Berger Express Painting - Testimonial - Anu Sithara

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • We are letting you in on a secret!
    How popular Malayalam actress Anu Sithara created her dream home with us.
    "Having been born and brought up in Wayanad, it was a dream for me and my husband to create a beautiful house here," says Anu.
    She believes her home is a place that gives her a sense of calmness and security. And we at Berger Paints helped her create a space that she can truly call 'home'.
    You too can #PaintYourImagination, book an appointment today.
    #BergerExpressPainting #ExperienceXP ‪@anusithara3153‬

ความคิดเห็น • 490

  • @kabekabeerkabekabeer1493
    @kabekabeerkabekabeer1493 4 ปีที่แล้ว +27

    എനിക്ക് അനുചേച്ചിനെ ഏറ്റവും കൂടുതൽ ഇഷ്ടപെടാൻ കാരണം ഭർത്താവിന്റെ കാര്യത്തിൽ നല്ല ഓർമ്മയാണ് അത് തന്നെയാണ് വേണ്ടത് ദൈവം അനുഗ്രഹിക്കട്ടെ....

  • @suchithrakarattil9192
    @suchithrakarattil9192 4 ปีที่แล้ว +31

    ഇനി ആ വീട്ടിലേക്ക് ഒരു കുഞ്ഞുവാവ കൂടി വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏😍

  • @pravithap2096
    @pravithap2096 4 ปีที่แล้ว +6

    സിംപിൾ വ്യക്തി ആണ് അനു.. സംസാരം കേട്ടിരുന്നു പോവും... മറ്റുള്ള നടിമാരെ പോലെ അല്ല... എപ്പോളും നാടും വിഷ്ണുചേട്ടനെയും കുറിച് പറയാൻ എന്തെങ്കിലും ഉണ്ടാവും.. നല്ല വീട്.. ഗാർഡൻ എന്ത് ഭംഗി ആണ്.. കിച്ചൺ സൂപ്പർബ്..

  • @krishna-wp3vm
    @krishna-wp3vm 4 ปีที่แล้ว +200

    Wow.... ☺suprr veedu.... 👌👌nalla interior designing☺ 👏👍

    • @royalstage33
      @royalstage33 4 ปีที่แล้ว +1

      ഒന്ന് sub ആക്കുമോ എന്റെ ചാനൽ.. 😊😊

  • @brigadiergiridharbaruwa885
    @brigadiergiridharbaruwa885 4 ปีที่แล้ว +340

    ഏറ്റവും ഇഷ്ടമുള്ള നടി.. ഐശ്വര്യമുള്ള പെൺകുട്ടി

    • @tomm4792
      @tomm4792 4 ปีที่แล้ว +2

      Pure natural women No jada at all 👏👍👏👍

    • @labeebpathazhapurakkal2674
      @labeebpathazhapurakkal2674 4 ปีที่แล้ว +1

      Enikum othiri ishta,😘😘😘

  • @paperandglue6140
    @paperandglue6140 4 ปีที่แล้ว +155

    നല്ല വീട്. എനിക്ക് ഇഷ്ടമായി.palace designs. unique home.

  • @azker_in7810
    @azker_in7810 4 ปีที่แล้ว +6

    Perfect home...developing malayalees mind...someone with old mindset never like the home..
    Anyway it’s amazing...and dream home for me♥️♥️♥️

  • @anoopartwork
    @anoopartwork 4 ปีที่แล้ว +2

    വീട് അതിമനോഹരമായിരിക്കുന്നു. എല്ലാം അടുക്കും ചിട്ടയോടെയും ചെയ്തിരിക്കുന്നു. പെയിന്‍റിംഗ് വളരെ മനോഹരമായിരിക്കുന്നു.

