സ്ഥിരമായി മൊബൈലിൽ മാത്രം മറിമായം കാണുന്ന ഒരാൾ: കാത്ത് കാത്തിരിക്കും ഒര് എപ്പിസോസ് വന്നോ എന്നറിയാൻ: പുതിയത് വരുന്നത് വരെ പഴയ എപ്പിസോഡുകൾ മാറ്റി മാറ്റിക്കാണും
സൂപ്പർ realistic അഭിനയമാണ് സത്യശീലന്റേത്, അഭിനയ സാധ്യതയുള്ള ഏതു കഥാപാത്രത്തെയും തികഞ്ഞ പക്വതയോടെയും, മിതത്വവും, ഭാവഭിനയം കൊണ്ടും അത്യുഗ്രമാക്കുന്ന നല്ലൊരു സ്വഭാവ നടനാണ് സത്യശീലൻ എന്ന ശ്രീമാൻ മണികണ്ഠൻ പട്ടാമ്പി..👍 മലയാള സിനിമയിലെ സൂപ്പർസ്റ്റാർ' കൾ എന്നറിയപ്പെടുന്നവർ പോലും ഇദ്ദേഹത്തിന്റെ അഭിനയത്തികവും കഥാപാത്രങ്ങളെ ഉൾകൊള്ളുമ്പോഴുള്ള ആ പക്വത'യുമൊക്കെ ഒന്നു കണ്ടു മനസ്സിലാക്കി പഠിച്ചിരുന്നെങ്കിൽ ...🙏
Sathyasheelan is an amazing actor.. no words to explain his performance... all marimayam team marvelous acting.. keep going... pls bring back shyamala and koya..
What DMO said was correct. He cannot simply sign a piece of paper without proper documents. Good episode. Great actors. Older people need a lot of help. Volunteers needed to help them.
But if his school was destroyed by the flood and all documents swept away, how could Sathyasheelan prove his credentials? It was wrong of the DMO to send him off heartlessly without offering a solution.
ഈ പരുപാടി ടീവി യിൽ കാണുന്നതിനേക്കാളും ഞാൻ ഫോണിൽ ആണ് കാണുന്നത്... അപ്പൊ ഫുൾ ആയിട്ട് കാണാൻ പറ്റും. മറ്റേത് ടീവി യിൽ 1 മണിക്കൂർ പരിപാടിക്ക് 2 മണിക്കൂറാ പരസ്യം. 😂 ആ മൂഡ് അങ്ങ് പോവും... ഇത് ആവുമ്പോൾ ആ ഫീൽ ഫുൾ കിട്ടും. My favrt tv program ആണ് മറിമായം 🔥👏🤗....
ഗവൺമെന്റ് ഓഫീസുകളിൽ ചെന്നാലുള്ള അവസ്ഥ സത്യശീലനം ടീമിന്റെ അഭിനയം അതിഗംഭീരം👍 സീത വൻ ഏതെടുത്താലും അടിപൊളിയാ Dmo അഭിനയിച്ച നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട് കൊള്ളാം
പൊതു പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും ഒരുപാട് അറിവ് നൽകാനും സാധാരണകാരന്റെ അവകാശം എങ്ങനെ നേടി എടുക്കാൻ സാധിക്കും എന്നും ഫലിതം രുപത്തിൽ അവതരിപ്പിച്ചു തന്ന മറിമായം അണിയറ പ്രവത്തകർക് നന്ദി, ഇനിയും ഇത്തരം മെസ്സേജ്കൾ തരുവാൻ സാധിക്കട്ടെ
Marimayam episode 390 is extraordinarily excellent, It has left a great feeling in me. My hearty congratulations to all the actors especially Sathyaseelan and definitely the script, direction everything and all who have associated to this,
Feel sad... Helpless public before such complicated rules.... And officials necessarily thinking about their job Security..Although most if them are kind by mind... Law makers should analyze the practical difficulties faced by the people...
ശെരിക്കും ഇത്രയും നെറികെട്ട നിയമം ആണോ നമ്മുടേത്..... കഴിവില്ലാത്തവനെ സഹായിക്കാൻ ഒരു ഉദ്യോഗസ്ഥനും സാധിക്കില്ലേ..... അതോ അവറ്ക് മനസ്സില്ലാഞ്ഞിട്ടതാണോ..... ഫീലിംഗ് പെയിൻ...
