അച്ഛൻ മുസ്ലീം,അമ്മ ഹിന്ദു അനുസിത്താരയുടെ ലൈഫ് സ്റ്റോറി ആരെയും അതിശയിപ്പിക്കും !

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • അച്ഛൻ മുസ്ലീം,അമ്മ ഹിന്ദു അനുസിത്താരയുടെ ലൈഫ് സ്റ്റോറി ആരെയും അതിശയിപ്പിക്കും !
    #ParayamNedam #Anusithara #MgSreekumar

ความคิดเห็น • 514

  • @nowshadtasrn8008
    @nowshadtasrn8008 3 ปีที่แล้ว +111

    അമ്മൂമ്മയുടേയും ഉമ്മൂമ്മയുടേയും പുന്നാരപ്പേരമകൾ പ്രബുദ്ധകേരളത്തിന്നഭിമാനം‼️😊👍

  • @bonmarshealva396
    @bonmarshealva396 3 ปีที่แล้ว +238

    അനുസിതാരയുടെ ഒരു ഗുണം ഞാൻ കണ്ടത് അത്‍ മറ്റൊന്നും അല്ല നിറഞ്ഞ "നിഷ്കളങ്കതയാണ് " . ആശംസകൾ .

    • @Ramsi-k8d
      @Ramsi-k8d 3 ปีที่แล้ว +6

      Cashin nalla aakranthaa😂

    • @gzljm0072
      @gzljm0072 2 ปีที่แล้ว

      സത്യം

  • @abumulanjoor7932
    @abumulanjoor7932 3 ปีที่แล้ว +344

    ഉമ്മയും അമ്മയും ഒരു അടുക്കളയില്‍. ദൈവത്തിന് നന്ദി

  • @afraparveenworld2641
    @afraparveenworld2641 3 ปีที่แล้ว +19

    ദൈവം ഇല്ലാ എന്ന് പറയരുത് സാർ ദൈവം മുണ്ട് പ്രവഞ്ചത്തിൽ ഒരു ശക്തി അതിനെ വിശ്വസിക്കണം കഴിവതും ഒരേ മതത്തിൽ പെട്ടവർ വിവാഹിരാവണം എന്ന് കരുതുന്നവരാണ് അധികവും എങ്കിലും അനുവിന്റെ കുടുബത്തിൽ പൊട്ടലും ചീറ്റാലും ഇല്ലാതിരിക്കട്ടെ എന്ന് ആഷിക്കുന്നു ഇങ്ങനെ മുന്നോട്ടുപോയാൽ ദൈവത്തിന് നന്ദി god blass.you നല്ല അവതരണം ശ്രീ കുട്ടൻ.അനു സിതാര.ലോകത്തിൽ ഏറ്റവും നല്ല ഭക്തി നല്ലാ കർമ്മമാണ് മുതുകുളം പാടിയ പോലെ ഈശ്വര ചിന്തയിൽ എന്നും ശാശ്വ താ മേ ഉലകിൽ മന്നവൻ യാജകൻ എല്ലാവരും ഒരുപോലെ ദൈവത്തിനുമുന്നിൽ

  • @bharathanpbharathanp5723
    @bharathanpbharathanp5723 3 ปีที่แล้ว +23

    Ore veettil Ammayum Ummayum! Heaven on Earth. Anu you are blessed and unique. Wish all the best.

  • @pramodrkara
    @pramodrkara 3 ปีที่แล้ว +311

    കേരളം മുഴുവൻ ഇങ്ങനെ ആയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു
    ഉമ്മയും, അമ്മയും ഉള്ള അടുക്കളകൾ ഉണ്ടായിരുന്നുവെങ്കിൽ മലയാളി ജീവിതം രുചികരമായേനെ

    • @bonmarshealva396
      @bonmarshealva396 3 ปีที่แล้ว +4

      തീർച്ചയായും ♥

    • @marakkarkp7091
      @marakkarkp7091 3 ปีที่แล้ว +4

      M.

    • @babubaboos931
      @babubaboos931 3 ปีที่แล้ว +5

      Sarlkkum lvai muslieem.aiia

    • @muhammedcp6293
      @muhammedcp6293 3 ปีที่แล้ว +3

      Very very good talk

    • @kvn6136
      @kvn6136 3 ปีที่แล้ว +1

      നല്ല രുചി താങ്കളുടെ വീട്ടിൽ കൊള്ളാം

  • @manoharankk6800
    @manoharankk6800 3 ปีที่แล้ว +114

    ഉമ്മയും അമ്മയും ആയിട്ടുള്ള ആഘോഷങ്ങളിൽ ജീവിക്കുന്നതിൽ അതിയായ സന്തോഷം നേരുന്നു അനു sitharagi

