നടി അനുസിതാരയുടെ ഭർത്താവ് എന്തു പാവമാ 🙏 കൂടെ ഒരു നിഴൽ പോലെ ഉണ്ടാവും എപ്പോഴും🥰ഈ വീഡിയോ കണ്ട് നോക്കു🔥

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • anusithara | anusithara husband | anusithara family | talks let me talk | let me talk

ความคิดเห็น • 50

  • @gokulgopan9623
    @gokulgopan9623 ปีที่แล้ว +28

    ഇത് കാണുന്ന സിനിമാക്കാർ ആരെങ്കിലും ആൾക്ക് സിനിമയിൽ ഒരു ചാൻസ് കൊടുക്കൂ....! സുന്ദരനല്ലേ...! ക്ലിക്കായാൽ ആളും ഒരു സെലിബ്രിറ്റി ആയാൽ വളരെ സന്തോഷം. ഇങ്ങനെ മാറി നിൽക്കേണ്ടി വരികയും ഇല്ല. എന്തായാലും ആൾക്ക് നല്ല കരുതലുണ്ട്....! നടിയേക്കാൽ സുമുഖനും. സൂപ്പർ...!

  • @seethav.r.2435
    @seethav.r.2435 ปีที่แล้ว +12

    അവൾ അവരുടെ ഉപജീവനത്തിനു വേണ്ടി.... Evide എങ്കിലും ജീവിക്കട്ടെ

  • @Noushad593
    @Noushad593 ปีที่แล้ว +15

    വിഷ്ണു പവർ 😍😍👍👍

  • @rogenphilip7529
    @rogenphilip7529 ปีที่แล้ว +2

    Vishnu super .Anunte bhagyam Nalla look

  • @shruthipraj495
    @shruthipraj495 ปีที่แล้ว +3

    Ethrey care cheyyum pavam ettan oru side ill mareninu

  • @mubeenamubeena5062
    @mubeenamubeena5062 ปีที่แล้ว +3

    Anu pavamannu ath pole husum.ennalum ayalkk shema undalo ente husin athilla.njan avide undagil ayalude koode ninne photo edukan.eni ayal anu vinte koode pogula pavam.

  • @sinushibu9610
    @sinushibu9610 ปีที่แล้ว +10

    ദൈവമെ അ പാവത്തിനെ ആരും ശ്രദ്ധിക്കുന്നത് പോലും ഇല്ല ഇത് കണ്ടതിനു ശേഷം കുറേ വീഡിയോ കണ്ടൂ എല്ലാത്തിലും ഇത് തന്നെ ഇയാൾക്ക് ജോലി ഒന്നും ഇല്ലേ

    • @sajinbsk7204
      @sajinbsk7204 ปีที่แล้ว +1

      ഫോട്ടോഗ്രാഫർ എന്തോ ആണ്

    • @midunsree3111
      @midunsree3111 ปีที่แล้ว

      മൈത്രയീനും ഇതുപോലെ ആയിരുന്നു എന്നാൽ അദ്ദേഹത്തോട് ചോദിക്കാനുള്ള ധൈര്യമുണ്ടോ ഈ ചോദ്യം താങ്കൾക്ക് കറക്റ്റ് മറുപടി ലഭിക്കും പോയി വല്ല പണി നോക്ക്

    • @sinushibu9610
      @sinushibu9610 ปีที่แล้ว +1

      @@midunsree3111 ഞാൻ video യിൽ കണ്ട കാര്യം പറഞ്ഞു ഇത് കണ്ടതിനു ശേഷം ഇവരുടെ കുറേ വീഡിയോ കണ്ടൂ എല്ലാത്തിലും ഇത് തന്നെ. Methrran ആര് ആണോ.ആവോ അല്ല പേടിച്ച് . കടുകിൽ k കയറാൻ ആണ് ഞാൻ എന്ത് ചെയ്യണം എന്ന് നീ തീരുമാനിക്കേണ്ട

    • @midunsree3111
      @midunsree3111 ปีที่แล้ว

      @@sinushibu9610 കടുകില്‍ കയറണ്ട നമ്മൾക്ക് മനസ്സിലാകുന്ന രീതിയിൽ സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്ന് അദ്ദേഹം പറഞ്ഞു തരും സ്ത്രീകൾ നമ്മളുടെ അടിമ ഒന്നുമല്ല അവരുടെ വളർച്ചയിൽ സഹായിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല അതൊരു കുറച്ചിലും അല്ല

