Out Of Focus Live | 23 September 2024

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • #outoffocus
    Out Of Focus Live | 23 September 2024
    1. അൻവർ കീഴടങ്ങിയോ?
    2. പൂരം റിപ്പോർട്ടിൽ തൃപ്തിയോ?
    3. ശ്രീലങ്കയിലെ ചെങ്കൊടി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 205

  • @sumayya408
    @sumayya408 9 ชั่วโมงที่ผ่านมา +105

    ഇങ്ങനെ ആർഎസ്എസിന് വിമർശിക്കാൻ ചങ്കൂറ്റമുള്ള എത്ര മാധ്യമപ്രവർത്തകർ ഉണ്ട്.. നിങ്ങൾക്ക് big salute.... കറക്റ്റ് പോയിൻറ് നിന്ന് സംസാരിച്ചു.

    • @harikrishnan3295
      @harikrishnan3295 30 นาทีที่ผ่านมา

      Muslims poppulation എവിടെ ഉണ്ടോ അവിടെ പ്രശ്നം ഉണ്ട് 100% examble jammu kashmir 😂😂😂

  • @babuedakkunimmal2564
    @babuedakkunimmal2564 8 ชั่วโมงที่ผ่านมา +62

    ഇങ്ങനെ സത്യം തുറന്നുപറയാൻ മടിയില്ലാത്ത മീഡിയവൺ നെ പോലെ ഉള്ള ഒരു മാധ്യമം വേറെ കേരളത്തിൽ ഇല്ല.

  • @harispudukkool8578
    @harispudukkool8578 8 ชั่วโมงที่ผ่านมา +43

    നിശാദ്.. ഒരു രക്ഷയും ഇല്ല.. വാക്കുകൾ തീപന്തം പോലെ

  • @Sa-g7g-n9t
    @Sa-g7g-n9t 9 ชั่วโมงที่ผ่านมา +31

    ഈ കമ്മൂണിസിറ്റ് പാർട്ടിയുടെ ആദരാഞ്ജലി പിണറായി വിജയൻ നടത്തു .

  • @Sharafudeen-y5s
    @Sharafudeen-y5s 8 ชั่วโมงที่ผ่านมา +35

    നിഷാദ് തകർത്തു. അഭിനന്ദനങ്ങൾ 👍

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 7 ชั่วโมงที่ผ่านมา +19

    RSS നെ വിമർശിക്കാൻ നട്ടെല്ല് പണയം വെക്കാത്ത ഒരേ ഒരു CHANNEL❤
    MEDIA ONE❤❤❤🔥🔥🔥🔥

  • @user-gu8ru1jp3m
    @user-gu8ru1jp3m 9 ชั่วโมงที่ผ่านมา +27

    ലീഗ് ഒരു മികച്ച ചാരിറ്റി സംഘടനയും , ഒരു പൂർണ്ണ രാഷ്ട്രീയ പരാചയവും ആണ്.

  • @jouharamohammed2839
    @jouharamohammed2839 9 ชั่วโมงที่ผ่านมา +20

    Nishad super investigation about Kerala cm..........
    .❤❤❤❤❤❤❤❤❤❤

  • @maheritharish6356
    @maheritharish6356 9 ชั่วโมงที่ผ่านมา +19

    Nishad👍👍

  • @saheert5887
    @saheert5887 8 ชั่วโมงที่ผ่านมา +19

    ഒറ്റയാൾ പോരാട്ടത്തിന് പരിധിയുണ്ട് എന്നാലും പൊതുജനത്തിന് കാര്യം മനസ്സിലായി..

  • @baker2b100
    @baker2b100 7 ชั่วโมงที่ผ่านมา +8

    പിണറായി അൻവറിന്റെ കെണിയിൽ വീണു.. യഥാർത്ഥ വീരപ്പൻ പിണറായി ആയിരുന്നു എന്നു അൻവർ തെളിയിച്ചു... ഒന്നാം നമ്പർ സിബിഐ.😂

  • @mithuns52
    @mithuns52 9 ชั่วโมงที่ผ่านมา +13

    I stand with anwar

  • @sherif.T
    @sherif.T 8 ชั่วโมงที่ผ่านมา +9

    എന്തായാലും പാർട്ടി പിണറായി വിജയനെ മുഖമാക്കി അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ തോൽവിയും ബിജെപി ക്കു സിറ്റ് കിട്ടാൻ സാധ്യതയുണ്ട്.

