Current account താങ്കൾ പറഞ്ഞത് തെറ്റാണ്. Carrent account സാധാരണ ക്കാർക്കും എടുക്കാൻ സാധിക്കും ഞാൻ ഇന്ന് ( 7-10- 2022) എടുത്തു with minimum balance. ഏല്ലാവർക്കും ആവശ്യമെങ്കിൽ എടുക്കാം
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ... വളരെ നന്ദി.... വീഡിയോയിൽ പറഞ്ഞപോലെ തന്നെ പണ്ടുകാലങ്ങളിൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ കറൻറ് അക്കൗണ്ടും സേവിങ്സ് അക്കൗണ്ടും കാണിക്കാറുണ്ട്... ഞാനന്ന് വിചാരിച്ചത് ഇതുരണ്ടും വലിയ വ്യത്യാസം ഒന്നും ഇല്ല എന്നാണ്... ഈയടുത്ത് ഞാൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു സേവിങ്സ് അക്കൗണ്ട് ഓപ്പൺ ചെയ്തു. അതിലൂടെ ഒരുപാട് തവണ യുപിഐ വഴി മണി ട്രാൻസ്ഫർ ചെയ്തു.. കൂടുതലായി ചെയ്തപ്പോൾ ബാങ്കിൽനിന്നും വിളിക്കുകയും ഇപ്പോഴുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ഇങ്ങനെ ചെയ്യാൻ പാടില്ല എന്നും ഈ അക്കൗണ്ട് കറൻറ് അക്കൗണ്ട് ആയി മാറ്റണമെന്നും അവർ നിർദ്ദേശിച്ചു... അപ്പോൾ എനിക്ക് വന്ന വലിയൊരു സംശയമാണ് ഇതു തമ്മിലുള്ള വ്യത്യാസം എന്താണെന്ന് എന്നുള്ളത്..... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി....
Thank u bro. I have current account in muscat and in kerala only to get the cheques. I was not knowing the difference and purpose. Years after today I realize the difference. Thank u somuch
Wow. Ithrem difference ondarnenn njn arinjilla. Njn eppezhum atm il ninn paisa edkumbo 'current acnt' anu choose cheyyaru ( even though its savings acnt). Angne cheythal kozhpm vallom ondo? As always fantastic video. Ready for 100k subs. All the best
സർ പറയുന്നു. കറന്റ് അക്കൗണ്ട് സാധാരണക്കാർക്ക് എടുക്കാനാവില്ലാ എന്ന്. പക്ഷേ ഞാൻ മറ്റൊരു വീഡിയോയിൽ കണ്ടത് SBI അല്ലാത്ത എല്ലാ ബാങ്കും കറന്റ് അക്കൗണ്ടാണെന്നാണ്. അതനുസരിച്ച് ഞാൻ എടിഎം ഉപയോഗിക്കുമ്പോൾ മെഷീനിൽ കറന്റ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കുക ഞാൻ ചെറിയൊരു ദിവസക്കൂലിക്കാരനാണ്. Kerala Gramin Bankൽ ആണ് അക്കൗണ്ടുള്ളത്
Most Informative Video. Can you please do a video regarding the complete formalities to start a mini textile. (Its tax formalities,business starting formalities,loan and insurance details)
It was very beneficial If you add more about who are not eligible to operate SB account like NRIs or eligibility to hold or operate SB account in India.
ഗുഡ് ഇൻഫർമേഷൻ. പക്ഷെ ഒരു കറക്ഷൻ ഉണ്ട്. കറന്റ് അക്കൗണ്ട് individual നു ഓപ്പൺ ചെയ്യാം. പാൻ കാർഡ് ഉണ്ടായാൽ മതി. I prefer this type of account for my Muslim customers those who don’t need SB interest.
