യേശു നാമത്തിന്റെ ശക്തി ഭ്രാന്തന്‍ പഠിപ്പിച്ച സംഭവം.. വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #krupasanam #churchnews #shekinahnews #frvpjosephkreupasanamlatestvideo
    #frvpjosephkreupasanam
    #frvpjosephinterview
    യേശു നാമത്തിന്റെ ശക്തി ഭ്രാന്തന്‍ പഠിപ്പിച്ച സംഭവം.. വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍| FR VP JOSEPH KREUPASANAM|FR VP JOSEPH LATEST
    #Shekinahnews #shekinahlive|Fr VP JOSEPH INTERVIEW|
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 370

  • @floryjoseph2943
    @floryjoseph2943 ปีที่แล้ว +35

    ഒരു ആത്മീയ ഉണർവ് കിട്ടി അച്ചന്റെ പങ്ക് വയ്ക്കലിലൂടെ. ദൈവത്തിനു നന്ദി 💯💯🌹🌹

  • @mnpanackal
    @mnpanackal ปีที่แล้ว +71

    Thank God.. 🙏ഞാനും waiting ആയിരുന്നു രണ്ടാമത്തെ എപ്പിസോഡ് നു വേണ്ടി.. അടുത്തത് വേഗം ഇടണേ 🙏

  • @panditraj7251
    @panditraj7251 ปีที่แล้ว +24

    പരിശുദ്ധ അമ്മയുടെ വത്സല മകനും ഞങ്ങളുടെ ആത്മീയ ഗുരുവും ആയിരിക്കുന്ന ,സ്നേഹമുള്ള ശ്രീ ജോസഫ് അച്ചന് ഏറെ സ്നേഹവും പ്രാർത്ഥനകളും

  • @LivjivJiz
    @LivjivJiz ปีที่แล้ว +6

    മാതാവ് കനിഞ്ഞു അനുഗ്രഹിച്ച ഒരു മനുഷ്യൻ.. ജോസഫ് അച്ചൻ ❤

  • @philipkd6037
    @philipkd6037 ปีที่แล้ว +17

    എന്റെ പ്രെയപ്പെട്ടജോസഫ് അച്ഛന് ആയുസുംആരോഗ്യവും നൽകി അനുഗ്രഹിക്കണമെന്ന് പരിശുദ്ധ അമ്മയോടൊപ്പംഞാനും യേശുനാഥനോട് പ്രാർത്ഥിക്കുന്നു ഒപ്പം അച്ഛനിലൂടെ എനിക്കുലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവനാമത്തിൽ നന്ദി പറയുന്നു.🙏🙏🙏🙏❤❤❤❤🌹🌹🌹🌹

  • @mattgamixmatgamix7114
    @mattgamixmatgamix7114 ปีที่แล้ว +69

    അമ്മേ പരിശുദ്ധ അമ്മേ ലോകത്തിന്റെ പാവങ്ങളുടെ ആശ്രയമേ 🙏🙏🙏

    • @clchinnappan5110
      @clchinnappan5110 ปีที่แล้ว +4

      എൻ്റെ അമ്മെ എൻറ ആശ്രയമെ

    • @leonadaniel7398
      @leonadaniel7398 ปีที่แล้ว +3

      അമ്മ പരിശുദ്ധയല്ല, വിശുദ്ധ മാത്രം. പരിശുദ്ധൻ ഒരുവനെയുള്ളൂ, അത് സൃഷ്ടാവായ യഹോവ മാത്രം

    • @bobbyjoseph1271
      @bobbyjoseph1271 ปีที่แล้ว +9

      @@leonadaniel7398 യേശു ദൈവം ആണു പരിശുദ്ധനുമാണ്. യേശു ജനിച്ച ജീവിച്ച ഉദരവും പരിശുദ്ധവും. ദൈവം പരിശുദ്ധിയിൽ ജീവിക്കുന്നു.

    • @Hitman-055
      @Hitman-055 ปีที่แล้ว +1

      ലോകത്തിൻ്റെ അമ്മയല്ല,800 കോടി ജ ന ങ്ങൾ 38 ശതമാനം ക്രിസ്റ്റാനി ബാക്കി 62 ശതമാനം അമ്മ വേറെയാണ്

    • @bobbyjoseph1271
      @bobbyjoseph1271 ปีที่แล้ว +5

      @@Hitman-055 ലോകത്തിന്റെ പിതാവ് പിശാചാണ് എന്നു ബൈബിൾ പറയുന്നു. ലോകവും അതിന്റെ മോഹങ്ങളും ഉപേക്ഷിച്ചു യേശുവിനെ ദൈവം ആയി സ്വീകരിക്കുന്നവന്റെ അമ്മ.
      ഭൂസ്വർലോക മാതാവ് ആണു അമ്മ.

