SAME SONGS SUNG BY DIFFERENT MALAYALAM SINGERS

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2021
  • #humblemedia
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    #MALAYALAMCOPYSONGS
    #MALAYALAMROASTING
    #MALYALAMSONGROASTING
    #MALAYALAMMUSICREVIEW
    #COPYSONGSTAMILMALYALAMHINDI
    #deletedmalayalamsongs
    #excludedmalayalamsongs
    #avoidedmalayalamfilmsongs
    #SONGMISTAKESMLAYALAM
    #YESUDAS
    #KARTHIK
    #SREENIVASINGER

ความคิดเห็น • 1.8K

  • @humblemedia2333
    @humblemedia2333  ปีที่แล้ว +11

    ഈ video യുടെ Part 2
    th-cam.com/video/VbPJv3aVCt4/w-d-xo.html

  • @funwaymalayalam5600
    @funwaymalayalam5600 2 ปีที่แล้ว +168

    ഇത്രയും പാട്ടുകൾ ഒരു വീഡിയോയിൽ ഉൾപ്പെടുത്തി ഗായകരെ പരിചയപ്പെടുത്തിയതിന് താങ്കളേ എത്ര അഭിനന്ദിച്ചാലും മതിയാകില്ല💓👌👍

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      ഈ video യുടെ Part 2
      th-cam.com/video/VbPJv3aVCt4/w-d-xo.html

  • @akashrajan2124
    @akashrajan2124 2 ปีที่แล้ว +111

    Karthik nte voice enikk velya ഇഷ്ടമാണ് അതുപോലെ കാർത്തിക് ന്റെ പാട്ടുകളും കേൾക്കാൻ നല്ല feel ആണ്

  • @shajithka100
    @shajithka100 2 ปีที่แล้ว +155

    കടൽ കാറ്റിൻ നെഞ്ചിൽ പാടിയത് നടൻ /ഗായകൻ കൃഷ്ണചന്ദ്രൻ ആണ് . രതിനിർവേദം ഫെയിം

    • @SpawNGaminGArenA
      @SpawNGaminGArenA 2 ปีที่แล้ว +8

      @@kannansnair ദാസേട്ടൻ സുജാതെ ചേച്ചി കൃഷ്ണചന്ദ്രൻ സർ ഇവർ ആണ് ഈ പാട്ടുകൾ പാടിയത്.

    • @sanal4302
      @sanal4302 2 ปีที่แล้ว +8

      Dasettan anu original padunbath

    • @sulfikkarbinhassan
      @sulfikkarbinhassan 2 ปีที่แล้ว +7

      ഉണ്ണിമേനോൻ.അല്ലെ?

    • @kavyakavoos1672
      @kavyakavoos1672 2 ปีที่แล้ว +2

      @@sulfikkarbinhassan അല്ല. ദാസേട്ടൻ ആണ്

    • @DrHaridasWorld
      @DrHaridasWorld 2 ปีที่แล้ว +3

      അല്ല, climax ൽ പാടുന്നത് കോഴിക്കോട് സതീഷ് ബാബു ആണ്...

  • @rejimaniyanthara368
    @rejimaniyanthara368 2 ปีที่แล้ว +35

    ഈ വീഡിയോ കണ്ടിട്ട് ദാസേട്ടൻ പാടിയ എന്റെ സിന്ദൂര രേഖയിലെങ്ങോ എന്ന ഗാനം ഫുള്ളായി കേട്ട എത്ര പേരുണ്ട്.

  • @vishnuvasantha_
    @vishnuvasantha_ 2 ปีที่แล้ว +91

    'ഭ്രമരം' മൂവിയിലെ "അണ്ണാരക്കണ്ണാ വാ" പാട്ട് വിജയ് യേശുദാസും ലാലേട്ടനും പാടിയിരുന്നു.... ❤

  • @subincabraham1472
    @subincabraham1472 2 ปีที่แล้ว +120

    "ഈ പട്ടണത്തിൽ ഭൂതം " സിനിമയിൽ "മാമരങ്ങളെ..." Song വിജയ് യേശുദാസും കാർത്തികും പാടിയിട്ടുണ്ട് .

  • @abinyjoseph2541
    @abinyjoseph2541 2 ปีที่แล้ว +224

    ആരൊക്കെ പാടിയാലു० ദാസേട്ടൻ്റെ ശബ്ദം 💕
    എൻ്റെ സിന്ദൂര രേഖയിലെന്നോ....
    My favorite song ❤❤❤❤❤❤❤

    • @muzmuz2114
      @muzmuz2114 2 ปีที่แล้ว +11

      That s a fact n everybody already knows that….Das sir legend’s legend🤩

    • @sreenuschannel7030
      @sreenuschannel7030 2 ปีที่แล้ว +15

      ഇനി ആരു വന്നാലും ആ തട്ട് താണിരിക്കും dear 🙏

    • @santhoshkumarsreyasnilayam2102
      @santhoshkumarsreyasnilayam2102 2 ปีที่แล้ว +1

      ഫ്രണ്ട്‌സ് ലെ ലാസ്റ്റ് പാടിയത് ജോളി എബ്രഹാം ആണ്.

    • @harismch4379
      @harismch4379 2 ปีที่แล้ว

      Myr annu...

    • @abinyjoseph2541
      @abinyjoseph2541 2 ปีที่แล้ว

      @@harismch4379 ശരി mൂൻch

  • @jayasreec.k.6587
    @jayasreec.k.6587 2 ปีที่แล้ว +63

    കാർത്തിക്കിന്റെത് മാന്ത്രിക ടച്ചുള്ള സൂപ്പർ വോയ്‌സ് ആണ്. ഹാർമോണിയത്തിന്റെ അകമ്പടിയുള്ള പോലെ തോന്നുന്ന അപൂർവ ശബ്ദം.... ഇഷ്ടക്കുറവുള്ള പാട്ടുകൾ പോലും ശ്രീനിവാസ് പാടിക്കേൾക്കുമ്പോൾ അതിമനോഹരമായി തോന്നിപ്പോകും...... ആത്മാവിലും ശരീരത്തിൻറെ ഓരോ അണുവിലും സംഗീതം നിറഞ്ഞുതുളുമ്പുന്ന ,ലാളിത്യമുള്ള ഗായകൻ.... മാർക്കോസ് പാടിയ പൂമാനമേ....വേറിട്ട ശബ്ദത്തിൽ മികച്ചുനിൽക്കുന്നു.......

    • @jayasreec.k.6587
      @jayasreec.k.6587 2 ปีที่แล้ว +1

      @Rabbit Rat opinion is divided........... വിശ്വാസം രക്ഷിക്കട്ടെ

    • @vishnukpillai6446
      @vishnukpillai6446 2 ปีที่แล้ว +5

      Karthik❤

    • @jayasreec.k.6587
      @jayasreec.k.6587 2 ปีที่แล้ว +1

      Favourite singersnte voice new songslude kelkkaan kothikkunna orupaad perundaakum. Talent ulla palarum out aakunnathu avarude kuzhappam kondalla.....out aakkappedunnathaanennu film industry yude kaaryangal ariyunna ethoraalkkum ariyaam

    • @anamikaru6585
      @anamikaru6585 2 ปีที่แล้ว +1

      Correct

    • @fahadfaizal8606
      @fahadfaizal8606 4 หลายเดือนก่อน

      Neelanjanappoovin - Bombay jayasree super...

  • @lavanya4277
    @lavanya4277 2 ปีที่แล้ว +159

    അമൃതമായ് എന്ന പാട്ട് ഹരിഹരൻ പാടിയത് കേൾക്കാനാണ് കൂടുതൽ ഭംഗി

    • @vjayank4715
      @vjayank4715 2 ปีที่แล้ว +1

      Hi lavi

    • @vigneshmurugan7028
      @vigneshmurugan7028 2 ปีที่แล้ว +1

      Ivideyum undo😊😁

    • @lavanya4277
      @lavanya4277 2 ปีที่แล้ว +3

      @@vigneshmurugan7028 ഓ ... ഹായ് മനസിലായി ഇന്നലെ 'മിന്നും നിലാ .... ആ പാട്ടിന്റെ Musicനെ പറ്റി പറഞ്ഞ ആളല്ലേ 🙋

    • @lavanya4277
      @lavanya4277 2 ปีที่แล้ว

      @@vjayank4715 🤔🙄

    • @vigneshmurugan7028
      @vigneshmurugan7028 2 ปีที่แล้ว

      @@lavanya4277 😁

  • @jerinabraham3236
    @jerinabraham3236 2 ปีที่แล้ว +73

    കാബൂളിവാല സിനിമയിലെ പുത്തൻ പുതു കാലം എന്ന പാട്ട് കെ ജി മാർക്കോസ് പാടിയിട്ടുണ്ട് എം ജി ശ്രീകുമാറും പാടിയിട്ടുണ്ട്