  • @gafoorkt6222
    @gafoorkt6222 3 ปีที่แล้ว +175

    ഒരു മേശയിൽ വിഷുവും പെരുന്നാളും ഭാഗ്യവതി,

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 ปีที่แล้ว +1

      നല്ലഭാഗൃം കിട്ടിയ കുട്ടി ടാക്‌സ് ✋👍👌

  • @abuthahir2374
    @abuthahir2374 3 ปีที่แล้ว +70

    ദൈവം ഉണ്ട് ആ ദൈവം ആണ് നിങ്ങൾ ഗായകനാകാൻ കഴിവ് തന്നത്

    • @muhammedsanookh7844
      @muhammedsanookh7844 3 ปีที่แล้ว +3

      അദ്ദേഹം ഉദേശിച്ചത്‌ അതല്ല bro

    • @sunim7760
      @sunim7760 3 ปีที่แล้ว +4

      എന്നാൽ ആ ദൈവം നമ്മൾക്ക് ആ കഴിവ് തന്നില്ലല്ലൊ. നമ്മളെ എങ്ങനെ പഠിപ്പിക്കുന്നോ നമ്മൾ അങ്ങനെ വിശ്വസിച്ച് വരും

    • @abuthahir2374
      @abuthahir2374 3 ปีที่แล้ว +1

      അധ്യാപകൻമാർ നമ്മളെ പഠിപ്പിച്ചു നമ്മൾ പഠിച്ച് കഴിവ് കാണിക്കുന്നു അത് നമ്മുടെ മിടുക്ക് 👍👍👍❤❤❤ok

  • @ajith7277
    @ajith7277 3 ปีที่แล้ว +23

    അവരുടെ വീട്ടു കാര്യങ്ങളിലെ സഹകരണം കേട്ടപ്പോൾ സന്തോഷം തോന്നി.... പിന്നെ ഒരു കാര്യം ദൈവവും ഇല്ലാ എന്ന ശ്രീയേട്ടന്റെ പരാമർശം ശരിയല്ല .. ദൈവം അമ്പലത്തിലും പള്ളിയിലും മാത്രം ആണെന്ന തെറ്റി ധാരണ വേണ്ട..വീട്ടിലും നമ്മൾ ഓരോരുത്തരിലും സകലത്തിലും അവന്റെ ശ്രദ്ധ ഉണ്ട് എന്നു മനസിലാക്കണം.. വിവിധ മതക്കാർ വിവിധ പേര് കൊടുത്തു എന്നു മാത്രം....

    • @rafeequea2312
      @rafeequea2312 ปีที่แล้ว +1

      കറക്റ്റ് ആണ്. അജിത്

    • @ANANDKUMAR-hv7hd
      @ANANDKUMAR-hv7hd ปีที่แล้ว +1

      Correct...

  • @shareefqatarqatar2729
    @shareefqatarqatar2729 3 ปีที่แล้ว +173

    അനുസിതര, നമസ്കാരം എല്ലാവർക്കും
    അല്ലാഹു വിൻ്റെ അനുഗ്രഹം നൽകട്ടെ ആമീൻ 🙏🙏🙏👍👍👍

    • @joejim8931
      @joejim8931 3 ปีที่แล้ว +16

      അള്ളാഹു നഹി... ഈശ്വർ കാ കൃപാ... 🤣🤣🤣

    • @asharafasharsfm3964
      @asharafasharsfm3964 3 ปีที่แล้ว +4

      @@joejim8931 poda oomba

    • @jasminjasjasworld4994
      @jasminjasjasworld4994 3 ปีที่แล้ว +3

      @@joejim8931 അത് തന്റെ കാര്യം.. 😏

    • @jasminjasjasworld4994
      @jasminjasjasworld4994 3 ปีที่แล้ว +2

      @TRUE VISION ആയിക്കോട്ടെ.. കൊഞ്ഞനം കുത്തുകയോ എന്തോ ചെയ്യട്ടെ... പ്രതികാരം ചെയ്യാൻ നമ്മൾ ആരുമല്ല.. ☺️

    • @Spiderman66DD
      @Spiderman66DD 3 ปีที่แล้ว +4

      @TRUE VISION ഇവളുടെ അമ്മയെ മതം മാറ്റിയില്ല അല്ലെ....അതു പോലെ ഇവളെ തട്ടവും ഇട്ടില്ല ...അതു കൊണ്ടല്ലേ ഇങ്ങനെ വിളമ്പിയത്

  • @dilshadameerdilshadameer5460
    @dilshadameerdilshadameer5460 3 ปีที่แล้ว +83

    കുട്ടേട്ടാ നിങ്ങൾ പറഞ്ഞത് വളരെ ശെരിയാ കൊറോണ വന്നു എല്ലാവർക്കും ജാതിയും വേണ്ട മതവും വേണ്ട ജീവൻ മതി
    👍

    • @minhajmuhammedt6543
      @minhajmuhammedt6543 3 ปีที่แล้ว +1

      Corona viras/rokham padacha thamburante pareekshanamane.

    • @minimol697
      @minimol697 2 ปีที่แล้ว

      ജീവൻ കിട്ടിയാലോ തനി കൊണം കാണിക്കും

    • @yadhuchandrank
      @yadhuchandrank ปีที่แล้ว

      ​@@minhajmuhammedt6543 😂😂 thanne

  • @habeebafaisal3002
    @habeebafaisal3002 3 ปีที่แล้ว +11

    സൂപ്പർ song 👌നന്നായിട്ടുണ്ട്..

