที่แล้ว

      Hai

    • @mohammed-uq7vg
      @mohammed-uq7vg 3 ปีที่แล้ว

      bro വാട്സ്ആപ്പ് നമ്പർ തരുമോ

  • @latheeflathi9796
    @latheeflathi9796 6 หลายเดือนก่อน +2

    മേഡത്തിന്റെ സിനിമകളെല്ലാം ഞാൻ കണ്ടിരുന്നു. മേഡത്തിന്റെ അഭിനയവും ആകാരവും എന്നെ ആകർഷിച്ച ഘടകങ്ങളായിരുന്നു പ്രത്യേകിച്ചു , ഒരു മുത്തശ്ശി ഗദയിലെ അഭിനയം സൂപ്പറായിരുന്നു. ആ സിനിമ കണ്ടതു മുതൽ ആ മുത്തശ്ശിയോടു ഒരു അഭിനിവേശം (പ്രേമം ) എന്നിൽ മുള പൊട്ടിയിരുന്നു എന്നു പറഞ്ഞാൽ തെറ്റാവില്ല.
    മേഡത്തിന്റെ സൌന്ദര്യവും ആരോഗ്യവും ഒന്നിനൊന്നു മെച്ചം. മേഡത്തിന്റെ നരച്ച മുടി ശരീരത്തെ കൂടുതൽ സുന്ദരിയാക്കുന്നു.
    വീഡിയോ അസ്സലായി. വീണ്ടും പ്രതീക്ഷിക്കുന്നു
    സ്നേഹാശംസകളോടെ
    ഒരു ആരാധകൻ !

  • @sumaramdasnair7943
    @sumaramdasnair7943 3 ปีที่แล้ว +1

    വളരെ നല്ല ഉപദേശം പുതിയ തലമുറയ്ക്ക്, താങ്ക്സ്

  • @JerseyGardening2020
    @JerseyGardening2020 3 ปีที่แล้ว +7

    Totally agree with you. If everyone save the way you are telling, no one will be in financial crisis. I do not even go to the store just for looking. I go to store only if I need something

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว

    നന്ദി... ആൻ്റീ. ഇന്നാ ഈ ചാനൽ
    കാണുന്നത്.ഒരുപാട് ഇഷ്ടപ്പെട്ടു.
    ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ
    എത്തിക്കാൻ സാധിക്കട്ടെ.

  • @susanshibu9137
    @susanshibu9137 3 ปีที่แล้ว +1

    Aunty enikkothiri ishttayi njan adyam kandathu nammude nasrani fish curry adipoli njanum kottayam kariyanu work cheyyunnathu saudiyil anu osubi ayittulla vedio kandu

  • @vv-px3kq
    @vv-px3kq 3 ปีที่แล้ว +1

    Gud message madam ..really u influenced me .hats off to ur great advice..njan Oru lavish aayitulla aalayirunu ..Corona kaaranam job poyi ...ippo lavish ne ptty aalochichu kuttabofham undu

  • @joicejalaja5513
    @joicejalaja5513 ปีที่แล้ว

    Correct, ഞാൻ പലപ്പോഴും പലരോടും പറയുന്ന വിഷയമാണ് മാതാപിതാക്കൾ അവർക്കും ഉള്ള വരുമാനത്തിൽ നിന്നും ഒരു ചെറിയ തുക മാറ്റി രഹസ്യമായി സമ്പാദ്യം ഉണ്ടാക്കണം എന്നുള്ളത്.

  • @geethu1521
    @geethu1521 3 ปีที่แล้ว

    ഹായ് ആന്റി ഒരുപാട് ഇഷ്ട്ടമായി. ആന്റി പറഞ്ഞത് എന്റെ ജീവിതത്തിൽ ഞാൻ ചെയ്യും. ഇനി ഞാൻ അതിനായി ശ്രമിക്കും. ആന്റിക്ക് എന്നും ജീവിതത്തിൽ നന്മവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sheelajohn9147
    @sheelajohn9147 3 ปีที่แล้ว +33

    This was possible because you had a supportive husband who understood you

  • @rajis6244
    @rajis6244 3 ปีที่แล้ว +1

    Anti paranjathu correct aanu Ella parents pension save undayirikkanam

  • @sandeepkb8984
    @sandeepkb8984 3 ปีที่แล้ว +1

    Very good message Amma, njan ipol Dubail anu work cheyunatu , sure will follow your advice its helpful for us...
    Informative video