    • @josemj7087
      @josemj7087 5 หลายเดือนก่อน

      ശരിയാണ് രണ്ടാളും പാടിയിട്ടുണ്ട് ❤

    • @Actonkw
      @Actonkw 4 หลายเดือนก่อน +1

      രണ്ടും സിനിമയിൽ ഉണ്ട്‌

    • @sajusajup284
      @sajusajup284 4 หลายเดือนก่อน +1

      ഇതിൽ മാർക്കോസ് പാടിയത് ആണ് ഫിലിമിൽ . നന്നായിട്ടുണ്ട്

    • @reshmitthomas3240
      @reshmitthomas3240 4 หลายเดือนก่อน

      Puthan puthukkalam m g sir padiyathu super aanu

  • @WHITE-wk3qr
    @WHITE-wk3qr 2 ปีที่แล้ว +37

    ദിലീപിന്റെ മീനത്തിൽ താലിക്കെട്ട് എന്ന സിനിമയിലെ 'മാരിവില്ലിന്റെ ഒരു മഞ്ഞുകൂടാരം' എന്ന ഗാനം ദാസേട്ടനും സുജാതച്ചേച്ചിയും ചേർന്നാണ് ആലപിച്ചത്
    ആ ഗാനത്തിന്റെ എംജി ശ്രീകുമാർ വേർഷൻ കൂടിയുണ്ട്(male only ആണ്‌)😊

  • @Cinema_1896
    @Cinema_1896 2 ปีที่แล้ว +45

    മയിലായി പറന്നു വാ - എസ് ജാനകി (solo) ഉണ്ട് യേശുദാസ്, കെ എസ് ചിത്ര duet വേർഷനുമുണ്ട്

  • @bipinkalathil6925
    @bipinkalathil6925 2 ปีที่แล้ว +24

    താങ്കൾ നല്ല പ്രയത്നം ഇതിനായി സമർപ്പിക്കുന്നുണ്ട്.. ഉടായിപ്പ് ഒട്ടുമില്ലാത്ത ചാനൽ. അഭിനന്ദനങ്ങൾ. നിങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു 🙏

  • @Aazikka
    @Aazikka 2 ปีที่แล้ว +106

    Proud to be a Srinivas fan❤️

  • @sherinkandiyan9242
    @sherinkandiyan9242 2 ปีที่แล้ว +141

    ഇത് മുഴുവൻ കേട്ടപ്പോൾ എനിക്ക് തോന്നിയത് : 1. ഗായകരുടെ കൂട്ടത്തിൽ സിംഹം ദാസേട്ടൻ തന്നെ 2. കാർത്തിക് വളരെ മികച്ച ഒരു ഗായകൻ ആണ് .

  • @amalchandran9342
    @amalchandran9342 2 ปีที่แล้ว +17

    Amar Akber Anthony എന്ന സിനിമയിൽ
    Injajithum പൃഥ്വിരാജും ജയസൂര്യയും കലാഭവൻ ഷാജോണും പാടിയ Prammethal Enthanu Panne എന്ന പാട്ട് നാദിർഷായു Padithudu, റൺവേ സിനിമയിൽ അഫ്സൽ പാടിയ മിന്നരപെനലോ എന്ന പാട്ട് സുരേഷ് പീറ്റേഴ്സു Padithudu, കഥവശേഷൻ സിനിമയിൽ പി. ജയചന്ദ്രനും വിദ്യാധരൻ മാസ്റ്ററു പാടിയ കണ്ണുനടു കാത്തിരുന്നിടു പാട്ട് പി. ജയചന്ദ്രൻ ഒറ്റക് Padithudu, Tanmathra എന്ന സിനിമയിൽ പി. ജയചന്ദ്രൻ പാടിയ ഇതളൂർനു വീണ എന്ന പാട്ട് മോഹൻലാലും Padithudu, Bhrmaram എന്ന സിനിമയിൽ വിജയ് യേശുദാസ് പാടിയ അണാറകണാവാ എന്ന പാട്ട് മോഹൻലാലും Padithudu, ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന സിനിമയിൽ യേശുദാസും രവീന്ദ്രൻ മാസ്റ്ററു പാടിയ ദേവസബാദളം എന്ന പാട്ട് എം. ജി. Sreekumrum Sarathum Padithudu, Pranayavasantham എന്ന യേശുദാസ് പാടിയ പാട്ട് എം. ജി. Sreekumrum Padithudu

  • @saralakrishna7864
    @saralakrishna7864 2 ปีที่แล้ว +35

    എല്ലാ ഗായകരും ഇതിൽ മനോഹരമായി പാടിയിട്ടുണ്ട്. പക്ഷെ ചില പാട്ടുകൾ സിനിമയിൽ ഉള്ള വേർഷൻ തന്നെ ആണ് നന്നായി തോന്നുന്നത്, കേട്ടു പരിചയം ആയതുകൊണ്ടാവാം. യേശുദാസ്, SPB, ഹരിഹരൻ ശ്രീനിവാസ്, കാർത്തിക്, രാഹുൽ രാജ്, ശ്രീകുമാർ, വേണുഗോപാൽ, മാർക്കോസ്, ബിജു നാരായണൻ,മനോ, വിജയ്,അഭിജിത്, ജാസി ഗിഫ്റ്റ്, പൃഥ്വിരാജ്..... എല്ലാവരും എല്ലാവരും നല്ല പാട്ടുകാർ... 👌👌👌👌

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 11 หลายเดือนก่อน

      ജാസി ഗിഫ്റ്റ് ഏറ്റവും വഷളൻ ഗായകൻ.

    • @Harun-vi5lp
      @Harun-vi5lp 5 หลายเดือนก่อน

      അതും ശരിയാണ്.

  • @rajeshraveendran4368
    @rajeshraveendran4368 2 ปีที่แล้ว +234

    ആദ്യമായാണ് യേശുദാസിൻ്റെ ശബ്ദം ഒരു പാട്ടിന് യോജിക്കാതെ കാണുന്നത്..എല്ലാം മറക്കാം നിലാവിൽ...എംജി സൂപ്പർ

    • @arjunedappanath4054
      @arjunedappanath4054 2 ปีที่แล้ว +32

      മഴവില്ല് സിനിമയിലെ പുള്ളിമാൻകിടാവേ യേശുദാസ് പാടിയത് കേട്ടു നോക്കു. ഒറിജിനൽ ശ്രീനിവാസ് വേർഷൻ ആയിരുന്നു നല്ലത്

    • @MrSyntheticSmile
      @MrSyntheticSmile 2 ปีที่แล้ว +11

      @@arjunedappanath4054 This comparison is ridiculous. Pulliman Kidave was sung by Yesudas when he was almost 60 years old. Sreenivas was 39 years at that time. Listen to Yesudas songs when he was 39 (1980s).
      By the way a 60 year old yesudas is still better than a 39 years old Sreenivas in the Pulliman Kidave song.

    • @sankark5421
      @sankark5421 2 ปีที่แล้ว +4

      സിനിമ ഹിറ്റ് ആകും എന്ന് ഉറപ്പായപ്പോള്‍ യേശുദാസ് version മാറ്റി, reverberation കൂട്ടി record ചെയ്തതാണ് mg version. ഇപ്പോഴത്തെ പല ഗായകരുടെയും പാട്ട് നന്നായി തോന്നുന്നതിന് കാരണം കനത്ത reverberation തന്നെ. Reverb ഇല്ലെങ്കില്‍, ഇവരുടെ ഗ്യാസ് exercise ചെയ്യാതെ തന്നെ പോകും.

    • @anoopkg3709
      @anoopkg3709 2 ปีที่แล้ว +3

      Mg

    • @MrSyntheticSmile
      @MrSyntheticSmile 2 ปีที่แล้ว +6

      @MusicPhile Yesudas' voice: 110%, MGS' voice: 1% of Yesudas' voice. Yeah, these ridiculous people are comparing the voice of a man in his 30's with that of Yesudas in his 60s.

  • @AbhijithSivakumar007
    @AbhijithSivakumar007 2 ปีที่แล้ว +36

    പൂമുത്തോളേ... എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് വിജയ് യേശുദാസിന്റെയാണ്... എല്ലാരും വേറെ ആൾക്കാരെ പറയുന്നു..

    • @sankark5421
      @sankark5421 2 ปีที่แล้ว +3

      "എല്ലാവരും വേറെ ആള്‍ക്കാരെ പറയുന്നു" . അപ്പോ ചിന്തിക്കൂ... താങ്കൾ ഒരാൾ പറയുന്നതാണോ, മറ്റെല്ലാവരും പറയുന്നതാണോ ശെരി.

    • @rameeshrehman2290
      @rameeshrehman2290 9 หลายเดือนก่อน +2

      Obviously vijayude version aan best😊

    • @rejinr4651
      @rejinr4651 4 หลายเดือนก่อน

      Definitely.... Other version utter bore

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +481

    എന്തല്ലാം പറഞ്ഞാലും യേശുദാസ് മാരക ശബ്ദം... 🙏🙏
    അയാളുടെ പേഴ്സണലിറ്റി ഇഷ്ട്ടമല്ല പക്ഷെ വോയ്‌സ് 👏👏👏

    • @nodramazone
      @nodramazone 2 ปีที่แล้ว +11

      Correct

    • @aluk.m527
      @aluk.m527 2 ปีที่แล้ว +56

      പേഴ്സണാലിറ്റി യെ ഒരു നാൾ അംഗീകരിക്കേണ്ടതായി വന്നേക്കും, ആ മനുഷ്യന്റെ അനുഭവങ്ങൾ താങ്കളെപ്പോലെയുള്ളവർ ഏറ്റു വാങ്ങേണ്ടി വരികയാണെങ്കിൽ..