  • @shahanasshahanas7366
    @shahanasshahanas7366 3 ปีที่แล้ว +51

    അനു.... നിങ്ങളുടെ പാട്ടുപാടാൻ ഉള്ള കഴിവിനെ ഞാൻ പ്രശംസിക്കുന്നു. പാട്ടു പാടാനുള്ള കഴിവിനെ നിങ്ങൾ ഉപകാരപ്രദം ആക്കണം എന്നു കൂടി അഭ്യർത്ഥിക്കുന്നു.... അനു 🌹🌹🌹🌹🌹

    • @sulaimantirur3156
      @sulaimantirur3156 3 ปีที่แล้ว

      സിത്താര ചേച്ചിയുടെ ഗാനങ്ങൾ

  • @fousiyabanu8501
    @fousiyabanu8501 3 ปีที่แล้ว +54

    അനുവിന്റെ.. ഡ്രസ്സ്‌.. അതിലാണ്.. എന്നും.. ഞങ്ങള്ക്ക്.. അഭിമാനം.. സൂപ്പർ.. ഡ്രെസ്സിങ്

    • @diyadiya4083
      @diyadiya4083 2 ปีที่แล้ว +1

      Ippo erakkore bore aanu. Photoshoott nokk TH-cam il thanne.

    • @arunnjose8123
      @arunnjose8123 ปีที่แล้ว

      @@diyadiya4083 avaru ishattapetta drs idatta. Ningal ningaluda drs idu.

  • @soulzzz2334
    @soulzzz2334 3 ปีที่แล้ว +9

    മതത്തെ അതിന്റെ വഴിക്ക് വിടൂ. മനുഷ്യനായാൽ മതി ✨️✨️❤️

  • @razackparambil7128
    @razackparambil7128 3 ปีที่แล้ว +5

    Wonderful story, this is real Kerala what Pinarayi is looking for.👍👍👍👍

  • @yunusazharik8746
    @yunusazharik8746 3 ปีที่แล้ว +88

    മതം ഉണ്ട് ദൈവം ഉണ്ട് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം, അല്ലാത്തവർ വിശ്വസിക്കണ്ട,..

  • @naseehouselife2279
    @naseehouselife2279 3 ปีที่แล้ว +27

    പള്ളിയുണ്ട് അവിടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്

  • @mymemories8619
    @mymemories8619 3 ปีที่แล้ว +15

    ഓരോരുത്തരും അവരവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ പക്ഷെ മത വിശ്വാസികളെ അവഹേളിക്കാതിരിക്കാനുള്ള മാന്യത കാണിക്കണം

    • @pulikkalsundaran4848
      @pulikkalsundaran4848 2 ปีที่แล้ว +1

      തീർച്ചയായും പക്ച്ചേ ഇതു പറയേണ്ടത് മുജാഹിദ് ബാലുശ്ശേരിയെ പോലുള്ള പേ പിടിച്ച പേ പട്ടികളെ പോലുള്ള മത പണ്ഡിതർ എന്ന് പറയുന്ന പേ പട്ടികളോടാണ് പറയേണ്ടത് കുറഞ്ഞ പകച്ചം ഈ പേ പട്ടികളെ നിലക് നിർത്താണെങ്കിലും പഠിക്കണം

  • @mmforkcraftchannel3248
    @mmforkcraftchannel3248 3 ปีที่แล้ว +65

    സിത്താര വിഷു വിന്റെയും മറ്റും ആഘോഷം പറഞ്ഞത് വളരെ ഇഷ്ട മായി....!!!!❤❤❤

  • @qwqw5060
    @qwqw5060 3 ปีที่แล้ว +272

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി

    • @shafeeknrd2436
      @shafeeknrd2436 3 ปีที่แล้ว +10

      മതങ്ങള്‍ ഇല്ലാതെ മനുഷ്യന്‍ നന്നാകട്ടെ

    • @premaa5446
      @premaa5446 3 ปีที่แล้ว +3

      @@shafeeknrd2436 correct. Waiting for that day 🙏👍

    • @minhajmuhammedt6543
      @minhajmuhammedt6543 3 ปีที่แล้ว +1

      @@shafeeknrd2436 madham illadhe manushyan nannavumo,aganeyenkhil jaadhikhal vibajichadhendhina ivar,

    • @sinanahammad9900
      @sinanahammad9900 3 ปีที่แล้ว +5

      @@shafeeknrd2436 mathangl ഇല്ലാതെ മനുഷ്യന്‍ നന്നാവില്ല കൊയ....