    • @malluazepkbmallupkb6443
      @malluazepkbmallupkb6443 8 ชั่วโมงที่ผ่านมา

      അതുതന്നെയാണ് സങ്കി വിജയൻറെ ആഗ്രഹവും

  • @mohammedvadama6780
    @mohammedvadama6780 8 ชั่วโมงที่ผ่านมา +10

    വന്ദേ മാതര ലാല്‍ സലാം പിണറായി ചകാവേ

    • @saleemkps3080
      @saleemkps3080 7 ชั่วโมงที่ผ่านมา

      🤯

  • @baker2b100
    @baker2b100 7 ชั่วโมงที่ผ่านมา +7

    പൂരദിവസം adgp അവധി എടുത്തതുതന്നെ അതു കലക്കി ഔദ്യോഗികമായി തടി ഊരാനാണ്... 7 പേരെ കൊന്ന ബീമാപ്പള്ളി വെടിവപ്പ് ദിവസം പ്രധാന ഉദ്യോഗസ്ഥൻ ലീവെടുത്തത് എല്ലാം മുൻ പ്ലാൻ അനുസരിച്ചായിരുന്നു..

  • @kamarudheenkallingal8373
    @kamarudheenkallingal8373 9 ชั่วโมงที่ผ่านมา +8

    പിണറായി അൻവർ പോര് കാണുമ്പോ VS അച്ചുതാന്ദനെ മിസ്സ്‌ ചെയ്യുന്നു

    • @saleemkps3080
      @saleemkps3080 7 ชั่วโมงที่ผ่านมา

      സഖാവിന് സുഖമില്ല 😢

  • @salihkdm8145
    @salihkdm8145 7 ชั่วโมงที่ผ่านมา +4

    ശ്രീലങ്കയിൽ എന്തെങ്കിലും മാറ്റം ഉണ്ടാവണമെങ്കിൽ നമ്മുടെ സിഎമ്മിനെ അവിടെ കൊണ്ടുപോയി ആറുമാസം പ്രസിഡണ്ട് ആക്കിയാൽ മതി😅🔥🔥🔥

  • @ummermohammedaslam
    @ummermohammedaslam 8 ชั่วโมงที่ผ่านมา +4

    തിരിച്ചറിവില്ലാത്ത പാർട്ടി നേതാക്കൾ!

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 7 ชั่วโมงที่ผ่านมา +4

    ഒരു സംഘിക്ക് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല!
    ഒരു മനുഷ്യന് ഒരിക്കലും ഒരു സംഘിയാകാനും കഴിയില്ല!!
    RSS രാജ്യത്തിൻ്റെ ശത്രു!!😮😮😮😮

  • @moi_185
    @moi_185 10 ชั่วโมงที่ผ่านมา +16

    സിപിഎമ്മിനെ പറ്റി എല്ലാവർക്കും എല്ലാം നഷ്ടപ്പെട്ടു സഖാക്കൾ ഉൾപ്പെടെ 😖മുസ്ലിം ലീഗ് ആണെങ്കിലും മുസ്ലിം ലീഗ് നാദാപുരത്ത് ബിജെപിയെ ജയിപ്പിച്ചു 😑കോൺഗ്രസ് ആണെങ്കിലോ പള്ളി പൊളിക്കാൻ സമ്മതവും നൽകി ഒരു സംസ്ഥാനത്ത് തേജസ് ന്യൂസിൽ വന്നു 😔 അവരുടെ കാലത്താണ് ബാബരി മസ്ജിദ് പൊളിച്ചത് അവർ അപ്പോൾ തന്നെ നടപടിയെടുത്ത ആയിരുന്നെങ്കിൽ😢ഇനി സുഡാപ്പികൾ മാത്രമാണ് രക്ഷ അവരിൽ ആണെങ്കിൽ ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട് അവർ ജനാധിപത്യം മാത്രമാണ് മുന്നോട്ടു പിടിക്കുന്നത് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ വന്നതും ഏറ്റവു അവസാനം വയനാട്ടിൽ പോയത് അവർ ബിജെപിയെ ശക്തമായി എതിർക്കുന്നു അതുകൊണ്ട് അവർ തീവ്രവാദികൾ ആവുന്നു🤷

