കൊള്ളക്കാരൻ തലവനായ ഓഫിസിലാണ് സകല കള്ളന്മാരും | പി വിജയനെ പൊളിച്ചടുക്കി കെഎം ഷാജി മാസ്സ് സ്പീച്ച്

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • #kmshaji #superspeech

ความคิดเห็น • 228

  • @shahulhameedhameed9308
    @shahulhameedhameed9308 4 ชั่วโมงที่ผ่านมา +171

    ഞാൻ ലീഗ് കാരൻ ഒന്നുമല്ല പക്ഷെ കാര്യങ്ങൾ തുറന്നുപറയുന്ന km ഷാജിയെ ഇഷ്ടം ♥️♥️♥️

    • @ramesandamodaran605
      @ramesandamodaran605 2 ชั่วโมงที่ผ่านมา +3

      Well said

    • @artstarrippon5729
      @artstarrippon5729 2 ชั่วโมงที่ผ่านมา +2

      ഞാനും..
      മുമ്പ് മെമ്പർഷിപ്പ് ഉള്ള ഒരു അന്തംകമ്മി ആയിരുന്നു

    • @shahulhameedhameed9308
      @shahulhameedhameed9308 2 ชั่วโมงที่ผ่านมา

      @@artstarrippon5729 എടൊ നിങ്ങൾ അവരെ അന്തംകമ്മി എന്ന് വിളിക്കും. അവർ നിങ്ങളെ മൂരി ലീഗ് എന്നും വിളിക്കും.പിന്നെ കൊങ്ങി. സങ്കി. സുടാപ്പി. അങ്ങനെ അങ്ങനെ അങ്ങനെ എന്തെല്ലാം കേട്ടാൽ ഒരു ജീവിതം തീരും.അല്ലാഹുവേ 🤣🤣🤣

  • @sophysebastian3275
    @sophysebastian3275 3 ชั่วโมงที่ผ่านมา +62

    കെ എം ഷാജിക്ക് ഒരായിരം അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
    👍👍👍👍🙏🙏🙏🙏🙏
    അൻവർ ന്റെ നട്ടെല്ല് എവിടെ പോയി
    നാണം വേണം അൻവറെ

  • @starzinker
    @starzinker 3 ชั่วโมงที่ผ่านมา +81

    സമകാലിക കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചപ്രസംഗം
    ഷാജി ❤❤❤

  • @ladylove4843
    @ladylove4843 3 ชั่วโมงที่ผ่านมา +81

    🚩ഞാൻ ഇടതു പക്ഷ അനുഭാവി സത്യം പറയുകയാണങ്കിൽ ഇപ്പോൾ ഈ പാർട്ടിയെ വെറുത്തു.... ഷാജി പറഞ്ഞത് ശെരിയാണ് കൊള്ളക്കാരൻ അയാളെ പാർട്ടിക്ക് മൊത്തം ഭയം

