മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. TH-cam :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
Sir സരുപറയുന്ന രീതിയിലുള്ള ഒരു ജീവിതമാണ്.ചവിട്ടിതേക്കുകയാണ്.ഞൻ divorce cheyyan ആഗ്രഹിക്കുന്നു .ഒരിക്കലും തുടരാൻ പറ്റാത്ത അവസ്ഥ.തായും തോറും തലയിൽ ചവിട്ടികയരുക.ഒരുപാട് കാലുപിടിച്ചു.പിന്നെ ഒന്നിക്ക് വീണ്ടും പോകും .ഇത് ഒന്ന് അവസാനിപ്പിക്കുന്നത് എങ്ങനെ
23 വർഷമായി ഞാനും അനുഭവിക്കുന്നു... adjust ചെയ്ത് മടുത്തു തുടങ്ങി. പക്ഷേ മറ്റൊരു വഴി ചിന്തിക്കാനും ധൈര്യമില്ല. ഇത്തരം അറിവുകൾ ഒന്നും ചെറുപ്പകാലത്ത് ഉണ്ടായതുമില്ല. അറിഞ്ഞു തുടങ്ങിയപ്പോ വൈകി പോവുകയും ചെയ്തു.. എൻ്റെ Hus ഒരുnarscistic person ആണ്
പോലീസിൽ പരാതി നൽകി കുടുംബ വീട്ടിൽ നിന്നും മാറി താമസിച്ചു പക്ഷെ പുള്ളി എന്നിട്ടും നന്നായിട്ടില്ല. മാറി താമസച്ചി ട്ടും projeationപെരുമാറ്റം സഹിക്കാൻ വയ്യ എല്ലാത്തിനും കാരണം നീ എന്നുള്ള ധാരണ അദ്ദേഹത്തിന്റെ വായയിൽ നിന്ന് വീഴുന്നു. ഇപ്പോ എനിക്ക് ശല്യം പോലെയായി
തീർച്ചയായും എന്റെ മക്കൾ എന്നോട് ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നു. എന്തിന് അമ്മ എപ്പോഴും ഇങ്ങനെ സഹിക്കുന്നു എന്ന്. എന്റെ മകൾ വളരെ അധികം മാനസികമായി ബുദ്ധി മുട്ടി. കൗൺസിലിംഗ് കൊണ്ട് കുറെ മാറി. ഇപ്പോൾ ഡിഗ്രി ക്ലാസിൽ ആയി. മോളെ ഹോസ്റ്റലിൽ ആക്കി. വേറെ ഒന്നും ചെയ്യാൻ എനിക്ക് നിവർത്തി ഇല്ല. എന്ത് പറഞ്ഞാലും വീട്ടുകാർ പറയും എന്ത് ചെയ്യാൻ ആണ് അവൻ അങ്ങനെ ആയിപോയി. ഇപ്പോൾ ഞാൻ ആരോടും ഒന്നും പറയാറില്ല. ഒറ്റക്ക് ആണെന്ന് സ്വയം പറയും. അങ്ങനെ ധൈര്യം വരുത്തും
വളരെ Toxic അല്ലെങ്കിൽ malignant ആയ ഒരാളോട് boundary set ചെയ്യാൻ പോവുകയാണ് എന്ന് പറഞാൽ അവർ ചിലപ്പോൾ നിങ്ങളുടെ ജീവൻ തന്നെ അപകടപ്പെടുത്തിയേക്കും...തന്ത്രപൂർവ്വം അകന്ന് നിൽക്കുകയാണ് വേണ്ടത്
ഞാനും ഇന്നും ഒരുപാട് ചിന്തിച്ചു എന്തിനാ ഞാൻ ജീവിതം തുലച്ചു എന്ന് എന്റെ കുട്ടികൾ ക്കും അതിന്റെ കുറവുകൾ ഉണ്ട് അന്നൊക്കെ ആരെങ്കിലും അറിയുമോ എന്നായിരുന്നു പേടി ഇനി നമ്മൾ എന്താ ലോചി ചിട്ട് എന്താ കാലം പോയി ല്ലേ
ഒരു പ്രശ്നം ഉണ്ടങ്കിൽ നമുക്ക് നമ്മളെ ഉണ്ടാവു എല്ലാവരും തളർത്താൻ ഉണ്ടാവും ✌️കാരണം നല്ലത് പറയിക്ക ഏല്ലാവർക്കും ജോലി അപ്പൊ തളർത്താൻ മാത്രമേ നോക്കു ✌️പടച്ചവൻ പറഞ്ഞ ജീവിതം നമുക്ക് വേണ്ടി ജീവിക്കുന്ന ജീവിതമാണ് ഞാൻ ഇപ്പോഴും പവർ ഫുൾ😂
എന്റെ പോന്നു അനിൽ സാറേ 🙏🙏🙏🙏എന്ത് തീരുമാനം എടുക്കണം എന്നറിയാതെ ഇരിക്കുകയായിരുന്നു കറക്റ്റ് സമയത്താണ് അങ്ങയുടെ വീഡിയോ കേൾക്കാൻ കഴിഞ്ഞത്. നന്ദി നന്ദി നന്ദി ഒരായിരം നന്ദി 🥰
Orupad helpful aanu sirnte classes Toxic mother in law and sister in law..ithine kurich oru video cheyamo.barthav okyanu. Vere veetilek pokanulla sambathika sthithiyumillenkil ithengane tackle cheyumenn parayamo..one year aayit depressionu medicine kazhikunna aalaanu sir nan..