  • @Nanduraniac
    @Nanduraniac 4 ปีที่แล้ว +31

    Sooooooper veed sooper idea soooper interior and sooooper paint clr selection

  • @nazi_snasi7608
    @nazi_snasi7608 4 ปีที่แล้ว +42

    Anu chechide pole thanne veedum sundariyaatto.....🤗😍😍😍😍

  • @ayshataj2855
    @ayshataj2855 4 ปีที่แล้ว +6

    I never saw sucha classy home in KERALA! 😍💯

  • @shefinmuhammed603
    @shefinmuhammed603 4 ปีที่แล้ว +20

    Ettavum kooduthal thavana repeat cheytha word 'VISHNU ETTAN' ❤️

  • @hardsnake1654
    @hardsnake1654 4 ปีที่แล้ว +1

    വളരെ intelligent ആയി നിർമിച്ച വീട് ഞാൻ ഇന്ത്യയിൽ കണ്ടതിൽ വച്ച് ഏറ്റവും മനോഹരവും ഐഡിയപരമായ വെച്ച വീട്

  • @vinayrajesh1968
    @vinayrajesh1968 4 ปีที่แล้ว +5

    മുകളിലെ bedroom ഒഴികെ ബാക്കി എല്ലാം അടിപൊളി👌

  • @shameermammootty2193
    @shameermammootty2193 4 ปีที่แล้ว +2

    Super

  • @sanju4623
    @sanju4623 4 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി,
    ഐശ്വര്യമുള്ള പെൺ കുട്ടി, നല്ല സംസാരം,സംസാരിക്കുമ്പോൾ മ്മക്‌ അത് മനസ്സിലാക്കാൻ പറ്റും.good attitude..
    Beautiful House.painting work adipouli,washingbasen,lights,Room setting, gardens,etc...all most Ellam good Ann, apou k ,
    God bless you...& Your Family 👋

  • @abruabe
    @abruabe 4 ปีที่แล้ว +67

    western look is gud...
    interesting concept s

  • @vallombilvllombil8314
    @vallombilvllombil8314 4 ปีที่แล้ว +2

    സൗന്ദര്യവും ശാലീനതയും പക്വതയും ഉള്ള സുന്ദരി ഒരുപാട് ഇഷ്ടമാണ്

  • @noorjahanjaganath2582
    @noorjahanjaganath2582 4 ปีที่แล้ว +15

    Beautiful house.. be blessed !!!

  • @silnalijesh1266
    @silnalijesh1266 4 ปีที่แล้ว +12

    എനിക്ക് ഒക്കെ സ്വപ്നം കാണാം ഇത് പോലൊരു വീട്

  • @mohamedhaneen1775
    @mohamedhaneen1775 4 ปีที่แล้ว +2

    ഒന്നാമതെ കുട്ടി നല്ല ഒരു നാടൻ ലുക്ക് ഇപ്പോൾ ഇതും കൂടി ആയപ്പോൾ ഹാപ്പി 👍

  • @asifasurumi9016
    @asifasurumi9016 4 ปีที่แล้ว +3

    നല്ല space ഉള്ള വീട് ❤️👌ഓടി കളിക്കാൻ ഒരുപാട് സ്ഥലം .. എന്റ വീട്ടിലും ഒരുപാട് space ഉണ്ട്...

  • @fastandfurious4501
    @fastandfurious4501 4 ปีที่แล้ว +13

    Side angle il ninn nokiyal correct kavya

  • @naturelvillege5372
    @naturelvillege5372 4 ปีที่แล้ว

    ഞാൻ ഒരു വീട് വെക്കാൻ പോവുകയാണ് ഈ വീടിന്റെ മാതൃക ഞാൻ പിന്തുടരും. അടിപൊളി..👍

  • @deepthidas3827
    @deepthidas3827 4 ปีที่แล้ว +13

    Wayanad's beauty is most attractive. Lucky Sithara.. When i have been to one of the resort's there, building a home in Wayanad had sparked in me.. one of the best homes I have seen.. got some ideas as well :)

  • @shahidvk5508
    @shahidvk5508 4 ปีที่แล้ว +3

    എനിക്ക് ഇഷ്ട്ടമുള്ള നടി അനു സിതാര

  • @deepeshgaikwad6051
    @deepeshgaikwad6051 3 ปีที่แล้ว +2

    She is simply amazing specially.natual beauty of india love you 😘

  • @shajijisha4
    @shajijisha4 4 ปีที่แล้ว +3

    Beautiful home color compilation very cute ❤️

  • @remeezpshamsudeen5223
    @remeezpshamsudeen5223 4 ปีที่แล้ว +11

    Great camera
    Good frames 👏👏

  • @DJ-vs2cf
    @DJ-vs2cf 4 ปีที่แล้ว +1

    Super interior .. this is so good it was such a risky attempt to use these but thebinterior is well designed

