Very well explained. I got a very clear idea about these 3 cards.it is the best video among the 4 videos I watched. Thanks a lot brother for uploading this video.😊😊😊
Atm card aanenkil athil atm card enn kanumallo.. Debit card aanenkil athil debit card ennum. Enta card il visa card enn allathe atm card enno debit card enno illa. Ath eth type aanenn engnae ariyum
Atm Card - only money can withdraw from Atm's. Debit Card - money can pay for restaurant bills, online shopping, movie tickets, etc.. My question : Both have Same 16 digit Number for Withdraw? 🤔 2 um different cards alle for different use.
ലോകത്ത് എവിടെയും ഉപയോഗിക്കാൻ പറ്റുന്ന കാർഡ് എങ്ങനെ എടുക്കും ആ കാര്യത്തിന്റെ ഒരു വീഡിയോ ലിങ്ക് അല്ലെങ്കിൽ ഒന്ന് വിശദീകരിച്ചു തരാമോ.. വൺ കാർഡ് എന്ന ഒരു കാട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അത് അങ്ങനെ യൂസ് ചെയ്യാൻ പറ്റുമോ???
Sbi de പണ്ട് എടുത്ത അക്കൗണ്ടിൽ ഇപ്പൊ debit card എടുക്കാൻ പറ്റില്ലേ ? ഈ അക്കൗണ്ട് close ചെയ്തിട്ട് പുതിയ savings ac എടുക്കണമെന്നാണ് ബാങ്ക് പറഞ്ഞത് Zero blnc ac savings ലേക്ക് മാറ്റാൻ പറ്റില്ലേ ?
സേഫ് യൂസിന് ക്രഡിറ്റ് കാർഡാണ് നല്ലത്. കാരണം ക്രഡിറ്റ് കാർഡിൽ നമ്മൾ നൽകിയ ലിമിറ്റിനപ്പുറം പണം ചിലവഴിക്കാൻ കഴിയില്ല. മിക്കവരും ഒരു പത്തോ ഇരുപതോ ആയി ലിമിറ്റ് വെക്കും. ഡെബിറ്റ് കാർഡാകുമ്പൊ നമ്മുടെ എക്കൌണ്ടിലെ പണം മുഴുവൻ കാലിയാക്കിയെന്ന് വരാം...
@@FinsightByJohn sathyam paryaloo njn vedio skip cheyande avshyamee vannilee full important points anh bruh prnjath , bro nalla clear ayitte karyanghal paryunund, lag illa , bro kurach bgm okke itte kurach editting work kudee cheythal vedio vere lvl akum , all the best for ur utube channel📈
Debit card vechu atmil ninnu cash edukkanum pattum and online transactions nadathanum pattum . But with ATM card , you can only withdraw money from ATM
എനിക്ക് കുറെ കാലമായിട്ടുള്ള സംശയം ആയിരുന്നു. ഇതിലും നന്നായി മനസിലാക്കി തരാൻ ഒരാൾക്കും കഴിയില്ല. Thank you a lot. 🌹🌹🌹
അറിയാവുന്ന കാര്യമാണെങ്കിലും വളരെ കുറച്ച് സമയം കൊണ്ട് വളരെ നന്നായിട്ടുണ്ട് അവതരിപ്പിച്ചു അതിന് പ്രത്യേകം നന്ദി പറയുന്നു 👍
Thanks 😁
ഇത്തരം കാർഡ് ഉള്ളത് കേട്ടു കണ്ടു എന്നല്ലാതെ .ഒന്നും അറിയില്ലയിരുന്നു. നന്ദി
😊
നല്ല അവതരണം വ്യക്തത
Thanks 😁
@@FinsightByJohn
J
H
@@FinsightByJohn
Hi
💯💯💯❤️
Thanks bro ഒരുപാട് നാളത്തെ doubt ആയിരിന്നു ഇന്ന് അത് മനസിലായി thank you... ❤️🙌
😊🤝
പൊളി ബ്രൊ നല്ല അവതരണം
നന്ദി 😍😍😍😍😍😍😍
നല്ല അവതരണം വ്യക്തമായി മനസിലായി. Thank you
Thanks 😁
15000 rs sadhanam credit card vechuu 10000rs vechu eduthal bakki 5000 eppol kodukkum.
Debit Card il Cash Edanum Adukkanum Pattumo.Credit Card il Cash Edanum Adukkanum pattumo.