തുറന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉണ്ടാകു പക്ഷെ ഏൻഡ് പറഞ്ഞാലും ഒന്നും സീരിയസ് ആക്കാതെ എല്ലാ കുറ്റവും ഒരാളുടെ മേലെ അടിച്ചേല്പിച്ചു ഞാൻ ശരി ആണ് എന്ന് കരുതിയാൽ ഏൻഡ് ചെയ്യും
ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താൽപര്യമില്ലാത്ത പക്വത ഇല്ലാത്ത ഭർത്താവ്, controlling aya mother in law, കുതുവാക്ക് പറയുന്ന സിസ്റ്റർ ഇൻ law ബന്ധം pirinjal suicide ചെയ്യും എന്ന് രോഗികൾ അയ parents..സ്വന്തമായി ജോലിയും വരുമാനവും ഉണ്ടായിട്ടും സമാധാനം ഇല്ലാതെ മരിച്ചു ജീവിക്കുന്ന ഞാൻ😅ഇതിൽ നിന്നും പെട്ടോന്നൊന്നും രക്ഷപെടാൻ യാതൊരു മാർഗവും ഇല്ല
ഇതിൽ ചിലതൊക്കെ ഇഹലോകവാസം വെടിഞ്ഞു.. എങ്കിലും ആ അമ്മയുടെ മകൻ എന്ന നിലയിൽ ആ സ്വഭാവം അല്ലേ കാണിക്കൂ.. ഈഗോ അമിതമായാൽ ദുരന്തമാണ്.. മക്കളെ ഓർത്ത് കടിച്ചുതൂങ്ങും. അതോർക്കുമ്പോൾ ഇപ്പോളത്തെ കുട്ടികൾ (എല്ലാമല്ല) എത്ര bold എന്ന് തോന്നിപ്പോകും.. അനുഭവിച്ച് സഹികെട്ട് വീട്ടുകാരോട് പറഞ്ഞാലോ? ഇപ്പഴാണോ തോന്നിയത് എന്ന ചോദ്യം? അവർ ചൂണ്ടിക്കാണിച്ച ആളിൻ്റെ മുന്നിൽ തലകുനിച്ച നമ്മളല്ലേ വിഡ്ഢികൾ..😌
എന്റെ വീട്ടിൽ അമ്മ, ബ്രോ ഇതെ പോലെ ഉള്ളവർ കുടുതൽ. ഇവർക് മെന്റലി നമ്മളെ തകർകുന്നവർ ആണ്. ടോർച്ചിങ് ഇല്ല ഏകിലും എപ്പോഴും മനസ്നെ hurt, blame മാത്രം. ഇവരോട് അധികം ഒരു distance, സൈലന്റ് കാണിച്ചാലും ഇവർ വീണ്ടും hurt ചെയ്യുന്നവർ ആണ്. സൂയിസൈഡ് കുറിച്ച് ചിന്തിച്ചു പോകും ചില സമയത്ത്.
അഹ് പക്കാ npd തന്നെ.. മറ്റുള്ളോരെ മുന്നിൽ നല്ല പിള്ള ആയിരിക്കും ഇങ്ങനെ ഉള്ളവർ becoz weak ആയി നിക്കുനോരോട് മാത്രേ അവർക്ക് എല്ലാ തോന്യവാസവും ചെയ്യാൻ പറ്റു....
