എന്താല്ലേ ദാസേട്ടൻ്റെ ശബ്ദവും പ്രതിഭയും ❤ ഈ പ്രായത്തിൽ അജയ്യനായി, അതുല്യനായി, ഒന്നാം നമ്പർ ആയി തന്നെ തുടരുന്ന ഒറ്റ ഗായകനും ഇന്ത്യയിലുണ്ടായിട്ടില്ല. അല്ല ലോകത്തെവിടെയും ഉണ്ടായിട്ടുണ്ടാവില്ല
ഗന്ധർവ്വ നാദത്തിന്റെ അകമ്പടിയില്ലാതെ നമ്മൾ മലയാളികൾക്ക് എന്ത് ഓണം.... മഹാഗായകാ അങ്ങേക്ക് ഞങ്ങളുടെ നമോവാകം 🙏🙏🙏 ❤❤❤ വർഷങ്ങൾക്ക് ശേഷം ശ്രീകുമാരൻ തമ്പി - യേശുദാസ് കൂട്ടുകെട്ടിൽ ഈ ഓണപുടവ ഞങ്ങൾക്ക് സമ്മാനിച്ച തരംഗിണിക്ക് ഒരായിരം നന്ദി 🙏😍
ഈ വർഷവും ദാസേട്ടന്റെ ഓണപ്പാട്ട് കേട്ടപ്പോൾ എല്ലാ വിഭവങ്ങളും കൂട്ടി ഓണസദ്യ ഉണ്ടതുപോലെയായി. ഇനിയും ദീർഘകാലം ഇങ്ങനെ പാടാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 👍👍🙏🙏. ശ്രീകുമാരൻ തമ്പി സാറിനും 👍👍. ശ്വേതയും അസ്സലായി പാടി 👍
ഈ ഓണത്തിന് മാറ്റുകൂട്ടുവൻ ദാസേട്ടന്റെ ഒരു പാട്ട് വന്നതിൽ അതീവ സന്തോഷം.രചനയും,സംഗീതവും,ദാസേട്ടന്റെയും,ശ്വേതയുടെയും ആലാപനവും ചിത്രീകരണവും എല്ലാം മികച്ച നിലവാരം പുലർത്തുന്നു.🎉🎉🎉🎉.
ദാസേട്ടന്റെ ആ ശബ്ദത്തിന് പ്രായത്തിന്റെ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും ആ ഗന്ധർവ്വ നാദം ഇപ്പോഴും മങ്ങിയിട്ടില്ല. എല്ലാ വർഷവും ഒരു ഓണപ്പാട്ട് എങ്കിലും ദാസേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ തോന്നും. ❤🙏🙏👍👍🥰
അതിമനോഹരം സിനിമയിലും കൂടുതൽ പാട്ട് പാടണം ദാസേട്ടാ. കാലഘട്ടത്തിന്റെ ആവശ്യമാണ്.ഇപ്പോഴത്തെ സ്ത്രീ ശബ്ദമുള്ള പുരുഷ ഗായകരേകാൾ എത്രയോ നല്ലതാണ് യേശുദാസിൻ്റേയും ജയചന്ദ്രൻ്റേയും ശബ്ദം.
ഈവർഷത്തെ ഓണം അത് പൂർണ്ണമായി... ദാസേട്ടൻ ഇല്ലാതെ എന്ത് ഓണം.... 🙏❤️ ഈ നാദ പുണ്യം മലയാളിക്കെന്നും അനുഭവിക്കാൻ കഴിയട്ടെ ജഗദീശ്വരൻ അദ്ദേഹത്തിന് ആയുരാരോഗ്യം നൽകട്ടെ 🙏 ദാസേടട്ടാ, തമ്പിസാർ, ശ്വേതാ....! ഒപ്പം എല്ലാ മലയാളികൾക്കും ഒനാശംസകൾ!!!! ❤❤❤❤
ദാസേട്ടന്റെ ശബ്‌ദം വീണ്ടും കേൾക്കാൻ കഴിഞ്ഞ തിന് സന്തോഷം.. ദാസേട്ടൻ ശ്രീകുമാരൻ തമ്പി സാർ എന്നിവർ ചേർന്നിട്ടും പഴയ ആ പാട്ടുകളുടെ ഈണ ഭംഗി കിട്ടുന്നില്ല. പുതിയ കാലത്ത് നല്ല സംഗീത സംവിധായകർ ഉണ്ടാകുന്നില്ല.. ഇവിടെ ആണ് രവീന്ദ്രൻ മാഷിനെപ്പോലെ ഉള്ള മഹാ പ്രതിഭകളുടെ വില മനസ്സിൽ ആകുന്നത്.. ദാസേട്ടനെ ശരിക്കും ഉപയോഗിക്കാൻ ഇപ്പോൾ ഉള്ളവർക്ക് സാധിക്കുന്നില്ല..🙏
ദാസ് സാറിനൊപ്പ० ഒാണപ്പാട്ട് പാടാനവസര० കിട്ടിയ ശ്വേതകുട്ടിയ്ക്ക് അഭിനന്ദനങ്ങൾ ❤ ഈ ഓണപ്പാട്ടിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ നന്ദി❤🙏
Woww 👏👏👍🏻ഫന്റാസ്റ്റിക് 👏👏👏ഗ്രേറ്റ് 👏👏👏👏എന്താ ദാസേട്ടന്റെ ശബ്ദം 🥰🥰ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് പാട്ടുകൾ ഇങ്ങനെ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❣️❣️ശ്വേതമോളേ ഗംഭീരം 👍🏻👍🏻അഭിനന്ദനങ്ങൾ ❣️❣️
ഈ ലോകത്ത് ഒരദ്ഭുതം ഉണ്ടായിരുന്നെങ്കിൽ അത് ദാസേട്ടനാണ് ഈ ലോകത്ത് ഇപ്പോൾ ഒരദ്ഭുതമുണ്ടെങ്കിൽ അത് ഗന്ധർവ്വനായ ദാസേട്ടൻ മാത്രമാണ് ഈ ലോകത്ത് ഇനിയും ഒരദ്‌ഭുതമുണ്ടാകുകയാണെങ്കിൽ അത് ഗാനഗന്ധർവ്വനായ നമ്മുടെ സ്വന്തം സ്വന്തം സ്വന്തം ദാസേട്ടൻ മാത്രമായിരിക്കും
നന്ദി ദാസേട്ടാ . ഈ ശബ്ദത്തിലെ പഴയ പാട്ടുകൾ യൂട്യൂബിൽ തിരഞ്ഞ് പിടിച്ച് കേൾക്ക ലാണ് ഇപ്പോഴത്തെ പണി. അപ്പോഴൊക്കെ ഓർക്കാറുണ്ട് ഒരു പുതിയ പാട്ട് ഞങ്ങൾക്ക് തന്നിരുന്നെങ്കിലെന്ന്.