എനിക്കുമുണ്ടായിരുന്നു ഈ പ്രശ്നം ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ എടിഎം മെഷീനിൽ നിന്ന് ക്യാഷ് പിൻവലിക്കുമ്പോൾ current അക്കൗണ്ട് ആയിരുന്നു ചെയ്തിരുന്നത് എന്നാലും പണം കിട്ടുമായിരുന്നു ഇനി care cheyyam. Nalla information vedio thank you 🙏 sharique
Current account can also be started by individuals...i have a current account as a person since 2016 Muslims should prefer current account over savings account due to no interest features of current account
1) നമുക്ക് സേവിങ് അക്കൗണ്ടിൽ എത്ര രൂപ വരെ ഇടം? എന്തെങ്കിലും ലിമിറ്റേഷൻസ് ഉണ്ടോ? 2) സേവിങ് അക്കൗണ്ടിൽ കിടക്കുന്ന പൈസക്ക് interest വരുമ്പോൾ അതിന് tax അടക്കേണ്ടി വരുമോ?
Dear brother, 👌👌Subject is small but so many person's doesn't know what's the different explained very well👌👌 ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘ Thanks 🌱🌱🌱
ഒരു സംശയം :സീറോ ബാലൻസിൽ തുടങ്ങുന്ന അകൗണ്ടിൽ 100000 വരെ ഇടാൻ പറ്റുകയുള്ളൂ എന്താണ് കാരണം പക്ഷേ 3000 രൂപയുടെ അകൗണ്ടിൻ്റെ പ്രത്തേകഥ എന്ത് ഒരു വീഡിയോ ചെയ്യുമോ
Useful video. But I have 2 questions. 1. Why are they asking "current or savings" while withdrawing cash from ATM? 2. What will happen if we select "current" in case of a savings account while withdrawing? Please clarify my doubts.
സാമ്പത്തിക കാര്യങ്ങള്‍ തീരെ പിടിയില്ലാത്തയാളാണ് ഞാന്‍. നിങ്ങളുടെ വീഡിയോസ് അത്തരക്കാര്‍ക്കു പോലും നന്നായി മനസിലാകുന്നു
Useful for me
Bro നിങ്ങൾ വളരെ നല്ലൊരു മനുഷ്യൻ ആണ് ഇത്ര currect ആയിട്ട് ഒരു ബാങ്ക് ജീവനക്കാരും പറഞ്ഞു തരില്ല സാധരണക്കാരന് ഇതു ഉപകാരപ്പെടും ഇതു ഞാൻ share ചെയ്തേക്കാം
Satyam... Enik paisa pati onum ariyila ithu useful ayi
@@comradeleppi2000 😍😍😍
ശരിയാണ്
ഇന്ന് താങ്കളുടെ 6 വിഡിയൊകൾ ഒരേ സമയമാണ് കണ്ട് തീർത്തത്, ഒരു പാട് അറിവുകൾ പകർന്ന് തന്നതിൽ നന്ദിയുണ്ട്...
എത്ര സിംപിളായായിട്ടാ താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്
പറയുന്നതിലെ ആത്മാർത്ഥത
പ്രശംസനീയം തന്നെ
True
ഈ സംശയം എനിക്ക് atm മെഷീൻ ഉപയോഗിക്കുന്ന കാലം മുതൽ ഉള്ളതായിരുന്നു.. ഇപ്പോൾ അത് മാറി
Thankuuu.. 😊😊
ചെറിയ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്ന നിങ്ങളുടെ ഈ സ്റ്റൈൽ സൂപ്പറാണ്.
Atm ൽ cash withdrow കൊടുത്താൽ current - saving വരാറുണ്ടല്ലോ. അതിൽ ഏത് സെലക്ട് ചെയ്താലും cash കിട്ടാറുണ്ട് അത് എന്താണ്
Ys..🙌🏼 Also ma doubt 😂
Current account താങ്കൾ പറഞ്ഞത് തെറ്റാണ്. Carrent account സാധാരണ ക്കാർക്കും എടുക്കാൻ സാധിക്കും ഞാൻ ഇന്ന് ( 7-10- 2022) എടുത്തു with minimum balance. ഏല്ലാവർക്കും ആവശ്യമെങ്കിൽ എടുക്കാം
മിനിമം balance?
Engene bro?
Sharique bro... Your videos are very helpful.... In both educational and social field.
Thank you brother ❤️
Thanks
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ... വളരെ നന്ദി....