  • @AbdulRahoof-is2it
    @AbdulRahoof-is2it 3 ชั่วโมงที่ผ่านมา +63

    K M Shaji Super അടുത്ത നമ്മളെ കൊണ്ടോട്ടി മണ്ടലത്തിൽ നിക്കണേ Sir 🤲💪

    • @ramesandamodaran605
      @ramesandamodaran605 2 ชั่วโมงที่ผ่านมา +1

      ഇവിടെ ഇനിയും ഷാജിമാർ ഉണ്ടാകട്ടെ

    • @ind700
      @ind700 2 ชั่วโมงที่ผ่านมา +1

      കോട്ടക്കലിൽ ലേക്ക് ഉഴിഞ്ഞു വെച്ച മുത്താണ്

    • @ashkarjk9337
      @ashkarjk9337 11 นาทีที่ผ่านมา

      ഞങള്‍ വിട്ടു തന്നാലല്ലെ അയിക്കോട് തന്നെ

  • @khaleel4401
    @khaleel4401 3 ชั่วโมงที่ผ่านมา +25

    ഷാജിക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

  • @ismailadipoliem9061
    @ismailadipoliem9061 3 ชั่วโมงที่ผ่านมา +24

    Km shaji എവിടെയും നിർത്താൻ പറ്റിയ മൊതല് 👆💪💪💪

  • @mohammedali584
    @mohammedali584 3 ชั่วโมงที่ผ่านมา +20

    👍👌👌😍 അതാണ് KMS ഇപ്പോഴും തിരിയാത്ത കുറെ അന്തംസ്

  • @abubakers.m9903
    @abubakers.m9903 3 ชั่วโมงที่ผ่านมา +36

    കേരളത്തിലെ ഓരോ മുസ്ലിമും ചോദിക്കാനും പറയാനും ഉദ്ദേശിച്ച കാര്യം ഷാജി കൃത്യമായി പറഞ്ഞു. 👍🏻👍🏻👍🏻👌🏻👌🏻🌹👍🏻👌🏻👌🏻👍🏻👍🏻👍🏻👌🏻👌🏻👍🏻👌🏻👍🏻

  • @shameerarshad8356
    @shameerarshad8356 ชั่วโมงที่ผ่านมา +9

    പറയേണ്ടത് പറയേണ്ടത് പോലെ തന്നെ പറയും അതാണ് മുത്ത് ഷാജി സാഹിബ്‌ ❤

  • @koyakalleri2269
    @koyakalleri2269 4 ชั่วโมงที่ผ่านมา +31

    സൂപ്പർ സ്പീച് ❤❤❤❤

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 ชั่วโมงที่ผ่านมา +6

    ക്കെ എം ഷാജി വളരെ ശരിയായ കാര്യം ❤❤❤🔥🔥🔥💪🏼💪🏼💪🏼

  • @ibrahimj5439
    @ibrahimj5439 3 ชั่วโมงที่ผ่านมา +15

    പറഞ്ഞത് മൊത്തം ശെരി 👍👍

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 4 ชั่วโมงที่ผ่านมา +16

    ❤ഷാജി super 👌

  • @SuhithaMk
    @SuhithaMk 2 ชั่วโมงที่ผ่านมา +11

    KM Shaji.... നിങ്ങൾ.... ഉറപ്പായും.... അടുത്ത നിയമസഭ... Election.. ന്..
    നിൽക്കണം....
    നിങ്ങൾ.... കേരളത്തിൽ...
    എവിടെ നിന്നാലും... ജയിക്കും..... Please....
    കേരളത്തെ... രക്ഷിക്കണം..
    നിങ്ങളാണ്.... ആൺ.... 🙏🙏🙏🙏🙏🙏🙏

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 3 ชั่วโมงที่ผ่านมา +11

    K.M.S നീതികേടിനെതിരെ നിതാന്ത ജാഗ്രതയുള്ള കേരളരാഷ്ട്രീയത്തിലെ ഇടിമുഴക്കം

  • @siddeekp
    @siddeekp 4 ชั่วโมงที่ผ่านมา +35

    ഷാജി മുൻകൂട്ടി പറഞ്ഞതെല്ലാം അക്ഷരം പതി നടന്നുകൊണ്ടിരിക്കുന്നു

  • @RatheeshM.P
    @RatheeshM.P 3 ชั่วโมงที่ผ่านมา +30

    Shaji ഞാനും കമ്യൂണിസറ്റുകാരനാ പാർട്ടിക്കതീതമല്ല ഒരു വ്യക്തിയും അതു പിണറായി വിജയനാണെങ്കിലും