  • @neenuneenu9469
    @neenuneenu9469 3 ปีที่แล้ว

    Valare nalla vishayam anu samsarichath.. Nalloru advice. Arum avatharippichittillatha vishayam swantham jeevitha vazhikalilude kathayayi paranjuthannu... Jeevithathil ith praavarthikamaakkum thankyou👍❤️❤️iniyum ithupole vishayangal konduvaranam

  • @valsalasanalkumar1847
    @valsalasanalkumar1847 3 ปีที่แล้ว

    വളരെ വിലപ്പെട്ട ഒരു ഉപദേശം ആയിരുന്നു വളരെ അധികം നന്ദി ഉണ്ട് മാം

  • @devadathcs5413
    @devadathcs5413 3 ปีที่แล้ว +17

    Ante lifeil eghineyokke paranutharan aarumillayirunnu..,. Good message....

  • @santhoshk.andrews7002
    @santhoshk.andrews7002 6 หลายเดือนก่อน +1

    ❤..... correct 💯👌💯....ithaanu... life....ithaayirikkanam.... nammude... life... more over..."Dyyvaanughraham".....ellaa kaarythilum...undaakanam...❤

  • @ragipr8518
    @ragipr8518 3 ปีที่แล้ว +6

    Hai anti ഞാൻ ഇന്നാണ് ആദ്യമായി channel കാണുന്നത്. but I covered almost all the episodes very interesting.

  • @kamparamvlogs
    @kamparamvlogs 3 ปีที่แล้ว +23

    വനിതയിലെ ലേഖനവും സിനിമയുമൊക്കെ കണ്ടപ്പോൾ അമ്മ ഒരു തന്റേടക്കാരിയും വഴക്കാളിയും വനിതാ വിമോചനക്കാരിയും ആണെന്നാണ്. ഇതു കേട്ടപ്പോഴാണ് എത്ര നല്ല അമ്മയാണെന്ന് മനസ്സിലാകുന്നത്.

    • @jyothilakshmi1033
      @jyothilakshmi1033 3 ปีที่แล้ว +3

      Dimpal,dialogue.. pusthakathinte puramchata kandit alakaruth..

  • @shylathaaji7418
    @shylathaaji7418 3 ปีที่แล้ว +3

    വളരെ വളരെ നല്ല കാര്യം എൻറ മകൾ എന്നെ പറ്റിച്ചു നല്ല ഉപദേശ

  • @sajanak.k
    @sajanak.k 3 ปีที่แล้ว +1

    നല്ലൊരു വിഷയമായിരുന്നു........thanks for sharing........ ഇതുപോലെ നല്ല നല്ല വിഷയങ്ങളുമായ് ഇനിയും വരണം....👍

  • @pranikaworld6673
    @pranikaworld6673 3 ปีที่แล้ว +26

    7 standard muthal save chyth marriage time ende account 14000 rs undyrnu.parents thanna pocket miney travel money save cheyth 500 rs akumbo account idum.7 standard amma account aki thannu.

  • @radhikaar1973
    @radhikaar1973 3 ปีที่แล้ว

    Orupad nanni aunty. Njanum ithupole chinthikunna alanu.
    Basically jeevithathil ath valare valiya karyangal thanne anenn ipo sarikum manasilayi. Itrem jeevitha anubhavangal ulla oral paranj ketapo.
    Thank you so much aunty ❤️

  • @ammusvloge4951
    @ammusvloge4951 3 ปีที่แล้ว +5

    എനിക്കും ഹസ്ബന്റ് ഒരു മാസം ചിലവാക്കാനായി ഒരു തുക തരാറുണ്ട് പക്ഷെ ഇങ്ങനെ ഞാൻ ചിന്തിച്ചില്ല so thank you

  • @MahnoorWorld
    @MahnoorWorld 2 ปีที่แล้ว

    100% useful... Ithuvare ullathilum adhigsm chilavaakunna reethiyaayirunnu.. Njaan agree cheyyunnu.. Ini ettavum praadhaanyam investment naayirikkum thank you chechii

  • @jophyfrancis6981
    @jophyfrancis6981 3 ปีที่แล้ว +14

    Inspiring advice. At that young age you were selfless, that prompted you to save for others. It shows your family bonding & love. Nowadays, I understand it's selfishness everywhere around that's I, Me, Mine that's all.So that kind of love is not seen anywhere.May You inspire many & more.

