അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. TH-cam :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
ഈ വീഡിയോ എനിക്ക് മഹാദേവൻ കാണിച്ചു തന്നതാണ് ഈ വീഡിയോ. ഞാനെൻറെ മോൻറെ അടുത്തുപോലും എപ്പോഴും ദേഷ്യപ്പെട്ടു സംസാരിക്കാറുള്ളൂ .എൻറെ ശബ്ദം എപ്പോഴും ഉയർന്നാണ് വരാറ് എനിക്കതിൽ വിഷമം ഉണ്ട് ഈ വീഡിയോ കാണുന്നതിന് തൊട്ടു മുമ്പ് ഞാൻ ഭഗവാനോട് പ്രാർത്ഥിച്ചു എൻറെ മോനോട് എനിക്ക് സ്നേഹത്തോടെ പെരുമാറാൻ മനസ്സ് തരണേ എന്ന് .മോൻറെ അടുത്ത് മാത്രമല്ല വീട്ടിൽ മറ്റുള്ളവരോടും ഉയർന്ന ശബ്ദത്തിൽ സംസാരിക്കാറുള്ളൂ.എൻറെ ഈ ചീത്ത സ്വഭാവം മാറാൻ ഭഗവാൻ കാണിച്ചു തന്നതാണ് ഈ വീഡിയോ ഞാൻ പരമാവധി ഇതുപോലെ ശ്രദ്ധിക്കും എടുത്തു എൻറെ സംസാരം അങ്ങനെയാണ്
ടോൺ മോശമായത് കൊണ്ട് പല പ്രശ്നങ്ങളും നേരിടേണ്ടി വന്ന ആളാണ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആണ് അത് മനസ്സിലായാത് ഇനി മുതൽ അത് ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചു Thank you sir
I too... but ethra shradhichhittum chilappol tone rough aai ppokum .but many people like to communicate with me.. I mean ...my ideas. , my point of view...
@@jancygeorge9043എന്റെയും അവസ്ഥ ഇതുതന്നെയാണ് എത്ര ശ്രമിച്ചിട്ടും ശബ്ദം ഉയർത്തിയാണ് സംസാരിക്കുന്നത് താഴ്ത്തി സംസാരിക്കാൻ പറ്റുന്നില്ല എന്താണ് റീസൺ എന്നെനിക്കറിയില്ല😔
ഞാനും അതുപോലെ തന്നെ ആരോട് സംസാരിച്ചാലും അവർ നമുക്ക് പുല്ല് വില നൽകില്ല കാരണം എൻ്റെ ടോൺ . വളരെ വിലപ്പെട്ട കാര്യം പറഞ്ഞാലും അവസാനം സ്വാഹാ😂 എട്ടവും വിഷമം ചിലപ്പോൾ നമ്മൾ പറയുന്നത് വിട്ടു എടുത്ത് നിൽകുന്ന ആൾ പറയുന്നതിന് മറുപടി കൊടുത്ത് അവരോട് സംസാരിക്കും അപ്പൊൾ വലിയ പ്രയാസം തോന്നും, ഇനി തിരുത്താൻ പറ്റില്ല, ഇപ്പൊൾ കഴിവതും ഞാൻ സംസാരം ഇല്ല ഹായ് and ബൈ യിൽ ഒതുക്കും 😜
ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം കാര്യങ്ങൾക്കുള്ള പ്രാധാന്യംമനസിലാക്കിത്തന്നതിന് ഹൃദയം നിറഞ്ഞ നന്ദി. ഓരോ പ്രതിസന്ധികളിലും അതിനെ എങ്ങനെ മറികടക്കാം എന്നത് താങ്കളുടെ ഓരോ വീഡിയോയുംപറഞ്ഞുതരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് പകർത്താനും കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിത നിലവാരത്തിലേക്ക് എത്തിപ്പെടാനുംഎനിക്ക് സാധിച്ചിട്ടുണ്ട്.ഒരുപാട് ഒരുപാട് നന്ദി. 🙏🙏🙏
നന്ദി സർ ഇത്രയും കാലമായി ഇതൊന്നും അറിയില്ലായിരുന്നു ഞാൻ പറയുന്ന തൊന്നും നമ്മുടെ കൂടെയുള്ളവർ കേൾക്കുന്നില്ല ലോ എന്ന ദുഖം ഉണ്ടായിരുന്നു കാരണം ഇപ്പോൾ മനസ്സിലായി ഇനിക്കും ശ്രദ്ധിച്ചു സംസാരിക്കാം നന്ദി നന്ദി നന്ദി
താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ അക്ഷരപ്രതി പിന്തുടരുന്നതാണ് മറ്റുള്ളവർക്കും ഈ കാര്യങ്ങൾ പറഞ്ഞു മനസിലാകുവാനും ശ്രമിക്കാറുണ്ട് കഴിയുന്നതും ആരോടും ദേഷ്യപ്പെടാതിരിക്കാൻ ശ്രമിക്കാറുണ്ട് എന്റെ ജീവിത അനുഭവം ആണത് ❤️🙏❤️
ചില കാര്യങ്ങൾ നമ്മൾ അഭിനയിച്ചാലേ നമുക്കും മറ്റുള്ളവർക്കും സമാധാനം ഉണ്ടാകൂ.... ഞാനും genuinity ടെ പേരും പറഞ്ഞു തോന്നിയ പോലെ വർത്താനം പറയുവാരുന്നു.. എന്റെ വാർത്തമാനത്തിൽ മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടു എനിക്കു മനസിലായി.... മാത്രല്ല വേറൊരു ആള് ഇതേ കാര്യം പറഞ്ഞു നമുക്ക് അരോചകം ഉണ്ടാകുന്ന രീതിയിൽ സംസാരിച്ചപ്പോഴാണ് എനിക്ക് അങ്ങനെ സംസാരിക്കുമ്പോൾ ഉള്ള മറ്റുള്ളോരുടെ ബുദ്ധിമുട്ടു മനസിലായത്...
Genuine ആയിരിക്കണം എന്ന് ജീവിതത്തിന്റെ നല്ലകാലം മുഴുവൻ നിശ്ചയിച്ചു ഒത്തിരി നഷ്ടകഷ്ടങ്ങൾ സഹിച്ചു. പിന്നെ അഭിനയിക്കാൻ തുടങ്ങി. കുറെ genuine സുഹൃത്തുക്കൾ ഉണ്ടായിട്ടുണ്ട്.
അപരൻ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കാതെ കേട്ടശേം മറുപടി പറയുക, Tv ചാനലിൽ ഇടക്ക് കയറി പുലമ്പുന്ന വിവരം കെട്ട വെറുപ്പ് ഉണ്ടാക്കുന്ന ചർച്ച പോലെ ആവാതിരിക്കാനും ശ്രദ്ദിക്കണം, ഇതു പറയാൻ ഇദ്ദേഹം മറന്നു no pro നല്ല ക്ലാസ് 👍🏽👏🏻
അങ്ങയുടെ വീഡിയോസ് ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് അതെന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ചെയ്തിട്ടുണ്ട് ഇന്നെന്റെ ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും എന്റെ മനസ്സിനെ ബാധിക്കാറില്ല നല്ല സംസാരങ്ങൾക്ക് ഒരുപാട് നന്ദി
ഈ രീതിയിൽ സംസാരിച്ചാൽ കുറെ പൊട്ടിത്തെറികൾ ഒഴിവാക്കാം എല്ലായിടത്തും ജയിച്ചുനിൽക്കാൻ ആഗ്രഹിക്കുന്നവരാണ് High pitchil സംസാരിക്കുന്നത് Thank u for yr talk....
