ഞാൻ കൃപാസനത്തിൽ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നെങ്കിലും ഉടമ്പടി പുതുക്കില്ലായിരുന്നു. പുതുക്കിയപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 243

  • @user-zq3dw8ht2f
    @user-zq3dw8ht2f 6 วันที่ผ่านมา +48

    എൻ്റെ അമ്മമാതാവോ എന്നെ കാത്തുരക്ഷിക്കണമേ ഞാൻ കട ബാധ്യതയിൽ ബുദ്ധിമുട്ടുന്നു എൻ്റെ വസ്തുവിൻ്റെ ആധാരം ബാങ്കിലാണ് നോട്ടീസ് വന്നു ഏഴു ദിവസത്തിനും 95000രൂപ അടയ്ക്കണം കൂടാതെ ഒരാൾക്ക് 1 ലക്ഷം രൂപയും കൊടുക്കണം എൻ്റെ മാതാവേ അങ് അല്ലാതെ എന്നെ സഹായിക്കാൻ ആരുമില്ല - എന്റെ ഉടമ്പടയിലെ രണ്ട് നിയോഗങ്ങളാണ് എത്രയും പെട്ടെന്ന് സാധിച്ചു തരോ ണമെ. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏

    • @sandrasara5201
      @sandrasara5201 6 วันที่ผ่านมา

      അമ്മേ മാതാവേ ഈ മക്കളുടെ ആവശ്യം സാധിച്ചു കൊടുക്കണമേ.

    • @nandanaas6a264
      @nandanaas6a264 6 วันที่ผ่านมา

      🙏🙏🙏

    • @anjalihari1483
      @anjalihari1483 5 วันที่ผ่านมา +1

      Mathavu koode indakum

    • @rubyvarghese5712
      @rubyvarghese5712 5 วันที่ผ่านมา

      അമ്മേ മാതാവേ ഞ്ഞങ്ങളുടെ സ്ഥലം വിറ്റു തരുവാൻ അമ്മ സഹായിക്കണമേ . സാമ്പത്തിത്ത വിഷമതകൾ കാരണം ഒത്തിരി വിഷമം അനുഭവിക്കുന്ന ഈ കുടുംബത്തിൽ അമ്മേ നീ തീരുക്കുമാരു മായി ഓടിയെത്തണമേ. എല്ലാ കാര്യങ്ങളും നീ നടത്തി തരണമേ. സ്ഥലം വിൽപ്പനയുടെ തടസങ്ങൾ എല്ലാ മാറ്റിതരണ മേ

    • @rubyvarghese5712
      @rubyvarghese5712 5 วันที่ผ่านมา

      അമ്മേ എന്നെയും അങ്ങേയുടെ പ്രത്യഷിക രണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ. എത്രയും പെട്ടെന്ന് എനിക്ക് ഒരു സാക്ഷ്യം പറയുവാൻ ഇടയാക്കണമേ.

  • @anjuanju2249
    @anjuanju2249 6 วันที่ผ่านมา +24

    എനിക്ക് സാമ്പത്തിക പ്രശ്നങൾ മാറ്റി തരണേ അമ്മേ ഇനി ആരുടെയും മുമ്പിൽ കൈ നിട്ടാൻ ഇട വരുത്തരുത് അമ്മേ

  • @jessyjohnson8468
    @jessyjohnson8468 6 วันที่ผ่านมา +24

    എൻറെ അമ്മ മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം അമ്മയുടെ നീല കാപ്പ ക്കുള്ളിൽ കാത്തുകൊള്ളേണമേ

  • @jessyjohnson8468
    @jessyjohnson8468 6 วันที่ผ่านมา +22

    എൻറെ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ

  • @reenadadu2033
    @reenadadu2033 6 วันที่ผ่านมา +20

    അമ്മ മാതാവേ, എൻെറഉടമ്പടി നിയോഗങ്ങൾ നടത്തിത്തന്ന് രക്ഷിക്കേണമേ. ആമേൻ. ❤❤❤❤❤❤

  • @Mathavu22
    @Mathavu22 6 วันที่ผ่านมา +12

    അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായിയേശുവിന്റെ നാമത്തിൽഎന്നെ ഉയർത്തേണമേ🙏🙏🙏🙏