  • @gracyvarghese6524
    @gracyvarghese6524 ปีที่แล้ว +21

    അച്ഛന് ആരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെ.

  • @vikramang6293
    @vikramang6293 ปีที่แล้ว +81

    ബഹുമാനപ്പെട്ട ജോസഫ് അച്ഛാ അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും കൂടി ഓർക്കേണമേ.. ദൈവനാമത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ 🙏

    • @lillijoseph5835
      @lillijoseph5835 ปีที่แล้ว +1

      ചാനൽ കാർ ഒന്ന് ശദ്ധി ചാൽ നല്ലതു് ഇതു് നിങ്ങൾ അവഹേളിക്കുന്നതു് അച നെയല്ല ദൈവത്തെയാണു്

    • @Hitman-055
      @Hitman-055 ปีที่แล้ว +1

      കൊറോണ കാലത്ത് ഇവർ എവിടെ ഒളിച്ചു?

    • @sachinlal2041
      @sachinlal2041 ปีที่แล้ว

      @@Hitman-055 evde Olikkan avde thanne undarunu

    • @henochlizbeth745
      @henochlizbeth745 ปีที่แล้ว +1

      @@Hitman-055 karthavinte namathil evar daivajanathenayi ninnu.

    • @JP-dp8hp
      @JP-dp8hp ปีที่แล้ว

      @@Hitman-055 എവിടെ ഒളിക്കാൻ,?? എന്തോന്നാടേയ്

  • @roserani2249
    @roserani2249 ปีที่แล้ว +6

    കൃപാസനത്തേയും ജോസഫ് അച്ചനെയും ഓർത്തു നല്ല ദൈവമേ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു.

  • @bindhudeltus1069
    @bindhudeltus1069 ปีที่แล้ว +8

    Joseph അച്ചനെ കൂടുതൽ ദൈവം
    അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    അച്ഛനിലൂടെ അനേകരോഗ ശാന്തികളും അത്ഭുത സൗഖ്യങ്ങളും ഉണ്ടാകട്ടെ 🙏🙏

  • @shyniajith9393
    @shyniajith9393 ปีที่แล้ว +93

    കൃപാസനം ആണ് എന്റെ കുടുംബത്തിന്റെ ആശ്രയം. മാതാവേ ജോസഫ് അച്ഛനെ കാത്ത് കൊള്ളണമേ🙏🙏

  • @renisharakhul3413
    @renisharakhul3413 ปีที่แล้ว +47

    അച്ഛനെ ഒന്ന് കാണാൻ ഒരുപാടു ആഗ്രഹിക്കുന്നു, അച്ഛന് ഒരുപാടു വർഷം, ജീവിക്കാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻.. കേരളത്തിലെ എല്ലാ മനഷ്യർക്കും ദൈവത്തിന്റെ അനുഗ്രഹം കിട്ടാൻ അച്ഛനെക്കൊണ്ട് സാധിക്കട്ടെ 🙏🏻

  • @annajames8521
    @annajames8521 ปีที่แล้ว +52

    Acha, ഈശോ കൂടെയുണ്ട്,,, ലോകം മുഴുവനായും അനുഗ്രഹിക്കപ്പെടട്ടെ 🙏🙏🙏

  • @joymj7954
    @joymj7954 ปีที่แล้ว +8

    ✝️💞🧚‍♂️♥️🙏ദൈവമേ ! അങ്ങയുടെ ശക്തി ക്രൄപ കരൂണയും ആത്മശക്തിയൂം ചൊരിയേണമേ !🔥✝️

  • @bindus9982
    @bindus9982 ปีที่แล้ว +11

    ഞങ്ങളുടെ പ്രിയപ്പെട്ട ജോസഫ് അച്ചാ, അച്ചന്റെ ഓരോ വാക്കും ഞങ്ങളിൽ അഭിഷേകം ഉളവാക്കുന്നു, അമ്മേ ,ഈശോ അച്ചനെ ബഹുദൂരം മുന്നോട്ടു നയിക്കണമേ ഈശോയേ നന്ദി, സ്തുതി, ആരാധന, മഹത്വം🙏🙏🌹🌹