കണ്ണ് നിറയുന്നു ദാസേട്ടാ. ഈ ഗന്ധര്‍വ്വനാദം ഇല്ലാതെ എന്ത് ജീവിതം. അങ്ങേയ്ക്ക് കോടി പ്രണാമം. ലോകം അവസാനിക്കുന്നത് വരെ ഈ ശബ്ദം ഇങ്ങനെ മുഴങ്ങി കേള്‍ക്കട്ടെ 🙏🙏🙏❤️❤️❤️
എന്റെ ഓണസമ്മാനം കിട്ടി. സന്തോഷമായി ദാസേട്ടന്റെ പാട്ടുകൾ ഇല്ലാത്ത ഓണം എനിക്കന്നല്ല മലയാളികൾക്ക് സങ്കൽപ്പിക്കാനേ കഴിയില്ല. ഇപ്പൊഴും ഓണമെന്ന ഓർമ്മകൾ തൊട്ടുണർത്തുന്നത് ദാസേട്ടന്റെ ഓണപ്പാട്ടുകളിലൂടെയാണ്. ദാസേട്ട super 🥰🥰🥰🙏🙏🙏👌👌👌god bless you. ഓണാശംസകൾ നേരുന്നു ദാസേട്ട.💛💛💛💛💛💛💛💛💛💛💛
ദാസേട്ടാ... ... എന്താ ഫീൽ ഒന്നും പറഞ്ഞ് അറിയിക്കാനില്ല. Legents എന്നത് വെറുതെയല്ല. ശ്രീകുമാരൻ തമ്പിസാറിന്റെ പഴയ കാലത്തെ ഓണപാട്ടിലേക്ക് പോയി ഒരു ആൽബമായി ആവാമായിരുന്നു. ദാസേട്ടന്റെയും ശ്വേത മോഹനന്റയും ശബ്ദം അടിപൊളി.❤❤❤❤❤
ആഹാ......❤❤❤❤❤.വീണ്ടും ഓണക്കാലം അതിൻ്റെ മനോഹാരിതയോടെ വന്നെത്തി എന്നതിൻ്റെ കാഹളനാദം....❤❤❤❤ ദാസേട്ടനും ശ്വേതയും..... എത്ര സുഖ സുന്ദരമായ ആലാപനം .... ഈ ദാസേട്ടൻ്റെ കാലഘട്ടത്തിൽ ജീവിയ്ക്കാനും ആ മധുരാലാപനം ആവോളം ആസ്വദിയ്ക്കാനും ഈശ്വരാനുഗ്രഹം ലഭിച്ച നമ്മൾ ....❤❤❤God Be With You Always Dasettttttaaaaa....
അതിമനോഹരം, പറയാൻ വാക്കുകൾ ഇല്ല, തരംഗിണി തലയുയർത്തി നില്കുന്നു, ദാസേട്ടൻ എന്നും മലയാളികളുടെ സർഗ്ഗവസന്തമായി, ശ്വേതയും പുതിയ വസന്തമായി 🎉 ഓണപാട്ടിന്റെ ശില്പികൾക്കു അഭിനന്ദനങ്ങൾ ഒപ്പം ഓണാശംസകളും 🎉
സംഗീതം ഇഷ്ടപ്പെടുന്നവരുടെ ഒരു പ്രിയപ്പെട്ട ശബ്ദം ആണു ഗന്ധർവ്വനാദം...... ഈ ശബ്ദം ഞങ്ങളിൽ നിന്നും വളരെ അകലെയാണ് കുറച്ചു നാളുകളായി..... ഞങ്ങൾക്ക് വേണ്ടി വല്ലപ്പോഴും ആ ശബ്ദം ദൃശ്യ മാധ്യമങ്ങളിൽ കൂടി എങ്കിലും എത്തണം..... ഈ ഓണപ്പാട്ട് തന്നതിന് വളരെ സന്തോഷം.... ഒണാശംസകൾ
ദാസേട്ടന്റെയും ശ്വേതാമോഹന്റെയും സംഗീത തപസ്യയെ പറ്റി ഒന്നും പറയാൻ ഇല്ല നമുക്കെല്ലാം അതറിയാം, പക്ഷെ ഇവിടെ എടുത്തു പറയേണ്ടത് സൽജിൻ കളപ്പുര എന്ന യുവ സംഗീത സംവിധായകനെ കുറിച്ചാണ് എത്ര മനോഹരമായിട്ടാണ് ഈ ഒരു ഓണപ്പാട്ടിനെ അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നത് … ഒരു പാട്ടു കേൾക്കുമ്പോൾ തന്നെ നമ്മൾ ആ ഒരു സാഹചര്യത്തിലേക്ക് എത്തിച്ചേരുക എന്നാൽ അത് ആ സംവിധായകന്റെ മാത്രം കഴിവാണ് ഇതുപോലെ ഇനിയും കുറെ സൃഷ്ടികൾ സൽജിലിന്റെ ഭാവനയിൽ വിടരട്ടെ നമ്മൾ മലയാളികളുടെ പുണ്യമാണ് ഇത്തരം ആളുകൾ നമുക്കിടയിൽ ഇപ്പോളും ശുദ്ധ സംഗീതത്തിനെ മുറുകെപ്പിടിക്കാൻ ഉണ്ടെന്നുള്ളത് സ്നേഹം സൽജിൽ കളപ്പുര 🥰
ഓണത്തിനൊരീണം... ഈണത്തിനൊരോണം..... ആലാപന മികവും... ഭംഗിയേറും വരികൾക്കു മാറ്റ് കൂട്ടുന്ന ഈണവും.... സൽജിൻ ചേട്ടാ അടിപൊളി... ഇനിയും ഇനിയും നല്ല ഈണങ്ങൾ പിറക്കട്ടെ... നമ്മുടെയോണം ഈ പൊന്നോണതാളം പോലെ ഈണവും താളവും നിറഞ്ഞതാകട്ടെ.... ❤
പ്രിയ യേശുദാസാറിനും തമ്പി സാറിനും ശ്വേത മോഹനും തരംഗണിക്കും എല്ലാം മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ... വീണ്ടും ഒരു നല്ല ഓണക്കാലത്തിന്റെ തിരിച്ചു വരവ്.... ❤❤❤Super ❤❤❤🎀🎀🎀
മണങ്ങൾ നിറയും മലർക്കുടങ്ങളായ് ആരാമം നിറയുകയായ്❤👏👏 എത്ര മനോഹര വരികൾ. ഗാന ഗന്ധർവ്വ നാദം വർണ്ണിക്കാൻ വാക്കുകളില്ല. ശ്വേത മധുര മനോഹരമായി ആലപിച്ചിരിക്കുന്നു. സൽജിൻ👏👏 എന്റെ നാട്ടുകാരനും, സഹപാഠിയുമെന്ന് പറയാൻ അഭിമാനം.
യുഗങ്ങൾ കഴിഞ്ഞാലും പകരം ചുണ്ടികാണിക്കാൻ ആരും ഇല്ലാത്ത ശബ്ദത്തിന് ഉടമ, ദാസേട്ടൻ, നമസ്കാരം 🙏🏻. തബിസാറുടെ ഗാനങ്ങൾ ഇനിയും സജിവം ആകട്ടെ. നമസ്ക്കാരം തബിസാർ 🙏🏻.
