എന്റെ കണ്ണ് നിറഞ്ഞുപോയി ഈ എപ്പിസോഡ് കണ്ടിട്ട്.ഇതുപോലെ കുരുത്തക്കേടുള്ള രണ്ട് സഹോദരങ്ങൾ എനിക്കുമുണ്ടായിരുന്നു.കുട്ടിക്കാലത്ത് രണ്ടാളും ഇത് പോലെ ബഹളമായിരുന്നു.അതിലൊരാൾ ഞങ്ങളുടെ പൊന്നനിയത്തി സുന്ദരിക്കുട്ടി ഞങ്ങളെ തീരാത്ത ദുഃഖത്തിലാക്കി ഈ ലോകത്തു നിന്നും പൊയ്ക്കളഞ്ഞു
ന്റെ പൊന്നു സുമേഷേ.. അമ്മയില്ലാത്ത ആ പ്ലാവില വീട്ടിൽ... അമ്മയെക്കാളും സ്നേഹമുള്ള സപ്പോർട്ട് ഉള്ള സുമേടെ ആഷേച്ചി കൂടി ഇല്ലെങ്കിലുള്ള ആ അവസ്ഥ ഒന്ന് ആലോചിച്ചേ സുമേ..... 🥰🥰🥰🥰
പാവം സുമേഷ്😔😔 നല്ല ചേട്ടത്തി നാച്ചുറൽ ആക്റ്റിംഗ് ഡയലോഗ്സ് 👍👍💗💗 ആദ്യം പൈങ്കിളി കരയുന്നത് കണ്ടു സങ്കടം തോന്നി സുമയോട് ചെയ്തത് കണ്ട് ദേഷ്യവും..... അച്ഛമ്മ വന്നതു കൊണ്ട് സന്തോഷം 💗💗😍😍😍
11:56 ആശ:- ചൂട് വെള്ളം വേണോ.? സുമ:- സാധാരണ കഞ്ഞിയായിരുന്നു ഇപ്പോ ചൂടുവെള്ളമാക്കിയോ.. സുമയും ചേട്ടത്തിയും നല്ല കോംബോ.. തുടക്കം തന്നെ രണ്ടുപേരും പൊളിച്ചു.
ചക്കപ്പഴം കണ്ട് ചിരിച്ച് ചിരിച്ചാ സാധാരണ കണ്ണ് നിറയാറ്, പക്ഷെ നമ്മുടെ ടീം ഈയിടെ കുറച്ച് സെന്റി line പിടിച്ച് കണ്ണ് നിറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ചില എപ്പിസോഡുകളിൽ സുമക്കും, കിളിക്കും അവരുടെ range കാണിക്കാൻ സാധിക്കുന്നുണ്ട്, ടീം Good work, keep it up👏🏻 അങ്ങിനെ ഫീലിംഗ് ആയി കണ്ണുനിറഞ്ഞ് നിന്നപ്പോ 19:10 സുമ വീണ്ടും ചിരിപ്പിച്ചു❤
Innathey episode kandu karanju, paikili chettathiyodu sankadam paranja muthal oru vallayma, innu kiliyum, sumeshum, chettathiyum polichutto. Ningaley ellavareyum ishttam. All the best you all. God Bless You All and Your Families 🙏🌹
ചക്കപ്പഴം സൂപ്പർ. സുമേഷ്.. മുത്തശ്ശി..ചേട്ടത്തിയും ചേട്ടനും പൈങ്കിളിയും. എല്ലാവരും സൂപ്പർ ആണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. കാത്തിരിക്കും... ഐ ലവ് യു ചക്കപ്പഴം
GREAT FAMILY COMEDY SHOW!!!!!! FUNNY, POSITIVE AND SHOWS THE LOVE IN A FAMILY. Please don't ruin this show like the writers on Uppam Mulakum, they are destroying that show now.