  • @mubarakmubu9636
    @mubarakmubu9636 4 ชั่วโมงที่ผ่านมา +18

    ഷാജി സാഹിബ്‌ ❤❤

  • @abdulnisar6617
    @abdulnisar6617 3 ชั่วโมงที่ผ่านมา +9

    Shajikkaa polich good speach

  • @niyaparveen5538
    @niyaparveen5538 3 ชั่วโมงที่ผ่านมา +16

    Km shaji sahib 💚

  • @naseemmemana2020
    @naseemmemana2020 3 ชั่วโมงที่ผ่านมา +11

    കെഎം ഷാജി 👍🏻

  • @sajeev8400
    @sajeev8400 3 ชั่วโมงที่ผ่านมา +7

    Shaji...a veriety in politics with an Xtra born🎉

  • @niyasrazaqu8330
    @niyasrazaqu8330 ชั่วโมงที่ผ่านมา +3

    ഞാനൊരു ലീഗ് കാരനോ കോൺഗ്രസ്‌ കാരനോ കമ്മ്യൂണിസ്റ്റ്‌ കാരനോ അല്ല ഒരു രാഷ്ട്രീയ പാർട്ടിയിലും ഇന്ന് വരെ മെമ്പർ ഷിപ്പ് എടുത്തിട്ട്ല്ല പക്ഷെ നിങ്ങൾ പറഞ്ഞത് മുഴുവൻ സത്യമാണ്. എന്റെ ഇരുപത് വയസ്സ് മുതൽ ആണ് രാഷ്ട്രീയ ആനുകാലിക പ്രസിദ്ധികാരണങ്ങൾ വായിച്ചു തുടങ്ങുന്നതും രാഷ്ട്രീയം ശ്രദ്ധിക്കാൻ തുടങ്ങിയതും അന്ന് മുതൽ മലപ്പുറം ജില്ലയോട് സേനഹവും ഉണ്ട് അവിടുത്തെ ആളുകളോട് ബഹുമാനവും ഉണ്ട് നിങ്ങളുടെ പ്രസംഗത്തിൽ പറഞ്ഞത് മുഴുവൻ സത്യംതന്നെയാണ്

  • @MubashirK-p7b
    @MubashirK-p7b 4 ชั่วโมงที่ผ่านมา +7

    Supershaji

  • @shalu8579
    @shalu8579 3 ชั่วโมงที่ผ่านมา +7

    സൂപ്പർ kms

  • @vasukalarikkal1683
    @vasukalarikkal1683 2 ชั่วโมงที่ผ่านมา +4

    Excellent excellent excellent 👍👍👍

  • @muhammedshafi-qy9cy
    @muhammedshafi-qy9cy 3 ชั่วโมงที่ผ่านมา +20

    ഞാൻ ഇന്ന് മുതൽ ഒരു ലീഗ് കാരൻ

  • @MuhammedSali-z1k
    @MuhammedSali-z1k 3 ชั่วโมงที่ผ่านมา +6

    Shaji sab🎉❤

  • @moyinellengal7435
    @moyinellengal7435 3 ชั่วโมงที่ผ่านมา +4

    Very good speach

  • @RiyasHameed-mz1xd
    @RiyasHameed-mz1xd ชั่วโมงที่ผ่านมา +1

    കേരളത്തിലെ ഒരേ ഒരു ആൺകുട്ടി ആർജ്ജവത്തോടെ ഞാൻ പറയുന്നു KMS💚💚

  • @KunjumonThomas-l4o
    @KunjumonThomas-l4o 3 ชั่วโมงที่ผ่านมา +5

    SHAJI SAHIB❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulKareem-lm1gp
    @AbdulKareem-lm1gp 3 ชั่วโมงที่ผ่านมา +5

    Very very good

  • @majeedpa8509
    @majeedpa8509 3 ชั่วโมงที่ผ่านมา +16

    സത്യം ആര് പറയുന്നുവോ അവരെയൊക്കെ കയ്യൊഴിയും അവരുടെ പേരിൽ അന്വേഷണവും നടത്തും

  • @AhammedTv
    @AhammedTv 3 ชั่วโมงที่ผ่านมา +2

    Shaji.supar

  • @ismailp.k8797
    @ismailp.k8797 3 ชั่วโมงที่ผ่านมา +5

    ഭരണം കിട്ടിയാൽ പിണു വിനെ കൊടതി കയറ്റാൻ ദയറിയമുണ്ടോ .സഹോദരാ ഈ മുഖിയാനെ നിയമത്തിന്റ മുമ്പിൽ കൊണ്ടുവരണം .

