മിന്നാമിനുങ്ങേ...മിന്നും മിനുങ്ങേ... മനോഹരഗാനത്തിന്റെ സൃഷ്ടാവ്...!! | Comedy Utsavam | Viral Cuts

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @ഉണ്ണിയേട്ടൻ-ഠ3ബ
    @ഉണ്ണിയേട്ടൻ-ഠ3ബ 6 ปีที่แล้ว +41

    ഗാനരചയിതാവ് .കെട്ടു പോയില്ലെങ്കിലും .. പക്ഷെ .....നമ്മുടെ കെടാവിളക്ക് കെട്ടു പോയല്ലോ സഹോദരങ്ങളേ .
    ആ..നല്ല ഓർമ്മയുടെ മുൻപിൽ സ്നേഹാദരങ്ങളോടെ നമിക്കുന്നു ..രാജേഷ് .പയ്യന്നൂർ,, പൊറക്കുന്ന്

  • @stedlr6559
    @stedlr6559 6 ปีที่แล้ว +187

    ഇന്നും ഈ പാട്ട് കേൾക്കുമ്പോ.അറിയാതെ കണ്ണുനിറഞ്ഞുപോവും... ആ രീതിയിൽ...മണിചേട്ടൻ പാടി വെച്ചിട്ടാ...പോയേ...❤😞

  • @ashikaachi4776
    @ashikaachi4776 6 ปีที่แล้ว +24

    കോമഡി ഉത്സവം വേറെ ലെവലാണ്😍😘
    ഇനിയും ഇത് പോലുള്ള നമ്മൾ കാണാത്ത പ്രശസ്ഥ ഗാനങ്ങളുടെ രചയിതാക്കളെ കണ്ടെത്തി കൊണ്ടുവരിക.
    എല്ലാവിധ ആശംസകളും 👍✌️💐💐

  • @dileepparamasivan8699
    @dileepparamasivan8699 2 ปีที่แล้ว +1

    മറക്കാൻ കഴിയില്ല ഈ പാട്ടും... ചേട്ടനെയും... And മണി ചേട്ടൻ... ഇന്നും ഉയിർ

  • @santhoshmbtv1084
    @santhoshmbtv1084 3 ปีที่แล้ว +3

    ഈ പാട്ട്എഴുതിയ ആൾപാടിയപ്പോൾഅതിമനോഹരമായി തോന്നി❤️❤️❤️👌👌👌

  • @nibasherin3013
    @nibasherin3013 3 ปีที่แล้ว +3

    ഇതിലെ വരികൾ ശ്രദ്ധിക്കൂ ബാബുരാജ് സാർ പാടുന്നു മിണ്ടാതെ എങ്ങോട്ടാണീ തിടുക്കം
    ജഡ്ജസ് പാടുന്നു എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം 👌👌😍👍

  • @aatusvlog9365
    @aatusvlog9365 6 ปีที่แล้ว +6

    മണിയേട്ട ഈ പാട്ടിൽ നിങ്ങളുടെ അത്മാവ് ഉറങ്ങുന്നു ഒരിക്കലു മറക്കാൻ കഴിയാത്ത ഈ സ്നേഹ സമ്മാനം ഞങ്ങൾക്ക് നൽകിയ നിങ്ങൾ ഉയരങ്ങൾ കീഴടക്കട്ടെ

  • @kalakalasali9241
    @kalakalasali9241 6 ปีที่แล้ว +78

    ആര് എഴുതി ആണേലും എന്നാലും മണി ചേട്ടൻ പാടുന്ന ആ ഫീൽ വേറെ ആര് പാടിയാലും ഒക്കില്ല.... ഒരിക്കലും മരണം ഇല്ലാത്ത ഒരു വ്യക്‌തി അത് മണി ചേട്ടൻ

  • @jobinkarett1438
    @jobinkarett1438 6 ปีที่แล้ว +68

    ഇപ്പോഴാ മിന്നാമിനുങ്ങിനു ഒരു അർത്ഥം വന്നത് ....