This is what is actually happening in our country... the actual person who should get is never getting and others who dont deserve are getting it... Good msg... great team work ... U guys rock...
സർക്കാർ ഓഫിസിൽ ചെല്ലുമ്പോൾ ഉണ്ട കുന്ന അനുഭവങ്ങൾ പച്ചയായി വിവരിച്ചിരിക്കുന്നത് വളരെ നന്നായിട്ടുണ്ട് ആയിരം ലൈക്ക്
ഇതിലെ അഭിനേതാക്കളെ എത്ര പ്രശംസിച്ചാലും ഏതു ഓസ്ക്കാർ അവാർഡ് നൽകിയാലും മതിയാവില്ല -കാരണം ഏതു റോളൂം ഭംഗിയായി നിർവഹിക്കും. ഒരായിരം അഭിനന്ദനങ്ങൾ .....
J
Mr മണികണ്ഠൻ... Sir.. അങ്ങ് ഒരു സംഭവം തന്നെ!!!എന്തൊരു സ്വഭാവികത... Proud of u... 😜
അല്പം ചിരിക്കുവാൻ വേണ്ടിയാണ് ഈ മറിമായം എപ്പിസോഡ് കണ്ടത്, പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിഷമം വന്നു കയറി,സത്യശീലൻ ഗംഭീരമാക്കി 👍👍
ആ സുമേഷേട്ടന കാണുംബോൾ തന്നെ ചിരി വരും നല്ല അഭിനയം
ഇന്നത്തെ കുതര പവൻ സുമേഷേട്ടനു
Sumesh kumar
പട്ടാമ്പി മണികണ്ഠൻ കിടിലൻ അഭിനയം
Gopakumar. M .. koottukara...
@@pinkymahendran9039 എന്തോ.....
@@patrob6701 എന്താടോ നന്നാവാത്തേ
manikandan chettan miniscreen mohanlalalle ♥️♥️♥️
@@patrob6701 are thano??
അഭിനയ തിലകം മണികണ്ഠ ൻ പട്ടാമ്പി ക്ക് 1000 like
Ji c Dr j
@@gopalakrishnankk2536 gçgçovvkvjvjk, hbk, hchchkc ol li kl jl76i8iiiiiiiiiiii
Immune
സത്യശീലന്റെ അഭിനയം കിടുക്കാച്ചി 👌🏻👌🏻 ആണെന്ന് നിസംശ്ശയം പറയാവുന്നവർ ഇവിടെ ഒന്നു ലൈക്ക്..😍😍
suhi cp
Orapp
L
@@lalithak3020 da
@@ramshadramshu8305 m
സത്യം..തികച്ചും സത്യമായതു... നിഷ്കളങ്കത നിറഞ്ഞ അഭിനയം... കൊണ്ട് നിങ്ങൾ ജന ഹൃദയം കീഴടങ്ങി.. അഭിനന്ദനങ്ങൾ
Marimaayam full എപ്പിസോഡും you ട്യൂബിൽ കാണുന്നവരുണ്ടോ... എന്നെ പോലെ.... 😍😍😁😁
ഒണ്ട് 😍😎
Shifana Shifu yup
Yes i prrfer to watch always
Sure....
Shifana Shifu ഉണ്ട്
എത്ര കണ്ടാലും മതിവരാത്ത ഒരു മറിമായം.