    • @rileeshp7387
      @rileeshp7387 9 ชั่วโมงที่ผ่านมา

      കൈ വെട്ടുന്നത് ന്യായീകരിക്കുന്നത് ജനാതിപത്യ ആണോ

    • @Sa-g7g-n9t
      @Sa-g7g-n9t 9 ชั่วโมงที่ผ่านมา

      നീ ബിജെപി ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ആകൂ.

    • @rileeshp7387
      @rileeshp7387 9 ชั่วโมงที่ผ่านมา

      ബിജെപി യില് പണ്ട് മുതലേ മുസ്ലിം ക്രിസ്ത്യൻ ആളുകൾ ഉണ്ട് അത് കൊണ്ട് ബിജെപി മതേതരത്വ പാർട്ടി ആണൊ

    • @Alhudareaction
      @Alhudareaction 8 ชั่วโมงที่ผ่านมา +1

      ​@@rileeshp7387ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് ന്യായീകരണമോ?

    • @Sa-g7g-n9t
      @Sa-g7g-n9t 7 ชั่วโมงที่ผ่านมา

      @@rileeshp7387 തല വെട്ടുന്നതോ???

  • @nikz_88
    @nikz_88 8 ชั่วโมงที่ผ่านมา +5

    പ്രിയപ്പെട്ട nishad,
    ഈ ചോദ്യങ്ങൾ ഒക്കെ ആരെങ്കിലും ആ മുഖ്യനോട് അന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

  • @lathieflathief2110
    @lathieflathief2110 8 ชั่วโมงที่ผ่านมา +6

    Innatha divasam Nishad Kondupoi 🎉❤❤

  • @അംബി
    @അംബി 7 ชั่วโมงที่ผ่านมา +2

    Vigilance report എങ്ങനെ ആയിരിക്കും എന്ന സൂചന ആണ് മുഖ്യ മന്ത്രിയുടെ വാർത്ത സമ്മേളത്തിൽ അദ്ദേഹം നൽകിയ സന്ദേശം.

  • @synergyacademy8388
    @synergyacademy8388 8 ชั่วโมงที่ผ่านมา +7

    നിഷാദ് ഇന്ന് തകർത്തു
    അജിമ്സ് വാർത്തകൾ തന്നെ വായിക്കുന്നു..

  • @muhammedriyas966
    @muhammedriyas966 9 ชั่วโมงที่ผ่านมา +4

    Nishad getting more emotional😊
    നട്ടെല്ലില്ലാത്ത സോറി ധൈര്യമില്ലാത്ത 😂
    Episode Qality 🔥