Yes...അനുഭവം... അവർ ജയിച്ചു കൊണ്ടിരിക്കും..എതിരെ നിൽക്കുന്ന ആൾ ഈ ലോ പിച്ച് ആണെങ്കിൽ തീർന്നു... പിന്നെ അവന്റെ കാര്യം.. ആരും വക വെക്കില്ല.... At least ഒന്ന് കേൾക്കാൻ പോലും മനസ് കാണിക്കാറില്ല.. എത്ര വിഡ്ഢിത്തം ആണ് പറയുന്നതെങ്കിലും ഹൈ പിച്ചിൽ പറഞ്ഞാൽ അത് എല്ലാരും ശെരി വെച്ച് എതിരെ ഉള്ളവരെ പ്രതിയാക്കൽ ആണ്. എന്തൊരു ലോകം 😇
ജീവിതത്തിൽ പാഠമാക്കി മുന്നോട്ട് പ്രചോദനമാകുന്ന വളരെ നല്ല വീഡിയോ..... ഇനിയും നല്ല വീഡിയോസ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ...🎉🎉🎉
Thanku anil ji🙏🏻എന്തെന്നറിയില്ല... ഞാൻ ഓരോ തവണയും നേരിടുന്ന problms ആണ് അങ്ങ് ഇടുന്ന vdo il പലതും.. 👍🏻👍🏻👏.. എനിക്ക് എന്റെ problm തിനെ നേരിടാൻ പറ്റാതെ വിഷമിക്കുമ്പോൾ അനിൽ ജി ടെ vdo എടുത്തു നോക്കുമ്പോൾ അന്നത്തെ vdo അതിനെ കുറിച്ചാവും... എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.... 😍😍😍അങ്ങ് എന്റെ മനസ് മനസിലാക്കി vdo ചെയ്യുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്... എനിക്ക്... എപ്പോൾ മനസ് disturb ആകുന്നോ... അപ്പോൾ ഞാൻ ആശ്രയ്ക്കുന്ന ഒരു ആളിനെ പോലെ ആണ് അനിൽ ജി ടെ vdo കൾ നന്ദി പറയുന്നതിലും. മേളിൽ ആണ് അങ്ങയുടെ സ്ഥാനം 🥰🥰😍😍❤️❤️🙏🏻🙏🏻🙏🏻ഹരി :ഓം 🙏🏻🌹😍
ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്. കണ്ടു കഴിഞ്ഞപ്പോൾ ഇത് എനിക്ക് വേണ്ടി ആണന്ന് േതാന്നി. To be frank, ഞാൻ educated, experienced etc... ഒക്കെ ആണങ്കിലും എന്റെ Interpersonal relationship അത്ര നല്ലതല്ല... എവിടെ ആണ് problem എന്ന് ഞാൻ തിർക്കിയിട്ട് മനസിലായില്ല. പക്ഷെ... ഇപ്പോൾ മനസിലായി.... ഒരായിരം നന്ദി സാർ..
സംസാരിക്കുമ്പോൾ ഞാൻ വളരെ കോൺഫിഡന്റ് ആണ്. പക്ഷേ അത് കൂടെ ഉള്ളവരോട് നല്ല സൗഹൃദത്തിൽ ആകുമ്പോൾ മാത്രമാണ്. ആരോടും സംസാരിക്കാൻ എനിക്ക് കഴിയും. പക്ഷേ ഒരു കാര്യം സംസാരിച്ചു തുടങ്ങാൻ വളരെ പേടിയാണ്. പിന്നീട് എല്ലാവരും ഇഷ്ടത്തോടെ ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോൾ ആണ് ആത്മവിശ്വാസവും വിഷയങ്ങളും വരികയുള്ളൂ. എനിക്ക് പാടാൻ ഉള്ള കഴിവുണ്ട്. മേഖലയിൽ പാടാൻ പള്ളിയിൽ നിന്നു പോയപ്പോൾ , ഞാൻ പഠിച്ച പാട്ട് വേണ്ടെന്ന് വെച്ചിട്ട് , എന്റെ കൂടെയുള്ള മറ്റൊരു കുട്ടിയുടെ പാട്ട് അപ്പോൾ കേട്ടു പഠിച്ചു. സ്റ്റേജിൽ കയറിയപ്പോൾ എനിക്ക് സഭാകമ്പം.! പക്ഷേ എന്റെ പാട്ടു കേട്ട് വാതിക്കലും ആളുകൾ വന്നപ്പോൾ എനിക്ക് ശാന്തമായ മനസ്സായി. ഞാൻ ആസ്വദിച്ചു പാടി. സെക്കന്റ് ആണ് എനിക്ക് കിട്ടിയത്. തുടക്കം വിറയൽ ആയിരുന്നല്ലോ.. എന്നാൽ രൂപതയിൽ പോയപ്പോൾ അവിടെ ആരും തന്നെ മനോഹരമായി പാടിയില്ല. മേഖലയിൽ പാടിയ പാട്ട് ആത്മാർത്ഥമായി പാടിയിരുന്നു എങ്കിൽ എനിക്ക് ഫസ്റ്റ് കിട്ടുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ഞാൻ ആലില പോലെ വിറച്ചു കൊണ്ട് പകുതി പാടിയിട്ട് സ്റ്റേജ് വിട്ട് ഓടി. എന്തു കൊണ്ടാണ് ഞാൻ ഇങ്ങനെ പേടിയ്ക്കുന്നത് എന്ന് എനിക്ക് അറിയില്ല. എനിക്ക് ആത്മവിശ്വാസം ലഭിക്കാൻ ഞാൻ എന്തു ചെയ്യും?
Aha..sir പൊളിച്ചു...ഈ principles എല്ലാം പാട്ട് പാടുമ്പോള്‍ sreddikkarulla കാര്യങ്ങള്‍ തന്നെ ..pitch/ശ്രുതി /താളം/ഭാവം എല്ലാം superb...2 times കേട്ടപ്പോൾ ആണ് full മനസിലായത്...thanq sir
നിങ്ങളുടെ vdo കൾ എൻ്റെ ജീവിതത്തിൽ വളരെ വലുതും +ve ഉമായ oru പാട് changes ഉണ്ടാക്കിയിട്ടുണ്ട്.ഒരുപാട് നന്ദി.ഇതും എൻ്റെ ജീവിതത്തിൽ വളരെ ഉപക്കരപ്പെടുന്ന ഒന്ന് തന്നെ. മറ്റുള്ളവരോട് സംസാരിക്കാൻ ഒരു പേടിയുള്ള കൂട്ടത്തിലാണ് ഞാൻ. ഇത് കാരണം ഞാൻ ഉദ്ദേശിച്ചത് മുഴുവൻ അവരുടെ മുന്നിൽ പ്രയോഗിക്കാൻ എനിക്ക് കയിയാരില്ല. നിങ്ങളുടെ e സംസാരം എനിക്ക് ഒരു കോൺഫിഡൻ്റ് നൽകിയിട്ടുണ്ട്. wrll done .God bless you.