@@Dragon_lilly22അതേ NPD തന്നെ 23 വർഷം ഞാൻ അനുഭവിച്ചു എന്റെ അമ്മയെയും സഹോദരങ്ങളെ എല്ലാം എന്നിൽ നിന്ന് അകറ്റി ഒറ്റക് ആക്കി ഞാനും മക്കളും 23 വർഷം അനുഭവിച്ചു എന്റെ മക്കൾ വലുതായപ്പോൾ ഞങ്ങൾ പ്രതികരിച്ചു ഇപ്പോൾ പോയി 1 വർഷം ആയി അതിനു ശേഷം ആണ് ഞങ്ങൾ ഒന്ന് ഉറങ്ങുന്നത് തന്നെ
Very realistic advises! But some people go through very surprising personality changes after finding out the hardships of raising a family almost in a regressing manner very immature non-caring strive to please others except own husband or wife keeping an authoritarian controlling type personality,staying in the same abusive relationship won’t it build up more endurance in the victim for survival or better to divorce then what about the children eventually getting married & don’t they do the same thing?then what about the family stabilities for future generations? I am seeing more and more single parents families in this generation especially in the western world actually feel sad & scary & hoping for more harmonious relationships 🙏🏻
Vishamikkathe....enthum നേരിടാൻ ഉള്ള മനസ്സ് മായി മുൻപോട്ട്...pokooo......act ചെയ്യേണ്ടത് ആക്ട് ചെയ്യണം...നമ്മൾ നമ്മളെ കൂടുതല് സ്നേഹിക്കണം...നമ്മളെ മനസിലാക്കാൻ കഴിയുന്നവർക്ക് മുൻപിൽ മാത്രം മൈൻഡ് ഓപ്പൺ ചെയ്യുക...സ്വന്തം കാലിൽ നിന്ന് ജീവിച്ച് കാണിക്കുക...നമ്മുടെ കഴിവിൽ belive cheyyanam...ath cheruthanel koody....ഇതെല്ലാം പ്രാക്ടിക്കൽ അക്കൻ പ്രയാസം ആണ്....but chaithu thudagiyal jeevitham better track il koody thanne pokum❤❤❤
അതങ്ങനെ പറയു ഒരദ്ധ്യാപിക എന്ന നിലയിൽ കുട്ടികൾക്ക് കൗൺസിലിങ്ങ് നൽകാറുണ്ട്.അതുകൊണ്ടുതന്നെ എൻ്റെ ചെറിയ കുട്ടിയെ ടോക്സിക് ആയ അന്തരീക്ഷത്തിൽ നിന്നു മാറ്റണം എന്നു തോന്നി. കുട്ടിക്ക് depression ആയി ആൺ കുട്ടിയാണ്.. ഇപ്പോ കുറെ മാറ്റം വന്നു.. അതിന് ഭയം ആയി... കുട്ടികൾ സ്വയം മനസിലാക്കിയാൽ അവർക്കറിയാം ആരാണ് ശരി എന്ന്
Peaceful life matters. If you are in a toxic relationship, then there is no value in that relationship. Only drama and trauma! Look, if your partner is nice in public and toxic in private space then it is a big red flag. Don't be with them. They are known as narcissists and they have the power to destroy you completely! Please break the trauma bond and get out of them. That's the only way to get your life back. They will never love and value you. They can't even love their children. So please consult a therapist if you need. Our society is not aware of these kinds of people and personality disorders. That's so pitiful. I want to let you know that if you can relate to this video, then there is a big chance that you are in a narcissistic relationship. I'm a narcissistic victim and I don't want anyone else to suffer like I did. That's why I'm saying this. Hope you will understand my words. ❤ In my opinion, if you want your children's well-being, then you should step out of the toxic relationship. Otherwise, It will cause your children's future for sure. I think it's more difficult for a child to be raised in a toxic household than be raised by a single parent. I'm raised by my mother. my father is a narcissist. My mom suffered a lot from that person and stepping out of him was the right choice she was ever made. So that me and my mom leading a peaceful life now. So my point is if you have concerns about your children then please get out of your toxic partner. It will also be helpful to you. These were my comments on Anil Sir's one of the previous videos and I wrote it yesterday. Today he upload this video and I'm so happy about it. Thank you, sir. You said the same opinion of mine. 😊