സാധാരണ ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്നവർക്ക് തന്നെ confusion ആയിരിക്കും.വളരെ വ്യക്തമായി പറഞ്ഞു തന്നു ...
Great job👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌💯💯💯💯💯💯💯💯💯💯
Thanks ☺️
Very well explained. I got a very clear idea about these 3 cards.it is the best video among the 4 videos I watched. Thanks a lot brother for uploading this video.😊😊😊
Thanks 😁🤗
😎 we 😀😀😀
atm card vech debit card pay cheythude
Atm card aanenkil athil atm card enn kanumallo.. Debit card aanenkil athil debit card ennum. Enta card il visa card enn allathe atm card enno debit card enno illa. Ath eth type aanenn engnae ariyum
It must be a debit card
നീ ആള് പൊളിയാണല്ല...... Great 👍👍👍👍👍👍👍👍👍
😂 thanks bro
നമ്മുടെ കൈയ്യിലിരിയ്കുന്ന കാർഡ് Atm card ആണോ debit card ആണോ എന്ന് എങ്ങനെ മനസ്സിലാക്കും...കാർഡിൻ്റെ പുറത്ത് എഴുത്ത് ഒന്നുമില്ല..
Most probably athu debit card aavum . Because bank nammal specifically chodhikkathe credit card tharilla .
Bro phonepayil recharge cheyyumbo debit card chodikkunnu Atm card number alle kodukkedath ethu randum same aanno?
Yes bro , same aanu
Atm Card - only money can withdraw from Atm's.
Debit Card - money can pay for restaurant bills, online shopping, movie tickets, etc..
My question :
Both have Same 16 digit Number for Withdraw? 🤔
2 um different cards alle for different use.
Atm card kond deposit cheyyan pattumo. Athupole debit cardil ninnum atm il pattumo
ഇനിയും നല്ല വീഡിയോ പ്രേതിഷിക്കുന്നു nan new subscriber
Thanks ☺️
Bank card and debit card same alle......
വലിച്ചു വാരി നീട്ടാതെ കാര്യങ്ങൾ ചുരുക്കി പറഞ്ഞതിന് 👍👍👍👍🤝😍😍😍😍
😁
Ippolanu debit &credit card manasilayath
ATM shopil swipe chayathilla
Crdit cardinum limit undallo...nashtapettalum athre alle povuui
Yes bro . Limit pakshe most probably velya oru amount aavum in most cases
നല്ല അവതരണം ഒരുപാട് നന്ദി
Thanks 😁
Credit card safe ആണല്ലോ! Paisa withdrew cheyumbol pin code chothikkullee apol vera oralk withdrew cheyan pattilallo
Debit+prepaid card endanu
Enik athyavishm ayy oru phone edukanam but ente kayyill credit card illa. Credit card egayan kittunne ente sibil score 684 ahn
വ്യക്തമാക്കി തന്നതിന് നന്ദി
😁
Atm കാർഡ് ഇപ്പോ സ്വയപ് ചെയ്യാനും എവിടെപ്പോയാലും ഏറ്റവും കാർഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യാനും പറ്റുമല്ലോ
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ
Thanks 😊
Credit card vechu Atm nu Bankill Olathina Kalum Cash Edukavo
Yes bro
Clear ayi manassilayi...thanks to share vidio ......
Atm card njn swipingil koduthindundallo
Thanks bro.. varale simple aayi manasilakan patie
Thanks 😊
Ithu pole oru video kk veendi oru paad kalamaayi alayunni
Thanks 😊
ഈ ക്രെഡിറ്റ് എടുക്കുന്ന ക്യാഷ് പിന്നെ എങ്ങനെ ആണ് അടക്കുക.. എവിടെ ആണ് അടക്കുക
Online aayi adakkam or bankil poyi adakkam
@@FinsightByJohn ഏത് ബാങ്കിൽ ആണ് അടക്കുക നമുക്ക് അകൗണ്ട് ഉള്ള ബാങ്കിൽ ആണോ അതോ കാർഡ് ഇഷ്യൂ ചെയ്ത ബാങ്കിൽ ആണോ അത് എപ്പോ ആണ് അടക്കേണ്ടി വരുന്നത്
I think you should pay the bill to the bank which issued the card. Credit card bill monthly aanu vararu . So you have to pay the bill every month
@@FinsightByJohn ഓക്കേ താങ്ക്സ് ബ്രോ.... ചാനൽ സബ്സ്ക്രൈബ് ചെയ്തു കേട്ടോ
Thanks sir 😀
അക്കൗണ്ട് ഇല്ലാത്തവർ ഈ card കിട്ടാൻ എന്ത് ചെയ്യണം
Account open cheyanam bankil
Clear as crystal 🔮
Smooth as butter 🧈
❤❤❤❤❤❤❤
Fb bankinteyano, sbi bankintryano credit nallath?