വീഡിയോയിൽ പറഞ്ഞപോലെ തന്നെ പണ്ടുകാലങ്ങളിൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ കറൻറ് അക്കൗണ്ടും സേവിങ്സ് അക്കൗണ്ടും കാണിക്കാറുണ്ട്... ഞാനന്ന് വിചാരിച്ചത് ഇതുരണ്ടും വലിയ വ്യത്യാസം ഒന്നും ഇല്ല എന്നാണ്...
ഈയടുത്ത് ഞാൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു സേവിങ്സ് അക്കൗണ്ട് ഓപ്പൺ ചെയ്തു. അതിലൂടെ ഒരുപാട് തവണ യുപിഐ വഴി മണി ട്രാൻസ്ഫർ ചെയ്തു.. കൂടുതലായി ചെയ്തപ്പോൾ ബാങ്കിൽനിന്നും വിളിക്കുകയും ഇപ്പോഴുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ഇങ്ങനെ ചെയ്യാൻ പാടില്ല എന്നും ഈ അക്കൗണ്ട് കറൻറ് അക്കൗണ്ട് ആയി മാറ്റണമെന്നും അവർ നിർദ്ദേശിച്ചു... അപ്പോൾ എനിക്ക് വന്ന വലിയൊരു സംശയമാണ് ഇതു തമ്മിലുള്ള വ്യത്യാസം എന്താണെന്ന് എന്നുള്ളത്..... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി....
*😘💜Super sir, ഞാൻ കുറേ നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ....ഇനിയും ഇതുപോലെ ഉള്ള informative video പ്രതീക്ഷിക്കുന്നു...keep it👏😍*
Thank you brother ❤️
Sharique Samsudheen ഒരു നല്ല അക്കൗണ്ട് തുടങ്ങണം ഏത് എടുക്കണമെന്ന് കൺഫ്യൂഷൻ ഒന്ന് പറഞ്ഞു തരാമോ
@@ShariqueSamsudheen hello sir
പല ബാങ്കുകളും വ്യക്തികളുടെ പേരിൽ കറൻറ് അക്കൗണ്ട് നൽകുന്നുണ്ട്..
ഫെഡറൽ ബാങ്ക് കൊടുക്കുന്നുണ്ട്
Thank u bro. I have current account in muscat and in kerala only to get the cheques. I was not knowing the difference and purpose. Years after today I realize the difference. Thank u somuch
Excellent presentation... താങ്കളുടെ എല്ലാ വിഡിയോസും വളരെ helpful ആണു..thanks..
It is informative and a clear explanation, keep up the good work Sharique :)
Thnks chettaa... Very useful ❤😍
Bro.. പലിശ വരാതെ ഉള്ള ഒരു account എങ്ങനെ തുടങ്ങാം.
. current account ൽ ഇപ്പോൾ അതിന് സാധ്യത ഉണ്ട് എന്ന് കേൾക്കുന്നു ഒരു video ചെയാമോ
Wow. Ithrem difference ondarnenn njn arinjilla. Njn eppezhum atm il ninn paisa edkumbo 'current acnt' anu choose cheyyaru ( even though its savings acnt). Angne cheythal kozhpm vallom ondo?
As always fantastic video. Ready for 100k subs. All the best
The most amazing matter to me is...how u aquired this much knowledge about finance ???.. since you are a nri techie..wonderful bro
സാറിന്റെ വിഡിയോ വളരെ അറിവ് തരുന്നതാണ്...
വളരെ നല്ല അവതരണം ...
സർ പറയുന്നു. കറന്റ് അക്കൗണ്ട് സാധാരണക്കാർക്ക് എടുക്കാനാവില്ലാ എന്ന്.
പക്ഷേ ഞാൻ മറ്റൊരു വീഡിയോയിൽ കണ്ടത് SBI അല്ലാത്ത എല്ലാ ബാങ്കും കറന്റ് അക്കൗണ്ടാണെന്നാണ്. അതനുസരിച്ച് ഞാൻ എടിഎം ഉപയോഗിക്കുമ്പോൾ മെഷീനിൽ കറന്റ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കുക
ഞാൻ ചെറിയൊരു ദിവസക്കൂലിക്കാരനാണ്. Kerala Gramin Bankൽ ആണ് അക്കൗണ്ടുള്ളത്
Most Informative Video. Can you please do a video regarding the complete formalities to start a mini textile. (Its tax formalities,business starting formalities,loan and insurance details)
Enikkum ee doubt undu, eppo clear ayitto ur are the greatest person
Shariqka.. ingal polik.. nammalund koode.. super presentation and easy to understand...