വളരെ ശരിയാണ്. എന്നാൽ എപ്പോഴും നമ്മൾ അങ്ങനെയായാൽ കുടുംബത്തിലും ഔദ്യോഗിക തലത്തിലും ചിലർ നമ്മെതെറ്റിദ്ധരിയ്ക്കും. നാം under estimate ചെയ്യപ്പെടും എന്നു തോന്നിയിട്ടുണ്ട്. 🙏🏼
സത്യം...... ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട് ഒരു ആത്മാർഥതയുമില്ലാത്ത ആൾക്കാർ എത്ര എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞ് തിരിച്ചെടുക്കുന്നു. 100% ആത്മാർഥതയോടെ ആവേശത്തോടെ പറഞ്ഞ് തിരിച്ചടി കിട്ടുന്ന ഞാൻ😢
സത്യമാണ്.. മുൻപ് ഞാൻ ഭർത്താവുമായി വഴക്ക് ഇടുമ്പോൾ ഉച്ചത്തിൽ വിളിച്ചു പറയും ,എൻ്റെ ഭാഗത്ത് ആണ് ശെരി എങ്കിലും പതിയെ പറയ് എന്ന് പറഞ്ഞിട്ടും അനുസരിച്ചില്ലെങ്കിൽ പുള്ളി വയലെൻ്റ് ആകുമായിരുന്നു.ഇപ്പൊ ഞാൻ കൃത്യമായി വ്യക്തമായി പറയുമ്പോൾ പുള്ളി മിണ്ടാതെ ഇരിക്കും.
വളരെ നന്ദി....ഇതുവരെ ചിന്തിക്കാതിരുന്ന ഒരു വസ്തുതയെ ശ്രദ്ധയില്‍ കൊണ്ടുവന്നതിന്. ടോണ്നെ കുറിച്ച് ഈ ബോധ്യം ഉണ്ടായിരുന്നെങ്കിത് ഒത്തിരി പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു.
ഞാൻ എല്ലാ വിധ രീതിയിലും സാഹചര്യങ്ങൾക്ക് അനുസരിച്ചു സംസാരിക്കാൻ ശ്രമിക്കുന്ന ഒരാൾ ആണ്. പക്ഷെ, high pitch ഇൽ സംസാരിക്കേണ്ടി വരുന്ന അല്പം ദേഷ്യപ്പെടേണ്ട സന്ദർഭങ്ങളിൽ വാക്കുകൾക്ക് മിതത്വം പാലിക്കാൻ ഏറെ പ്രയാസം ആണ്. കുറെ കൂടി ഞാൻ മാറേണ്ടി ഇരിക്കുന്നു. Tnks for your valuable information 🙏
എത്ര ആത്മവിശ്വാസം ഉള്ള ടോൺ ആണെങ്കിലും ❓ കയ്യിൽ കാശ് , ഒരു നല്ല ജോലി ഇവ രണ്ടും കയ്യിലില്ലെങ്കിൽ സംസാരിക്കുന്നത് കൊണ്ട് തന്നെ പ്രയോജനം ഇല്ല 💋 { ആഗ്യം കാണിക്കുന്നതായിരിക്കും നല്ലത് } എല്ലാവർക്കും ആത്മവിശ്വാസമുള്ള നന്മ നേരുന്നു 💼
വളരെ നല്ല കാര്യങ്ങളായിട്ടാണ് ഇപറഞ്ഞ കാര്യങ്ങൾ ഞാൻ മനസിലാക്കുന്നത് എനിക്ക് വളരെ ഇഷ്ടമായി ഇനിയും ഇതു പോലുള്ള നല്ല ഉപദേശങ്ങൾ ഇനിയും വളരെയേറേ പ്രദീക്ഷിക്കുന്നു നന്ദിയോടെ
ഞാൻ:- "എടീ നിന്നോട് ഞാൻ എത്ര പ്രാവശ്യമായി പറയുന്നു , ഒന്നു പതിയെ പറ.. ഞാൻ തൊട്ടരികിൽ അല്ലേ നിൽക്കുന്നത്.. വോള്യം കുറയ്ക്കൂ.." !! ഇതൊന്നു അനുസരിച്ചിരുന്നെങ്കിൽ വീട് സ്വർഗ്ഗമായേനേ!😂😂 !❤
എനിക്കും അറിയാം എന്റെ tone ആണ് പ്രശനം എന്ന് പക്ഷെ എന്റെ ദേഷ്യം അതുപോലെ തന്നെ വാക്കുകളിൽ പ്രകടിപ്പിച്ചില്ലെങ്കിൽ എനിക്ക് ഒരു സമാധാനവും ഇല്ലാ.... എന്ത് ചെയ്യാനാ???
എല്ലാവർക്കും അവരവർക്ക് സ്വയം ഒരു സ്വഭാവം ഉണ്ട് അത് തമ്മിൽ തമ്മിൽ സംസാരിക്കുന്നത് രണ്ടു കുട്ടർക്കും ഒരേ പോലെ മനസിലാക്കി ഇടപെടാനുള്ള ക്ഷമയണ് അത്യം രണ്ടു വ്യക്തികളാകുന്ന മനുഷ്യൻ തമ്മിൽ തമ്മിൽ പാലിക്കേണ്ടത്. തന്ത്രം ഉള്ളവർ സ്വയം താൻ നല്ലവൻ എന്ന് മനുഷ്യരെ പറ്റിക്കാനും ലോ പിച്ച് ഉപയോഗിക്കുന്നത് ആണ് ഭൂമിയിൽ കണ്ടുവരുന്നത്. എന്നാൽ തട്ടിപ്പും വെട്ടിപ്പും ഇല്ലാത്തവൻ സ്വയം ഉള്ളതിൽ നിന്ന് പഠിക്കാതേ പറയുന്നു എന്നാലും ആരു വിശ്വസിച്ചില്ല എങ്കിലും അവനിൽ കള്ളം ഇല്ല തന്ത്രവും ഇല്ല. എന്നാണ് മനസിലാകുന്നത്. ഇന്ന് ലോകത്ത് മനുഷ്യരെ പറ്റിപ്പു ബിസൻസും നടക്കുന്നത് തട്ടിപ്പും തേൻ മധുരത്തിന് തുല്യം ലോപിച്ചിൽ സംസാരിച്ചാണ് നമ്മുടെ അടുക്കൽ വരുന്നതാണ് ഇന്ന് ലോകത്ത് കാണുന്നു. എന്നാൽ ചിലർക്ക് ജന്മനാ ലോപിച്ചിൽ സംസാരിക്കുന്നവരും ഹയിപ്പിച്ചാൽ സംസാരിക്കുന്നവരും ഉണ്ട് അവർ ഒരിക്കലും കുറ്റക്കാർ അല്ല. കാരണം എല്ലാവരും ജന്മനാ ഒരു സ്വഭാവത്തിൻ്റെ ഉടമകൾ ആണ് ഒരോ മനുഷ്യനും.എന്നാൽ സാക്ഷാൽ മനുഷ്യനെ സൃഷ്ഠിച്ച ദൈവം ലോകരക്ഷിതാവായി ഈ ലോകത്ത് ഭൂമിയിൽ വന്നപ്പോൾ ലാവണ്യവ്യയ്ക്കുകളാൽ ആണ് ലോകത്തോട് (മനുഷ്യരോട് ) സംസാരിച്ചത് എന്നിട്ടും മനുഷ്യ സാദൃശ്യത്തിൽ (പുത്രനായിട്ടു ) വന്ന സത്യ ഏക ദൈവത്തേ ലോകം അന്നു കുരിശിൽ തറച്ചു ആ ലോകത്ത് മനുഷ്യൻ നിരുപിയ്ക്കുന്നത് എന്ത് എന്ന് അവരവർ മനസിലാക്കി ചെയ്യട്ടെ. എന്നാൽ ഒരുത്തൻ മറ്റോരുത്തനു ഇടർച്ച വരുത്തരുത് എന്നാണ് ഞാൻ മനസിലാകുന്നത്.