  • @dubaivloges1033
    @dubaivloges1033 4 ชั่วโมงที่ผ่านมา +9

    ❤️

  • @basheerak7766
    @basheerak7766 3 ชั่วโมงที่ผ่านมา +1

    Km. ഷാജി 💚💚💚👍👍👍

  • @askark7472
    @askark7472 3 ชั่วโมงที่ผ่านมา +3

    സൂപ്പർ

  • @sanjayansadanandan8288
    @sanjayansadanandan8288 2 ชั่วโมงที่ผ่านมา

    Shaji sir thanks 🙏🙏🙏🌹😍😍

  • @k.mabdulkhader2936
    @k.mabdulkhader2936 3 ชั่วโมงที่ผ่านมา +2

    കരിയില എല്ലാം പൊരിച്ച മീൻ , കടൽ വെള്ളം മുഴുവൻ കള്ള് ഞാനും എൻ്റെ കുടുംബവും മാത്രം മതി !
    എന്നാണ് ടിയാൻ്റെ നിലപാട്😂

  • @riyasvp466
    @riyasvp466 3 ชั่วโมงที่ผ่านมา +2

    Welden shaji sahib❤❤

  • @INDIAN7706.
    @INDIAN7706. 3 ชั่วโมงที่ผ่านมา +3

    Km ❤❤❤

  • @SaidalaviAp-x2h
    @SaidalaviAp-x2h 3 ชั่วโมงที่ผ่านมา +1

    Kmsaji👍👍👍👍👍

  • @Majeed-jg7ig
    @Majeed-jg7ig 3 ชั่วโมงที่ผ่านมา +3

    ❤Kms

  • @rajivenkannamam
    @rajivenkannamam 3 ชั่วโมงที่ผ่านมา +6

    😂kovid ഭീതി ശരിക്ക് ഉണ്ടാക്കി പിരിവു നടത്താൻ മാത്രം

  • @remanankk6477
    @remanankk6477 3 ชั่วโมงที่ผ่านมา +6

    ധീരൻ

  • @moideenkuttyrp616
    @moideenkuttyrp616 3 ชั่วโมงที่ผ่านมา +5

    👍🏻👍🏻👍🏻👍🏻👍🏻

  • @nizarkuniyil4809
    @nizarkuniyil4809 ชั่วโมงที่ผ่านมา +2

    ഇതൊന്നും അറിയാതെ ..ആ ..പാർട്ടിയിൽ കിടന്ന് മെഴുകുന്ന മാപ്പിള സഖാക്കളെ കാണുമ്പോഴാണ് സങ്കടം

  • @mammedpadikkal1856
    @mammedpadikkal1856 4 ชั่วโมงที่ผ่านมา +10

    💚💚💚💚💚K. M. S. 👍🏻👍🏻👍🏻👍🏻

  • @KunjumonThomas-l4o
    @KunjumonThomas-l4o 3 ชั่วโมงที่ผ่านมา +2

    WELDEN❤❤

  • @hamsadmm1196
    @hamsadmm1196 3 ชั่วโมงที่ผ่านมา +2

    💚💚Green Army kannur 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👌👍🫲

  • @ibrahimkuttykutty2308
    @ibrahimkuttykutty2308 3 ชั่วโมงที่ผ่านมา +1

    പോളി KM S💚💚💚

  • @abdulkhader7991
    @abdulkhader7991 3 ชั่วโมงที่ผ่านมา +4

    കെഎം ഷാജി എവിടെയായിരുന്നു പോലീസിൻറെ കള്ളത്തരങ്ങൾ അതു മലപ്പുറം ജില്ലയിൽ കുറെ കള്ളക്കേസ് നിരപരാധികളെ കുടുക്കി എൻറെ തൻറെ ഇടക്ക് എവിടെയായിരുന്നു ഏത് പാർട്ടിക്കാരൻ ആയാലും അൻവർ പറഞ്ഞതൊക്കെ സത്യമല്ലേ എന്തൊക്കെയാണ് വേണ്ടത് പലപ്രാവശ്യം നമ്മൾ കണ്ടതാണല്ലോ.ശശി കൂട്ടുകെട്ടാണ് ഒരു മനുഷ്യൻറെ ജീവിതം ജയിലിൽ തീർത്തത് നിരപരാധികളെ ജയിലിൽ കൊണ്ട് ഇട്ടപ്പോൾ നീ എവിടെയായിരുന്നു ഉച്ചത്തിൽ പുറത്തു പറയും അകത്തെ അഡ്ജസ്റ്റ് മെൻറ് രാഷ്ട്രീയം അതിൻറെ മുഖ്യതൊഴിൽ