സ്ഥിരമായി മൊബൈലിൽ മാത്രം മറിമായം കാണുന്ന ഒരാൾ: കാത്ത് കാത്തിരിക്കും ഒര് എപ്പിസോസ് വന്നോ എന്നറിയാൻ: പുതിയത് വരുന്നത് വരെ പഴയ എപ്പിസോഡുകൾ മാറ്റി മാറ്റിക്കാണും
pravasi പ്രവാസി same here
@@safvantp njanum
ഞാനും
Badendd
ഞാനും
*5വർഷമായി മറിമായം എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു...... മാറിമായതിനു പകരം മറിമായം*
സത്യശീലൻ പൊളിച്ചു ❤❤
ഈ ഒരു എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ എൻറെ മനസ്സിന് വല്ലാത്ത സങ്കടം ഞാൻ കരഞ്ഞുപോയി 😢
നമ്മുടെ നടുവിന് വേദന ഉള്ള പോലെ തോന്നും സത്യ ശീലന്റെ അഭിനയം കാണുമ്പോ
സത്യം
കറക്റ്റ്
@@praseethakanmana998 ✌
@@achummaabc902 ✌
അതു ശെരിയാണ് എനികും തോന്നി
കാസർകോടിന്റെ അഭിമാനം ഉണ്ണിരാജ് ചെറുവത്തൂർ🙋👍
അതാരാ
Njan kandini cheruvathurilnn
@@swadeeraashi3124 അതിന് നീ എട ചെരുവത്തൂർ
@@badusha1385😄
Mm
ചിരിച്ചു ചത്തു 😄😄🤣🤣🤣മറിമായം ഒരു രക്ഷയുമില്ല 🙏🙏👌👌✌️🥰🥰💜💜
പട്ടാമ്പി മണികണ്ഠൻ natural അഭിനയമാണ്
അതാരാ ഇതിൽ
Yes I'm in abudhabi
@@raheemkarimba8917 അയ്‌ന്
ഈ എപ്പിസോഡിൽ സത്യശീലൻ ചേട്ടന്റെ അഭിനയം അമ്പോ സൂപ്പർ,
സത്യശീലന്റെ അവസ്ഥ അഭിനയം കണ്ട പ്പോ ഭയങ്കര സങ്കടായി ..നല്ല വിഷമം വന്നു..😢😢
സൂപ്പർ realistic അഭിനയമാണ് സത്യശീലന്റേത്, അഭിനയ സാധ്യതയുള്ള ഏതു കഥാപാത്രത്തെയും തികഞ്ഞ പക്വതയോടെയും, മിതത്വവും, ഭാവഭിനയം കൊണ്ടും അത്യുഗ്രമാക്കുന്ന നല്ലൊരു സ്വഭാവ നടനാണ് സത്യശീലൻ എന്ന ശ്രീമാൻ മണികണ്ഠൻ പട്ടാമ്പി..👍 മലയാള സിനിമയിലെ സൂപ്പർസ്റ്റാർ' കൾ എന്നറിയപ്പെടുന്നവർ പോലും ഇദ്ദേഹത്തിന്റെ അഭിനയത്തികവും കഥാപാത്രങ്ങളെ ഉൾകൊള്ളുമ്പോഴുള്ള ആ പക്വത'യുമൊക്കെ ഒന്നു കണ്ടു മനസ്സിലാക്കി പഠിച്ചിരുന്നെങ്കിൽ ...🙏
വളി
തൂറി
Unni Fans like adikku
K ഇതുവരെ ഉണ്ടായിരുന്നു..
ഇപ്പ കാണാനില്ല..😂
ഉണ്ണി 😂😂😂
മണികണ്ഠൻ സാർ സൂപ്പർ അഭിനയം
എനിക്ക് ഇഷ്ടാ സാറിനെ
sameer Shamal ഇതിൽ ഏതു കഥാപാത്രം ആണ്
Manikandan koppam
സമ്മതിക്കണം
മറിമായം എപ്പിസോഡ് എഴുതുന്നവർക്കു 👌👌👌👌👌😀😀😀
നമിച്ചു ഉണ്ണീ..... സത്യശീലന്റെ അഭിനയം അപാരം
സുമേശേട്ടൻ ഫാൻസ് ഉണ്ടോ..😁
ഉണ്ടന്നേയ്
Induro
Ippo bakshanam valare kuravaa 😂😂😂😂
ണ്ട് ണ്ട് ണ്ട്
th-cam.com/video/VUOmxPhaxWc/w-d-xo.html
Satyaseelan is just a versatile actor 🥰🥰
Sathyasheelan is an amazing actor.. no words to explain his performance... all marimayam team marvelous acting.. keep going... pls bring back shyamala and koya..
Really Amazing performance..!
