ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

എന്നോട് ക്ഷമിക്കുക !!! ഇത് പറയാതിരിക്കുന്നത് തെറ്റാണ് !!! REALITY OF RELATIONSHIPS - LIFE CHANGING

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2023
  • വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    TH-cam :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448

ความคิดเห็น • 51

  • @lifechangingideasaffirmations
    @lifechangingideasaffirmations  7 หลายเดือนก่อน

    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @archanaraju961
    @archanaraju961 7 หลายเดือนก่อน +34

    sir, ഇതിൽ അച്ഛനെ ചോദ്യം ചെയ്യാനവകാശമില്ല എന്ന കാഴ്ചപ്പാടിനോട് എനിക്ക് എതിരഭിപ്രായമുണ്ട്. അച്ഛൻ മോശക്കാരനാണ് അഥവാ അച്ഛന്റെ പ്രവൃത്തികൾ തെറ്റാണ് എന്നുണ്ടെങ്കിൽ അത് ഒരു സമൂഹ ജീവി എന്ന നിലയിൽ മക്കൾക്ക് മോശം പ്രതിഛായ ഉണ്ടാകാനും, ഭാവിയിൽ മക്കൾക്ക് അച്ഛനാൽ അഭിമാനക്ഷതം ഉണ്ടാകാനും സാധ്യത ഉണ്ട്. ഒരു കുടുംബം നല്ല രീതിയിൽ കൊണ്ടുപോകേണ്ടതും മക്കൾ തന്നെയോർത്ത് ലജ്ജിക്കാൻ അവസരമുണ്ടാക്കാതിരിക്കേണ്ടതും മാതാപിതാക്കളുടെ കടമയാണ്.

    • @cockhenmary2221
      @cockhenmary2221 7 หลายเดือนก่อน +5

      തിരുത്താം,ഒരു എതിരാളി യോടെന്ന പോലെ യാവാതെ നോക്കണം?

    • @fama-jabi
      @fama-jabi 7 หลายเดือนก่อน +1

      Achane makkal chodyam cheyyuga ennadinekkal nalled
      Achane thiruthuga enndaan
      Achane chodyam cheyyan avagaashamullavere kond chodyam cheyppikkuga avide kaanam maattam

    • @llakshmitv976
      @llakshmitv976 7 หลายเดือนก่อน

      Rightly said ❤😂🎉

    • @sudarsanan6700
      @sudarsanan6700 7 หลายเดือนก่อน +1

      Chodyam cheyyam pakshe respond cheyyanamennu vashi pidikkaruth

  • @vijayalakshmip2538
    @vijayalakshmip2538 7 หลายเดือนก่อน +2

    വളരെ നല്ല ഒരു വീഡിയോ ആണിത്. ഇത്ര നന്നായി പറഞ്ഞു തരുന്ന അനിൽ സാറിന് ഒരു പാടു നന്ദി❤

  • @Sulu831
    @Sulu831 7 หลายเดือนก่อน +2

    സത്യം ആണ്....എനിക്ക് എന്റെ ഭർത്താവ് stranger ആണ്.so now i filed divorce petition after ninteen years of marriage.

    • @rmyavid8382
      @rmyavid8382 7 หลายเดือนก่อน

      😢

  • @Sahirabanu-lc7jd
    @Sahirabanu-lc7jd 7 หลายเดือนก่อน +4

    നല്ല മെസ്സേജ്

  • @vidyavimal1977
    @vidyavimal1977 7 หลายเดือนก่อน +1

    Tnq, വളരെ വ്യത്യസ്തമായ തലത്തിൽ ഉള്ള ചിന്ത പങ്കു വെച്ചതിന്.

  • @hidhhhhhhh
    @hidhhhhhhh 7 หลายเดือนก่อน +1

    Sir please relationship shakthamaghan oru affirmation video kude iduvoo please sir aa person thirichu veraan vendi yulla oru powerful technique ilew video iduvoo sir please sir request aaane plss sir 😔🙏

  • @sampvarghese8570
    @sampvarghese8570 7 หลายเดือนก่อน

    നല്ല ഒരു വിഷയം. നല്ല കുറെ ചിന്തകൾ .നന്ദി. വീണ്ടും കാണാം.

