How to use Credit Card Malayalam.How to save money using Credit card.

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 238

  • @rahmanakber
    @rahmanakber 4 ปีที่แล้ว +17

    ഞാൻ എത്രയോ വർഷമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട് പല ബാങ്കുകളുടെ
    വളരെ നല്ല ഇൻഫർമേഷൻ
    ഇതെല്ലാം കുറെ ആളുകൾക്ക് അറിയുന്നതാണ് എങ്കിലും അറിയാത്തവർക്ക് വളരെ ഉപകാരം ആയിരിക്കും ഈ വീഡിയോ

  • @MrAnt5204
    @MrAnt5204 ปีที่แล้ว +2

    ഞാനിപ്പോഴാണ് ഇത് കണ്ടതും കേട്ടതും ക്രെഡിറ്റ് കാർഡിനെ കുറിച്ച് വളരെ നന്നായിട്ട് അവതരിപ്പിച്ചു നല്ലവശവും അതുപോലെതന്നെ പൊട്ട വർഷവും അതിനു വ്യക്തിപരമായി നന്ദി പറയുന്നു
    ആന്റോ പോൾ
    തൃശൂർ സിറ്റി 🙋‍♂️

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 8 หลายเดือนก่อน +1

    ഞാൻ SBM GILD ക്രെഡിറ്റ് കാർഡ് ഒരു പേയ്‌മെൻ്റ് ആപ്പിൽ ലിങ്ക് ചെയ്‌തപ്പോൾ, ക്രെഡിറ്റ് കാർഡിൽ നിന്ന് പണം ഡെബിറ്റ് ചെയ്‌തു.
    SBM GILD ക്രെഡിറ്റ് കാർഡ് ആദ്യ തവണ ലിങ്ക് ചെയ്യുന്നതിലൂടെ ആ തുക റീഫണ്ട് ആയതയി Payment appൽ കാണിക്കുന്നു.
    എന്നാൽ റീഫണ്ട് തുക SBM ക്രെഡിറ്റ് കാർഡ് ആപ്പിൽ കാണിക്കുന്നില്ല.

  • @Aaron06955
    @Aaron06955 ปีที่แล้ว

    മികച്ച രീതിൽ പറഞ്ഞു മനസിലാകും വിധം 👍👍👍

  • @deepup6256
    @deepup6256 3 ปีที่แล้ว +56

    Credit card കൈവശമുള്ളപ്പോൾ കൂടുതൽ purchase ചെയ്യാനുള്ള ആസക്തി ഉണ്ടാകുന്നു ആ പറഞ്ഞത് സത്യമാണ്

    • @mukeshcs81
      @mukeshcs81 2 ปีที่แล้ว +2

      True

    • @basithpattath1420
      @basithpattath1420 ปีที่แล้ว +1

      Correct

    • @HashThaqwa
      @HashThaqwa ปีที่แล้ว

      True

    • @Aaron06955
      @Aaron06955 ปีที่แล้ว

      അത് സത്യമാ പക്ഷെ ലാസ് ബൈ വരെ ഞാൻ പോകൂ അവിടെ വെച്ചു തിരിച്ചു വരും പിന്നീം റൊട്ടെൻ 😁😁😁

  • @abhilashabhi6337
    @abhilashabhi6337 2 ปีที่แล้ว +7

    1% surcharge veruthe anu 500 rs petrol adichal 5rs extra amount anu monthly billil kanikkum Total 505 .pinnedu 5 rs thirichu credit aakum.but athil oru labham polum kittilla .500 thanne akum petrol charge.

    • @NURSE_STORY
      @NURSE_STORY 2 ปีที่แล้ว

      Pothu janangal kazhuthakal enna nu bank kaarude mentality.. Customer care executive 1000 times credit card edukan vilikum. Interest pay cheyyanda ennu paranju Credit card eduthittu, extra cash adakanam ennu msg vannittu, oru call same executive ne vilikumpol nammal avarku shalyamaanu... Really fraud people. Nanniyillatha vargam...

    • @achuthanms765
      @achuthanms765 ปีที่แล้ว

      Buy SBI Octane fuel Card bro 10000 rs fuel adikkumbol 2500 point labhikkum. Worth rs 625 rs fuel adikkam

    • @charli547
      @charli547 2 หลายเดือนก่อน

      Ente SBI Simply save cardil 150 adichappol bill vannath 161.80

  • @drrisa3846
    @drrisa3846 4 ปีที่แล้ว +1

    Good information 👍🏻

    • @AmjadTalks
      @AmjadTalks  4 ปีที่แล้ว

      Glad you think so!

