Roasted Octopus, Lamb Leg, and Buffalo Leg at Al Saj Aluva | കിനാവള്ളി വേണോ അതോ പോത്തിൻ കാല് വേണോ?

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1.4K

  • @lipinpv274
    @lipinpv274 4 ปีที่แล้ว +74

    നടൻ സിദ്ധിക്കിന്റെ ശബ്ദം പോലെ തോന്നിയവർ ലൈക്ക് അടിക്ക്...

  • @Koolgreenart
    @Koolgreenart 4 ปีที่แล้ว +1

    Variety.. Eeeessss.... Visannu schoolil ninnu vannappo kothippikkan....

  • @Naufalvk3120
    @Naufalvk3120 4 ปีที่แล้ว +21

    Ebbin chetta,
    By watching your videos , even in this pandemic situation, it fills a sense that the world is teeming with energy and enthusiasm. Hats off you dear brother

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Thank you so much Noufal 😍❤️

  • @jaleelseena5386
    @jaleelseena5386 4 ปีที่แล้ว +1

    Ithilum suppar pothu kaal wayanattil ummachide adukkala ruchi enna hotel kittumallo

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Aano 😍👍

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว

      @@FoodNTravel vere oralude volgil kandirunnu pathiri pothumkaal

  • @ismailmalappuram1138
    @ismailmalappuram1138 4 ปีที่แล้ว +51

    നമ്മുടെ നാട്ടിൽ ഒരു ധാരണയുണ്ട് കുറേ മസാലപൊടികൾ വാരിയിട്ടാലേ കറികൾ ടേസ്റ്റ് ഉണ്ടാകൂ എന്ന്.. തുർക്കി ഫുഡ്ഡ് പൊളിയാണ് റിയൽ ടേസ്റ്റ് കിട്ടും 👌👌

    • @ajeshp669
      @ajeshp669 4 ปีที่แล้ว +10

      മസാല കൂടുതൽ ഇട്ടാൽ പഴകിയ മീനും ഇറച്ചിയും ചിലവാക്കാം..അതുപോലെ കൂടുതലായി തണുപ്പിച്ചു അൽപ്പം മോശമായ പഴങ്ങളും ജ്യൂസാക്കി വിൽക്കാം.

    • @coconutsmv
      @coconutsmv 4 ปีที่แล้ว +3

      Should try N. Indian food...then we will realise our food still let the main ingredient stand out without the over powering of masala .

    • @feminazachariya2273
      @feminazachariya2273 4 ปีที่แล้ว +2

      Yep pakistani n turkish😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +16

      Njanum athinodu sammathikkunnu... pakshe nammude naadan ruchikalum moshamonnum alla ketto.

    • @ismailmalappuram1138
      @ismailmalappuram1138 4 ปีที่แล้ว +4

      @@FoodNTravel നമ്മുടെ ഫുഡ്‌ മോശമാണെന്ന് അല്ല ഞാൻ ഉദ്ദേശിച്ചത് ഇറച്ചിയും മീനും അതിന്റെ യഥാർത്ഥ രുചി കിട്ടില്ല നമ്മൾ ഉപയോഗിക്കുന്ന മസാലയുടെ രുചിയാകും.

  • @krishnaravi10
    @krishnaravi10 4 ปีที่แล้ว +5

    Ebin chettanum ee gangum sharikkum pwoliyaanu.. a special vibe .. chiriyum tamashayum koode foodum !! And the food looks yummmm😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much Krishna.. yes, we enjoyed a lot.. 😍😍

  • @jacyummytravels2004
    @jacyummytravels2004 4 ปีที่แล้ว +21

    Oh wow, that looks good! :D Artform in the preparation of it. I would gladly try the octupus at 4:46. Great video, keep it up!

