ഡിസംബർ ഏഴിനാണ് അത്ഭുതവാർത്ത ഉടമ്പടി വഴി എനിക്ക് കിട്ടിയത്.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 177

  • @varkeyjoseph3713
    @varkeyjoseph3713 3 หลายเดือนก่อน +3

    എന്റെ എല്ലാ കടബാദ്ധ്യത കളും മാറ്റിത്തരണമെ അമ്മെ.

  • @rejikuriakose7636
    @rejikuriakose7636 3 หลายเดือนก่อน +27

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏😭😭😭😭

  • @georgeantony5603
    @georgeantony5603 3 หลายเดือนก่อน +15

    അമ്മേ എനിക്കും എന്റെ ഭാര്യക്കും ഒരുമിച്ചു കുഞ്ഞിനേയും ആയി വന്നു ഇത് പോലെ സാക്ഷ്യം പറയുവാനുള്ള അനുഗ്രഹം തരേണമേ

  • @ashaajosh5620
    @ashaajosh5620 3 หลายเดือนก่อน

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @darlyroy4755
    @darlyroy4755 3 หลายเดือนก่อน +10

    അമ്മേ എന്റെ ഗ്രൂപ്പിലെ എല്ലാവർക്കും സാക്ഷ്യം പറയാൻ ദൈവം അനുഗ്രഹിക്കട്ടെ. മാതാവേ ഞങ്ങളെ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷികളായി മാറ്റാണെ

  • @Lissamma-v7n
    @Lissamma-v7n 3 หลายเดือนก่อน +2

    ഈശോയെ എനിക്കു സാക്ഷ്യം പറയാൻ ഇടയാക്കണമേ 🙏🙏🙏🙏🙏🌹🌹🌹🙏🌹🙏🌹🌹🙏

  • @girijaShibu-d4f
    @girijaShibu-d4f 3 หลายเดือนก่อน +42

    എന്റെ അമ്മേ മാതാവേ എനിക്ക് 35 ലക്ഷം രൂപ ലോൺ കടം ഉണ്ട് അത് അടക്കാൻ സാധിക്കുന്നില്ല. ആയതിനാൽ ലോൺ ബാങ്ക് ഓടികൊണ്ട് നടക്കുന്നു. അവർ പുലയനാർ കോട്ട ആശുപത്രിയിലും വന്നു ഭയങ്കര പ്രശ്നം ആണ്. ഒരു മാസം മുടങ്ങി എന്നിട്ടും ജപ്തി നടപടിക്ക് വേണ്ടി നടക്കുകയാണ്. ആയതിനാൽ ജപ്തി ചെയ്യാതെ ലോൺ അടക്കാനുള്ള വഴി തുറന്നു തരണമേ അമ്മേ മാതാവേ എന്നെ സഹായിക്കണമേ. എനിക്ക് 3 ആണ് മക്കളാണ് അവർ മദ്യപാനികളാണ് അത് മാറി 3 പേരും വിവാഹം കഴിക്കുവാനും എന്റെ അമ്മ മാതാവ് എന്നെ സഹായിച്ചേ മതിയാവു

    • @marythomas9292
      @marythomas9292 3 หลายเดือนก่อน +1

      Eesoye angekku hithamenkil ente niyogangal saadichu tharane

    • @timerss4927
      @timerss4927 3 หลายเดือนก่อน +1

      മാതാവ് ur പ്രാർത്ഥനാ കേൾക്കും, വിശുദ്ധയിൽ ചോദിക്കുന്നത് എന്തും മാതാവ് ഈശോയിൽ നിന്ന് മേടിച്ചു തരും