  • @sainukujippa5420
    @sainukujippa5420 4 ปีที่แล้ว +2

    ഇപ്പൊ മനസ്സിലായി. സരളമായ വിവരണം. Thankyou.

  • @vineetham6631
    @vineetham6631 ปีที่แล้ว +1

    ICICI bankinte coral credit card eduthu. Pakshe athil name thettanun. Correct cheyyan pattumo

  • @Abdulrasheed-sk4ki
    @Abdulrasheed-sk4ki ปีที่แล้ว +2

    Very well Mr Amjid I understood Now I can take it soon welcome dear

  • @shameemp6832
    @shameemp6832 2 ปีที่แล้ว +2

    Petrol adikkumbol labam illa karanam 1000 rupsk petrol adichal 1010 avar edukum pinne 10 rupa reverse ayit varum falathil 1090 rupa thanne akum

    • @pradeepg6594
      @pradeepg6594 ปีที่แล้ว

      noo., 1000+surcharge+gst - surcharge = 1000+gst

  • @swapneshanaswaram9027
    @swapneshanaswaram9027 4 ปีที่แล้ว +1

    വളരേ ഉപകാരപ്രദമായ video.thanks

  • @ridhishrajendran1236
    @ridhishrajendran1236 2 ปีที่แล้ว +2

    Very well explained. Thanks brother

  • @Greenapple7864
    @Greenapple7864 ปีที่แล้ว

    Card holder മരിച്ചുപോയാൽ അവരെ എങ്ങനെയാണ് ക്യാഷ് തിരിച്ചു പിടിക്കുന്നത്.

  • @jaisonj465
    @jaisonj465 2 ปีที่แล้ว +2

    Ottum lag illathe, valare vekthamai explanation.. expecting more related video from you… good luck 👍👍👍👍👍👍👍👍

  • @sureshtk3951
    @sureshtk3951 2 ปีที่แล้ว +1

    നല്ല വിശദീകരണം : നന്ദി

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 3 ปีที่แล้ว +2

    Good presentation

  • @sinanstv9671
    @sinanstv9671 3 ปีที่แล้ว +1

    Awesome presentation bro

  • @prathappeethambaran
    @prathappeethambaran 2 ปีที่แล้ว +1

    Bro Good info...

    • @AmjadTalks
      @AmjadTalks  ปีที่แล้ว

      Thank you so much 🙂

  • @arret
    @arret 4 ปีที่แล้ว +3

    Super video 👍👍

  • @justhouseboatalleppey1971
    @justhouseboatalleppey1971 4 ปีที่แล้ว +5

    Well explained in a simple way. All credit card details explained. Excellent keep it up.

  • @rameshbabu3385
    @rameshbabu3385 ปีที่แล้ว

    ക്രഡിറ്റ് കാർഡ് അക്കൗണ്ട് എന്നത് നമ്മുടെ SB അക്കൗണ്ട് തന്നയെല്ലേ?

  • @AsifAli-i2g
    @AsifAli-i2g 5 หลายเดือนก่อน

    നല്ല വിശകലനം

  • @landsystemlandsystem68
    @landsystemlandsystem68 2 ปีที่แล้ว

    Perfectly said

  • @famworld8958
    @famworld8958 4 ปีที่แล้ว +7

    All your videos are superb and Informative ..😊👍🏻

    • @AmjadTalks
      @AmjadTalks  4 ปีที่แล้ว +1

      Thanks a lot 😊

  • @anoopthomas7016
    @anoopthomas7016 2 ปีที่แล้ว

    Superb
    നല്ല വിവരണം 💚💚💚💚

  • @Shyju_musical
    @Shyju_musical 3 ปีที่แล้ว +1

    Well presentation ❣️❣️❣️

  • @radhakrishnan.p201
    @radhakrishnan.p201 4 ปีที่แล้ว +2

    Super 👍

  • @vishnuvichu722
    @vishnuvichu722 4 ปีที่แล้ว +1

    Good one...

  • @jilskalloorkad183
    @jilskalloorkad183 4 ปีที่แล้ว

    Superb explanation 👍

  • @benbabu9404
    @benbabu9404 3 ปีที่แล้ว +7

    Also, responsible use of credit card helps to build a good credit score and credit history.