@@nancysayad9960 yes I'm a part of her channel since she has 2k subscriptions. I'm so happy to see how much her channel has grown up now. It means that a lot of people are getting aware of NPD. I have gratitude for her because she is the one who helped me to understand narcissism. Then I watched several foreign videos on this topic as well. Now I'm fully aware of narcissism and have strong boundaries. Thanks for your comment I also suggested her channel here. ☺️
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
TH-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Website: www.rhythmoflife.coach
Id
Sir
സരുപറയുന്ന രീതിയിലുള്ള ഒരു ജീവിതമാണ്.ചവിട്ടിതേക്കുകയാണ്.ഞൻ divorce cheyyan ആഗ്രഹിക്കുന്നു .ഒരിക്കലും തുടരാൻ പറ്റാത്ത അവസ്ഥ.തായും തോറും തലയിൽ ചവിട്ടികയരുക.ഒരുപാട് കാലുപിടിച്ചു.പിന്നെ ഒന്നിക്ക് വീണ്ടും പോകും .ഇത് ഒന്ന് അവസാനിപ്പിക്കുന്നത് എങ്ങനെ
ക്രിമിനൽ മെയ്ഡ് ഉള്ള ആളെ എങ്ങനെ ഒഴിവാക്കാം
Ellavarodum estam aanu 💯 enodu
25 sathamanam aranagilum
❤
30 വർഷം മുമ്പ് ഈ ഇങ്ങനെയൊരു വീഡിയൊ കണ്ടിരുന്നെങ്കിൽ ഞാനും കുട്ടികളും രക്ഷപ്പെട്ടേനെ 😢😢😢
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നല്ലത് വന്നു ബവിക്കട്ടെ
ദൈവത്തെ ആത്മീയമായി ഉള്ളിലേക്കു ധ്യാനിച്ചു ജീവിക്കു ദൈവം കൂടെ ഉണ്ടാവും
രാജയോഗ മെഡിറ്റേഷൻ പ്രാക്ടിസ് ചെയ്യാൻ ശ്രെമിക്കു
24 കൊല്ലം മുമ്പ് ഞാനും അറിഞ്ഞിരുന്നെങ്കിൽ....😢
23 വർഷമായി ഞാനും അനുഭവിക്കുന്നു... adjust ചെയ്ത് മടുത്തു തുടങ്ങി. പക്ഷേ മറ്റൊരു വഴി ചിന്തിക്കാനും ധൈര്യമില്ല. ഇത്തരം അറിവുകൾ ഒന്നും ചെറുപ്പകാലത്ത് ഉണ്ടായതുമില്ല. അറിഞ്ഞു തുടങ്ങിയപ്പോ വൈകി പോവുകയും ചെയ്തു.. എൻ്റെ Hus ഒരുnarscistic person ആണ്
പോലീസിൽ പരാതി നൽകി കുടുംബ വീട്ടിൽ നിന്നും മാറി താമസിച്ചു പക്ഷെ പുള്ളി എന്നിട്ടും നന്നായിട്ടില്ല. മാറി താമസച്ചി ട്ടും projeationപെരുമാറ്റം സഹിക്കാൻ വയ്യ എല്ലാത്തിനും കാരണം നീ എന്നുള്ള ധാരണ അദ്ദേഹത്തിന്റെ വായയിൽ നിന്ന് വീഴുന്നു. ഇപ്പോ എനിക്ക് ശല്യം പോലെയായി
Sir എത്ര കൃത്യമായാണ് കാര്യങ്ങൾ പറയുന്നത്. ഞാനും ഇങ്ങനെ suffer ചെയുന്ന ആളാണ്. 25 വർഷമായിട്ട്
Are you a male or female? Name little confused
It doesn't matter actually, both are suffering nowadays, but always discussion happening about females situation only
ഞാനും
@@priyasubramanian3036 just enjoy life
ഞാനും
തീർച്ചയായും എന്റെ മക്കൾ എന്നോട് ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നു. എന്തിന് അമ്മ എപ്പോഴും ഇങ്ങനെ സഹിക്കുന്നു എന്ന്. എന്റെ മകൾ വളരെ അധികം മാനസികമായി ബുദ്ധി മുട്ടി. കൗൺസിലിംഗ് കൊണ്ട് കുറെ മാറി. ഇപ്പോൾ ഡിഗ്രി ക്ലാസിൽ ആയി. മോളെ ഹോസ്റ്റലിൽ ആക്കി. വേറെ ഒന്നും ചെയ്യാൻ എനിക്ക് നിവർത്തി ഇല്ല. എന്ത് പറഞ്ഞാലും വീട്ടുകാർ പറയും എന്ത് ചെയ്യാൻ ആണ് അവൻ അങ്ങനെ ആയിപോയി. ഇപ്പോൾ ഞാൻ ആരോടും ഒന്നും പറയാറില്ല. ഒറ്റക്ക് ആണെന്ന് സ്വയം പറയും. അങ്ങനെ ധൈര്യം വരുത്തും
ഞാനും അതേstageല് കൂടി കടന്നുപോയി,35years ആയി,മദൃപാനം, 6മാസമായി നിറുത്തി
ഞാനും... 😔
Ottapedumennulla pediye athijeevichal mathi Sir paranjathu 100%seriyanu njn athilude kadannupoyirinna oralayirinnu ippo makkalumayi samadanathode jeevikkunnu
Njanum...
Ottakke dairyamayi jeevikam. Manasamadanam aane ettavum valuthe. Mattullavar entum paranjotte. Never mind.
28 വർഷം വേണ്ടി വന്നു ഈ തിരിച്ചറിവിന്.. ഈ വീഡിയോ വർഷങ്ങൾക്ക് മുമ്പേ കാണണമായിരുന്നു.. 👌👌👏👏👍👍
30 വർഷം 😟😟
@@fathi1854 very sad...
വളരെ Toxic അല്ലെങ്കിൽ malignant ആയ ഒരാളോട് boundary set ചെയ്യാൻ പോവുകയാണ് എന്ന് പറഞാൽ അവർ ചിലപ്പോൾ നിങ്ങളുടെ ജീവൻ തന്നെ അപകടപ്പെടുത്തിയേക്കും...തന്ത്രപൂർവ്വം അകന്ന് നിൽക്കുകയാണ് വേണ്ടത്
100 % ശരി ഇവൻ മാർ ഒരിക്കലും ശരിയാവില്ല സഹിച്ച് മടുത്തു. ഇപ്പോ രോഗിയാ ഞാൻ
സാറിന്റെ വാക്കുകൾ വിലപ്പെട്ടതാണ് എന്റെ ജീവിതത്തിൽ എനിക്ക് വളരെ പ്രയോജനമാണ് സാറിന് നന്ദി
Narcsisst Personality Disorder is the main cause....