  • @worldofbabyryan8071
    @worldofbabyryan8071 6 ปีที่แล้ว +39

    സ്ഥിരമായി പ്രജോദേട്ടൻ പാടുന്ന പാട്ടാണ് മിന്നാമിനുങ്ങ്, പക്ഷെ പാടിയ പാട്ടിൽ വരികൾ പകുതിയും തെറ്റാണ്. ഫ്ലവേർസ് അവാർഡ് നെറ്റിൽ പാട്ടുകാരെ അനുകരിച്ചു പാടിയ പരിപാടിയിൽ മണിച്ചേട്ടനെ അനുകരിച്ചു പ്രജോദേട്ടൻ പാടിയ പാട്ട് മണിച്ചേട്ടന്റെ എക്കാലത്തെയും ഹിറ്റ് പാട്ടുകളിൽ ഒന്നാണ്. അതിന്റെയും വരികൾ തെറ്റായിട്ടാണ് പ്രജോദേട്ടൻ പാടിയത് ( വരിക്ക ചക്കേടെ ചൊള കണക്കിന് ) കളിയാക്കിയതല്ല... എന്നാലും സ്ഥിരം പാടുന്നവർക്ക്‌,ഇനിയും ഒരുപാട് സ്റ്റേജുകളിൽ പാടേണ്ടവർക്ക്‌ തെറ്റ് പറ്റരുതല്ലോ... എന്ന് ഒരു കട്ട കോമഡി ഉത്സവ ആരാധകൻ...

  • @MegaSaleesh
    @MegaSaleesh 6 ปีที่แล้ว +38

    കലാഭവൻ മണി പാടിയ പാട്ടുകളെല്ലാം തന്നെ എഴുതിയത് മറ്റുള്ളവരാണ് പക്ഷേ, മണി യുടെ പാട്ടുകൾ എന്ന് ലോകം പാടിപ്പുകൾ

    • @Livetogether11
      @Livetogether11 4 ปีที่แล้ว

      5:46

    • @subsubashashsubash8902
      @subsubashashsubash8902 4 ปีที่แล้ว +1

      Kalabhavan maniyude ella pattum mattullavar alla ezhuthiyathu aparalu e paralu polulla orupaadu pattinte rechiyithaavu mani chettan thenneyanu kaaryamgal ariyathe onnum parayaruthu tiny tomine pole

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 ปีที่แล้ว

    ചേട്ടാ.. നിങ്ങൾ കലാഭവൻ മണിചേട്ടനിലൂടെ എന്നും ജീവിക്കും. ഒരു തേങ്ങാലോടെ മാത്രമേ ഇന്ന് ഈ പാട്ട് കേൾക്കാൻ പറ്റുകയുള്ളു... ഒരുപാട് പാവങ്ങൾക്ക് വെളിച്ചമേകിയ മിന്നാമിനുങ് എങ്ങോട്ടോ പോയിമറഞ്ഞു... നമ്മളെ കണ്ണീരിലാകികൊണ്ട്..... കലാഭാവൻമണി എന്നും നമ്മളുടെമുൻപിൽ ജീവിക്കുന്നു 🙏പ്രണാമം. പ്രണാമം പ്രണാമം 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്തിനാണ് ഇത്രയും തുടക്കത്തിൽ പോയിമറഞ്ഞത് 🥲🥲🥲🥲🥲🥲🥲🥲

  • @M.A.Basith121
    @M.A.Basith121 5 ปีที่แล้ว +5

    ഇങ്ങനെ ഫ്ലവർസ് ടീവി യിൽ വന്ന എല്ലാ പാട്ടുകാരെ കൊണ്ട് ഒറിജിനൽ ലിറിക്‌സ് എഴുതി എടുത്തു ഇവരെ കൊണ്ട് പാഠിപ്പിക്കണം

  • @abdulkalamp8498
    @abdulkalamp8498 4 ปีที่แล้ว +4

    നമിച്ചിരിക്കുന്നു മാഷേ....!! ശുഭ യാത്ര....!! യാത്ര തുടരട്ടെ.....Good Luck....!!

