മെറിറ്റില്ലെന്ന് അറിഞ്ഞിട്ടും ഞാൻ അപ്ലൈ ചെയ്തു.പിന്നെ ഉടമ്പടി എടുത്തു. ശേഷം നടന്നത് !!

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 223

  • @ancychrispin8950
    @ancychrispin8950 3 หลายเดือนก่อน +4

    29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ, എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിക്കരുതേ, എനിക്ക് അഡ്വാൻസ് മെമോ തരേണമേ ഞാൻ ജയിക്കും ഉറപ്പ്

  • @vinudenny3273
    @vinudenny3273 3 หลายเดือนก่อน +31

    മാതാവേ എനിക്ക് എത്രയും പെട്ടെന്ന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 3 หลายเดือนก่อน +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 3 หลายเดือนก่อน +17

    എൻറെ കൃപാസന മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണേ

  • @libymathew9817
    @libymathew9817 3 หลายเดือนก่อน +30

    എന്റെ അമ്മേ, ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മേ സഹായിക്കണമേ 🙏

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 3 หลายเดือนก่อน +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @aleenathomas8670
      @aleenathomas8670 3 หลายเดือนก่อน +1

      🙏🙏🙏

  • @alicebinu6290
    @alicebinu6290 3 หลายเดือนก่อน +5

    അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ

  • @jessymolmathew9239
    @jessymolmathew9239 3 หลายเดือนก่อน +4

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 3 หลายเดือนก่อน +5

    അമ്മേ മാതാവേ അമ്മേ അമ്മയുടെ കൂടെ ഒരു ജോലി വിസ jincy യുകെ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏

  • @meenarajan2638
    @meenarajan2638 3 หลายเดือนก่อน +28

    അമ്മേ ഇത്തവണ സാലറി നന്നായി വർധിപ്പിച്ചു തരാനുള്ള കൃപ എന്റെ അധികാരികൾക്ക് കൊടുക്കണമേ അമ്മേ

  • @jijo_joy
    @jijo_joy 3 หลายเดือนก่อน +2

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🤍🤍🤍

  • @alicebinu6290
    @alicebinu6290 3 หลายเดือนก่อน +4

    അമ്മേ എന്റ് ബിനു വി നെറ്റ് രോഗം മാറ്റി തരേണമേ🙏🙏🙏🙏🙏

  • @alicebinu6290
    @alicebinu6290 3 หลายเดือนก่อน +4

    . അമ്മേ എനിക്ക് സാഴ്യം പറയൻസഹയിക്കേണമെ

  • @ashaajosh5620
    @ashaajosh5620 3 หลายเดือนก่อน +19

    അമ്മ മാതാവേ എനിക്കും അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകണേ അമ്മേ 🙏🙏🙏😭😭😭

  • @Clownbot3Offictial
    @Clownbot3Offictial 3 หลายเดือนก่อน +3

    മാതാവേ, ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ

  • @TeenajobiTeenajobi
    @TeenajobiTeenajobi 3 หลายเดือนก่อน +6

    അമ്മേ july 12 എന്റെ birthday അമ്മേ എനിക്ക് അമ്മ ഗിഫ്റ്റ് തരണം.. എന്നെ july 8 innu medical coding exam pass ആക്കണം 🙏🙏 എന്നെ cpc certified ആക്കണം 🙏 അമ്മേ ഇത് എന്റെ last chance ആ അമ്മേ pass ആക്കണം 🙏🙏🙏 not by merit but by grace 🙏🙏🙏

  • @user-oz9jf3bj9i
    @user-oz9jf3bj9i 3 หลายเดือนก่อน +5

    മാതാവേ..അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെസ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ 🙏

  • @aksamariasaju4993
    @aksamariasaju4993 3 หลายเดือนก่อน +4

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏

  • @varghesekoottummel4575
    @varghesekoottummel4575 3 หลายเดือนก่อน +3

    എന്റെ മാതാവേ, എനിക്ക് ഒരു നല്ല പ്രോജക്ട് കിട്ടാൻ അനുഗ്രഹിക്കണമേ....