ഏറ്റവും അധികം പ്രയോജനം ലഭിക്കുന്ന അറിവുകൾ പകർന്നു നൽകിയതിന് നന്ദി 🙏🙏🙏
39 വർഷം ആയി അനുഭവിക്കുന്നു. കുട്ടികളുടെ ജീവിതത്തിൽ അതിന്റെ പോരായ്മകൾ ഉണ്ട്. ഇപ്പോൾ ആണ് ഇങ്ങനെ ഉള്ള വീഡിയോ കാണാൻ പറ്റിയത്
ഞാനും ഇന്നും ഒരുപാട് ചിന്തിച്ചു എന്തിനാ ഞാൻ ജീവിതം തുലച്ചു എന്ന് എന്റെ കുട്ടികൾ ക്കും അതിന്റെ കുറവുകൾ ഉണ്ട് അന്നൊക്കെ ആരെങ്കിലും അറിയുമോ എന്നായിരുന്നു പേടി ഇനി നമ്മൾ എന്താ ലോചി ചിട്ട് എന്താ കാലം പോയി ല്ലേ
Same
ഞാനും ഇതേ അവസ്ഥയിൽ പോകുന്നു
Shairing and caring illa
തമ്മിൽ somasarich കൂടെ
ഞാനും .ഇതിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല
@@asha9273 അതു എന്താ
ഒരു പ്രശ്നം ഉണ്ടങ്കിൽ നമുക്ക് നമ്മളെ ഉണ്ടാവു എല്ലാവരും തളർത്താൻ ഉണ്ടാവും ✌️കാരണം നല്ലത് പറയിക്ക ഏല്ലാവർക്കും ജോലി അപ്പൊ തളർത്താൻ മാത്രമേ നോക്കു ✌️പടച്ചവൻ പറഞ്ഞ ജീവിതം നമുക്ക് വേണ്ടി ജീവിക്കുന്ന ജീവിതമാണ് ഞാൻ ഇപ്പോഴും പവർ ഫുൾ😂
Njan eppo.depression treatment anullathu sir paranja stepslude okke kadannu poei randu familiesnodum paranju ente husbandne oru councillorude aduthu kondupokan Patti avarku psychiatrical dis order undu treatmentnu ready avunilla engilum thalkalam kuzappamilla swayam happiness kandettanmnnu doctor paranchu evide vare ettikkan Patti ethu sirnte motivationlude Anu thank you. Anil sir and sneha bhasha team
Sir , can you please upload remaining personality type videos??😌😌😊
ഇതാ എന്റെ ജീവിതം ഇപ്പൊ ഞാനൊരു രോഗി
എന്റെ പോന്നു അനിൽ സാറേ 🙏🙏🙏🙏എന്ത് തീരുമാനം എടുക്കണം എന്നറിയാതെ ഇരിക്കുകയായിരുന്നു കറക്റ്റ് സമയത്താണ് അങ്ങയുടെ വീഡിയോ കേൾക്കാൻ കഴിഞ്ഞത്. നന്ദി നന്ദി നന്ദി ഒരായിരം നന്ദി 🥰
Manassinu oru balam nalkii e video ❤❤❤❤
❤
Thank you soooomuch dear brother ❤❤❤❤🙌🙌🙌🙌
Sir, madi mattam life onn organise cheyyan help ayittulla oru video cheyyavo
Orupad helpful aanu sirnte classes
Toxic mother in law and sister in law..ithine kurich oru video cheyamo.barthav okyanu.
Vere veetilek pokanulla sambathika sthithiyumillenkil ithengane tackle cheyumenn parayamo..one year aayit depressionu medicine kazhikunna aalaanu sir nan..
തുറന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉണ്ടാകു പക്ഷെ ഏൻഡ് പറഞ്ഞാലും ഒന്നും സീരിയസ് ആക്കാതെ എല്ലാ കുറ്റവും ഒരാളുടെ മേലെ അടിച്ചേല്പിച്ചു ഞാൻ ശരി ആണ് എന്ന് കരുതിയാൽ ഏൻഡ് ചെയ്യും
Anil sir,
You videos are inspiring and guiding
Thank you.