    • @augustinekjkj864
      @augustinekjkj864 6 วันที่ผ่านมา

      പ്രത്യക്ഷീകരണം

  • @sumijohnson5531
    @sumijohnson5531 6 วันที่ผ่านมา +12

    അമ്മേ മാതാവേ എനിക്കും അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാൻ കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എന്റെ കുടുംബം നിന്റെ കൈയിൽ സമർപ്പിക്കുന്നു 🙏🙏എല്ലാം ദൈവത്തിന്റെ ഇഷ്ടത്തിന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️

  • @rejikuriakose7636
    @rejikuriakose7636 6 วันที่ผ่านมา +10

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിൻ്റെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏

  • @sujajustin8544
    @sujajustin8544 6 วันที่ผ่านมา +10

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സഹായിക്കുവാൻപറ്റിയ ഒരാളെ ഒരുക്കി തന്നതിന് നന്ദി പറയുന്നു

  • @user-pp7gf6rc3h
    @user-pp7gf6rc3h 6 วันที่ผ่านมา +8

    അപസ്‌മര രോഗത്തിൽ നിന്നും എനിക്ക് വിടുതൽ തരണമേ അമ്മേ ❤️🌹

  • @sarithasaritha649
    @sarithasaritha649 6 วันที่ผ่านมา +17

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @helenmc726
      @helenmc726 6 วันที่ผ่านมา

      Amme tijo 🙏

    • @nandanaas6a264
      @nandanaas6a264 6 วันที่ผ่านมา

      🙏🙏🙏

    • @laisammamathew8586
      @laisammamathew8586 6 วันที่ผ่านมา

      Amme Noble ❤

    • @JayasreeKumariC
      @JayasreeKumariC 3 วันที่ผ่านมา

      Ammamathave.edamakanu.oru.jeevithapankalye.nalkenameamen❤❤❤mathave.kadabathyathakal.kond.vethanikunna.makale.ammayum.thirukumaranum.sahayikename.amme.amme.karunya.mathave.kaniyename.amen❤❤❤❤

    • @JayasreeKumariC
      @JayasreeKumariC 3 วันที่ผ่านมา

      ..

  • @jancyvarghese2851
    @jancyvarghese2851 6 วันที่ผ่านมา +6

    അമ്മേ എ൯െറ നീതു മോളുടെ വിദേശ വിസ വേഗ൦ വരണേ പോകുന്നതിനുള്ള പൈസ കൊടുക്കാമെന്ന് പറഞവ൪ക്ക് കൊടുക്കാ൯ മനസ്സുണ്ടാകണേ നീതു ഗീതു എന്നീ മക്കൾക്ക് സമാധാന ജീവിത൦ കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @shyjixavier9219
    @shyjixavier9219 6 วันที่ผ่านมา +15

    അമ്മേ മാതാവേ നാളെത്തെ അന്നയുടെ ഓപ്പറേഷൻ സമയത്ത് അമ്മ കൂടെ ഉണ്ടായിരിക്കണമേ. സൗഖ്യം നല്കി അനുഗ്രഹിക്കണമേ.🙏🙏🙏

  • @sanithabenny4004
    @sanithabenny4004 6 วันที่ผ่านมา +7

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തീരുമാനം

  • @reenadadu2033
    @reenadadu2033 6 วันที่ผ่านมา +16

    അമ്മേ ഞങ്ങളുടെവിൽക്കുവാനുള്ള വസ്തുക്കൾവിറ്റ്തന്ന് രക്ഷിക്കേണമേ. ആമേൻ.

  • @maymolmathew7308
    @maymolmathew7308 6 วันที่ผ่านมา +6

    എൻറെ അമ്മയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്ത് ഞാൻ അമ്മയോട് ന്ദി പറയുന്ന

  • @royalenfield5840
    @royalenfield5840 6 วันที่ผ่านมา +4

    മാതാവേ എന്റെ മകളുടെ കാലിലെ ചുവന്നപാടുകൾ പൂർണമായും മാറ്റിതരണമേ അമ്മേ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യടിവരല്ലേ അമ്മേ ente👍മകൾക്കു എല്ലാ ഫുഡും കഴിക്കാൻ സാധിക്കണേ അമ്മേ... എനിക്ക് നല്ലൊരു ജോലിയും നൽകി അനുഗ്രഹിക്കണേ മാതാവേ.... അമ്മയോട് അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏

  • @dishadinesh9306
    @dishadinesh9306 6 วันที่ผ่านมา +5

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @sunithapradeep8200
    @sunithapradeep8200 6 วันที่ผ่านมา +2