  • @shymamathew9579
    @shymamathew9579 ปีที่แล้ว +30

    അച്ഛൻ പറയുന്നത് സത്യം ആണ് മാതാവിനോട് ചേർന്ന് പ്രാർത്ഥിച്ചാൽ അത്ഭുതം പ്രവർത്തിക്കും എന്റെ 25 വയസ്സ് മുതൽ ഞാൻ അത് അനുഭവിക്കുന്നു ഞാൻ ഒരു വീട്ടമ്മ ആണ് എനിക്ക് തന്ന ഭർത്താവ് പള്ളിയിൽ പോകാത്ത ആളും കള്ള് കുടിയനും ആയിരുന്നു ധ്യാനം പോലും കൂടാതെ ആളെ ഞാൻ വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചു മാറ്റി ഇപ്പോൾ എന്നും പള്ളിൽ പോകും 16 വർഷം ആയി വീഞ്ഞ് പോലും കുടിക്കില്ല 🙏 എനിക്ക് എന്തു പ്രശ്നം വന്നാലും മാതാവ് യേശു ഇപ്പോളും അത്ഭുതം പ്രവർത്തിച്ചു കൂടെ ഉണ്ട്‌ 🙏

    • @sheenageorge1005
      @sheenageorge1005 ปีที่แล้ว

      Amma madave achente prathenakal everkum anughraha mayitheerattae amen

  • @sheejamc257
    @sheejamc257 ปีที่แล้ว +1

    മാതാവേ ഞങ്ങളുടെ അച്ഛനെ katholane🙏🏽🙏🏽🙏🏽

  • @sindhuthomas2386
    @sindhuthomas2386 ปีที่แล้ว +10

    Njaanum kothikkunnu ജപമാല ചൊല്ലുവാനുള്ള അഭിഷേകം kittaname 🙏🙏🙏

  • @leenathankachan9878
    @leenathankachan9878 ปีที่แล้ว +1

    അച്ഛന്റെപ്രാർത്ഥന, ഞങ്ങൾക്കുഎല്ലാവർക്കുഅനുഗ്കംആയി, തിരണമേ, ആമ്മേൻ,

  • @bincyantony7467
    @bincyantony7467 ปีที่แล้ว +131

    അച്ചാ 🙏 ദൈവം അച്ചനെ ഒരുപാട് അനുഗ്രഹങ്ങളോടെ മുന്പോട്ട് നയിക്കട്ടെ 🙏 ആലപ്പുഴയുടെ മാത്രമല്ല കേരളക്കരയുടെ ഭാഗ്യം 🙏

  • @jalajakumari.p5276
    @jalajakumari.p5276 ปีที่แล้ว +2

    🙏🏼🙏🏼🙏🏼അച്ഛനെകാണാൻ ഒരുപാട് ആഗ്രഹംഉണ്ട് 🙏🏼🙏🏼🙏🏼

  • @dreamslight8600
    @dreamslight8600 ปีที่แล้ว

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏ആമേൻ

  • @prasana3232
    @prasana3232 ปีที่แล้ว +36

    കർത്താവിന്റെവചനങ്ങൾ,അടയാളങ്ങളിലൂടെയുടെയുംഅത്ഭുതങ്ങളുടെയും പരിശുദ്ധ അമ്മയി ലൂടെ... എന്റെ രാജ്യത്തുള്ള ജാതിമത ഭേദമന്യേ എല്ലാ മക്കളും അനുഭവിക്കുന്നതിനെ
    ഓർത്തു നന്ദി അച്ഛാ...
    🙏🙏🙏

  • @soumyas4608
    @soumyas4608 ปีที่แล้ว +13

    ഇനി വരാൻ പോകുന്ന വിശുദ്ധനാണ്.... ജോസഫ് അച്ചൻ. എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞതിൽ.... ഞാൻ ഭാഗ്യവതി തന്നെ. 🙏🙏

  • @minimartin4152
    @minimartin4152 ปีที่แล้ว

    Acha അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങള്‍ക്കു vangitharaname എന്നും ഞങ്ങള്‍ക്കു നന്ദി Mataram amen

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว

    അച്ഛന്റെ പ്രാർത്ഥനരീതികൾ ഒരു inspiration ആണ്....
    .നന്ദി അച്ചാ അറിവുകൾപകർന്നുതരുന്നതിന്....