ഇപ്പോളാണ് കേരളത്തിൽ മാവേലി വന്നത്💥❤️ദാസേട്ടന്റെ പാട്ടില്ലങ്കിൽ എന്ത് ഓണം......ദാസേട്ടന്റെ ഈ പാട്ട് വന്നതൊടുക്കുടി എല്ലാവർക്കും ഉത്സവമായിരിക്കുന്നു.....ദാസേട്ടനും ശ്വേതയും മനോഹരമായി പാടിയിരിക്കുന്നു❤സാൽജിന്റെ പഴമയേറിയ ഈ ഗാനം വളരെ ഗംഭീരമായിരിക്കുന്നു....ശ്രീകുമാരൻ തമ്പിയുടെ വരികളും ജാക്സൻ ചേട്ടന്റെ ഓർക്കസ്ട്രേഷനും കൂടിയായപ്പോൾ അതിമനോഹരം😍സാൽജിന് എല്ലാവിധ ആശംസകളും നേരുന്നു....ഇനിയും ഇതുപ്പോലെ നല്ല നല്ല ഗാനങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....🥰🙏
പുതിയ പത്ത് പാട്ടുകളുമായി തരംഗിണി ഓണപ്പാട്ടുകൾ ഇല്ലാതെ 80 മുതൽ മുപ്പത് വർഷമെങ്കിലും മലയാളി ഓണം ആഘോഷിച്ചിട്ടുണ്ടാവില്ല. അതിനു ശേഷം ആ പഴയ ഗാനങ്ങൾ കേൾക്ക ലായി . അതിപ്പോഴും തുടരുന്നു. ഇങ്ങിനെ ഒരു പുതിയഗാനത്തിൽ ഗന്ധർവ്വശബ്ദം ശബ്ദം കേൾക്കുമ്പോൾ ഗതകാലസ്മരണകൾക്ക് ചിറക് മുളക്കുകയാണ. തമ്പിസാറുമൊത്തുള്ള ഈ മനോഹര ഗാനം കൊണ്ട് തൽക്കാലം നമുക്ക് കൃപ്തിപ്പെടുക തന്നെ. അവസാനത്തെ ഹമിംഗിലൂടെ സമയ നദിയെ പുറകോട്ട് ഒഴുക്കി ഹൃദയം കീഴടക്കി.
ഒരു തട്ടിക്കൂട്ട് പാട്ട്.... ശെരിക്കും പറഞ്ഞാൽ പാട്ടിന്റെ വരികൾ അത്ര പോരാ.... ഈണവും ഇമ്പവും ഭാവവും ഇല്ല..... എന്നിരുന്നാലും ദാസേട്ടന്റെ ശബ്ദം മാത്രം ആണ് എന്നെ ആകർഷിച്ചത് ❤️👌👌👌
സൽജിൻ.... സംഗീത ലോകത്ത് പകരമില്ലാത്ത രീതിയിൽ തൻ്റെ കഴിവ് ഇതിനോടകം തന്നെ മലയാളികൾ അറിഞ്ഞുകഴിഞ്ഞു. എന്നാലും ഇത് വേറിട്ടൊരു അനുഭവം തന്നെ . ഈ വഴിത്താരയിൽകൂടുതൽ പ്രശോഭിക്കട്ടേ എന്നാശംസിക്കുന്നു.❤
ദാസേട്ടന് ദീർഘായുസ്സ് നേരുന്നു..♥️🙏 തരംഗിണിയുടെ വസന്തകാലം തിരിച്ചു കൊണ്ടുവരാനും അവശേഷിക്കുന്ന പ്രതിഭാധനരായ സംഗീത സംവിധായകരെ ( വിദ്യാസാഗർ , കീരവാണി, ഓസേപ്പച്ചൻ , വിദ്യാധരൻ മാസ്റ്റർ തുടങ്ങിയ പ്രതിഭകൾ ) ഉപയോഗപ്പെടുത്തി മികച്ച ഗാനഗേഖരങ്ങൾ വീണ്ടും സമ്മാനിക്കാനും ഇപ്പോഴുള്ള “THARANGNI” സാരഥികൾക്ക് കഴിയണം. മലയാളികൾ അതാഗ്രഹിക്കുന്നു. പ്രിയ ദാസേട്ടൻ ഇക്കാര്യം ഒന്നു പരിഗണിക്കണം. അത്രയ്ക്കുണ്ട് ഇപ്പോഴത്തെ മറ്റുള്ള സംഗീത സംവിധാന നിലവാരം. 🙏
Dear Salgin, This song is just an example of your incredible musical talent. Your creativity truly shines brightly in every frame. Keep the beautiful melodies flowing…! 🎶
വീണ്ടുമൊരു ഓണവസന്തം 😍🌸 വീണ്ടുമൊരു നാദ വസന്തം 🎼🎵🎶 മാവേലിയെ പോലെ ദാസേട്ടൻ നല്ലൊരു ഓണപ്പാട്ടുമായി എത്തിയല്ലോ 🥰👌🏻 മലയാളത്തിന്റെ അനുഗ്രഹനാദം 😍🥰 Love u Dasettaa..... 😍😍🥰🥰 Happy Onam to all..... 😍🥰🌸🌸
ഇന്നത്തെ മനോരമ സപ്ലിമെൻറ്റിൽ ഈ പാട്ടിൻറെ പിറവിയെക്കുറിച്ച് വിശദമായ ഒരു ഡോക്യുമെൻററി ഉണ്ടായിരുന്നു. അതു കണ്ടാണ് ഞാൻ ഈ പാട്ട് കേൾക്കാനായി വന്നത് അപ്പോഴാണ് മനസ്സിലായത് ഇതിൻറെ ഫുൾ ക്രെഡിറ്റ് സംഗീതസംവിധായകൻ സജിൻ കളപ്പുരക്കലിന് അവകാശപ്പെട്ടതാണ്. കാരണം അദ്ദേഹം അനുഭവിച്ച ഈറ്റ്നോവ് എനിക്ക് മനസലാവും. ഞാനും ഈ ട്രാക്കിലൂടെ സഞ്ചരിക്കുന്ന ആളാണ്. സജിമുഖത്തല
83വയസ്സിൽ പാടാൻപോയിട്ട് ഒന്ന് ശെരിക്ക് സംസാരിക്കാൻ പറ്റുവോ നമുക്ക് ♥️🙏🏻🙏🏻
ഒരേ ഒരു ഗാനഗന്ധർവൻ ആര് ശ്രെമിച്ചാലും ദാസേട്ടന്റെ ഏയ് അയലത്തും പോലും പാടാൻ പറ്റില്ല
എന്താല്ലേ ദാസേട്ടൻ്റെ ശബ്ദവും പ്രതിഭയും ❤
ഈ പ്രായത്തിൽ അജയ്യനായി, അതുല്യനായി, ഒന്നാം നമ്പർ ആയി തന്നെ തുടരുന്ന ഒറ്റ ഗായകനും ഇന്ത്യയിലുണ്ടായിട്ടില്ല.
അല്ല ലോകത്തെവിടെയും ഉണ്ടായിട്ടുണ്ടാവില്ല
ഇക്കൊല്ലം ഒാണത്തിന് മാവേലിക്കൊപ്പം വീണ്ടും ദാസേട്ടന്റെ പാട്ടും
കേരളത്തിന്റെ പുണ്യം
Dasettan പാടിയ ഒരു പുതിയ പാട്ട് എങ്കിലും എല്ലാ ഓണത്തിനും കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ എല്ലാ വര്‍ഷവും ❤❤
حححط
❤❤❤❤
ഗന്ധർവ്വ നാദത്തിന്റെ അകമ്പടിയില്ലാതെ നമ്മൾ മലയാളികൾക്ക് എന്ത് ഓണം.... മഹാഗായകാ അങ്ങേക്ക് ഞങ്ങളുടെ നമോവാകം 🙏🙏🙏
❤❤❤ വർഷങ്ങൾക്ക് ശേഷം ശ്രീകുമാരൻ തമ്പി - യേശുദാസ് കൂട്ടുകെട്ടിൽ ഈ ഓണപുടവ ഞങ്ങൾക്ക് സമ്മാനിച്ച തരംഗിണിക്ക് ഒരായിരം നന്ദി 🙏😍
ഈ വർഷവും ദാസേട്ടന്റെ ഓണപ്പാട്ട് കേട്ടപ്പോൾ എല്ലാ വിഭവങ്ങളും കൂട്ടി ഓണസദ്യ ഉണ്ടതുപോലെയായി. ഇനിയും ദീർഘകാലം ഇങ്ങനെ പാടാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 👍👍🙏🙏. ശ്രീകുമാരൻ തമ്പി സാറിനും 👍👍. ശ്വേതയും അസ്സലായി പാടി 👍
ഓണത്തിന് ഗാനഗന്ധർവ്വൻ യേശുദാസിൻ്റെ ഒരു ഗാനം ഇല്ലെങ്കിൽ കേരളത്തിൽ എന്ത് ഓണം.