Narcissistic personality disorder n how can it be corrected by self ..and what the victim can do for a peaceful life without clashes in a proper way without any divorce.. Sir, will you please give a talk on this subject. Thank you, Sir
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
TH-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Me too njanum 😢
മെഡിറ്റേഷൻ പഠിക്കാൻ ആഗ്രഹമുണ്ട് എന്നെ സഹായിക്കുമോ
ഈ വീഡിയോ എനിക്ക് മഹാദേവൻ കാണിച്ചു തന്നതാണ് ഈ വീഡിയോ. ഞാനെൻറെ മോൻറെ അടുത്തുപോലും എപ്പോഴും ദേഷ്യപ്പെട്ടു സംസാരിക്കാറുള്ളൂ .എൻറെ ശബ്ദം എപ്പോഴും ഉയർന്നാണ് വരാറ് എനിക്കതിൽ വിഷമം ഉണ്ട് ഈ വീഡിയോ കാണുന്നതിന് തൊട്ടു മുമ്പ് ഞാൻ ഭഗവാനോട് പ്രാർത്ഥിച്ചു എൻറെ മോനോട് എനിക്ക് സ്നേഹത്തോടെ പെരുമാറാൻ മനസ്സ് തരണേ എന്ന് .മോൻറെ അടുത്ത് മാത്രമല്ല വീട്ടിൽ മറ്റുള്ളവരോടും ഉയർന്ന ശബ്ദത്തിൽ സംസാരിക്കാറുള്ളൂ.എൻറെ ഈ ചീത്ത സ്വഭാവം മാറാൻ ഭഗവാൻ കാണിച്ചു തന്നതാണ് ഈ വീഡിയോ ഞാൻ പരമാവധി ഇതുപോലെ ശ്രദ്ധിക്കും എടുത്തു എൻറെ സംസാരം അങ്ങനെയാണ്
Shariyan anikum ithan prashnam
അതു മനസ്സിലാക്കാൻ പറ്റുന്ന മനസ്സുണ്ടല്ലോ അതാണ് പ്രദാനം
ഞാനും അതെ
ടോൺ മോശമായത് കൊണ്ട് പല പ്രശ്നങ്ങളും നേരിടേണ്ടി വന്ന ആളാണ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആണ് അത് മനസ്സിലായാത് ഇനി മുതൽ അത് ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചു
Thank you sir
I too... but ethra shradhichhittum chilappol tone rough aai ppokum .but many people like to communicate with me.. I mean ...my ideas. , my point of view...
ഞാനും
@@jancygeorge9043എന്റെയും അവസ്ഥ ഇതുതന്നെയാണ് എത്ര ശ്രമിച്ചിട്ടും ശബ്ദം ഉയർത്തിയാണ് സംസാരിക്കുന്നത് താഴ്ത്തി സംസാരിക്കാൻ പറ്റുന്നില്ല എന്താണ് റീസൺ എന്നെനിക്കറിയില്ല😔
Njn sound kurachu samsarichappol vikku varan thudangi😅
9😅0😅9
വെറുതെയല്ല എന്നോടെല്ലാവരും തെറ്റുന്നത് ഞാൻ പറയുന്നത് എത്ര ന്യായമുള്ളതാണെകിലും അവസാനം ഞാൻ പ്രതിയാവും
ഞാനും അതുപോലെ തന്നെ ആരോട് സംസാരിച്ചാലും അവർ നമുക്ക് പുല്ല് വില നൽകില്ല കാരണം എൻ്റെ ടോൺ .
വളരെ വിലപ്പെട്ട കാര്യം പറഞ്ഞാലും അവസാനം സ്വാഹാ😂
എട്ടവും വിഷമം ചിലപ്പോൾ നമ്മൾ പറയുന്നത് വിട്ടു എടുത്ത് നിൽകുന്ന ആൾ പറയുന്നതിന് മറുപടി കൊടുത്ത് അവരോട് സംസാരിക്കും അപ്പൊൾ വലിയ പ്രയാസം തോന്നും,
ഇനി തിരുത്താൻ പറ്റില്ല, ഇപ്പൊൾ കഴിവതും ഞാൻ സംസാരം ഇല്ല
ഹായ് and ബൈ യിൽ ഒതുക്കും 😜
ഞാനും അങ്ങിനെയാണ് ശരിയാക്കണം
നമ്മൾ 3 പേരും ഒരുപോലെയാണെന്ന് തോന്നുന്നു
Njanum
😃adipoli
ഹാവൂ സമാധാനമായി... അപ്പോ എനിക്ക് മാത്രമല്ല ഈ കുഴപ്പം എന്ന് കമൻ്റ് കണ്ടപ്പോൾ മനസ്സിൽ ആയി...😅
എത്ര നന്നായിട്ടാണ് താങ്കൾ സംസാരിക്കുന്നത് 🥰 👌
Low pich
ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം കാര്യങ്ങൾക്കുള്ള പ്രാധാന്യംമനസിലാക്കിത്തന്നതിന് ഹൃദയം നിറഞ്ഞ നന്ദി. ഓരോ പ്രതിസന്ധികളിലും അതിനെ എങ്ങനെ മറികടക്കാം എന്നത് താങ്കളുടെ ഓരോ വീഡിയോയുംപറഞ്ഞുതരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് പകർത്താനും കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിത നിലവാരത്തിലേക്ക് എത്തിപ്പെടാനുംഎനിക്ക് സാധിച്ചിട്ടുണ്ട്.ഒരുപാട് ഒരുപാട് നന്ദി. 🙏🙏🙏
Yes
ഞാൻ എത്ര ശബ്ദം താഴ്ത്തി പറഞ്ഞാലും കേൾക്കുന്നവർക്ക് അത് ദേഷ്യത്തോടെ പറയുന്നതായി തോന്നും...ശ്രമിച്ചു നോക്കണം sir പറഞ്ഞ കാര്യം...