  • @shibumathewvarghese1864
    @shibumathewvarghese1864 6 ปีที่แล้ว +6

    കണ്ണു നിറഞ്ഞു പോകുന്നു,,,,

  • @antonyvarghese2858
    @antonyvarghese2858 3 ปีที่แล้ว +1

    രജിതവിനെക്കണ്ടതിൽ വളരെ സന്തോഷം

  • @Jeevan-kv7te
    @Jeevan-kv7te 4 ปีที่แล้ว +2

    മണിച്ചേട്ടൻ ഇഷ്ട്ടം 💖❤️💖❤️💖❤️

  • @Bibinbabupalolil
    @Bibinbabupalolil 6 ปีที่แล้ว +4

    Flowers TV. ..and entire comedy utslavam crew. ..u guys did a great job. ..hat's off you guys

  • @jithunarayanan5252
    @jithunarayanan5252 6 ปีที่แล้ว +69

    വൈകിയാണെകിലും അറിഞ്ഞിടുന്നു തൂലികപിറവിയെടുത്തതെവിടെനിന്നെന്നും
    അതിനൊരു വേദിയായിടും കോമഡി ഉത്സവത്തിനു നന്ദി ചോല്ലിടുമേവരും

    • @sandeepkc9642
      @sandeepkc9642 6 ปีที่แล้ว +1

      Jithu Narayanan chetta nandhi paranjidum munpu oru karyam manasilakkanam sherrykum ithu ezhuthiya chandran peruvallur ennayal thrissur jillayile pavarattikyaduth pevuvallur enna stalathund

    • @abinavk86
      @abinavk86 4 ปีที่แล้ว

      Thamaramani

    • @abinavk86
      @abinavk86 4 ปีที่แล้ว

      Tamaramani

    • @subsubashashsubash8902
      @subsubashashsubash8902 4 ปีที่แล้ว

      @@sandeepkc9642 correct chandran peruvallur thrissurkarku ariyam tiny tom enna cheattaku mani chettanodu entho virodham undu

  • @ATOZ2009-U7R
    @ATOZ2009-U7R 6 ปีที่แล้ว +3

    Hidden ayikidakunna kalakaranmare parichayapeduthunnathil flowers tv ikku orupadu abhivadhyanangal

  • @alexandrew9788
    @alexandrew9788 5 ปีที่แล้ว +9

    എവിടെ ആയിരുന്നു ഇത്രയും കാലം

  • @p.n.sherifsherif2941
    @p.n.sherifsherif2941 5 ปีที่แล้ว +2

    എന്റെ സഹപ്രവർത്തകനായിരുന്ന ബാബു ചേട്ടനാണിത്. പണ്ടേ അദ്ദേഹം കലാ ബന്ധങ്ങളുള്ള ആളായിരുന്നു. വർഷങ്ങൾക്കു ശേഷം കണ്ടതിൽ സന്തോഷം.

  • @faizalmuhammed4388
    @faizalmuhammed4388 6 ปีที่แล้ว +4

    മണിചേട്ടന്തെ ഏറ്റവും വലിയ ഫീലിങ് സോങ് ഇങ്ങളെ മറക്കില്ല😥😥😥

  • @tigersquad....3056
    @tigersquad....3056 6 ปีที่แล้ว +2

    ഇത്രയും നല്ലൊരു പാട്ട് ഞങ്ങൾക്ക് തന്നതിന്.. ഒരായിരം നന്ദി ചേട്ടാ...