  • @jancyjoseph4724
    @jancyjoseph4724 ปีที่แล้ว

    ചേച്ചി പറഞ്ഞ കാര്യം ഒക്കെയും നല്ല കാര്യമാണ്, പൈസ കിട്ടുന്നവർക്കും, പരസ്പരം മനസിലാക്കി ജീവിക്കുന്നവർക്കും മാത്രമേ സാധിക്കാറുള്ളു

  • @jacobvarughese4462
    @jacobvarughese4462 2 ปีที่แล้ว

    Rajini Chandy, I am of your age, enjoying my retirement life in the sunshine state of Florida,you are an amazing personality,down towards attitude impress me.. why you chose to act in the films? Film world is a nasty world?? However you are so pleasing....

  • @anjalith140
    @anjalith140 2 ปีที่แล้ว

    Shariyanu madam new generation spend cheyuna var annu. Nalla advice annu

  • @rinnasonuvlogs3094
    @rinnasonuvlogs3094 3 ปีที่แล้ว

    Orupaadu useful. Njaan auntyude videos kandathil ettavum ishtappettu ithu. Bcoz ithu inspiration aanu. Makkale vilichiruthi kaanicha ore oru video

  • @sindhusailesh2585
    @sindhusailesh2585 3 ปีที่แล้ว +2

    ഞാൻ request ച്യ്ത topic ആണ്. Thank you.

  • @ronomagic3619
    @ronomagic3619 3 ปีที่แล้ว

    Very good talk👍👍👍.clear ayi paranju tharunnu. Oru teacher class edukkumpole nannayi manassilayi.njanum ithupole cheyyum.thanku amma🙏🙏🙏

  • @aidhin2868
    @aidhin2868 3 ปีที่แล้ว +11

    എന്റെ ഹസ്സ് ആളൊരു പാവ..
    നമ്മൾ രണ്ടാളും ഉള്ളതു കൊണ്ട് ഒപ്പിച്ചു പോകുന്നു അതിൽനിന്നും ഇച്ചിരി സേവ് ചെയ്യുവാ 😊 ഒരു കുഞ്ഞു വീട് വെക്കാൻ 😊

  • @santhakumaricm6809
    @santhakumaricm6809 3 ปีที่แล้ว

    Sathyam.. Valare sari.. I agree 200%..
    Njanum life kureyoke inganeyanu follow cheyyunathu..

  • @anitha2240
    @anitha2240 3 ปีที่แล้ว +1

    On seeing ur vedio it is very helpful for me because I am an employee.i get salary but at month ending I have no money. By seeing ur vedio I'm able to find my fault and now I'm try to correct it. Thank u

  • @thusharalal9710
    @thusharalal9710 3 ปีที่แล้ว +1

    Valara nalla karyangal aanu paranju thannathu ....oru amma swantham makkalku paranju kodukunnu feel thonni

  • @shilpashijin
    @shilpashijin 3 ปีที่แล้ว +1

    Ella house wife Kkum oropole follow Cheyyan pattum.njanum card kondupovum but atyavasyathinu matre upayogikkarullu.

  • @shirlyjs190
    @shirlyjs190 3 ปีที่แล้ว

    Goodmorning sister. Sister paranjathu 100% correct annu.enikum ethupole annu hus case tharunathu.valare nalla mesg. Kazhiyunavar ethu follow cheyuka..

  • @jimmyjohn4593
    @jimmyjohn4593 3 ปีที่แล้ว +1

    Simple down to earth approach in money management. Keeping things simple & straight makes life much easier. After seeing this show I thought of not using the credit cards anymore. I’m using it for convenience but always felt when we use cash we will check the price and do a mental mathematics to see whether the money in the purse is sufficient to pay off the super market bill. This will stop impulse shopping & wastage of resources. God bless you

  • @sabithachristy2146
    @sabithachristy2146 3 ปีที่แล้ว +1

    Nalla oru discussion ayirunnu ....old age fund super idea....othiri ishtapetttuuuuu

  • @PPNair-mq3tt
    @PPNair-mq3tt 3 ปีที่แล้ว +1

    chechi yute last point 100%true aanu..