നന്ദി സർ ഇത്രയും കാലമായി ഇതൊന്നും അറിയില്ലായിരുന്നു ഞാൻ പറയുന്ന തൊന്നും നമ്മുടെ കൂടെയുള്ളവർ കേൾക്കുന്നില്ല ലോ എന്ന ദുഖം ഉണ്ടായിരുന്നു കാരണം ഇപ്പോൾ മനസ്സിലായി ഇനിക്കും ശ്രദ്ധിച്ചു സംസാരിക്കാം നന്ദി നന്ദി നന്ദി
താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ അക്ഷരപ്രതി പിന്തുടരുന്നതാണ് മറ്റുള്ളവർക്കും ഈ കാര്യങ്ങൾ പറഞ്ഞു മനസിലാകുവാനും ശ്രമിക്കാറുണ്ട് കഴിയുന്നതും ആരോടും ദേഷ്യപ്പെടാതിരിക്കാൻ ശ്രമിക്കാറുണ്ട് എന്റെ ജീവിത അനുഭവം ആണത് ❤️🙏❤️
👍🏻👍🏻🙏🏻
S
💯👌👍
വളരെ നല്ല ഒരു മെസ്സേജ് ആണ് ! ഇത് എല്ലാവരും പിന്തുടർന്നാൽ എത്രത്തോളും വഴക്കുകൾ ഒഴിവാക്കാമായിരിക്കും 🌹 എല്ലാവരും ഇത് മുഴുവൻ കേൾക്കുക ❤️
🙏👍👍
പല കുടുംബ പ്രശ്നങ്ങളിലും ശബ്ദങ്ങൾ ട്യൂൺ ചെയ്താൽ തീരുന്ന തേ ഉ ള്ളൂ
തീർച്ചയായും
വളരെ നന്നായിരിക്കുന്നു. സമൂഹത്തിൽ ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്ന പല പ്രശനങ്ങളുടെയും കാരണം സംസാര രീതിയാണ്
ജീവിതം ഒരു നാടകം.... നാട്യകല അഭ്യസിച്ചു ജീവിതം വിജയിപിയ്ക്കുക. Don't be genuine...😢
ചില കാര്യങ്ങൾ നമ്മൾ അഭിനയിച്ചാലേ നമുക്കും മറ്റുള്ളവർക്കും സമാധാനം ഉണ്ടാകൂ....
ഞാനും genuinity ടെ പേരും പറഞ്ഞു തോന്നിയ പോലെ വർത്താനം പറയുവാരുന്നു.. എന്റെ വാർത്തമാനത്തിൽ മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടു എനിക്കു മനസിലായി.... മാത്രല്ല വേറൊരു ആള് ഇതേ കാര്യം പറഞ്ഞു നമുക്ക് അരോചകം ഉണ്ടാകുന്ന രീതിയിൽ സംസാരിച്ചപ്പോഴാണ് എനിക്ക് അങ്ങനെ സംസാരിക്കുമ്പോൾ ഉള്ള മറ്റുള്ളോരുടെ ബുദ്ധിമുട്ടു മനസിലായത്...
നാട്യ കല ഇല്ലാതെ ഉള്ള ആരെയെങ്കിലും താങ്കൾ സുഹൃത്ത് ആക്കിയിട്ടുണ്ടോ ?
Genuine ആയിരിക്കണം എന്ന് ജീവിതത്തിന്റെ നല്ലകാലം മുഴുവൻ നിശ്ചയിച്ചു ഒത്തിരി നഷ്ടകഷ്ടങ്ങൾ സഹിച്ചു. പിന്നെ അഭിനയിക്കാൻ തുടങ്ങി. കുറെ genuine സുഹൃത്തുക്കൾ ഉണ്ടായിട്ടുണ്ട്.
Be genuine but be clever also. By dramatic live we can earn something, but still we miss something
അപരൻ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കാതെ കേട്ടശേം മറുപടി പറയുക,
Tv ചാനലിൽ ഇടക്ക് കയറി പുലമ്പുന്ന വിവരം കെട്ട വെറുപ്പ് ഉണ്ടാക്കുന്ന ചർച്ച പോലെ ആവാതിരിക്കാനും ശ്രദ്ദിക്കണം,
ഇതു പറയാൻ ഇദ്ദേഹം മറന്നു no pro
നല്ല ക്ലാസ് 👍🏽👏🏻
അങ്ങയുടെ വീഡിയോസ് ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് അതെന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ചെയ്തിട്ടുണ്ട് ഇന്നെന്റെ ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും എന്റെ മനസ്സിനെ ബാധിക്കാറില്ല നല്ല സംസാരങ്ങൾക്ക് ഒരുപാട് നന്ദി
അടിയൻ 🙏
ഈ രീതിയിൽ സംസാരിച്ചാൽ കുറെ
പൊട്ടിത്തെറികൾ ഒഴിവാക്കാം എല്ലായിടത്തും ജയിച്ചുനിൽക്കാൻ ആഗ്രഹിക്കുന്നവരാണ്
High pitchil സംസാരിക്കുന്നത്
Thank u for yr talk....
Yes...അനുഭവം... അവർ ജയിച്ചു കൊണ്ടിരിക്കും..എതിരെ നിൽക്കുന്ന ആൾ ഈ ലോ പിച്ച് ആണെങ്കിൽ തീർന്നു... പിന്നെ അവന്റെ കാര്യം.. ആരും വക വെക്കില്ല.... At least ഒന്ന് കേൾക്കാൻ പോലും മനസ് കാണിക്കാറില്ല.. എത്ര വിഡ്ഢിത്തം ആണ് പറയുന്നതെങ്കിലും ഹൈ പിച്ചിൽ പറഞ്ഞാൽ അത് എല്ലാരും ശെരി വെച്ച് എതിരെ ഉള്ളവരെ പ്രതിയാക്കൽ ആണ്. എന്തൊരു ലോകം 😇
പക്ഷേ ഇതൊന്നും ആ പറയുന്ന സമയത്ത് ഓർക്കുന്നില്ല.😂
👏👏👏👏👏👏👏
എന്റെ ടോൺ മൊത്തം ചേഞ്ച് ചെയ്യാൻ പോകുകയാണ്.. ഒരു മേജർ മേക്ക് ഓവർ വേണ്ടിവരും നന്നാവാൻ എന്നാണ് മനസ്സിലാക്കാൻ സാധിച്ചത് ഈ വീഡിയോ കണ്ടപ്പോൾ 🙏
വാക്കുകൾക്ക് ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞത് താങ്കളുടെ വീഡിയോകൾ കണ്ടതിനുശേഷമാണ് സാർ 🌹🌹
ജീവിതത്തിൽ പാഠമാക്കി മുന്നോട്ട് പ്രചോദനമാകുന്ന വളരെ നല്ല വീഡിയോ.....
ഇനിയും നല്ല വീഡിയോസ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രതീക്ഷിക്കുന്നു..
അഭിനന്ദനങ്ങൾ...🎉🎉🎉
Thanku anil ji🙏🏻എന്തെന്നറിയില്ല... ഞാൻ ഓരോ തവണയും നേരിടുന്ന problms ആണ് അങ്ങ് ഇടുന്ന vdo il പലതും.. 👍🏻👍🏻👏.. എനിക്ക് എന്റെ problm തിനെ നേരിടാൻ പറ്റാതെ വിഷമിക്കുമ്പോൾ അനിൽ ജി ടെ vdo എടുത്തു നോക്കുമ്പോൾ അന്നത്തെ vdo അതിനെ കുറിച്ചാവും... എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.... 😍😍😍അങ്ങ് എന്റെ മനസ് മനസിലാക്കി vdo ചെയ്യുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്... എനിക്ക്... എപ്പോൾ മനസ് disturb ആകുന്നോ... അപ്പോൾ ഞാൻ ആശ്രയ്ക്കുന്ന ഒരു ആളിനെ പോലെ ആണ് അനിൽ ജി ടെ vdo കൾ നന്ദി പറയുന്നതിലും. മേളിൽ ആണ് അങ്ങയുടെ സ്ഥാനം 🥰🥰😍😍❤️❤️🙏🏻🙏🏻🙏🏻ഹരി :ഓം 🙏🏻🌹😍
വളരെ ശ്രദ്ധേയമായ ഭാഷണം, നന്ദി 👍
എത്രത്തോളം വ്യക്തമായിട്ടാണ് സാർ ഈ കാര്യങ്ങൾ പറഞ്ഞത് 🙏 വളരെ വളരെ നന്ദിയും അഭിനന്ദനങ്ങളും
ഇനിയും ഏറെ ശ്രദ്ധിക്കാനുണ്ട് എന്ന് മനസ്സിലായി.Thank you so much 🤝
Best example is Mr Gopinath Muthukad
ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്. കണ്ടു കഴിഞ്ഞപ്പോൾ ഇത് എനിക്ക് വേണ്ടി ആണന്ന് േതാന്നി.