  • @dileepparamasivan8699
    @dileepparamasivan8699 2 ปีที่แล้ว

    ഇനിയും ബാബുരാജ് ചേട്ടന് അവസരം കിട്ടാൻ പ്രാർത്ഥിക്കും

  • @dileepparamasivan8699
    @dileepparamasivan8699 2 ปีที่แล้ว

    Wow... സൂപ്പർ

  • @shafimuhamed1563
    @shafimuhamed1563 4 ปีที่แล้ว +2

    പുറത്ത് അറിയാതെ പോയ അതുല്ല്യപ്രതിഭ

  • @sumangalanair1693
    @sumangalanair1693 4 ปีที่แล้ว +1

    Great man 👌👌👌🙏🙏🙏🙏🙏🙏

  • @biniltb6562
    @biniltb6562 ปีที่แล้ว +1

    🙏🙏👍👍

  • @anoopgeethu4524
    @anoopgeethu4524 3 ปีที่แล้ว +1

    എല്ലാരും ഒരാളെ മറന്നു നാദിർഷാ(music). പുള്ളിയാണ് ഈ പാട്ട് ഇങ്ങനെ ആക്കിയത്

  • @santhoshchandu8155
    @santhoshchandu8155 6 ปีที่แล้ว +4

    I love this song because my daughter like this song like me minnaminunge

  • @vimalvimalraj1253
    @vimalvimalraj1253 6 ปีที่แล้ว +5

    keattu kondirikkunna paattinekkal vityaasamaaya varikal...super....😊😊😊😊

  • @surendrankonni6010
    @surendrankonni6010 5 ปีที่แล้ว +1

    Super. Thanks verymuch

  • @shibugood4807
    @shibugood4807 5 ปีที่แล้ว +1

    കട്ടപ്പ കൊള്ളാം കലക്കി

  • @sajual4369
    @sajual4369 2 ปีที่แล้ว

    Orikkalenkilum yee paattu kettiittu oro vekthiyudeyum anweshanam ithinte pinnilulla aalineyaayirikkum
    Orikkalum marakkaan pattaatha paattu

  • @pranilpunnakkal
    @pranilpunnakkal 4 ปีที่แล้ว +1

    ഗംഭീരമായ പ്രകടനം
    വരികളും
    ഏട്ടന് അശംസകൾ

  • @nijasrockz2255
    @nijasrockz2255 6 ปีที่แล้ว +13

    ഒന്നും പറയാനില്ല, സൂപ്പർ

  • @geethanair1956
    @geethanair1956 3 ปีที่แล้ว +2

    Life long we can't forget this music and Kalabhavan Mani

  • @remyanandhini8105
    @remyanandhini8105 6 ปีที่แล้ว +154

    എവിടെ ആയിരുന്നു ഇത്രയും കാലം👏

    • @naisal1985
      @naisal1985 6 ปีที่แล้ว

      remya kochi vedikal ellyayirunnu eppola time kittiyath

    • @muhammedameen2182
      @muhammedameen2182 6 ปีที่แล้ว +1

      remya kochi y
      Tjbjjjkhhbtd bxfb

    • @hareeshm3279
      @hareeshm3279 6 ปีที่แล้ว

      remya kochi hai

    • @sanjayjan
      @sanjayjan 6 ปีที่แล้ว

      evida oke undayirunnu

    • @choiceproperties3768
      @choiceproperties3768 6 ปีที่แล้ว +1

      Sayan anwar anna kalakarane kananthe pokaruthe midhun cheta malabarinu othiri nalla songsukal sambavana cheytha aalanu. Singer afsalinu nalloru break nalkiya kalakarananu check youtube sayan anwar..or sayan usman...

  • @munnasstream8338
    @munnasstream8338 ปีที่แล้ว

    കലാഭവൻ.. മണി പാടിയ..200.. പാട്ട് എഴുതിയ..അറുമുഖൻ.. ചേട്ടനെ... ചാനലിൽ കൊണ്ട് വരണം

  • @MUAADGM
    @MUAADGM 6 ปีที่แล้ว +17

    LOVE FROM KARNATAKA

  • @sukumarannair3104
    @sukumarannair3104 6 ปีที่แล้ว +4

    Thanks flowers for bringing this man to light. Actually delighted.