ഈ പ്രാവശ്യത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.പൈങ്കിളിയുടെ സങ്കടവും സുമേഷിന്റെ വേദനയും
Adyamayi chakkapazham kandu karanju poyi
Najanum
Njan karanju poy😔
Yes
Correct
അടിപൊളി episode ആയിരുന്നു... Emotionally ഒരുപാട് connect ആയി... പൈങ്കിളി സുമേഷ് combo എപ്പോഴത്തെയും പോലെ പൊളി ആയിരുന്നു...🤍😊
ആങ്ങളയുടെയും പെങ്ങളുടവയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി..... 🥰🥰❤️❤️
Sathym
@@anandhanpadmanabhan5528enna kuniju ninnu umbu pundachi
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ തന്നെ സങ്കടവും കരച്ചിൽ തോന്നി 😔😔😍😍
👍
Enikum
Enik
Serikum
Koode avasanam chiriyum vann 😅😅😅
ഇപ്പോൾ ഉപ്പും മുളകും പഴയ നിലവാരം കാണിക്കുന്നില്ല,
എന്നാലോ, ചക്കപ്പഴം ഒരേ പൊളി 🥰🥰🥰🥰
Yes
Sathyam 😐
സുമേഷിന് ജോലി ഇല്ലാത്തതിനാൽ സങ്കടപ്പെടുത്തുന്ന പൈങ്കിളി ഉത്തമൻ ചേട്ടൻ,
സുമേഷ് sentimence പൊളിച്ചു 🥰പൈങ്കിളിയുടെ sentimence ഉം പൊളിച്ചു 🤩
എന്റെ കണ്ണ് നിറഞ്ഞുപോയി ഈ എപ്പിസോഡ് കണ്ടിട്ട്.ഇതുപോലെ കുരുത്തക്കേടുള്ള രണ്ട് സഹോദരങ്ങൾ എനിക്കുമുണ്ടായിരുന്നു.കുട്ടിക്കാലത്ത് രണ്ടാളും ഇത് പോലെ ബഹളമായിരുന്നു.അതിലൊരാൾ ഞങ്ങളുടെ പൊന്നനിയത്തി സുന്ദരിക്കുട്ടി ഞങ്ങളെ തീരാത്ത ദുഃഖത്തിലാക്കി ഈ ലോകത്തു നിന്നും പൊയ്ക്കളഞ്ഞു
Uyyo ennapatyatha🥺
@@ammuutyyy heart attack
@@indira7506 sho🥺
😥😥
Rip 💔💐💐💐
സുമേഷ് ആശ 😍 combo super ishttam ഉളളവർ വരൂ 🥰😁😁😁😁😁😇😇😇😇
Najn
Njan
o
എന്നെ കരയിപ്പിച്ചു ഇരുന്ന് ചിരിക്കുന്നോ episode എന്തായാലും എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു അടിപൊളി
ന്റെ പൊന്നു സുമേഷേ.. അമ്മയില്ലാത്ത ആ പ്ലാവില വീട്ടിൽ... അമ്മയെക്കാളും സ്നേഹമുള്ള സപ്പോർട്ട് ഉള്ള സുമേടെ ആഷേച്ചി കൂടി ഇല്ലെങ്കിലുള്ള ആ അവസ്ഥ ഒന്ന് ആലോചിച്ചേ സുമേ..... 🥰🥰🥰🥰
ഒന്ന് pode🤣🤣
സുമേഷ് മാമനും കുട്ട്യോളും പച്ചമാങ്ങ തിന്നുന്നത് കണ്ടപ്പോൾ കൊതി തോന്നിയവരുണ്ടോ?? 🤔🤩😋
Illa
ഇല്ല
No
No
Lla
എന്തൊക്കെ പറഞ്ഞാലും ആശക്ക് സുമേഷിനോട് സ്നേഹമില്ലെന്ന് മാത്രം പറയരുത് 🥳😫😊
പാവം സുമേഷ്😔😔
നല്ല ചേട്ടത്തി
നാച്ചുറൽ ആക്റ്റിംഗ് ഡയലോഗ്സ് 👍👍💗💗