  • @alphonsageorge598
    @alphonsageorge598 3 หลายเดือนก่อน +5

    മാതാവേ എന്റെ ചെവി പൊട്ടി പഴുപ്പ് വരുന്നു, വേദനയും ഉണ്ട്. എന്നെ സുഖപെടുത്തണേ. ആമേൻ ❤🙏🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 3 หลายเดือนก่อน +7

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണേ തടസ്സങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി സമാധാനം ഉണ്ടാവണമേ 🙏🙏🙏❤️

  • @Vyshnav-b5b
    @Vyshnav-b5b 3 หลายเดือนก่อน +9

    അമ്മ മാ താ വേ എന്റെ അനി യ ത്തിക്കു നാ ളെ ഇന്റർവ്യൂ ഉണ്ട് അ വ ൾ ക്ക്‌ ആ ജോലി നൽകി അമ്മ അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @jessybenny4024
    @jessybenny4024 3 หลายเดือนก่อน +6

    All Glory to God 🙏പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏

  • @clarammasimon1112
    @clarammasimon1112 3 หลายเดือนก่อน +32

    അമ്മ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾടെ കണ്ണ് നീര് അമ്മ ഒപ്പിയെടുത്തു.. അവർക്ക് യോചിച്ച ജോലി നല്കി അനുഗ്രഹം കൊടുക്കണേ ആമേൻ 🙏🙏😊

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 3 หลายเดือนก่อน +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @shimyshimysanil2176
      @shimyshimysanil2176 3 หลายเดือนก่อน +1

      എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @sumijohnson5531
    @sumijohnson5531 3 หลายเดือนก่อน +8

    അമ്മേ മാതാവേ എനിക്ക് ഒരു meritum ഇല്ല എന്നാലും എന്റെയും ഒരു സ്വപനം ആണ്‌ ഒരു ജോലി 🙏🙏എല്ലാം കർത്താവിന്റെ ഇഷ്ടത്തിന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️

  • @MariaJose-je7tx
    @MariaJose-je7tx 3 หลายเดือนก่อน +4

    അമ്മ മാതാവേ അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കുന്നമേ 🙏🙏🙏🙏🙏🙏

  • @binolpaul4487
    @binolpaul4487 3 หลายเดือนก่อน +9

    അമ്മേ ജൂലൈ 6 ന് എനിക്ക് exam ഉണ്ട്‌. വിജയിപ്പിക്കണേ... ജോലി തരണേ 🙏

    • @aleenathomas8670
      @aleenathomas8670 3 หลายเดือนก่อน +1

      Enikum undee😢😢😢😢😢🙏🙏🙏🙏

    • @aleenathomas8670
      @aleenathomas8670 3 หลายเดือนก่อน +1

      😢😢🙏🙏enikum undeee🙏

    • @riajohny9534
      @riajohny9534 3 หลายเดือนก่อน

      Enikumm

  • @alicebinu6290
    @alicebinu6290 3 หลายเดือนก่อน +4

    അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน +1

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @Walk_with_him
    @Walk_with_him 3 หลายเดือนก่อน +2

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @hindi3617
    @hindi3617 3 หลายเดือนก่อน +4

    മാതാവേ ഞാനും എന്റെ മക്കളും ഒരുമലയിലെ മുത്തുകൾ കോർത്തിനക്കിയ തുപോലെ യാക്കണേ 🙏

  • @bindukp6727
    @bindukp6727 3 หลายเดือนก่อน +6

    Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏

  • @shelbijohn4548
    @shelbijohn4548 3 หลายเดือนก่อน +2

    Ente amme enneyum kudumbatheyum amma maathaavinte prathksheekaranathinte sakshymaakki yesuvinte naamathil uyarthane amme. 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 3 หลายเดือนก่อน +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ 😢😢

  • @abilashpaul.n4597
    @abilashpaul.n4597 3 หลายเดือนก่อน +1

    🙏🙏🙏🙏🙏🕯🕯🕯🕯🕯AMME MATHAVE AND ESHOO APPA PLEASE PROTECT MY FAMLIY FORM ALL DISEASE AND PROTECT US IN YOUR BULE BLANKET 🕯🕯🕯🕯🙏🙏🙏🙏🙏🙏🙏

  • @anubenny8979
    @anubenny8979 3 หลายเดือนก่อน +5

    അമ്മേ മാതാവേ എനിക്കും ഇതുപോലെ അമ്മയുടെ മുൻപിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน +2

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

  • @JancyGeorge-jt6by
    @JancyGeorge-jt6by 3 หลายเดือนก่อน +4

    അമ്മേ മാതാവേ നാളെ നടക്കുന്ന കമ്മറ്റിയിൽ ഞങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതിനു സഞ്ചാരി മാതാവേ അമ്മ തന്നെ ചെന്ന് പങ്കെടുക്കണം ഞങ്ങളെ ഉപേക്ഷിക്കരുത അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @cibinmeghayel7574
    @cibinmeghayel7574 3 หลายเดือนก่อน +48

    എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ജൂൺ 29 ഇൻറർവ്യൂ ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 3 หลายเดือนก่อน +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @sreekumarn3012
      @sreekumarn3012 3 หลายเดือนก่อน

      Amen halleluja love you jesus Thank you Holly mother love you mother amen halleluja

    • @ebinjoseph.k3499
      @ebinjoseph.k3499 3 หลายเดือนก่อน +1

      🙏🏻

  • @jojigeorge8683
    @jojigeorge8683 3 หลายเดือนก่อน +6

    നിന്നോട്‌ ഒൗദാര്യം കാണിക്കാന്‍ കര്‍ത്താവ്‌ കാത്തിരിക്കുന്നു. നിന്നോടു കാരുണ്യം പ്രദര്‍ശിപ്പിക്കാന്‍ അവിടുന്ന്‌ തന്നെത്തന്നെ ഉയര്‍ത്തുന്നു. എന്തെന്നാല്‍, കര്‍ത്താവ്‌ നീതിയുടെദൈവമാണ്‌. അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
    ഏശയ്യാ 30 : 18

  • @albyjoseph9301
    @albyjoseph9301 3 หลายเดือนก่อน +7

    മാതാവേ, എന്റെ രോഗങ്ങൾ എല്ലാം മാറ്റി തരണേ. അത് ഈശോടെ ഇഷ്ടാണ് എങ്കിൽ അതിനെ നല്ല രീതിയിൽ സ്വീകരിക്കാൻ എന്നെ ശക്തിപെടുത്തണേ

  • @sonyav1202
    @sonyav1202 3 หลายเดือนก่อน +4

    അമ്മ മാതാവേ എന്റെ august 8 നു നടക്കുന്ന psc എക്സമിനു എനിക്ക് പോയി attend ചെയ്യാൻ പറ്റണെ.. ആദ്യത്തെ അഡ്വൈസിൽ ജോലി കിട്ടാനുള്ള rank എനിക്ക് തന്നു അനുഗ്രഹിക്കേണമേ.. എന്റെ merit കൊണ്ട് എനിക്ക് കിട്ടില്ല.. അമ്മയുടെ കൃപ കൊണ്ട് എനിക്ക് ഈ ജോലി കിട്ടണേ. എനിക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ജോലി ആണമ്മേ.. അത്ഭുതം പ്രവർത്തിക്കണമേ. എക്സാം സെന്റർ എന്റെ വീടിന്റെ അടുത്ത് തന്നെ തന്ന് അനുഗ്രഹിക്കേണമേ. എനിക്ക് പോകാൻ ഒരു തടസവും ഉണ്ടാവല്ലേ. ആമേൻ

  • @JGPIUS
    @JGPIUS 3 หลายเดือนก่อน +2

    Amen🙏

  • @dishadinesh9306
    @dishadinesh9306 3 หลายเดือนก่อน +5

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @suryamg2407
    @suryamg2407 3 หลายเดือนก่อน +1

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤❤

  • @ShantyRegi-o6i
    @ShantyRegi-o6i 3 หลายเดือนก่อน

    അമ്മേ ബേസിലിനും മെറിറ്റില്ല കൃപ തരണമെ

  • @smithadileep980
    @smithadileep980 3 หลายเดือนก่อน +1

    Molu santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @sarithasaritha649
    @sarithasaritha649 3 หลายเดือนก่อน +3

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼

  • @LaxinPJose
    @LaxinPJose 3 หลายเดือนก่อน +1

    Amme Mathave please be with me 28 june 2024. Oh JESUS bless me with your Holy Spirit. Thank youJesus for all the miracles through Marian covenant.Ave Maria.

  • @lijimolthomas2637
    @lijimolthomas2637 3 หลายเดือนก่อน +2

    അമ്മേ അമ്മയുടെ അൽത്താരയിൽ വന്നു സാഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കേണമേ അമ്മേ