    • @shafeeknrd2436
      @shafeeknrd2436 3 ปีที่แล้ว

      @@sinanahammad9900 koaykk marupadi kodukkunnath ente perilalla ,

  • @parvathy882
    @parvathy882 3 ปีที่แล้ว +179

    ഒരുമിച്ചു പഠിക്കുമ്പോൾ ഒരു പാത്രത്തിൽ ആഹാരം കഴിച്ച്, തമാശകൾ പറഞ്ഞ് നടന്ന പലരും ഇന്ന് മതത്തിന്റെ പേരിൽ രണ്ടാകുന്നത് കാണുമ്പോൾ വല്ലാത്തൊരു വിഷമം 😔

    • @sameerasaleem3896
      @sameerasaleem3896 3 ปีที่แล้ว +7

      സത്യം ആണ് നിങ്ങൾ പറഞ്ഞത് ഇന്ന് കണ്ടാൽ പോലും മിണ്ടാതെ നടക്കുന്നു ചില ആളുകൾ

    • @bonmarshealva396
      @bonmarshealva396 3 ปีที่แล้ว +7

      വേദന ഉണ്ട് , നശിച്ച കപട രാഷ്ട്രീയം.

    • @ARMAN-bq6bt
      @ARMAN-bq6bt 3 ปีที่แล้ว +2

      Satyam

    • @Chirichittu
      @Chirichittu 3 ปีที่แล้ว +1

      Sathiyam orupadu vishamund

    • @Chirichittu
      @Chirichittu 3 ปีที่แล้ว +1

      Eani a kittilla a pazayakalm

  • @AbdulSalam-xd8rf
    @AbdulSalam-xd8rf 3 ปีที่แล้ว +115

    ദൈവവും ഇല്ല എന്ന് പറഞ്ഞത് വിശ്വാസികൾക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ല.

    • @serveall7421
      @serveall7421 3 ปีที่แล้ว +5

      ഉൾക്കൊള്ളണ്ട

    • @3737XYXYX
      @3737XYXYX 3 ปีที่แล้ว +7

      ഇന്നത്തെ കാലത്തും ദൈവത്തിൽ വിശ്വസിക്കുന്നവർ ഉണ്ടോ..? ദൈവം എന്ന കാര്യം തന്നെ മറന്നു ഇരിക്കുവായിരുന്ന്.

    • @abhilashsanker9714
      @abhilashsanker9714 3 ปีที่แล้ว +4

      മാണ്ട,, ഉൾക്കൊള്ളേണ്ട

    • @sumayyaubaid5689
      @sumayyaubaid5689 3 ปีที่แล้ว

      @@Ashi3735 dtgvcog

    • @dv9096d
      @dv9096d 3 ปีที่แล้ว +1

      Chinthichal manasilakum👌

  • @ibrahimibrahim6692
    @ibrahimibrahim6692 3 ปีที่แล้ว +10

    എ നിക്ക് സിതാരയേ ഭയങ്കര ഇഷ്ടം ആ ണ് ... മൊഞ്ചത്തി യാണ് ,.അവരുടെ ഏ ത് പാട്ടും പോളിയാണ്

    • @rayifkp3637
      @rayifkp3637 3 ปีที่แล้ว

      Atin it pattukkari sithara allallo

    • @rayifkp3637
      @rayifkp3637 3 ปีที่แล้ว

      Acter sithara alle

    • @ibrahimibrahim6692
      @ibrahimibrahim6692 3 ปีที่แล้ว

      മുത്ത് മണി ഞാൻ ഈ മുത്തിനെ തന്നെ പറഞ്ഞത്....

    • @AinusworldMedia
      @AinusworldMedia 3 ปีที่แล้ว

      @@ibrahimibrahim6692 ithu pattu padanariyatha sithara aanu pattu padi sithara vere undu

    • @leoking8697
      @leoking8697 3 ปีที่แล้ว

      എടാ ഇബ്റായെ... കോഴീ....

  • @sanjeevwankan5371
    @sanjeevwankan5371 3 ปีที่แล้ว +9

    Lucky family..... 🙏🙏🙏🙏🙏

  • @thaseen177
    @thaseen177 3 ปีที่แล้ว +5

    Beautiful Family 😍😍😍😍🥰🥰🥰

  • @anniejohney2698
    @anniejohney2698 ปีที่แล้ว +2

    Nice voice. Well sang

  • @vijayaraghavanp2591
    @vijayaraghavanp2591 3 ปีที่แล้ว +33

    അനു കുട്ടിയുടെ പാട്ട് വളരെ നന്നായിട്ടുണ്ട് ഹാപ്പി വിഷു

    • @Gawri
      @Gawri 3 ปีที่แล้ว +1

      അർത്ഥം ഒള്ള പാട്ട് അതിന്റ അർത്ഥം അവർക്ക് അറിയാം

  • @rainbowrainbow4588
    @rainbowrainbow4588 3 ปีที่แล้ว +3

    😢😢😢😢😢🙏🙏🙏🙏🙏💕💕💕💕💕💕from tamilnadu tourist driver

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +36

    അനുസിതരാ സൂപ്പർ 🌹🌹🌹🌹🌹❤❤❤❤

  • @jyothimohan6138
    @jyothimohan6138 3 ปีที่แล้ว +5

    Njanum arelum padan paranjal paadunna frst song anu ithu🥰mele mele vaanam...... 👌