    • @abdulkhader7991
      @abdulkhader7991 3 ชั่วโมงที่ผ่านมา +2

      നിൻറെ നേതാവ് ശശി എന്നല്ല അഡ്ജസ്റ്റ് കൂട്ടുകെട്ട് എല്ലാവർക്കും അറിയാം നാട്ടിൽ പാട്ടാണ് എല്ലാവരും അഡ്ജസ്റ്റ് മെൻറ് കാരണം വോട്ട് ചെയ്യുന്ന ഞങ്ങൾ മോശക്കാരൻ 5കൊല്ലം കഴിഞ്ഞ് വരും മതസൗഹാർദം സമുദായ സ്നേഹം മേലെ മാനേ എന്ന ഒലിപ്പിച്ചു വരും ജയിച്ചു കഴിഞ്ഞാൽ എല്ലാം മറക്കും നിയമസഭയിലെ ലോകസഭയിലെ വല്ല ബില്ലും വരുമ്പോൾ ഇവന്മാർ വല്ല കല്യാണത്തിന് സൽക്കാരത്തിന് പോകും

    • @nisarali5810
      @nisarali5810 2 ชั่วโมงที่ผ่านมา

      Yedo ANDHAM KAMMI... ninte vijaaram ippoll mukkya mandhri KM SHAJI yaanu ennaavum... neetti vilicho paranaarikku oru LAL CHALAAM.... 😂😂😂😂

  • @NoushuNoushu-tu7tb
    @NoushuNoushu-tu7tb 2 ชั่วโมงที่ผ่านมา +4

    ഷാജി ക്കാ നിങ്ങളും അൻവറും ഒത്തു ചേർന്നാൽ ഇപ്പൊ ന്തേലും ഒക്കെ ചെയ്യാൻ കഴിയും... ഒന്ന് ഓർത്തു നോക്ക് അ combo

  • @KunjumonThomas-l4o
    @KunjumonThomas-l4o 3 ชั่วโมงที่ผ่านมา +2

    SHAJI SAHIB❤❤

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 ชั่วโมงที่ผ่านมา +2

    Shajiye,poleykaarryangal,thuannuparayunna,chankoottam,asaatdhyam,abhynanthanangal❤❤❤❤❤❤❤❤❤❤❤❤

  • @AKRONETravelandMarketing
    @AKRONETravelandMarketing 3 ชั่วโมงที่ผ่านมา +2

    Km shaji ❤❤❤

  • @juliegeorge9655
    @juliegeorge9655 3 ชั่วโมงที่ผ่านมา +2

    Shaji 💯💯

  • @abeythomas4942
    @abeythomas4942 3 ชั่วโมงที่ผ่านมา +1

    Great.

  • @kaderchoori7733
    @kaderchoori7733 3 ชั่วโมงที่ผ่านมา +3

    ❤❤❤

  • @abufarhath4105
    @abufarhath4105 ชั่วโมงที่ผ่านมา

    കെഎം സാജി👍💚🌹💪💪💪

  • @sanjayansadanandan8288
    @sanjayansadanandan8288 2 ชั่วโมงที่ผ่านมา

    Zindabad Zindabad KM Shaji Zindabad 🖐️💪🔥🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍💚💚💚

  • @5Coool
    @5Coool 16 นาทีที่ผ่านมา

    Km shaji💚💚💚💙💙💙

  • @binutthomas4937
    @binutthomas4937 3 ชั่วโมงที่ผ่านมา +6

    Km shaji 👍

  • @AbookerAboo-dd6ng
    @AbookerAboo-dd6ng 2 ชั่วโมงที่ผ่านมา

    Great. Sahji

  • @muhammedmuneernp772
    @muhammedmuneernp772 ชั่วโมงที่ผ่านมา

    Shaaji ninghal sukshikkuka.ninghalku.adjastumentukaarum.ninghal sukshikkuka.