  • @user-oi5ws4jw5i
    @user-oi5ws4jw5i 7 หลายเดือนก่อน +1

    ഒരുപാട് ഒരുപാട് നന്ദി. സ്നേഹം .❤❤❤❤❤❤❤❤❤❤❤

  • @user-vp6rc9dh2i
    @user-vp6rc9dh2i 14 วันที่ผ่านมา

    Nalla,Avatharanam

  • @sreelatham.p.9934
    @sreelatham.p.9934 หลายเดือนก่อน

    സത്യമാണ് സർ

  • @santhoshck9980
    @santhoshck9980 7 หลายเดือนก่อน +1

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @ANITHAA-ku4vi
    @ANITHAA-ku4vi 7 หลายเดือนก่อน +1

    Thank you sir , sorry , kshamikanam.

  • @ANITHAA-ku4vi
    @ANITHAA-ku4vi 7 หลายเดือนก่อน

    wishing you a very joyful & prosperous new year to you dear Anils

  • @TreesaJohn-ys4hx
    @TreesaJohn-ys4hx 7 หลายเดือนก่อน +1

    Enikku nalu makkal undu 25yrs thaazhe avar enne parignikkatha samyamanu mikkappozhum eppol mana ilaya enthukondanennu vallaatha manazkavasthayilayirunnu Ngan eppol am ok thk you

  • @sreelatham.p.9934
    @sreelatham.p.9934 หลายเดือนก่อน

    Thanku sir

  • @sherlysasi6961
    @sherlysasi6961 7 หลายเดือนก่อน

    Seriyanu sir parayunnath👌thankuu❤❤❤

  • @sportsabhhhhh
    @sportsabhhhhh 7 หลายเดือนก่อน

    People in their end moments people show how they are really ☺️

  • @fama-jabi
    @fama-jabi 7 หลายเดือนก่อน

    Mr.sir. you are sayng very effective words

  • @prajithsp4122
    @prajithsp4122 7 หลายเดือนก่อน

    Well said sir. Especially father and daughter

  • @miniminimini3700
    @miniminimini3700 7 หลายเดือนก่อน +1

    Ys orupade risk edukkunne und relationship munnotte povan vendi karanam a relationship venam

  • @ReshmiKR960
    @ReshmiKR960 7 หลายเดือนก่อน

    Thank you for this guidance... 🙏🙏🙏

  • @ANITHAA-ku4vi
    @ANITHAA-ku4vi 7 หลายเดือนก่อน +1

    Thank you sir

  • @rekhas1210
    @rekhas1210 7 หลายเดือนก่อน +1

    Right👌👌👌👌👌👌I accept it.

  • @manojbaby8105
    @manojbaby8105 7 หลายเดือนก่อน

    Good message ❤❤🎉

  • @user-pu2ub7gq9l
    @user-pu2ub7gq9l 13 วันที่ผ่านมา

    Nan last paranathinodu yochikunu

  • @jyothisanil5215
    @jyothisanil5215 7 หลายเดือนก่อน

    Thank you so much

  • @nishahr3984
    @nishahr3984 7 หลายเดือนก่อน

    Thank You Sir...🙏🙏🙏

  • @pavandevan9895
    @pavandevan9895 7 หลายเดือนก่อน +2

    Clear knowledge

  • @remyakmkm9260
    @remyakmkm9260 6 หลายเดือนก่อน

    Thank you❤💜❤️🩷

  • @sabualex1811
    @sabualex1811 7 หลายเดือนก่อน

    These are moral values

  • @nasheedanashi5741
    @nasheedanashi5741 7 หลายเดือนก่อน

    Thank u

  • @vishnu19950
    @vishnu19950 7 หลายเดือนก่อน +1

  • @chandinivp2182
    @chandinivp2182 7 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️