  • @aaaluuusworld9038
    @aaaluuusworld9038 4 ปีที่แล้ว +24

    ഇഷ്ട്ടായി..... 😍

  • @vigneshasok5065
    @vigneshasok5065 4 ปีที่แล้ว +6

    എന്റെ ഒരു 80 രൂപ കൂടെ ഈ വീട് ഉണ്ടാക്കാൻ ഉണ്ടല്ലോ എന്നു ആലോചിക്കുമ്പോ ഒരു സന്തോഷം....

  • @arunabraham100
    @arunabraham100 4 ปีที่แล้ว +1

    Nice home

  • @user-ms9yo5oj9x
    @user-ms9yo5oj9x 4 ปีที่แล้ว +3

    അനുവിനെ പോലെ ഞാനും ഒരു കടുത്ത മമ്മൂട്ടി ആരാധകനാണ്... മമ്മുട്ടി അഭിനയിച്ച 85% സിനിമകളും ഞാൻ കണ്ടിട്ടുണ്ട്.. എന്നാൽ എനിക്ക് മമ്മൂട്ടിയെ ഇത് വരെ കാണാന്‍ പോലും പറ്റിയില്ല... എന്നാൽ അനു ആവട്ടെ മമ്മുട്ടിയുടെ കൂടെ അഭിനയിച്ചു... ഈ കാര്യത്തില്‍ എനിക്ക് അനുവിനോട് കടുത്ത അസൂയ ഉണ്ട്.. അത്യാവശ്യം ഞാൻ നന്നായി പാടും.. അഭിനയിക്കാന്‍ ഇഷ്ടം ഉണ്ട്.. ഇപ്പോൾ ഗള്‍ഫില്‍ ആണ്.. അടുത്ത ലീവിന് വന്നാൽ അതിനു വേണ്ടി ഒരു കഠിന ശ്രമം ഞാൻ നടത്തും.. (വീട് ഗംഭീരം... 🌹🌹🌹🌹👍പിന്നെ 4 കാലില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ജനം അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ.. അവരുടെ മുമ്പിലേക്ക് ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ കാണിക്കാതെ ഇരിക്കുക... അവരുടെ മനസ്സുകള്‍ വേദനിക്കും.. വേറെ എന്തൊക്കെ പരിപാടി കാണിക്കാം..അനു ഒരു നല്ല പെണ്‍കുട്ടി ആണ്.. അനുവിന് ദൈവം ഇനിയും നല്ല ചന്തവും ധാരാളം സിനിമകളും ലഭിക്കട്ടെ... 🌹🌹❤️)

  • @bibinthampy1599
    @bibinthampy1599 4 ปีที่แล้ว +3

    Superb...brittish architecture pole...colors..are awesome..and nice location..

  • @shalini6115
    @shalini6115 4 ปีที่แล้ว +3

    Super!nalla colour combination..beautiful tiles..super interiors..orupad ishtayii..😊

  • @sreeachu1722
    @sreeachu1722 4 ปีที่แล้ว +13

    Anuchechiiiiiiii😘😘😘😘😍😍😍😍

  • @mohideenjamzeeth6516
    @mohideenjamzeeth6516 4 ปีที่แล้ว +3

    Amazing Home

  • @ashk3275
    @ashk3275 4 ปีที่แล้ว

    A house becomes a home because of its people. Lovely home. Congratulations and best wishes!

  • @chachumanjery8333
    @chachumanjery8333 4 ปีที่แล้ว +1

    അടിപൊളി വീട് സൂപ്പർ

  • @harithanair8777
    @harithanair8777 4 ปีที่แล้ว

    Mazhakkalathinu pattiya veedu...ee videoyude climax bhagangal anu ettavum ishtappettath...outdoor visheshangal

  • @krishpuzhi6442
    @krishpuzhi6442 4 ปีที่แล้ว +2

    വയനാടിൻ്റെ ഹരിതഭംഗിയിൽ വീടിനും അനുവിനും കുടുതൽ ശോഭ തോന്നന്നു....