Adipoli Acting. Satyasheelan's Acting is so beautiful that if he wants, he can bring tears in our eyes through his acting
എല്ലാരും suuper. സത്യശീലൻസാർ ജീവിച്ചു 🔥
ഞാൻ വിജയ് frome kasaragod
ഓരോ മറിമായം 10 ടൈം ഒക്കെ കാണാറുണ്ട് അത്രക്കും ഇഷ്ട്ടാണ് ഈ പ്രോഗ്രാം
എന്തിനിത്തരം നിയമങ്ങൾ..? അർഹതപ്പെട്ടവർക്ക് കൈത്താങ്ങാകേണ്ട നിയമങ്ങൾ അവരെ എന്തിനിങ്ങനെ കഷ്ടപ്പെടുത്തുന്നു..?
താൻ പോടോ
@@ashraf5700 o
അഭപ്റായം ചുരുക്കി എഴുതൂ.***********************
മണ്ണേങ്ങോട്.....കൂരാച്ചിപടി 🥰🥰 ഒക്കെ മണികണ്ഠൻ പട്ടാമ്പിയുടെ നാടിന്റെ അടുത്ത സ്ഥലങ്ങൾ
What DMO said was correct. He cannot simply sign a piece of paper without proper documents. Good episode. Great actors. Older people need a lot of help. Volunteers needed to help them.
But if his school was destroyed by the flood and all documents swept away, how could Sathyasheelan prove his credentials? It was wrong of the DMO to send him off heartlessly without offering a solution.
@@blithespirit9144 why?
സതൃശീലൻ ആക്റ്റിങ്ങ് അടിപൊളി
അക്ഷയ സെന്റർ ഇരിക്കുന്നവർക്കു എന്ത് ജാട ആണ് *💯💯
I
J
Manikandan surprises with his acting. Amazing to say the least.
10:41 Sound engineer ആരാ... superb... ഒരു വിധം എപ്പിസോഡിലെല്ലാം മറക്കാതെ ചെയ്യുന്നുണ്ട്...
😂😂😂
May b Copyright issue
Sathyasheelan super. Disc compliant perfect acting. I have suffered a lot with it. Congrats to entire team
Me too
Sathyaseelan...unni ..Manmu ...
Sumeshettan...ellarm super
Andhaaaaaaaaaa. Performance. Aaano. Sathyaseelan. Big salute
മണ്ണെൻകോഡ്, കൂരാച്ചിപ്പടി രണ്ടും ഇവിടെ പട്ടാമ്പി കൊപ്പം ഭാഗത്തു തന്നെ... സത്യശീലന്റെ സ്വന്തം നാട്ടിൽ
Njanum avide thannee😂
കോയാക്കാനെ മിസ്സ് ചെയ്തു. സത്യശീലൻ അപാരം 👌👌👌
ഈ പരുപാടി ടീവി യിൽ കാണുന്നതിനേക്കാളും ഞാൻ ഫോണിൽ ആണ് കാണുന്നത്... അപ്പൊ ഫുൾ ആയിട്ട് കാണാൻ പറ്റും. മറ്റേത് ടീവി യിൽ 1 മണിക്കൂർ പരിപാടിക്ക് 2 മണിക്കൂറാ പരസ്യം. 😂 ആ മൂഡ് അങ്ങ് പോവും... ഇത് ആവുമ്പോൾ ആ ഫീൽ ഫുൾ കിട്ടും. My favrt tv program ആണ് മറിമായം 🔥👏🤗....
എല്ലാരും പൊളിച്ചു.. ഉണ്ണി.. kidu
The most underrated dialogue of the episode : അങ്ങനത്തെ റോടൊന്നും ആടില്ല by our Unni 🤣🤣🤣
എല്ലാരുടേം സൂപ്പർ നാച്ചുറൽ ആക്ടിങ് 👏👏👏
സുമേഷേട്ടൻ എന്ത് രസാ ചിരി 😍😄😄
ഉണ്ണി എന്ന കഥാപാത്രം അടിപൊളി... 👍👍👍👍സിനിമയിൽ കയറണം.. comedy ✌✌😂😂😂😂
Eee sathiyasheelan enna character....what an observation, 👌
കെ ഇന്നലെ വരെ എന്റെ മുമ്പിൽ ഉണ്ടായിരുന്നല്ലോ ....അത് ഇപ്പോൾ എവിടെ പോയി ഉണ്ണി റോക്ക്
സ|
✌
താൻ ഉണ്ണിയുടെ കമന്റ് മാത്രമാണല്ലോ ഇട്ടിരിക്കുന്നത്.