  • @ShihajudeenK.S
    @ShihajudeenK.S 3 ชั่วโมงที่ผ่านมา +3

    👍

  • @KunjumonThomas-l4o
    @KunjumonThomas-l4o 3 ชั่วโมงที่ผ่านมา +4

    Shaji sahib all GULF PEOPLE LIKE YOU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SharfudheenSharfu-hl3mu
    @SharfudheenSharfu-hl3mu 2 ชั่วโมงที่ผ่านมา

    Shaji Sahib ❤❤❤

  • @Foolboy10
    @Foolboy10 3 ชั่วโมงที่ผ่านมา +4

    🔥🔥🔥

  • @naureenkitchen
    @naureenkitchen 2 ชั่วโมงที่ผ่านมา

    സൂപ്പർ, 👍👍👍💚

  • @Volvo2946
    @Volvo2946 3 ชั่วโมงที่ผ่านมา +1

    മാമനും ചങ്കനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ

  • @shafeekhputhukkolli
    @shafeekhputhukkolli 2 ชั่วโมงที่ผ่านมา

    ഷാജിക്ക് ❤️

  • @fayizrawther2091
    @fayizrawther2091 3 ชั่วโมงที่ผ่านมา +1

    ufff...........AAAnoruthan shaaji

  • @askark7472
    @askark7472 3 ชั่วโมงที่ผ่านมา +2

    ഷാജി

  • @vinukasaragod108
    @vinukasaragod108 2 ชั่วโมงที่ผ่านมา

    Km shaji firee🔥🔥🔥🔥

  • @AlthafPoonthottathil
    @AlthafPoonthottathil 3 ชั่วโมงที่ผ่านมา +4

    🐎🐎🐎

  • @nostalgian1025
    @nostalgian1025 ชั่วโมงที่ผ่านมา +2

    അൻവറിന്റെ നട്ടെല്ല് നിനക്കോ നിന്റെ പാർട്ടിക്കോ ഇല്ല ഷാജി മോനേ.... 😁

  • @abduljaleelpgm7831
    @abduljaleelpgm7831 ชั่วโมงที่ผ่านมา

    Very True

  • @anshadkbaanshadkba3868
    @anshadkbaanshadkba3868 2 ชั่วโมงที่ผ่านมา

    ✌️✌️💪💪💪💚💚 Km

  • @pk.schennalod819
    @pk.schennalod819 2 ชั่วโมงที่ผ่านมา

    ഈ പ്രാവശ്യത്തെ ദുരിശ്വാസ നിധിയും സ്വാഹ

  • @ptjoseph7755
    @ptjoseph7755 2 ชั่วโมงที่ผ่านมา +1

    നട്ടെല്ലുള്ളവന്റെ ഭാഷ super

  • @rajivenkannamam
    @rajivenkannamam 3 ชั่วโมงที่ผ่านมา +3

    😂cm നു ഭരിക്കാൻ അറിയില്ല. പൈസ മാത്രം മതി

  • @moossan7983
    @moossan7983 8 นาทีที่ผ่านมา

    ചോദ്യം ചെയ്യാൻ വേണ്ടി സെപ്റ്റിക് ടാങ്ക് കൊണ്ടുപോകാത്തത് ഭാഗ്യം അല്ലെങ്കിൽ പിണറായിയുടെ പോലീസും മറന്നുപോയതായിരിക്കും

  • @AbdulkareemCheeramath-dg4sw
    @AbdulkareemCheeramath-dg4sw ชั่วโมงที่ผ่านมา

    ഇടതുപക്ഷ അനുഭാവിയായിരുന്ന ഞാൻ പിണറായിയുടെ അണിയറയിലെ പ്രവർത്തനങ്ങളെ കണ്ട് വെറുത്തു പോയി...
    പാർട്ടി എന്തായാലും വേണ്ടില്ല ഞാൻ രക്ഷപ്പെടണമെന്ന ഒറ്റ ചിന്തയാണ് സമകാലിക തീരുമാനങ്ങളിലൂടെ പിണറായി എടുക്കുന്നത്.