To be frank, ഞാൻ educated, experienced etc... ഒക്കെ ആണങ്കിലും എന്റെ Interpersonal relationship അത്ര നല്ലതല്ല... എവിടെ ആണ് problem എന്ന് ഞാൻ തിർക്കിയിട്ട് മനസിലായില്ല.
പക്ഷെ... ഇപ്പോൾ മനസിലായി.... ഒരായിരം നന്ദി സാർ..
സംസാരിക്കുമ്പോൾ ഞാൻ വളരെ കോൺഫിഡന്റ് ആണ്. പക്ഷേ അത് കൂടെ ഉള്ളവരോട് നല്ല സൗഹൃദത്തിൽ ആകുമ്പോൾ മാത്രമാണ്. ആരോടും സംസാരിക്കാൻ എനിക്ക് കഴിയും. പക്ഷേ ഒരു കാര്യം സംസാരിച്ചു തുടങ്ങാൻ വളരെ പേടിയാണ്. പിന്നീട് എല്ലാവരും ഇഷ്ടത്തോടെ ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോൾ ആണ് ആത്മവിശ്വാസവും വിഷയങ്ങളും വരികയുള്ളൂ. എനിക്ക് പാടാൻ ഉള്ള കഴിവുണ്ട്. മേഖലയിൽ പാടാൻ പള്ളിയിൽ നിന്നു പോയപ്പോൾ , ഞാൻ പഠിച്ച പാട്ട് വേണ്ടെന്ന് വെച്ചിട്ട് , എന്റെ കൂടെയുള്ള മറ്റൊരു കുട്ടിയുടെ പാട്ട് അപ്പോൾ കേട്ടു പഠിച്ചു. സ്റ്റേജിൽ കയറിയപ്പോൾ എനിക്ക് സഭാകമ്പം.! പക്ഷേ എന്റെ പാട്ടു കേട്ട് വാതിക്കലും ആളുകൾ വന്നപ്പോൾ എനിക്ക് ശാന്തമായ മനസ്സായി. ഞാൻ ആസ്വദിച്ചു പാടി. സെക്കന്റ് ആണ് എനിക്ക് കിട്ടിയത്. തുടക്കം വിറയൽ ആയിരുന്നല്ലോ.. എന്നാൽ രൂപതയിൽ പോയപ്പോൾ അവിടെ ആരും തന്നെ മനോഹരമായി പാടിയില്ല. മേഖലയിൽ പാടിയ പാട്ട് ആത്മാർത്ഥമായി പാടിയിരുന്നു എങ്കിൽ എനിക്ക് ഫസ്റ്റ് കിട്ടുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ഞാൻ ആലില പോലെ വിറച്ചു കൊണ്ട് പകുതി പാടിയിട്ട് സ്റ്റേജ് വിട്ട് ഓടി. എന്തു കൊണ്ടാണ് ഞാൻ ഇങ്ങനെ പേടിയ്ക്കുന്നത് എന്ന് എനിക്ക് അറിയില്ല. എനിക്ക് ആത്മവിശ്വാസം ലഭിക്കാൻ ഞാൻ എന്തു ചെയ്യും?
Same situation
8:14
Good information ❤
Mirror l nokki daily practise
Aha..sir പൊളിച്ചു...ഈ principles എല്ലാം പാട്ട് പാടുമ്പോള്‍ sreddikkarulla കാര്യങ്ങള്‍ തന്നെ ..pitch/ശ്രുതി /താളം/ഭാവം എല്ലാം superb...2 times കേട്ടപ്പോൾ ആണ് full മനസിലായത്...thanq sir
നിങ്ങളുടെ vdo കൾ എൻ്റെ ജീവിതത്തിൽ വളരെ വലുതും +ve ഉമായ oru പാട് changes ഉണ്ടാക്കിയിട്ടുണ്ട്.ഒരുപാട് നന്ദി.ഇതും എൻ്റെ ജീവിതത്തിൽ വളരെ ഉപക്കരപ്പെടുന്ന ഒന്ന് തന്നെ. മറ്റുള്ളവരോട് സംസാരിക്കാൻ ഒരു പേടിയുള്ള കൂട്ടത്തിലാണ് ഞാൻ. ഇത് കാരണം ഞാൻ ഉദ്ദേശിച്ചത് മുഴുവൻ അവരുടെ മുന്നിൽ പ്രയോഗിക്കാൻ എനിക്ക് കയിയാരില്ല. നിങ്ങളുടെ e സംസാരം എനിക്ക് ഒരു കോൺഫിഡൻ്റ് നൽകിയിട്ടുണ്ട്. wrll done .God bless you.
ദേഷൃം വരുമ്പോൾ പത്ത് മുതൽ താഴോട്ട് പതിയെ എണ്ണുന്നതും ദീർഘശ്ശാസംവിടുന്നതും തണുത്ത ജലം കുടിക്കുന്നതും നല്ലതാണ് എന്ന് ബോധൃമായി
അഭിനന്ദനങ്ങൾ
Thankyou sir ഞാൻ മാറ്റാം ഉടെനെ തന്നെ നല്ല അറിവ് ❤❤❤കോൺഫിഡന്റ് ടോൺ ഇഷ്ടപെടുന്നു 🌹🌹🌹
മനോഹരമായിരിക്കുന്നു ഇത് മനസിലാക്കി കേട്ടാൽ വളരെ നല്ലതെന്നു തന്നെ പറയാം. എന്റെ അതെ ചിന്ത ആണ് ഇതു full എല്ലാവരും ഇതു കേൾക്കട്ടെ. 🙏🙏🙏🙏🙏
വളരെ ശരിയാണ്. എന്നാൽ എപ്പോഴും നമ്മൾ അങ്ങനെയായാൽ കുടുംബത്തിലും ഔദ്യോഗിക തലത്തിലും ചിലർ നമ്മെതെറ്റിദ്ധരിയ്ക്കും. നാം under estimate ചെയ്യപ്പെടും എന്നു തോന്നിയിട്ടുണ്ട്. 🙏🏼
20 മിനുറ്റ് താങ്കൾ എത്ര മനോഹരമായാണ് 😍സംസാരിക്കുന്നത്... ഇതുപോലെ നല്ല ടോണിനും വേണം ഒരു ഭാഗ്യം 😊
സത്യം...... ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട് ഒരു ആത്മാർഥതയുമില്ലാത്ത ആൾക്കാർ എത്ര എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞ് തിരിച്ചെടുക്കുന്നു. 100% ആത്മാർഥതയോടെ ആവേശത്തോടെ പറഞ്ഞ് തിരിച്ചടി കിട്ടുന്ന ഞാൻ😢
Sir അങ്ങ് പറഞ്ഞു തന്നത് നല്ല അറിവുകൾ. നന്ദി
സർ ഇത്രയും നല്ലരീതിയിൽ ഒരു വലിയ മെസ്സേജ് തന്നതിന് നന്ദി. സാറിനു ദീർഘ ആരോഗ്യം ആയുസും ഉണ്ടാവട്ടെ 🤲🏻
👍👍 ഈ മെസ്സേജ് ഒരുപാട് ഇഷ്ടമായി
എല്ലാ കമന്റുകളും ഫുൾ പോസിറ്റീവ്
സത്യമാണ്.. മുൻപ് ഞാൻ ഭർത്താവുമായി വഴക്ക് ഇടുമ്പോൾ ഉച്ചത്തിൽ വിളിച്ചു പറയും ,എൻ്റെ ഭാഗത്ത് ആണ് ശെരി എങ്കിലും പതിയെ പറയ് എന്ന് പറഞ്ഞിട്ടും അനുസരിച്ചില്ലെങ്കിൽ പുള്ളി വയലെൻ്റ് ആകുമായിരുന്നു.ഇപ്പൊ ഞാൻ കൃത്യമായി വ്യക്തമായി പറയുമ്പോൾ പുള്ളി മിണ്ടാതെ ഇരിക്കും.