Njum ethe svasthayil aanu 9 years aayi marriage kazhijittu 7 years kazhija oru kunju undaye vavayanu ente ellam eppo husband inu abroad oru job kitti njgal husbandinte koode undu but enne nannayi avoid cheyunnu mindilla vivaragal chodhikilla kunjine edukilla ethine patty ennum vazhakkanu frnd nte koode pulli nalla happy aanu veetil varumbo mathram egane chodhikumbo tired aanennu paraum maduthu
പുള്ളി ഫ്രിണ്ട്സ് ന്റെ കൂടെ എൻജോയ് ചെയുന്നു. അതു ആനു അയ്യാൾഡ് ലോകം മാറ്റി എടുക്ക്
Ayalde lokam mattiyedukkunnathinekkaal ningal ningalde happiness kandenthunnathaanennu thonunnu
Sir, Loving-kindness meditation nte Oru AFFIRMATION video cheyyuvoo
Beautiful video🙏,,, knowledge is power
ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താൽപര്യമില്ലാത്ത പക്വത ഇല്ലാത്ത ഭർത്താവ്, controlling aya mother in law, കുതുവാക്ക് പറയുന്ന സിസ്റ്റർ ഇൻ law ബന്ധം pirinjal suicide ചെയ്യും എന്ന് രോഗികൾ അയ parents..സ്വന്തമായി ജോലിയും വരുമാനവും ഉണ്ടായിട്ടും സമാധാനം ഇല്ലാതെ മരിച്ചു ജീവിക്കുന്ന ഞാൻ😅ഇതിൽ നിന്നും പെട്ടോന്നൊന്നും രക്ഷപെടാൻ യാതൊരു മാർഗവും ഇല്ല
Lakshmi hi
Same situation
Me too. Job um ella
@@ganithamantra1059ജോലിക്ക് പോകൂ 👍
ഇതിൽ ചിലതൊക്കെ ഇഹലോകവാസം വെടിഞ്ഞു.. എങ്കിലും ആ അമ്മയുടെ മകൻ എന്ന നിലയിൽ ആ സ്വഭാവം അല്ലേ കാണിക്കൂ.. ഈഗോ അമിതമായാൽ ദുരന്തമാണ്.. മക്കളെ ഓർത്ത് കടിച്ചുതൂങ്ങും. അതോർക്കുമ്പോൾ ഇപ്പോളത്തെ കുട്ടികൾ (എല്ലാമല്ല) എത്ര bold എന്ന് തോന്നിപ്പോകും.. അനുഭവിച്ച് സഹികെട്ട് വീട്ടുകാരോട് പറഞ്ഞാലോ? ഇപ്പഴാണോ തോന്നിയത് എന്ന ചോദ്യം? അവർ ചൂണ്ടിക്കാണിച്ച ആളിൻ്റെ മുന്നിൽ തലകുനിച്ച നമ്മളല്ലേ വിഡ്ഢികൾ..😌
Yes....correct expolitatation thats here more
Thank You Sir....🙏🙏🙏
😂❤ വളരെ നന്നായിരിക്കുന്നു ജി
എന്റെ വീട്ടിൽ അമ്മ, ബ്രോ ഇതെ പോലെ ഉള്ളവർ കുടുതൽ. ഇവർക് മെന്റലി നമ്മളെ തകർകുന്നവർ ആണ്. ടോർച്ചിങ് ഇല്ല ഏകിലും എപ്പോഴും മനസ്നെ hurt, blame മാത്രം. ഇവരോട് അധികം ഒരു distance, സൈലന്റ് കാണിച്ചാലും ഇവർ വീണ്ടും hurt ചെയ്യുന്നവർ ആണ്. സൂയിസൈഡ് കുറിച്ച് ചിന്തിച്ചു പോകും ചില സമയത്ത്.
Anil Bhai!💐🙏👍👌😊👏
Orale vechond matorale arudayoo kooday pogunu avalk onum tetyeepolum thonikanilllaa , evark ( evalk ) ath Sheri alllaa eennu paranju kodukan maximum nokanund ,vere vala vazhium undo?
നല്ലൊരു അറിവ് തന്നതിന് നന്ദി സർ....
Thank you very mach..... 🤝
I am also suffering from toxicity between my husband and my daughter. Now i am hating my life
Very good 💯
32 varsham thorichariyathe jeevikkunnu bandhamanu valuthennu karuthi santhosham kalanju makkal valuthayappol athe chodyam chothichu ini prayojanamundo middle age kazhinju enthucheyum varumanamilla vikippoyi vettil divorce aaya pole jeevikkunnu
Powerfull vedio💪💪
ഇത് എല്ലാം ശരിയാണ് പക്ഷെ എന്റെയും മക്കളുടെയും കൂടെ മാത്രമേ ഈ സ്വഭാവം ഉള്ളു മറ്റുള്ളവരോട് കുഴപ്പമില്ല
Npd ആയിരിക്കും
അഹ് പക്കാ npd തന്നെ.. മറ്റുള്ളോരെ മുന്നിൽ നല്ല പിള്ള ആയിരിക്കും ഇങ്ങനെ ഉള്ളവർ becoz weak ആയി നിക്കുനോരോട് മാത്രേ അവർക്ക് എല്ലാ തോന്യവാസവും ചെയ്യാൻ പറ്റു....