2024👌👌👌
ഈ ഓണത്തിന് മാറ്റുകൂട്ടുവൻ ദാസേട്ടന്റെ ഒരു പാട്ട് വന്നതിൽ അതീവ സന്തോഷം.രചനയും,സംഗീതവും,ദാസേട്ടന്റെയും,ശ്വേതയുടെയും ആലാപനവും ചിത്രീകരണവും എല്ലാം മികച്ച നിലവാരം പുലർത്തുന്നു.🎉🎉🎉🎉.
യേശുദാസ് വെറുതെ മൂളി യാൽ മതി അത് തന്നെ സൂപ്പർ ആയിട്ടുണ്ടാവും എപ്പോഴും പാടുന്നുണ്ടല്ലോ 🙏🙏🙏🙏👏
ഓണമെന്നാൽ ഈ ഗന്ധർവ്വനാദം തന്നെ...
പഴയ നാളുകളിൽ തരംഗിണി ഓണകാസറ്റിന് വേണ്ടിയുളള കാത്തിരിപ്പ് ഒരിക്കലും മറക്കില്ല...
മനോഹരഗാനം...
th-cam.com/video/Toega9xv3Ic/w-d-xo.html
ഓണം പൊന്നോണം പൂമല പൊങ്ങും പുഴയോരം പൈങ്കിളി പാടുന്നു ഉണരുണരൂ ....🌺🌷🌺 ഓണാശംസകൾ
എന്തൊക്കെയുണ്ടെങ്കിലും ഓണം പൂർണമകണേൽ ദാസേട്ടന്റെ പാട്ട് കൂടിയേ തീരു .
ഈ ജന്മത്തിൽ ഞാൻ ഭാഗ്യവാൻ 🙏🏻❤️ ദാസ് സർ ന്റെ ശബ്ദം ഇങ്ങനെ കേൾക്കാൻ പറ്റുന്നതിൽ ❤️
😊😅😮😅😮😅😅😮😅😮😊😢😅😢😊😊😊😊
83 വയസ്സായ ഒരു മനുഷ്യനാണ് ഇങ്ങനെ നിന്ന് പാടുന്നത്..ലോകത്തിലേക്ക് വന്ന ഗന്ധർവ്വനാദം...ദാസേട്ടൻ....❤❤❤
❤❤❤❤
❤❤❤❤
❤❤❤❤❤❤❤
സത്യം,,, ഒരു മാറ്റവും മില്ല ഓണംമെന്നാൽ ദാസേട്ടൻ്റെ ഓണപ്പാട്ട് വേണം വേറെ ആര് പാടിയിട്ടും കാര്യമില്ല,,, ദാസേട്ടൻതന്നെ പാടണം
👍🏻👍🏻👍🏻❤
ദാസേട്ടന്റെ പാട്ടില്ലാതെ മലയാളിക്കെന്തു ഓണം.. യേശുവിന്റെ തമ്പി കൂടേ ചേർന്നാൽ പിന്നെ പറയാനുമില്ല... 💚💚💚💚💚
ദാസേട്ടന്റെ ആ ശബ്ദത്തിന് പ്രായത്തിന്റെ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും ആ ഗന്ധർവ്വ നാദം ഇപ്പോഴും മങ്ങിയിട്ടില്ല. എല്ലാ വർഷവും ഒരു ഓണപ്പാട്ട് എങ്കിലും ദാസേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ തോന്നും. ❤🙏🙏👍👍🥰
യ്യോ അങ്ങനെ പറയല്ലേ ഗന്ധർവ്വന്റെ ശബ്ദത്തിന് ഒരു കുഴപ്പവുമില്ല ഈ പ്രായത്തിൽ ആര് പാടും ഇത് പോലേ
@@ratheeshmgh4600 Sathyam
Ate 83 vayasayi addehathinu. Itokke addeham namuk vendi matram idunna effort anu. Addehahinu ini jeevikan pattu padenda avasyamilla
th-cam.com/video/Toega9xv3Ic/w-d-xo.html
@@ratheeshmgh4600പോടാ പുല്ലേ
അതിമനോഹരം സിനിമയിലും കൂടുതൽ പാട്ട് പാടണം ദാസേട്ടാ. കാലഘട്ടത്തിന്റെ ആവശ്യമാണ്.ഇപ്പോഴത്തെ സ്ത്രീ ശബ്ദമുള്ള പുരുഷ ഗായകരേകാൾ എത്രയോ നല്ലതാണ് യേശുദാസിൻ്റേയും ജയചന്ദ്രൻ്റേയും ശബ്ദം.
ദാസേട്ടൻ പാടണം
Correct. Ethra Sheri @jindia5454
Shutdha keerthanam paadunna rangam Das Sir nae pattoo athinte thanmayathwathilum gaambheeryathilum. Das Sir nte allaathe kuratchu songs kaettathaanu Ippom enikkyu vinayaayathu.
ഇപ്പോൾ മോങ്ങുന്ന ശബ്ദത്തിന് ആണ് പാട്ട് എന്ന് പറയുന്നത്
ഓണം അതിന്റെ പരമോന്നതിയിലെത്തുന്നത് ഈ ഗന്ധര്‍വ്വനാദവും കൂടി ചേരുമ്പോഴാണ്. അത് ഇക്കുറിയും സാധിച്ചു. പിന്നണിയിലുള്ള എല്ലാവര്‍ക്കും ഒരായിരം നന്ദി...
വീണ്ടും ദാസേട്ടന്റെ ഒരോണപാട്ടു കൂടി കേള്‍ക്കുവാ൯ കഴിഞ്ഞതില്‍ ദൈവത്തെ സ്തുതിക്കുന്നു... Thank u dasetta nd the entire team... 🙏
ഓണപാട്ടുകളുടെ രചനയിൽ തമ്പുരാനായ തമ്പിസാറിനും ദാസേട്ടനും ഒരായിരം ഓണാശംസകൾ...❤❤❤
@@ramiz202😊000000000000000000⁴
In credible voice ദാസേട്ട.ഇനിയും അങ്ങോട്ട് ദാസേട്ടന് 100 വർഷം കൂടെ പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ. 🌹
Sathyam
സത്യം
ഈവർഷത്തെ ഓണം അത് പൂർണ്ണമായി... ദാസേട്ടൻ ഇല്ലാതെ എന്ത് ഓണം.... 🙏❤️
ഈ നാദ പുണ്യം മലയാളിക്കെന്നും അനുഭവിക്കാൻ കഴിയട്ടെ
ജഗദീശ്വരൻ അദ്ദേഹത്തിന് ആയുരാരോഗ്യം നൽകട്ടെ 🙏 ദാസേടട്ടാ, തമ്പിസാർ, ശ്വേതാ....!
ഒപ്പം എല്ലാ മലയാളികൾക്കും ഒനാശംസകൾ!!!!