  • @rosilylouis3466
    @rosilylouis3466 ปีที่แล้ว +1

    Praise the Lord, Yeshu, mathavinte mathyasthathayil achanilude pravarthikunu. Krupasanamathave pray for my Family Amen

  • @leenathankachan9878
    @leenathankachan9878 ปีที่แล้ว

    അച്ഛന്റെപ്രാർത്ഥന, ഞങ്ങൾക്കുഎല്ലാവർക്കുഅനുഗ്കംആയി, തിരണമേ, ആമ്മേൻ,

  • @geenaaneesh9024
    @geenaaneesh9024 ปีที่แล้ว

    Enteamme mathave sahayikane kreupasana prasadhavaramathave anugrahikane ammaude prethshykaranathinte sthiram sashiyaki eshunamathil uarthaname amen 🙏

  • @bpaul9913
    @bpaul9913 ปีที่แล้ว +9

    Ave Maria 🔥🙏 ആവേ മരിയ..🔥🙏

  • @lishanijith8559
    @lishanijith8559 ปีที่แล้ว

    Amme kripasanam prasadavara mathave enneyum ente kudumbatheyum Ange pratyasheekaranathinte Striram sakshiyayi uyartaname 🌹

  • @devassyvarkey7108
    @devassyvarkey7108 ปีที่แล้ว +37

    വളരെ നിഷ്കളങ്കമായതും സത്യസന്ധവുമായ പങ്കുവെക്കൽ അച്ഛനു പരിശുദ്ധ ദൈവമാതാവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @shermila4184
    @shermila4184 ปีที่แล้ว +35

    ഞാൻ ഈ എപ്പിസോഡ് കാണാൻ കാത്തിരിക്കുകയായിരുന്നു

  • @antonyparassery6295
    @antonyparassery6295 ปีที่แล้ว +4

    We are blessed by our God to get a saint father like you. Thank you father for all your prayers and efforts to lead us to God.

  • @lazarmcmarokkeyhouse8525
    @lazarmcmarokkeyhouse8525 ปีที่แล้ว +1

    Thanks living God Jesus Christ

  • @sophiammavarghese290
    @sophiammavarghese290 ปีที่แล้ว +5

    അച്ഛാ, Please pray for me🙏🏻

  • @sophiammavarghese290
    @sophiammavarghese290 ปีที่แล้ว +1

    അച്ഛാ, എന്റെ കൊച്ചുമകന് വെണ്ടി ഒന്ന് പ്രാർത്ഥിക്കണേ, അവനു വൃഷണം കാണാനില്ല, അതിനു വയറു കീറി ഓപ്പറേഷൻ ചെയാൻപറഞ്ഞു, പക്ഷെ ഞങ്ങൾ നിരസിച്ചു, എന്റെ ദൈവം, അദ്‌ഭുദം പ്രവർത്തിക്കുമെന്നു വിശ്വസിക്കുന്നു, അവൻ വലുതാകുമ്പോൾ എല്ലാം ശരി ആകും എന്നു വിശ്വസിക്കുന്നു, ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ... ഞങ്ങൾ അധ്ഭുതം ഈശോ ഞങ്ങളെ കാണിക്കണേ

  • @miniphilip9843
    @miniphilip9843 ปีที่แล้ว +18

    അമ്മേ എന്റെ കുടുംബത്തിൽ വരണേ. ഞങ്ങളെ അനുഗ്രഹിക്കണേ. മക്കളും ജീവിതപങ്കാളിയും ഒരുമിച്ചു ജപമാല ചൊല്ലാൻ പറ്റണേ

  • @abbaasgertrude4915
    @abbaasgertrude4915 ปีที่แล้ว

    Thank you shekinah you have been responding to contemporary issues especially attack against Catholic Church. That has been unleashed against the Catholic Church needed a befitting response

  • @Elizabeth77127
    @Elizabeth77127 6 หลายเดือนก่อน +6

    കൃപാസനമാതാവിൻ്റെ ഉടമ്പടി എടുത്തശേഷം എൻ്റെ മകൻ്റെ സംസാര തടസ്സം മാറി.