ആദ്യം പൈങ്കിളി കരയുന്നത് കണ്ടു സങ്കടം തോന്നി സുമയോട് ചെയ്തത് കണ്ട് ദേഷ്യവും..... അച്ഛമ്മ വന്നതു കൊണ്ട് സന്തോഷം 💗💗😍😍😍
Chettathi Suma combo😩❤️🔥
The best combo💗
ആദ്യമായി പൈങ്കിളിയുടെ സെന്റി സീൻ കണ്ട് കണ്ണ് നിറഞ്ഞു... 👍👍
സുമേഷ് പറഞ്ഞത് ശരിയാണ്അമ്മമ്മമാരുടെ കൈയിൽ നിന്നുംചോറ് വരികഴിക്കുന്നതിന്റെ ടെസ്റ്റ് ഒന്ന് വേറെ തന്നെയാണ്
മുത്തശ്ശി വാരി തരുന്ന ഓരോ ഉരുളയും..... 🥰🥰🥰ഉഫ്ഫ്ഫ്. 🥰🥰🥰🥰🌹🌹🌹
Poli
Very beutifull episode.... Muthashi,Uthaman, asha, painkili, suma, shambhu, aami,kannan everyone🔥
കിടിലൻ episode, Nice acting by everyone, especially suma പൈങ്കിളി 😘🥰🥰🥰
ആശാ -ഉത്തമൻ - പൈങ്കുസ് -സുമാ Superb എപ്പിസോഡ് ❤️❤️❤️✌🏻✌🏻✌🏻🤩.. അച്ഛമ്മ ഉള്ളത് കൊണ്ടു ഒരു പ്രതേക തരം happiness ❤️
💯
മുത്തശ്ശി സുമേഷിനു ഓരോ ഉരുള ചോറ് വാരികൊടുക്കുന്നത് കണ്ട് കൊതി തോനുന്നു 🥰🥰🥰. എന്റെ ഉമ്മുമ്മ വാരി തന്നത് ഓർമ വന്നു 🥰😍😍😍😘😘
11:56 ആശ:- ചൂട് വെള്ളം വേണോ.? സുമ:- സാധാരണ കഞ്ഞിയായിരുന്നു ഇപ്പോ ചൂടുവെള്ളമാക്കിയോ.. സുമയും ചേട്ടത്തിയും നല്ല കോംബോ.. തുടക്കം തന്നെ രണ്ടുപേരും പൊളിച്ചു.
12:22
ചേട്ടൻ ഇന്നാള് ചികിത്സിച്ച പശുവിന്
പാല് ലീക്കാണെന്ന്...😂💥🥳
Paighiliyoude innathe performance oru rekshayoumilla❤️❤️🔥🔥
സുമ അഭിനയിക്കല്ല ജീവിക്കാണ് 😍👍
ഇന്നത്തെ eppisode കണ്ടു കരഞ്ഞു പോയി 😔
Climax സങ്കടവും സന്തോഷവും മിക്സ് ആയിട്ടുള്ള അഭിനയം oru രക്ഷ ilarnu 💥💥
Suma and asha combo ❤️
ചക്കപ്പഴം കണ്ട് ചിരിച്ച് ചിരിച്ചാ സാധാരണ കണ്ണ് നിറയാറ്, പക്ഷെ നമ്മുടെ ടീം ഈയിടെ കുറച്ച് സെന്റി line പിടിച്ച് കണ്ണ് നിറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ചില എപ്പിസോഡുകളിൽ സുമക്കും, കിളിക്കും അവരുടെ range കാണിക്കാൻ സാധിക്കുന്നുണ്ട്, ടീം Good work, keep it up👏🏻 അങ്ങിനെ ഫീലിംഗ് ആയി കണ്ണുനിറഞ്ഞ് നിന്നപ്പോ 19:10 സുമ വീണ്ടും ചിരിപ്പിച്ചു❤
8:12 kandu nokk pwoli sanam😳😳😱👅👅
സൂപ്പർ എപ്പിസോഡ്.. 👌👌
പൈങ്കൂസ് സെന്റി ഒരു രക്ഷേമില്ല ❤️❤️
ആശ / സുമേഷ് /പൈകിളി 💞💞💞
സൂപ്പർ 😢😢😢😢😢
ചക്കപഴം ഫോണിൽ മാത്രം കാണുന്നവരുണ്ടോ 🔥🔥
പയം അല്ല പഴം.