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much Jac 😍😍

  • @sabikerala1323
    @sabikerala1323 2 ปีที่แล้ว +2

    Al Saj ♥️.. വയറും നിറയും മനസ്സും നിറയും 😋😍

  • @EddyESG
    @EddyESG 4 ปีที่แล้ว +7

    മജ്ജ കിട്ടാൻ കുറച്ച് കഷ്ടപ്പാട് ആണേലും..... രുചി അത് കേമാ...... 😋🥳

  • @nizamvlogs
    @nizamvlogs 4 ปีที่แล้ว +1

    എബിൻ ചേട്ടാ ഈ വീഡിയോ പൊളിച്ചു
    കണ്ടിട്ട് കൊതിയായിട്ട് പാടില്ല😋😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് നിസാം

  • @shanmahin1473
    @shanmahin1473 4 ปีที่แล้ว +28

    ഒരുനേരം ഇങ്ങനെ കഴിക്കണേൽ കിടപ്പാടം വിൽക്കേണ്ടിവരും 😁😁.. നമ്മുക്ക് ഇങ്ങനെ കണ്ട് ആശ തീർക്കാം 💪👍

  • @riyas193
    @riyas193 4 ปีที่แล้ว +2

    എൻ്റെ വീടിൻ്റെ അടുത്താണ് അൽ സാജ്,,, രുചികമായ ഭക്ഷണത്തിന് പേര് കേട്ട റെസ്റ്റോറൻ്റ്,,, ഭക്ഷണത്തെ പ്രേക്ഷകരുടെ നാവിൽ കൊതി ഊറിക്കുന്ന അവതരണത്തോടെ ഉള്ള ഭക്ഷണം ആസ്വദിച്ച് കൊണ്ടുള്ള അവതരണം ,,,അവതരണം ഒരു കലയാണ്,,,
    പെരിയാറിൻ്റെ ദൃശ്യഭംഗികൊണ്ട് ഭക്ഷണം ആസ്വദിക്കാവുന്ന ആലുവ യുടെ സ്വന്തം സാജ്

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് റിയാസ്.. അൽ സാജിലേതു വ്യത്യസ്ത രുചി ആയിരുന്നു.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ☺️🤗

  • @hareeshnandhu1410
    @hareeshnandhu1410 4 ปีที่แล้ว +6

    എബിൻചേട്ടാ എന്തായാലും ചിങ്കുനെ വിടണ്ട.. Powli സാധനം. പുള്ളി കൂടെ ഉണ്ടെങ്കിൽ വരുന്ന വീഡിയോസ് കലക്കും ഉറപ്പ്💯 ❤️❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Sure 🤩🤩👍

    • @chingujose1972
      @chingujose1972 4 ปีที่แล้ว +1

      Thank you

    • @hareeshnandhu1410
      @hareeshnandhu1410 4 ปีที่แล้ว +1

      @@chingujose1972 ningal powli saayinam alle chingu machanee...❤️❤️❤️🥰🥰

  • @njammalekoikode3581
    @njammalekoikode3581 3 ปีที่แล้ว +2

    ഇങ്ങേരെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 😍😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Kaanaamallo.. Athoke oru santhoshamalle

  • @shaheedcp3695
    @shaheedcp3695 4 ปีที่แล้ว +208

    ടിറ്റു, ചിങ്കു പേര് കേട്ടപ്പോ ആദ്യം വിചാരിച്ചു ചെറിയ കുട്ടികൾ ആവുമെന്ന് 😂

    • @angel-ru9sm
      @angel-ru9sm 4 ปีที่แล้ว +5

      😀😀

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +13

      ☺️☺️

    • @girishspathy9417
      @girishspathy9417 4 ปีที่แล้ว +10

      Kuttikal aayirunnu...

    • @joeljoy215
      @joeljoy215 4 ปีที่แล้ว +5

      @@girishspathy9417 😏

    • @kl-3vision544
      @kl-3vision544 3 ปีที่แล้ว +2

      Kuttikalude manas aanu..pancha pavangal kandal manasilakum

  • @aspirant552
    @aspirant552 4 ปีที่แล้ว +1

    Octopus dishes innale njan YouTubil kure kandirunnu. Appo karudi nammade naatilonnum ithu kitille aavo ennu.. innu ravle undu ebin chettante notification.. excited to watch this video 🥰😍🥳❤️❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      🤩🤩 Thank you Vijitha 🤗

  • @febin_rider_boy4074
    @febin_rider_boy4074 4 ปีที่แล้ว +37

    എബിൻ ചേട്ടാ ഈ കടകൾ ഒക്കെ എങ്ങനെ കണ്ടുപിടിക്കുന്നു . എന്തായാലും അടിപൊളി ആയിട്ടുണ്ട് , പുതിയ വറയിറ്റി വീഡിയോസ് ഇനിയും പോരട്ടെ ❣️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +12

      താങ്ക്സ് ഉണ്ട് ഫെബിൻ.. foodntravel ഫ്രണ്ട്‌സും അല്ലാത്ത ഫ്രണ്ട്സും suggest ചെയ്യുന്നതാണ്..

