കൂടെ പാര്‍ട്ടിയില്ല, പാര്‍ട്ടിക്കാരുണ്ടോ?; അന്‍വറിനൊപ്പം ആരുണ്ട്? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 26

  • @SiyadSisi
    @SiyadSisi 4 ชั่วโมงที่ผ่านมา +3

    പാർട്ടിക്കാർ ഇല്ലെങ്കിൽ പാർട്ടിയില്ല പാർട്ടി പതുക്കെ പതുക്കെ ഉള്ള നശിക്കും അത് പാർട്ടിക്കാർ വിചാരിക്കുമ്പോൾ ആണ് ഒരു വലിയ പാർട്ടി ഈർക്കിൽ പാർട്ടി ആകാൻ അധികം താമസം ഒന്നും വേണ്ട

  • @RazickRashi
    @RazickRashi 2 ชั่วโมงที่ผ่านมา +3

    മുഖ്യനു വേണ്ടി RSS - അനുഭാവികൾ commonl s ഇട്ടു കൊണ്ടിരിക്കുന്നത് കാണാൻ മനോഹരം😊😊😊😊

  • @SwissSarcasm7761
    @SwissSarcasm7761 4 ชั่วโมงที่ผ่านมา +3

    നാളെ ബിജയൻ:- ജലീലിൻ്റെ പശ്ചാത്തലം ഇടതു പക്ഷം അല്ല സിമി കാരൻ ആണ്😂😂😂

  • @SiyadSisi
    @SiyadSisi 4 ชั่วโมงที่ผ่านมา +2

    ആദ്യം അൻവറിന് അഭ്യർത്ഥിച്ചു അപ്പോൾ തോന്നി അതു പോരാ ആജ്ഞാപിക്കും പോലെ ആകണം എന്ന് അങ്ങനെ ചെയ്തപ്പോൾ അൻവർ തിരിച്ചു പറഞ്ഞു കൂടുതൽ കളിക്കേണ്ട ഇതിലും വലുത് എൻറെ കയ്യിൽ ഇനിയുമുണ്ട് ഇതുകേട്ട തോടുകൂടി വീണ്ടും അഭ്യർത്ഥന യായി അതാണ് ഇന്നലെ സംഭവിച്ചത് അല്ലെങ്കിൽ കുലംകുത്തി ഒന്നും ദുഷ്ട ജീവി എന്നും ഒക്കെ പറയേണ്ട സ്ഥാനത്ത് എന്ത് മൃദുവായി ആണ് സംസാരിക്കുന്നത് അൻവറിന് എപ്പോഴും പേടിയുണ്ട് അതാണ് സത്യം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 ชั่วโมงที่ผ่านมา +1

    സുധീഷ് മിന്നി ഇപ്പോൾ എവിടെയാണ് 🙄ഓൻ വന്ന വഴി ഏതാണ് 😜
    മഹാപ്രസ്ഥാനം എന്ന് ഷംസീർ സർട്ടിഫിക്കറ്റ് കൊടുത്തു 😜

  • @jasimjasi2622
    @jasimjasi2622 4 ชั่วโมงที่ผ่านมา +2

    Pv❤

  • @RazickRashi
    @RazickRashi 2 ชั่วโมงที่ผ่านมา +2

    ❤❤❤ Pv

  • @abdullahcholkkal4739
    @abdullahcholkkal4739 4 ชั่วโมงที่ผ่านมา

    ജയരാജ് സർ !
    കേരളത്തിലെ സാധാരണക്കാർ ഇതെല്ലാം കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് എന്ന് താങ്കൾക്ക് നിരീക്ഷിക്കാൻ കഴിയുന്നുണ്ടോ?
    അല്ലെങ്കിൽ വെറും ഇടതു ഭാഗ നിരീക്ഷണ ശേഷി മാത്രമേ ഉള്ള്യോ?
    എത്രവിചിത്രമീ നിരീക്ഷകൻമാരുടെ പുത്തി!!!

  • @backeramana4383
    @backeramana4383 4 ชั่วโมงที่ผ่านมา +4

    പാർട്ടിയില്ല ങ്കിലും സാധാരണക്കാർ ഉണ്ടു
    അൻവറിനൊപ്പം

    • @Seekingtruth239
      @Seekingtruth239 4 ชั่วโมงที่ผ่านมา

      പണ്ടൊരു സിനിമയിൽ കരമന ജനാർദനൻ പറഞ്ഞപോലെ സാധാരണ കള്ളക്കടത്തുകാരന് ജീവിയ്ക്കാൻ പറ്റാത്ത അവസ്ഥയിലാണ്. 😂. വല്ല മൂലത്തിലോ പൂഞ്ഞാറിലോ വച്ച് കഷ്ടപ്പെട്ടുകൊണ്ടുവരുന്ന സ്വർണ്ണം പോലിസ് പിടിക്കുന്നു. ഞമ്മന്റെ കച്ചോടം പിന്നെ ഇങ്ങനെ നടക്കും. ടാക്സ് അടച്ച് കച്ചവടം ചെയ്യുന്നത് ഞമ്മുക്ക് ഹറാം ആണ്.

  • @babuthomas8908
    @babuthomas8908 2 ชั่วโมงที่ผ่านมา

    Good to see you back Ayyappa das!

  • @gopalakrishnanta1278
    @gopalakrishnanta1278 3 ชั่วโมงที่ผ่านมา +1

    ADGP, ക്‌ Rss, നേതാവിനെ കാണാൻ പാടില്ലേ, അതു വലിയകുറ്റമാണോ .

    • @sweetmaanu
      @sweetmaanu 2 ชั่วโมงที่ผ่านมา +1

      കണ്ടെന്ന ആരോപണം മാത്രമല്ലല്ലോ ഉന്നയിച്ചതും അന്വേഷിക്കാത്തതും 😀

  • @HameedValanuoor
    @HameedValanuoor ชั่วโมงที่ผ่านมา

    Anuvar 👍👍👍👍👍👍👍

  • @shon404
    @shon404 ชั่วโมงที่ผ่านมา

    Anwar sasi ayyi 😅

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 3 ชั่วโมงที่ผ่านมา

    Anwar pettu center agency and kerala agency behind him
    Because of that he keep silent

  • @eyecameras9847
    @eyecameras9847 4 ชั่วโมงที่ผ่านมา

    ഏത് സമയത്തും Innova വരും.Anwar സൂക്ഷിക്കേണം😢😢😢..
    *അധികം ആയുസ്സില്ല എന്ന് പരനാറി പറഞ്ഞത് Anwar ന് നേരെ അല്ലാന്ന് ആർക്കറിയാം....*

  • @backeramana4383
    @backeramana4383 4 ชั่วโมงที่ผ่านมา +1

    കള്ളൻമാർക്കും കൊളളക്കാർക്കും തൽകാലിക വിജയം മാത്രം അൻവർ മുന്നോട്ടു തന്നെ

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish 4 ชั่วโมงที่ผ่านมา

    😂😂😂😂

  • @vasudevant7040
    @vasudevant7040 4 ชั่วโมงที่ผ่านมา

    ശശിയേയും, എഡിജിപി യേയും മാറ്റി അവിടെ ഏതെങ്കിലും മുറിയൻമാർ വരണം , എന്നാലേ കേരളം ജിഘാതി കൈയിൽ ആവും, അതിൻ്റെ തുടക്കമായി