    • @aneeshps8917
      @aneeshps8917 3 หลายเดือนก่อน

      Mathave kripa nalki anugrahikkaname🙏

    • @AnnammaStephen-x5w
      @AnnammaStephen-x5w 3 หลายเดือนก่อน

      Sincere prayers

    • @umaravi3233
      @umaravi3233 3 หลายเดือนก่อน

      🙏🙏

  • @sinianil4054
    @sinianil4054 3 หลายเดือนก่อน +5

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്തവരെ സമർപ്പിക്കുന്നു

  • @Remya720
    @Remya720 3 หลายเดือนก่อน +13

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @Jancysiby-sm9tn
    @Jancysiby-sm9tn 3 หลายเดือนก่อน

    🙏 അമ്മേ എന്റ പെൺ മക്കൾക്ക് . ജീവിത വഴികാട്ടണ . കുഞ്ഞു മക്കൾ പഠിക്കാന്നും പ്രാർത്ഥിക്കാനും . കൃപ നൽകണെ.വീട്ടിലേയ്ക് വഴി തൽകണെ.

  • @minimudanattu9731
    @minimudanattu9731 3 หลายเดือนก่อน

    മാതാവേ എന്റെ കഴുത്തിന്റെ വളയസ്തിയുടെ fractur അമ്മ തൊട്ട് സൗഖ്യമാക്കി തരണേ 🙏🏻🙏🏻🙏🏻😭😭😭😭

  • @catherineachsahmjoy4832
    @catherineachsahmjoy4832 3 หลายเดือนก่อน

    അമ്മേ സഹായിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്നെ സഹായിക്കണേ എനിക്ക് എന്താണ് പറ്റിയത്

  • @arunantony1287
    @arunantony1287 3 หลายเดือนก่อน +1

    Praise the Lord Halleluah 🙏🙏🙏

  • @neenaantony4694
    @neenaantony4694 3 หลายเดือนก่อน +11

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ യാത്രകളിൽ അമ്മ കൂടെയുണ്ടാവണേ, അദ്ദേഹത്തെ സുരക്ഷിതനായി കാത്തുകൊള്ളണമേ 🙏🙏🙏

    • @aneeshps8917
      @aneeshps8917 3 หลายเดือนก่อน

      🙏🙏🙏

  • @georgeantony5603
    @georgeantony5603 3 หลายเดือนก่อน +23

    അമ്മേ oru കുഞ്ഞിന് വേണ്ടി ഒരുപാട് ആയി കാത്തിരിക്കുന്നു ഈ മാസവും പ്രേതിക്ഷയോടെ നിന്ന് സങ്കടപെടേണ്ടി വന്നു എന്റെ പ്രാർത്ഥനയിൽ നിന്നും തെന്നി മാറിയതിൽ ആണ് അത് നടക്കാതെ പോയത് എന്ന് ഞാൻ കരുതുന്നു ദൈവമേ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ തരണമേ

    • @ParasparaSneham
      @ParasparaSneham 3 หลายเดือนก่อน +1

      Praise the Lord 🎉 hallelujah 🎉Ave Maria 🎉

  • @narmadhacomputers9142
    @narmadhacomputers9142 3 หลายเดือนก่อน

    ammamathve njgalude veeduetryum pettennu vilpanaakkitharname amen

  • @tinujohn5917
    @tinujohn5917 3 หลายเดือนก่อน

    അമ്മേ swpnaku ഈ വർഷം തന്നെ ഉദരബലം നൽകണേ. യാതൊരു കുഴപ്പവും ഇല്ലാതെ കുഞ്ഞിനെ നൽകണേ

  • @mariammaluka403
    @mariammaluka403 3 หลายเดือนก่อน

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉🎉

  • @lissyjoseph9630
    @lissyjoseph9630 3 หลายเดือนก่อน

    ജൂലൈ 6, ന് നടക്കുന്ന PSC പരീക്ഷയില്‍ Dona വിജയം നേടാന്‍ anugrahikkaname ,മാതാവേ

  • @alicemanikuttan3799
    @alicemanikuttan3799 3 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഭ്ർത്താവിന്റെ കൂടെ പോകണമേ വലിയ അപകടത്തിൽനിന്നും രക്ഷിച്ചതിനു ഒരായിരം നന്ദി അമ്മേ കേസ് ഒന്നും ഉണ്ടാകല്ലേ