  • @razakvaniyambalam
    @razakvaniyambalam 8 ชั่วโมงที่ผ่านมา +2

    അജിംസ് പൊളിച്ചു....നിഷാദ് തിമർത്തു..❤❤❤

  • @AshifPandath-uw9vk
    @AshifPandath-uw9vk 9 ชั่วโมงที่ผ่านมา +10

    Nishad👍❤️

  • @muneerm5356
    @muneerm5356 8 ชั่วโมงที่ผ่านมา +3

    വീണമോൾ കാരണം ഒരു പാർട്ടി തകർന്നു പോകുന്നത് കേരളം കാണേണ്ടി വരുമോ?😅

  • @suraj2087
    @suraj2087 6 ชั่วโมงที่ผ่านมา +4

    Best combo....triple ❤

  • @muhamedashif3420
    @muhamedashif3420 8 ชั่วโมงที่ผ่านมา +6

    17:37 Nishad 👍🏻

  • @aliseheeraliseheer4216
    @aliseheeraliseheer4216 8 ชั่วโมงที่ผ่านมา +2

    Nishad polichu super

  • @bijuk4966
    @bijuk4966 6 ชั่วโมงที่ผ่านมา +2

    Well said Nishad on Anwar issue👍. Exactly the same as what I have in mind. I am not satisfied with the reply given by CPM or Pinarayi. I want answers regarding Pinarayi' s officials meeting RSS leaders.

  • @Mansoorpk786
    @Mansoorpk786 9 ชั่วโมงที่ผ่านมา +5

    അജിംസ് സോറി പറയണ്ടായിരുന്നു
    നട്ടെല്ല് ഇല്ലാത്ത മുക്കിയൻ
    അതിന് പകരം ഇരട്ട ചങ്ക്
    ഒന്ന് സാങ്കി ചങ്ക്
    ഒന്ന് സഖാവ് ചങ്ക്

    • @kvrshareef
      @kvrshareef 8 ชั่วโมงที่ผ่านมา +1

      നട്ടെല്ലിന് അസുഖമുള്ള മനുഷ്യര്‍ക്ക് അപമാനമാവും എന്ന് വിചാരിച്ച് തിരുത്തിയതാണ്

  • @zaimu_channel178
    @zaimu_channel178 2 ชั่วโมงที่ผ่านมา +1

    അൻവർ പതിഞ്ഞിരിക്കുകയല്ല
    അൻവർ കുത്തിക്കുക തന്നെ ചെയ്യും

  • @Razzbabu444Babu
    @Razzbabu444Babu 6 ชั่วโมงที่ผ่านมา +1

    സഖാക്കൾ ഒന്നും മിണ്ടാത്തത് എന്താണെന്ന് മനസ്സിലായിട്ടുണ്ടാവും സഖാക്കളിൽ 70 ശതമാനം ആർഎസ്എസ് മനസ്സാണ് അതുകൊണ്ടുതന്നെയാണ് സഖാക്കൾ മിണ്ടാത്തത് മാപ്പിള സഖാക്കൾക്ക് അഭിനന്ദനങ്ങൾ അണ്ണാക്കിൽ പിണ്ണാക്ക് വിഴുങ്ങി ഇരുന്നോളൂ

  • @mohamedsaliq8478
    @mohamedsaliq8478 5 ชั่วโมงที่ผ่านมา +1

    മീഡിയവൺ ❤

  • @Zaman569
    @Zaman569 8 ชั่วโมงที่ผ่านมา +1

    Anwar❤❤❤❤

  • @PramoduKumarK
    @PramoduKumarK 4 ชั่วโมงที่ผ่านมา +2

    ദിവ്യ 😊

  • @colorguide7047
    @colorguide7047 8 ชั่วโมงที่ผ่านมา +3

    Pv ലാസ്റ്റ് 😂ഗോവി
    മീഡിയ one ഇപ്പോഴും pv അൻവർ നോടൊപ്പം 👏🏻👏🏻
    അൻവർ നെ പിരി കേറ്റിയ റിപ്പോർട്ടർ ഓന്ത് മൊട്ട നിറം മാറി

    • @aboobackersiddique1864
      @aboobackersiddique1864 4 ชั่วโมงที่ผ่านมา

      അൻവർ കള്ള കടത്തുകാരനും തീവ്ര വാദിയും ആണോ എന്ന് കമ്മികൾ വ്യക്തമാക്കണം 😂😂😂😂

  • @Sa-g7g-n9t
    @Sa-g7g-n9t 9 ชั่วโมงที่ผ่านมา +2

    ഞാൻ കൈരളി ചാനൽ അതിൽ ഈ സഖാക്കൾ അവരോട് ഇതൊക്കെ പറഞ്ഞു 😅😂അവർ വില തന്നില്ല.