It was very beneficial If you add more about who are not eligible to operate SB account like NRIs or eligibility to hold or operate SB account in India.
Bro.. Auto sweep facilities നെ പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ
Your channel is very furiously growing..congratz dude
Thank you bro.
Simple aanen paranj videokal cheyaand erikanda.
Ath ariyatha kore per ind.
yesss .. ee doubt enikum indayrnu.. thanks man!
ഗുഡ് ഇൻഫർമേഷൻ. പക്ഷെ ഒരു കറക്ഷൻ ഉണ്ട്. കറന്റ് അക്കൗണ്ട് individual നു ഓപ്പൺ ചെയ്യാം. പാൻ കാർഡ് ഉണ്ടായാൽ മതി. I prefer this type of account for my Muslim customers those who don’t need SB interest.
Ok. but federal bank provide an account type as current account(interest free a/c).
Good video...
ഇനി വേറൊരു വീഡിയോ കാണേണ്ട ആവശ്യം ഇല്ല. ❤️💯😍
Video helped me lot thanks bro. Also you are so energetic in presentation. Mashallah.keep it up
മടുപ്പിക്കാത്ത സംസാരം✌🏻
Good class sir I understand will be useful in life ☺️
ഇന്റർനാഷണൽ ട്രാൻസഷൻ ചെയ്യുന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്യാവോ ഏതൊക്കെ ബാങ്ക് നല്ലത്, ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ്, ചാർജസ് വിസ കാർഡ്, itc..
Sry ഇപ്പോഴാ കണ്ടത് നേരത്തെ ചെയ്തിരുന്നുല്ലെ 😁
Very simple and easy to understand explanation. Thank you for the video.
Thank you for concerning my request ...
Valare clear ayittu paranju tarunund
Shariq..nalla information..thanks..
പിന്നെ എന്തിനാണ് എ ടി എം ഉപയോഗിച്ച് പണമെടുക്കുമ്പോൾ current account കാണിക്കുന്നത്..?
അതിൽ ക്ലിക്ക് ചെയ്താലും കാശ് വരാറുണ്ടല്ലോ...?
Njanum same chodyam vicharichu
Njanum
njanum
Sharath Valavil subscribe cheyyamo
@@MR_2709 enthu
Very useful...with a good and clear information ❤...thank u sir
Thankyou somuch
അറിയണമെന്ന് ആഗ്രഹിച്ച അറിവ്
Hello
എനിക്കുമുണ്ടായിരുന്നു ഈ പ്രശ്നം ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ എടിഎം മെഷീനിൽ നിന്ന് ക്യാഷ് പിൻവലിക്കുമ്പോൾ current അക്കൗണ്ട് ആയിരുന്നു ചെയ്തിരുന്നത് എന്നാലും പണം കിട്ടുമായിരുന്നു ഇനി care cheyyam. Nalla information vedio thank you 🙏 sharique
Thanks for the continuous support ❤️ ❤️
Current ac vazhi cash widraw cheythal kozhapamindo
Kuriakose Paul enikum aa doubt undo nhanum angane edth pooyitund plZz rply
You are excellent 👍
Current account can also be started by individuals...i have a current account as a person since 2016
Muslims should prefer current account over savings account due to no interest features of current account
I want a bank account with no interest
Are you right??
Bro edhanu bank? Minimum balance?
Minimum balance yethre
@@ayisharamsirms4725 yes, please start a current account in the bank
@@Fawaaazz10 I have it in South Indian Bank, minimum balance 5000 ₹
എന്റെ കുറെ കാലത്തെ സംശയം ആണ്
A
thank you shareeq...you vedios are highly useful to common people...
1) നമുക്ക് സേവിങ് അക്കൗണ്ടിൽ എത്ര രൂപ വരെ ഇടം?
എന്തെങ്കിലും ലിമിറ്റേഷൻസ് ഉണ്ടോ?