Oroo monnagal
Arinjitt enthin annavvo
ഇല്ല മൈ മോനെ 🥵😂
Yes
ഇത്രയും കരയിപ്പിച്ച മറ്റൊരു episode വേറെ ഉണ്ടായിട്ടില്ല. ശരിക്കും സങ്കടം ആയിപോയി 😢
ശിവേട്ടന്റെ കുറവ് ഒരു കുറവ് തന്നെയാണ് 👍👍
എല്ലാത്തിനും ചേട്ടത്തി ഉള്ളത് കൊണ്ട് സുമക്ക് വലിയ കുഴപ്പമില്ല സുമയോട് പൈങ്കുസിന് നല്ല സ്നേഹം ഉണ്ട് നല്ല എപ്പിസോഡ് ആയിരുന്നു 👍🏻👍🏻👍🏻❤️❤️❤️
ഇന്ന് കുറച്ചു sentimental ആയിപ്പോയി ന്നാലും കൊള്ളാം നന്നായിട്ടുണ്ട് 🥰🥰
Innathey episode kandu karanju, paikili chettathiyodu sankadam paranja muthal oru vallayma, innu kiliyum, sumeshum, chettathiyum polichutto. Ningaley ellavareyum ishttam. All the best you all. God Bless You All and Your Families 🙏🌹
ഇന്നത്തെ എപ്പിസോഡ് 🫰🫰🫰🫰... സുമ.. പൈങ്കിളി combo 👌👌👌👌.... 🫶
അച്ഛമ്മടെ കയ്യിൽ നിന്നും ഒരു ഉരുള തിന്നാൻ കൊതി.. 😋😋
ഇപ്പോ ഉപ്പും മുളകിനെ നല്ലത് ചക്കപ്പഴം ആണ്
Crt alle gooys
ഉപ്പും മുളകും കൂടുതൽ ആയാൽ കുഴപ്പം ആണ്... പക്ഷ ചക്കപ്പഴം ആരോഗ്യത്തിനു നല്ലതാണ് ..
കറക്റ്റ്
സുമക്ക് ചോറ് വാരി കൊടുക്കുന്ന അച്ഛമ്മ സൂപ്പർ
Painkly.. Sumesh... Love combo
.. Ithrayum heart toching aayitt athymayi.. Kasniaani
കണ്ണു നിറഞ്ഞു പോയി..പക്ഷേ അവസാനം ചിരിപ്പിച്ചു...