  • @zunaifrongsideksd3239
    @zunaifrongsideksd3239 5 ชั่วโมงที่ผ่านมา +1

    മുഖ്യൻ പിണറായി തീരുമാനിക്കും
    പാർട്ടി അനുസരിക്കും-
    ഇംഗ്ലീഷുക്കാർ ഉപയോഗിക്കുന്ന പേപ്പറിന്റെ നിലവാരത്തിലേക്ക് പാർട്ടിയെ എത്തിച്ചിരിക്കുന്നു
    പിണറായി ഒരാൾ. 😢😢

  • @datavision9213
    @datavision9213 7 ชั่วโมงที่ผ่านมา +2

    അടിമ സഖാക്കൾ ക്യാപ്സ്യൂൾ കിട്ടാതെ അലയുന്നു…😢

  • @hafizshereef1789
    @hafizshereef1789 5 ชั่วโมงที่ผ่านมา +1

    Rss നെയും . 🚫പിണറായി വിജയന്റെ കപട മുഖം ‼️ ഇത്രയും വ്യകതമായി കേരള പൊതു സമൂഹത്തിന് തുറന്ന് കാണിച്ചു കൊടുക്കാൻ നാടെല്ലുള്ള 🔥കേരളത്തിലെ ഒരേ ഒരു ചാനൽ.. മീഡിയ വൺ🔥🔥💯

  • @nasimudeen3552
    @nasimudeen3552 5 ชั่วโมงที่ผ่านมา +1

    നിഷാതിന്റ അതെ നിലപാടാണ് എനിക്കുള്ളത്. ഇനി അൻവർ പിന്മാർയാലും സത്യം എല്ലാം പുറത്തു വന്നു ജനങ്ങൾ വേണുമെങ്കിൽ നാട് നന്നാക്കട്ടെ

  • @kasimbava2004
    @kasimbava2004 10 ชั่วโมงที่ผ่านมา +2

    Supar ❤

  • @ummerkoy-qc9mq
    @ummerkoy-qc9mq 4 ชั่วโมงที่ผ่านมา

    തകർത്താടുന്ന നിങ്ങൾ രണ്ട് പേരേയും എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാവില്ലാ

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 7 ชั่วโมงที่ผ่านมา +1

    NISHAD❤❤❤❤🔥🔥🔥🔥

  • @UB2511
    @UB2511 8 ชั่วโมงที่ผ่านมา +3

    എടോ ശുംഭൻമാരെ കേരളത്തിൽ BJP യെ കൊണ്ടു വന്നിട്ടെ വിജയൻ അധികാരം ഒഴിയുകയുള്ളു ' ഒരു വേള കേരളത്തിലെ ആദ്യ BJP മുഖ്യമന്ത്രി പിണറായി ആകാം.