❤❤❤❤
ദാസേട്ടനമസ്കാരം അങ്ങയുടെ ഗന്ധർവ്വ നാദം കേൾക്കാതെ എന്തോണം ശ്രീ കുമാരൻതബിസാർ നമസ്കാരം ശ്യേത സൂപ്പർ എല്ലാവർക്കും ഓണാശംസകൾ ❤❤❤❤❤❤❤
ഓണത്തിന് ഒരു ശബ്ദം ഉണ്ടേൽ അതാണ് ഗാനഗന്ധർവ നാദം.... 🤗ഓണ നാദം വീണ്ടും കേൾക്കാൻ നമ്മൾക്ക് ഏവർക്കും അനുഗ്രഹം ഉണ്ടായി
th-cam.com/video/3DRfsDz-IMM/w-d-xo.html
അതെന്താ തന്റെ വായിൽ പിരി വെട്ടി ഇരിക്കുവാണോ..??
th-cam.com/video/Toega9xv3Ic/w-d-xo.html
@@Emuzliteഅതിന് നിനക്കെന്ത മൈരേ
@@Emuzlite😊!
ഗന്ധർവ്വനാദത്തിന്റെ മധുരവും സുഗന്ധവു മായി ഓണം എത്തി.മനോഹരം ❤❤❤ദാസേട്ടാ ഓണാശംസകൾ🎉🎉🎉
ദാസേട്ടന്റെ പാട്ടില്ലാതെ മലയാളിക്ക് എന്ത് ഓണം.(ദാസേട്ടനും❤ പാട്ടിനെ സ്നേഹിക്കുന്ന എല്ലാപേർക്കും ഓരായിരം ഓണാശംസകൾ )
83 വയസ്സിലും ദാസ് അങ്കിൾന്റെ ശബ്ദം...!!!!
🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്ര നാളായി അങ്ങയുടെ നാദം കേട്ടിട്ട്... ഇപ്പോൾ ജീവിതത്തിന് ഒരർത്ഥവും ഉണർവ്വും ഉണ്ടാകുന്നു... ഭഗവാനും അമ്മയും അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകേണമേയെന്ന് പ്രാർത്ഥിക്കുന്നു...❤
സംഭവം കളറായി 👌👌👌👌
തമ്പി സാറിന്റെ വരികളിൽ ദാസേട്ടന്റെ മാന്ത്രിക ശബ്ദം 💞
ലോകാത്ഭുതങ്ങളിലൊന്നാണ് നമ്മുടെ ഈ വിശ്വഗായകൻ ❤❤❤
Ysssssss
സത്യം ❤🎉
ദാസേട്ടൻ,,,,, മഹാത്ഭുതം,, 🙏💕💕ഓണം നമുക്കെന്നും ദാസേട്ടനൊപ്പം 🙏🙏🙏
ഗന്ധർവ്വ നാദത്തിന് ആയുരാരോഗ്യ സൗഖ്യങ്ങളും സർവ്വൈശ്വര്യങ്ങളും ആശംസിക്കുന്നു.ശ്വേത മോഹന് അഭിനന്ദനത്തിന്റെ ആയിരമായിരം റോസാപ്പൂക്കൾ 💓💓💓
ദാസേട്ടന്റെ ശബ്‌ദം വീണ്ടും കേൾക്കാൻ കഴിഞ്ഞ തിന് സന്തോഷം.. ദാസേട്ടൻ ശ്രീകുമാരൻ തമ്പി സാർ എന്നിവർ ചേർന്നിട്ടും പഴയ ആ പാട്ടുകളുടെ ഈണ ഭംഗി കിട്ടുന്നില്ല. പുതിയ കാലത്ത് നല്ല സംഗീത സംവിധായകർ ഉണ്ടാകുന്നില്ല.. ഇവിടെ ആണ് രവീന്ദ്രൻ മാഷിനെപ്പോലെ ഉള്ള മഹാ പ്രതിഭകളുടെ വില മനസ്സിൽ ആകുന്നത്.. ദാസേട്ടനെ ശരിക്കും ഉപയോഗിക്കാൻ ഇപ്പോൾ ഉള്ളവർക്ക് സാധിക്കുന്നില്ല..🙏
അദ്ദേഹം ഇപ്പോഴും പാടുന്നത് എത്ര ഭംഗിയായി ട്ടണേ ഇനിയും ഇതുപോലൊരു ഗായകൻ ജനിക്കില്ല ഇങ്ങനെ ഇപ്പോഴും കേൾക്കാൻ പറ്റുന്ന നമ്മൾ എത്ര ഭാഗ്യം ഉള്ളവരാണ്
ഇന്നും ദാസേട്ടന്റെ നാദത്തിന് എന്തൊരു നിറവ് ! കണ്ണുകൾ ഈറനണിയുന്നു.🙏 നാദ അവതാരമായ ദാസേട്ടന് അനന്ത കോടി നമസ്കാരം🙏
❤❤❤
Kannukal eeran aniyunnu
സത്യം
Ysssss
ദാസ് സാറിനൊപ്പ० ഒാണപ്പാട്ട് പാടാനവസര० കിട്ടിയ ശ്വേതകുട്ടിയ്ക്ക് അഭിനന്ദനങ്ങൾ ❤ ഈ ഓണപ്പാട്ടിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ നന്ദി❤🙏
ഈ പ്രായത്തിലും ദാസേട്ടന്റെ ഹമ്മിങ് മാധുര്യം. മനോഹരം..... Congratulation dasetta❤️❤️
നാളുകൾ കാത്തിരുന്നു ആ നാദം വീണ്ടും കേൾക്കാൻ. എത്ര ചെറുപ്പം ശബ്ദം. നമോവാകം.❤❤❤❤❤❤❤❤❤❤❤❤❤
Woww 👏👏👍🏻ഫന്റാസ്റ്റിക് 👏👏👏ഗ്രേറ്റ് 👏👏👏👏എന്താ ദാസേട്ടന്റെ ശബ്ദം 🥰🥰ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് പാട്ടുകൾ ഇങ്ങനെ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❣️❣️ശ്വേതമോളേ ഗംഭീരം 👍🏻👍🏻അഭിനന്ദനങ്ങൾ ❣️❣️
83 എന്ന സംഖ്യയേ എടുത്ത് കടലിലെറിയാൻ ആരുമില്ലേ ഇവിടെ ചക്രവർത്തിയുടെ ശബ്ദം 83 നെ നോക്കി കൊഞ്ഞണം കുത്തുന്നു
🙏🙏🙏🙏🙏❤❤❤❤❤👌👌👌👌
ഇപ്പോഴും ഇദ്ദേഹം പാടിയാൽ മാത്രമേ കേൾക്കാൻ തോന്നാറുള്ളൂ....🥰🥰🙏🙏
ഈ ലോകത്ത് ഒരദ്ഭുതം ഉണ്ടായിരുന്നെങ്കിൽ അത്
ദാസേട്ടനാണ് ഈ ലോകത്ത് ഇപ്പോൾ ഒരദ്ഭുതമുണ്ടെങ്കിൽ അത് ഗന്ധർവ്വനായ ദാസേട്ടൻ മാത്രമാണ് ഈ ലോകത്ത് ഇനിയും ഒരദ്‌ഭുതമുണ്ടാകുകയാണെങ്കിൽ അത് ഗാനഗന്ധർവ്വനായ നമ്മുടെ സ്വന്തം സ്വന്തം സ്വന്തം ദാസേട്ടൻ മാത്രമായിരിക്കും
നന്ദി ദാസേട്ടാ . ഈ ശബ്ദത്തിലെ പഴയ പാട്ടുകൾ യൂട്യൂബിൽ തിരഞ്ഞ് പിടിച്ച് കേൾക്ക ലാണ് ഇപ്പോഴത്തെ പണി.