  • @subsubashashsubash8902
    @subsubashashsubash8902 4 ปีที่แล้ว +2

    Thrissur jillayil pavarttyku aduthu chandran peruvallur rechicha gaanam aanu ethu comedy ulsavam sariyaya rechiyithavine konduvaru

  • @Jashi6233
    @Jashi6233 6 ปีที่แล้ว +8

    Miss you manichettaaaa

  • @sebastianeassy7109
    @sebastianeassy7109 6 ปีที่แล้ว +4

    very good performance

  • @techman6590
    @techman6590 4 ปีที่แล้ว +2

    But മണിച്ചേട്ടന്റെ പാട്ടിന്റെ വരികൾ ആണ് മനസ്സിൽ തട്ടി കിടക്കുന്നത് ❤️❤️❤️

  • @renjithravir4654
    @renjithravir4654 3 ปีที่แล้ว

    👍👍👍🙏🙏🙏🙏സൂപ്പർ 💞💞💞

  • @sharafudheencr7955
    @sharafudheencr7955 6 ปีที่แล้ว +6

    THE LEGEND 🌼

  • @thomasphilip7102
    @thomasphilip7102 ปีที่แล้ว

    Thamskarikkal kollaam!!!!!?!!

  • @josephem3682
    @josephem3682 3 ปีที่แล้ว +1

    My Salute Sir . TJM.

  • @manjaryshinemon4462
    @manjaryshinemon4462 4 ปีที่แล้ว +2

    Mani = mani nobody for replacement

  • @manoharank4412
    @manoharank4412 4 ปีที่แล้ว

    അഭിനന്ദനങ്ങൾ.

  • @Manulal-jm2fu
    @Manulal-jm2fu 6 ปีที่แล้ว +3

    കലക്കി

  • @arshadkp786
    @arshadkp786 4 ปีที่แล้ว +2

    ചിലത് ശരിയാകും ചിലത് ശരിയാകുല നമ്മക് ഒരു കുഴപ്പവും ഇല്ല

  • @varun-yo6mf
    @varun-yo6mf 4 ปีที่แล้ว +11

    ഇതൊക്കെ ആൻലൈക്‌ അടിച്ചവനൊക്കെ എന്തിന്റെ കുഞ്ഞാണോ ആവോ

  • @johnvarghese4645
    @johnvarghese4645 6 ปีที่แล้ว +5

    It’s nice to know about the real writer of minnaminug

  • @alexandrew9788
    @alexandrew9788 5 ปีที่แล้ว +2

    1 of My Favorite song

  • @manzumazivlogs8304
    @manzumazivlogs8304 6 ปีที่แล้ว +1

    onnum parayanilla...munpe comedy uthsavathil varendathayirunnu.veykivanna muwthinu orayiram abinadhangal❤️👍👍👍👌👌

  • @mashunaymrle9110
    @mashunaymrle9110 6 ปีที่แล้ว +14

    hridayathil ninnum vanna varikal 👌

  • @tech4sudhi837
    @tech4sudhi837 3 ปีที่แล้ว

    ലാസ്റ് പാടിയ പാട്ട്.....മണിചേട്ടൻ തന്നെ പാടിയിരുന്നെങ്കിൽ സൂപർ ആകുമായിരുന്നു......നല്ല വരികൾ.....ഇനി അതിന് സാധിക്കില്ല എന്ന് അറിയാം.......മിസ്സ് യു മണിചേട്ടാ.😧😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @marykutty6369
    @marykutty6369 3 ปีที่แล้ว

    Superb sir

  • @vppradeepkumar2818
    @vppradeepkumar2818 3 ปีที่แล้ว

    Very very Nice

  • @MrJosh2020
    @MrJosh2020 6 ปีที่แล้ว +7

    His lines are better... The original is always better.