@@Dragon_lilly22അതേ NPD തന്നെ 23 വർഷം ഞാൻ അനുഭവിച്ചു എന്റെ അമ്മയെയും സഹോദരങ്ങളെ എല്ലാം എന്നിൽ നിന്ന് അകറ്റി ഒറ്റക് ആക്കി ഞാനും മക്കളും 23 വർഷം അനുഭവിച്ചു എന്റെ മക്കൾ വലുതായപ്പോൾ ഞങ്ങൾ പ്രതികരിച്ചു ഇപ്പോൾ പോയി 1 വർഷം ആയി അതിനു ശേഷം ആണ് ഞങ്ങൾ ഒന്ന് ഉറങ്ങുന്നത് തന്നെ
Sir
U r awesome 🙏
Nissabnayirikuka, മറ്റൊന്നും ഇല്ല, ഇങ്ങനെ ആകുമ്പോൾ, മറ്റേ ആൾ എന്ത് ചെയ്യും, ആരോട് പറയും
ഉത്തരവാദിത്തമില്ലാത്ത ഭർത്താവ് ഒരു വീഡിയോ ചെയ്യുമോ
അതിന് എന്തിന് വീഡിയോ? 🤔
Ippol samadhanamayi❤
ഉത്തരവാദിത്വം ഇല്ലാത്ത ഭർത്താക്കന്മാർ ആണ് മിക്ക ഫാമിലിയും തകർക്കുന്നത്.
സത്യം
എന്ന്... ഉത്തമയായ ഭാര്യ ഒപ്പ്. 👍🏻
എന്ന് ആരു പറഞ്ഞു ?
True
Ayo pavam .....ipo ladees ottum mosham alla
Sir you are very helpful to me. May God bless you.. Hare krishna
Thanks nalla samayam
Sir.idonnum paranjal vila pokilla manass paara pole urachirikunhuu..
Enikk oru boss undaayirunnu. 100% toxic aayi behave cheythu ennod. Starting thanne manapoorvam etharathil behave cheyumaayirunnu. But avidam vidunnathinu 14 days munb ayalil ninnum atharam behaviour kuranju. Normal behavior Avidam vittu. 3months eduthu recover cheyaan.
Very realistic advises! But some people go through very surprising personality changes after finding out the hardships of raising a family almost in a regressing manner very immature non-caring strive to please others except own husband or wife keeping an authoritarian controlling type personality,staying in the same abusive relationship won’t it build up more endurance in the victim for survival or better to divorce then what about the children eventually getting married & don’t they do the same thing?then what about the family stabilities for future generations? I am seeing more and more single parents families in this generation especially in the western world actually feel sad & scary & hoping for more harmonious relationships 🙏🏻
Thanks sir🙏
Yes 25 Year
Open ayittu samsarkkanee pattathilla. Sathyom ullilu ullathu parayulla
Angane bhakthy kondu manasikom ayi ellam sahikkunnu. Endu nallathinu paranjalum athu ego kondu anusarikkullaa. Athu kondu ellavarkkum paisa koduthum help cheythum anu ellaa alkkarodum pinangunnathu. Makkalum enikku ethiree thirinju.
So sad
Swantham veetukarude support umilla husband parents toxic anu..jolikk pokan kutikal cheruthanu, pregnant aanu. Husband saudilanu. Vere veed vekan oru nirvahavumilla..engane situation handle cheya sir. Mentally nallonam torture cheyanu
Same situation
Sir paranjathu ethrayo sathyam anu. onnum cheyyan pattathe Jeevikunu.
100 % സത്യം
Soooper
നമസ്തേ ജി
ente Amma angane aanu appo njan enth cheyyum
എന്റേം..
Greate
Yes
സത്യം
True things ! In the situation what to do now.
👍
❤
ഇതെല്ലാം എല്ലാവരും ഉള്ളവരുടെ കാര്യത്തിൽ, എന്നാൽ ആരുമില്ലാത്തവർ എന്തു ചെയ്യും?
തെറ്റ് ചെയ്തു അതിനു പരിഹാരവും ചെയ്തു പിന്നയും പഴയപാടി താനെയ്യ് യാതൊരു മാറ്റവും ഇല്ല എന്ത് ചെയ്യും
Thettu cheythal pinne aarum orikkalum nammale viswasikkilka pariharam orikkalum ubdavilla anubhavam 😔
ഇത്രയും പറഞ്ഞെങ്കിലും പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് മാത്രം പറഞ്ഞില്ല
ഒരു വക്കീലിനെ കണ്ടാ മതി
Supe
🙏🙏🙏
ഭാര്യമാരുടെ അവിഹിത ബന്ധങ്ങളും ഭർത്താവിൻ്റെയും കുട്ടികളുടെയും സമാധാനം കെടുത്തുന്നുണ്ട്.
എന്തെ ഭർത്താക്കന്മാർ ഇക്കാര്യത്തിൽ മാന്യന്മാർ ആണോ.
Yes barthakkanmar manyanmar aano🤔🤔🤔
❤❤
ഇഹ ലോകത്തിന്റെ മെറ്റീരിയൽ ലൈഫ് അടിച്ചേല്പിക്കുന്ന പല കാര്യങ്ങളിൽ പെട്ടു ആണും പെണ്ണും വലയുകയാണ്... ഇനി ഒരു സമാധാന ജീവിതം സാധ്യമല്ല...