    • @LoversCorner-bc2to
      @LoversCorner-bc2to 4 ปีที่แล้ว

      ithonnum kandu pidikkukkayalla... vilichu varuthukayaanu...

  • @reeshmant9676
    @reeshmant9676 4 ปีที่แล้ว

    Octopus കഴിച്ചത് മാത്രം എന്തോപോലെ തോന്നി ബാക്കിയെല്ലാം kalakkiyitund..👌👌👌

  • @eshanvarghese4742
    @eshanvarghese4742 4 ปีที่แล้ว +9

    No doubt this video will reach 750ks watching for sure Mr Ebin really ur video quality improved a lot 😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much Eshan 😍😍

  • @BEAUTIFULCOORG
    @BEAUTIFULCOORG 4 ปีที่แล้ว +1

    Ebin chetta hi,,, ningalude prasantation enikk Orupaad ishtamaan,,,,full positive vibe

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much Shamsu

  • @yasirmaravetty
    @yasirmaravetty 4 ปีที่แล้ว +4

    We tried on last day... super... 1000 valiya range alla njangal 6 per vayaru niraye kazhichu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Yasir for sharing your experience 😍❤️

  • @sujathaprabhakar5681
    @sujathaprabhakar5681 4 ปีที่แล้ว +1

    Ebbin chettai ....no chance mouthwatering video....😋😋😋

  • @manjushamanju560
    @manjushamanju560 4 ปีที่แล้ว +75

    ഇതൊന്നും കഴിക്കാൻ പൈസ ഇല്ലാത്ത ഞാൻ 😁☺️

    • @rashidshafar4688
      @rashidshafar4688 4 ปีที่แล้ว

      ☹️

    • @mayamohan1527
      @mayamohan1527 4 ปีที่แล้ว

      😅😅😅

    • @rashidshafar4688
      @rashidshafar4688 4 ปีที่แล้ว

      @@mayamohan1527 eeeeee

    • @pb7269
      @pb7269 4 ปีที่แล้ว

      Drama queen 🥴

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว +1

      Job cheyathe arelum cash tharumo bro job cheyyu cash undakki ithokke enjoyn cheyyu

  • @praveenchand8035
    @praveenchand8035 3 ปีที่แล้ว +1

    ഹായ് ചേട്ടായ് എല്ലാ ഭക്ഷണവും പ്രത്യേകിച്ച് മൽസ്യ വിഭവം എല്ലാം 👍👍👍

  • @nazishvlogs7879
    @nazishvlogs7879 4 ปีที่แล้ว +11

    Instagramil കണ്ടിട്ട് തന്നെ കൊതിയായി ഇപ്പൊ ദേ യൂട്യൂബ്യിൽ 😍😍😍😍😍

  • @vinujohn7424
    @vinujohn7424 4 ปีที่แล้ว +1

    ആദ്യമായിട്ടാ ഈ variety food കാണുന്നെ.Super👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് വിനു

  • @Cc5555y
    @Cc5555y 4 ปีที่แล้ว +3

    Last January I visited Aluva...friendly people...nice street food...❤️ Kerala from Telangana...I have mentioned about Aluva city only...but I don't like Beef curry..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Sareen ☺️🤗

  • @Ambushappiness
    @Ambushappiness 4 ปีที่แล้ว

    ഇതൊരു തകർപ്പൻ വീഡിയോ ആണല്ലോ... ഒരോ നിമിഷവും ആവേശകരമാണ്...