  • @pavampravasi9691
    @pavampravasi9691 3 ปีที่แล้ว +12

    അനു.. യു... സൂപ്പർ 👍👍👍👍👍

  • @muhammedvp6975
    @muhammedvp6975 3 ปีที่แล้ว +2

    very very good and Congraguealtions ,

  • @M4MALABARI
    @M4MALABARI 3 ปีที่แล้ว +4

    ഈശ്വരൻ നമ്മുടെ നാടിനെ സത്യസന്ധതയോടെ, സൗഹാർദ്ദത്തോടെ യും നിലനിർ തട്ടേ
    മലയാളി വാല ###

    • @yadhuchandrank
      @yadhuchandrank ปีที่แล้ว

      Eeshwaran alla nammal aane nila nirthendath

  • @alsila5131
    @alsila5131 3 ปีที่แล้ว +7

    💪💪💪ലാൽസലാം ധീര മലയാളം 💕💕💕

  • @lavanya4277
    @lavanya4277 3 ปีที่แล้ว +13

    ഈ എം .ജി ശ്രീകുമാർ ഒരദ്ഭുതമാണ് Sound .....ഹൊ .......😘😘😘😘

  • @tasstass8171
    @tasstass8171 3 ปีที่แล้ว +23

    അനു ഇഷ്ടം സോങ് അടിപൊളി

  • @zunaifrongsideksd3239
    @zunaifrongsideksd3239 3 ปีที่แล้ว +72

    ചാനൽ അമൃത യാണെന്ന ബോധം രണ്ടുപേർക്കും നഷ്ടപ്പെട്ടിരിക്കുന്നു...
    തിരിച്ചു ബരുവിൻ...
    തിരിച്ചു ബരുവിൻ

    • @thampikumarvt4302
      @thampikumarvt4302 3 ปีที่แล้ว +4

      മീഡിയവൺ അല്ല ഹേ!!
      പൊട്ട് , സീമന്തരേഖയിൽ കുങ്കുമം !! തട്ടമില്ല ,
      പർദയുമില്ല , പാട്ടുപാടുന്നു , സിനിമയിൽ
      അഭിനയിക്കുന്നു , ഇതെല്ലാം ഞമ്മക്ക്
      ഹറാമല്ലേ !!
      ആ കലാകാരിയുടെ കഴിവിനെ ആദരിക്കാതെ
      അവരുടെ മതം ചികഞ്ഞ ദുഷ്ടതയെ
      ജിഹാദിസം എന്നു വിളിക്കാം.
      ഏതു നല്ല കാര്യത്തിലും തലയിട്ട് കുളമാക്കാൻ
      വന്നോളും ഇതുപോലെ കുറെ പാഴ് ജന്മങ്ങൾ.

  • @goddesswoman1547
    @goddesswoman1547 3 ปีที่แล้ว +1

    Anu, paatu adipoli. Pinne Anuvinte veetile randu madhastharum koodi othorumayodu koodiyulla aa jeevitham kettittu santhosham thonni. Oreveetil randu madhathil ullavar ithra othorumayodokoodi jeevikuka oro valiya sambavam thanneyanu. Keep it up, all my blessings.

  • @soudathpp761
    @soudathpp761 3 ปีที่แล้ว +11

    മതവുമില്ല ,ദൈവവുമില്ല ,പക്ഷേ " ദൈവമേ രക്ഷിക്കണോന്ന് " അതേതാ ദൈവം !!! ????????

    • @AinusworldMedia
      @AinusworldMedia 3 ปีที่แล้ว +1

      അങ്ങനെ ഒരു ദൈവമുണ്ട് മുത്തേ
      മതവും ജാതിയും വർഗീയതയും രാഷ്ട്രീയവും ഒന്നുമില്ലാത്ത ഒരു ദൈവം
      ഒരേ ഒരു ദൈവം

    • @sameerkaliyadan6355
      @sameerkaliyadan6355 3 ปีที่แล้ว

      @@AinusworldMedia
      ദൈവം ആരാവണം
      ദൈവം ഒരുവനാവണം
      'വർഗങ്ങളിൽ പെടാത്ത വനാകണം
      ദൈവം Top Rospect
      അങ്ങേ അറ്റം ഉയർന്ന ബഹുമാനം
      അതാണ് ആരാധന
      ദൈവം സിതാരയെ കൊണ്ട്
      അങ്ങോ അറ്റംപാട്ട് പാടിക്കാൻ
      അവസരം കൊടുക്കുബോൾ
      അത്തരം പോസറ്റീവ് ചിന്താഗതി
      തിരഞ്ഞടുക്കാൻ
      താൽപര്യം ഇല്ല എന്ന് പറയുന്നു
      കരുണാനിധി ആയ ദൈവം
      അവളുടെ ആഗ്രഹം
      സാധിപ്പിച്ച് കൊടുക്കുന്നു