എന്താ ഒരു ഫീൽ...ചിരികൾക്കിടയിൽ അൽപ്പം സെന്റിമെന്റ്സ് കൂടെ... സൂപ്പർബ് എപ്പിസോഡ്.... 🥰 ✨️
ചേട്ടത്തി സുമ combo super 💕
ഞമ്മുടെ ആശയുടെ യും സുമയുടെയും ബന്ധം ഒരുപാടു അങ്ങോട്ട് പോകുന്നു ഒരു എപ്പിസോഡിന് വകുപ്പുണ്ട് 😅 വേറെ ലെവലിൽ
ചക്കപ്പഴം സൂപ്പർ. സുമേഷ്.. മുത്തശ്ശി..ചേട്ടത്തിയും ചേട്ടനും പൈങ്കിളിയും. എല്ലാവരും സൂപ്പർ ആണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. കാത്തിരിക്കും... ഐ ലവ് യു ചക്കപ്പഴം
Sumeshum painkilyum polichu🔥🔥🔥
Emotional scene 🥹😥
സുമേഷിന്റെ വേദന കണ്ടപ്പോൾ കരഞ്ഞു സുമേഷിന്റെ ഇങ്ങനത്തെ സീൻ വേണ്ട 😥😢
ഉപ്പും മുളകും കണ്ട് emotional ആയി ഇങ്ങ്കോട്ട് വന്നതാ ഇവിടെയും emotional... 😢endhayalum suma&painkili comboo🔥❤️🔥
128 എപ്പിസോഡും ഫോണിൽ കണ്ടവർ ഉണ്ടോ 🤩
Yes
yas
Yas
yas
Yes... Kuwait il നിന്നും
എന്തെങ്കിലുമൊക്കെ ആവുമ്പോൾ ഞാൻ തന്നെ പൊക്കോളാം.. 🥲🥲feel 👌🏻 16:41
പൈകിളിയുടെ അവസാനത്തെ ആ ചിരി സൂപ്പർ
ഭയങ്കര ഫീൽ ആയി
ഇന്നത്തെ episode കിളിടെ emotional scene വല്ലാതെ tch ആയി
അടിപൊളി episode ആയിരുന്നു....ലാസ്റ്റ് സുമേഷ് അല്ല അങ്ങനെ പറഞ്ഞത് എന്ന് ആയിരുന്നു എങ്കിൽ വേറെ ലെവൽ ആയേനെ...
ചേച്ചി അനിയൻ സ്നേഹം... 😍🥰😘
Kuree naalin shesham ulla oru best episode
പശുവിൻ്റെ പാല് ലീക്ക്,,, ഹെൻ്റമ്മേ ഇതൊക്കെ ആർടെ തലേൽ വരുന്നു.🤣🤣🤣🤣
ഇതിപ്പോ കോമഡി സീരിയൽ മൊത്തം കണ്ണീർ കടൽ ആയല്ലോ
Super excited 🎉❤lovely brother sister episode!!!!😂
Arenth cheythalum sumeshinte nenjatha ❤️❤️
💯
Avan thanne alle cheythath?
@@sunishnaajai47 കൂട്ടിയിട്ട് കത്തിച്ചു വലിച്ചതാവും അല്ലെ 🌿🌿
മനുവേ ആല്ലെങ്കിൽ വേണ്ട ഓന്ത് മനുവേ ഒരു guest റോൾ ആയിട്ടെങ്കിലും സുസുയിൽ വാ
പോയിട്ട് വാ സുമേ
സുമേഷിന്റെ കൈ ഓടിജപ്പോ കരഞ്ഞവരുണ്ടോ 😭😭
Character rolls cheyyunna Painkili and sumesh.. Nannayittund.
ഇവരൊക്കെ ശെരിക്കും ACTORS ആണ് എന്ന് തെളിയിക്കുന്ന EPISODE തന്നെ കാഴ്ച വെച്ച ചക്കപ്പഴം ടീംനു ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം തരുന്നു 🥰
നിങ്ങൾക്ക് ഇതിൽ ആരെങ്കിലും miss ചെയ്യുന്നുണ്ടോ നോട്ടിഫിക്കേഷൻ കണ്ടാൽ മണ്ടി വരുന്നവർ arokke 👍🏻
ഒരു സംശയവുമില്ലാതെ പറയാം ചക്കപ്പഴം എന്ന ഈ series ലെ ഏറ്റവും നല്ല actors THE ONE AND ONLY SHRUTHI RAJANIKANTH🔥 AND RAFI TALENTED🙏
Rafi ok sruthi🤣
@@lalettanfansclub4468 podey sruthi pinne manga parikkan vannathalla
@@lalettanfansclub4468 sruthi chechi illangil painkili illa athrem talent illa aal thannaya
Uppum mulakum കാണൽ നിർത്തി ഇങ്ങോട്ട് വന്ന le ഞാൻ : എന്ത് കൊണ്ട് ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നിയില്ല ❤️❤️❤️
😁😁🥰🥰🥰സുമേഷും പൈകിളിയും ഒരു രക്ഷയും ഇല്ല സൂപ്പർ കോമ്പോ 😁😁🥰🥰❣️❣️
Emotional episode അടിപൊളിയാൻ കണ്ണ് നിറഞ്ഞു ഇനിയും ഇദ് പോലെ
എപ്പിസോട് വീണം
ഇപ്പോൾ പല്ലവിയും സുപ്രിയയും അച്ഛൻ അമ്മ ഇവരൊന്നും ഇല്ലേ
GREAT FAMILY COMEDY SHOW!!!!!! FUNNY, POSITIVE AND SHOWS THE LOVE IN A FAMILY. Please don't ruin this show like the writers on Uppam Mulakum, they are destroying that show now.