ഓരോന്ന് വായിക്കുമ്പോൾ വരുമ്പോ ഉള്ള നോട്ടം തന്നെ poli
Kooraachipadi road anganathe road onnum avide illa unni😁😁😁👍
പ്യാരിയും നല്ല അഭിനയമാ 😃
U
അക്ഷരങ്ങൾ എത്ര
കുറവാ....
എന്റെ ഉണ്ണീ
നിന്റെ ഒരു കാര്യം...
Sayhyasheelen as a fabulous acter 🔥
Onni on akshaya attender kidu
Sumeshetten eating hahah
Great job . Am from palakkad ❤️👍🙏
സുമേഷേട്ടൻ ന്റെ ആക്ഷൻ.. ഇഷ്ടമുള്ളവർ ലൈക്
" *ഊരാച്ചിപ്പടി റോഡ്* "
ഉണ്ണി :"അങ്ങൻതെ റോഡൊന്നു ആടെയില്ല "
😠
ooraachi alla kooraachipadi aanu
ABCD CD yes that’s right
@@mufeedamuhsin3788 അപ്പൊ ശെരിക്കും അങ്ങനത്തെ റോഡാടെയുണ്ടോ?
@@ap4648 s at pattambi area
K K റോഡ് അല്ലെ അവിടെ😁
Very touching the plight of poor people when they grow old. Wonderfully portrayed
മറിമായം 👍👍❤❤💖💖
അഞ്ചാം ക്ലാസ് വരെ പോയാൽ പത്താം ക്ലാസ്സിലെ സിർട്ടിഫിക്കറ്റ് കിട്ടില്ലല്ലോ 😄😄😄
Flower song
6:50 ഉണ്ണി rocks😂😂
Disc nte budhimutt sherikk kaanich 😁anubhavikkunnorkk manassilavum 👌🏻👌🏻
Satyselande film ondu ille super acting awesome 👌👌👌👌👌👌👍
ഉണ്ണി ഏട്ടൻ സൂപ്പർ ...അങ്ങനത്തെ റോഡ് ഒന്നും ഇല്ല ആട..😜🤣🤣
😂😂
Manikantan Pattampi... versatile actor... no raksha...
സത്യശീലൻ അടിപൊളി അപ്പൂപ്പൻ ആക്കിയ മണ്ഡോദരിയും മെച്ചം
സംവരണം കൊണ്ട് ഉണ്ണിയുടെ charecter പോലെ കുറെ പേര് കടന്നു കൂടിയിട്ടുണ്ട് 😁
ഗവൺമെന്റ് ഓഫീസുകളിൽ ചെന്നാലുള്ള അവസ്ഥ സത്യശീലനം ടീമിന്റെ അഭിനയം അതിഗംഭീരം👍 സീത വൻ ഏതെടുത്താലും അടിപൊളിയാ Dmo അഭിനയിച്ച നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട് കൊള്ളാം
Nice episode 👍👍😍
Wowwwww! Mr Manikandan you are simply amazing 🙏🙏👍👍👍
Unni alochikunntu kandal chirivarum
Allarum super
Excellent acting by everyone👏👏
*Where is our Koyakkaa...*
*Please Bring Koya and Syamala back*
അങ്ങനെത്തെ റോഡ് ഒന്നുല്ല 😂😂😂😂 ഉണ്ണി റോക്ക്സ്
മന്മഥൻ ഫാൻസ് ഉള്ളവർ ലൈക്കടിക്കൂ😃👍
unni's expressions super...
