മുനമ്പം വഖഫ് സ്വത്തോ ഇഷ്ടദാനമോ; നിയമപ്രശ്നങ്ങൾ, പരിഹാരങ്ങൾ| Munambam Issue | Waqf Board
ฝัง
- เผยแพร่เมื่อ 22 พ.ย. 2024
- അരമണിക്കൂർ കൊണ്ട് മുനമ്പം പ്രശ്നം വിശദമായി അറിയാം. 30 ചോദ്യങ്ങൾക്ക് പ്രമുഖ അഭിഭാഷകനും ബാർ കൗൺസിൽ അംഗവുമായ അഡ്വ. മുഹമ്മദ് ഷാ നൽകുന്ന ഉത്തരങ്ങൾ
Munambam Issue | Waqf Board
#MunambamIssue #MunambamWaqflandDispute #WaqfBoard #munambamprotest #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പാട്ടത്തിനു എടുത്ത ഭൂമി എങ്ങിനെ വഖഫ് ചെയ്യാൻ കഴിയും ...എന്നു കൂടി പറയു .
പാട്ടത്തിനാണ് എന്നതിന് തെളിവ് ഉണ്ടോ? അറിയാതെ പറയരുത്,
മുന്മബത്തെ ഭൂമി പാട്ട ഭൂമിയല്ല വിലയാധാരം ആണ് 06:15 ഭാഗം കേൾക്കുക
സിദ്ധിഖ് പൈസ കൊടുത്തു മേടിച്ച ഭൂമി ആണോ? അത് വഖഫ് കൊടുക്കാൻ?
@@rekhars6667 രാജാവിനു വരെ പൈസ കൊടുത്ത ആളുകൾ ആണ് സ്വന്തമായി 700 ഏക്കർ വരെ ഉണ്ടായിരുന്നു...
അൽ കുമാർ ദിനേശ് 😂😂😂
ഇന്ത്യയിൽ ഒരു നിയമം മതി എല്ലാവര്ക്കും. മതനിയമം ഇന്ത്യയിൽ വേണ്ട
ആണോ,
അപ്പോ ഓരാൾ മരിച്ചാൽ,
ഹിന്ദു മത്തപ്രകാരം അയാളെ കത്തിക്കുമോ, അതോ ക്രിസ്ത്യൻ മത വിശ്വാസി പ്രകാരം അല്ലാ മുസ്ലിം മത വിശ്വാസ പ്രകാരം മണ്ണിൽ കുഴിച്ചിടണോ ?
Ban waqf .
രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി
സ്വന്തം ആകുന്നത് ഏത് വഖഫ് ആണ്
ഇന്ത്യയിൽ ഒരേയൊരു നിയമം മതി എല്ലാവർക്കും. വഖഫ് നിയമം എടുത്ത് കാട്ടിൽ കളയണം.
പാക്കിസ്ഥാനിൽ പോയി പറഞ്ഞാ മതി കോയി സാത്താന്
😂
ബിജെപി നരേന്ദ്ര മോദി സർക്കാർ വഖഫ് ഭേദഗതി ബില്ല് നടപ്പാക്കും❤
വഖഫ് നേരിടുന്ന പ്രശ്നങ്ങൾ
1)അനധികൃത കൈവശപ്പെടുത്തലുകൾ
2)കള്ളരേഖകളുടെ സഹായത്തോടെ ഭൂമി വിറ്റുകൊണ്ട് പലരും സാമ്പത്തിക ലാഭം നേടുന്നത്
3)വഖഫ് ബോർഡുകളിൽ അഴിമതിയും ഉത്തരവാദിത്തക്കുറവും
ഒരാളുടെ possession ഇൽ ഉള്ള ഭൂമി, അത് ലീഗൽ ആയാലും അല്ലെങ്കിലും, വഖഫ് ചെയ്യാൻ പറ്റില്ല എന്നാണല്ലോ വക്കീൽ പറയുന്നത്.. 🤔🤔🤔🤔🤔🤔
ജുഡീഷ്യൽ അന്വേഷണം നടത്തുന്നത് നല്ല കാര്യം നെല്ലും പതിരും തിരിയട്ടെ 👍
അതിൻ്റെ ഒന്നും ആവശ്യം വരില്ല കോയാ.. അതിന് മുമ്പേ ഭേദഗതി വരും.. 😂😂 പിന്നെ ജുഡഷ്യരിക്ക് അന്വേഷിക്കാം എന്നല്ലാതെ വഖഫ് ബോർഡ് ്ന് മേലെ സിവിൽ കേസുകളിൽ വിധി പറയാൻ അധികാരം ഇല്ല എന്ന് കൊച്ച് കുട്ടികൾക്ക് വരെ അറിയാം.. പിന്നെ എന്ത് കാണിക്കാൻ ആണ് ഈ പ്രഹസനം 😂😂
വകഫ് മുന്നണിയെ മോദി നോക്കിക്കൊളും. ഒരു അന്വേഷണവും വേണ്ട
അതൊക്കെ ഒരുപാട് കഴിഞ്ഞതാണ് കോയ 😂
@@boxing094 ബേധകഗതി പറി വരും 😄
All the kerala people should come out and throw this waqf and remove congress from lndia
ഭാരതം അടിസ്ഥാന പരമായി ഹൈന്ദവ ഭൂമിയാണ്. ഇവിടത്തെ ഭൂമി ഏതെങ്കിലും ഒരു മത വിഭാഗത്തിന് കൊള്ള ചെയ്യുവാനുള്ളതല്ല. ആർക്കെങ്കിലും ഇത്തരത്തിൽ ദൈവത്തിനു സമർപ്പിക്കണം എങ്കിൽ അത്തരം മത രാഷ്ട്രങ്ങളിൽ ഭൂമി വാങ്ങി അതു ചെയ്തുകൊള്ളണം.