  • @right3211
    @right3211 2 ปีที่แล้ว

    Good informative presentation👍🏻🌹

  • @rajraj-pl3cx
    @rajraj-pl3cx 2 ปีที่แล้ว

    Good explanation... Thanks for sharing

  • @ebink.t4908
    @ebink.t4908 2 ปีที่แล้ว

    Super video bro,keep going🤗🤗🤗👌👌👌👍👍🍰🍰🎉🎉

  • @ashiqueashi3097
    @ashiqueashi3097 4 ปีที่แล้ว +1

    Informative ...
    subscribed 👍🏼

  • @tatakae__oneechan4777
    @tatakae__oneechan4777 2 ปีที่แล้ว +1

    I have been using cc on my 16 and it just helped me and no problems I just limit my transaction limit

  • @AjmalSalim-vm5fj
    @AjmalSalim-vm5fj 2 ปีที่แล้ว

    Helpful video bro❤️

  • @jobinsebastian4258
    @jobinsebastian4258 3 ปีที่แล้ว +1

    Surcharge namuk kittunnath allalo angott extra kodukkendi varunna money alle?? 🙄

  • @jayeshbabu9205
    @jayeshbabu9205 3 ปีที่แล้ว

    Super information bro...

  • @pluspoint234
    @pluspoint234 9 หลายเดือนก่อน

    ഒരു മാസത്തിൽ credit ആയ ക്യാഷ് ഉപയോഗിച്ചില്ലെങ്കിൽ വീണ്ടും credit ആവുമോ

  • @sidhikmk930
    @sidhikmk930 ปีที่แล้ว

    amjad by crditt cardil എങനെയാന് കൂടുതൽ cash ആക്കുവാൻ പറ്റു പറയോ

  • @anuboscobosco7628
    @anuboscobosco7628 3 ปีที่แล้ว

    Thank you Bro... 👍

  • @rojajames1197
    @rojajames1197 3 ปีที่แล้ว

    Very well explained thanks

  • @abdulmuneerkkoonangeeri4374
    @abdulmuneerkkoonangeeri4374 4 ปีที่แล้ว +2

    Credit card ട്രാൻസാക്ഷൻ ബാലൻസ് ചെക്ക് ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത്

    • @AmjadTalks
      @AmjadTalks  4 ปีที่แล้ว

      Mobile app via check cheyyam

  • @farhathfarhath5870
    @farhathfarhath5870 3 ปีที่แล้ว +2

    എങ്ങനെ അടക്ക ക്യാഷ് ബാങ്കിൽ പോവണോ അതോ ആ അക്കൗണ്ടിൽ ക്യാഷ് ഇട്ടാൽ mathio

    • @HOST-l8z
      @HOST-l8z 3 ปีที่แล้ว

      Bank app/ phone pe/ google pay/ paytm vazhi okke credit card bill adakkam

  • @bijeshbabu8249
    @bijeshbabu8249 3 ปีที่แล้ว

    Well explained

  • @rajeshrp2
    @rajeshrp2 2 ปีที่แล้ว

    Petrol surcharges avar thirichu pidikkum, koodathe surcharge 18% GST kodukkanam so athu nashtam alle. 🤔🤔

  • @nimilsatheesan8259
    @nimilsatheesan8259 2 ปีที่แล้ว +1

    Ksfe chitti Adakkan patto

  • @AbdulKalam-nj2vu
    @AbdulKalam-nj2vu 3 ปีที่แล้ว

    Very good information thanks

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 8 หลายเดือนก่อน

    Credit Card ഉപയോഗിച്ചത് ക്യാഷ് Upi ചെയ്യാൻ പറ്റുമോ
    അതുപോലെ. Spend ചെയ്ത money bill generate ചെയ്യുന്നതിന് മുൻപിടണോ ശേഷം ഇടണോ

  • @anusreemanojkp6155
    @anusreemanojkp6155 2 ปีที่แล้ว

    enikke accntil cash ind,but credit card ind,credit cardil ninnedukkunna amount payment nammale accntil ninne auto debit aakkan entha cheyyandey