  • @priyas636
    @priyas636 4 ปีที่แล้ว

    Veedu adipoli aanu. Interiorum European stylil ulla exteriorum ellam adipoli aayittund. Variety veed aanu.Prakrithiyod enanangunna reethiyil veedinte Chuttupadine nalla bhangiyakkiyittund.

  • @cripes1785
    @cripes1785 4 ปีที่แล้ว

    Pale colors and antiques going well blue color is good. But artificial lighting illatha daytimil athra impressive aayi thonnunnilla. Veed super aayittund👍😍.
    Nithil Damodher
    Interior designer , Bangalore

  • @sandrarajt9951
    @sandrarajt9951 3 ปีที่แล้ว +1

    Beautiful house......

  • @anjaliramakrishnan64
    @anjaliramakrishnan64 4 ปีที่แล้ว

    Super deluxe film orma varunnu...koody double barrel,Athiran,trance ee films Allam manasil vannu ee veedu kandappo🧚‍♀️

  • @shahanazyed
    @shahanazyed 4 ปีที่แล้ว +9

    Who else felt this home look exactly like Assad's (KSG) home in qubool hai?? I loved that home and this is beautiful too. The living room, stairs everything resemble Assad ahamed Khan's home.

  • @shairalyra3871
    @shairalyra3871 4 ปีที่แล้ว

    Its really a beautiful home & that high ceiling really adds beauty & space to the home

  • @dwayneandtheheros3968
    @dwayneandtheheros3968 4 ปีที่แล้ว +8

    Simply amazing.. ...

  • @shamnashamna7314
    @shamnashamna7314 4 ปีที่แล้ว +2

    U r so lucky.... 😍I have a dream like it for me and mine💕...

  • @Asifaas559
    @Asifaas559 4 ปีที่แล้ว +1

    ഒത്തിരി പിള്ളേരുകൂടി ഉണ്ടെങ്കിൽ എല്ലാം ഹാപ്പി

  • @noorafiyaz
    @noorafiyaz 4 ปีที่แล้ว

    Most beautiful home.... simple aayad kond andhinte oru sugam veetil kaanunu und..

  • @dr.navyakalavenky1993
    @dr.navyakalavenky1993 4 ปีที่แล้ว +9

    Wow like my dream house

  • @dhanyakk6928
    @dhanyakk6928 4 ปีที่แล้ว +1

    മനോഹരമായ വീട് അനു

  • @vinuv16
    @vinuv16 4 ปีที่แล้ว +6

    very nice home and concept. May God Bless You and Family...

  • @thomasvarghese7892
    @thomasvarghese7892 4 ปีที่แล้ว +15

    Still at running my dream home. like your home.

    • @abuabu4770
      @abuabu4770 4 ปีที่แล้ว

      സൂപ്പർ

  • @redeemertrio3296
    @redeemertrio3296 4 ปีที่แล้ว +38

    Ente ettavum valya swapnamaanu oru veedu 😓😓😓😓 daivam nadathi theran vazhiyilla

    • @shifnashihab9208
      @shifnashihab9208 4 ปีที่แล้ว +2

      എല്ലാം നടക്കും ട്ടോ, god ബ്ലെസ് you 🙂🙂🙂

    • @marvashahz3672
      @marvashahz3672 4 ปีที่แล้ว +1

      Insha alllh keeep praying..for will always makes miracles🙌

    • @sreelakshmi7548
      @sreelakshmi7548 4 ปีที่แล้ว +1

      Eee varsham thanne athinulla vazhi thurakkatte God bless you

    • @dink7378
      @dink7378 4 ปีที่แล้ว

      if you do hard work you can.But coming to youtube and commenting like this i think you can't. Be confident ....👍