  • @sweetynadasha4933
    @sweetynadasha4933 2 ปีที่แล้ว +1

    ഒരു ഇൻറർവ്യൂ വിൽ മണിപറഞ്ഞത് ഇങ്ങനെയല്ലല്ലോ
    അച്ഛൻ മരിച്ച ഓർമ്മയിൽ മണി എഴുതിയ താണ്എന്നാണല്ലോ നാദിർഷയും മണിയുമുള്ള പരിപാടിയിൽ

  • @ന്യായാധിപൻ
    @ന്യായാധിപൻ 6 ปีที่แล้ว +4

    ഈപാട്ട് കലാഭവൻമണിതന്നാഎഴുതിയാ പാട്ടാണ് എന്ന്അദ്ദേഹം പറഞ്ഞിരുന്നു.
    ഞാൻ കണ്ടതാണ് ഇന്റർവ്യൂ...

  • @shinycharles3808
    @shinycharles3808 6 ปีที่แล้ว +2

    മണിച്ചേട്ടന്റെ പാട്ടുകൾ കണ്ണ് നിറയ്ക്കും

    • @abhilashgerman2636
      @abhilashgerman2636 5 ปีที่แล้ว

      എന്നിട്ടും പറയുന്നു മണിച്ചേട്ടന്റെ പാട്ടെന്ന്

  • @munawirmunawir7338
    @munawirmunawir7338 6 ปีที่แล้ว +6

    Maniyettane miss cheyyunnavr like adikku

  • @joycyril2571
    @joycyril2571 6 ปีที่แล้ว +7

    ഈ മനുഷ്യന്റെ എന്തൊരു ശബ്ദം

  • @nourinvlogs8489
    @nourinvlogs8489 2 ปีที่แล้ว

    ❤🥰🥰🥰🥰👍🏻👍🏻👍🏻

  • @radhakrishnanks6843
    @radhakrishnanks6843 4 ปีที่แล้ว

    Supper shoundu

  • @jithin3069
    @jithin3069 6 ปีที่แล้ว +3

    Adipoli

  • @2129madhu1
    @2129madhu1 6 ปีที่แล้ว +3

    Mani chettan

  • @sandeepkc9642
    @sandeepkc9642 6 ปีที่แล้ว +5

    Babu Chettante Eenavum Chandran Peruvallur Ennalanu Ee Ganam Ezhuthiyathum

  • @shihabrahman4007
    @shihabrahman4007 6 ปีที่แล้ว +5

    Prajod bai manichettannu pakaram startcheidalo baviyund manichettante soudil

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 ปีที่แล้ว +6

    മണിച്ചേട്ടൻ കൂടി വേണ്ടിയിരുന്നൂ.......🙏

  • @ajiponnara9696
    @ajiponnara9696 6 ปีที่แล้ว +1

    youtubil njan idakkanu chanal shows kanunnath Nadan pattinte rajakanmark orayiram thanks

  • @ameerakwayanad1941
    @ameerakwayanad1941 3 ปีที่แล้ว

    മണി യുടെ അത്ര പോരാ... പാട്ട്.. മണി യുടെ ശബ്ദം ഹൃദയ സ്പർക്ക് ❤❤

  • @noufalmarakkar8824
    @noufalmarakkar8824 6 ปีที่แล้ว +4

    Powli

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +2

    One of the popular song "Minnaminunge............." which was heard in a Kalabhavan Mani movie and was liked by
    a lot by Mani himself , is being heard here in this Flowers Comedy Show and the singer was none other than the
    creator of the song Mr. Baburaj , who presented the song in style with audience appreciating his singing skills.
    It was nice to watch an unexpected personality in this show who is a lyricist, singer and also an actor. This
    particular song was a favourite song of Late Mani , as he used to present this song in stage shows , getting
    appreciations from a large number of audience.