❤❤❤
വളരെ നന്ദി....ഇതുവരെ ചിന്തിക്കാതിരുന്ന ഒരു വസ്തുതയെ ശ്രദ്ധയില്‍ കൊണ്ടുവന്നതിന്. ടോണ്നെ കുറിച്ച് ഈ ബോധ്യം ഉണ്ടായിരുന്നെങ്കിത് ഒത്തിരി പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു.
Simple but powerful 🔥
വളരെ common ആയി പൊതുവെ ആളുകൾ ചെയ്യുന്നത്. അതിലെ പിശകുകൾ വ്യക്തമായി മനസ്സിലാക്കി തന്നു, പ്രായോഗികവും ആണ്. Thanks.
ഞാൻ എല്ലാ വിധ രീതിയിലും സാഹചര്യങ്ങൾക്ക് അനുസരിച്ചു സംസാരിക്കാൻ ശ്രമിക്കുന്ന ഒരാൾ ആണ്. പക്ഷെ, high pitch ഇൽ സംസാരിക്കേണ്ടി വരുന്ന അല്പം ദേഷ്യപ്പെടേണ്ട സന്ദർഭങ്ങളിൽ വാക്കുകൾക്ക് മിതത്വം പാലിക്കാൻ ഏറെ പ്രയാസം ആണ്. കുറെ കൂടി ഞാൻ മാറേണ്ടി ഇരിക്കുന്നു. Tnks for your valuable information 🙏
സാർ ഈ വിഡിയോ എന്റെ ജീവിതം തന്നെ മാറ്റി മറിക്കും വളരെ നന്നായി ഇത് പോലയുള്ള നല്ല വീഡിയോകൾ വീഡും പ്രതിഷിക്കുന്ന സാർ
🙏🙏🙏🙏🙏
എത്ര ആത്മവിശ്വാസം ഉള്ള ടോൺ ആണെങ്കിലും ❓ കയ്യിൽ കാശ് , ഒരു നല്ല ജോലി ഇവ രണ്ടും കയ്യിലില്ലെങ്കിൽ സംസാരിക്കുന്നത് കൊണ്ട് തന്നെ പ്രയോജനം ഇല്ല 💋
{ ആഗ്യം കാണിക്കുന്നതായിരിക്കും നല്ലത് } എല്ലാവർക്കും ആത്മവിശ്വാസമുള്ള നന്മ നേരുന്നു 💼
സത്യം
👍
💯👌👍Valare Sathyam.
💯 sathyam
Facts mostly Funny 😂😂😂
വളരെ നല്ല കാര്യങ്ങളായിട്ടാണ് ഇപറഞ്ഞ കാര്യങ്ങൾ ഞാൻ മനസിലാക്കുന്നത് എനിക്ക് വളരെ ഇഷ്ടമായി ഇനിയും ഇതു പോലുള്ള നല്ല ഉപദേശങ്ങൾ ഇനിയും വളരെയേറേ പ്രദീക്ഷിക്കുന്നു നന്ദിയോടെ
ഞാൻ:- "എടീ നിന്നോട് ഞാൻ എത്ര പ്രാവശ്യമായി പറയുന്നു , ഒന്നു പതിയെ പറ.. ഞാൻ തൊട്ടരികിൽ അല്ലേ നിൽക്കുന്നത്.. വോള്യം കുറയ്ക്കൂ.." !!
ഇതൊന്നു അനുസരിച്ചിരുന്നെങ്കിൽ വീട് സ്വർഗ്ഗമായേനേ!😂😂 !❤
ഇത് എന്റെ കെട്ടിയോൻ എന്നോട് പറയുന്നു.... എനിക്ക് ചെവി കേട്ടുടാന്നാ തോന്നണേ
🤣
ഉച്ചയ്യും ബഹളവും ഉണ്ടേൽ അല്ലെ വീട് വീടാകു 😍
ഈ "എടീ " എന്ന വിളി തന്നെ ശരിയല്ല. ആദ്യം ഭാര്യയെ അവരുടെ പേര് വിളിച്ചു സംബോധന ചെയ്യുക. അപ്പോള്‍ അവരുടെ പിച്ച് ഉം, volume ഒക്കെ ശരിയാകും
വളരെ ഉപകാരപ്രദമായ വീഡിയോ
Sirr your videos are waiting and very very useful intresting ⚡️⚡️expect more related topics ⚔️⚔️💯💯💯
വളരെ നല്ല ആശയം പങ്ക് വെച്ചതിന് നന്ദി അഭിനന്ദനങ്ങൾ
Extremely useful for me. Thank you
കുട്ടികളോട് ലോ പിച്ചിൽ പറഞ്ഞാൽ ചിലപ്പോൾ കേൾക്കില്ല അനുസരിക്കില്ല ... ഹൈപിച്ചു വേണ്ടി വരുന്നു...
ഇനി സംസാരിക്കുമ്പോൾ ഞാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കും.👍
വളരെ ഉപകാരപ്രദമായ വീഡിയോ 🙏
Thank you sir... For this valuable message🙏🙏.. Thank you universe... 🌹♥️
Very informative.
വളരെ ശേരിയാണ് 😭😭😭😭😭😭എപ്പോഴും പ്രശ്നം ആണ് വിട്ടിൽ ട്യൂൺ ആണ് പ്രശ്നം എന്ന് ഇപ്പോൾ ആണ് മനസിലായത്
വളെരെ ഉപകാപ്രധമായ പോയിന്റ്, അഭിനന്ദനങ്ങൾ സാർ 🌹
ഇതൊക്കെ ഇത്ര മനോഹരമായി പറഞ് തന്ന സാർ ന് നന്ദി.
പക്ഷെ ഇതൊക്കെ പറയുന്ന സാർ ഹൈപിച്ചിൽ ആണല്ലോ..... 🙏
എനിക്കും അറിയാം എന്റെ tone ആണ് പ്രശനം എന്ന് പക്ഷെ എന്റെ ദേഷ്യം അതുപോലെ തന്നെ വാക്കുകളിൽ പ്രകടിപ്പിച്ചില്ലെങ്കിൽ എനിക്ക് ഒരു സമാധാനവും ഇല്ലാ.... എന്ത് ചെയ്യാനാ???