അപ്പോഴൊക്കെ ഓർക്കാറുണ്ട് ഒരു പുതിയ പാട്ട് ഞങ്ങൾക്ക് തന്നിരുന്നെങ്കിലെന്ന്.
എന്റെ ദാസേട്ടാ എന്റെ പൊന്നു ദാസേട്ടാ എന്റെ തങ്കക്കുടം ദാസേട്ടാ
ദാസേട്ടനാണ് ഓണത്തിന്റെ നാദവും ശ്രുതിയും സുഖവും കുളിരും അനുഭൂതിയും❤
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ..🙏🙏🙏
ഓണപ്പാട്ടെന്നാൽ തമ്പിസാർ അതു കഴിഞ്ഞേ വേറൊരാളൊള്ളു...👌👌👌
ഈ സമയം രവീന്ദ്രൻ മാഷിനെയും ഓർത്തു പോകുന്നു...😔😔😔
😍😍😍😍😍
ഒരു മനുഷ്യൻ പാടുന്നു എത്ര തലമുറക്ക് വേണ്ടി , എന്തു മാത്രം സംഗീതത്തെ അറിയുന്നു സ്നേഹിക്കുന്നു, അത്‌ഭുതം തന്നെ
കണ്ണ് നിറയുന്നു ദാസേട്ടാ. ഈ ഗന്ധര്‍വ്വനാദം ഇല്ലാതെ എന്ത് ജീവിതം. അങ്ങേയ്ക്ക് കോടി പ്രണാമം. ലോകം അവസാനിക്കുന്നത് വരെ ഈ ശബ്ദം ഇങ്ങനെ മുഴങ്ങി കേള്‍ക്കട്ടെ 🙏🙏🙏❤️❤️❤️
Correct..😊
ഓണം ഓണമാകണമെങ്കിൽ ഈ നാദം വേണം ❤❤❤❤❤❤❤❤love u ദാസേട്ടാ.......❤❤❤❤❤❤❤❤❤❤❤❤❤
ദാസേട്ടൻ്റെ പാട്ടില്ലെങ്കിൽ ഓണം അപൂർണ്ണം
ഏറെക്കാലത്തിന് ശേഷം ദാസേട്ടൻ തമ്പിസാർ കൂട്ടുകെട്ട്. ശ്വേതയുടെ മധുരലാപനം.. Saljin, you done a great job 🌹
എന്റെ ഓണസമ്മാനം കിട്ടി. സന്തോഷമായി ദാസേട്ടന്റെ പാട്ടുകൾ ഇല്ലാത്ത ഓണം എനിക്കന്നല്ല മലയാളികൾക്ക് സങ്കൽപ്പിക്കാനേ കഴിയില്ല. ഇപ്പൊഴും ഓണമെന്ന ഓർമ്മകൾ തൊട്ടുണർത്തുന്നത് ദാസേട്ടന്റെ ഓണപ്പാട്ടുകളിലൂടെയാണ്. ദാസേട്ട super 🥰🥰🥰🙏🙏🙏👌👌👌god bless you. ഓണാശംസകൾ നേരുന്നു ദാസേട്ട.💛💛💛💛💛💛💛💛💛💛💛
ഒരുപാടു നാളുകൾക്കു ശേഷം തമ്പി സാറിന്റെ രചനയും ദാസേട്ടന്റെ ആലാപനവും ഒത്തുചേർന്ന അതീവ ഹൃദ്യമായ ഒരു ഓണപ്പാട്ട്. 👍🏻🙏🙏
ദാസേട്ടാ... ... എന്താ ഫീൽ ഒന്നും പറഞ്ഞ് അറിയിക്കാനില്ല. Legents എന്നത് വെറുതെയല്ല. ശ്രീകുമാരൻ തമ്പിസാറിന്റെ പഴയ കാലത്തെ ഓണപാട്ടിലേക്ക് പോയി ഒരു ആൽബമായി ആവാമായിരുന്നു. ദാസേട്ടന്റെയും ശ്വേത മോഹനന്റയും ശബ്ദം അടിപൊളി.❤❤❤❤❤
ആഹാ......❤❤❤❤❤.വീണ്ടും ഓണക്കാലം അതിൻ്റെ മനോഹാരിതയോടെ വന്നെത്തി എന്നതിൻ്റെ കാഹളനാദം....❤❤❤❤ ദാസേട്ടനും ശ്വേതയും..... എത്ര സുഖ സുന്ദരമായ ആലാപനം .... ഈ ദാസേട്ടൻ്റെ കാലഘട്ടത്തിൽ ജീവിയ്ക്കാനും ആ മധുരാലാപനം ആവോളം ആസ്വദിയ്ക്കാനും ഈശ്വരാനുഗ്രഹം ലഭിച്ച നമ്മൾ ....❤❤❤God Be With You Always Dasettttttaaaaa....
th-cam.com/video/3DRfsDz-IMM/w-d-xo.html
ദാസേട്ടന്റെ ഈ ഒരു പാട്ടിലൂടെ തരംഗിണിയുടെ ഓണപ്പാട്ടുകളുടെ ഓർമ്മ അയവിറക്കാൻ സാധിച്ചു
ദാസേട്ടൻ്റെ ശബ്ദത്തിൽ ഒരു നല്ല ഓണപ്പട്ട് കേൾക്കാൻ വീണ്ടും അവസരം ഉണ്ടാക്കിയ salgin ഭായിക്ക് ...,.... ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️❤️❤️❤️❤️
അതിമനോഹരം, പറയാൻ വാക്കുകൾ ഇല്ല, തരംഗിണി തലയുയർത്തി നില്കുന്നു, ദാസേട്ടൻ എന്നും മലയാളികളുടെ സർഗ്ഗവസന്തമായി, ശ്വേതയും പുതിയ വസന്തമായി 🎉 ഓണപാട്ടിന്റെ ശില്പികൾക്കു അഭിനന്ദനങ്ങൾ ഒപ്പം ഓണാശംസകളും 🎉
ഞങ്ങളുടെ സ്വന്തം ദാസേട്ടന് ഒരായിരം അത്ത ദിനാശംസകൾ നേരുന്നു!