    • @pradeepg6594
      @pradeepg6594 ปีที่แล้ว

      internet banking login cheithal card sectionil option und

  • @mpkabdul5170
    @mpkabdul5170 4 ปีที่แล้ว

    Informative gd job subscribed

  • @muhammedfaisal8466
    @muhammedfaisal8466 3 ปีที่แล้ว +4

    നല്ല അറിവുകൾ 💙💙💙

  • @didipg4716
    @didipg4716 4 ปีที่แล้ว +2

    Credit card il negative due amount kanikkunnathu enthannu

    • @vipinkumark4476
      @vipinkumark4476 3 ปีที่แล้ว

      Ath extra amount ningal adachathaan

  • @noorvijay4378
    @noorvijay4378 4 ปีที่แล้ว

    Subscribe cheythittund , kiduvaanu bro

  • @vasimbabu5642
    @vasimbabu5642 3 ปีที่แล้ว

    Bro supper 😍

  • @santhoshsmusicwall
    @santhoshsmusicwall 2 ปีที่แล้ว

    nicely explained

  • @വിഷ്ണുദൃശ്യവിസ്മയങ്ങൾ

    Wow very good

  • @prasanthpp4009
    @prasanthpp4009 4 ปีที่แล้ว +3

    Sbi card le point eaggane cash aakkum?

    • @statusoli6994
      @statusoli6994 3 ปีที่แล้ว

      Chila valiya shops il okke bill payment nte koode reward point redeem cheyyan pattum... Mall il oke pokumbo choich nokku

    • @sruthisruthisathyan1988
      @sruthisruthisathyan1988 2 ปีที่แล้ว

      Voucher lek convert cheyan pattum

  • @sreejapramod3589
    @sreejapramod3589 2 ปีที่แล้ว

    Good video

  • @makinghappy9483
    @makinghappy9483 3 ปีที่แล้ว +4

    Credit card use cheythillengil paisa poko?

  • @bijeshbabu8249
    @bijeshbabu8249 3 ปีที่แล้ว

    Good info

  • @meenukuttyadithyan
    @meenukuttyadithyan 3 ปีที่แล้ว +4

    എനിക്ക് തിരിച്ചടവിന് 48 ദിവസം ഉണ്ട് കാലാവധി ( IDFC CREDIT CARD )

    • @legend-du3ed
      @legend-du3ed 3 ปีที่แล้ว

      But bill date kazhinjal avr char idakkum

  • @smithamoncy5160
    @smithamoncy5160 3 ปีที่แล้ว +1

    Credit card customer care no tharo. Sbi bank

    • @sruthisruthisathyan1988
      @sruthisruthisathyan1988 2 ปีที่แล้ว

      Credit card edukan intrested aano

    • @smithamoncy5160
      @smithamoncy5160 2 ปีที่แล้ว

      @@sruthisruthisathyan1988 sry
      , my problem solve.
      Use cheyyatha card nu 7000 outstanding vannu. Adakkn paranju call ayirunnu.
      But direct njan poi
      help desk Ernakulm , CSI shoping complex , brodway.
      Enthenkilum problem ullavarku iganey pokunnathayirikkum better
      Customer care udayippu. aver averude duty cheyyunnu
      Ivide poyal good dealing aa sir nte
      Avide poi solve aaki.

  • @ajeebyoonus5738
    @ajeebyoonus5738 4 ปีที่แล้ว

    Good Information

    • @AmjadTalks
      @AmjadTalks  4 ปีที่แล้ว

      Thank you Ajeebka 🙏

  • @tommathew8145
    @tommathew8145 4 ปีที่แล้ว +1

    Good Video

    • @AmjadTalks
      @AmjadTalks  4 ปีที่แล้ว

      Glad you like it.

    • @binoyk4553
      @binoyk4553 4 ปีที่แล้ว

      @@AmjadTalks Hdfc Pree approved Credit card Ennu paranju Oru Offer Vannu Free Credit card Anu Ennu anu parayunath Ethu apply chayan Salary slip Veno pee approved Ennu parajal Enthannu

  • @jiyad1234
    @jiyad1234 3 ปีที่แล้ว +1

    ക്രെഡിറ്റ്‌ കാർഡ് ഗൂഗിൾ പേ യിൽ ആഡ് ചെയ്യാൻ പറ്റുമോ

    • @deepup6256
      @deepup6256 3 ปีที่แล้ว +1

      ഇല്ല bro ഞാൻ amazon pay icici card നോക്കിയിരുന്നു ഇനി വേറെ മാർഗം ഉണ്ടോ എന്ന് അറിയില്ല

    • @appuz9442
      @appuz9442 2 ปีที่แล้ว

      പറ്റും

    • @gopalakrishnan.p2237
      @gopalakrishnan.p2237 ปีที่แล้ว

      ചില ബാങ്കുകളുടെ ക്രെഡറ്റ് കാർഡ് ADD ചെയ്യാൻ പറ്റും. മിക്ക ബാങ്കകളും അനുവദിക്കുന്നില്ല.