    • @sarathpmurali
      @sarathpmurali 2 ปีที่แล้ว +26

      Personality Aryan ninglk ayale personal ayi ariyillallo.... Ayalk paisa kk avaysma vannapo oralum ayale sahayichitilla... Ath ayal parayinnu... Ayalde sound avyasyam vannapo alle ellarum ayalude aduthek poyath... So ayalk ath vilkkanum Ulla avakasam und... Chumma paadikodth nattukare nannakkan ayalk entha vattano.... Kuttam parayunna mahanmar adhyam nannavate....

    • @ansarianu9586
      @ansarianu9586 2 ปีที่แล้ว +26

      മനുഷ്യൻ കഷ്ടപ്പെട്ട് ഉണ്ടെങ്കിൽ പിന്നീട് നന്നാവുക ആണ് വേണ്ടത് അല്ലാതെ അഹങ്കാരം അല്ല വേണ്ടത്...
      പിന്നെ ഇതിന്റെ ഒരാൾ പറഞ്ഞു കേട്ടു അയാളെ പേർസണൽ ആയിട്ട് അറിയുമോ... നിങ്ങൾക്ക് അറിയുമോ.?

    • @ansarianu9586
      @ansarianu9586 2 ปีที่แล้ว +12

      @@lacompassion8917 ആണോ എങ്കിൽ നിങ്ങൾ കൊണ്ട് നടന്നോ ബ്രോ. ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്.. 🙏🙏🙏

  • @dreamer-xs6on
    @dreamer-xs6on 2 ปีที่แล้ว +18

    90s le kore പാട്ടുകൾ ഒന്നിൽ അധികം പേരു പാടിയിട്ടുണ്ട്. ഒരേ പാട്ടു തന്നെ 2,3 version. Duet ayittum solo ayittum

  • @ambadyharidas8217
    @ambadyharidas8217 2 ปีที่แล้ว +15

    ഹലോ എന്ന സിനിമയിൽ കടുകിട്ടു വറുത്തൊരു എന്ന പാട്ടിന്റെ M G ശ്രീകുമാറിന് പകരം കൊച്ചിൻ ഇബ്രാഹിം പാടിയ ഒരു വേർഷൻ കാസറ്റിൽ ഉണ്ട് 🙂

  • @AneeshKumar-rg8ue
    @AneeshKumar-rg8ue 2 ปีที่แล้ว +42

    എഴുപുന്ന തരകൻ എന്ന സിനിമയിലെ , മേലേവിണ്ണിൻ മുറ്റത്താരോ എന്നഗാനം ചിത്രയും , ശ്രീനിവാസും പാടുന്നുണ്ട്

  • @Abhijith_kpr
    @Abhijith_kpr 2 ปีที่แล้ว +42

    Cocktail ഇൽ Vijay yesudas പാടിയ വേർഷൻ തന്നെ അല്ലെ സിനിമയിൽ ഉള്ളത്

    • @NandhaKumar-gv7bx
      @NandhaKumar-gv7bx 2 ปีที่แล้ว +7

      അതെ അതാണ്‌ ഞാനും കെട്ടിട്ടുള്ളത് 🤔🤔🤔

    • @Reterogirl
      @Reterogirl 2 ปีที่แล้ว +1

      Athe

  • @merlinr4588
    @merlinr4588 2 ปีที่แล้ว +40

    അണ്ണാരക്കണ്ണാ വാ (ഭ്രമരം) മോഹൻലാലും വിജയ് യേശുദാസും പാടിയിട്ടുണ്ട്
    മനസിൽ മടിയിലെ മാന്തളിരിൽ - വാണി ജയറാം, ചിത്ര
    നിറത്തിലെ ശുക്‌രിയാ വിധു പ്രതാപ് പാടിയ വേർഷൻ ഉണ്ട്
    പുതുമഴയായ് ( ചാർലി ) - ശ്രേയ, ദിവ്യ
    പൂവിതളായ് ഞാൻ നാഥാ എന്ന പാട്ട് ചിത്രയും വേറൊരു female Singer um പാടിയിട്ടുണ്ട് ( പേര് അറിയില്ല)

    • @jindia5454
      @jindia5454 2 ปีที่แล้ว +1

      ഇതളൂർന്നു (തന്മാത്ര) ജയചന്ദ്രനും മോഹൻലാലും പാടിയിട്ടുണ്ട്. കണ്ണീർകായലിലേതോ( റാംജിറാവ്) വാണി ജയറാമും, ചിത്രയും പാടിയിട്ടുണ്ട്.

    • @roshanz1204
      @roshanz1204 2 ปีที่แล้ว +1

      Poovithalay njan nadha abhirami aanu matte singer

  • @basheerkkottadan8834
    @basheerkkottadan8834 2 ปีที่แล้ว +30

    മണിച്ചിത്ര താഴ് എന്ന സിനിമയിലെ 'പല വട്ടം പൂക്കാലം .... എന്ന സോങ് രണ്ട് പേര് പാടിയിട്ടുണ്ട് , ഒരു മെയിൽ സൗണ്ടിലും ഫീമെയിൽ സൗണ്ടിലും .

  • @FOODIEACADEMY23
    @FOODIEACADEMY23 2 ปีที่แล้ว +19

    Niram - Oru chik chik chik chirakil
    Sung by : K.J. Yesudas and Shabnam
    Another version sung by :
    Vidhu Prathap and Shabnam
    But I liked the original

  • @Sargam001
    @Sargam001 2 ปีที่แล้ว +58

    അന്നും ഇന്നും എന്നും ഗന്ധർവൻ 💓💓❤️❤️❤️❤️❤️

    • @jessyselvan3861
      @jessyselvan3861 2 ปีที่แล้ว +5

      Yes👍

    • @susiprince3483
      @susiprince3483 ปีที่แล้ว +6

      പകരം വയ്ക്കാൻ മറ്റാരുമില്ല.❤

  • @lineeshnarayanan4848
    @lineeshnarayanan4848 2 ปีที่แล้ว +26

    പുള്ളിമാൻ കിടാവേ.. ശ്രീനിവാസ് sir തന്നെ പാടിയാലേ feel കിട്ടു ✌🏻✌🏻alle ഗുയ്സ്‌. 😊

  • @vijeshak55
    @vijeshak55 2 ปีที่แล้ว +30

    എം.ജി. അണ്ണൻ, വേറെ .ലെവൽ

  • @vinodkonchath4923
    @vinodkonchath4923 2 ปีที่แล้ว +48

    ഇതൊക്കെ കണ്ടു പിടിക്കുന്ന നിങ്ങളെ സമതിച്ചു എത്ര ബുദ്ധിമുട്ടാണ്

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +11

      പലരും സഹായിക്കാറുണ്ട്

    • @vinodshinepnr9580
      @vinodshinepnr9580 2 ปีที่แล้ว +6

      All the best bro...💗

  • @sreejithsreejithp7148
    @sreejithsreejithp7148 2 ปีที่แล้ว +8

    മലയാളി എന്ന കലാഭവൻ മണി ചിത്രത്തിൽ പൊന്നു രുളി മേലേ... പൊന്തി വന്നേ... എന്നഗാനം മണിചേട്ടന്റെ ശബ്ദത്തിലും ആ... പാട്ടിന്റെ സംഗീത സംവിധായകനായ മോഹൻ സിതാരയുടെയും ശബ്ദത്തിൽ കാസറ്റിൽ ഉണ്ടായിരുന്നു. സൂര്യപുത്രനിലെ തേൻമലരേ... തേങ്ങാറുതെ എന്ന ഗാനം ,പിന്നെ ഓംകാരം ശങ്കിൽ ചേരുമ്പോൾ എന്ന ഗാനം ഒക്കെ രണ്ടു ശബ്ദത്തിൽ ഇറങ്ങിയിട്ടുണ്ട്.മിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രത്തിലെ ഏകാന്തമായി വിടചൊല്ലുമീ... എന്ന ഗാനം എംജി ശ്രീകുമാറും സുനിലും പാടിയത് കാസറ്റിൽ ഉണ്ട്.