  • @whiteevil691
    @whiteevil691 9 นาทีที่ผ่านมา +1

    Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏

  • @mehadiyamoidheen7315
    @mehadiyamoidheen7315 8 ชั่วโมงที่ผ่านมา +2

    Pv അൻവർ ❤️💪🚩

  • @hamzamohammed9057
    @hamzamohammed9057 8 ชั่วโมงที่ผ่านมา +1

    നിഷാദ് സൂപ്പർ 👍

  • @Cr-wc7kh
    @Cr-wc7kh 2 ชั่วโมงที่ผ่านมา +1

    Nishaad 🔥🔥🔥🔥🔥🔥

  • @shafiarl8980
    @shafiarl8980 5 ชั่วโมงที่ผ่านมา +1

    അൻവർ 👍

  • @gowrinandana8999
    @gowrinandana8999 7 ชั่วโมงที่ผ่านมา +4

    Both Ajims sir and Nishad sir are so erudite and eloquent ❤❤

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 4 ชั่วโมงที่ผ่านมา

    ദിവ്യ..❤
    ദിവ്യ, ജിൽസി, രേഷ്മ: ആങ്കറിംഗ് 👌👌👌

  • @saheert5887
    @saheert5887 8 ชั่วโมงที่ผ่านมา +2

    Rss ഒരു പ്രധാന സംഘടനയാണ് 🤣🤣എന്ന് സിപിഎം സ്പീക്കർ 🤣🤣

  • @AjinKrishna-l9e
    @AjinKrishna-l9e 2 ชั่วโมงที่ผ่านมา +1

    My favorite out of focus

  • @kunchimmusulfi6947
    @kunchimmusulfi6947 5 ชั่วโมงที่ผ่านมา +1

    Nishad ajims ❤❤❤

  • @muhammadshafi8177
    @muhammadshafi8177 6 ชั่วโมงที่ผ่านมา +1

    നിഷാദ്....👌

  • @abdullmaalik9951
    @abdullmaalik9951 9 ชั่วโมงที่ผ่านมา +5

    ചെന്നായ വിജയൻ തുലയട്ടെ.

  • @shanibavs9354
    @shanibavs9354 8 ชั่วโมงที่ผ่านมา +1

    Very good Discussion 👍

  • @DieHard-h2o
    @DieHard-h2o 7 ชั่วโมงที่ผ่านมา +2

    Nishad chumma thee 🔥

  • @afsalparambadan3781
    @afsalparambadan3781 8 ชั่วโมงที่ผ่านมา +1

    പൂരം കലക്കി വിജയൻ+RSS

  • @MrShahidanwar
    @MrShahidanwar 6 ชั่วโมงที่ผ่านมา

    തലശ്ശേരി കലാപം പഠിച്ചത് മുതൽ പിണറായി യോടുള്ള എന്റെ വിശ്വാസം പോയിന്....😢😢😢

  • @askmajeed
    @askmajeed 3 ชั่วโมงที่ผ่านมา +1

    Nishad you said it. Ajims not pointing out....

  • @zakkeerhussain6430
    @zakkeerhussain6430 7 ชั่วโมงที่ผ่านมา +1

    അടുത്ത നിയമസഭ തെരഞ്ഞെപ്പിൽ കുറ്റ ഞ്ഞത് 15 സീറ്റ് ഉണ്ടാക്കി കൊടുക്കുകയാണ് അജിത് കുമാർ- P. ശശി- പിണറായി കൂട്ടുകെട്ടിന്റെ ലക്ഷ്യം.

  • @smvm492
    @smvm492 5 ชั่วโมงที่ผ่านมา

    Thanks Media One for clarifying things❤❤❤ I don't waste time watching press meets. Instead I watch this program to understand everything in the correct way.

  • @TOP1011-p8v
    @TOP1011-p8v 8 ชั่วโมงที่ผ่านมา +1

    ബംഗാളിലേക്ക് അധിക ദൂരം ഇല്ല

  • @alik.v3406
    @alik.v3406 8 ชั่วโมงที่ผ่านมา +1

    ഏതായാലും കൈയ്യിൽ കിട്ടിയ തെളിവു കളും രേഖകളും വിശ്വസ്തരായ ഒരു ചാനലിന് കൈമാണം ചതി ഏപ്പോഴും പ്രതീക്ഷി ക്കാ

  • @kabeerkunnampally3400
    @kabeerkunnampally3400 7 ชั่วโมงที่ผ่านมา

    Correct speech 👍

  • @nasifbarazi4371
    @nasifbarazi4371 4 ชั่วโมงที่ผ่านมา +1

    നിഷാദ് പറഞ്ഞത് കറക്റ്റ്....!

  • @You-og4gs
    @You-og4gs 28 นาทีที่ผ่านมา

    ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന എല്ലാവർക്കെതിരേയും ഇത് പോലെ സംസാരിക്കാൻ കഴിയണം... M1 ടീം പവർ...