  • @shareefkpsharu4251
    @shareefkpsharu4251 ปีที่แล้ว

    തിരിച്ചടക്കുന്നത് എങ്ങനാ

    • @pradeepg6594
      @pradeepg6594 ปีที่แล้ว

      internet banking card section ൽ auto payment option ഉണ്ട്, enabled അല്ലെങ്കിൽ due date ആകുമ്പോൾ credit card sectionil payment ennu option ഉണ്ട്. internet banking ഇല്ലാതെ payment ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല

  • @abdullanpm
    @abdullanpm ปีที่แล้ว +2

    Credit card is not money lending friend but money lending monster so be careful

  • @jackythejacky6723
    @jackythejacky6723 2 ปีที่แล้ว

    Which card is good ?

  • @althafn4229
    @althafn4229 3 ปีที่แล้ว +1

    Sbi credit card vech Low cost emi (6month) 12000 rs mobile vangi first month billing thanne full cash adach theerkan pattumo? Ennal mathramalle pinneed card use cheyyan pattukayullu (limit 22000)

    • @pradeepg6594
      @pradeepg6594 ปีที่แล้ว +1

      Low cost emi (6month) തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ 12000 of 22000 block ചെയ്യും . ബാക്കി 12000 ഉപയോഗിക്കാം . 12000/6 = 2000 first bill due ൽ pay ചെയ്താൽ മതി . 2000 each six months കൊണ്ട് അടച്ചാൽ മതി . pending ഉള്ള amount മാത്രമേ block ചെയ്യുകയുള്ളൂ .
      2nd option: ഇനി first month തന്നേ full amount തീർക്കണമെങ്കിൽ 3% of 12000 + GST അതായത് (360 + GST) extra അടക്കേണ്ടി വരും അതിനായി customer careil contact ചെയ്ത് Low cost emi (6month) loan close ചെയ്യണം .
      emi അടക്കുന്നതാവും നല്ലത് . (Reply late ആണെന്ന് അറിയാം , Same doubt ഉള്ളവർക്കു ഉപകാരപെടുമല്ലോ :))

  • @kiranraj7380
    @kiranraj7380 2 ปีที่แล้ว

    Nattile credit card gulfil use cheyyan pattumoo.???

  • @shahsadshahz
    @shahsadshahz 2 ปีที่แล้ว

    ബ്രോ ക്യാഷ് ബാക്ക് എങ്ങനെ ആണ് കിട്ടുക. എന്റെ കയ്യിൽ ഫ്ളിപ് ആക്സിസ് കാർഡ് ആണ് ഉള്ളത്. ക്യാഷ് ബാക്ക് ബിൽ genarate ആവുന്ന സമയത്ത് ആണോ മനസിലാക്കുക 🙄

  • @mussammilmussu2724
    @mussammilmussu2724 4 ปีที่แล้ว +1

    Credit card vach atm cash withdraw cheythu koodee???

    • @AmjadTalks
      @AmjadTalks  4 ปีที่แล้ว +1

      Cheyyam. But high interest kodukkendi varum

    • @manipaul63
      @manipaul63 4 ปีที่แล้ว

      No- they will loot you with 36 percent interest for all trans actions

  • @reghunathme9690
    @reghunathme9690 3 ปีที่แล้ว +1

    നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോ ആയി ക്രെഡിറ്റ്‌ ചെയ്ത രൂപ അവർ ഡെബിറ്റ് ചെയ്യുമോ. അതിന്റെ ഫോർമാലിറ്റീസ് എങ്ങനെ ആണ്.