    • @hawwamk339
      @hawwamk339 4 ปีที่แล้ว +1

      Tharumm urapp

  • @kabeerpaikadan932
    @kabeerpaikadan932 4 ปีที่แล้ว

    വീട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വാതിലിൽ ഉള്ള ഡിസൈൻ അതിലേറെ ഇഷ്ടപ്പെട്ടു

  • @munjuttymunjutty4732
    @munjuttymunjutty4732 4 ปีที่แล้ว +9

    Kidduuuuu Ayyikknuu super 😍❤❤

  • @sailotteryagency4680
    @sailotteryagency4680 4 ปีที่แล้ว +1

    Wow

  • @Sooryante_lokam
    @Sooryante_lokam 4 ปีที่แล้ว +6

    Nice open concept

  • @muhammadkoyiloth3363
    @muhammadkoyiloth3363 4 ปีที่แล้ว +1

    Nalla veed. Ath pole English kalarthatha nalla samsaram

  • @ALLINONE-hh4zl
    @ALLINONE-hh4zl 4 ปีที่แล้ว +2

    Colour combination👌adipoli tiles😍 furnitures yellaam onninonnu mecham👍👍

  • @sinuskitchen1590
    @sinuskitchen1590 4 ปีที่แล้ว +1

    Super👍

  • @irshadirshad8183
    @irshadirshad8183 4 ปีที่แล้ว +1

    Sprrrrrrr veedddu... Sprrrr design

  • @maneeshams7947
    @maneeshams7947 4 ปีที่แล้ว +9

    Woow nalla veedu
    Interiors adipoli

  • @sarangi9994
    @sarangi9994 4 ปีที่แล้ว

    അവിടെ മുറ്റത്ത് ചെറിയ ബൾബുകൾ തൂക്കിയിട്ടത് കണ്ടു. അത് രാമന്റെ ഏദൻ തോട്ടത്തിൽ ഉള്ളതുപോലെ ഇട്ടതല്ലേ വീട് 👌👌👌അനു

  • @jaleeljaleel3396
    @jaleeljaleel3396 4 ปีที่แล้ว +1

    Chechi adipoli ayind mashaallah😻

  • @nidhashihar
    @nidhashihar 4 ปีที่แล้ว +13

    Like a fairy tale house

  • @SatheeshSatheesh-sd1kj
    @SatheeshSatheesh-sd1kj 4 ปีที่แล้ว

    ഇതൊക്കെ എന്ത്. അനുസിത്താര അല്ലെ സൂപ്പർ 🤩🤩🤩

  • @jessyalbert9399
    @jessyalbert9399 4 ปีที่แล้ว

    Beautiful house .stay bless and happy with ur loving Vishnu.

  • @vava1928
    @vava1928 4 ปีที่แล้ว

    Supper കേരളത്തിൽ ഈ മോഡൽ അദ്യമായിട്ടാണ് ഞാൻ കാണുന്നത്

  • @Exploringtheworldforyou
    @Exploringtheworldforyou 4 ปีที่แล้ว +1

    Nice 💖

  • @stasusworld2652
    @stasusworld2652 4 ปีที่แล้ว +1

    Adipoli...No words

  • @munavarfairooz2108
    @munavarfairooz2108 4 ปีที่แล้ว

    Nalla oru veed. Interiors okke adipoli. Yenikk ഒരുപാട് ഇഷ്ടപ്പെട്ടു.ഇതുപോലെ ഒരു വീട് വെക്കണം എന്നാണ് ആഗ്രഹം. വീടിന്റെ budjet എത്രയാ.

  • @chachumanjery8333
    @chachumanjery8333 4 ปีที่แล้ว

    അഭിനയം ഒക്കെ സൂപ്പർ എല്ലാം ഫിലിം കാണാറുണ്ട്

  • @gauravdixit1376
    @gauravdixit1376 4 ปีที่แล้ว +1

    Your home is too beautiful ♥️

  • @user-sm5ee8xc6z
    @user-sm5ee8xc6z 4 ปีที่แล้ว

    അനു-വയനാട്ടിൽ തന്നെ വീട് ,ജനിച്ച നാട് പോലെ സുഖം തരുന്ന മറ്റൊന്നില്ല.🌿🌿🌿🌿🌿🌿🌿🌿🌿🍁🍁🍁🍁🍁🍁🍁🍁🍁🍁🍁♥️♥️♥️♥️♥️♥️♥️♥️♥️♥️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