ഒരു പുതിയ ഡെബിറ്റ് കാർഡ് എങ്ങനെ എടുക്കാം ?
Savings account thodanghumbol kittum debit card
Namle bankil accound open akhumpole kittunne debit card ano ATM card ano ennu engane ariyum
You can check with the bank itself . Most probably it will be debit card ( you can use it in ATM as well )
Bank open akumbole atm card kituo bankine atho post office veruvno
Postal
മികച്ച അവതരണം 👍
Thanks .
നല്ല അവതരണം
Thanks bro 😄😁
Interviewk pokuvayirunnu valare upakaram ayi thank you
😁
Emi ente atm I'll eligible alla entha cheyya eligible avan
Card mattandi varum Enna thonnane , or try contacting the bank. Ella cardilum EMI facility indavilla
Debit card engene edukkam?
Thnks chetta... Very useful video ❤
ലോകത്ത് എവിടെയും ഉപയോഗിക്കാൻ പറ്റുന്ന കാർഡ് എങ്ങനെ എടുക്കും ആ കാര്യത്തിന്റെ ഒരു വീഡിയോ ലിങ്ക് അല്ലെങ്കിൽ ഒന്ന് വിശദീകരിച്ചു തരാമോ.. വൺ കാർഡ് എന്ന ഒരു കാട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അത് അങ്ങനെ യൂസ് ചെയ്യാൻ പറ്റുമോ???
ഇപ്പഴാണ് ഈ card ൻ്റെ difference മനസ്സിലായത്😊
Credit cardum atm cardum same aanno? Njaan Atm cardinu apply cheythaarunn. Ippo debit card dispateched ennu paranju message vannu athaa choyiche. Ith randum same aanno?
Yes bro . Debit card has same uses as atm card and many more uses
@@FinsightByJohn Ok bro
Debit card il cash anganea deposit cheyyanam
CDM machine allengil bankilbpoyi deposit cheyam
Sbi de പണ്ട് എടുത്ത അക്കൗണ്ടിൽ ഇപ്പൊ debit card എടുക്കാൻ പറ്റില്ലേ ?
ഈ അക്കൗണ്ട് close ചെയ്തിട്ട് പുതിയ savings ac എടുക്കണമെന്നാണ് ബാങ്ക് പറഞ്ഞത്
Zero blnc ac savings ലേക്ക് മാറ്റാൻ പറ്റില്ലേ ?
I'm not sure bro
സീറോ ബാലന്‍സ് അക്കൗണ്ടിന് 10000 രൂപവരെ അധികമായി ലോണ്‍ പോലെ എടുക്കാം എന്ന് പറയുന്നത് ശരിയാണോ എന്താ ണ് അതിന് വേണ്ടി ചെയ്യേണ്ടത്
Athu oro bank tharunna offer aanu . Njan SBI user aanu . Avarodu thanne chodhikanda varum athinte requirements
@@FinsightByJohn ഞാനും sbi സീറോ ബാലന്‍സ് അക്കൗണ്ട് ഹോള്‍ഡര്‍ ആണ്
സേഫ് യൂസിന് ക്രഡിറ്റ് കാർഡാണ് നല്ലത്. കാരണം ക്രഡിറ്റ് കാർഡിൽ നമ്മൾ നൽകിയ ലിമിറ്റിനപ്പുറം പണം ചിലവഴിക്കാൻ കഴിയില്ല. മിക്കവരും ഒരു പത്തോ ഇരുപതോ ആയി ലിമിറ്റ് വെക്കും. ഡെബിറ്റ് കാർഡാകുമ്പൊ നമ്മുടെ എക്കൌണ്ടിലെ പണം മുഴുവൻ കാലിയാക്കിയെന്ന് വരാം...
Yes bro
Ippol debit Cardin limit vekkaan pattum
Very use full video 😊thank you so much
Thanks 😃
18 avathe studentsin debit card kittuvoo
Atmil നിന്ന് credit card use ചെയ്ത cash എടുക്കുമ്പോൾ charge വരും
Intrest spotil കിട്ടും
Nice video Bro
Well Explained
Do a video sbi debit cards and other comparisons
Thanks 😁
Very good explanation 👏
Bro 18 vayas ulla akk depit card edukkavo
Yes bro
@@FinsightByJohn sbi bankil debit card kittumo
Appo debit card vech paisa idan pattile?