ആഹാ.... എന്താ പാട്ട്...... ഫീൽ....... ❤👌🏻👌🏻😍😍Voice അതിമനോഹരം ദാസേട്ടാ,........ ❤❤🥰🥰🥰ശ്വേത..... വളരെ മനോഹരം........ ❤❤👌🏻
👍👍👍❣️❣️❣️❣️
ദാസേട്ടാ അതിമനോഹരം ആലാപനം ആ നാഥമില്ലെങ്കിൽ എന്തോണം ഏറെ നാളുകൾക്കുശേഷം കേട്ടതിൽ സായുജ്യമായി ശ്വേത അടിപൊളി എല്ലാം സൂപ്പർ 👌👌👌🙏🙏🙏🙏🙏
നാദം ആണ്
ദാസേട്ടൻ + ദാസേട്ടൻ അതി മനോഹരം
സംഗീതം ഇഷ്ടപ്പെടുന്നവരുടെ ഒരു പ്രിയപ്പെട്ട ശബ്ദം ആണു ഗന്ധർവ്വനാദം...... ഈ ശബ്ദം ഞങ്ങളിൽ നിന്നും വളരെ അകലെയാണ് കുറച്ചു നാളുകളായി..... ഞങ്ങൾക്ക് വേണ്ടി വല്ലപ്പോഴും ആ ശബ്ദം ദൃശ്യ മാധ്യമങ്ങളിൽ കൂടി എങ്കിലും എത്തണം..... ഈ ഓണപ്പാട്ട് തന്നതിന് വളരെ സന്തോഷം.... ഒണാശംസകൾ
th-cam.com/video/3DRfsDz-IMM/w-d-xo.html onam song
ദാസേട്ട അടുത്ത പിറന്നാൾ ശതാഭിഷേകമാണു തീർച്ചയായും വരണേ.അങ്ങയുടെ ആരാധകർ കാത്തിരിക്കുന്നു
th-cam.com/video/Toega9xv3Ic/w-d-xo.html
ദാസേട്ടന്റെയും ശ്വേതാമോഹന്റെയും സംഗീത തപസ്യയെ പറ്റി ഒന്നും പറയാൻ ഇല്ല നമുക്കെല്ലാം അതറിയാം, പക്ഷെ ഇവിടെ എടുത്തു പറയേണ്ടത് സൽജിൻ കളപ്പുര എന്ന യുവ സംഗീത സംവിധായകനെ കുറിച്ചാണ് എത്ര മനോഹരമായിട്ടാണ് ഈ ഒരു ഓണപ്പാട്ടിനെ അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നത് … ഒരു പാട്ടു കേൾക്കുമ്പോൾ തന്നെ നമ്മൾ ആ ഒരു സാഹചര്യത്തിലേക്ക് എത്തിച്ചേരുക എന്നാൽ അത് ആ സംവിധായകന്റെ മാത്രം കഴിവാണ് ഇതുപോലെ ഇനിയും കുറെ സൃഷ്ടികൾ സൽജിലിന്റെ ഭാവനയിൽ വിടരട്ടെ നമ്മൾ മലയാളികളുടെ പുണ്യമാണ് ഇത്തരം ആളുകൾ നമുക്കിടയിൽ ഇപ്പോളും ശുദ്ധ സംഗീതത്തിനെ മുറുകെപ്പിടിക്കാൻ ഉണ്ടെന്നുള്ളത്
സ്നേഹം സൽജിൽ കളപ്പുര 🥰
ഓണത്തിനൊരീണം... ഈണത്തിനൊരോണം.....
ആലാപന മികവും... ഭംഗിയേറും വരികൾക്കു മാറ്റ് കൂട്ടുന്ന ഈണവും....
സൽജിൻ ചേട്ടാ അടിപൊളി... ഇനിയും ഇനിയും നല്ല ഈണങ്ങൾ പിറക്കട്ടെ...
നമ്മുടെയോണം ഈ പൊന്നോണതാളം പോലെ ഈണവും താളവും നിറഞ്ഞതാകട്ടെ.... ❤
മലയാളകൾക്ക് വാരി പുണരുവാൻ ഗാനം ഗന്ധർവ നാദത്തിൽ❤
എത്രയോ സുന്ദരമായ പാട്ട്... ഗാനഗന്ധർവാനും സ്വേതയും, സൽജിനും ശ്രീകുമാരന്തംപിയും ചേർന്നൊരിക്കിയ ഒരു ഓണവിരുന്നു. .. വളരെ സ്വാദിഷ്ട്ടം. ❤️❤️🌹
ശബ്ദ വിസ്മയമേ🙏🥰🙋 ഒന്നും പറയാനില്ല !🎤🎼✍️👏
Love you ദാസേട്ടാ ..🥰🥰💞💕💞💞💞💞💓💞💞💞💓💓💗💗 അങ്ങയെ വീണ്ടും കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനു സ്തുതി..💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💓💓💓💓💓💓💓💓💓💓💓💓
ദാസേട്ടനും തമ്പി സാറിനും ഓണാശംസകൾ❤❤❤
അമ്മയെ പോലെ തന്നെ..
പുണ്യം ചെയ്ത മകൾ...
ദാസേട്ടനൊടൊപ്പം...❤,,🙏🙏
പ്രിയ യേശുദാസാറിനും തമ്പി സാറിനും ശ്വേത മോഹനും തരംഗണിക്കും എല്ലാം മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ... വീണ്ടും ഒരു നല്ല ഓണക്കാലത്തിന്റെ തിരിച്ചു വരവ്.... ❤❤❤Super ❤❤❤🎀🎀🎀
മണങ്ങൾ നിറയും മലർക്കുടങ്ങളായ്
ആരാമം നിറയുകയായ്❤👏👏
എത്ര മനോഹര വരികൾ. ഗാന ഗന്ധർവ്വ നാദം വർണ്ണിക്കാൻ വാക്കുകളില്ല.
ശ്വേത മധുര മനോഹരമായി ആലപിച്ചിരിക്കുന്നു.
സൽജിൻ👏👏 എന്റെ നാട്ടുകാരനും, സഹപാഠിയുമെന്ന് പറയാൻ അഭിമാനം.
ദാസേട്ടന്റെ പാട്ടെത്തി അങ്ങനെ മലയാള നാട്ടിൽ ഓണമെത്തി,,,,
വളരെക്കാലത്തിന് ശേഷം മനോഹരമായ ഒരു ഗാനം കേട്ടു😍😍😍😍
യുഗങ്ങൾ കഴിഞ്ഞാലും പകരം ചുണ്ടികാണിക്കാൻ ആരും ഇല്ലാത്ത ശബ്ദത്തിന് ഉടമ, ദാസേട്ടൻ, നമസ്കാരം 🙏🏻. തബിസാറുടെ ഗാനങ്ങൾ ഇനിയും
സജിവം ആകട്ടെ. നമസ്ക്കാരം തബിസാർ 🙏🏻.
മനോഹരമായ ഒരു ഓണഗാനം
ദാസേട്ടന് ദീർഘായുസ് നൽകാൻ പ്രാർത്ഥിക്കുന്നു 🙏
Super
ഇപ്പോളാണ് കേരളത്തിൽ മാവേലി വന്നത്💥❤️ദാസേട്ടന്റെ പാട്ടില്ലങ്കിൽ എന്ത് ഓണം......ദാസേട്ടന്റെ ഈ പാട്ട് വന്നതൊടുക്കുടി എല്ലാവർക്കും ഉത്സവമായിരിക്കുന്നു.....ദാസേട്ടനും ശ്വേതയും മനോഹരമായി പാടിയിരിക്കുന്നു❤സാൽജിന്റെ പഴമയേറിയ ഈ ഗാനം വളരെ ഗംഭീരമായിരിക്കുന്നു....ശ്രീകുമാരൻ തമ്പിയുടെ വരികളും ജാക്സൻ ചേട്ടന്റെ ഓർക്കസ്ട്രേഷനും കൂടിയായപ്പോൾ അതിമനോഹരം😍സാൽജിന് എല്ലാവിധ ആശംസകളും നേരുന്നു....ഇനിയും ഇതുപ്പോലെ നല്ല നല്ല ഗാനങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....🥰🙏
Thank you 🙏🙏
ഓണം ഇന്ന് ഈ ഗന്ധർവ്വനാദത്തിൽ മാത്രം❤
ഗന്ധർവ നാദത്തിനു ഒരായിരം നമസ്ക്കാരം 🙏. ഇനിയും ഒരുപാട് ഓണപാട്ട് പാടാൻ അദ്ദേഹത്തിന് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ 🙏🙏
പുതിയ പത്ത് പാട്ടുകളുമായി തരംഗിണി ഓണപ്പാട്ടുകൾ ഇല്ലാതെ 80 മുതൽ മുപ്പത് വർഷമെങ്കിലും മലയാളി ഓണം ആഘോഷിച്ചിട്ടുണ്ടാവില്ല. അതിനു ശേഷം ആ പഴയ ഗാനങ്ങൾ കേൾക്ക ലായി . അതിപ്പോഴും തുടരുന്നു.