    • @blacklover3057
      @blacklover3057 3 ปีที่แล้ว

      അതാണ് പ്രപഞ്ചശക്തി 🤗

  • @kattakalippan7903
    @kattakalippan7903 3 ปีที่แล้ว +8

    അനു എന്റെതാ എന്റേത് മാത്രം I Love you Anu❤️😘

    • @trendingcorner5978
      @trendingcorner5978 3 ปีที่แล้ว +2

      അത് കുറച്ചു കൂടിപ്പോയില്ലേ സേട്ടാ 😂

    • @moonadhi1423
      @moonadhi1423 3 ปีที่แล้ว

      Avarude husband kaikarym cheyyathe nokkikoo settaaa😆😆

    • @kattakalippan7903
      @kattakalippan7903 3 ปีที่แล้ว

      @@trendingcorner5978 ഇല്ല.അനു അവൾ എന്റെതാ.

    • @supreethaprashanth3612
      @supreethaprashanth3612 3 ปีที่แล้ว

      😃

  • @futurehumanlaboratory
    @futurehumanlaboratory 3 ปีที่แล้ว +4

    Anusithara chachi is lucky ❤️❤️👍👍

  • @shinusivan2496
    @shinusivan2496 3 ปีที่แล้ว +4

    Eatra nalla jeevidham
    Njan agrahicha
    Oru jeevitham😓😓😓

  • @justinjoseph6718
    @justinjoseph6718 3 ปีที่แล้ว +29

    മനുഷ്യൻ ആകണം......
    മനുഷ്യൻ ആകണം.....

  • @AbdulSalam-cv8zi
    @AbdulSalam-cv8zi 3 ปีที่แล้ว +1

    Very very Good 🥰😍

  • @muralidharannair7574
    @muralidharannair7574 3 ปีที่แล้ว +35

    ഇതാണ് ഐക്യം
    🙏🙏🙏🙏🙏🙏🙏

  • @abduljaleel6337
    @abduljaleel6337 3 ปีที่แล้ว +2

    അച്ഛൻ അമ്മ. ജാതി മതം പറയരുത് ചോദിക്കരുത്. . ജനിക്കുമ്പോഴാണ് മതങ്ങളൊക്കെ വന്നു കയറുന്നത്. എല്ലാം ഒന്നാണ്

  • @abdurahman2793
    @abdurahman2793 3 ปีที่แล้ว +6

    സൂപ്പർ ഫാമിലി.

  • @rasheedop5909
    @rasheedop5909 3 ปีที่แล้ว +4

    മതം വേണ്ട എന്നോ പ്രാർത്ഥന തന്നെയാണ് രെക്ഷ എല്ലാ വിശ്വാസികളും പ്രാർത്ഥനയിൽ തന്നെയാണ് എല്ലാ mathakarum ക്രിസ്ത്യൻ മുസ്ലിം ഹിന്ദു മറ്റു മറ്റു

  • @karunakaranm8948
    @karunakaranm8948 3 ปีที่แล้ว +2

    A kitchen where food items are cooked by Ummumma and Ammamma, wonderful, you are lucky sister, celebrating onam, vishu ramsan and bakrid in the same house, model human beings, my hearty blessings.

  • @abuhanna22
    @abuhanna22 3 ปีที่แล้ว

    Very very correct 👍
    Dream India 🇮🇳

  • @ganeshalingamkanapathipill5509
    @ganeshalingamkanapathipill5509 ปีที่แล้ว +1

    Goodheartperson.lady.

  • @abujumana4680
    @abujumana4680 3 ปีที่แล้ว +12

    എല്ലാവരും മനുഷ്യർ .

  • @abdulkhaderabdulkhader5314
    @abdulkhaderabdulkhader5314 3 ปีที่แล้ว +3

    you are great.

  • @jabirfire1370
    @jabirfire1370 3 ปีที่แล้ว +1

    Superb

  • @FaisalFaisal-hk5vp
    @FaisalFaisal-hk5vp 3 ปีที่แล้ว

    Hai anu super 👌👌👌💐💐💐

  • @ashrafokmoolad4296
    @ashrafokmoolad4296 3 ปีที่แล้ว +17

    പണ്ട് അങ്ങനെ ആയിരുന്നു ഉമ്മയും അമ്മയും എല്ലാം ഒരുമിച്ച് തുറന്ന മനസ്സോടെ സഹായിച്ചും സഹകരിച്ചും ഒന്നിച്ച് തിന്നും കുടിച്ചോ അസുഖമായി വേണ്ടത് ഉണ്ടാക്കി കൊടുത്തും വീട്ടിലുള്ളത് വിളമ്പി തിന്നലും വല്ലാത്തൊരു അനുഭൂതി ഇന്ന് അവസ്ഥ മാറി എല്ലാം മനുഷ്യർ