Mens never complains as they have got no time to talk about there own problems society posted him in a way that men means to carry all in there own
Ente ammayodu paranjappo ninte kozhappam aanennu paranju..... Ippo husbandinu aa oru kaaranam koodiyaayi.....
Vishamikkathe....enthum നേരിടാൻ ഉള്ള മനസ്സ് മായി മുൻപോട്ട്...pokooo......act ചെയ്യേണ്ടത് ആക്ട് ചെയ്യണം...നമ്മൾ നമ്മളെ കൂടുതല് സ്നേഹിക്കണം...നമ്മളെ മനസിലാക്കാൻ കഴിയുന്നവർക്ക് മുൻപിൽ മാത്രം മൈൻഡ് ഓപ്പൺ ചെയ്യുക...സ്വന്തം കാലിൽ നിന്ന് ജീവിച്ച് കാണിക്കുക...നമ്മുടെ കഴിവിൽ belive cheyyanam...ath cheruthanel koody....ഇതെല്ലാം പ്രാക്ടിക്കൽ അക്കൻ പ്രയാസം ആണ്....but chaithu thudagiyal jeevitham better track il koody thanne pokum❤❤❤
👉🍌😀😆😆😆😆😜
You are going through Narcissistic abuse ...no one except a person experienced such abuses will understand your problem
Sathym
അതങ്ങനെ പറയു
ഒരദ്ധ്യാപിക എന്ന നിലയിൽ കുട്ടികൾക്ക് കൗൺസിലിങ്ങ് നൽകാറുണ്ട്.അതുകൊണ്ടുതന്നെ എൻ്റെ ചെറിയ കുട്ടിയെ ടോക്സിക് ആയ അന്തരീക്ഷത്തിൽ നിന്നു മാറ്റണം എന്നു തോന്നി. കുട്ടിക്ക് depression ആയി ആൺ കുട്ടിയാണ്.. ഇപ്പോ കുറെ മാറ്റം വന്നു.. അതിന് ഭയം ആയി... കുട്ടികൾ സ്വയം മനസിലാക്കിയാൽ അവർക്കറിയാം ആരാണ് ശരി എന്ന്
👍👍👌
60% wife ne adikkunnundallo???? Aarum complaints parayunnilla.....
I hate my husbnd but i dnt hv any othr way..... I hv to live wth ths toxicity..... Saw many doctors counsilng..... Nothg chngd
😕
Do promotion?
🙏 🙏🙏🙏
NDP patients are always like this.
എല്ലാവരും പറയുന്നത്,.. പുരുഷൻ സ്ത്രീയെ ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ചാണ്,.. Abusive ആയി സ്ത്രീകളും ഉണ്ട്,...
😢
Peaceful life matters. If you are in a toxic relationship, then there is no value in that relationship. Only drama and trauma! Look, if your partner is nice in public and toxic in private space then it is a big red flag. Don't be with them. They are known as narcissists and they have the power to destroy you completely! Please break the trauma bond and get out of them. That's the only way to get your life back. They will never love and value you. They can't even love their children. So please consult a therapist if you need. Our society is not aware of these kinds of people and personality disorders. That's so pitiful. I want to let you know that if you can relate to this video, then there is a big chance that you are in a narcissistic relationship. I'm a narcissistic victim and I don't want anyone else to suffer like I did. That's why I'm saying this. Hope you will understand my words. ❤
In my opinion, if you want your children's well-being, then you should step out of the toxic relationship. Otherwise, It will cause your children's future for sure. I think it's more difficult for a child to be raised in a toxic household than be raised by a single parent. I'm raised by my mother. my father is a narcissist. My mom suffered a lot from that person and stepping out of him was the right choice she was ever made. So that me and my mom leading a peaceful life now. So my point is if you have concerns about your children then please get out of your toxic partner. It will also be helpful to you.
These were my comments on Anil Sir's one of the previous videos and I wrote it yesterday. Today he upload this video and I'm so happy about it. Thank you, sir. You said the same opinion of mine. 😊
Have you seen Dr Susan Koruth videos ...she has live sessions every week on Fridays
@@nancysayad9960 yes I'm a part of her channel since she has 2k subscriptions. I'm so happy to see how much her channel has grown up now. It means that a lot of people are getting aware of NPD. I have gratitude for her because she is the one who helped me to understand narcissism. Then I watched several foreign videos on this topic as well. Now I'm fully aware of narcissism and have strong boundaries. Thanks for your comment I also suggested her channel here. ☺️
@@GoddessQueen11 Happy to hear you were rescued from this evil
@@nancysayad9960 thank you so much... I also want everyone to get rid of these kinds of parasites
Nerathe ethe arinjirunnengil. Eni entu cheyan.
Thank you sir
👌💯
❤
👍
🙏🙏🙏
❤❤❤❤❤
❤❤