ഇങ്ങിനെ ഒരു പുതിയഗാനത്തിൽ ഗന്ധർവ്വശബ്ദം ശബ്ദം കേൾക്കുമ്പോൾ ഗതകാലസ്മരണകൾക്ക് ചിറക് മുളക്കുകയാണ. തമ്പിസാറുമൊത്തുള്ള ഈ മനോഹര ഗാനം കൊണ്ട് തൽക്കാലം നമുക്ക് കൃപ്തിപ്പെടുക തന്നെ. അവസാനത്തെ ഹമിംഗിലൂടെ സമയ നദിയെ പുറകോട്ട് ഒഴുക്കി ഹൃദയം കീഴടക്കി.
ഓണപ്പാട്ടുകൾക്കായി കാത്തിരുന്ന ആ നല്ല കാലം ❤️❤️
Dasetta സ്നേഹാദരങ്ങളോടെ സന്തോഷം നിറഞ്ഞ ഓണ ദിനങ്ങൾ ആശംസിക്കുന്നു... 🤍🙏🏻
ഗന്ധർവ്വ ഗാനം ഇല്ലാത്ത ഓണം കേരളീയർക്ക് ചിന്തിക്കാൻ പോലും സാധിക്കുകയില്ല...... ആ പെണ്ണ് ഇതിൽ പാടേണ്ടി ഇല്ലായിരുന്നു..... i
നമിച്ചു എന്റെ പൊന്നു തമ്പി സാറെ 🙏🙏🙏🙏. ആ പഴയ ലാളന വീണ്ടും ഹോ ഒന്നും പറയാൻ വയ്യാ ദാസേട്ട i love you
ദാസേട്ടൻ്റെ മനോഹരമായ ശബ്ദം ഇനിയും ഒരുപാട് കാലം നില നിൽക്കട്ടെ. ദീർഘായുസ്സും ആരോഗ്യവും ദാസേട്ടന് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💚
மீண்டும் ஜேசுதாஸ் அவர்களின் வசீகரிக்கும் குரல்....
Kjyeubas❤❤❤❤❤❤
ഒരു തട്ടിക്കൂട്ട് പാട്ട്.... ശെരിക്കും പറഞ്ഞാൽ പാട്ടിന്റെ വരികൾ അത്ര പോരാ.... ഈണവും ഇമ്പവും ഭാവവും ഇല്ല..... എന്നിരുന്നാലും ദാസേട്ടന്റെ ശബ്ദം മാത്രം ആണ് എന്നെ ആകർഷിച്ചത് ❤️👌👌👌
സൽജിൻ.... സംഗീത ലോകത്ത് പകരമില്ലാത്ത രീതിയിൽ തൻ്റെ കഴിവ് ഇതിനോടകം തന്നെ മലയാളികൾ അറിഞ്ഞുകഴിഞ്ഞു. എന്നാലും ഇത് വേറിട്ടൊരു അനുഭവം തന്നെ . ഈ വഴിത്താരയിൽകൂടുതൽ പ്രശോഭിക്കട്ടേ എന്നാശംസിക്കുന്നു.❤
വർണ്ണിക്കാൻ വാക്കുകളില്ല 🙏🏻 അതി മനോഹരം 💖❤️🥰
ഗന്ധർവ്വ നാദം ഇല്ലാതെയെന്ത് ഓണപ്പാട്ട്,,,, ആയുരാരോഗ്യ സൗഖ്യം നേരുന്നു
Angane ee onavum dhanyamayi....
RAVEENDRAN mashinte abhavam nombaram ulavakkunnundu....
Thampisir.....nandi....
ദാസേട്ടന് ദീർഘായുസ്സ് നേരുന്നു..♥️🙏
തരംഗിണിയുടെ വസന്തകാലം തിരിച്ചു കൊണ്ടുവരാനും അവശേഷിക്കുന്ന പ്രതിഭാധനരായ സംഗീത സംവിധായകരെ ( വിദ്യാസാഗർ , കീരവാണി, ഓസേപ്പച്ചൻ , വിദ്യാധരൻ മാസ്റ്റർ തുടങ്ങിയ പ്രതിഭകൾ ) ഉപയോഗപ്പെടുത്തി മികച്ച ഗാനഗേഖരങ്ങൾ വീണ്ടും സമ്മാനിക്കാനും ഇപ്പോഴുള്ള “THARANGNI” സാരഥികൾക്ക് കഴിയണം. മലയാളികൾ അതാഗ്രഹിക്കുന്നു. പ്രിയ ദാസേട്ടൻ ഇക്കാര്യം ഒന്നു പരിഗണിക്കണം. അത്രയ്ക്കുണ്ട് ഇപ്പോഴത്തെ മറ്റുള്ള സംഗീത സംവിധാന നിലവാരം. 🙏
ദാസേട്ടാ ഉമ്മ.... ശ്വേത മിന്നിച്ചു കളഞ്ഞു ...❤❤
Dear Salgin, This song is just an example of your incredible musical talent. Your creativity truly shines brightly in every frame. Keep the beautiful melodies flowing…! 🎶
വീണ്ടുമൊരു ഓണവസന്തം 😍🌸
വീണ്ടുമൊരു നാദ വസന്തം 🎼🎵🎶
മാവേലിയെ പോലെ ദാസേട്ടൻ നല്ലൊരു ഓണപ്പാട്ടുമായി എത്തിയല്ലോ 🥰👌🏻
മലയാളത്തിന്റെ അനുഗ്രഹനാദം 😍🥰
Love u Dasettaa..... 😍😍🥰🥰
Happy Onam to all..... 😍🥰🌸🌸
മധുരം അതിമനോഹരം എന്നെന്നും
ദാസേട്ടന്നു് നമോവാകം - പ്രണാമം
സ്വേത- Great job.
മനോഹരം തമ്പി സാറിൻ്റെ വരികളുടെ ഭാവന ദാസേട്ടൻ്റ ഭംഗിയായി പാടിയിട്ടുണ്ട്
ഇന്നത്തെ മനോരമ സപ്ലിമെൻറ്റിൽ ഈ പാട്ടിൻറെ പിറവിയെക്കുറിച്ച് വിശദമായ ഒരു ഡോക്യുമെൻററി ഉണ്ടായിരുന്നു. അതു കണ്ടാണ് ഞാൻ ഈ പാട്ട് കേൾക്കാനായി വന്നത് അപ്പോഴാണ് മനസ്സിലായത് ഇതിൻറെ ഫുൾ ക്രെഡിറ്റ് സംഗീതസംവിധായകൻ സജിൻ കളപ്പുരക്കലിന് അവകാശപ്പെട്ടതാണ്. കാരണം അദ്ദേഹം അനുഭവിച്ച ഈറ്റ്നോവ് എനിക്ക് മനസലാവും. ഞാനും ഈ ട്രാക്കിലൂടെ സഞ്ചരിക്കുന്ന ആളാണ്.
സജിമുഖത്തല