  • @jasminerose4378
    @jasminerose4378 ปีที่แล้ว

    What a lovely Language ..Malayalam ..is

  • @ashrafvalavil7085
    @ashrafvalavil7085 3 ปีที่แล้ว

    Best of luck👍👌🌹🌹

  • @Salam-ks9te
    @Salam-ks9te 3 ปีที่แล้ว +1

    സൂപ്പർ

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 3 ปีที่แล้ว +8

    പണ്ട് ഉള്ള ആചാര അനുഷ്ഠാനങ്ങൾ എല്ലാം ഇന്നത്തെ നമ്മുടെ സമൂഹം ഒഴിവാക്കിയിട്ട് തോന്നിയതുപോലെ ജീവിക്കുന്നു മനുഷ്യൻ,എന്നിട്ടും കുറ്റം ദൈവം മനുഷ്യനെ സംരക്ഷിക്കുന്നില്ല എന്നും പറഞ്ഞ്,-ഇങ്ങനെ പോയാൽ ഇവർ നാളെ സ്വന്തം മക്കളെ നല്ലനിലയി ൽ വളർത്തി വലുതാക്കാത്തതിന് ഇനി ദൈവത്തെ കുറ്റംപറയുമല്ലോ.😆🙏😁🤣🙏

  • @kjnair1184
    @kjnair1184 3 ปีที่แล้ว +3

    anu kochee supar

  • @nizarchempazhanthy84
    @nizarchempazhanthy84 3 ปีที่แล้ว +2

    💓

  • @shijun2500
    @shijun2500 3 ปีที่แล้ว +12

    അനു പാട്ട് സൂപ്പർ

  • @nachusworld6296
    @nachusworld6296 3 ปีที่แล้ว

    നല്ല സംസാരം

  • @manipaul63
    @manipaul63 3 ปีที่แล้ว +4

    No sanghi no Jihadi, she is a real human being, real Indian.

  • @vaishnavivaishnavi5153
    @vaishnavivaishnavi5153 ปีที่แล้ว

    Itra adipoli aayi paadeettano padan ariyilla paranjee!!!
    Superb Mam🌷

  • @shinevkm2246
    @shinevkm2246 ปีที่แล้ว

    🌹

  • @BTS-xw5gd
    @BTS-xw5gd 3 ปีที่แล้ว

    Very good

  • @aneesaa1638
    @aneesaa1638 3 ปีที่แล้ว +2

    അങ്ങനെ തന്നെ ജീവിതം

  • @RasheedRasheed-ob5sz
    @RasheedRasheed-ob5sz 3 ปีที่แล้ว +47

    ചലച്ചിത്ര മേഖലയിൽ. ഉള്ള വരുടെ ത്.സാംബാർ.ജീവിതം തന്നെ

    • @Gawri
      @Gawri 3 ปีที่แล้ว +2

      നോ അവിയൽ 🤭

    • @divyavp4517
      @divyavp4517 3 ปีที่แล้ว +1

      😂😂😂

    • @joejim8931
      @joejim8931 3 ปีที่แล้ว +2

      ചമ്മന്തി ആയാലോ 🤣

    • @babuitdo
      @babuitdo 3 ปีที่แล้ว +5

      അതിന് തനിക്കെന്താ ? സാംബാറായോ , ബിരിയാണിയായോ, അവിയലായോ എന്തായാലെന്താ ? നാട്ടുകാരുടെ ഇഷ്ടത്തിനല്ല ഓരോരുത്തരുടെയും ജീവിതം . ഒരാളുടെ ജീവിതത്തിലേക്ക് മറ്റാരാൾ എത്തി നോക്കേണ്ട കാര്യമില്ല. ക്രൈം വല്ലതുമുണ്ടെങ്കിൽ പോലീസിൽ പറയുക.

    • @irshad.nechikandan.meenarkuzhi
      @irshad.nechikandan.meenarkuzhi 3 ปีที่แล้ว

      @@babuitdo aall sangiyallee

  • @alsila5131
    @alsila5131 3 ปีที่แล้ว

    കൊതിയാകുന്നു ilavu ❤❤❤❤❤❤❤❤💕💕💕💕💕💕💕

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +1

    💕🙏💕

  • @aneeshar230
    @aneeshar230 2 ปีที่แล้ว

    Super ❤❤❤❤❤❤❤

  • @aneeshar230
    @aneeshar230 2 ปีที่แล้ว

    💕💕

  • @sharafudheenkooliyat4103
    @sharafudheenkooliyat4103 3 ปีที่แล้ว

    Super

  • @rasheedkottedath4899
    @rasheedkottedath4899 3 ปีที่แล้ว +5

    സൂപ്പർ 👍👍👍

  • @shibilshibi808
    @shibilshibi808 3 ปีที่แล้ว

    Truth said

  • @suneeshvakkyathara8256
    @suneeshvakkyathara8256 3 ปีที่แล้ว

    ❣️ നന്നായിട്ട് പാടി super

    • @hajarack1544
      @hajarack1544 3 ปีที่แล้ว

      Ajunebenik bayagagra ishttanu oppam matha sauhaarthavum ❤️

  • @josephgeorge3744
    @josephgeorge3744 3 ปีที่แล้ว +1

    നന്നായി പാടി

  • @nizamabdullah9152
    @nizamabdullah9152 3 ปีที่แล้ว +3

    ആ അമ്മൂമ്മയ്ക്കും ഉമ്മയ്ക്കും 10000 രൂപ സമ്മാനം കിട്ടിയിരിക്കുന്നു

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว

    Mathatharam

  • @myindia....5188
    @myindia....5188 2 ปีที่แล้ว +8

    ഹസ്ബന്റ് ഉം കൂടി ക്രിസ്ത്യൻ ആയെങ്കിൽ ത്രി സംഗമം ആയേനെ... എന്നാൽ ഹസ് ഹിന്ദു വാണ്!!❤️❤️❤️