  • @shibuxavier8440
    @shibuxavier8440 4 ปีที่แล้ว +3

    ആലുവയിൽ കൂടി തേരാപ്പാര നടന്നിട്ട് ഈ ഒരു ഹോട്ടൽ കണ്ടില്ലല്ലോ എബിൻ ചേട്ടാ. എന്നും കൂടെ ഉണ്ടാകും 👍❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഷിബു.. എന്നും കൂടെ ഉണ്ടാകണം ❤️❤️

  • @prasanthramachandran725
    @prasanthramachandran725 4 ปีที่แล้ว +1

    Octopus 🐙 adyam ayitta nummude nattile restaurantil kanunnathu adipoli👌👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks prasanth.. ☺️🤗

  • @Aniflashy
    @Aniflashy 4 ปีที่แล้ว +4

    😍 love from Tamil nadu
    I like ur videos very much

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      So glad to hear that.. Thank you so much 😍❤️

  • @rajeevpr650
    @rajeevpr650 4 ปีที่แล้ว +1

    Adipoli ithokke engane kazhikkan pattunnu

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +123

    ക്യാമറ stand പിടിക്കാൻ ആളെ വേണമെങ്കിൽ പറയണം കേട്ടോ😜. ആ പേരും പറഞ്ഞു ഫുഡ്‌ അടിക്കാലോ😂

  • @abhaymohan9394
    @abhaymohan9394 4 ปีที่แล้ว +1

    Powlichu etta, pudiya dish kanich thanadinu thankx ndayalm try chyum

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Abhay.. valare santhosham 😍😍🤗

  • @pratheesh72
    @pratheesh72 4 ปีที่แล้ว +10

    I don't know why you tube is popping up this video in the morning.. 😉 I am tired of seeing all these in the morning. Going to trail the path.😁. Not able to eat, atleast visual treat 😘

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you 😍🤗

  • @radhikasabu2848
    @radhikasabu2848 ปีที่แล้ว +1

    എന്താ പറയാ 😋 കണ്ടിരിക്കാൻ നല്ല രസം 👌👌👌👌👌👌🥰🥰🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      വളരെ സന്തോഷം 🥰🥰

  • @Onlineontime472
    @Onlineontime472 4 ปีที่แล้ว +5

    അങ്ങനെ നമ്മുടെ ആലുവ famous ആയി തുടങ്ങി 😉😉😍

  • @ssremya123
    @ssremya123 4 ปีที่แล้ว +1

    Aa vazhi poyapo chettan cheytha video yile restourant alle nu thoni,keri nokki..ohh adipoli vibe..food um 👌..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      🤩🤩 Thank you for sharing your experience 🥰🥰

    • @ssremya123
      @ssremya123 4 ปีที่แล้ว

      @@FoodNTravel 😀

  • @yeshwanthchakravarthy5755
    @yeshwanthchakravarthy5755 4 ปีที่แล้ว +6

    Excellent presentation... You always speak good about the food and the restaurant ... You never criticize.. That's good ... I have seen a food Vlog where the guy makes negative comments in most of his videos and has an element of arrogance..... Anyways keep going

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Yashwanth ☺️🤗

  • @Akn7886mpm
    @Akn7886mpm 4 ปีที่แล้ว +1

    തങ്ങളുടെ videos സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്, വളരെ സന്തോഷം തോന്നാറുണ്ട്, ചിലപ്പോൾ കുശുമ്പും, കാരണം നാട്ടിലാണെങ്കിൽ കാണാമായിരുന്നു,, അല്ലെ, anyway we will meet sooon,,,, god bless you, go head to continued waiting for next video,,, tnx,, 🙏💞🙏💞🙏💞👍👍👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much Nasar 😍😍

  • @nishantkuttan20
    @nishantkuttan20 4 ปีที่แล้ว +4

    Nice company and fun video. Laughed a lot.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Nishant 😄

  • @sherlyjoseph4104
    @sherlyjoseph4104 4 ปีที่แล้ว +2

    Chingu chettan ettavum kooduthal active ayath ipolanu...pothinte kaalu vendi vannu avasanam chingu chettane ithrayum ushaaraakkan.....

  • @mydreem1433
    @mydreem1433 4 ปีที่แล้ว +4

    ചേട്ടന്റെ എല്ലാ വീഡിയോസും ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ ഫാമിലി ഒരു അഭിപ്രായം മാത്രം --- ഇതിനെയൊക്കെ പ്രൈസ് കൂടി പറഞ്ഞാൽ ഇനിയും ഇത് കഴിക്കാൻ പോകുന്നവർക്ക് വലിയൊരു പ്രചോദനമാകും

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks ഡിയർ... വില വിവരങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ... അത് ഒന്ന് നോക്കൂ പ്ലീസ്.