  • @SadhDammam
    @SadhDammam 6 ชั่วโมงที่ผ่านมา

    ജനങ്ങളെ ബാധിച്ചിരുന്ന അക്ഷരണർക് ഇപ്പോഴും വേണ്ടുന്ന പല ആവശ്യങ്ങൾക് വേണ്ടി നിലനിന്ന നല്ലൊരു ശദമാനം ഇന്നില്ല. അത് തന്നെയാണ് വിജയന്റെ അഹങ്കാരത്തിന്റെ പ്രധാന കാരണം.. രക്ഷയില്ല... പൊതുജനം ഐക്യത്തോടെ ഒരുമിച്ചു നിന്നാൽ ഒരു പരിധിവരെ നേരിടാം...

  • @raziyazubair4275
    @raziyazubair4275 4 ชั่วโมงที่ผ่านมา

    Good discussion ❤❤❤

  • @adefd9460
    @adefd9460 3 ชั่วโมงที่ผ่านมา

    👏🏼👏🏼

  • @ShajahanKareem-tg9nh
    @ShajahanKareem-tg9nh 55 นาทีที่ผ่านมา

    👍💯👍💯👍💯

  • @mohammedsherief9377
    @mohammedsherief9377 2 ชั่วโมงที่ผ่านมา

    Public understood Pinarayis hypocrisy

  • @ShajahanKareem-tg9nh
    @ShajahanKareem-tg9nh 54 นาทีที่ผ่านมา

    🔥🔥🔥🔥🔥🔥

  • @Objectivity-pz4jt
    @Objectivity-pz4jt 8 ชั่วโมงที่ผ่านมา

    👍

  • @nasifbarazi4371
    @nasifbarazi4371 4 ชั่วโมงที่ผ่านมา

    പിണറായി വിജയൻ മകൾക്ക് വേണ്ടി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ഒറ്റി.

  • @sulaimana9958
    @sulaimana9958 9 ชั่วโมงที่ผ่านมา

    Good u r opinion is

  • @basheertc5688
    @basheertc5688 8 ชั่วโมงที่ผ่านมา +4

    നിങ്ങളെ പരിഹസിക്കാൻ ഒരുപാട് യൂറ്റൂബ് ചാനലുകൾ ഉണ്ട്. പക്ഷേ നിങ്ങൾ സധൈര്യം മുന്നോട്ട് പോവുക

  • @sharafudheenkavungal2917
    @sharafudheenkavungal2917 8 ชั่วโมงที่ผ่านมา

    👍correct

  • @muhammedrafi9885
    @muhammedrafi9885 7 ชั่วโมงที่ผ่านมา

    പണ്ട് മമ്മുട്ടിയുടെ വാർത്ത എന്ന ഒരു സിനിമ ഇറങ്ങിയിരുന്നു അതിൽ അവസാനം നായകൻ്റെ അവസ്ഥയായിരിക്കും സംഭവിക്കുക

  • @sankarkrishnan407
    @sankarkrishnan407 8 ชั่วโมงที่ผ่านมา

    What u said about RSS are equally applicable to Popular Front and jamaat e islami .

  • @talktime209
    @talktime209 9 ชั่วโมงที่ผ่านมา

    lalsalam nishad ❣

  • @raziyazubair4275
    @raziyazubair4275 4 ชั่วโมงที่ผ่านมา

    Super trplets❤❤❤❤❤

  • @ferozpk3956
    @ferozpk3956 5 ชั่วโมงที่ผ่านมา

    അതെ ഇത് സിപിഎം നെയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയും പ്രശ്നമല്ല നന്നെ ചുരുങ്ങിയത് കേരളത്തിന്റെ പ്രശ്നമാണ് അതിനെ അങ്ങിനെ തന്നെ അഡ്രസ് ചെയ്യാൻ സാധിക്കാത്ത വ്യക്തികളും പാർട്ടി കളും സംഘടനകളും വലിയ വില നൽകേണ്ടി വരും

  • @MuhammedRaphy-o9w
    @MuhammedRaphy-o9w 8 ชั่วโมงที่ผ่านมา +1

    Nishad paranghathe currect aane.