Ee EP kandappol manasilayiii oralude manassile vedanaa🥺
പൈങ്കിളി എന്നും ഓവർ ആണ് പാവം സുമേഷ്
സുമേഷിന്റെ സങ്കടം കണ്ടപ്പോൾ ശെരിക്കും കരഞ്ഞു
ഇന്നത്തെ എപ്പിസോഡ് പൈങ്കിളിയുടെയും സുമേഷിന്റെയും സ്നേഹം മനസ്സിൽ തട്ടിപ്പോയി 😊
ഇതുപോലത്തെ SAD എപ്പിഡോസ് കൾ ഇനിയും പ്രേതീക്ഷിക്കുന്നു....
അയ്യേ
Avasanam ippozhthe uppum mulakum pole aavanaano
Sumesh chettathi combo poli
ഈ എപ്പിസോഡ് കണ്ടാൽ കണ്ണ് നീർ വരുന്നു
Aasha...kili sentimental combo 👍👍👍
പൈങ്കിളിയുടെ nalla acting aanu from here 12:50 🙂
Karachilum chiriyum koodi varunna oru kidilan eppisode👌👌
കിളിയുടെ സ്നേഹം കണ്ടോ 🥰🥰🥰കിളി കലക്കി 😍😍😍ആശ പാവം എന്തെല്ലാം കാണണം 😄😄ഉത്തമൻ 😄😄😄
8:12 shruthi
കരഞ്ഞു പോയവര് ഉണ്ടോ 😩😣 ഞാൻ ഒരുപാട് കരഞ്ഞു
കരഞ്ഞവർ like 👍
Ottakku jeevichavarkk innu Kure sangadavum , kurachu santhoshavum feel cheyithittundavum ingane engilum aa life kandu santhoshikam allo🥰😘❤️❤️
സുമഷ് സങ്കടം ആർക്കെല്ലാം സങ്കടം വന്നു
*happy wedding anniversary rafi & maheena🍻*
Pokichi❤️❤️❤️❤️ suma nathu😍😍😍 paikli👍🌹🌹
🤍സുമേഷ് ചേട്ടത്തി
സുമേഷ് പൈങ്കിളി💕
Life full acting of asha
Sumesh Chetthi combo 😂😊😅
Chackapqzham daily kanunnavqr like adicho😊
So emotional 😭😭 last twist is super 😁🥰😍🤩😹😻😺😸
മോങാനിരുന്ന നായയുടെ തലയിൽ തേങ്ങ വീണത്പോലെ ആയി സുമയുടെ അവസ്ഥ 😂😂😂
അങ്ങനെ എപ്പിസോഡ് വീണ്ടും വന്നു 🥳🥳👌🏻
Ee Pravashyathe episode kandapol emotional aayipoyi.kannu niranjupoyi.painkili's acting super kannu niranjupokunnu
സുമേഷ് അങ്ങനെ ചെയ്തത് എങ്കിൽ ഒക്കെ പക്ഷ ഇങ്ങനെ ആണെങ്കിലും അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല 😭😭😭😭 ശെരിക്കും ഫീൽ ആയി ❤️❤️
Arokke ahne uppum mulakum wait cheyne?😌👊
Njn
Emotional Episode 🥺💜
Aasha +sumash = lovely sisters