  • @Paperboat9817
    @Paperboat9817 4 ปีที่แล้ว +1

    പതിവുപോലെ വീഡിയോ നന്നായിട്ടുണ്ട്, എല്ലാം വ്യത്യസ്ത വിഭവങ്ങൾ... 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് വിശ്വനാഥൻ 😍😍

  • @minimathew1320
    @minimathew1320 4 ปีที่แล้ว +24

    എന്തായാലും എൻറെ വീടും ആലുവയിൽ തന്നെയാ..😀😃..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      😍👍

    • @SaiKumar-wk4mk
      @SaiKumar-wk4mk 4 ปีที่แล้ว

      ആധാരം കൈയ്യിലുണ്ടല്ലോ അല്ലേ?. discription box ൽ വില കൊടുത്തിട്ടുണ്ട്. നോക്കാൻ മറക്കല്ലേ.

  • @minnal10
    @minnal10 4 ปีที่แล้ว +2

    Aluva perumbavoor ksrtc routepokumbol marmpally kunnuvazhy enna stalath oru adipoly porota and beef must try pokengi enne menction

  • @amruthasajeev4023
    @amruthasajeev4023 4 ปีที่แล้ว +8

    😋mouth watering.....enne pole vaayil vellam vannavar like👍

  • @shanilshanil5999
    @shanilshanil5999 3 ปีที่แล้ว

    നല്ല വോയ്സ്....മടുക്കാത്ത അവതരണം... കൊതിയൂറും വിഭവങ്ങൾ... എബ്ബിൻ ചേട്ടാ...❤️❤️❤️❤️❤️❤️😂😂❤️😂

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഷനിൽ ❤️❤️

  • @aruntc4738
    @aruntc4738 4 ปีที่แล้ว +10

    Abin chattooo polichuuu, waiting for chef Pillai cooking

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you ☺️🤗

  • @rosetheresapaul2658
    @rosetheresapaul2658 4 ปีที่แล้ว +1

    Chetta ivdathe num kirtan valla vazhi indo? Octopus available aaanonn areyana...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Avarude location map description il koduthitund. Athuvazhi kittumo ennu nokku ☺️🤗

  • @doctorspeaks2728
    @doctorspeaks2728 4 ปีที่แล้ว +18

    Watching this makes me missing my frnds 😐 food tastes more good when u r sharing it with ur loved ones 🥰 good video chetta 😇

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +3

      That's true.. Thank you so much for watching my videos 😍

  • @MrJoel1020
    @MrJoel1020 4 ปีที่แล้ว +1

    Ividathe Must Try Items enthokke aanu?

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      It depends Joel... For me it is the Turkish pot mutton

  • @radhakrishnannair6104
    @radhakrishnannair6104 3 ปีที่แล้ว +3

    Good variety dishes and good companion of friends ... liked it Ebin bro

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much Radhakrishnan 😍😍

  • @syjarosh2447
    @syjarosh2447 4 ปีที่แล้ว +1

    Ebinchetta video adipollita varity recipeyata alathum👍👍

  • @aboobacker.sidheek
    @aboobacker.sidheek 4 ปีที่แล้ว +36

    ALUVAKKARUNDO

    • @asifca4487
      @asifca4487 4 ปีที่แล้ว

      pinnalla ❤️❤️😘

    • @soorajks6742
      @soorajks6742 4 ปีที่แล้ว

      Njan und ...entea naatila al saj...avideathea super food a eallam

    • @njan9009
      @njan9009 3 ปีที่แล้ว

      Eadayappuram

  • @nobyskitchen5752
    @nobyskitchen5752 4 ปีที่แล้ว +1

    Feeling like i was working on gulf good chef good balance preparation വളരേ ലൈറ്റ് സ്‌പൈസസ് യൂസിങ് അത് വളരേ നല്ലതാണ് ഏത് മീറ്റിന്റെയും ടേസ്റ്റ് മനസിലാക്കാൻ പറ്റും വെറൈറ്റി ഒപ്പം നമ്മൾ മലയാളികൾ ഒത്തിരി സ്‌പൈസസ് use ചെയ്യും അത് മീറ്റിന്റെ taste മനസിലാക്കാൻ ബുദ്ധിമുട്ടാകും once again nice brother 🙏

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much Noby.. video ishtamayathil valare santhosham.. valare sariyanu. Masalakal kuravaayathu kaaranam ruchi krithyamayi ariyunnundayirunnu.