    എന്റെ മാതാവേ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ മക്കൾക്ക് അവർക്ക് ജീവിതത്തിൽ വേണ്ട അനുഗ്രഹങ്ങൾ നല്കേണമേ🙏🙏🙏🙏🙏

  • @laisammamathew8586
    @laisammamathew8586 6 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകനെ വിശ്വാസത്തിലേക്ക് തിരികെ എത്തിക്കണമെ . മൂത്ത മകന് ലൈസൻസ് കിട്ടാൻ നീ ഇടപെടണമെ. അവർക്ക് സ്വന്തമായി ഒരു വീടു വാങ്ങാൻ സാധിക്കണമെ. അവരുടെ കൂടെയുള്ള കുംടുംബത്തെയും അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 6 วันที่ผ่านมา +2

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @vivekvlogs2802
    @vivekvlogs2802 6 วันที่ผ่านมา +3

    അമ്മേ എന്നെയും ആ അൾത്താരയിൽ നിന്ന് ദൈവത്തെ മഹത്തപ്പെടുത്താൻ കഴിയണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @neemajoseph7791
    @neemajoseph7791 6 วันที่ผ่านมา +5

    എന്റെ അമ്മേ ന്യൂസിലാലൻഡിൽ ഒരു ജോലി നൽകി അനുഗ്രഹിക്കണേ.

  • @reenadadu2033
    @reenadadu2033 6 วันที่ผ่านมา +4

    അമ്മേ മാതാവേ, വൈഷ്ണവ ിമകളുടെ വിദ്യാഭ്യാസസൗകര്യത്തിനായി സ്കൂളിനടുത്ത ായിവീട്നൽകി രക്ഷിക്കേണമേ, ആമേൻ. ❤❤❤❤❤❤❤❤❤❤❤

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 6 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നി സാക്ഷി യാക്കേണ 😭😭😭😭

  • @sajan6480
    @sajan6480 ชั่วโมงที่ผ่านมา

    മാതാവേ എല്ലാവരെയും അങ്ങയുടെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാവരെയും അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഞങ്ങളെ ഉയർത്തണമേ 🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ആർക്കെങ്കിലും ഒരു സർക്കാർ ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മക്കളോടും ഭർത്താവിനോടും കരുണയായിരിക്കണമേ 🙏🙏🙏

  • @user-xt6yj5uk5n
    @user-xt6yj5uk5n 6 วันที่ผ่านมา +3

    അമ്മേ മാതാവേ ഞാൻ കട ബാധിത യിൽ പെട്ടുപോയി രക്ഷിക്കണമേ 🙏🙏🙏🙏🙏🙏എന്നെയും സാക്ഷ്യക്കണമേ

  • @shijivarghese8475
    @shijivarghese8475 5 วันที่ผ่านมา

    അമ്മേ മോൻ വിത്തേശത്തും സ്വതേശത്തും വണ്ടി ഡ്രൈവ് ചെയുമ്പോൾ യാതൊരു അപകടങ്ങളും കൂടാതെ അമ്മ മോന്റെ കൂടെ ഇരുന്ന് സംരെക്ഷിക്കേണമേ 🙏മോന് നല്ല യോജിച്ച ജീവിത പങ്കാളിയെ കിട്ടാൻ അനുഗ്രഹിക്കേണമേ ഈശോയെ അമ്മേ 🙏🙏🙏

  • @keerthybrijithbenny5124
    @keerthybrijithbenny5124 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിസ ഒരു തടസം കൂടാതെ എത്രയും പെട്ടന്ന് കിട്ടുവാൻ അമ്മേ സഹായിക്കണമേ 🙏🙏🙏

  • @user-rb2mu7mm2g
    @user-rb2mu7mm2g 6 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ രോഗം പൂർണമായും മാറിപോയിട്ടുണ്ടാവാണേ 🙏🏻🙏🏻

  • @elsammakuriakose9990
    @elsammakuriakose9990 6 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോ ഫീസ് തിരിച്ചുകിട്ടി യൂണിവേഴ്സിറ്റി കോളേജിൽ അടയ്ക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏ളുടെ

  • @mayashaji7817
    @mayashaji7817 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കഴുത്തിലെ മുഴ വറ്റിച്ചു തരണേ 😭🙏ക്യാൻസർ ആവല്ലേ 🙏🙏😭😭

  • @vadackkalhouse1380
    @vadackkalhouse1380 6 วันที่ผ่านมา +4

    അമ്മ എന്നെ സഹായിക്കണേ. ആമേൻ, ഹല്ലേലുയ. നന്ദി.