  • @arunpbabu
    @arunpbabu 2 ปีที่แล้ว +1

    Very Informative Thanks a Lot.🙏. Marvellous Presentation. 👍

  • @javadc5156
    @javadc5156 4 ปีที่แล้ว +2

    Credit card use cheyth liquid fundil invest cheyyan pattumo

    • @AmjadTalks
      @AmjadTalks  4 ปีที่แล้ว

      If you are getting returns more than credit card interest it will be good

    • @javadc5156
      @javadc5156 4 ปีที่แล้ว

      @@AmjadTalks
      I'm not asking about intrest asking about payment method
      credit card 50 days vare intrest free alle
      Liquid fundil 1 month okke invest cheyth cash withdraw optionm undalloo

    • @javadc5156
      @javadc5156 4 ปีที่แล้ว

      @@AmjadTalks bt credit card use cheyth investment cheyyan pattillanna njn manassilakkunnath

    • @AmjadTalks
      @AmjadTalks  4 ปีที่แล้ว +1

      Cash withdraw cheythal interest kodukkanam. Also you need to pay 2-3 percent processing fee. If you can find any card with zero interest for cash withdraw, then you can use it for liquid investment. Unfortunately I couldn’t find anything in India.

    • @javadc5156
      @javadc5156 4 ปีที่แล้ว

      @@AmjadTalks athin investment nadathan cash enthina withdraw cheyyunnath online aayi invest cheythoode

  • @HOST-l8z
    @HOST-l8z 3 ปีที่แล้ว +2

    Very useful video

  • @thanuzzzworld7068
    @thanuzzzworld7068 3 ปีที่แล้ว

    Rewards point acountl cash ayit credit akumo

  • @sidhikmk930
    @sidhikmk930 ปีที่แล้ว

    ഫസ്റ്റ് 5700 ഉണ്ടായത്

  • @jibinjames6517
    @jibinjames6517 3 ปีที่แล้ว

    Gold patchers Cheyan patumo

  • @ansam1352
    @ansam1352 4 ปีที่แล้ว +1

    Nice

  • @renjithkumarkr6916
    @renjithkumarkr6916 4 ปีที่แล้ว +3

    ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ച് വേറൊരു ബാങ്ക് കാർ ലോൺ emi മുഖേന അടക്കാൻ സാധിക്കുമോ. അതിന് ഏതെങ്കിലും തരത്തിലുള്ള ഇന്ററസ്റ് എടുക്കുമോ?

    • @AmjadTalks
      @AmjadTalks  4 ปีที่แล้ว

      Many lenders won’t accept credit card. Standing EMI payments will take only from authorized savings or current account.

  • @shafipmr5365
    @shafipmr5365 4 ปีที่แล้ว +2

    പെട്രോൾ dabit card വച്ച് അടിച്ചാൽ 200 ന് 1.50 ₹ കുറവ് ഉണ്ട്

    • @farhathfarhath5870
      @farhathfarhath5870 3 ปีที่แล้ว

      ഡെബിറ്റ് ഒരു credit

    • @C.I09
      @C.I09 3 ปีที่แล้ว +2

      ശരിയാണ് 3000രൂപക്ക് അടിച്ചപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് 22.50 അക്കൗണ്ടിൽ തിരിച്ചു കിട്ടി

    • @ronthomasbethel
      @ronthomasbethel 3 ปีที่แล้ว

      @@C.I09 ethe card anne?

    • @C.I09
      @C.I09 3 ปีที่แล้ว

      @@ronthomasbethel dbt card

  • @jensonjelwinjensonjelwin9740
    @jensonjelwinjensonjelwin9740 3 ปีที่แล้ว

    Fixed 50000ith credit card edutha limit kutan patuvo

  • @svinfosys672
    @svinfosys672 3 ปีที่แล้ว

    Oru samshayam credit card due amount date 5 feb aanu njan athinu munne payment cheythal enik pinne use cheyamo means due date timil aa cash athil undavanam ennundo

  • @ashwintr7311
    @ashwintr7311 2 ปีที่แล้ว

    We will use credit card for getting cashback 😶

  • @ishaquekavanur5075
    @ishaquekavanur5075 2 ปีที่แล้ว

    Minimum payment cheythal pinned full payment pay cheyyumbo interest undavumo?