  • @shajivarhese5570
    @shajivarhese5570 3 หลายเดือนก่อน +5

    അമ്മേ മാതാവേ എൻ്റകടംവീട്ടാൻഒരുവഴികാണിച്ചുതരണമേ

  • @aleyammamathew2995
    @aleyammamathew2995 3 หลายเดือนก่อน

    Amme makkal illatha ellavareyum anugrahikaname.ente molkum oru kunjine nalki anugrahikaname

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 3 หลายเดือนก่อน

    Amme nanni

  • @siniratheesh7583
    @siniratheesh7583 3 หลายเดือนก่อน

    അമ്മേ shafeela ചേച്ചി ഹോസ്പിറ്റലിൽ admit ആണ് ഇന്ന് surgery ഉണ്ടെന്ന് പറഞ്ഞു. കൂട്ടായിരിക്കണേ അമ്മേ... ഒരാപത്തും വരാതെ കൃപയോടെ പരിപാലിക്കണേ 🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 3 หลายเดือนก่อน

    Ente amme ente asrayame amen enikku oru vazhi kanichu tharaname amen 🙏

  • @josephpanakal9920
    @josephpanakal9920 3 หลายเดือนก่อน

    ❤❤❤ യോഹന്നാൻ 14:14❤❤❤

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 3 หลายเดือนก่อน

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @paulpottackal956
    @paulpottackal956 2 หลายเดือนก่อน

    Amma Mathave ❤🙏🙏

  • @paulpottackal956
    @paulpottackal956 2 หลายเดือนก่อน

    Amma Mathave ❤🙏🙏

  • @akhilaarun983
    @akhilaarun983 3 หลายเดือนก่อน

    Amme mathave ente asugangal poornamayum matti tarane kaividale🙏🏻🙏🏻🙏🏻

  • @georgeantony5603
    @georgeantony5603 3 หลายเดือนก่อน +4

    അമ്മ എന്റെ ഉള്ളിലെ പ്രാർത്ഥന ചൈതന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുവാ എന്റെ അമ്മ അതെനിക്കു 100 ഇരട്ടി ആയി തിരിച്ചു തരണമേ അമ്മേ എന്റെ കടബാധ്യത എല്ലാം മാറ്റി തരേണമേ വണ്ടിക്കായി വച്ച ലോൺ അപ്പ്രൂവൽ ആയി ഇന്ന് തന്നെ ക്യാഷ് കയറാനുള്ള കൃപ ഉണ്ടാകണമേ

  • @anithachristopher7732
    @anithachristopher7732 3 หลายเดือนก่อน +3

    എന്റെ അമ്മ മാതാവേ എന്റെ അവസ്ഥ അമ്മക്കറിയാല്ലോ എന്റെ എല്ലാ പ്രയാസങ്ങളിലും അമ്മ എന്നെ സഹായിക്കേണമേ 🙏🙏🙏😢😢😢😢😢

  • @petram1628
    @petram1628 3 หลายเดือนก่อน

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @Jancysiby-sm9tn
    @Jancysiby-sm9tn 3 หลายเดือนก่อน

    എന്റെ മകൾ പിയുടെ ഫോൺ വിളി നിർത്തി തരണെ🙏 ഈ വിധവയൽകിയ ണെ സമാധാനം നൽകണ്

  • @remyar1204
    @remyar1204 3 หลายเดือนก่อน +11

    എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ അമ്മേ എന്റെ സങ്കടം നീ കാണാതെ പോകരുതേ എന്റെ അമ്മേ എന്റെ നിയോഗത്തിന് മേൽ ഒരു മറുപടി എനിക്കു തരണമേ അമ്മേ അടുത്ത മാസം ഞാൻ അമ്മയുടെ മുന്നിൽ വരാൻ എന്റെ പ്രാർത്ഥന അമ്മേ നീ കേൾക്കാതെ പോകരുതേ 💐ആമേൻ 💐