  • @Yoosufkochi
    @Yoosufkochi 9 ชั่วโมงที่ผ่านมา +1

    ദാവൂദ് സാഹിബ് എവിടെ

  • @zareena3325
    @zareena3325 9 ชั่วโมงที่ผ่านมา +4

    Verthu poyi ee baranntine 2.0👎🏻 7:38

  • @mohammednaseebt7488
    @mohammednaseebt7488 6 ชั่วโมงที่ผ่านมา +1

    Most hated man in our state -pinarayi sanghav

  • @v.pummer5143
    @v.pummer5143 6 ชั่วโมงที่ผ่านมา +1

    എന്താ നിഷാദ് ഇത് അജിത്തിനെ പുറത്താക്കിയാൽ അജ്ത് വിജനെയും കൊണ്ട് പോകും അത് വിജന് നന്നായി അറിയാം

  • @anoopchalil9539
    @anoopchalil9539 8 ชั่วโมงที่ผ่านมา

    Cheif minister inu cash kittiyittudu
    Madiyil kanavum undu....
    Vazhiyil pediyum undu......

  • @rafeemn
    @rafeemn 9 ชั่วโมงที่ผ่านมา +2

    BJP മുഖ്യനെയും, ശശി ജി യെയും, ADGP യെയും സൈബർ സംങ്കി കൾ മാത്രേ സപ്പോർട് ചെയ്യുന്നുള്ളൂ.. 😂
    ഇവർക് എതിരെ ഇത്രയും ഗുരുതര ആരോപണം ഉണ്ടായിട്ടും ബിജെപി യുടെ ഒരു നേതാക്കളും ചാനലുകളും ശബ്‌ദിച്ചില്ല

    • @mathewtj5578
      @mathewtj5578 9 ชั่วโมงที่ผ่านมา +2

      ഓൻ മ്മടെ മോഡിജിന്റെ ദോസ്ത്

    • @mohammednaseebt7488
      @mohammednaseebt7488 7 ชั่วโมงที่ผ่านมา

      RSS fake olikal ippol pinarayinte Koode aan …

  • @MrShahidanwar
    @MrShahidanwar 6 ชั่วโมงที่ผ่านมา

    ഡിജിപി യേ മുസ്ലിം ആക്കി ഒരു മറ ഉണ്ടക്കി. ആ മറവിൽ Rss ന്റെ സംസ്കാരം കേരളത്തിൽ പടർത്താൻ പിണറായി സഹായിച്ചു കൊണ്ടിരിക്കുകയാണ്...😢😢😢

  • @mansoormaliyakkal4558
    @mansoormaliyakkal4558 6 ชั่วโมงที่ผ่านมา

    റാവുത്തർ 👍🏻

  • @അംബി
    @അംബി 7 ชั่วโมงที่ผ่านมา +1

    Everything was as per the mutual understanding of political leaders and police officers including sasi. All are benefitted. Nobody can change their policy especially against muslims.

  • @anoopanuo9452
    @anoopanuo9452 7 ชั่วโมงที่ผ่านมา

    റാവുത്തർ 💥
    പിണറായിയെ ഇനി ഞങ്ങൾ വിശ്വസിക്കുമെന്ന് തോന്നുന്നുണ്ടോ ? ഈ പുള്ളിക്ക് വേണ്ടി കുറെ ജയ് വിളിച്ചിട്ടുള്ളതാണ് ... ഇനി 🙏
    പിണറായി അല്ല ല്ലാ പാർട്ടി ❌

  • @riyaskuniyil229
    @riyaskuniyil229 8 ชั่วโมงที่ผ่านมา

    Ajims വാക്ക് മാറുന്നു... Ajims ആദ്യം പറഞ്ഞിരുന്നത് അൻവർ ""പാറയിൽ കടിച്ച് പല്ല് കളയുക"" യാണ് എന്നാണ് പറഞ്ഞിരുന്നത്

    • @Sad21sad
      @Sad21sad 7 ชั่วโมงที่ผ่านมา +1

      സത്യമല്ലേ, തക്കതായ റിസൾട്ട് കിട്ടും എന്ന് തോന്നുന്നില്ല. ഒരു 50-50 റിസ്ക് കളിയാണ്