Mm
നല്ല അറിവ്. ജീവിത്തിൽ പകർത്താൻ ശ്രമിക്കും.
ശരിയാണ്, ഒത്തിരി പ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ഇനി ശ്രെദ്ധിക്കും
If there was few examples to show, it would have been more effective...❤
Good speech.thank you very much 🎉
വളരെ ശരിയാണ്. എങ്ങിനെ പറയണം എന്ന് പലരും മനസിലാക്കുന്നില്ല
മറ്റൊരാളോട് പെട്ടെന്ന് ദേഷ്യമോ വിദ്വേഷമോ വരുന്ന സമയത്തല്ലേ സാർ tone ൽ മാറ്റം വരുന്നത്....
Sir നിങ്ങളുടെ വീഡിയോസ് എല്ലാം very useful thankyou sir
Sir paranjath valare sariyanu... Ith apply cheithal orupaad problems solve aakum
Thank you sir
. Very informative
👍🏽
Thank u ..... very useful...
Excellent....presentation
Your speech is an example....
എനിക്ക് മയത്തിൽ പറയാൻ അറിയില്ല സാർ ശ്രമിച്ചു നോക്കട്ടെ Thank you Sir
Very good and valuable message. Thank u sir❤
Excellent topic !!!👏👏
Thank you for this message
നിങ്ങളുടെ ടോൺ ok മനസിലായി ശ്രമിക്കാം thankyou
So useful. This is going to change lives
Thank you so much❤
വള രെ ശരിയാണ്നല്ല ആശയം പങ്ക് വെച്ചതിന് നന്ദി അഭിനന്ദന ൾ
Very useful. I am going to practice this
Trebble gives Trouble 😵💫😵💫
🤣🤣 Adipoli presentation
Ini muthal njan sreddicholam
എല്ലാവർക്കും അവരവർക്ക് സ്വയം ഒരു സ്വഭാവം ഉണ്ട് അത് തമ്മിൽ തമ്മിൽ സംസാരിക്കുന്നത് രണ്ടു കുട്ടർക്കും ഒരേ പോലെ മനസിലാക്കി ഇടപെടാനുള്ള ക്ഷമയണ് അത്യം രണ്ടു വ്യക്തികളാകുന്ന മനുഷ്യൻ തമ്മിൽ തമ്മിൽ പാലിക്കേണ്ടത്. തന്ത്രം ഉള്ളവർ സ്വയം താൻ നല്ലവൻ എന്ന് മനുഷ്യരെ പറ്റിക്കാനും ലോ പിച്ച് ഉപയോഗിക്കുന്നത് ആണ് ഭൂമിയിൽ കണ്ടുവരുന്നത്. എന്നാൽ തട്ടിപ്പും വെട്ടിപ്പും ഇല്ലാത്തവൻ സ്വയം ഉള്ളതിൽ നിന്ന് പഠിക്കാതേ പറയുന്നു എന്നാലും ആരു വിശ്വസിച്ചില്ല എങ്കിലും അവനിൽ കള്ളം ഇല്ല തന്ത്രവും ഇല്ല. എന്നാണ് മനസിലാകുന്നത്. ഇന്ന് ലോകത്ത് മനുഷ്യരെ പറ്റിപ്പു ബിസൻസും നടക്കുന്നത് തട്ടിപ്പും തേൻ മധുരത്തിന് തുല്യം ലോപിച്ചിൽ സംസാരിച്ചാണ് നമ്മുടെ അടുക്കൽ വരുന്നതാണ് ഇന്ന് ലോകത്ത് കാണുന്നു. എന്നാൽ ചിലർക്ക് ജന്മനാ ലോപിച്ചിൽ സംസാരിക്കുന്നവരും ഹയിപ്പിച്ചാൽ സംസാരിക്കുന്നവരും ഉണ്ട് അവർ ഒരിക്കലും കുറ്റക്കാർ അല്ല. കാരണം എല്ലാവരും ജന്മനാ ഒരു സ്വഭാവത്തിൻ്റെ ഉടമകൾ ആണ് ഒരോ മനുഷ്യനും.എന്നാൽ സാക്ഷാൽ മനുഷ്യനെ സൃഷ്ഠിച്ച ദൈവം ലോകരക്ഷിതാവായി ഈ ലോകത്ത് ഭൂമിയിൽ വന്നപ്പോൾ ലാവണ്യവ്യയ്ക്കുകളാൽ ആണ് ലോകത്തോട് (മനുഷ്യരോട് ) സംസാരിച്ചത് എന്നിട്ടും മനുഷ്യ സാദൃശ്യത്തിൽ (പുത്രനായിട്ടു ) വന്ന സത്യ ഏക ദൈവത്തേ ലോകം അന്നു കുരിശിൽ തറച്ചു ആ ലോകത്ത് മനുഷ്യൻ നിരുപിയ്ക്കുന്നത് എന്ത് എന്ന് അവരവർ മനസിലാക്കി ചെയ്യട്ടെ. എന്നാൽ ഒരുത്തൻ മറ്റോരുത്തനു ഇടർച്ച വരുത്തരുത് എന്നാണ് ഞാൻ മനസിലാകുന്നത്.
ങേ ..
@@sajirmelat8168 😂😂
Very informative. This would help improve relationships
Sir.... very useful video 🙏🙏🙏 thank you so much
1000% agreed
വളരെ നല്ല അറിവ് 🙏ഇതിൽ പറയുന്ന എന്നെ ബാധി ക്കുന്നുണ്ട്.
Good വീഡിയോ.ഒരു വിധം ആളുകൾക്ക് ഇത്തരം കാര്യങ്ങൾ അറിയില്ല ചറ പറ സംസാരിച്ചാൽ വലിയ ആൾ ആയി എന്നാണ് തോന്നാൽ
Excellent advice and observation…😀😁👍🌷
Wonderful msg. Thank you so much 👍🙏
Very nice
Super anu ttoo. .....enik ippo ith oru bayangara change anu undakkikkondirikkane. .orupad thanks nde
😊 😊😊
Thank You Sir ഇനി മുതൽ ഞാൻ വളരെ ശ്രദ്ധിക്കും
Thanks for your message ❤👍🏻👍🏻👍🏻👍🏻👍🏻👍🏻
Narcissistic personality disorder n how can it be corrected by self ..and what the victim can do for a peaceful life without clashes in a proper way without any divorce.. Sir, will you please give a talk on this subject.
Thank you, Sir
Iam also waiting !!
Sir me too waiting . Plz make a vedio about narcissitic personality disorder.
Very practical and excellent explanation, Thanks Sir....
Super...എനിക്ക് ഇത് ഉപകാരപ്രദമാ യി ...നന്ദി
Very excellent.. useful . helpful...thank you so much...
Supper
Thank you
Thudarchayaayi high volume il high pitch il samsarichal energy um povum 😂🥲
സാർ പറഞ്ഞത് എത്ര സത്യം
വളരെ നല്ല വീഡിയോ..🙏👍👍💐💐
നല്ലൊരു വിഡിയോ... എനിക്ക് ഇത് ഒരു പാട് ഉപകാരമാകും
100 % ശരിയായ കാര്യങ്ങൾ നന്ദി❤
ഉപകാരപ്രദം ❤️🙏
One of the best, your voice is sweet and effective. Thank you very keep it up.