  • @jcubeentertainers
    @jcubeentertainers 3 ปีที่แล้ว +26

    Life sciences not from Harvard university but from real life experiences.worth subscribing this channel.Joshua Thomas Mathew Scotland 🙏.

  • @jeemajobi6577
    @jeemajobi6577 3 ปีที่แล้ว +10

    Hai aunty this is jeema from Bangalore .first time I am seeing your vlog .this kind of a advice is very much needed to the present generation. Because they are just living in the present and not aware about the coming life. At same time they don't know how to face the problem. This kind of valuable awareness is needed

  • @shenbagavallibalaguru9412
    @shenbagavallibalaguru9412 3 ปีที่แล้ว

    ഹലോ ചേച്ചി പറഞ്ഞത് എല്ലാം വളരെ നല്ല വിഷയം ഇത് 15 കൊല്ലം മുത്തേ മുൻപ് പറഞ്ഞു രു ന്ന കിൽ ഞാൻ ഇത് പോലെ ചെയുമായിരുന്നു

  • @shibumathew2450
    @shibumathew2450 3 ปีที่แล้ว +1

    Ottiri thanks.eniyum etupole ulla videos edanam.pine medical insurance edukkunnathine kurichum edane

  • @sicilysebastian1854
    @sicilysebastian1854 3 ปีที่แล้ว +1

    Nalla Advice njan Old age pension Save cheyyan Thudangum Thank you 🌹🙏❤

  • @nusheejamansoor880
    @nusheejamansoor880 3 ปีที่แล้ว +1

    Njanum inganeyanu aunty..Thanks..ur valuable opinion..

  • @seethalakshmi4169
    @seethalakshmi4169 ปีที่แล้ว

    Amme paranju thannathinu valareyadhikam nanni 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanyasatheesh1370
    @dhanyasatheesh1370 3 ปีที่แล้ว +10

    എന്റെ granma ithu pole ആയിരുന്നു

  • @vijayalakshmikk6623
    @vijayalakshmikk6623 3 ปีที่แล้ว +1

    Madam Ranjaniyude finance management valare excellent.
    Saving habites valare nalladanu.Thanks a lot.

  • @libbypaulson5158
    @libbypaulson5158 3 ปีที่แล้ว +11

    Very well said . I strongly feel that this is a conversation that all parents should have with their kids . It would be better still if this is taught to children right at the school level. Looking forward to more such talks

    • @skottarath1508
      @skottarath1508 3 ปีที่แล้ว

      Yes , it works. My son started saving at age of 20 . Parents should support and model

  • @Ithal-sh8nv
    @Ithal-sh8nv 7 หลายเดือนก่อน

    Auntyyy😍😍😍 so informativeeeee…. Thankyouuuu…. 2024

  • @Jinzzz14
    @Jinzzz14 3 ปีที่แล้ว +6

    Ma'am could you please do a video on your daily routine so that we could learn from it and include in our lives as well

  • @priyaabhilash3805
    @priyaabhilash3805 3 ปีที่แล้ว

    👍👍👍, ഞാനും കാർഡ് ഉപയോഗിച്ചു സാധനം വാങ്ങാറില്ല. പേഴ്സിന്റെ തുക അനുസരിച്ചാണ് ചെയ്യുന്നത്. ചെറിയ തുക സേവ് ചെയ്യുന്നുണ്ട്. Husband full sapport ആണ്‌. എന്റെ വരവ് ചിലവ് ഒന്ന് കുറിച്ച് വെക്കാറുണ്ട്.

  • @vellodyviswanathan3714
    @vellodyviswanathan3714 3 ปีที่แล้ว

    Realy nice ideas with own experience.New generation may hesitate to except your theary. I am 80 year old.More or less I too think the same way.kakka kandariyum. Kotti kondariyum .This proverb suits to Hi Fi genanaration.(All are not, Still,Few think twise or thrise before action) Nice to hear good,also expect in future also.Regards.