    • @aneeshps8917
      @aneeshps8917 3 หลายเดือนก่อน

      🙏🙏🙏

  • @BincySabu-hh3vs
    @BincySabu-hh3vs 3 หลายเดือนก่อน

    Amme aarkum arodum dheshyam thonelle

  • @gijoabraham7449
    @gijoabraham7449 3 หลายเดือนก่อน

    Amen

  • @AnnammaStephen-x5w
    @AnnammaStephen-x5w 3 หลายเดือนก่อน

    Very faithful testimony.amme pray for me to get deliverence from all my fears and anxieties

  • @sarithasaritha649
    @sarithasaritha649 3 หลายเดือนก่อน +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SunilKumar-go3qh
    @SunilKumar-go3qh 3 หลายเดือนก่อน +2

    എന്റെ കൃപാസന മാതാവേ എത്രയും പെട്ടെന്ന് എന്റെ വസ്തു വിറ്റ് തരണമേ🙏

  • @philipke9968
    @philipke9968 3 หลายเดือนก่อน

    Amme Mathave karunayayikaname🙏

  • @jayapaul5914
    @jayapaul5914 3 หลายเดือนก่อน

    🙏🙏🙏

  • @easeepjjeni
    @easeepjjeni 3 หลายเดือนก่อน

    ആമേൻ🙏

  • @bincyjohn8146
    @bincyjohn8146 3 หลายเดือนก่อน

    🙏🌹🙏🌹🙏

  • @AbhinavR-e5m
    @AbhinavR-e5m 3 หลายเดือนก่อน

    Amme ente kudumba jeevithathil idapedane 😢😢

  • @robinsonp.s8561
    @robinsonp.s8561 3 หลายเดือนก่อน

    Ave Maria ❤

  • @lijojosephme
    @lijojosephme 3 หลายเดือนก่อน

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥✝️❤️‍🔥✅

  • @aryamathew1573
    @aryamathew1573 3 หลายเดือนก่อน

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @rosemary.k5303
    @rosemary.k5303 3 หลายเดือนก่อน +2

    സോണിക്കും മാർട്ടിനാ കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ അമ്മേ. അവർ വന്ന് സാക്ഷ്യം പറയും 🙏

  • @sallymanoj1335
    @sallymanoj1335 3 หลายเดือนก่อน

    Ave Maria 🙏🕯️

  • @selisadhu
    @selisadhu 3 หลายเดือนก่อน +5

    മാതാവേ എനിക്കു ഒരു ജോലി തരേണമേ മാതാവേ

  • @divyaprakashabhilechu2388
    @divyaprakashabhilechu2388 3 หลายเดือนก่อน +3

    അമ്മേ മാതാവേ എനിക്ക് പോകാൻ ഉള്ള വിസയുടെ കാലാവധി തീരാറായി ടിക്കറ്റ് എത്രേം പെട്ടന്ന് റെഡി ആവണേ അമ്മേ മാതാവേ കത്തോളണേ. ജപമാല മാതാവേ എന്നേം കുടുംബത്തേയും കാത്ത് രക്ഷിക്കണേ കൃപാസന മാതാവേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mollyjose2282
    @mollyjose2282 3 หลายเดือนก่อน

    Amme ente ashrayame nte kudumba thinu vendi mathiaystham vahikaname

  • @clarammasimon1112
    @clarammasimon1112 3 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ വീടാൻ അമ്മ മാതാവ് ഒരു മാർഗം തുറന്നു തരണേ 1🙏🙏