  • @user-vz7gl8de2r
    @user-vz7gl8de2r 2 ปีที่แล้ว +6

    1)എല്ലാം മറക്കാം നിലാവേ- യേശുദാസ് (എംജി ശ്രീകുമാർ , സുജാത )
    2)ഓ പ്രിയേ -യേശുദാസ് (എംജി ശ്രീകുമാർ, സുജാത, അരുന്ധതി )
    3) വെണ്ണിലാ കൊമ്പിലെ -യേശുദാസ് ( ശ്രീനിവാസ്, സുജാത )
    4) മഞ്ഞിൽ മുത്തെടുത്തു-എംജി ശ്രീകുമാർ , ചിത്ര( സുജാത )
    5)മാന്തളിരിൻ പന്തലുണ്ടല്ലോ - എംജി ശ്രീകുമാർ, ചിത്ര( യേശുദാസ് )
    6) എന്റെ സിന്ദൂര രേഖയിലെങ്ങോ - യേശുദാസ്, ചിത്ര( ശ്രീനിവാസ്, സുജാത )
    7)പുത്തൻ പുതു കാലം- ചിത്ര, മാർക്കോസ് (എംജി ശ്രീകുമാർ, ചിത്ര)
    8) കിലുകിലുക്കാം ചെപ്പേ - യേശുദാസ് , സുജാത ( യേശുദാസ്, ചിത്ര)
    9) പിന്നിലാവിൽ പൂവിടർന്നു - യേശുദാസ്, സിന്ധു ( സുജാത )
    10) ശിവദം ശിവ നാമം - യേശുദാസ് , ചിത്ര( എംജി ശ്രീകുമാർ , ചിത്ര)
    11)പുള്ളിമാൻ കിടാവേ - യേശുദാസ് , ചിത്ര ( ശ്രീനിവാസ്, ചിത്ര)
    12)ഒരു ചിക് ചിക് ചിറകിൽ -യേശുദാസ് , ശബ്നം ( വിധു പ്രതാപ്, ഷബ്നം )
    13)പറയാതെ അറിയാതെ -യേശുദാസ്, ചിത്ര( കാർത്തിക്‌ )
    14) ചിത്രമണി കാട്ടിൽ -ജയചന്ദ്രൻ, ചിത്ര(ജ്യോത്സ്ന )
    15)സദാ നിൻ മൃദുഹാസം - ഉണ്ണികൃഷ്ണൻ സുജാത ( ചിത്ര)
    16)മംഗളദീപവുമായ് :ചിത്ര, ശബ്നം ( എംജി ശ്രീകുമാർ )
    17)രാക്കടൽ കടഞ്ഞെടുത്ത - യേശുദാസ്, സുജാത ( അഫ്സൽ , സുജാത )
    19)കടമിഴിയിൽ കമലദളം -മനോ, സ്വർണലത ( ശ്രീറാം - സ്വർണലത )
    20) കരയുടെ മാറിൽ തലോടി - പി ലീല, യേശുദാസ് ( ചിത്ര)
    21) വെണ്ണിലാ ചന്ദന കിണ്ണം : യേശുദാസ്, ഷബ്നം ( ചിത്ര)
    22)ശാരദേന്ദു പാടി - യേശുദാസ് (വേണുഗോപാൽ )
    23)സമയമിതപൂർവ്വ സായാഹ്നം -എംജി ശ്രീകുമാർ , ചിത്ര(യേശുദാസ് )
    24)

  • @triggeredone505
    @triggeredone505 2 ปีที่แล้ว +148

    പറയാതെ അറിയാതെ രണ്ടു വേർഷനും വേറെ മൂഡ് ആണ്.. 🥰🥰🥰🥰

    • @Reterogirl
      @Reterogirl 2 ปีที่แล้ว +5

      Sathyam

    • @vishnukpillai6446
      @vishnukpillai6446 2 ปีที่แล้ว +14

      കാർത്തിക് ❤

    • @sanal4302
      @sanal4302 2 ปีที่แล้ว +13

      Dasettan🔥

    • @amsolo2515
      @amsolo2515 2 ปีที่แล้ว +7

      കാർത്തിക് 😍😍

    • @sanal4302
      @sanal4302 2 ปีที่แล้ว +8

      Dasettan 🔥🔥

  • @dsouzavincent
    @dsouzavincent 2 ปีที่แล้ว +235

    "പറയാതെ..അറിയാതെ" കാർത്തിക് പാടി നിർത്തിയ അവിടെ നിന്നും ദാസേട്ടൻ പാടിതുടങ്ങുന്നു എന്താ ഒരു ഫീൽ 😍❤️

    • @sanal4302
      @sanal4302 2 ปีที่แล้ว +21

      Dasettan oru avatharam🔥

    • @adith1549
      @adith1549 2 ปีที่แล้ว +16

      Karthik entha feel

    • @sanal4302
      @sanal4302 2 ปีที่แล้ว +11

      @@adith1549 ee song padiyapo karthikinte age 25, dasettante age 65

    • @adith1549
      @adith1549 2 ปีที่แล้ว +1

      @@sanal4302 athkonda e feeeeeeeeeel

    • @sanal4302
      @sanal4302 2 ปีที่แล้ว +6

      @@adith1549 rand abhiprayam und. Chilark dasettan chilark karthik

  • @amsolo2515
    @amsolo2515 2 ปีที่แล้ว +16

    യേശുദാസ്.. എംജി.. കാർത്തിക്.. ഹരിഹരൻ.. ചിത്ര..❤️❤️❤️

  • @chinjukk8142
    @chinjukk8142 2 ปีที่แล้ว +14

    വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ "പുഞ്ചിരി കണ്ണുള്ള " എന്ന ഗാനം ഗണേഷ് സുന്ദരം എന്ന ഗായകൻ പാടിയതാണ് സിനിമയിൽ കാണിക്കുന്നത്. ഈ ഗാനം വിജയ് യേശുദാസ് പടിയിട്ടുണ്ട്.

  • @syedali-ky3ml
    @syedali-ky3ml 2 ปีที่แล้ว +21

    വെങ്കലം എന്ന സിനിമയിലെ "പത്ത് വെളുപ്പിന് * എന്ന ഗാനം ചിത്രയുടെ യും, ബിജു നാരായണന്റെ യും വേർഷൻ ഉണ്ട്

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว +145

    പൂമുത്തൊളെ എനിക്ക് ഇഷ്ടപെട്ടത്
    അഭിജിത്ത് പാടിയതാണ്

    • @vinodkonchath4923
      @vinodkonchath4923 2 ปีที่แล้ว +13

      അതെ
      ഒരു പ്രത്യേക ഫീലാണ്
      അഭീ ജിത്ത് പാടിയത്

    • @vinodkonchath4923
      @vinodkonchath4923 2 ปีที่แล้ว +4

      @@isakhmatakkatisakh2230 അതെ

    • @Nazminkott
      @Nazminkott 2 ปีที่แล้ว +3

      ഒരു സംശയവും ഇല്ല.

    • @ajinm449
      @ajinm449 2 ปีที่แล้ว +1

      Yes💯💯💯

    • @jaleelkk8830
      @jaleelkk8830 2 ปีที่แล้ว

      Po avdnn

  • @nandhumohan1868
    @nandhumohan1868 2 ปีที่แล้ว +121

    പുള്ളിമാൻ കിടാവേ എന്ന പാട്ട് ശ്രീനിവാസ് പാടുന്നതാണ് കേൾക്കാൻ അടിപൊളി

    • @vijeeshmm1890
      @vijeeshmm1890 2 ปีที่แล้ว +6

      Yesudas paadiyathu ishtapettille

    • @arunmusicz8188
      @arunmusicz8188 2 ปีที่แล้ว +7

      യേശുദാസ് പാടിയത് ആണ് എനിക്ക് ഇഷ്ടം...

    • @nandhumohan1868
      @nandhumohan1868 2 ปีที่แล้ว +12

      @@vijeeshmm1890 യേശുദാസിന്റെ പാട്ടുകൾ ഇഷ്ട്ടമല്ലാത്തവർ ഉണ്ടോ മച്ചാനെ?? എന്നാലും ഈ പാട്ട് ശ്രീനിവാസ് പാടുന്നതാണ് കേൾക്കാൻ രസം...

    • @linu36linu
      @linu36linu 2 ปีที่แล้ว +5

      Eniku dasettan paadiyathanu Ishtam 🥰

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +6

      Dasettan thanne top

  • @swapnatoney883
    @swapnatoney883 2 ปีที่แล้ว +55

    കാർത്തിക്ന്റെ sound uffff...... ♥️

  • @kiranak5895
    @kiranak5895 2 ปีที่แล้ว +60

    Yesudas,.. Pulliyude voice ath oru gin thannae anu.. 👌🏻👌🏻... 😍

  • @sankark5421
    @sankark5421 2 ปีที่แล้ว +46

    മലയാളിക്ക് തീരാ നഷ്ടം ആയത് അഭിജിത് പാടിയ 'പൂമുത്തോളെ' എന്ന ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്നതാണ്.

    • @ajeshsarang81youtube
      @ajeshsarang81youtube 2 ปีที่แล้ว +11

      വിജയ് പാടിയതിൻ്റെ ഫീൽ വന്നിട്ടില്ല..

    • @sankark5421
      @sankark5421 2 ปีที่แล้ว

      @@ajeshsarang81youtube Vijay ന്റെ അച്ഛന്റെ പാട്ടുകൾ 50ല്‍ അധികം കൊല്ലമായി കേട്ട് ശീലിച്ച എന്നോട് വിജയ്ന്റെ പാട്ടിലെ ഫീൽനെ കുറിച്ച് പറയല്ലേ സേട്ടാ..... ഒരു പുണ്ണാക്കും ഇല്ല.