  • @abdulrahoof6774
    @abdulrahoof6774 3 ปีที่แล้ว +20

    സിത്താരയുടെ ത് വിശാലമായ കാഴ്ച്ചപാട്

    • @Gawri
      @Gawri 3 ปีที่แล้ว +1

      തീർച്ചയായും 🧐

  • @user-js3on8vt7f
    @user-js3on8vt7f 3 ปีที่แล้ว +13

    ഇടെല്ലാം പറയുമ്പോളും എംജി സങ്കി കളസത്തിൽ ഇടക്ക് പെട്ട് പോകാതെ നോക്കണേ ഏട്ടാ 😊

    • @bhargaviamma7273
      @bhargaviamma7273 3 ปีที่แล้ว

      നല്ലതിൽ കാൽ ഉറപ്പിച്ചു നില്ക്കണം - അഴുക്കിനെ പുറം കയ്യുകൊണ്ടു് തട്ടി എറിയണം.... ലേ ....🙄🙄🙄

  • @asifkv8530
    @asifkv8530 3 ปีที่แล้ว

    സൂപ്പർ അനു സോറി ഇഷ്ടമായി അനുഭവം ഒരുപാട് ഇഷ്ടമായി

  • @llaaddoo100
    @llaaddoo100 2 ปีที่แล้ว

    ❤️❤️❤️

  • @Rrrthugtd
    @Rrrthugtd 3 ปีที่แล้ว +20

    പിസി ജോർജ് കേൾക്കണ്ട ലൗജിഹാദ് ആണെന്ന് പറയും

  • @shintovlog8040
    @shintovlog8040 ปีที่แล้ว

    ❤️

  • @gireesh2230
    @gireesh2230 3 ปีที่แล้ว

    Supper

  • @prakashachuthan6483
    @prakashachuthan6483 3 ปีที่แล้ว +1

    Anu ningal bagyavathiyanu god bless all your life

  • @ibraheemkambrath3143
    @ibraheemkambrath3143 3 ปีที่แล้ว

    😍poli song

  • @vargheseki2645
    @vargheseki2645 2 ปีที่แล้ว

    If there is no film contact Nadir Saah, film: Desho, Christian name.

  • @stanlychittayagamstanlychi5713
    @stanlychittayagamstanlychi5713 2 ปีที่แล้ว

    Anu you are so lucky

  • @shabanaasmi5563
    @shabanaasmi5563 3 ปีที่แล้ว

    👌👌👌👌

  • @premrajnarrayanan7782
    @premrajnarrayanan7782 3 ปีที่แล้ว +1

    No wonder.

  • @sumainathsumainath4527
    @sumainathsumainath4527 2 ปีที่แล้ว

    Hai m g

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +3

    അച്ഛൻ മുസ്ലിം.. അമ്മ ഹിന്ദു.. അച്ഛൻ ക്രിസ്ത്യൻ. അമ്മ ഹിന്ദു.. അച്ഛൻ ഹിന്ദു.. അമ്മ മുസ്ലിം.. അമ്മ ക്രിസ്ത്യൻ.. അച്ഛൻ ഹിന്ദു.. ( ഇന്ത്യയിൽ ഇങ്ങനെ തുടങ്ങിയിരുനെകിൽ........)

  • @joejim8931
    @joejim8931 3 ปีที่แล้ว +10

    ബന്ധംങ്ങളിൽ ജാതി ഇല്ല...
    എന്നാൽ ഗ്രന്ഥങ്ങളിൽ ജാതി ഒണ്ട്.
    ഗ്രന്ഥങ്ങൾ തിരുത്തുമെന്നാൽ പിന്നെ
    മാന്വന്തരങ്ങളിൽ ജാതി എന്തിന്?.. 🤣🤣

    • @bhargaviamma7273
      @bhargaviamma7273 3 ปีที่แล้ว +2

      മന്വന്തരങ്ങളിൽ മതമുണ്ടായിരുന്നില്ല -
      ബന്ധങ്ങളിൽ ജാതി സർവ്വസാധാരണം.....
      പശു കാളയോടും
      സിംഹൻ സിംഗിയോടും എന്ന പോലെ....
      സ്വഗുണത്താൽ ... തന്നെയല്ലേ🙄👍

    • @shardaraghvan1806
      @shardaraghvan1806 3 ปีที่แล้ว

      @@bhargaviamma7273bi call