  • @anjuprasad9007
    @anjuprasad9007 3 หลายเดือนก่อน

    Amma enta udarathil ulla kunjinea kathukolanea manushanu asadhiyam ayath daivathinu sadhiyam annu
    Praise a lord praise a lord praise a lord karthavinta danam annu makkal udarabhalam oru sammanavum

  • @shijivarghese8475
    @shijivarghese8475 3 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടിത്തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏വീടിന്റെ ബാക്കി പണികൂടി തീർക്കാൻ ഉള്ള സാമ്പത്തികം അമ്മ thanne തിരു പിന്നെ ഞാൻ ആരോട് പറയാൻ ആണ് അമ്മേ അമ്മ തന്ന വീട് ആണ് അത് അമ്മ തന്നെ പൂർത്തീകരിച്ചു തരണം 🙏🙏🙏

  • @sreekala9038
    @sreekala9038 3 หลายเดือนก่อน +1

    Amma kunjungal illathe vedanikkune orupad makkalund Nee oro makkaleyum reshikkaname anugrehikkaname amen Amma Njan prarthikkune 4 perkkum Nee poyi oro kunjungale koduth anugrehikkaname Amma Njan vannu saksham parayam amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🕯🛐😔😭😭😭😭😭😭😭😭🕯🛐😔

  • @remyashijo4554
    @remyashijo4554 3 หลายเดือนก่อน

    Amme ennte udapady niyoham karunnathonne nadathi thanne oru samathanam ella kude vanne mupode samathanam mupode pokuvan vayi thuranne njnkale onneche ammude sashiaki njnkale amme anughikanam 🙏😭

  • @SheelapushpanSheelapushpan
    @SheelapushpanSheelapushpan 2 หลายเดือนก่อน +1

    അമ്മേ എന്നെ സാഷ്യ പറയാൻ ഇടയ്ക്കണം മാതാവേ ഹല്ലോ ലുയ്യ

  • @ShijiSabu-js6ej
    @ShijiSabu-js6ej 3 หลายเดือนก่อน +1

    Amma krepasanam mathav 🙏🏻🕯️
    Jesus 🙏🏻🙏🏻
    Amen 🙏🏻🙏🏻
    ✝️

  • @remyashijo4554
    @remyashijo4554 3 หลายเดือนก่อน

    Amme thanna kudupagivitham eni mupode udakil janakal parihasam doctor sathitha ella13varsham kunjkal uduvan Thadasam' matti ennte udapady 90divasam akupol amma enike oru kunjne utharapalam thanne sanhadam matti samathanam kudupagivitham thanne enne amme anughikanam 😭🙏

  • @dishadinesh9306
    @dishadinesh9306 3 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @gireeshkodoth6533
    @gireeshkodoth6533 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @rajijj8461
    @rajijj8461 3 หลายเดือนก่อน +2

    അമ്മേ മാതാവേ ധന്യ ചേച്ചിക്കും അശ്വതിക്കും ശ്രുതിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @jessyjohnson8468
    @jessyjohnson8468 3 หลายเดือนก่อน +1

    എൻറെ കൃപാസന വരപ്രസാദ മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ പെട്ടെന്ന് ഇടപെടണം എൻറെ മകൻറെ നാവിലൂടെ അമ്മ തന്നെ സംസാരിക്കണം ആവേ മരിയ ആവേ മരിയ

  • @jessyjose5824
    @jessyjose5824 3 หลายเดือนก่อน

  • @vadackkalhouse1380
    @vadackkalhouse1380 3 หลายเดือนก่อน

    അമ്മ എന്റെയും കുഞ്ഞുങ്ങളുടേയും എല്ലാ അസുഖങ്ങളും ബലഹീനതകളും അമ്മ ഏറ്റെടുക്കണം. വേറെ മാർഗമില്ല. ആമേൻ. ഹല്ലേലുയ. നന്ദി.