  • @geethadevi7589
    @geethadevi7589 3 ปีที่แล้ว +1

    igne thanneya vendathu pakshe igne arum parayilla chechi super chechi ellarkkum preyacganam avatte

  • @annapurnacs4267
    @annapurnacs4267 3 ปีที่แล้ว

    Chechi ningal parayunnathu 💯 sharanam correct ah. Kore ye people paisa semikkarilla. Annathe kaaryam kazhinja madi. Pinnidu how to live they dont think.

  • @babithababu8557
    @babithababu8557 4 หลายเดือนก่อน

    Good message mam ...thank u ...expect more vedios like you...

  • @jayalakshmi-yq7el
    @jayalakshmi-yq7el 3 ปีที่แล้ว

    Njanum ingane aanu money manage chaiyyunnathum and ma'am paranjathu poley thanneya Ellaam manage chaiyyunnathu including savings njan palapozhum chinthichittu ond ingane thanne aano money manage chaiyyendathu now i realize am also right in money management and I too don't use credit and debit cards 😑 😅 bcoz ath use chaiyyumbol account il ninnu pokum but we don't realize etra poyi itra ond and all but purse il ninnu pokumbol namnakku ariyaam hw much remains in the purse 😀 😉

  • @ziyanshasworld3846
    @ziyanshasworld3846 3 ปีที่แล้ว

    ഞാൻ ലൈഫിൽ അനുഭവിക്കുന്ന എന്തൊക്കെയോ ഇതിനുള്ളപോലെ thanku അമ്മേ 😍😍

  • @MS-qf4ez
    @MS-qf4ez 3 ปีที่แล้ว +7

    100%correct but husband adichupolikkunna aal aanenkil onnum cheyyan pattilla ammakku nalla oru partner kittiyathu nalla kaaryam

    • @beelive8749
      @beelive8749 3 ปีที่แล้ว

      Sathyam

    • @fehmithamohammed7369
      @fehmithamohammed7369 3 ปีที่แล้ว

      നിങ്ങൾക് സംഭാതിക്കാലോ. എന്നിട്ട് save ചെയാലോ. നിങ്ങൾ മനസ് വെച്ചാൽ. ഒരുമിച്ച് നേടിയിടക്കാം. ഐ will ഹെല്പ് you

  • @ajorajanajorajan2909
    @ajorajanajorajan2909 3 ปีที่แล้ว +15

    ആന്റി നല്ല ഉപദേശങ്ങൾ.. ഒരുപാടിഷ്ടമായി... God Bless u🙏🌹

    • @sheelavijayan8673
      @sheelavijayan8673 3 ปีที่แล้ว

      ഇത് തന്നെ ഞാനും ചെയ്തത്

    • @happy-tv9tv
      @happy-tv9tv 3 ปีที่แล้ว +1

      വളരെ പ്രയോജനപ്രദമായ ഒരു സന്ദേശമാണ് ആൻ്റി തന്നത്

    • @vinigeorge2112
      @vinigeorge2112 3 ปีที่แล้ว

      Very nice 👍🏼

    • @deenarajan1466
      @deenarajan1466 3 ปีที่แล้ว

      Very powerful message.God bless you.

  • @sajiguitarist
    @sajiguitarist ปีที่แล้ว

    Madam..
    You are right 100%.
    God bless you.
    Saji musician from Oman

  • @jamesjames4154
    @jamesjames4154 3 ปีที่แล้ว

    Chechyude bhagyam. Streedhanamkodutha thuka enthucheithennupolum ariuvan avakasamillatha sthreekalanu keralathile90%.

  • @kuriankk1666
    @kuriankk1666 3 ปีที่แล้ว +1

    Can you please explain next time what are financial ways anty done n made profitable..also when going to marry how to handle husband always depending for own things doing by parents for son ..but he take own decisions but still ask father opinion everything inside his wife things as well ...how to handle such situations .also anxiety how mother n law to do things her own showing like her home ...