    • @ajeshsarang81youtube
      @ajeshsarang81youtube 2 ปีที่แล้ว +9

      @@sankark5421
      ദാസേട്ടൻ്റെ പാട്ട് കേട്ട് ശീലിച്ചത് താങ്കൾ മാത്ര മല്ലല്ലോ?
      അച്ഛനേക്കാൾ കേമനാണ് അല്ലെങ്കിൽ വേറൊരു പാട്ടുകാരക്കാൾ കേമനാണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല..
      പൂമുത്തോളെ എന്ന പാട്ട് ഒരു പടി മുന്നിൽ വിജയ് പാടിയത് ആണെന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ.. അത് കൊണ്ട് തന്നെയാണ് ആ പാട്ട് മ്യൂസിക് ഡയറക്ടറും film directr ഉം സെലക്ട് ചെയ്തതും..
      അവരേക്കാൾ ഒക്കെ കേമൻ ആണ് താങ്കളെന്ന് ഞാനറിഞ്ഞില്ല...
      പിന്നെ, താങ്കൾ കറകളഞ്ഞ ആസ്വാദകൻ ആണെങ്കിൽ
      അഭിജിത്ത് പാടിയതിലെ ഉച്ചാരണം ശ്രദ്ധിച്ചാൽ മതി..
      വിജയ് അതിൽ 100% പർഫക്ട് ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല.. പക്ഷെ
      അഭിജിത്ത് bro പാടിയതിനേക്കാൾ ഒരു സ്റ്റപ്പ് മുന്നിൽ തന്നെയാണ്..
      അത് കൊണ്ട് തന്നെയാണ് അത് സിനിമയിൽ വന്നതും.
      കണ്ണൂർ ഷെരീഫ് അസാധ്യ പാട്ടുകാരനാണ്.. പക്ഷെ അദ്ദേഹത്തിൻ്റെ ഉച്ചാരണത്തിന് എന്തോ ഒരു പോരായ്മയുണ്ട്.. അത് കൊണ്ട് തന്നെ ആയിരിക്കാം അദ്ദേഹം സിനിമയിൽ അന്യനായി പോയത്.. അത് ഒരു പ്രശ്നം ഞാൻ അഭിജിത്തിൽ കണ്ടു.. പൂമുത്തോളെ പല്ലവി ലാസ്റ്റ് ഫീൽ കൊടുക്കാൻ ശ്രമിക്കുമ്പോ..
      ഞാൻ സംഗീത പണ്ഡിതനൊന്നുമല്ല കേട്ടോ സാറേ.. 😀😀
      തോന്നിയത് പറഞ്ഞതാ.. ,🙏🙏🙏
      മനസ്സറിഞ്ഞ് പലതവണ കേട്ടത് ഇവരുടെ മാത്രം പാട്ടുകൾ
      യേശുദാസ്, MG, Spb, ജയചന്ദ്രൻ, വേണുഗോപാൽ, ഉണ്ണിമേനോൻ,
      ചിത്ര, ജാനകി,..
      ചുരുക്കിപ്പറഞ്ഞാൽ വിജയ് അടക്കം പുതു തലമുറയിലെ
      വേറാരുടെ പാട്ടും ഇവരുടെ റേഞ്ചിൽ എത്തില്ല..

    • @sankark5421
      @sankark5421 2 ปีที่แล้ว +3

      @@ajeshsarang81youtube താങ്കള്‍ അവസാനം പറഞ്ഞ വാചകം 100% correct.
      പക്ഷേ, വിജയിന്റെ പാട്ടിലെ 'feel' എന്താണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. പാവം ഞാന്‍.

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว

      സിനിമാപൊളിറ്റിക്സ്

  • @nandasuthavaram8271
    @nandasuthavaram8271 2 ปีที่แล้ว +9

    Amme nile ninakkenthu pati - Yesudas, M G Sreekumar
    Ayyanaar koyil chutum - M G Sreekumar, Vidyaadharan Master
    Sree Jayadeve - M G Sreekumar, Yesudas
    Manassinte maine nee - M G Sreekumar ( Venugoapaal, Chithra)
    Ekaanthamaay - Sunil, M G Sreekumar
    Kaakkaala Kannamma - Elayaraaja, Arunmozhi (S P Balasubrahmanyam, M G Sreekumar)

    • @Basheer-pj6jn
      @Basheer-pj6jn 4 หลายเดือนก่อน

      മറ്റൊരാൾ പാടിയ പാട്ട് യേശുദാസ് പാടിയതായി കേട്ടിട്ടില്ല.പ്രത്യേകിച്ചു് വേദികളിൽ .

  • @punchaami6248
    @punchaami6248 2 ปีที่แล้ว +13

    ഹായ് .....നമ്മുടെ സ്വന്തം .... സംഗീത ശാസ്ത്രജൻ വന്നേ...... ബിഗ് സല്യൂട്ട്💪💪🔥🔥💫💫

  • @shomaanand
    @shomaanand 2 ปีที่แล้ว +15

    Neelanjana poovin sung fabulously by bombay jayashri even though ks chitra's version broadcast throughout AIR at that time but both versions are equally good

    • @anilanoop9326
      @anilanoop9326 ปีที่แล้ว

      ബോംബെ ജയശ്രീ ഡിക്ഷൻ പ്രോബ്ലെംസ് ഉണ്ട്

  • @bijukadungalath4328
    @bijukadungalath4328 2 ปีที่แล้ว +19

    ഇൻറർനെറ്റിൽ സെർച്ച് ചെയ്താൽ കിട്ടാത്ത പൂമാനമേ എന്ന ഗാനത്തിന്റെ G വേണുഗോപാൽ പാടിയ original version എന്റെ കൈവശം ഉണ്ട്.

  • @amsolo2515
    @amsolo2515 2 ปีที่แล้ว +33

    Tamil singers മലയാളം songs പാടുമ്പോൾ വേറെ ഒരു feel ആണ്‌ ❤️❤️❤️

  • @sreelakshmipm3015
    @sreelakshmipm3015 2 ปีที่แล้ว +6

    അമൃതമായി അഭയമായി രാഹുൽ നമ്പ്യാർ version enikku valare istamanu.അതുപോലെ ഇരു ളിൽ ഒരു കൈത്തിരി കാർത്തിക്കിൻ്റെ വേർഷൻ ആണ് ഇഷ്ടം

    • @faizyfz
      @faizyfz 2 ปีที่แล้ว +1

      Enikkum hariharan paadiyathinekkal ishtam aayathu rahul paadiya version aanu

  • @vaishnavrajeev120
    @vaishnavrajeev120 2 ปีที่แล้ว +49

    നീലാഞ്ചന പൂവിൻ എനിക്കിഷ്ടം ബോംബെ ജയശ്രീ ❤ഓ പ്രിയേ, പറയാതെ അറിയാതെ ഒക്കെ വേറെ ആരേം സങ്കൽപ്പിക്കാൻ പോലും പറ്റണില്ല.... ദാസേട്ടൻ ❤

    • @abhiswaralaya
      @abhiswaralaya ปีที่แล้ว

      ശെരിയാ... ചിത്ര ചേച്ചിയെക്കാൾ മികച്ച രീതിയിൽ മാറിയിട്ടുണ്ട്

    • @magith87ekm
      @magith87ekm 11 หลายเดือนก่อน

      Ayye.. Bombay Jayashree killed it with her Tamil accent

    • @abhiswaralaya
      @abhiswaralaya 5 หลายเดือนก่อน

      @@magith87ekm feel ❤️❤️❤️ആ പാട്ടിൽ ചിത്രേച്ചിക്ക് ഇല്ലാതെ പോയതും അത് തന്നെ.... ബോംബെ ജയ ശ്രീ തന്നെയാ ബെറ്റർ

  • @SiluNaaz1626
    @SiluNaaz1626 2 ปีที่แล้ว +26

    ലജ്ജവതി ജാസി ഗിഫ്റ്റ് ❣️❤️

  • @shakyanand63shakya66
    @shakyanand63shakya66 2 ปีที่แล้ว +12

    മീനത്തിൽ താലികെട്ട്.... മൂവിയിൽ...മാരി വില്ലിൻ.... mg, ദാസേട്ടൻ,സുജാത ... പാടിയിട്ടുണ്ട്

  • @shameemali9046
    @shameemali9046 2 ปีที่แล้ว +67

    ലജ്ജാവതി അത് ജാസി ഗിഫ്റ്റ്👍👍👍

  • @kulshadvamanapuram644
    @kulshadvamanapuram644 2 ปีที่แล้ว +15

    ഫ്രണ്ട്സ് എന്ന ചിത്രത്തിൽ അവസാനം കേൾക്കുന്ന ഗാനം യേശുദാസ് പാടിയ പോലെ തോന്നുന്നു....