  • @raijukj1630
    @raijukj1630 2 วันที่ผ่านมา

    സഞ്ചാരി മാതാവേ എന്നെ അവിടത്തെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി മാറ്റാണമേ 🙏ആമേൻ

  • @dtv2204
    @dtv2204 6 วันที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ കൂടെ ഉണ്ടാകണമേ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന് മറ്റുള്ളവരുടെ മുന്പിൽ നാണംകെടാത്ത ഒരു ജോലിക്കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏അവന്റെ വിഷമങ്ങൾ മാറ്റി കൊടുക്കണമേ 🙏🙏🙏

  • @2568312
    @2568312 5 วันที่ผ่านมา

    അമ്മെ മാതാവേ ഇന്നു എന്റെയും കുഞ്ഞിന്റെയും വിസക്ക് സുബ്മിറ്റ് ചെയ്തു അമ്മെ മാതാവേ യാതൊരു തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 ഉള്ളിൽ ഞങ്ങളുട വിസ കിട്ടണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @jamesgeorge5222
    @jamesgeorge5222 5 วันที่ผ่านมา

    യേശുവിന്റെ തിരുനാമം മഹത്വപ്പെടട്ടേ. പരിശുദ്ധ ദൈവമാതാവേ ജിജോ ജെയിംസിനോടൊപ്പം ജൂലൈ ഒന്നാം തീയതി അമ്മ ഇൻറർവ്യൂവിന് പോകണേ. വളരെ ഉയർന്ന ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി നൽകി അനുഗ്രഹിക്കണേ. എല്ലാ കൃപകൾക്കും നന്ദി.

  • @user-ng8ox8pk2h
    @user-ng8ox8pk2h 6 วันที่ผ่านมา

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ മാതാവേ ലോൺ ശരിയാക്കി തരോണമേ ഈശോയെ എൻ്റെ ഭർത്താവിനെയും ജീവിതത്തിൽ ഇടപെടണമേ 🌹🙏🏻😭

  • @mayababy2231
    @mayababy2231 6 วันที่ผ่านมา +2

    അമ്മേ എന്റെ ആശ്രയമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreelekshmis3068
    @sreelekshmis3068 6 วันที่ผ่านมา +2

    അമ്മേ മാതാവേ, യേശുപ്പാ 🙏🙏🙏

  • @ashaajosh5620
    @ashaajosh5620 5 วันที่ผ่านมา

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @leelaarjunan6426
    @leelaarjunan6426 6 วันที่ผ่านมา

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ ആവേ മരിയ 😢😢

  • @molammamathew2374
    @molammamathew2374 6 วันที่ผ่านมา +2

    അമ്മേ എന്റെ മനസ്സിന്റെ വിഷമം നീക്കണമെന്ന് അപേക്ഷിക്കുന്നു അമ്മ മാതാവേ നന്ദി 😊

  • @sudhaninan3920
    @sudhaninan3920 6 วันที่ผ่านมา

    അമ്മേ മാതാവേ, മോന് പഠിക്കാനുള്ള ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും നൽകി അനുഗ്രഹിക്കണമേ.... ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയാക്കി മാറ്റണമേ....

  • @leelaarjunan6426
    @leelaarjunan6426 6 วันที่ผ่านมา

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ

  • @neethusandeep7644
    @neethusandeep7644 6 วันที่ผ่านมา +1

    അമ്മേ മനസമാധാനത്തോടെ ജോലി ചെയ്യാൻ കഴിയണമേ 🙏🙏കൂടെ ജോലി ചെയ്യുന്നവർ ഒരുപാട് എന്നെ മനസികമായി ബുദ്ധിമുട്ടിക്കുന്നു അമ്മ മാധ്യസ്സ്തം വഹിക്കണമേ 🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 5 วันที่ผ่านมา

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @mariammaluka403
    @mariammaluka403 6 วันที่ผ่านมา +3