  • @fingermagicnikitha4156
    @fingermagicnikitha4156 ปีที่แล้ว

    അമ്മേ ജോസഫ് അച്ചനെ കൂടെ നടന്ന് സംരക്ഷിക്കണേ . ഈശോയുടെ അമ്മേ ഈശോയുടെ ഇഷ്ട സുവിശേഷകനെ നയിക്കണേ

  • @elsytomy1716
    @elsytomy1716 ปีที่แล้ว +1

    Achante Maugham parisuthalmavinal. .nirange. chuvannirikkunnu. Parisuthalmave. Achanepothiyaname. Ammen

  • @daisywilson4021
    @daisywilson4021 ปีที่แล้ว +2

    Lord Jesus, bless me with the grace to read Bible and understand your word of God . Amen

  • @claraabraham9531
    @claraabraham9531 ปีที่แล้ว +2

    Joseph Acha you are Great please remember us in your prayers 🙏🙏🙏

  • @saraswathyamma2582
    @saraswathyamma2582 ปีที่แล้ว +3

    Ammeee parisudha amme jepamala mathave 🙏🙏😪

  • @sarammavarghese7001
    @sarammavarghese7001 ปีที่แล้ว

    Bahumanapetta Joseph Acha enik vendi prarthikeneme Achante kude Amma mathave undallo Achan prathichal kelkum njan oru papium rogium ane prarthikene Acha Amen.

  • @annammamlavil8217
    @annammamlavil8217 ปีที่แล้ว +1

    അഭിവന്ദ്യ വള്ളോപ്പിള്ളിപിതാവിന്റെ അമ്മ ചില പ്രത്യേക സാഹചര്യങ്ങളിൽ വിശ്വാസപ്രമാണം ചൊല്ലി പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചതായി എന്റെ അമ്മ നേരിട്ടു കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 🙏

  • @familyfuntime6719
    @familyfuntime6719 ปีที่แล้ว

    Acha Ishoyum mathavum anugrahikatte epozhum🙏🏻🙏🏻

  • @omanageorge5702
    @omanageorge5702 ปีที่แล้ว

    Amme mathave achanilludeenium deyvathe അനുഭവിച്ചറിയാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @sophiammavarghese290
    @sophiammavarghese290 ปีที่แล้ว

    How much God tested tested you, how you overcomed, i learned lots & lots from you, ഈശോയെ എന്റെയും ഒത്തിരി വിശ്വാസം വർധിപ്പിക്കണേ

  • @aswathiBangalore
    @aswathiBangalore ปีที่แล้ว +10

    അച്ഛനെ മാതാവ് അനുഗ്രഹിക്കട്ടെ.ഇനിയും അനേകം അനേകം പേരുടെ ദുഃഖങ്ങളും ദുരന്തങ്ങൾക്ക് ആശ്വാസം പകർന്നു കൊടുക്കാൻ അച്ഛനെ മാതാവേ അനുഗ്രഹം ചൊരിയണേ. ആയുസും ആരോഗ്യവും. കൊടുത്തു അനുഗ്രഹിക്കണമേ.🙏🙏🙏

  • @editzz193
    @editzz193 ปีที่แล้ว +10

    ഇശോമിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ 🥰🥰🥰🥰🥰🙏🙏🙏
    ഞാൻ രണ്ടര വർഷം ആയി കൃപാസനത്തെ പറ്റി അറിഞ്ഞിട്ട് എനിക്ക് നല്ല അനുഭവങ്ങളെ അമ്മ തന്നിട്ടുള്ളൂ ഞാൻ എന്റെ അമ്മയിൽ വിശ്വസിക്കുന്നു അച്ഛാ കൃപാസനത്തിന്റെ ഈ ഉയർച്ചയിൽ ഒരുപാട് സന്തോഷം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰😘😘😘😘🙏🙏🙏🙏🙏🙏

  • @alvinbakthakumar8980
    @alvinbakthakumar8980 ปีที่แล้ว +3

    GLORY TO GOD

  • @alicesony3661
    @alicesony3661 ปีที่แล้ว

    Daivathinte validation anugrehangal undavatte fr. 🙏🌷🌟

  • @dr.josepulickan2053
    @dr.josepulickan2053 ปีที่แล้ว

    Really Holy Heart Great Great Great Loving Father Joseph Achan Eeshoyuda Manassulla Lokathinu Muzhuvan Mathrukayaya Krupaniranja Punya Purohithan Abhimanam Bahumanam Aadaram Lokathinu Muzhuvan Anugrahamayi Labhichathinu KarthaveeshoMishihayikku Kodanukodi SNEHA Nanniyum Sthuthiyum Aaradhanayum Halleluya halleluya halleluya Halleluya halleluya halleluya Halleluya Praise the Lord Ammen ammen ammen ammen ammen ammen ammen