  • @AshrafRayoor
    @AshrafRayoor 2 ชั่วโมงที่ผ่านมา

    Km s. 👌👌👌

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 3 ชั่วโมงที่ผ่านมา

    I.u.m.l.pulikutty❤❤❤❤🎉🎉🎉🎉

  • @HarshadHarsha-bj2nq
    @HarshadHarsha-bj2nq 3 ชั่วโมงที่ผ่านมา

    🔥🔥👍👍👍💚💚💚

  • @sharafsharafudheen6918
    @sharafsharafudheen6918 2 ชั่วโมงที่ผ่านมา

    💙💙💙

  • @mastechmanjeri9565
    @mastechmanjeri9565 2 ชั่วโมงที่ผ่านมา

    Super

  • @shihabcmr7327
    @shihabcmr7327 ชั่วโมงที่ผ่านมา

    Shaji ❤️

  • @sameerkunju3019
    @sameerkunju3019 2 ชั่วโมงที่ผ่านมา

    👍👍👍❤️❤️❤️

  • @nissarthottiyil6874
    @nissarthottiyil6874 26 นาทีที่ผ่านมา

    🔥🔥🔥🔥🔥🔥🔥

  • @rasheedkkr5024
    @rasheedkkr5024 45 นาทีที่ผ่านมา

    KM🐆

  • @MalluMalayalam
    @MalluMalayalam 2 ชั่วโมงที่ผ่านมา

    👍👍

  • @abdulkhader7991
    @abdulkhader7991 3 ชั่วโมงที่ผ่านมา

    നിയമസഭയിലെ ലോകസഭയിലെ ബില്ലും വരുമ്പോൾ ഇവർക്കെല്ലാം കല്യാണത്തിന് പോകും അഞ്ചുകൊല്ലം കഴിഞ്ഞാൽ പിന്നെ വരും സമുദായ സ്നേഹം പറഞ്ഞു 100% കിട്ടേണ്ടത് അഞ്ചോ പത്തോ ശതമാനം വാങ്ങിത്തന്നു ഏതെല്ലാം ഞങ്ങൾക്ക് കൊണ്ടുവന്നതാണെന്ന് പറയും എച്ച് എറിഞ്ഞു കൊടുത്തു നക്കാൻ പറയും നേതാവും ശശി നല്ല കൂട്ടുകെട്ടാണ് ആരുടെ പേരിൽ കള്ളക്കേസ് കൊടുത്താലും ഇവർക്ക് പ്രശ്നമല്ല ഉണ്ടല്ലോ ഇതുവരെ മിണ്ടിയില്ലല്ലോ പോലീസ് ഉദ്യോഗസ്ഥൻ പറയുന്ന കള്ളക്കേസ് എടുത്തു എന്ന് തെളിവ് സഹിതം പറഞ്ഞിട്ടും ആരും മിണ്ടുന്നില്ല മാത്രമല്ലല്ലോ ബാധകമല്ല എംഎൽഎമാർക്കും ബാധകമല്ലേ ജനങ്ങൾ തെരഞ്ഞെടുത്തത്

  • @yasirneliyathodiyil4006
    @yasirneliyathodiyil4006 ชั่วโมงที่ผ่านมา +1

    ഷാജി മീഡിയവൺ out of Focus സ്ഥിരമായി കാണാറുണ്ട് ല്ലേ?.

  • @naseeredavanna9943
    @naseeredavanna9943 ชั่วโมงที่ผ่านมา

    🔥❤️❤️🔥🌹

  • @sabuko5810
    @sabuko5810 3 ชั่วโมงที่ผ่านมา

    വാകഫ് ബോർഡ്‌ ചെറായി മുനമ്പം 600 കുടുംബങ്ങൾ പുറത്താക്കൽ നടപടിയിൽ പ്രതിഷേധിക്കുക