  • @sebastianeassy7109
    @sebastianeassy7109 6 ปีที่แล้ว +4

    very god

  • @jabbarkaattampallyjabbaar6467
    @jabbarkaattampallyjabbaar6467 2 ปีที่แล้ว

    Good 💯💕🙋🌹♥️🚩🚩💕💕💯🚩🚩🚩🚩💕

  • @aswanthp.s3340
    @aswanthp.s3340 6 ปีที่แล้ว +2

    😍😍😍

  • @jayaramsanjeevani5028
    @jayaramsanjeevani5028 4 ปีที่แล้ว

    മിന്നാമിനുങ്ങിനും ഈ ഭൂമുഖത്ത് സന്തോഷമായി ജീവിയ്ക്കാൻ കഴിയണം. ഇവിടെ നിർദ്ദോഷിയായ അല്പം മാത്രം മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന് പോലും അതിന്റെ പ്രാധാന്യം തിരിച്ചറിയണം. യാതൊരു ജീവിതമൂല്യങ്ങളില്ലാത്ത ചവറുസാധനങ്ങൾ ഇവിടുത്തെ നിഷ്‌ക്കളങ്കരായ മനുഷ്യരെ പ്രലോഭിപ്പിച്ച് ചതിച്ച് വഞ്ചിച്ച് മാറ്റിയെടുത്ത് ഈ രാജ്യത്തിൻറെ സർഗ്ഗസംഭാവനകളെ നശിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്ന സംഘടിത വിഭാഗങ്ങളെ തിരിച്ചറിയുക. നമ്മുടെ നിലനിൽപ്പിന് തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ.

  • @mohandasg7530
    @mohandasg7530 2 ปีที่แล้ว

    തലക്ക് മീതേശൂന്യാകാശം......
    തികട്ടി വരുന്നു

  • @akhilasajith9050
    @akhilasajith9050 5 ปีที่แล้ว

    midhun chetta I love uuu

  • @Yogi_Ram
    @Yogi_Ram 6 ปีที่แล้ว +6

    😍👍🙏..

  • @shafeershafeer1706
    @shafeershafeer1706 6 ปีที่แล้ว +6

    മണി ചേട്ടാ പ്രേണയം

  • @sreemookambika7042
    @sreemookambika7042 5 ปีที่แล้ว

    Namasthay Sir God bless you very good lyrics thanks to present sir

  • @nihinns5772
    @nihinns5772 6 ปีที่แล้ว +1

    suppr I love this soung

  • @yadudarmapalan9419
    @yadudarmapalan9419 6 ปีที่แล้ว +3

    Mani Chetan Eee Allddae karyam parayatae Marachu Velkerutarnu
    Atu Valarae Moshamayipoi

  • @ponnappanks4254
    @ponnappanks4254 4 ปีที่แล้ว

    🙏🙏🙏🌹

  • @kalakalasali9241
    @kalakalasali9241 6 ปีที่แล้ว +2

    എന്താ ഇവരൊക്കെ മണിച്ചേട്ടൻ ജീവിച്ചിരിന്നപ്പോൾ അറിയപെടാൻജെ....

  • @saraswathy..4645
    @saraswathy..4645 6 ปีที่แล้ว +2

    Amen

  • @neebapriyan3205
    @neebapriyan3205 6 ปีที่แล้ว +3

    chetta super

  • @rajeshknr8924
    @rajeshknr8924 6 ปีที่แล้ว +2

    respect

  • @soudarashi
    @soudarashi 6 ปีที่แล้ว +4

    midhun chettan fan......

  • @jobinsjose338
    @jobinsjose338 6 ปีที่แล้ว

    Nanni chetta

  • @cbsujatha5688
    @cbsujatha5688 6 ปีที่แล้ว

    Ith ezhuthiyath chandran Peruvallur aanu.....idheham tune kodukugaye cheythitullu..

  • @aswanthp.s3340
    @aswanthp.s3340 6 ปีที่แล้ว +3

    nigal okke varubol entha ennu ariyilla kuduthal ishttam koodi koodi vannu kond erikuva

  • @sumeshthomas4343
    @sumeshthomas4343 6 ปีที่แล้ว +3

    Mani padunnathupola aru padiyalum akilla mani mutha ormmakal vattayadunnu