Sathyaseelan. Kidukkkkii
ഇതൊക്കെ കാണുമ്പോൾ 68വയസ്സായ മമ്മുക്കയുടെ മധുരരാജാ fight... ന്റമ്മോ 💥
@Ss Panicker 😂😂
Ezheech podeyyyy😏
Sheriyan
Mammookka😍😍
എന്തു മയിരാണ് ആളെ പറ്റിക്കുന്ന കെട്ടിവലിയോ. അത് കണ്ടിണ്ട് ഭ്രാന്ത് പിടിച്ചു
ഏട്ടന്റെ ആന വേട്ടയും ന്റെ പൊന്നോ
Pyarijathan's counter 👌👌👌
അഭിനന്ദനങ്ങൾ ❤️
K അവിടെപോയത്. ഇന്നലെ വരെ എന്റെ മുന്നിൽ ഉണ്ടായിരുന്നല്ലോ..😂
Manikandan Sir,
Big salute
കൺകോണിൽ ചെറിയ ഒരു തുള്ളി കണ്ണുനീർ
പൊതു പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും ഒരുപാട് അറിവ് നൽകാനും സാധാരണകാരന്റെ അവകാശം എങ്ങനെ നേടി എടുക്കാൻ സാധിക്കും എന്നും ഫലിതം രുപത്തിൽ അവതരിപ്പിച്ചു തന്ന മറിമായം അണിയറ പ്രവത്തകർക് നന്ദി, ഇനിയും ഇത്തരം മെസ്സേജ്കൾ തരുവാൻ സാധിക്കട്ടെ
ടൈം പോവുന്നത് അറിയില്ല മറിമായം കാണുമ്പോൾ 🥰🥰🥰🥰
Marimayam episode 390 is extraordinarily excellent, It has left a great feeling in me. My hearty congratulations to all the actors especially Sathyaseelan and definitely the script, direction everything and all who have associated to this,
*പ്യാരിജാതനെ എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം തോന്നും..😄*
മനസ്സിലൊരു നൊമ്പരം ഉണർന്നത് എനിക്കു മാത്രമാണോ?
Climaxil Sathyasheelan veezhumo ennu bhayannu
അല്ല..
അല്ല. എനിക്കും😑
Feel sad... Helpless public before such complicated rules....
And officials necessarily thinking about their job Security..Although most if them are kind by mind...
Law makers should analyze the practical difficulties faced by the people...
Ee teeamine njan abhinadikunnu
pakaram vaikkanillayha asamanya pradhibha...manikandan pattambiii♥️♥️♥️♥️♥️
)0073
മണ്ണെങ്ങോട് മണികണ്ഠൻ പട്ടമ്പിയുടെ നാട് ആണ്
എന്റെ നാട്ടുകാരൻ😍😍😍
മൂപര് കിടിലം അഭിനയം ആണ്
Manikandan koppath alle
Manikandan koppam alle artist alle
സത്യശീലൻ 😂അടിപൊളി 100% 😂
Marimayam my fathar fav🥰
ശെരിക്കും ഇത്രയും നെറികെട്ട നിയമം ആണോ നമ്മുടേത്..... കഴിവില്ലാത്തവനെ സഹായിക്കാൻ ഒരു ഉദ്യോഗസ്ഥനും സാധിക്കില്ലേ..... അതോ അവറ്ക് മനസ്സില്ലാഞ്ഞിട്ടതാണോ..... ഫീലിംഗ് പെയിൻ...
മറിമായം യുട്യൂബിൽ കാണുന്നത് പൂരിഭക്ഷം പ്രവാസികളാണ് ശരിയല്ലേ
പൂരിപക്ഷം അല്ലാട്ടോ കുട്ടീ... ഭൂരിപക്ഷം എന്നാണ്
Exactly
@@zereenamanaf9539 പൂരിതിന്നുന്ന ഓർമ്മയിൽ
ടൈപ്പ് ചെയ്ത താകും
No
താഴേത്തേതിൽ ഹൗസിന്
എന്തിനാ K....
എന്റെ ഉണ്ണീ....
Anganathe road onnum aada illaaa,,,
Unni pwoli😂😂
പ്യാരീ ജാതൻ നല്ല ധർമ്മിഷ്ഠൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
What an amazing actor...... sathyasheelan !!!
soudiyil anenkil Thala eduthu kalayim.. moidu ikka dialogue polichu
*ഉണ്ണി* 😁😝 *old age ക്യാപ്ഷൻ കണ്ടപ്പോ മ്മടെ കോയ ഉണ്ടാകും എന്ന് വിചാരിച്ചു*
This is what is actually happening in our country... the actual person who should get is never getting and others who dont deserve are getting it... Good msg... great team work ... U guys rock...
4പ്രാവശ്യം കണ്ടു !!സൂപ്പർ !!!!