  • @mithunmathew6042
    @mithunmathew6042 ปีที่แล้ว +3

    ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
    റോമാ 10 : 9 🔥🔥🔥

    • @molybenny7505
      @molybenny7505 ปีที่แล้ว

      എൻെറ പ്രിയപ്പെട്ട അചഛ, എൻെറ

  • @prasadwayanad3837
    @prasadwayanad3837 ปีที่แล้ว

    🙏🙏🙏🙏നമസ്തെ 🌹🌹🌹❤️❤️

  • @coffewithjesus
    @coffewithjesus ปีที่แล้ว

    JESUS CHRIST IS THE TRUTH🎉 HE IS PURE LOVE , THANKYOU HEAVENLY FATHER FOR GIVING YOUR SON AND HOLT SPIRIT FOR GUIDING THIS WORLD TO ETERNAL LIFE....PROUD TO BE A CHRISTIAN,, JOSEPH ACHAN INSIPIRES ME TO PRAY MORE ,SEEK GOD MORE ,,,

  • @jacobgeorge4742
    @jacobgeorge4742 ปีที่แล้ว +28

    I too was waiting to watch the second part. Thanks.
    There is a spark in this priest.
    ദൈവം അത് ആളിക്കത്തിക്കട്ടെ.
    ''സഭ എന്തു പറയുന്നോ അതാണ് ഞാൻ വിശ്വസിക്കുന്നത്, ദൈവശാസ്ത്രജ്ഞന്മാർ പറയുന്നതല്ല". ഈ വാചകം is from his heart and not from his intellect. അതുകൊണ്ടുതന്നെയാണ് അത്ഭുതങ്ങൾ സംഭവിക്കുന്നത്.

    • @thresiammageorgemadathil3862
      @thresiammageorgemadathil3862 ปีที่แล้ว

      Sure sure sure👌👌👌🙏

    • @lailajoseph2759
      @lailajoseph2759 ปีที่แล้ว +2

      ജോസഫ് അച്ഛൻ തീർച്ചയായും ദൈവത്തിന്റെ അഭിഷിക്തൻ. അച്ചന്റെ ചിന്തയിലും സംസാരത്തിലും അത് വളരെ പ്രകടമാണ്. അങ്ങ് ദൈവത്താൽ അനുഗ്രഹക്കപ്പെട്ടവനാണ്. അങ്ങിൽകൂടി ലക്ഷോപലക്ഷം ജനങ്ങൾ ദൈവമായ കർത്താവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്യട്ടെ 🙏🏻🙏🏻

  • @sisyjose2518
    @sisyjose2518 ปีที่แล้ว

    Thanku dear jesus and thanku dear mathave

  • @jisageorge8764
    @jisageorge8764 ปีที่แล้ว

    Amme ente appachane katholane puthiya business thudaguvannulla kripa tharane njagalud loan adakkanulla vazhiyum Amma sathichu tharane amen

  • @sudhisaji6946
    @sudhisaji6946 ปีที่แล้ว

    Entte amme entte pithave entte thirukumara njglude josephachnem kathukollanme aamen halleluya aamen 🤲🙏

  • @manuelthomas1696
    @manuelthomas1696 ปีที่แล้ว

    Achane daivam anugrahikkane

  • @muruganks9460
    @muruganks9460 ปีที่แล้ว +14

    അച്ച ദൈവം കൂടെ ഉണ്ട് പരിശുദ്ധ അമ്മ യും 🕯️🕯️🙏🏻

  • @gourigopinathan1492
    @gourigopinathan1492 ปีที่แล้ว

    മാ താ വേ എന്നെ യും എന്റെ കു ടും ബ ത്തേ യും എന്റെ സ ഹോ ദ രങ്ങ ളേ യും മാ താ വി ന്റെ യും ക ർ ത്താ വി ന്റെ യും കൃ പ അബി ഷേ കം നൽ ക ണെ മേ ❤️❤️❤️❤️❤️