    • @sinushibu9610
      @sinushibu9610 ปีที่แล้ว +2

      @@midunsree3111 അതെ വാൽ പോലെ നടക്കുന്നത് ആണ് സഹായം

  • @MundakayamAjith
    @MundakayamAjith ปีที่แล้ว +2

    Nice guy

  • @salamedappalvlog6027
    @salamedappalvlog6027 ปีที่แล้ว +28

    ഞാനും ഒരു പാവമാണ് എന്റെ wife ഇത്പോലെ ഉത്ഘടന ചടങ്ങിന് പോകുമ്പോൾ ഞാനൊരു പാവമായിട്ട് ഒരു അഹങ്കാരവുമില്ലാതെ ഒരു മൂലയിൽ നിൽക്കും

  • @yasdeeny9405
    @yasdeeny9405 ปีที่แล้ว +2

    👍

  • @madanpadwalkar5724
    @madanpadwalkar5724 ปีที่แล้ว

    Anusitra Vishnu prasad couple

  • @faizafami6619
    @faizafami6619 ปีที่แล้ว +14

    Avasanam aa pavathine thazhayathirunnal mathi.

  • @prakashmankunnel7462
    @prakashmankunnel7462 ปีที่แล้ว

    🌻💐👍

  • @shadhinmohammed1743
    @shadhinmohammed1743 ปีที่แล้ว

    Pavam

  • @midunsree3111
    @midunsree3111 ปีที่แล้ว

    കുറച്ചു കഴിയുമ്പോൾ വിഷ്ണുമായിരിക്കും സെലിബ്രിറ്റി കാരണം ഒരു ഭാര്യയെ വളരാൻ അനുവദിച്ചതിനാൽ ഒരു കുട്ടി ആകാം ഇനി

  • @nainikavarundorahnavarun6673
    @nainikavarundorahnavarun6673 ปีที่แล้ว +7

    Oro gathikedu.

  • @wazeem9916
    @wazeem9916 ปีที่แล้ว +2

    Eyyalu endhinanu emathiri pottane poley nadakunathe pinnalee

  • @aneeshsuresh6482
    @aneeshsuresh6482 ปีที่แล้ว

    🤭🤭🤭🤭🤭

  • @arshadkp1680
    @arshadkp1680 ปีที่แล้ว +5

    Enthina eppoyum koodey nadakunney.

    • @rockerzzzzz
      @rockerzzzzz ปีที่แล้ว +2

      ഭർത്താവായ കൊണ്ട്

    • @faizafami6619
      @faizafami6619 ปีที่แล้ว +1

      @@rockerzzzzz nammal aaranavo ellayidathum undu.

    • @rockerzzzzz
      @rockerzzzzz ปีที่แล้ว +5

      @@faizafami6619 ee നമ്മളും ഉണ്ടല്ലോ😂😂😂ആരാ

    • @faizafami6619
      @faizafami6619 ปีที่แล้ว +1

      @@rockerzzzzz njan avarude commenting thazhe aanu reply cheythathu ennu nokku kunje.

    • @rockerzzzzz
      @rockerzzzzz ปีที่แล้ว +1

      @@faizafami6619 താങ്കൾ first kannu തുറന്നു നോക്കൂ ..ആർക്കാണെന്ന്😂

  • @vijeeshkumar9868
    @vijeeshkumar9868 ปีที่แล้ว

    koo nerittariyanam

  • @wazeem9916
    @wazeem9916 ปีที่แล้ว +1

    Evane poley vere velom aanel ettu erinnu poyenee kashtam

    • @citizen1115
      @citizen1115 ปีที่แล้ว

      അവളുടെ സ്നേഹം... അത് തന്നെ.. അത്രക്ക് സ്നേഹം ഉണ്ടാകും

  • @muhammadunni588
    @muhammadunni588 ปีที่แล้ว

    Anu സിതാരയുടെ ബർഥാവ് ഒരുപാട് പാവമാകുന്നത് അത്ര നല്ലതല്ലാ

  • @bijusuja1471
    @bijusuja1471 ปีที่แล้ว +3

    കഷ്ടം... ഇതുകാണുമ്പോൾ ആനെയും കൊണ്ട് പാപ്പാൻ നടക്കുന്നപോലെ 😐😐

    • @nidhinads6728
      @nidhinads6728 ปีที่แล้ว +2

      Kashttikkan ntha

    • @bijusuja1471
      @bijusuja1471 ปีที่แล้ว

      🥴🥴🥴🥴

    • @citizen1115
      @citizen1115 ปีที่แล้ว

      പക്ഷെ സ്ത്രീകൾ ആഗ്രഹിക്കുന്നത് ഇതാണ് 😄