  • @laisaluckose3243
    @laisaluckose3243 3 หลายเดือนก่อน

    അമ്മേ ഈശോയെ ഒത്തിരി മക്കൾ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും anugrehikaname

  • @Annamary98
    @Annamary98 5 วันที่ผ่านมา

    127, kruepasanam presadhavara mathave ammayude prethyaksheekaranathinte sthiram sakshiyayi yesunamathil ene uyarthaname

  • @Aparna-c8i
    @Aparna-c8i 3 หลายเดือนก่อน +1

    Ente ammaaa pradhaan kelkenama😢😢😢😢😢

  • @Jiyannajoy-f6i
    @Jiyannajoy-f6i 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന് സർജറി കഴിഞ്ഞിരിക്കുകയാണ് പുറത്ത് അത് കളഞ്ഞതാണ് പ്രാർത്ഥിക്കുന്നു വേണ്ടി പ്രാർത്ഥിക്കുന്നു

  • @aleenadurom3951
    @aleenadurom3951 3 หลายเดือนก่อน +1

    Amme ente niyoganglde mel karuna undaganame

  • @meeracgeorge1413
    @meeracgeorge1413 3 หลายเดือนก่อน +1

    Amme udharabhalam anugrahikanee ❤

  • @bijuthoppil1474
    @bijuthoppil1474 3 หลายเดือนก่อน +1

    Amen amen amen amen amen amen ❤❤❤❤❤

  • @linturaigon7803
    @linturaigon7803 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഏട്ടയയിടെ കൂടെ എപ്പോഴും ഉണ്ടാകണേ. മദ്ധ്യത്തിൽ നിന്നു എപ്പോഴും അകറ്റി നിർത്തനമേ ആമേൻ

  • @Rossary-s3w
    @Rossary-s3w 3 หลายเดือนก่อน

    Mathave husband nte 3 wounds infection um abscess um koodathe mathavu sughapeduthaname

  • @aleyammamathew2995
    @aleyammamathew2995 3 หลายเดือนก่อน

    Amme nishakum reneshnum oru kunjine nalki añugrahikaname avarku kunju venam enna chintha undakaname ella kuravukaleyum porukaname

  • @manjuabimanjuabi944
    @manjuabimanjuabi944 2 หลายเดือนก่อน

    Amma mathave thirukkumaranóde paranju ente kichu Mone ee joli thamne kittan apeshikkename ✝️🙏🙏♥️♥️♥️♥️♥️🌹🌹🌹🌹🌹 Halleluyaaa

  • @anniesimmey7982
    @anniesimmey7982 3 หลายเดือนก่อน

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethapp1632
    @preethapp1632 3 หลายเดือนก่อน

    എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു തരണമേ മാതാവേ. ഞങ്ങൾക്ക് ആരും ഇല്ല മാതാവേ. 🙏

  • @blessyjose185
    @blessyjose185 3 หลายเดือนก่อน

    Parisudha Amme ente blessy moludu tension Ella mattikodukename enu apeshikunu.🙏🙏🙏🙏🙏

  • @tinujohn5917
    @tinujohn5917 3 หลายเดือนก่อน

    അമ്മേ 2024ഒക്ടോബറിൽ ഞങളുടെ 2മത്തെ കുഞ്ഞു ജനിക്കുന്നത്തിന് 2ദിവസത്തിനുമുൻപ് psc വഴി അഡ്വൈസ് മെമ്മോ നൽകി അനുഗ്രഹിക്കണേ. അമ്മ തന്നതാണ് എന്നുള്ള തെളിവും നൽകണേ. കരുണ ഉണ്ടാകണേ.

  • @tinujohn5917
    @tinujohn5917 3 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ ബാഗ്ലൂരിന്റെ flatന്റെ registration നടത്താൻ ഉള്ള തടസങ്ങൾ മാറ്റി registration ജൂലൈ 1 ന് മുൻപ് 2024 നടത്തി തരണേ. ഞങ്ങൾ വിചാരിക്കുന്ന അത്ര പണചിലവ് ഉണ്ടാവരുതേ.