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉

  • @user-sm6ng2mn5v
    @user-sm6ng2mn5v 6 วันที่ผ่านมา +2

    അമ്മേ എന്റെ മകൾക് നല്ല ജോലി കിട്ടണം ആമ്മേൻ

  • @user-gk3yc4fw7b
    @user-gk3yc4fw7b 5 วันที่ผ่านมา

    അമ്മേ മാതാവേ സ്വസ്തി അമ്മേ കൈയ്യ് വെടിയുത് അമ്മേ എൻ്റെ മകൻ ഷാൻ പഠിക്കൻ ഒരു വഴി കാണിച്ച് തരണെ അമ്മേ അപ്പാ നന്ദി അപ്പാ😭😭😭😭🙏🙏🙏🙏🌹🌹🌹🌹🌹❣️

  • @leelaarjunan6426
    @leelaarjunan6426 6 วันที่ผ่านมา

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ ആവേ മരിയ

  • @georgethampan3531
    @georgethampan3531 6 วันที่ผ่านมา +3

    അമ്മേ അനുഗ്രഹിക്കണെ 🙏🙏🙏

  • @sethulakshmi9751
    @sethulakshmi9751 6 วันที่ผ่านมา +1

    Amme അനിയത്തിക്ക് കോളേജിൽ അഡ്മിൻ കിട്ടി ഒരുപാട് നന്ദി 🙏🏼🙏🏼

  • @NesiyaJoji
    @NesiyaJoji 4 วันที่ผ่านมา

    എന്റെ ഈശോയെ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @user-tm6xr5qd4q
    @user-tm6xr5qd4q 5 วันที่ผ่านมา

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @remyalachu9846
    @remyalachu9846 6 วันที่ผ่านมา

    ന്റെ ഭർത്താവിന്റെ അമ്മയുടെ ഷുഗർ രോഗം മാറ്റി തരേണമേ 10 വർഷം ആയി അമ്മ മരുന്ന് കഴിക്കുന്നു ന്റെ അമ്മേ മരുന്ന് കഴിപ്പ് നിർത്തി അമ്മയെ രക്ഷിക്കേണമേ 🙏🙏🙏🙏

  • @josmisebastian139
    @josmisebastian139 6 วันที่ผ่านมา +2

    Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @deepajibi3474
    @deepajibi3474 6 วันที่ผ่านมา +3

    Amma mathave njangalude kudumbajeevithathe samarppickunnu makkale samarppickunnu jolimeghala samarppickunnu aarogyam samarppickunnu kathukollane samrakshanam nalki anugrahickane

  • @jinititus9480
    @jinititus9480 5 วันที่ผ่านมา

    എന്റെ അമ്മേ ടിജിന ക്ക് ജോലി തരണമേ 😭🙏🙏🙏🙏അമ്മേ amen

  • @jjdribblingjjdribbling7479
    @jjdribblingjjdribbling7479 6 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കടബാധ്യതകൾ മാറ്റി തരണേ🙏🙏🙏

  • @anuaneesh2963
    @anuaneesh2963 6 วันที่ผ่านมา +2

    Amme ammayude makalayi jeevikkanum ammayude neela angiyal pothinju pidikkanamee❤

  • @user-tm6xr5qd4q
    @user-tm6xr5qd4q 5 วันที่ผ่านมา

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @user-tm6xr5qd4q
    @user-tm6xr5qd4q 5 วันที่ผ่านมา

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @marythomas251
    @marythomas251 6 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മകളടെ കുഞ്ഞിന്റെ . മമ്മോദിസ നടത്താനുള്ള സാം പത്തിക സഹായം നൽകി അനുഗ്രഹിയ്ക്കണം

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @radhikak3359
    @radhikak3359 5 วันที่ผ่านมา

    അമ്മേ ഈശോ എന്നിൽ പ്രാർത്ഥന ശക്തിപ്പെടുത്തേണമേ 😭🕯️🙏ഞാൻ അടുത്തുതന്നെ സാക്ഷ്യം പറയും.... ഉറച്ചു വിശ്വസിക്കുന്നു 😭🕯️🙏