  • @dreamslight8600
    @dreamslight8600 ปีที่แล้ว

    കന്യകമാരുടെ രാജ്ഞിയാം കന്യകേ!
    ദയയുള്ള മാതാവേ!
    നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ
    കാത്തുകൊള്ളേണമമ്മേ

  • @annammamathai3377
    @annammamathai3377 ปีที่แล้ว +9

    Amme mathave അച്ചനെ അനുഗ്രഹിക്കണമേ. ജാതി മത ഫെതമില്ലാതെ എല്ലാവരിലും 'അമ്മ മാതാവിലൂടെ ഈശോയെ അറിയാൻ അച്ചന്റെ സമർപ്പണ ജീവിതവും പ്രാർത്ഥനയും സഹായിക്കാൻ മാതാവ് അനുഗ്രഹിക്കട്ടെ

  • @seenavarghese4847
    @seenavarghese4847 ปีที่แล้ว +38

    Father pray for all youth to have strong belief in God 🙏🙏🙏

    • @marysraju498
      @marysraju498 ปีที่แล้ว

      Amma joseph ahsnu daralam maklku aswasm labikan ayussum arogyam kodukanema krepa ayirikanema

  • @beenaoj6559
    @beenaoj6559 ปีที่แล้ว +7

    അച്ഛനിലൂടെ അമ്മ ഇനിയും ധാരാളം അനുഗ്രഹം ലോകത്തിലേക്ക് വർ ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ബൈബിൾ അറിയാത്തവർ പലതും പറഞ്ഞുകൊണ്ടിരിക്കും 🙏🙏

  • @leenathankachan9878
    @leenathankachan9878 ปีที่แล้ว +16

    അച്ഛന്റെപ്രാർത്ഥന, ഞങ്ങൾക്കുഎല്ലാവർക്കുഅനുഗ്കംആയി, തിരണമേ, ആമ്മേൻ,

  • @edwinpd8061
    @edwinpd8061 ปีที่แล้ว +1

    അമ്മേ, മാതാവേ 🙏

  • @shainyglady6809
    @shainyglady6809 ปีที่แล้ว +19

    അമ്മേ മാതാവേ 🙏🙏🙏🙏🙏🙏എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏കരുണ തോന്നണമേ 🙏🙏🙏🙏🙏🙏

  • @lisammamathew5810
    @lisammamathew5810 ปีที่แล้ว

    Amme anugrahikane

  • @nithyasahayam7689
    @nithyasahayam7689 ปีที่แล้ว

    Divathal Achante theranjadupu alla loca janathacalcum anugrahamacatte Halle luya Amen

  • @bennysebastian7284
    @bennysebastian7284 ปีที่แล้ว

    The name of Jesus our family will be blessed

  • @sheejavarghese5470
    @sheejavarghese5470 ปีที่แล้ว

    Achane daivam eppozhum anugrahikkattae🙏🙏🙏

  • @renukamohan262
    @renukamohan262 ปีที่แล้ว

    Amme esoye anugrahikkaname amen

  • @omanageorge5702
    @omanageorge5702 ปีที่แล้ว

    Acha ഞങ്ങളുടെ എല്ലാവരുടെയും കണ്ണുനീർ thudacan അച്ചനെ കർത്താവ് അനുഗ്രഹിക്കട്ടെ

  • @cmntkxp
    @cmntkxp ปีที่แล้ว +1

    കർത്താവിൻ്റെ നാമത്ത്തിൻ്റെ ശക്തി

  • @prabhababu9291
    @prabhababu9291 ปีที่แล้ว +1

    Amen Amen Amen

  • @Sophyadroston
    @Sophyadroston 3 หลายเดือนก่อน

    Kripasana madhave thank you so much

  • @augustinepr8091
    @augustinepr8091 ปีที่แล้ว

    അച്ഛനെ ഇനിയും ധാരാളമായി കർത്താവ് അനുഗ്രഹിക്കും.

  • @bijimathew9076
    @bijimathew9076 ปีที่แล้ว +2

    തിക്താനുഭവങ്ങൾ ദൈവത്തിന്റെ അഭിഷിക്തരുടെ പ്രത്യേകത ആണ്. തീയിൽ. മുളച്ചത് പിന്നെ വെയിലത്തു വാടില്ല.

  • @simonv.j5975
    @simonv.j5975 ปีที่แล้ว +1

    A priest filled with Holy spirit.