2) സേവിങ് അക്കൗണ്ടിൽ കിടക്കുന്ന പൈസക്ക് interest വരുമ്പോൾ അതിന് tax അടക്കേണ്ടി വരുമോ?
നിങ്ങൾ പോളി ആണ്
❤️❤️❤️
Verum poli alla nivin poli
Shareeq bhai,
Did you heard about QNET company which doing direct marketing. Please Can you make a video about direct marketing?
Repo rate , reverse repo , SLR and CRR
te vedio cheyamo
Usefull
Thanks bro for clarifying long term doubt ..
Thanku... ❤️
It was very helpful video
If really true, I congratulate your father for excellent parenting..
doubt clear ayi
Thanks for information
Very informative..... Thank you very much
നല്ല അറിവ് കിട്ടി
ഇപ്പൊ മനസിലായി. Thanks 🌱
Iq Option ട്രേഡിങ്‌നെ പറ്റി ഒരു വീഡിയോ ചെയ്യാമോ അത് safe ആണോ എന്ന് അറിയാന് വേണ്ടിയാ..... PLEASE.. PLEASE.. PLEASE
💕💕 Thanks for doing the useful video.
Zero balance account ne patti oru video pls
yours comfort,our wealths
Adipoli aanu bro ningal
Super vidio sir 👍👍👍👍👍👍👍
എന്റെ കുറെ കാലത്തെ സംശയം ആണ്
4
Sharique Samsudheen
We're waiting for mutual fund & intra day trading serious lessons
Very helpful
Thank You
Very infomotive
Good
Dear brother,
👌👌Subject is small but so many person's doesn't know what's the different explained very well👌👌
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
Thanks 🌱🌱🌱
Hi
Hope you are doing well
Can you discuss about car loan...interest methods
Which loan is better when buying car
Thank you
Good infermation
Bro good knowledge 👍👍but now a days we can open individual current accounts
Thanks. Liked
Thank you sir
Thank you so much for this.
Useful video thanks
ഒരു സാധാരണക്കാരന് എത്ര രൂപ വരെ ബാങ്കിൽ സൂക്ഷിക്കാം ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന് എന്തെങ്കിലും ലിമിറ്റേഷൻ ഉണ്ടോ
ഒരു സംശയം :സീറോ ബാലൻസിൽ തുടങ്ങുന്ന അകൗണ്ടിൽ 100000 വരെ ഇടാൻ പറ്റുകയുള്ളൂ എന്താണ് കാരണം
പക്ഷേ 3000 രൂപയുടെ അകൗണ്ടിൻ്റെ പ്രത്തേകഥ എന്ത്
ഒരു വീഡിയോ ചെയ്യുമോ
1 lake വരെ ഇടാൻ പറ്റുന്നതാണ് സീറോ accondil
അതിന് മുകളിൽ ഇടാനൊ
@@kmj604 പറ്റില്ല എന്നാ തോന്നുന്നത്
Sensex oru video choyoo??
Bro please explain about dividend in share market and I thank you for the knowledge u share for us.keep it up
Thankyou so much sir ❤
Good information
Nalla class
Necessary knowledge thanks of dept heart and gut
ഒരുപാട് online money apps ഉണ്ടല്ലോ (dhani, niyo, etc...). ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Sir thanks for ur videos...but i hav one request bcz ur class is very speed...if u talk slow it is little more better to the listeners
Very good information
Good topic
ഓംബുഡ്സ്മാനിൽ കംപ്ലയിന്റ് ചെയ്യാനുള്ള പ്രോസിഡര് ഒരു വീഡിയോ ചെയ്യാമോ..
Simple though helpful !!!!
#informative ❤️❤️❤️❤️
#Tnq brother ❣️
#Luv u 😍
Thanks 😊 for letting
Good information broo
Useful video.
But I have 2 questions.
1. Why are they asking "current or savings" while withdrawing cash from ATM?
2. What will happen if we select "current" in case of a savings account while withdrawing?
Please clarify my doubts.
Bymistake if u press current account then display will assume for your account type, so next u can press saving account for withdrawing.
Good vdo it is hlpful to me ,,,eniyum idh polathe vdo iduka