    • @Mir7180
      @Mir7180 2 ปีที่แล้ว

      Yes

  • @hirashvavad2317
    @hirashvavad2317 2 ปีที่แล้ว

    emi ക്ക് intrest undakum

  • @biochemdocbydr.najiyabeegu6994
    @biochemdocbydr.najiyabeegu6994 4 ปีที่แล้ว +3

    👌👌

  • @jashir_fitness
    @jashir_fitness 4 ปีที่แล้ว

    Eath credit card ann better and benefits ullath

    • @sruthisruthisathyan1988
      @sruthisruthisathyan1988 2 ปีที่แล้ว

      Sbi use cheyandathu pole use cheythal nalla benefits earn cheyan pattunathanu

  • @nasihabeegum4971
    @nasihabeegum4971 4 ปีที่แล้ว

    Super

  • @sivasankaramenon1577
    @sivasankaramenon1577 3 ปีที่แล้ว

    Paytm vazhi rent pay ചെയ്യുമ്പോൾ convenient charge കൊടുക്കണം. അത് ഒഴിവാക്കാൻ എങ്ങനെ റെൻ്റ് പേ ചെയ്യാം. Phonepayil ഫുൾ kyc ചെയ്യാൻ hdfc sb account ഉള്ളവർക്ക് ചെയ്യാൻ പറ്റുകയുള്ളു?

    • @ice5842
      @ice5842 3 ปีที่แล้ว

      ചാർജ് എല്ലാ app നു ഉണ്ട് അതിൽ nobroker ആന്നു കുറവ് 1% ഒള്ളൂ

    • @aneeskt6157
      @aneeskt6157 ปีที่แล้ว

      Flipkart axis card, amazon icici card oke undenkil epo venelum cash aki maatam. Extra cashbackum kitum. Relatives n oke online items order cheyth kodthal mathi.. Ini arkum products onnum avasyam illel idzo pole ulla apps Use cheythal mathi.. Namuk Extra amount earn cheyyam cash bankikek mati kitukayum cheyyum

  • @jensonjelwinjensonjelwin9740
    @jensonjelwinjensonjelwin9740 3 ปีที่แล้ว

    70000fixed ita ethra credit limit kitum

    • @AmjadTalks
      @AmjadTalks  3 ปีที่แล้ว

      It’s depends upon the bank

  • @vishnuvichu722
    @vishnuvichu722 4 ปีที่แล้ว

    Bro ipo available aaya credit cardsil eth edukunnathanu nallath.. ethilanu kooduthal points ennoke detail cheythukond oru vedio post cheyyavo?

    • @AmjadTalks
      @AmjadTalks  4 ปีที่แล้ว +1

      There are hundreds of cards . It will be difficult to compare all . Thanks for watching 🙏

  • @shareefkpsharu4251
    @shareefkpsharu4251 ปีที่แล้ว

    തിരിച്ചടക്കാൻ വൈകിയാൽ മെയിൻ അക്കൗണ്ടിൽ നിന്നും cash debit ആകുമോ

    • @AmjadTalks
      @AmjadTalks  ปีที่แล้ว +1

      Auto debit on aanenkil automatic aayi payment paokum

  • @88najeebpk
    @88najeebpk ปีที่แล้ว

    Credit card ഇൽ 40000 ആണ് ലിമിറ്റ് എങ്കിൽ ഞാൻ അതിലേക്ക് extra ഒരു 10000 കൂടി റീചാർജ് ചെയ്ത് ഉപയോഗിച്ച കുഴപ്പം ആകുമോ(പൈസ ഉള്ള സമയം കൂടുതലായി റീചാർജ് ചെയ്തിട്ട് പിന്നീട് ഉപയോഗിക്കുന്ന കാര്യം)

    • @AmjadTalks
      @AmjadTalks  ปีที่แล้ว

      Angne cheyyunath kond kuzhappalla. But athilum nallath credit increase cheyth use cheyyunnathanu

  • @abusuraijka1023
    @abusuraijka1023 ปีที่แล้ว

    499 രൂപയുടെ SBI credit Card Pin generate active ആക്കിയില്ലെങ്കിൽ മുപ്പത് ദിവസം കൊണ്ട് ആ കാർഡ് ഉപയോഗരഹിതമാകുമോ ....?

    • @pradeepg6594
      @pradeepg6594 ปีที่แล้ว

      may be, contact customer care (credit card ബാക്ക് സൈഡ് നോക്കുക)

  • @shariqahammed
    @shariqahammed 4 ปีที่แล้ว +1

    Excellent video for beginners in Credit Card. Subscribed

  • @Vavachimannar
    @Vavachimannar 3 ปีที่แล้ว

    Rewards പോയിന്റ് കാലാവധി ഉണ്ടോ