    • @jahanb
      @jahanb 4 หลายเดือนก่อน

      അത്.'' യേശുദാസ് .. തന്നെ പാടിയത് ആണ്

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 ปีที่แล้ว +28

    Good effort👍🏻🎶🎵

  • @varshavarsha8808
    @varshavarsha8808 ปีที่แล้ว +13

    ദാസേട്ടൻ തന്നെ poli എന്നാലും പറയാതെ അറിയാതെ song Karthik പാടിയത് കേൾക്കാൻ ഒരു feel 😍

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว +5

      കാർത്തിക് നല്ല കിടു റൊമാന്റിക് മേലോഡീസ് പാട്‌ന ഗായകൻ ആണ് ...പക്ഷെ പറയാതെ അറിയാതെ യേശുദാസ് പാടിയത് തന്നെ മികച്ചത് ...കാരണം അത് ഒരു വിരഹ ഗാനം ആണ് ... കാർത്തിക് പ്രണയ ഗാനം പോലെ ആണ് പാടിരിക്കുന്നത് ... നീ പോയതല്ലേ എന്ന ആണ് .. വന്നതല്ലേ എന്നല്ല ... സങ്കടം വരേണ്ട ഇടത് സങ്കടം തന്നെ വരണം ... അത് വരുന്നത് യേശുദാസ് പാടുമ്പോൾ ആണ് ...

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว +1

      romantic song ആണെകിൽ കാർത്തിക് പാടിയത് perfect. But it wasn’t a romantic one

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว +3

    4th people ഇറങ്ങിയപ്പോൾ ബാംഗ്ലൂർ ആയിരുന്നു ജോലി.
    അന്ന് ആ സിനിമ കാണാൻ വേണ്ടി ലീവ് എടുത്ത് നാട്ടിലേക്ക് വച്ചു പിടിച്ചത് ഇന്നും ഓർക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് ട്രെയിൻ പിടിച്ചു ഇടുന്നത് അസഹനീയം തന്നെ. അതിന്റ ദേഷ്യം പറഞ്ഞറിയിക്കാൻ പറ്റില്ല..
    ഒരു കണക്കിന് വീട്ടിൽ എത്തി. വീട്ടിൽ എത്തിയപ്പോഴോ ചേട്ടന്റെ കാല് മടുത്തു നീര് വന്നിരിക്കുന്നു. ഹോസ്പിറ്റലിൽ പോണോ അതോ സിനിമ കാണാൻ പോണോ എന്ന ആശയക്കുഴപ്പം എന്നെ വല്ലാതെ അലട്ടി.
    അവസാനം വീട്ടുകാരുടെ നിർബന്ധം സഹിച്ചു ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങി ചേട്ടനെ ഒരു ഓട്ടോയിൽ കയറ്റി പറഞ്ഞു വിട്ടിട്ട് ഞാൻ നേരെ തിയേറ്ററിലേക്ക് പറന്നു...
    അവിടെ ചെന്ന് സിനിമ കണ്ടതിനു ശേഷം ആണ് ശ്വാസം നേരെ വീണത്.
    അതൊക്കെ ഒരു കാലം... 🥰

  • @ratheeshkollam4242
    @ratheeshkollam4242 2 ปีที่แล้ว +48

    ദേവസഭാതലം... mg. Sree kumar പാടിയിട്ടുണ്ട്

    • @YWRGYesWeRGirls
      @YWRGYesWeRGirls 2 ปีที่แล้ว +1

      ഇല്ല.

    • @yedukrishnan7675
      @yedukrishnan7675 2 ปีที่แล้ว +2

      Und🥴

    • @viswarajnc
      @viswarajnc 2 ปีที่แล้ว +2

      ആ രേഖ എൻ്റെ കയ്യിലുണ്ട് - th-cam.com/video/5WotUWrT9rA/w-d-xo.html

    • @MRDUDEYT
      @MRDUDEYT 2 ปีที่แล้ว

      @@viswarajnc 😂

    • @yesudassa5539
      @yesudassa5539 2 ปีที่แล้ว +4

      ദേവസഭാതലം. യേശുദാസ് ,രവീന്ദൻ ,ശരത്, എന്നിവർ പാടിയതാണ് സിനിമയിൽ ഉളളത്. ഈ ഗാനം രവീന്ദ്രനു പകരം ശ്രീകുമാറും പാടുന്നുണ്ട്.

  • @lakshmibaburaj6209
    @lakshmibaburaj6209 2 ปีที่แล้ว +89

    " സമയമിതപൂർവ്വ സായാഹ്നം " MG യും യേശുദാസും പാടിയിട്ടുണ്ട്.

    • @sureshbabue9385
      @sureshbabue9385 2 ปีที่แล้ว +3

      ചിത്രയും പാടിയിട്ടുണ്ട്.

    • @sethunm
      @sethunm 2 ปีที่แล้ว

      10:27

    • @user-lo6yx5so8i
      @user-lo6yx5so8i 2 ปีที่แล้ว +3

      Mg സൂപ്പർ

  • @starsofphygicart2087
    @starsofphygicart2087 2 ปีที่แล้ว +14

    പ്രേമം film ൽ മലരേ 2 version 2 ഗായകരായിട്ടുണ്ട്. Hit ആയത് വിജയ് യേശുദാസ് പാടിയതാണ്. മറ്റേ ഗായകന്റെ പേരറിയില്ല.

  • @dreamer-xs6on
    @dreamer-xs6on 2 ปีที่แล้ว +6

    Humble media great work 😊👌👌. Next video k vendi wait chaiyunu....All the best..😊

  • @ananthakrrishnan.r
    @ananthakrrishnan.r 2 ปีที่แล้ว +8

    All singers are good! Appreciate the effort for combining these songs together and making this video! ❤️

  • @anjuj2793
    @anjuj2793 2 ปีที่แล้ว +5

    Meenathil thalikettu movie, ""maarivillinmel Oru manju koodaram" song filimil yesudas anu paadiyathu, but m g sreekumar version koodi und

  • @dreamer-xs6on
    @dreamer-xs6on 2 ปีที่แล้ว +10

    ബാലേട്ടൻ ലെ ഇന്നലെ എന്റെ നെഞ്ചിലെ yesudas പാടിയ version ഉം ചിത്ര ചേച്ചി version ഉം ഉണ്ട്
    'അമ്മ മഴകാറിനു കൺ നിറഞ്ഞു. Male version film l.ennal female version um und.athu film il ila.
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ.... Chithra chechi version film il illa.
    Bus condector film le ഏതോ രാത്രി മഴ അതിന്റെ female version chithra chechi padiyathu film l illa.
    ഗംഗേ തുടിയിൽ ഉണരും ഈ പാട്ടിനു 3 വേർഷൻ ഉണ്ട്
    1duet
    2 male solo
    3 female solo.
    കള്ളൻ ചക്കെട്ടു ആരും കണ്ടാൽ മിണ്ടണ്ട പാട്ടിനു male version um duet version um und.duet anu film il .
    എന്റെ മുല്ലേ പൂക്കത്തൂ...പഞ്ചലോഹം സിനിമയിൽ ഉള്ള ഈ പാട്ടിനു ചിത്ര ചേച്ചീ solo ആയി പാടിയ വേർഷൻ ഉണ്ട്.
    Dreams സിനിമയിൽ സ്വർണലത പാടിയ വാർത്തിങ്ങൾ തെല്ലല്ലേ സോംഗ് film il yesudas version ullu.
    മേയ് മാസം മനസ്സിനുള്ളിൽ നാട്ടുരാജാവിലെ പാട്ടിനു female solo version und.
    Film il duet song anu add chaithath.
    മധുരം ജീവാമൃത ബിന്ദു. ചിത്ര ചേച്ചീടെ വെർഷൻ കസറ്റിൽ ഉള്ളു.
    സാദരം സിനിമയിലെ " മധു ചന്ത്രികെ നീ മറയുന്നു വോ... Swarnalatha um yesudas um padichittu undu.male version film l ullu.
    നിറത്തിലെ മിഴിയറിയാതെ വന്നു നീ ആ പാട്ടിനു male version allathe female versionund.film il male version ullu ennu thonunu
    Parayan anegil oru 1000 pagtangilim und.😁

  • @ramachandrankandathody1992
    @ramachandrankandathody1992 2 ปีที่แล้ว +32

    യേശുദാസ് വേറെ ലെവൽ. No comparison

  • @ShiyaMuhammed
    @ShiyaMuhammed 2 ปีที่แล้ว +7

    Poomuthole..| മധു ചേട്ടന്റ version എന്ത് രസാണ് 🔥🔥❤️❤️👌🏻👌🏻

  • @sreeragssu
    @sreeragssu 2 ปีที่แล้ว +8

    കൊലുസാൽ കൊഞ്ചും പെണ്ണെ വിധു പ്രതാപ് വേർഷൻ മൂവി il ഉൾപെടുത്താമായിരുന്നു..
    ഓ പ്രിയേ എംജി - അരുന്ധതി വേർഷൻ അനിയത്തിപ്രാവിന്റെ title എഴുതി കാണിക്കുമ്പോൾ ഉണ്ട്

  • @AR-tk7mc
    @AR-tk7mc 2 ปีที่แล้ว +8

    For the people ലെ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും എന്താ ഒരു vibe

  • @busownerbabu6828
    @busownerbabu6828 2 ปีที่แล้ว +10

    നിറം സിനിമയിലെ ശുഖ് രിയാ വിധു പ്രതാപ് പാടിയ വേർഷൻ കൂടിയുണ്ട്.