  • @devaKripa
    @devaKripa 3 หลายเดือนก่อน +5

    ഞങ്ങൾക്ക് കമ്പനി നല്ല ഒരു കാർ അനുവദിക്കാൻ അമ്മ കർത്താവിനോട് അപേക്ഷിക്കണമേ 🙏🙏🙏

  • @aryamathew1573
    @aryamathew1573 3 หลายเดือนก่อน

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏

  • @jintoantony5637
    @jintoantony5637 3 หลายเดือนก่อน +2

    Krupasanam മാതാവേ എനിക്ക്‌ യൂറോപ്പിൽ നല്ല ജോബ് visa നൽകി അനുഗ്രഹിക്കണേ

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 3 หลายเดือนก่อน +1

    Ave Mariya ❤❤❤❤❤

  • @bibinjoseph3770
    @bibinjoseph3770 3 หลายเดือนก่อน +2

    Please pray for my IELTS exam results

  • @sallymanoj1335
    @sallymanoj1335 3 หลายเดือนก่อน

    Amen 🙏 Hallelujah 🙏

  • @jijo_joy
    @jijo_joy 3 หลายเดือนก่อน +2

    അമ്മേ എനിക്ക് ആശ്രയം അമ്മ മാത്രമേ ഉള്ളു.. എനിക്ക് റിക്കമൻഡ് ചെയ്യാൻ ആരുമില്ലേ..അമ്മ വിചാരിച്ചാൽ മാത്രമേ നല്ല ജോലി എനിക്ക് ലഭിക്കൂ. അമ്മേടുത്ത് വന്നു സാക്ഷ്യം പറഞ്ഞോളാമെ 🙏🙏🙏🕯️🕯️🕯️

  • @jancycd9169
    @jancycd9169 3 หลายเดือนก่อน +1

    Krepasanam mathave bless my daughter to get full marks in her work and bless her to reduce her belly fat and double chin Thank you for all the blessings till now

  • @suryasujith1232
    @suryasujith1232 3 หลายเดือนก่อน

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️

  • @beenuttykk5604
    @beenuttykk5604 3 หลายเดือนก่อน +1

    Amme matave kripa undavaneme enne anugrahikkane

  • @Sajithasasidharan
    @Sajithasasidharan 3 หลายเดือนก่อน +1

    Amme mathave vishnuvinte kazhchakal poyi ammaude karangal aa makante kannukalil pathiyaname

  • @PriyaJohnson-m2p
    @PriyaJohnson-m2p 3 หลายเดือนก่อน +3

    എന്നെ സാക്ഷിയാക്കി മാറ്റണമേ

  • @manuthomas3927
    @manuthomas3927 3 หลายเดือนก่อน

    Ente kudumbhathe anugrahikaname Amma mathave

  • @Maninadam1946
    @Maninadam1946 3 หลายเดือนก่อน +1

    Amma mathave nalathe ente monte jolide discussion success aavane avanu joli kittane tharakkedillatha salary kittane amme 🙏🏻🙏🏻

  • @whatsappstatuswhatsapp298
    @whatsappstatuswhatsapp298 3 หลายเดือนก่อน

    Amen

  • @Beliver248
    @Beliver248 3 หลายเดือนก่อน +1

    Enikku ammayude ishtam polae oru joli nalki anugrahikanae

  • @sujithts8253
    @sujithts8253 3 หลายเดือนก่อน +2

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏

  • @manuthomas3927
    @manuthomas3927 3 หลายเดือนก่อน

    Papeyaya ente mel karunayarikaname Amma mathave

  • @ShantyRegi-o6i
    @ShantyRegi-o6i 3 หลายเดือนก่อน +3

    അമ്മേ ബേസിലിനും മെറിറ്റില്ല കൃപ തരണമെ

  • @sebastianthomas1236
    @sebastianthomas1236 3 หลายเดือนก่อน

    Praise the Lord 🙏🙏🙏

  • @mariammaluka403
    @mariammaluka403 3 หลายเดือนก่อน +1

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉

  • @mollyjose2282
    @mollyjose2282 3 หลายเดือนก่อน

    Karthavine lokathinu kodukumbol davame ente kudumba thil oru alfutham pravarthikaname ❤

  • @manuthomas3927
    @manuthomas3927 3 หลายเดือนก่อน

    Ente Manazhinte ella vedhanakal matttharaname Amma mathave

  • @manuthomas3927
    @manuthomas3927 3 หลายเดือนก่อน

    Manuvente udapadiye anugrahikaname Amma mathave

  • @jishnugopinathan9426
    @jishnugopinathan9426 3 หลายเดือนก่อน +1

    Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava yallam nalathupola nadakanama amma mathava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariyaj3378
    @mariyaj3378 3 หลายเดือนก่อน +2

    Ammayudai prathisheekaranatintai nilanilkunna sakshi akanai

  • @CarmalRockey
    @CarmalRockey 3 หลายเดือนก่อน +2

    6masam pregnanct aanu checkup cheyan kódu cash illa oru vazhi illa amme yane sahayikan arumila

  • @manuthomas3927
    @manuthomas3927 3 หลายเดือนก่อน

    Enne Ammaude molaki mattene Amma mathave

  • @jainjosephl690
    @jainjosephl690 3 หลายเดือนก่อน +2

    Enikku joli thannu oru vazhi kanichu tharaname amen July 7th is my birthday amme mathave