    • @nobyskitchen5752
      @nobyskitchen5752 4 ปีที่แล้ว

      @@FoodNTravel thank you ഞാൻ കഴിഞ്ഞ 23 വർഷമായി chef ആയി ജോലി ചെയ്യുന്നു വിവിധ രാജ്യങ്ങളിൽ included gulf ജോലി ചെയ്തിരുന്നു എറണാകുളം ഗാർഡിൽ ഹെഡ് chef joseph ചേട്ടന് 23 years ആയി പേർസണൽ ആയി എന്നെ അറിയാം ഇവിടെ 8 വർഷത്തോളം രണ്ടു ഹോട്ടലിന്റെ head chef ആയിരുന്നു ഇപ്പൊ ഒരു privet സ്കൂളിന്റെ catering maneger ആയി ജോലി ചെയ്‌യുന്നു കഴിഞ്ഞ 11 മാസമായി ജോലി ചെയ്യുന്നില്ല ഒരു accident ഉണ്ടായി അതിനുശേഷം ഡോക്റ്റർസ് പറഞ്ഞിട്ട് തുടങ്ങിയതാണ് ഈ ചാനൽ because I got brain injury ഞാൻ തന്നേ എല്ലാം ചെയ്യുന്നു brother കണ്ടുനോക്കുക സമയം കിട്ടുമ്പോൾ എന്റെ ചാനൽ നിങ്ങളെ പോലെ ഉള്ള വലിയ സപ്പോർട്ടുകൾ ആണ് എന്നെപോലെ ഉള്ളവർക്ക് ആശ്വാസം thank you brother 🙏👌

  • @issoopdilloo8905
    @issoopdilloo8905 4 ปีที่แล้ว +3

    I cook curry in my house i said to my wife south Indian or kerala people knw how to cook a lot of tasty food

  • @sreelekshmi556
    @sreelekshmi556 3 ปีที่แล้ว +1

    Gravy um alla soup um alla........Mutton rasam😋😋😋allenkil mutton sambar🤗🤗🤗

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +8

    എബിൻ ചേട്ടാ 🤗 എന്നതാ കാണുന്നെ 😋 രുചിയുടെ വെറൈറ്റി ആണല്ലോ ആലുവയിൽ നിന്നും 😍 കാണട്ടെട്ടോ 👍❣️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und linson.. kaanu.. ennit abhipraym parayu

  • @Thunderbird4831
    @Thunderbird4831 4 ปีที่แล้ว +1

    👌👌 oru rekshayumilla presentation

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Arun 😍😍

  • @anithabennet1945
    @anithabennet1945 4 ปีที่แล้ว +4

    Ebbin chetta.. Somehow Ethiopia comes in to every episode 😁😁great episode

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Anitha ☺️

  • @kapilsunnykottayam8371
    @kapilsunnykottayam8371 4 ปีที่แล้ว +2

    Abinchetta kazikkandaaa.... pothinte kal cholesterol pidichuchakkummm

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Njan kazhichilla. Enik beef allergy aanu ☺️

    • @kapilsunnykottayam8371
      @kapilsunnykottayam8371 4 ปีที่แล้ว

      Nammal orudivasamm kannanamm..... Njanum oru shappadu Raman anuuu.... eppo saudiyil anuu... poovanthuruthu anu home.

  • @vivilv6291
    @vivilv6291 4 ปีที่แล้ว +11

    ഇത്രയും ക്യാഷ് മുടക്കാൻ ഇല്ല ചേട്ടാ! നമുക്ക് ബീഫ് ഫ്രൈ ഉം പൊറോട്ടയും മതിയേ..

  • @mollyjohn3613
    @mollyjohn3613 4 ปีที่แล้ว +1

    Ethayalum kalakki Ebbin .. motham variety dishes ...China , Korea il okke poya oru feel ...👌👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Molly John 😍😍

  • @squemish
    @squemish 4 ปีที่แล้ว +3

    മൂന്ന് പേരും നൈസ് കോംബോ ആണ് ❤️🔥✨️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Krishna.. avarude koode nalloru experience aayirunnu 😍😍

  • @sarachrisstevenscs4915
    @sarachrisstevenscs4915 4 ปีที่แล้ว +1

    Innathe variety foods adipolli. Naattil ayirunne innu thane poyi kazhichene.😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Sara.. nattil varumbol poyi kazhikku ☺️

    • @sarachrisstevenscs4915
      @sarachrisstevenscs4915 4 ปีที่แล้ว +1

      @@FoodNTravel urapayittum, Aluva aduthayathukodu ellupamayii.