  • @jencyshibu
    @jencyshibu 6 วันที่ผ่านมา

    അമ്മേ എന്റെ ചേച്ചിയുടെ ഭർത്താവിന് സ്ഥിരമായി ജോലി നൽകി അനുഗ്രഹിക്കണമേ

  • @clarammasimon1112
    @clarammasimon1112 5 วันที่ผ่านมา

    അമ്മ മാതാവേ ജോലി ലെഭിക്കാതെ വിഷമിക്കുന്ന എല്ലാം വ്യക്തികൾ ക്ക് അമ്മ മാതാവ് ഇടപെടേണ്... അവരുടെ വിഷമം അമ്മ ക്ക് അറിയാം... അവരുടെ കണ്ണുനീർ.. സന്തോഷ കണ്ണീർ ആക്കി നല്ല വാർത്ത നല്കി അനുഗ്രഹം കൊടുക്കണേ.. ഞങ്ങളുടെ മകൻ ടോം ന് വിദേശത്ത് നല്ല ഒരു ജോലി അവൻ ആഗ്രഹിക്കുന്ന ജോലി നല്കി അനുഗ്രഹം കൊടുക്കണേ.. അവന്റ് പേര് ടോം ഷാൻ സൈമൺ.. ആവേ മരിയ 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 6 วันที่ผ่านมา +2

    ❤❤❤ സങ്കീർത്തനങ്ങൾ 3:3-4❤❤❤

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @aparnas3621
    @aparnas3621 6 วันที่ผ่านมา +1

    അമ്മേ ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർമാർ സർജറി വേണം എന്ന് തന്നെ പറയുന്നു, എനിക്ക് സർജറി വേണ്ട,3മാസം കഴിഞ്ഞു ഞാൻ ഈ മുഴകൾ കൊണ്ട് ജീവിക്കുന്നു, അമ്മ മാറ്റി തരും എന്ന വിശ്വാസത്തിൽ ആണ്, എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരണേ അമ്മ, നീയേ ഉള്ളു ആശ്രയം, എനിക്ക് വേറെ ആരും ഇല്ല, രക്ഷിക്കണേ 🙏🙏🙏

    • @VinNav
      @VinNav 5 วันที่ผ่านมา

      Mathavu sukham aakii tharum....vishamikkenda kto❤❤

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Enikk poorna arogyam nalkane ente mathave eeshoye

  • @josephprinto7461
    @josephprinto7461 6 วันที่ผ่านมา +2

    അമ്മേ കാതറിനെ
    അനുഗ്രഹിചുതിനെ
    ഓർത്തു നന്ദി പറയുന്നു

    • @ajithapj5486
      @ajithapj5486 3 วันที่ผ่านมา

      🙏🏻🙏🏻🙏🏻

  • @stephenbinu1528
    @stephenbinu1528 6 วันที่ผ่านมา +2

    ആമേൻ

  • @smithadileep980
    @smithadileep980 6 วันที่ผ่านมา +2

    Mathave therukumara loan onnu adachu therukkan amme amma onnu anugrhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @bindhusajan3896
    @bindhusajan3896 6 วันที่ผ่านมา +2

    Amma mathavine vilikunna oru nalla familyil joli kittane mathave

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 6 วันที่ผ่านมา +1

    Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukyanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @suryamg2407
    @suryamg2407 6 วันที่ผ่านมา +2

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @SindhuCk-wc9wq
    @SindhuCk-wc9wq 6 วันที่ผ่านมา

    എന്റെ അമ്മേ വിനോദ് എന്നാ സഹോദനെ സമ്പത്യമായി സഹായിക്കണേ 🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @aishanyajohn3
    @aishanyajohn3 5 วันที่ผ่านมา

    എന്റെ അമ്മേ ഉടമ്പാടി പുതുക്കാൻ സഹായിക്കണേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 5 วันที่ผ่านมา

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

  • @sheenajoseph5247
    @sheenajoseph5247 6 วันที่ผ่านมา

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye

  • @biji222
    @biji222 6 วันที่ผ่านมา +1

    Amme mathave njangale kathurakshikane🙏🙏🙏

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @smithadileep980
    @smithadileep980 6 วันที่ผ่านมา +2

    Mathave therukumara enikku loan kudishika adachu pooranam aayi adachu therukkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @JijiAnil-gi4ur
    @JijiAnil-gi4ur 6 วันที่ผ่านมา +1

    Ente amme mathave enike oru joli thannu rekshikane kaividalle amme❤

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Enteyum makkaludeyum alergy mattitharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Ente monte mookile dasha valarcha mattitharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 6 วันที่ผ่านมา +1

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @reshutwistedlife
    @reshutwistedlife 6 วันที่ผ่านมา +2

    Amen 🙏 ❤❤

  • @user-tm6xr5qd4q
    @user-tm6xr5qd4q 5 วันที่ผ่านมา

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @cp.jhoney5949
    @cp.jhoney5949 6 วันที่ผ่านมา +2

    Amen 🙏🙏🙏