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน +1

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @ABINVINOVS
    @ABINVINOVS 3 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @greeshmaaneesh007
    @greeshmaaneesh007 3 หลายเดือนก่อน +3

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️💙🤍💚✝️✝️💚🤍💙🕯️🙏

  • @rublethomas592
    @rublethomas592 3 หลายเดือนก่อน +2

    Praise the Lord,,,thank you kripasanam mathavae

  • @manuthomas3927
    @manuthomas3927 3 หลายเดือนก่อน

    Chettante sharirika vedhanakal matttharaname Amma mathave

  • @shalyjames6735
    @shalyjames6735 3 หลายเดือนก่อน

    Amme mathave Aryamolkku examinu Nalla markodu koodi pass aayi Ammayude prathiasheekaranathinte sashiyakkane

  • @raji.vraji.v9894
    @raji.vraji.v9894 3 หลายเดือนก่อน

    ആവേമരിയ

  • @jeesvarghese9898
    @jeesvarghese9898 3 หลายเดือนก่อน +1

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏

  • @maymolmathew7308
    @maymolmathew7308 3 หลายเดือนก่อน

    എൻറെ അമ്മേ 2yr ന ശേഷം എനിക്ക് കിട്ടിയ പരീക്ഷയാണ് ജൂലൈ ആറിന് നടക്കുന്നതു് അമ്മ first attemptill തന്ന exam pass ആകി തരണമേ

  • @bindukp6727
    @bindukp6727 3 หลายเดือนก่อน +1

    Amme ente aasrayame..enikk ethrayum pettenne nalla Joli,samaadhaanavum urangaan um ,ente aarogyaththin pattitathum,familiyum employer support cheyunna Joli nalki anugrahikkane 🙏 Karuna thonnename Amme 🙏

  • @ryanjobin7598
    @ryanjobin7598 3 หลายเดือนก่อน

    Amme mathave ente chetaik oru job nalki anugrahikkaname

  • @julitjoby8571
    @julitjoby8571 3 หลายเดือนก่อน

    Mathave ammade prakshekarana Sakshi akki mattane July 30 bless cheyane

  • @josmisebastian139
    @josmisebastian139 3 หลายเดือนก่อน +1

    Ammee mathavee ente pcod roogam alargi roogam poorna sowkkam nalki kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @mollyjames2264
    @mollyjames2264 3 หลายเดือนก่อน +1

    Ammamathave sinoshinu àvarku agrahikunna sthalathu joli nalki kripayal anugrahikanam ❤❤❤

  • @shybysunny9661
    @shybysunny9661 3 หลายเดือนก่อน +1

    Ammey Mathavay enikku oru Nalla hospital IL job nalki anugrahikkanamay

  • @byjukattitta3873
    @byjukattitta3873 3 หลายเดือนก่อน +2

    Amme, give me Poland work permit in this month. Ave Maria Hallelujah Amen

  • @bindhusajan3896
    @bindhusajan3896 3 หลายเดือนก่อน +1

    Amma eniku amma ariunna oru nalla familya eniku kanichu tharane.eniku ammaude prarthana kelkenom. Nalla salary tharunna family aaerikene.njan nilkunna eduthunnu kittane mathave

  • @leelaarjunan6426
    @leelaarjunan6426 3 หลายเดือนก่อน +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢

  • @dewdropsjesty
    @dewdropsjesty 3 หลายเดือนก่อน +1

    എന്റെ മാതാവേ എനിക്ക് നാളെ(29/06/2024) 2:30 യ്ക്ക് ഫൈനൽ റൗണ്ട് ഇന്റർവ്യൂ ആണ് അമ്മയും ഈശോയും കൂടെ ഉണ്ടാകണേ,
    "not by merit but by the grace of god"

  • @JijiAnil-gi4ur
    @JijiAnil-gi4ur 3 หลายเดือนก่อน +2

    Amme mathave enike oru joli thannu anugrahikane amme kaividalle amme .

  • @smithadileep980
    @smithadileep980 3 หลายเดือนก่อน +1

    Molum rohanum snekhathiel jeevikkane Mathave therukumara molkku 2 varsham visa um Dubai id kittaname amen Mathave amen therukumara 🙏🏻🙏🏻🙏🏻

  • @aleenarobin523
    @aleenarobin523 3 หลายเดือนก่อน +1

    മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. ലുക്കാ 18:27

  • @jinigeorge594
    @jinigeorge594 3 หลายเดือนก่อน +1

    Amma njagalude veettile alla avashyagalilum krupa choriyane.new tenentsne nalki anugrahikkane