  • @charlesbabu7014
    @charlesbabu7014 4 ปีที่แล้ว +3

    Super tastey food aanu💯💯 ❤️ al saj 🥰

  • @blackpearl1246
    @blackpearl1246 4 ปีที่แล้ว +1

    Ebin chettoii kalakkan video and food👌 kandit avide poi kazhikan thonnunu😋😋

  • @Ithenth_endi
    @Ithenth_endi 4 ปีที่แล้ว +34

    Kochu TV kandapole undairunnu...chingu,tittu😂😂

    • @Arjuntk98
      @Arjuntk98 4 ปีที่แล้ว

      😂😂

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😂😂

    • @travelforfood2396
      @travelforfood2396 4 ปีที่แล้ว +6

      Aa Tittu ennu parayunna aalu njana 🙏🙏🙏😁😁

    • @seemanair1480
      @seemanair1480 4 ปีที่แล้ว

      😂😂😂😂😂

    • @travelforfood2396
      @travelforfood2396 4 ปีที่แล้ว

      @@seemanair1480 ശവത്തിൽ കുത്തരുത്🙏🙏🙏😂😂

  • @malabarfood2.147
    @malabarfood2.147 3 ปีที่แล้ว

    Food നെ ചേട്ടൻ അവതരിപ്പിക്കുന്ന ത് പൊളിയാട്ടോ തകർപ്പൻ കഴിക്കുന്നതിനേക്കാൾ കാണാനാണ് ഭംഗി

  • @sinikitchenvlogs5387
    @sinikitchenvlogs5387 4 ปีที่แล้ว +3

    Super 👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Ann Ben Vlogs

  • @Joshua-lm2gi
    @Joshua-lm2gi 3 ปีที่แล้ว +1

    Ente ponno oru rekshayeum illatto.... super 🤩❤️😘....... Beef leg super 🤩

  • @itsmedani608
    @itsmedani608 4 ปีที่แล้ว +8

    ഇൻട്രോ കണ്ടപ്പോൾ ഒരു യുദ്ധത്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിലായി👌👌👌

  • @nikhilaravind8871
    @nikhilaravind8871 4 ปีที่แล้ว +1

    Ebbin chetta super aayitund

  • @Mr1johna
    @Mr1johna 4 ปีที่แล้ว +3

    Tried octopus and beef ran... it was superb..thanks Ebbin Chetta.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you for sharing your experience 😍😍

  • @merinskitchentales
    @merinskitchentales 4 ปีที่แล้ว +1

    Wow.. Thanks for showing us new food trends.. yummy.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Merin.. 😍

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +3

    കൊതിയാവണു 😋😋😋😋

  • @appooscorner3342
    @appooscorner3342 4 ปีที่แล้ว +1

    Poth ishtamallathond kothi vannilla, but mutton kaanumbo kothi vanu, 😋😋.

  • @arunkumarka1809
    @arunkumarka1809 4 ปีที่แล้ว +5

    Nammade Aluva❤️❤️

  • @sreedevivn3010
    @sreedevivn3010 2 ปีที่แล้ว +1

    കൊച്ചിയിൽ അടിപൊളി seafood കിട്ടുന്ന സ്ഥലം?

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Please watch this video th-cam.com/video/qt4e3SJzK50/w-d-xo.html

  • @nimisadanandan5925
    @nimisadanandan5925 4 ปีที่แล้ว +5

    സാമ്പാറിൽ മട്ടൺ

  • @praveensuku571
    @praveensuku571 4 ปีที่แล้ว

    Kochill 101types biriyanni poi onnu try chai

  • @shironkp9710
    @shironkp9710 4 ปีที่แล้ว +8

    ചിങ്കു സൂപ്പർ Happy man I like it

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 ปีที่แล้ว +2

    എബിൻ ചേട്ടാ എല്ലാ ഫുഡ് ഐറ്റം ഒന്നിനൊന്നു മെച്ചമാണ് കൊതി വന്നിട്ട് വെള്ളം വന്നു ശരണമില്ല ചേട്ടാ ഇനിയും ഇതുപോലെത്തെ വീഡിയോകൾ ചെയ്യണം 🤤🤤🤤🤤🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      ഉറപ്പായും ചെയ്യാം.. താങ്ക്സ് ബ്രോ 🤗🤗