  • @sanisaneesh8298
    @sanisaneesh8298 7 หลายเดือนก่อน

    Ithellam self love illathathnte problms anu

  • @shivanirs8010
    @shivanirs8010 7 หลายเดือนก่อน +1

    👍👍👍👍👍❤

  • @shynijayaprakash1464
    @shynijayaprakash1464 7 หลายเดือนก่อน +1

    👍👍👍👍🙏

  • @gangadharanp.b3290
    @gangadharanp.b3290 7 หลายเดือนก่อน

    അച്ഛനമ്മമാരുടെയും മക്കളുടെയും മറ്റുബന്ധുക്കളുടെയും ജാതിമത സാമ്പത്തിക മനോഭാവങ്ങൾ മാനുഷിക മൂല്യങ്ങൾ തുടങ്ങിയവ അനുസരിച്ച് പ്രവർത്തിക്കും.. മരുമക്കളും മക്കളുമൊക്കെ ഈ ബിസിനെസ്സ് മനോഭാവത്തിൽ ഹീനമായിത്തന്നെ കൊലചെയ്യപ്പെട്ടു വരുന്നുണ്ട്..ഇന്നും.. സ്വത്ത് കൈമാറ്റത്തിലും സാമൂഹ്യമായ മിഥ്യാ ധാരണകളും മറ്റും പരിഹരിക്കാൻ വഴികൻ്റെത്തിയാൽ വിവാഹത്തിന് ഒരു പരിഹാരമാകും.. പ്രണയത്തിൻ സ്വാഭാവികത അംഗീകരിക്കുക വിഷമകരം ആണെങ്കിലും സ്വാർഥതയുടെ ആധിക്യം പത്തിപ്പിക്കുന്ന മാനുഷിക മൂല്യങ്ങൾ കാപട്യങ്ങൾ കൊണ്ട് മറച്ചുവയ്ക്കാൻ കഴിയാതെ വരുന്നതാണ് ഇൻവെസ്റ്റ്മൻ്റ് ലാഭനഷ്ട കണക്ക്. മക്കളെ എങ്ങനെ വേണമെങ്കിലും വളർത്തുക..വിവാഹം പോലുള്ള കാര്യങ്ങളിൽ മക്കളെ അറിഞ്ഞ് അവരുടെ മനസ്സറിഞ്ഞ് സഹായിക്കുന്നതലല്ലെ മാനുഷികമായ സമീപനം..

  • @syam5983
    @syam5983 7 หลายเดือนก่อน

    🙏

  • @susanscaria381
    @susanscaria381 7 หลายเดือนก่อน

    🙏🙏🙏

  • @reshmacg2263
    @reshmacg2263 7 หลายเดือนก่อน

    👌🙏🌹

  • @ajayanpillai4696
    @ajayanpillai4696 7 หลายเดือนก่อน

    👍🏻🌹👍🏻

  • @ajithababu7266
    @ajithababu7266 7 หลายเดือนก่อน +1

    👍👍👍👍❤

  • @yahulhameedp-lk1cc
    @yahulhameedp-lk1cc 7 หลายเดือนก่อน

    ഇല്ലാത്ത ഒന്നാണ് ബന്ധം
    സത്യം മരിച്ചു അത് കൊണ്ട് തന്നെ ധർമ്മത്തിന് ച്യൂതി
    ഇല്ലാത്ത ഒന്ന് ഉണ്ട് എന്ന് പറഞാൽ എന്താ സംഭവിക്കുക
    പെറ്റമ്മയെ പിടിച്ച് കളള സാക്ഷ്യം പറയുന്ന നാവ്
    യേശു പറഞത് പോലെ ഈ നാവിനെ
    അറുത്ത് മുറിച്ചാൽ പോലും എനിക്ക് സന്തോഷമാ
    ഭൂമിയിൽ തുല്യ നീതിയാ എല്ലാർക്കും വേണ്ടത്
    അത് നിഷേധിച്ച് അടിമത്തത്തിലേക്ക് നയിക്കുന്ന വർ ആരാ

  • @treesakurian7039
    @treesakurian7039 6 หลายเดือนก่อน

  • @user-wi4io3ev1x
    @user-wi4io3ev1x 7 หลายเดือนก่อน

    🙏