ആയിരക്കണക്കിന് - അല്ല - ലക്ഷ കണക്കിന് മനുഷ്യർ ഭുരഹിതരായി നമ്മുടെ ഹൈന്ദവ ഭൂമിയിൽ ജീവിക്കുന്നൂ എന്ന് നാം തിരിച്ചറിയണം.
ഇത്തരം ഭൂമി തിരിച്ചു പിടിച്ചു ഭൂ രഹിതരായ ജനങ്ങൾക്ക് വീതിച്ചു കൊടുക്കണം.
ഇത്തരം സംവിധാനങ്ങൾ ഏതു മതത്തിൽ ആയാലും അതെല്ലാം അസാദ്ധുവാക്കണം.
ദുബായിൽ ഒരു അമ്പലം ഉണ്ട്
Genuine ഡോക്യുമെൻ്റ്സ് ഉള്ള താമസക്കാരെ മാത്രം നിലനിർത്തുക.
അനധികൃത കയ്യേറ്റക്കാരെ ഒഴിവാക്കുക തന്നെ വേണം.
ithu israelil avasaanikkilla indian bhoomi vaquf aakkan shramikkunnavare paakisthaanilekku thurathi oodikkum 💪🇮🇳☦️🕉✡️☝️😊
How come leased land given to people by Travancore maharaja become WAQF land..????...All ldf/udf minority appeasement politics only..poor people are suffering now😂😂😂
വലിയ വലിയ പിതാക്കൻ മാരൊന്നും മുങ്ങി കളായരുതെ
ഒരു കാര്യം ചോദിക്കട്ടെ ജെപിസി യുടെ മുൻപിൽ കൊടുത്ത വഖഫ് ഭേദഗതി ചെയ്യരുത് എന്ന് എന്ത് കൊണ്ട് പ്രമേയം പാസ്സാക്കി അതിൽ ഫൈനലി ഏതൊക്കെ നിയമം ഭേദഗതി ചെയ്യുന്നു എന്ന് 140 mla മാർക്ക് അറിയില്ല
ജോഷി അച്ഛനെ ഇന്ന് കണ്ടില്ലല്ലോ
ഈ വീഡിയോടെ ഇടയിൽ കൊടുത്തിരിക്കുന്ന ബിജിഎം അരോചകം ആണ്.
പറഞ്ഞത് തെറ്റിപ്പോയതാണോ? ഒന്നു കൂടി കേട്ടു നോക്കുക..
ചുരുക്കി പറഞ്ഞാൽ അന്യദീന മായ ഭൂമി ബാക്കി തിരിച്ചു സേട്ടുവിന്റെ കുടുംബങ്ങൾക്ക് പോകും
ചാനലുകൾക്ക് വഖഫ് അനുകൂലികൾ നല്ല പോലെ ഫണ്ട് കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നു...😂ലീഗിന്റ്റെ വക്കീൽ തന്നെ വന്നു😂
Gover did not goto depth.....Azhakadal Sidhantham ---- authority Casually made statement ---- swaym seva sahaya
Njammal adhikam pariharikenda ...poyi valla posco case vadhikkam nokkim..adh kure kunnu koodunnundu
Kheda Pani aur Hindi
ഫാറൂഖ് കോളേജ് ആ ഭൂമി വിൽക്കാൻ പാടില്ല... ഒരുപാട് ദുരൂഹത യുണ്ട്. കുറേ ആളുകൾ വളച്ചെടുത്തു...