  • @manojpm7001
    @manojpm7001 2 ปีที่แล้ว +76

    "പ്രണയമണി തൂവൽ പൊഴിയും പവിഴമഴ..." എന്ന ഗാനം യേശുദാസ് പാടിയ ഒരു വേർഷൻ ഉണ്ട്.

    • @user-yc7sy4zi9x
      @user-yc7sy4zi9x 2 ปีที่แล้ว +6

      വേറെ ലെവൽ ആണ് അത്.

    • @vibinsudhakaran4075
      @vibinsudhakaran4075 2 ปีที่แล้ว +3

      ഇതക്കൊ ഞങ്ങളോട് എന്തിന്ന് പറഞ്ഞു

    • @edutecharea13
      @edutecharea13 2 ปีที่แล้ว +12

      @@vibinsudhakaran4075 കേൾക്കാൻ നിനക്ക് വേണ്ടെങ്കിൽ കേൾക്കണ്ട

    • @rishadrishad2867
      @rishadrishad2867 2 ปีที่แล้ว +9

      സുജാത ചേച്ചി ആണ് സൂപ്പർ

    • @musicallyamal20
      @musicallyamal20 2 ปีที่แล้ว +2

      Yes my fav version❤️

  • @harishnambiar2773
    @harishnambiar2773 2 ปีที่แล้ว +3

    Kaikudanna nilavu enna cinemayil mangala deepam enna song cinemayil k S chitra and shabnam aanu paadiyathu. CD il athinte male version M G sreekumar paaditundu

  • @sajithsajith1942
    @sajithsajith1942 2 ปีที่แล้ว +18

    വെണ്ണിലാ കൊമ്പിലെ song ദാസേട്ടൻ തന്നെ നല്ലത് 👌👌

  • @jeevannija2871
    @jeevannija2871 2 ปีที่แล้ว +8

    1 Charli puthumazhayaayi shreya ghoshal divya s menon
    2 big brother kando kando amit trivedi and film version
    3 dhamaka kaattumundedye vidhu prathap pranavam sasi
    4 thirakkadha manjuneeril kalpana manjari
    5 puthiya theerangal maarippeelikkaatte madhu balakrishnan and hariharan
    6 Anwar kanninima suchitra shreya ghoshal
    7 kadhaveedu kaattile poomanam suchitra shwetha mohan
    8 urumi vadakku prithviraj gurukiran shan

  • @karjun1459
    @karjun1459 2 ปีที่แล้ว +3

    Varamanjaladiya song sujatha koodthe yesudas Version um und.
    Mazhanilavinte chirakugalil (megasandesam) chithra yum santhosh keshov um padiyittund.
    Chanjadiyadi urangu ne enna patt adnan sami, gayathri, uday ramachandran ennivar padiyittund.

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +12

    Pwoli മച്ചാനെ ⚡⚡🔥🔥💥💥👍💪💪😎

  • @minukumarpillai9816
    @minukumarpillai9816 ปีที่แล้ว +10

    മറ്റുള്ള നാട്ടിൽ അവരുടെ പ്രധാന ഗായകർ ഉദാഹരണം : ലത മങ്കേഷ്‌കർ, ജാനകി spb, etc. ഇവരെയൊക്കെ അവർ ഒരിക്കലും തള്ളി പറയാറില്ല. പക്ഷെ നമ്മൾ മലയാളികൾ ഇത്രയും നല്ല ശബ്ദമുള്ള യേശുദാസിനെ തള്ളി പറയാൻ ഒരു മടിയും കാണിക്കാറില്ല. 😌😌

  • @shajimon2421
    @shajimon2421 2 ปีที่แล้ว +27

    Dass enten voice super💯💯💯

  • @kumarsajilesh7778
    @kumarsajilesh7778 2 ปีที่แล้ว +25

    ഫ്രണ്ട്സ് സിനിമയിൽ അവസാനം കേൾക്കുന്നത് കൃഷ്ണചന്ദ്രന്റെ ശബ്ദത്തിലാണ്. കാസറ്റിൽ ആ പാട്ടുണ്ട്. അതുപോലെ ആ സിനിമയിൽ പുന്നാരപ്പൂവിലും എന്ന പാട്ട് ചിത്രയും സുജാതയും ശ്രീകുമാറും പാടിയിട്ടുണ്ട്.

    • @nabeelpnabeelp5051
      @nabeelpnabeelp5051 2 ปีที่แล้ว +5

      ഫ്രണ്ട്സിലെ അവസാനം പാടിയത് ദാസേട്ടൻ തന്നെ..കുറച്ച് പിച്ച് കൂട്ടി ആണ് അവസാനത്തിൽ

    • @RajuRaju-be9un
      @RajuRaju-be9un 2 ปีที่แล้ว

      Ithu paadiyathu Jolly Abraham aanu

    • @jithingopi
      @jithingopi 4 หลายเดือนก่อน

      കുറെ തിരഞ്ഞിട്ടും എം ജി യുടെയും സുജാതയുടെയും വേർഷൻ (പുന്നാര പൂവിലും) കിട്ടിയില്ല, നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ സെന്റ് ചെയ്യാമോ? ഞാൻ സുജാത ചേച്ചിയുടെ ബിഗ് ഫാൻ ആണ്.

  • @gokulkg7675
    @gokulkg7675 2 ปีที่แล้ว +22

    Dasettane Thulliyam Dasettan Matram❤❤❤❤❤❤❤

  • @alphonsaas4862
    @alphonsaas4862 2 ปีที่แล้ว +7

    വെള്ളിനക്ഷത്രം [ My favorite horror Movie ] എന്ന സിനിമയിലെ ചന്ദന മുകിലേ എന്ന ഗാനത്തിന്റെ Male [ Sudeep Kumar ] വേർഷനും female [ ചിത്ര ] വേർഷനും ഉണ്ട്

  • @mathewsjohn1998
    @mathewsjohn1998 2 ปีที่แล้ว +24

    "മീനത്തിൽ താലിക്കെട്ട്" എന്ന സിനിമയിലെ "മാരിവില്ലിന്മേൽ" എന്ന് തുടങ്ങുന്നൊരു ഗാനം "യേശുദാസി"ന്റെ വേർഷനും "M.G. ശ്രീകുമാറി"ന്റെ വേർഷനും ഉണ്ട്. പിന്നെ "മയിൽപ്പീലിക്കാവ്" എന്ന സിനിമയിലെ "മയിലായി പറന്നു വാ" എന്ന് തുടങ്ങുന്നൊരു ഗാനം S. "ജാനകി"യുടെ വേർഷനും "ചിത്ര"യുടെ വേർഷനും ഉണ്ട്. പിന്നെ "Mr. ബ്രഹ്മചാരി" എന്ന സിനിമയിലെ "ഏകാന്തമായ്" എന്ന് തുടങ്ങുന്നൊരു ഗാനം "M.G. ശ്രീകുമാറി"ന്റെ വേർഷനും സുനി എന്നൊരാളുടെ വേർഷനും ഉണ്ട്

  • @Sreekumarmr
    @Sreekumarmr 2 ปีที่แล้ว +31

    ദാസേട്ടന്റെ പുള്ളിമാൻ കിടവേ ഫുൾ കോമഡി ആണ്

    • @sajeshpulikodan9611
      @sajeshpulikodan9611 2 ปีที่แล้ว +9

      വേ.. വേറിട്ടു നിൽക്കുന്നു

    • @thekkumbhagam3563
      @thekkumbhagam3563 2 ปีที่แล้ว +5

      എന്ത് കോമഡി ഹോം തീയറ്ററിൽ കേട്ട് നോക്ക് ഏതാ നല്ലത് എന്ന്...
      ശ്രീനിവാസ് വേറിട്ട ശബ്ദം...
      യേശുദാസ് ശബ്ദം ഗംഭിരം ആണ്

    • @aswindileep6018
      @aswindileep6018 2 ปีที่แล้ว +4

      @@thekkumbhagam3563 athinentha...song nte mood varunnath Srini version thanneyalle

    • @thekkumbhagam3563
      @thekkumbhagam3563 2 ปีที่แล้ว +6

      @@aswindileep6018 ആദ്യത്തെ പുള്ളിമാൻ കിടാവേ..... എന്നത് എടുത്തു ആണ് പാടുന്നത് യേശുദാസ് പാടുന്നത് വേറൊരു രീതിയിൽ ആണ്. പക്ഷെ അത് കഴിഞ്ഞാൽ എല്ലാം പെർഫെക്ട് ആണ്
      അത് ഗായകന്റെ കുഴപ്പം അല്ല സംഗീത സംവിധായകൻ പറഞ്ഞു കൊടുത്തത് ആണ് പാടുന്നത്...

  • @akzdz1873
    @akzdz1873 2 ปีที่แล้ว +13

    പറയാതെ അറിയാതെ നീ പോയതല്ലേ ... ദാസേട്ടൻ തന്നെ അടിപൊളി...