    • @richy-k-kthalassery9480
      @richy-k-kthalassery9480 4 ปีที่แล้ว +1

      Ok

  • @VillageVlogsByTijo
    @VillageVlogsByTijo 4 ปีที่แล้ว +47

    മജ്ജ fans ന് Like അടിക്കാനുള്ള നൂൽ

  • @2025133
    @2025133 3 ปีที่แล้ว

    Sir can u suggest any food outlet in alwaye where thani nandan food non veg we can try out..apart from the above one.. After Easter v want to just try out once v reach kerala

  • @hajarackkarappadam2338
    @hajarackkarappadam2338 4 ปีที่แล้ว +3

    Poli saaaaaanam

  • @hakeemmuhammad710
    @hakeemmuhammad710 4 ปีที่แล้ว +1

    Aluminum pathrathil undakum vilabunath manchatiyil endha prayoganam

  • @donatalks3866
    @donatalks3866 4 ปีที่แล้ว +4

    Yummy 😊😊😊

  • @devuandlachusworld5773
    @devuandlachusworld5773 4 ปีที่แล้ว

    Ebinchettaaa njan octopus kazhichittillaa sea fd variety try cheythittundu actually ethu njan nokkiyitte ellaa sambhavam kollamo

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Octopus ithilum nallath njan palayidathuninnum kazhichitund. Ithu kuzhappamillayirunnu. Ithilum nallath vere sthalangalil ninnum kazhichitund

  • @jixonjixon701
    @jixonjixon701 4 ปีที่แล้ว +5

    എല്ലാ വീഡിയോസ് കാണാറുണ്ട് പ്രൈസ് കൂടെ പറയണം 😜👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Jixon. Price description il koduthitund.

  • @seemabaijuseemabaiju3198
    @seemabaijuseemabaiju3198 4 ปีที่แล้ว +1

    Kazhikkunnathu kandal arkkum kothivarutto 🥰🥰

  • @georgesheila6121
    @georgesheila6121 4 ปีที่แล้ว +3

    The food will always taste better with the good company, it says it all on all your faces. Cheers!

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      That's true.. 😍👍

  • @libinjose1928
    @libinjose1928 4 ปีที่แล้ว +1

    എന്റെ പൊന്നോ... കണ്ടിട്ട്‌ ഇരിപ്പുറയ്ക്കുന്നില്ല. 😋😋😋

  • @praveeshbv3638
    @praveeshbv3638 4 ปีที่แล้ว +3

    I think camera man no need to pay salary. Because of free food get free camera man. But camera man need lot of patience 😀

  • @mintusiju2142
    @mintusiju2142 4 ปีที่แล้ว +1

    Chettayi sorry tto late ayathil Corona duty unde atha time kittathe onnum parayanilla kidu powlichu chettayiude vedio orikkalum nirashapedendi varilla keep going on hatts off 👍👍😜

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much Mintu. Ee thirakkinidayilum ente video kaanaan samayam kandethunnathil valare santhosham 😍❤️❤️

  • @kulukkisoda1032
    @kulukkisoda1032 4 ปีที่แล้ว +9

    First adiche

  • @sijinjohn6603
    @sijinjohn6603 4 ปีที่แล้ว +1

    Super adipoli video aarunnu.... 🥰🥰🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Sijin 😍😍

  • @Akaza3311
    @Akaza3311 4 ปีที่แล้ว +21

    👉Comment മുതലാളി👈
    എന്റെ mwone pever ആണ് കേട്ടോ
    ആ ഒക്ടോപ്സ് കാണുമ്പോ
    Jacksparrow യുടെ വില്ലനെ ആണ് ഓർമ്മ
    വന്നത് 😅😅👇👇

  • @vishnudasmeparambu3291
    @vishnudasmeparambu3291 4 ปีที่แล้ว +1

    Pwoli.... Inganate videos aaanengilll kanan nammukum oru interest undavummm

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Vishnudas 🤗