Yes . Debit card can be used to deposit cash also
@@FinsightByJohn 👍kk
Enik 2 sbi account und njan 2011 thudangiyathu
Pinne njan vere branchil poyi thudangi 2018il..eniym enik puthiya sbi account thudangan patttumo😶
😂😂. Pattum enna thonnane bro .
Bro debit card vs bajaj insta emi difference?
Nalla reethiyil manesilayi bro thanku
Thanks 😊
I understood very clearly
ബ്രോ നന്നായി മനസിലാക്കി തന്നു നന്ദി ❤
Thanks 😁
Good bro keep going❤
Thanks 😊
@@FinsightByJohn sathyam paryaloo njn vedio skip cheyande avshyamee vannilee full important points anh bruh prnjath , bro nalla clear ayitte karyanghal paryunund, lag illa , bro kurach bgm okke itte kurach editting work kudee cheythal vedio vere lvl akum , all the best for ur utube channel📈
Pls tell best 10 debit cards for free use of domestic airport lounge..
1. HDFC Bank Millennia Debit Card
2. HDFC Bank EasyShop Platinum Debit Card
3. HDFC Bank RuPay Premium Debit Card
4. JetPrivilege HDFC Bank Signature Debit Card
5. HDFC Bank Times Point Debit Card
6. SBI Platinum Debit Card
7. SBI RuPay Platinum Debit Card
8. ICICI Bank Coral Debit Card
9. ICICI Bank Rubyx Debit Card
10. ICICI Bank Sapphiro Debit Card
Nalla avatharanam
Thanks 😊
I have understood very well thank you bro 🌹🌹
Eda ee nmade card debit card oo credit card aann enokke egane nookka?
Thanks bro,Good presentation
😁👍
Flipkartil debit card credit card offers atm cardil kittuo
Ee debit card numberum atm card numberum same aano🤔
Yes
Credit loan thirich adaykunnath engeneyan???
Month end aavumbol cash adakkanam bankil , late aayal additional charges varum .
Debit card ന് pin🙏number ഉണ്ടൊ. അത് atm ൽ പോയി generate ചെയ്യാൻ പറ്റോ
Pin indu . Different banks have Different methods of pin generation. Atmil Pin generate cheyan pattum most probably
Bro eniku gpay phone pay okke use cheyan anu
Electricity bill, mobile recharge, cheriya payment okke cheyan anu
Visa card, master card, rupay card ith okke entha njn ithil etha edukandai
Plz reply
th-cam.com/video/D8aiFfx4gkE/w-d-xo.html
Visa , master , rupay card ☝️ ee videoyil explain cheyandu . Normally ithil ethu card eduthalum oru kozhapvum illa
Thanks... good information 👍👍
Thanks 😊😁
PhonilBank accound add cheyyaan Atm Card മാത്രം പോരെ?? അതോ debit card venoo???
Debit card angnee manukk aadukkamm??
Thank you for this information
Bro debit card vech gpay thodanghavo
Yes bro
Good presentation 👌
Thanks 😊
Atm card kond🙄panam athil idan aavuo aaha kollalo
credit card reward point unttanu kettallo athegana.pinne bankil poyi nammude accountil paisa ettal mathiyo.
Credit points nammaku cash aayi convert cheyam or transaction nadathumbo credit points use cheythu ammount korakkam
Good explanation bro❤️
Thanks ☺️
Good explanation Thank you
Thanks bro 😄
Good explanation 👍👍👍👍
Good explanation 🤩.. Thank you
😁
നന്ദി സഹോദരാ ❤️
😁
atm card kitti kazhinj debit card ne abeshikan pattuvo
Yes bro
Thank you Brother...😊
നല്ല അവതരണം
Thanks 😊
Adipoli 👍 thanks
😀
bro... debit card m atm card m same aano😮
ee atm card l debit enn kaanikkunnatho😮
Debit card vechu atmil ninnu cash edukkanum pattum and online transactions nadathanum pattum . But with ATM card , you can only withdraw money from ATM
Tanquu.. Brother..
👍🏻👍🏻👍🏻
Good information bro
Debit card use chyth atm vazhi cash deposit cheyyan pattumo
CDM machine vazhi pattum
Good well explained
Thanks 😊