    • @drjyothishrocks4417
      @drjyothishrocks4417 4 หลายเดือนก่อน +1

      Karthik sung it exceptionally well my dear...😊

  • @devaragamdigitalkaraoke4289
    @devaragamdigitalkaraoke4289 2 ปีที่แล้ว +7

    നിറം എന്ന ചിത്രത്തിലെ ഒരു ചിക് ചിക് ചിക് ചിറകില്‍ ,ദാസേട്ടനും ശബ്നവും പാടിയ ഗാനം വിധുപ്രതാപും ശബ്നവും പാടിയതും കാസറ്റിലുണ്ട്

  • @rajeshmr1347
    @rajeshmr1347 2 ปีที่แล้ว +63

    എന്തൊക്കെ ആയാലും,... ദാസേട്ടന്റെ ആ സ്വരമാധുര്യം,...പകരം വയ്ക്കാനില്ലാത്ത സ്വരം...🙏🙏🙏

    • @delvindamu5955
      @delvindamu5955 ปีที่แล้ว

      😂😂😂ഹ ഹാ

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว

      @@delvindamu5955 😂😂😂kashtam thanne ninte avastha

  • @AnupTomsAlex
    @AnupTomsAlex 2 ปีที่แล้ว +5

    നല്ല കളക്ഷൻ. പഴയ "സൗഗന്ധികങ്ങളേ .." ഉൾപ്പെടുത്തിയതിന് പ്രത്യേകം അഭിനന്ദനങ്ങൾ..

  • @Happy-cj3ws
    @Happy-cj3ws 2 ปีที่แล้ว +5

    Sivadam siva naamam M.g paadiyath oru surprise aayirunnu.athpole Neelanjana poovin enna gaanam chithra checheede version aanu best

  • @jamesvazhappilly
    @jamesvazhappilly 2 ปีที่แล้ว +40

    എന്തെക്കെ ആയാലും ദാസേട്ടൻ സ്വരം അത് വേറെ തന്നെയാണ് അത് കേരളിയരുടെ ഒരു അനുഗ്രഹമാണ്, പിന്നെ അത് ഏതു song എന്ന് വിശേഷപ്പിക്കേണ്ടതുമില്ല, എല്ലാം മധുര സ്വരം തന്നെയാണ് 💐👍🙏

  • @serah1995
    @serah1995 2 ปีที่แล้ว +12

    Nyc ... pwolich bro👍

  • @sjsj1319
    @sjsj1319 2 ปีที่แล้ว +8

    ഈ ചാനലിൽ ഫുൾ വെറൈറ്റി contents ആണല്ലോ ❤👍

  • @rajmonraju2640
    @rajmonraju2640 2 ปีที่แล้ว +15

    തിങ്കൾ നിലാവേ...(ഹരിഹരൻ പിള്ളഹാപ്പിയാണ്) song വരികൾ മാറ്റി എം ജി ശ്രീകുമാർ പാടിയ വേർഷൻ ഉണ്ട് (മായാമയൂരി -എന്ന് തുടങ്ങുന്ന വരികൾ)

    • @binoyv.j2677
      @binoyv.j2677 2 ปีที่แล้ว +1

      Rajmon raju കുറെ നോക്കി അത് കിട്ടുന്നില്ല mg version

    • @rajmonraju2640
      @rajmonraju2640 2 ปีที่แล้ว

      @@binoyv.j2677 youtubil ഉണ്ടല്ലോ....

    • @rajmonraju2640
      @rajmonraju2640 2 ปีที่แล้ว +1

      @@binoyv.j2677 th-cam.com/video/3dpGHrwAqrA/w-d-xo.html

    • @binoyv.j2677
      @binoyv.j2677 2 ปีที่แล้ว +1

      Rajumon raju thanks 👍

  • @jithingopi4206
    @jithingopi4206 2 ปีที่แล้ว +41

    പൂമുത്തോളെ പാടാൻ ഇനി ഗായകരാരും ഉണ്ടായില്ലേ? 😂

  • @nandakumargnair9439
    @nandakumargnair9439 2 ปีที่แล้ว +8

    ഏഴാം കടലിനക്കരെ എന്ന ചിത്രത്തിലെ ' മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു ' എന്ന ഗാനം യേശുദാസും ജയചന്ദ്രനും പടിയിട്ടുണ്ട്. ജയചന്ദ്രൻ വേർഷൻ ആണ് കൂടുതൽ മികച്ചതായി തോന്നിയത്.

    • @sabareeshsp2377
      @sabareeshsp2377 2 ปีที่แล้ว +3

      ദാസേട്ടൻ അനായാസമായി പാടി ജയേട്ടൻ്റെ ആലാപനം അല്പം നാടകീയമാണ് എങ്കിലും ദാസേട്ടൻ കഴിഞ്ഞാൽ ജയേട്ടൻ തന്നെ സൂപ്പർ

    • @sajik9657
      @sajik9657 2 ปีที่แล้ว +1

      ചില വാക്കുകളുടെ ഉച്ചാരണം ജയേട്ടനെ മുന്നിലെത്തിക്കുന്നു

    • @ihthisammohamed8038
      @ihthisammohamed8038 4 หลายเดือนก่อน

      രണ്ടും രണ്ടാണ്
      രണ്ടാളും ഒന്നാണ്

  • @aneetafrancis2092
    @aneetafrancis2092 2 ปีที่แล้ว +4

    Super🤙🏼...
    Changathupoocha cinemayile shararanthal minni enna song 2 version und p jayachandran and vineeth sreenivasan.
    Azhakiya ravananile pranayamazha song sujatha de version koodathe yesudas padiya version und
    Puthiya theerangal il maripeelikatte hariharan and madhubalakrishnan
    Dreams varthinkal thellalle swarnalatha and yesudas

  • @sathyana2395
    @sathyana2395 2 ปีที่แล้ว +8

    ഡാർലിംഗ് ഡാർലിംഗ് 2 പേരും പൊളിച്ചടുക്കി

  • @harisharis1217
    @harisharis1217 2 ปีที่แล้ว +22

    ചില ഗാനങ്ങൾ ചില ഗായകരുദെ ശബ്ദത്തിൽ കേൾക്കുമ്പോ പ്രതേക ഭംഗി ആണ് ആരും ആരെക്കാളും മോശക്കാർ അല്ല

  • @citiesnaturebykvs
    @citiesnaturebykvs 2 ปีที่แล้ว +7

    1- 100 Das Uncle...
    101 other singers start...
    "കടൽക്കാറ്റിനുള്ളിൽ " മറ്റേ വേർഷൻ പാടിയിരിക്കുന്നത് കൃഷ്ണചന്ദ്രൻ ആണ്.. ഒരുപാട് ഗാനങ്ങൾ ആദ്യകാലങ്ങളിൽ കൃഷ്ണചന്ദ്രൻ ഇളയരാജയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്......
    പിന്നീട് കൃഷ്ണചന്ദ്രൻ ഡബിങ്ങിനായി സമയം കൂടുതൽ ചിലവഴിച്ചു ഗാനങ്ങൾ റെക്കോർഡ്ങ്ങിനും മറ്റും ലേറ്റ് ആയിത്തുടങ്ങിയപ്പോൾ ഇളയരാജ പിണങ്ങി കൃഷ്ണചന്ദ്രനെ ഒഴിവാക്കിത്തുടങ്ങി .... കൃഷ്ണചന്ദ്രൻ ഡബ്ബിങ്ങിലും അഭിനയത്തിലും തിരക്കാവുകയും പാട്ടുകൾ കുറയുകയും ചെയ്തു..
    പിന്നീട് ഇളയരാജയുമായി പിണക്കം ഒക്കെ മാറിയെങ്കിലും മറ്റ് ഗായകർ ഒരുപാട് മുന്നേറിയിരുന്നു...
    വീണ്ടും കൃഷ്ണചന്ദ്രനെ കൊണ്ട് ഒന്ന് കൂടെ പാടിപ്പിച്ച ഒരു ഗാനം ആണ് " കടൽക്കാറ്റിനുള്ളിൽ "... 🙏🙏🙏🙏

  • @anoopanjaneya588
    @anoopanjaneya588 2 ปีที่แล้ว +70

    മലയാളി ഗായകരുടെ ഹിന്ദിയിലെ സാന്നിധ്യം ഒന്ന് ചെയ്യാമോ!

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +18

      sure

    • @nizuahmed3069
      @nizuahmed3069 2 ปีที่แล้ว +2

      Yesudasum
      Chithra yum Hindhiyil kure paadiyittund...Chithra yude 6 national awardukalil onnu Hindhi paarrinaanu

    • @sureshbabue9385
      @sureshbabue9385 2 ปีที่แล้ว +3

      യേശുദാസും, lശീകുമാറും ചിത്രയുമെല്ലാം ഹിന്ദിയിൽ നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്.

  • @carpidiem283
    @carpidiem283 2 ปีที่แล้ว +45

    Yesudas,💓MG Sreekumar 💓Chithra 💓Sujatha💓
    Songs...💖