  • @bindujomon3073
    @bindujomon3073 ปีที่แล้ว +5

    പരിശുദ്ധ അമ്മ അച്ഛനോടൊപ്പമുണ്ട്.. ഞങ്ങൾക്കു വേണ്ടി യും പ്രാർത്ഥിക്കണേ..മുതിർന്ന അധികാരികളെ വികാരിയച്ചാന്മാരെ, പിതാക്കമ്മാരെ അനുസരിച്ചു ഒത്തൊരുമ യോടെ ജനങ്ങളെ നയിക്കാൻ അമ്മേ മാതാവേ ഞങ്ങളുടെ വൈദികരെ അനുഗ്രഹിക്കണെ... അവർ ഈ ടോക്ക് കേൾക്കട്ടെ 🙏🏻

  • @AnilKumar-qn4ld
    @AnilKumar-qn4ld ปีที่แล้ว

    Thanks to God

  • @sophiammavarghese290
    @sophiammavarghese290 ปีที่แล้ว +1

    മകളും കുടുംബവും ജീവിത മാർഗം കാട്ടികൊടുക്കണേ, അവൾ 23 April May ൽ PhD തീരും, മരുമകൻ ബിസിനസ്‌ ചെയ്തു, സാമ്പത്തിക നഷ്ടം ആയി, മിന്നു മാലയും വിവാഹമോദിരം അടക്കം എല്ലാം വിട്ടുപോയി, ഞങ്ങൾ സഹായിച്ചു അവർ നിത്യ വൃത്തി നടത്തുന്നു, രണ്ടു മക്കൾ ആയി, ഒരു മകൻ, ഒരു മകൾ, മകന് ആണ് മേൽ പറഞ്ഞ problem, മരുമകൻ ജീവിത മാർഗ മില്ലാതെ വിഷമിക്കുന്നു 🙏🏻

  • @manjumanju8294
    @manjumanju8294 ปีที่แล้ว +9

    മാതാവിന്റെ അനുഗ്രഹം അച്ഛന് ഇനിയും ഉണ്ടാകും...

  • @sinijoseph7342
    @sinijoseph7342 ปีที่แล้ว +15

    Very inspiring. The simplicity and humility of Fr. Infront of God and others touch us and others, Yesterday i heard this in the shekinah tv and today i could pray more rosary. Thank you for sharing this kind of video.

  • @jaingeorge1227
    @jaingeorge1227 ปีที่แล้ว

    Achaa ente makkalku job labhikunnathinu ammayodum jesusnodum prarthikename

  • @sussyp.a.5506
    @sussyp.a.5506 ปีที่แล้ว

    🙏🙏🙏❤️

  • @saniyajose3050
    @saniyajose3050 ปีที่แล้ว +5

    Kripasanam maathavu illayirunnel, njan thakarnnupoyaane... 🥰nandhi maathave .... Nandhi achaa❤️❤️

  • @neethujohnneethu7250
    @neethujohnneethu7250 ปีที่แล้ว +6

    അമ്മേ അനുഗ്രഹിക്കണേ 🕯️😘🕯️🙏🕯️🕯️🙏

  • @rosesony6712
    @rosesony6712 ปีที่แล้ว

    🙏🏼🙏🏼🙏🏼

  • @beenanelson4495
    @beenanelson4495 ปีที่แล้ว

    Acha may God bless you

  • @shiniroy6967
    @shiniroy6967 ปีที่แล้ว +6

    അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ee കാലഘട്ടത്തിന്റെ ആവശ്യവും അനുഗ്രഹവുമായി ഞങ്ങളുടെ അച്ഛനെ ദൈവം അമ്മമാതാവ് വഴി ഉയർത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @jaingeorge1227
    @jaingeorge1227 ปีที่แล้ว +1

    Njan e episode innate 8 pm thudangi search cheyyukayayirunu

  • @jeyarajantony1838
    @jeyarajantony1838 ปีที่แล้ว

    AAMEN AAMEN AAMEN

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว +4

    എന്റെ ഈശോയേ അച്ഛന്റെ ഒരു പ്രാർത്ഥന എന്റെകുടുംബത്തിനുംകിട്ടാനുള്ള കൃപതരുമാറാകണമേ

  • @alkaelin4686
    @alkaelin4686 ปีที่แล้ว

    🌹🌹