  • @shifinshifashifinshifa4933
    @shifinshifashifinshifa4933 4 ปีที่แล้ว

    Super house you are lucky god bless you

  • @rahulmani9230
    @rahulmani9230 4 ปีที่แล้ว

    Anu chechine kannan enthagillum oru vazhi...undo....😍😍😍😍😍😍😍😘

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 4 ปีที่แล้ว +1

    👍👍👍

  • @vahabvahu2078
    @vahabvahu2078 4 ปีที่แล้ว +1

    അനുസിതാരയുടെ വീടിന്റെ ഡൈനിങ് ഹാൾ ആണ് കൂടുതൽ ഞാൻ കണ്ടത് അവിടെയായിരിക്കും കൂടുതൽ ഡാൻസ് പ്രാക്ടീസ് ഫോട്ടോസ് കണ്ടത്

  • @suryakalladi7117
    @suryakalladi7117 4 ปีที่แล้ว

    Anoo injangalum vayanadanu veedu vechitullath Anuvinte veedu kandapol manasu niranju

  • @nostilohacker
    @nostilohacker 4 ปีที่แล้ว +7

    😍🎈♥️ Wonderful

  • @Vini-fq4br
    @Vini-fq4br 4 ปีที่แล้ว +2

    Nalla bhangiyulla veedum, parisaravum.

  • @vishnukk5898
    @vishnukk5898 4 ปีที่แล้ว

    Oru kunju varumbo veedum saadhanangalum sariyaki tharum...beautiful house..

  • @naseemk1651
    @naseemk1651 4 ปีที่แล้ว

    Anu chechiii, very beautifull home. I like it very much. Natural beauty sherikkum aswadikkaam inganoru surroundingsilnnu. Sherikkum oru wonderful garden. Very very nice😍

  • @jasimtp9709
    @jasimtp9709 4 ปีที่แล้ว +2

    Can you please tell me that the exterior paint colour code

  • @unniunni6456
    @unniunni6456 4 ปีที่แล้ว

    Ente ishta Nadi jaddagalillatha Actress .God bless you mam

  • @navyamohan3277
    @navyamohan3277 4 ปีที่แล้ว

    Beautiful house Anu and Vishnu

  • @bibinbalachandran8909
    @bibinbalachandran8909 4 ปีที่แล้ว +1

    Wow..... Simply stunning.......

  • @nashidarashid2463
    @nashidarashid2463 4 ปีที่แล้ว

    Onnum parayanilla Adipolii.. 👌👌

  • @safanaaslam507
    @safanaaslam507 4 ปีที่แล้ว +1

    Wayanadil evideya veed??

  • @nazzwithpassion4411
    @nazzwithpassion4411 4 ปีที่แล้ว

    Sitharachechi ur presentation is awesome....

  • @nusiscraftvalley8103
    @nusiscraftvalley8103 4 ปีที่แล้ว

    Sprbbbbb😍😍😍😍anikk veed vekkan vallathoru aaghraham vannu

  • @jensondavis4499
    @jensondavis4499 4 ปีที่แล้ว +20

    Suupper. House..

  • @shajikoduvally9999
    @shajikoduvally9999 4 ปีที่แล้ว

    കൽപ്പറ്റ എവിടെയാണ് വീട്... സിറ്റിയിൽ ആണോ

  • @shibilrajraj5134
    @shibilrajraj5134 4 ปีที่แล้ว

    So beautiful house enikkishttamayi

  • @delightinternational1925
    @delightinternational1925 4 ปีที่แล้ว +6

    Can you please provide the architect contact and budget. Details of construction

  • @rasinafinu
    @rasinafinu 4 ปีที่แล้ว

    Maasha allahh...endhoru monjulla veeda...enikum idhpoleyoru veed vekkanan aagrahsm..insha allahh agraham eppozhengilum nadakueriku♥️