  • @travelwithsreedhaj2949
    @travelwithsreedhaj2949 3 ปีที่แล้ว

    Nammal Ellam Cheriya thalamurakar anu nammalea polea Youngest people nu valarea upakaraprathamaya vedios anu iniyum ithupolea pratheekshikunnu Guys maximum Share cheyuka finance enganea maintenance cheyyan sadhikum ennulathinea kurichu Nalla padamanu ithu Super Aunty Super.....♥️💕💕💕💕

  • @sumayyasumayyakk6943
    @sumayyasumayyakk6943 3 ปีที่แล้ว

    ഇഷ്ട്ടപെട്ടു ഇന്ന് മുതൽ ഞാൻ ചെയ്യാൻ പോവാണ് ഈൗ കാര്യങ്ങൾ ഓക്കേ

  • @santhirajan2508
    @santhirajan2508 3 ปีที่แล้ว +2

    എല്ലാവർക്കും ഉപകാരപ്രദമായ ഉപദേശങ്ങൾ

  • @factswithme5246
    @factswithme5246 3 ปีที่แล้ว +1

    Enik ente hus kaina month vere chilavakaan enik tanirunu but njn oru parajayamann enik chilavu kazhikaan patittilla kadam kondu varunu husinu kooduthal preshnam aayimarukayann ath kond njn chilavakkunath nirthi Husine elpichu

  • @ajaysuseelan5207
    @ajaysuseelan5207 3 ปีที่แล้ว +3

    Informative..
    Excellent presentation
    Keep moving
    All the best

  • @mumtasbegam7593
    @mumtasbegam7593 3 ปีที่แล้ว +1

    Aunty de hubby is veru supportive...adheham aunty ne marru cheyth kond vannapoze 19 yr old grl ayitum ..adheham is a gentleman...he gve u money fr expenses fr ur own n to run a family..angne ulla hubby ulladh thanne bagyam aanu.....chilavinu ..baryede chilavinu..personal needs nu polum cash kodukata aanunkl ind keralayil..aunty ku adheham cash tarunadh kond save cheyyan patti..ath adhehatinte nalla manasu...but baryaku chilavinu polum kodukata etrayo aanunkl ind..avrku ingne sacving ne kurich chindikaan polum pattila

  • @jessyjames7380
    @jessyjames7380 3 ปีที่แล้ว

    ഈ ചിന്തകൾ എല്ലാവർക്കും ഉപകാരമായിരിക്കും നന്ദി

  • @chithramaniyan9137
    @chithramaniyan9137 3 ปีที่แล้ว +2

    താങ്ക്സ് ചേച്ചി ഇത് വരെ ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്.. ഇത് വരേ ഒരു രൂപ മാറ്റിവയ്ക്കാൻ പറ്റിട്ടില്ല ചേച്ചി.. ചേച്ചി പറഞ്ഞത് എന്നോട് തന്നേ എന്ന് തോന്നി poyi... 🙏 ഇനി മുതൽ ചെയ്യണം.. എനിക്കും ഒരു മോളുണ്ട്. അവളെ കെട്ടിച്ചു വിട്ടാൽ പിന്നെ ഞാൻ ഒറ്റയ്ക്കാണ്.. അവളുടെ ജീവിതത്തിൽ ഞാൻ ഒരു വിലങ്ങു തടി ആകാൻ പാടില്ലല്ലോ.. 15 വയസിൽ കല്യാണം..24 വയസിൽ ഡിവോഴ്സ്.. പിന്നേ ജീവിതം മക്കൾക്ക്‌ വേണ്ടി മാറ്റി വച്ചു.. കുടുംബം നോക്കാനുള്ള ടൈം ആയപ്പോൾ മകനെ ദൈവം കൊണ്ട് poyi 😥😥. ഈ ഓട്ട ത്തിനിടക്കി ഞാൻ എന്നേ കുറിച്ച് ചിന്തിച്ചിട്ടില്ല..... താങ്ക്സ് ചേച്ചി.. എന്റെ കണ്ണ് തുറപ്പിച്ചു തന്നതിന് 🙏🙏🙏

  • @haleelhaleel4595
    @haleelhaleel4595 3 ปีที่แล้ว

    Good information.
    Loan eduthalulla budhimuttukalepattiulla information vidio idamo

  • @stephythankachan
    @stephythankachan 3 ปีที่แล้ว +1

    Well said... Ishtapettu... Mari chindikkan oru thonnal ennil undakki... 😊

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 3 ปีที่แล้ว +6

    Am very intrested in this video... Ma'm what a wdrful mother... Wife... Relative
    u are...! What u r conveyed in this video is a 'precious fact'. Realy meant it.. U r a wndrful woman and a very sympethetic socical animal. 🙏🙏🙏🙏 am also taking ur words. 💐💐💐💐
    Please do these like inspirational videos more