  • @sinimg9802
    @sinimg9802 3 หลายเดือนก่อน

    മാതാവേ അമ്മേ എനിക്കും എന്റെ ജീവിത പങ്കാളിക്കും അമ്മ നൽകുന്ന ഒരു കുഞ്ഞിനെയുമായി ഈ തിരു althaarayil. കേറി സാക്ഷ്യം പറയാൻ അനുഗ്രഹം നൽകണേ 🙏🙏🙏

  • @RubyR-f2s
    @RubyR-f2s 2 หลายเดือนก่อน

    അമ്മേ എന്റെ കുഞ്ഞിന് നാളെ കാലിന്റെ ഡ്രസ്സിഗ് ആണ് ഒരു കുഴപ്പവുമില്ലാത എത്രയു പെട്ടെന് കാല് ശരിയാക്കി തരേണ്മേ ആവേ മരിയ

  • @radhikak3359
    @radhikak3359 2 หลายเดือนก่อน

    അമ്മേ 😭🕯️🙏ഈശോ 😭🕯️🙏ഞാൻ സാക്ഷ്യം പറയും 😭🕯️🙏

  • @aryaaruchamy16
    @aryaaruchamy16 3 หลายเดือนก่อน

    Amme🙏🙏🙏entem amma yudem udambadi edutha Ella makkaludem udambadi nalla rithiyil munot kondupokan krepayum shakthiyum tharane🙏🙏🙏🙏🙏🙏🙏🙏 manushyanu asadya mayathu dhaivathinu sadyamanu 🙏🙏

  • @sneha-qd1il
    @sneha-qd1il 3 หลายเดือนก่อน

    . Amme kurubashana madhave ennday Abel monday chomayum cough thummal amme madhave purnamae swkyapeduthi tharaname 🙏🙏🙏🕯️🕯️ 🕯️

  • @jeenakochumol7314
    @jeenakochumol7314 3 หลายเดือนก่อน

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @maryrani230
    @maryrani230 3 หลายเดือนก่อน

    Amme mathave ente Abschluss exams frist chancil passkitarane.Noten Konferenz sacharimathave poyi eniku cedi samsarichu August 20 passakitarane

  • @varkeyjoseph3713
    @varkeyjoseph3713 3 หลายเดือนก่อน

    Escam - എഴുതുന്ന മകന് Escam എളുപ്പമാക്കണമെ അമ്മേ

  • @aryamathew1573
    @aryamathew1573 3 หลายเดือนก่อน

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏

  • @Molykv-uk2wt
    @Molykv-uk2wt 3 หลายเดือนก่อน

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @josmisebastian139
    @josmisebastian139 3 หลายเดือนก่อน

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @suryamg2407
    @suryamg2407 3 หลายเดือนก่อน

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤❤

  • @sunitham386
    @sunitham386 3 หลายเดือนก่อน

    Ammae mathavae Makkaluda naltha yathraeil examil koodaundakanamae Ammauda neelankikkullil kathollanae 🙏❤️🙏Thulasi Ammae 🙏❤️🙏

  • @saniasebastian1709
    @saniasebastian1709 3 หลายเดือนก่อน

    Amme ente nursing registration renwal cheyyumbol nale preshngal onum indavalle

  • @aneeshps8917
    @aneeshps8917 3 หลายเดือนก่อน

    Amma mathave depression budhimuttu anubhavikkunna ente aniyathiye suhapeduthaname😢🙏

  • @sophishaju4166
    @sophishaju4166 2 หลายเดือนก่อน

    അമ്മേ മാതാവേ ആൽവിനു ലോൺ അടക്കാൻ വഴി തുറക്കണേ 🙏🏼

  • @georgethampan3531
    @georgethampan3531 3 หลายเดือนก่อน +1

    അമ്മേ 🙏🙏🙏